രതിശലഭങ്ങൾ മഞ്ജുസും കവിനും 15

വീണ്ടും സ്നേഹിച്ചു കൊതിതീരാത്ത പോലെ ഞാനും അവളും ആ ദിവസങ്ങൾ മനോഹരമാക്കി . പിറ്റേന്ന് കൂടെ എന്നോടൊപ്പം കഴിഞ്ഞു പനിയൊക്കെ ശരിക്കു മാറിയ ശേഷം ആണ് മഞ്ജുസ് തിരിച്ചത് . അതിനിടക്ക് ശാരീരികമായി ബന്ധപെടൽ ഒന്നും ഉണ്ടായിരുന്നില്ല .

മഞ്ജു പോയതിൽ പിന്നെ എല്ലാം പതിവായി .ഓഫീസും ഫോൺ വിളിയും ജഗത്തുമായുള്ള വൈകുന്നേരങ്ങളിലേ ബിയർ അടിയും ആയി ഒന്ന് രണ്ടു ദിനങ്ങൾ തള്ളി നീക്കി .ഇതിനിടയിൽ മഞ്ജുസ് ഒരു ദിവസം പോലും മുടക്കമില്ലാതെ മൂന്നും നാലും പ്രാവശ്യം വിളിക്കും . ഇത്തവണ റൊമാൻസ് പറയുന്നതിനേക്കാൾ അവളുടെ കസിന്റെ എൻഗേജ്‌മെന്റിന്റെ കാര്യം പറയാൻ ആയിരുന്നു തിടുക്കം .

വെള്ളിയാഴ്ച കാലത്തു തന്നെ അവളുടെ റിമൈൻഡർ ആയി ഫോൺ കാൾ എത്തി . ഞാൻ വീടുപൂട്ടി ഓഫീസിലേക്കിറങ്ങാൻ തുടങ്ങുന്ന നേരത്താണ് അവളുടെ വിളി .

“ആഹ്..പറയെടോ ” ഞാൻ ഫോൺ ഒരു കൈകൊണ്ട് ചെവിയോട് ചേർത്തു , മറുകൈകൊണ്ട് ഡോർ അടച്ചു ലോക് ചെയ്യാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞു .

“പറയാൻ ഒന്നും ഇല്ല, എൻഗേജ്‌മെന്റിന്റെ കാര്യം ഒന്നുടെ ഓർമ്മിപ്പിക്കാൻ വിളിച്ചതാ ..ഇന്ന് വൈകീട്ട് നേരെ ഒറ്റപ്പാലത്തെക്കു പോരെ ..ഞാനും അമ്മയും അഞ്ജുവും കൂടി അങ്ങോട്ട് എത്തിക്കോളാം ട്ടോ ” മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു എന്റെ മറുപടിക്കായി കാതോർത്തു . ഞാൻ കീ തിരിച്ചു ഡോർ ലോക് ചെയ്തു ഉമ്മറത്തെ തിണ്ണയിലേക്കിരുന്നു .

“മ്മ് ..വരാം ” ഞാൻ തലയാട്ടി പറഞ്ഞു .

“ആഹ് ..അപ്പൊ രാത്രി അവിടെ വെച്ചു കാണാം ..” മഞ്ജുസ് സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു , പിന്നെ ഫോൺ വെച്ചു .

പാലക്കാട് വെച്ചാണ് മഞ്ജുവിന്റെ കസിന്റെ വിവാഹ നിശ്ചയം . നയന എന്നാണ് ആ കൊച്ചിന്റെ പേര് . ഏതാണ്ട് എന്റെ സമപ്രായം ആണ് . ഡിഗ്രി കഴിഞ്ഞു ഇപ്പൊ എയർ ഹോസ്റ്റസ് ആകാനുള്ള കോഴ്സ് എന്തോ പഠിച്ചോണ്ടിരിക്കുവാ! ചെറുക്കൻ ബാംഗ്ലൂരിൽ സോഫ്ട്‍വെയർ എൻജിനീയർ ആണ് . പാലക്കാടുള്ള ഭാവി വധുവിന്റെ വീട്ടിൽ വെച്ചു തന്നെയാണ് ചടങ്ങു .

തലേ ദിവസം മഞ്ജുസിന്റെ ഒറ്റപ്പാലത്തുള്ള വീട്ടിൽ തങ്ങി പിറ്റേന്ന് രാവിലെ പാലക്കാട്ടേക്ക് തിരിക്കാമെന്ന പ്ലാനിൽ ആണ് എല്ലാവരും . തലേന്ന് തന്നെ പോണം എന്നൊക്കെ മഞ്ജുസ് പറഞ്ഞിരുന്നെങ്കിലും ജോലി തിരക്ക് കാരണം അത് വേണ്ടെന്നു വെച്ചു .

എന്തായാലും വൈകീട്ട് നേരത്തെ ഇറങ്ങാമെന്നുള്ള ധാരണയിൽ ഞാൻ കാറും എടുത്തു ഓഫീസിലേക്ക് പോയി . പുതിയ ബിസിനെസ്സ് ഡീലുമായി വന്ന ഒരു ടീമിനോട് മീറ്റിങ് ഉണ്ടായിരുന്നതുകൊണ്ട് സ്വല്പം തിടുക്കത്തിൽ ആണ് ഇറങ്ങിയത് .

എല്ലാം കഴിഞ്ഞു വൈകീട്ട് നാലുമണിയോടെ ഞാൻ ഒറ്റപ്പാലം ലക്ഷ്യമാക്കി കോയമ്പത്തൂര് നിന്നും തിരിച്ചു .

മഞ്ജുസ് ഇല്ലാതെ ഒറ്റയ്ക്ക് ഞാൻ ആദ്യമായാണ് അവളുടെ വീട്ടിൽ കയറിച്ചെല്ലാൻ പോകുന്നത് . കുറച്ചു കഴിഞ്ഞാൽ കക്ഷി എത്തുമെങ്കിലും എനിക്കെന്തോ ആ സമയം ഒരു ജാള്യത തോന്നി . എന്തായാലും വരുന്നത് വരട്ടെയെന്നുവെച്ചു ഞാനിറങ്ങി . എവിടെയും നിർത്താതെ കത്തിച്ചു വിട്ടതുകൊണ്ട് രണ്ടു മണിക്കൂർ മാത്രമേ സമയം എടുത്തുള്ളൂ . ട്രാഫിക്കും കാര്യമായി ഉണ്ടായിരുന്നില്ല. പാലക്കാട് എത്താറായപ്പോഴാണ് റോഡിൽ ഒന്ന് തിരക്കായത് .

എന്തായാലും വൈകീട്ട് ആറര മണിയോടടുപ്പിച്ചു ഞാൻ മഞ്ജുവിന്റെ കൊട്ടാരം പോലത്തെ വീട്ടിലെത്തി . ഞാൻ വരുന്നത് മഞ്ജുസ് നേരത്തെ വിളിച്ചു പറഞ്ഞിരുന്നു എന്നെനിക് തോന്നി . കാരണം ഞാൻ കയറിച്ചെല്ലുന്ന നേരത്തു എന്നെ പ്രതീക്ഷിച്ചെന്ന പോലെ മഞ്ജുസിന്റെ അമ്മയും മുത്തശ്ശിയും പൂമുഖത്ത് ഇരുപ്പുറപ്പിച്ചിരുന്നു .

വീടിനു ചേർന്നുള്ള തറവാട്ട് ക്ഷേത്രത്തിലെ കൽവിളക്കിലും പൂമുഖത്തെ തൂക്കു വിളക്കിലും സന്ധ്യ ദീപം തെളിയിച്ചു കഴിഞ്ഞ നേരത്താണ് ഞാൻ കയറി ചെല്ലുന്നത് . ഞാൻ വീട്ടു മുറ്റത്തേക്ക് വണ്ടി കയറ്റി നിർത്തിയതും പൂമുഖത്തെ കസേരയിൽ ഇരുന്നിരുന്ന മഞ്ജുസിന്റെ അമ്മയും മുത്തശ്ശിയും എഴുനേറ്റു .

ഞാൻ ഒരു ദീർഘ ശ്വാസം എടുത്തു ഡോർ തുറന്നിറങ്ങി . അപ്പോഴേക്കും മഞ്ജുവിന്റെ അമ്മയും മുത്തശ്ശിയും ഉമ്മറത്തെ ചവിട്ടുപടികൾ ഇറങ്ങി എന്റെ അടുത്തെത്തിയിരുന്നു ..

“ആഹ്..വാ വാ , മോൻ ഇത്ര പെട്ടെന്നിങ്ങു എത്തിയോ ?” മഞ്ജുസിന്റെ അമ്മ എന്നോടായി തിരക്കി .

“ആഹ്..കുറച്ചു നേരത്തെ ഇറങ്ങി അമ്മെ …അയ്യോ മുത്തശ്ശി എന്തിനാ ഇറങ്ങി വന്നേ , അവിടെ ഇരുന്ന മതിയാരുന്നല്ലോ ..ഞാനങ്ങോട്ടു തന്നല്ലേ വരുന്നേ ” എന്റെ അടുത്തേക്കായി ആയാസപ്പെട്ട് നിറഞ്ഞ ചിരിയോടെ എത്തിയ മുത്തശ്ശിയെ ഒരുകൈകൊണ്ട് ചേർത്തു പിടിച്ചു ഞാൻ ചോദിച്ചു .

“അതൊന്നും സാരല്യ കുട്ട്യേ ..വിരുന്നും കഴിഞ്ഞു പോയിട്ട് ഇപ്പഴാ നിന്നെ ഒന്ന് കാണണേ” മുത്തശ്ശി എന്നെ അടിമുടി നോക്കി കവിളിൽ ആ ചുളിവ് വീണ കൈകൊണ്ട് തഴുകി വാത്സല്യത്തോടെ പറഞ്ഞു .

“അതിനെന്താ..ഇനി കാണാലോ..എന്തായാലും രണ്ടു ദിവസം ഇവിടെ നിന്നിട്ടേ പോവുന്നുള്ളു , മുത്തശ്ശി വന്നേ ” ഞാനവരുടെ കൈപിടിച്ച് ചിരിയോടെ പറഞ്ഞു ഉമ്മറത്തേക്ക് തന്നെ കയറി . എന്നെ നോക്കി പുഞ്ചിരിച്ചു ഞങ്ങൾക്ക് പിറകെ നിന്നിരുന്ന മഞ്ജുസിന്റെ അമ്മയും ഒപ്പം കയറി .


“അച്ഛൻ ഇവിടില്ലേ അമ്മെ ?” ഞാൻ മഞ്ജുസിന്റെ അച്ഛനെ അവിടെ കാണാത്തതുകൊണ്ട് സംശയത്തോടെ ഒന്ന് പിന്തിരിഞ്ഞു ചോദിച്ചു .

“ഇല്ല മോനെ , പുള്ളിക്കാരൻ വിശേഷം നടക്കുന്ന സ്ഥലത്തേക്ക് രാവിലെ പോയി . ഒരു മേൽനോട്ടത്തിന് അവിടെ വേണമല്ലോ ..കുറച്ചു കഴിഞ്ഞ തിരിച്ചെത്തും ” അമ്മായിയമ്മ പതിയെ പറഞ്ഞു ചിരിച്ചു .

“മ്മ്..ശരിയാ…” ഞാൻ പയ്യെ പറഞ്ഞു .

പൂമുഖത്തേക്ക് കയറിച്ചെന്ന ഞാൻ ഒരു കസേരയിലേക്കിരുന്നു . എന്റെ നേരെ മുൻപിലുള്ള തിണ്ണയിലേക്കായി അമ്മയും മുത്തശ്ശിയും പുറകെ വന്നിരുന്നു .

“പിന്നെ എന്തൊക്കെ ഉണ്ട് മോനെ , മഞ്ജു ആയിട്ടു പ്രെശ്നം ഒന്നും ഇല്ലല്ലോ അല്ലെ ?” അമ്മായിയമ്മ സ്വല്പം സംശയം ഉള്ളിൽ വെച്ചെന്നെ പോലെ എന്നോടായി ചോദിച്ചു .

“ഏയ് ..ഞങ്ങള് നല്ല കൂട്ടാണ് , അല്ലെ മുത്തശ്ശി ..” ഞാൻ ചിരിയോടെ മുത്തശ്ശിയെ നോക്കി .

“ആഹ് ആഹ് ..അങ്ങനെ ആയാൽ രണ്ടാൾക്കും കൊള്ളാം” മുത്തശ്ശി ചിരിയോടെ പറഞ്ഞു .

“മ്മ് ..പിന്നെ നിങ്ങളൊന്നും അവിടേക്ക് പോയില്ലേ ? ” കല്യാണ നിശ്ചയം നടക്കുന്ന വീട് ഉദ്ദേശിച്ചു ഞാൻ ചോദിച്ചു .

“ഏയ്..ഇന്നിപ്പോ പോയിട്ടെന്താ , നാളെ നേരത്തേ പോകാമെന്നു വെച്ചു . പിന്നെ മഞ്ജുന്റെ അച്ഛൻ ഉണ്ടല്ലോ അവിടെ ” അമ്മ സ്വല്പം ഗൗരവത്തിൽ പറഞ്ഞു .

“മ്മ്മ് ..പിന്നെ മഞ്ജു വിളിച്ചോ ? വീട്ടീന്ന് ഇറങ്ങിയോ ആവോ “

ഞാൻ സംശയം പോലെ അമ്മയെ നോക്കി .

“ആഹ്..മോന്റെ വീട്ടീന്ന് ഇറങ്ങിയെന്നു നേരത്തേ വിളിച്ചപ്പോ പറഞ്ഞു..എട്ടു എട്ടര ഒകെ ആവുമ്പൊ എത്തുമായിരിക്കും ” പുള്ളിക്കാരി പതിയെ പറഞ്ഞു .

“മ്മ് ..” ഞാൻ അമർത്തി മൂളി .

“ആഹ്..എന്ന ശോഭേ നീ പോയി മോന് കുടിക്കാൻ ചായയോ വെള്ളമോ എന്തേലും കൊടുക്ക് , അവൻ യാത്ര ചെയ്തു വന്നതല്ലേ..നിങ്ങളിങ്ങനെ സംസാരിച്ചു ഇരുന്ന മതിയോ ” ഞങ്ങൾ മിണ്ടിയും പറഞ്ഞും ഇരിക്കുന്നത് കണ്ടു മുത്തശ്ശി ഇടയ്ക്കു കയറി പറഞ്ഞു .

“ശൊ..ഞാനതു മറന്നു ..ഇപ്പൊ കൊണ്ടുവരാം മോനെ ” അബദ്ധം പറ്റിയ പോലെ തലക്ക് കൈകൊടുത്തുകൊണ്ട് മഞ്ജുസിന്റെ അമ്മ ചിരിച്ചു .

“അയ്യോ ..ഒന്നും വേണമെന്നില്ല അമ്മെ , കുടിക്കാനും കഴിക്കാനുമൊക്കെ ഇനീം സമയം ഉണ്ടല്ലോ ” അവരുടെ നിരാശ കണ്ടു ഞാൻ കുഴപ്പമൊന്നുമില്ലെന്ന്ന ഭാവത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു .

“ആഹ്….അതൊക്കെ ഉണ്ട്, എന്നാലും ഇപ്പൊ ഒരു ചായ ആവാം , മോൻ പോയിട്ട് ഒന്ന് മേലൊക്കെ കഴുകി വാ..നിങ്ങളുടെ റൂം ഞാൻ വൃത്തിയാക്കി ഇട്ടിട്ടുണ്ട് ” അതും പറഞ്ഞു മഞ്ജുസിന്റെ അമ്മ എണീറ്റു .
പിന്നെ തിരിഞ്ഞു നടന്നു . അടുക്കള ലക്ഷ്യമാക്കിയുള്ള പോക്കാണ് .

ആ നടത്തം നോക്കി ഞാനും മുത്തശ്ശിയും മുഖത്തോടു മുഖം നോക്കി . പിന്നെ മുത്തശ്ശിയുമായും കുറച്ചു നേരം മിണ്ടിപറഞ്ഞു ഇരുന്നു . പിന്നെ മുകളിലെ ഞങ്ങളുടെ മുറിയിലേക്ക് പോയി .മാറ്റിയുടുക്കാനുള്ള വസ്ത്രങ്ങളൊക്കെ റൂമിലെ അലമാരയിൽ തന്നെ ഉണ്ടായിരുന്നു . കല്യാണം കഴിഞ്ഞ സമയത്തു വീട്ടിൽ ഇടാൻ വാങ്ങിയ എന്റെ തന്നെ വസ്ത്രങ്ങളാണ് അതിൽ , കൂട്ടത്തിൽ മഞ്ജുസിന്റെ ഒരു ലോഡ് വേറെയും ഉണ്ട് !

എന്തായാലും ഒന്ന് ഫ്രഷ് ആയി മുണ്ടും ഷർട്ടും എടുത്തിട്ട് ഞാൻ തിരികെ ഉമ്മറത്തെത്തി . മഞ്ജുസിന്റെ മുത്തശ്ശി ആ സമയം ചാര് കസേരയിൽ കിടന്നു ഭാഗവതം വായിക്കുകയാണ് . ആള് ഇച്ചിരി കൂടിയ ഭക്തയാണ് !

പുള്ളിക്കാരി പിറുപിറുക്കുന്നത് നോക്കി ഞാൻ മുറ്റത്തേക്കിറങ്ങി . പൂഴിമണ്ണ് നിറഞ്ഞ മുറ്റത്തു പതിയെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ആ സായം സന്ധ്യ ആസ്വദിച്ചു .ഒപ്പം ഇരുട്ടും കൂടി കൂടി വന്നു .

പൂമുഖത്തെ വെളിച്ചതോടൊപ്പം അകത്തളങ്ങളിലും വെളിച്ചം പരന്നു. മഞ്ജുസിന്റെ അമ്മ ഹാളിലെ വെളിച്ചം തെളിയിച്ചുകൊണ്ട് ചായയും ഒരു പ്ളേറ്റിൽ ഉണ്ണിയപ്പവും ആയി പൂമുഖത്തേക്കെത്തി .

“വാ മോനെ …എന്താ അവിടെ നിക്കുന്നെ ” മുറ്റത്തിറങ്ങി കാറ്റ് കൊള്ളുന്ന എന്നോടായി മഞ്ജുസിന്റെ അമ്മ വിളിച്ചു ചോദിച്ചു .

“ഏയ് ഒന്നുമില്ല..ചുമ്മാ ” ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് തിരിച്ചു നടന്നു . ചെരിപ്പഴിച്ചിട്ടു കാലുകൾ ഒന്ന് കുടഞ്ഞു വീണ്ടും ഞാൻ ഉമ്മറത്തേക്ക് കയറി .

“ഇതെന്താ ഞങ്ങള് വരുന്നുണ്ടെന്നു അറിഞ്ഞപ്പോ ഉണ്ടാക്കിയതാണോ ? നല്ല ചൂട് ഉണ്ടല്ലോ ” ഞാൻ സംശയത്തോടെ അമ്മയേം മുത്തശ്ശിയേയും നോക്കി ഉണ്ണിയപ്പം എടുത്തു കയ്യിൽ പിടിച്ചു .

“ആഹ്…മഞ്ജു മോൾക്ക് വല്യ ഇഷ്ടാ ..എപ്പോഴും ഉണ്ടാക്കാൻ പറയും ” അമ്മ ചിരിയോടെ പറഞ്ഞു എന്നോട് കഴിക്കാൻ ആവശ്യപ്പെട്ടു .

ഞാൻ പിന്നെ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു ചായയും ഒന്ന് രണ്ടു ഉണ്ണിയപ്പവും കഴിച്ചു . അങ്ങനെ ഞങ്ങൾ സംസാരിച്ചിരിക്കെയാണ് മഞ്ജുസിന്റെ അച്ഛന്റെ എൻട്രി വരുന്നത് . പുള്ളിയുടെ കാർ തുറന്നിട്ട ഗേറ്റിലൂടെ വരുന്നത് കണ്ടപ്പോഴേ അമ്മയും മുത്തശ്ശിയും ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റു . ഒപ്പം ഞാനും ! സ്വല്പം ബഹുമാനം ഇട്ടതാണ് !

പതിയെ എന്റെ കാർ നിർത്തിയതിനു അടുത്തായി പുള്ളിയുടെ വാഹനവും വന്നു നിന്നു. പിന്നെ ഡ്രൈവിംഗ് സീറ്റിൽ നിന്നു അങ്ങേരു പുറത്തിറങ്ങി .
ഒരു വെള്ള ഷർട്ടും വെള്ള കസവ് മുണ്ടും ആണ് വേഷം . ഇടം കയ്യിൽ ഒരു സ്വർണ നിറമുള്ള വാച്ചും കെട്ടിയിട്ടുണ്ട് . ഷർട്ടിന്റെ മുകളിലെ രണ്ടു ബട്ടൻസ് അഴിഞ്ഞാണ് കിടപ്പു ..അതിനിടയിലൂടെ അടിയിലിട്ട വെളുത്ത ഇന്നർ ബനിയനും സ്വർണ ചൈനും എല്ലാം വ്യക്തമാണ് .

ഞങ്ങളെ പൂമുഖത്തു കണ്ടതും പുള്ളിയുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു . മുണ്ടു മടക്കി കുത്തി , കാർ ലോക് ചെയ്തു അങ്ങേരു ഞങ്ങളുടെ നേരെ നടന്നടുത്തു .കാറിനുള്ളിൽ നിന്നു ഒരു കവറും പുള്ളി കയ്യിലെടുത്തു പിടിച്ചിരുന്നു .

“താനെപ്പോ വന്നെടോ?” പൂമുഖത്തേക്കുള്ള സ്റ്റെപ് കയറവെ പുള്ളി എന്നോടായി പുഞ്ചിരിയോടെ ചോദിച്ചു .

“കുറച്ചു നേരം ആയി. അച്ഛാ ..” ഞാൻ പയ്യെ പറഞ്ഞു .

“മ്മ് ” പുള്ളിക്കാരൻ ഒന്ന് മൂളികൊണ്ട് ചെരിപ്പഴിഞ്ഞു ഉമ്മറത്തേക്ക് കയറി . പിന്നെ കയ്യിലുള്ള കവർ അമ്മയെ ഏൽപ്പിച്ചു .

“താൻ കുറച്ചു വെള്ളം തിളപ്പിക്ക്..എനിക്കൊന്നു കുളിക്കണം ., അവിടെ ചില്ലറ പണിയൊക്കെ ഉണ്ടായിരുന്നു , ആകെ വിയർത്തു ഒരു പരുവം ആയി ” കവർ പുള്ളികാരിയെ ഏൽപ്പിച്ചു അമ്മായിയപ്പൻ ഗൗരവത്തിൽ പറഞ്ഞു . പിന്നെ എന്റെ നേരെ കൈനീട്ടി ഒരു ഷേക് ഹാൻഡും നൽകി, ഇരിക്കാൻ പറഞ്ഞു .

അതോടെ ഞങ്ങൾ അടുത്തടുത്തായിരുന്നു .

“ചായ എടുക്കണോ?” കസേരയിലേക്കായിരുന്ന മഞ്ജുവിന്റെ അച്ഛനോടായി അമ്മ തിരക്കി .

“ആഹ്..എടുത്തോ..കട്ടൻ മാത്രം മതി ” പുള്ളി ഗൗരവത്തിൽ പറഞ്ഞു എന്നെ നോക്കി . ആ സമയം കൊണ്ട് മഞ്ജുസിന്റെ അമ്മ സ്ഥലം വിട്ടു . മുത്തശ്ശി പഴയ പൊസിഷനിൽ ഇരുന്നു ഭാഗവതവും വായിച്ചു തുടങ്ങി .

“പിന്നെ എന്തൊക്കെ ഉണ്ടെടോ, എങ്ങനെ ഉണ്ട് ഓഫീസിലെ കാര്യം ഒകെ ? എല്ലാം നന്നായിട്ട് പോണില്ല ?” മഞ്ജുസിന്റെ അച്ഛൻ ഷർട്ടൊന്നു പുറകിലേക്ക് വലിച്ചു കയറ്റി എന്നോടായി ചോദിച്ചു .

“ആഹ്..ഒരുവിധം കുഴപ്പമില്ലാതെ പോവുന്നുണ്ട് ” ഞാൻ തലയാട്ടി പറഞ്ഞു .

“മ്മ് ..ഞാൻ അറിയുന്നുണ്ട്..” പുള്ളി ചിരിയോടെ പറഞ്ഞു .

“ആഹ്..” ഞാൻ തലയാട്ടി .

“പിന്നെ അവിടെ എന്തൊക്കെ ആയി കാര്യങ്ങള് ? ഒരുക്കങ്ങളൊക്കെ കഴിഞ്ഞോ ?” പെട്ടെന്ന് മുത്തശ്ശി ഇടയിൽ കയറി അച്ഛനോടായി ചോദിച്ചു .

“ആഹ്…പന്തലും ഒരുക്കങ്ങളുമൊക്കെ കഴിഞ്ഞു , ബന്ധുക്കളും കുറച്ചു പേരൊക്കെ വന്നിട്ടുണ്ട്..ബാക്കിയുള്ളോരൊക്കെ നാളെ എത്തിക്കോളും എന്ന പറഞ്ഞത് ” പുള്ളി എൻഗേജ്‌മെന്റിന്റെ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് പറഞ്ഞു .

പിന്നെ വീണ്ടും എന്നോടായി സംസാരം ഒകെ. ഇത്തവണ ഓഫീസിൽ ഒകെ വിട്ടു എന്റെയും മഞ്ജുവിന്റെയും കാര്യങ്ങളാണ് ചോദിച്ചത് .

“കേട്ടോ മോനെ അവൾക്ക് നിന്നെക്കാൾ പ്രായം ഉണ്ടെന്നൊക്കെയേ ഉള്ളു , പിടിവാശി പിള്ളേരെ പോലെയാ .താനതൊന്നും കാര്യമാക്കരുത് ” മഞ്ജുവിന്റെ സ്വഭാവം ഒകെ ശരിക്കറിയാവുന്ന അച്ഛൻ എന്നോട് ഒരു അപേക്ഷ പോലെ പറഞ്ഞു .

“ഏയ് ഇല്ലച്ഛാ ..അതൊക്കെ ഇനി പറയേണ്ട കാര്യം ഉണ്ടോ..” ഞാൻ ചിരിയോടെ പറഞ്ഞു .

“ആഹ്..എന്നാലും അവളുടെ കാര്യത്തില് എനിക്കിപ്പോഴും ടെൻഷൻ ആണ് ..” പുള്ളി സ്വല്പം വിഷമത്തോടെ പറഞ്ഞു കസേരയിലേക്ക് ചാരി കിടന്നു . അപ്പോഴേക്കും അമ്മ കട്ടൻ ചായയുമായി അങ്ങോട്ടേക്കെത്തി . പുള്ളി അത് കുടിച്ചുകൊണ്ട് തന്നെ എന്നോട് സംസാരിച്ചിരുന്നു . പിന്നെ കുളിക്കാനായി എഴുനേറ്റു പോയി .

സീരിയൽ നേരം ആയപ്പോൾ മുത്തശ്ശിയും എഴുനേറ്റു അകത്തേക്ക് കയറി . അതോടെ ഞാൻ പൂമുഖത്തു ഒറ്റക്കായി . കുറച്ചു നേരം ഇരുന്നു ബോറടിച്ചപ്പോൾ ഞാൻ പുറത്തോട്ടൊക്കെ ഒന്നിറങ്ങി . കൂട്ടിനു കുളികഴിഞ്ഞെത്തിയ മഞ്ജുസിന്റെ അച്ഛനും പോന്നു . ഞങ്ങൾ രണ്ടുപേരും കൂടി എന്റെ കാറിൽ പുള്ളിയുടെ സുഹൃത്തുക്കളുടെ സംഗമ സ്ഥലമായ അടുത്തുള്ള ക്ഷേത്ര മൈതാനത്തേക്ക് പോയി . മരുമകനെ സന്തോഷത്തോടെ പുള്ളി അവർക്കൊക്കെ പരിചയപ്പെടുത്തി .

അവിടം കുറച്ചു നേരം ചിലവഴിച്ചു ഞങ്ങൾ തിരിച്ചെത്തുമ്പോഴേക്കും മഞ്ജുസും അഞ്ജുവും എന്റെ അമ്മയും അവിടെ എത്തിയിട്ടുണ്ടായിരുന്നു . മഞ്ജുസിന്റെ പുതിയ കാർ വീട്ടു മുറ്റത്തു കിടക്കുന്നത് കണ്ടപ്പോഴേ അത് എനിക്ക് മനസിലായതാണ് .

ഞാനും മഞ്ജുസിന്റെ അച്ഛനും കൂടി കാറിൽ നിന്നും പുറത്തിറങ്ങി വീടിനകത്തേക്ക് ചെന്നു. മഞ്ജുസ് ഒഴികെ എല്ലാരും ഹാളിൽ ഇരുന്നു വിശേഷം പറയുകയും ടി.വി സീരിയൽ കാണുകയും അതിനിടയിൽ കൂടി ചായ കുടിക്കുവേം ഒക്കെ ചെയ്യുന്നുണ്ട് .

ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നു , മഞ്ജുസിന്റെ അച്ഛനെ കണ്ടതും എന്റെ അമ്മയും അഞ്ജുവും ഒന്നെഴുനേറ്റു പുഞ്ചിരിച്ചു . അങ്ങേരു തിരിച്ചും !

“പിന്നെ എപ്പോ വന്നു ?” “സുഖമല്ലേ മോളെ ?” എന്നുള്ള ക്ളീഷേ ചോദ്യങ്ങൾ അഞ്ജുവിനോടും അമ്മയോടുമായി തിരക്കി ..അതിനുള്ള പതിവ് മറുപടികൾ !

അതിനു ശേഷം അഞ്ജു ഹാളിൽ നിന്നും പുറത്തേക്കിറങ്ങി പൂമുഖത്തേക്ക് നടന്നു , അവൾക്കൊപ്പം ഞാനും പുറത്തിറങ്ങി . ഹാളിൽ ആകെ കലപില സംസാരം ആണ് . മഞ്ജുസിന്റെ അച്ഛനും ആ സഭയിൽ പങ്കെടുക്കുന്നുണ്ട് .

“നിങ്ങൾ എപ്പോ എത്തിയെടി ?” അഞ്ജുവിനൊപ്പം നടന്നു കൊണ്ട് ഞാൻ പയ്യെ തിരക്കി .

“ഒരു പത്ത് മിനുട്ട് ആയതേയുള്ളു ..നീ എപ്പോഴ എത്തിയത് ?” അവളെന്നെ നോക്കി ഗൗരവത്തിൽ ചോദിച്ചു .

“ഞാൻ കുറച്ചായി.ഒറ്റക്കിരുന്നു ബോറടിച്ചു ഒരുവിധം ആയി , പിന്നെ അങ്ങേരുടെ കൂടെ പുറത്തൊക്കെ ഒന്ന് പോയി . കുറേ കിളവന്മാരുടെ കൂടെ അമ്പലപറമ്പിൽ ആയിരുന്നു ഇതുവരെ ” ഞാൻ ശബ്ദം താഴ്ത്തി ചിരിയോടെ പറഞ്ഞു .

“മ്മ് …” അവൾ മൂളികൊണ്ട് മഞ്ജുവിന്റെ വീട് ഒന്ന് അടിമുടി നോക്കി .കല്യാണത്തിന്റെ അന്ന് കണ്ടതിൽ പിന്നെ അഞ്ജുവും ആദ്യായിട്ടാണ് മഞ്ജുസിന്റെ വീട്ടിൽ എത്തുന്നത് . അങ്ങനെ നോക്കികൊണ്ട് ഞാനും അവളും ഉമ്മറത്തെ തിണ്ണയിലേക്കിരുന്നു .

“അവൾ എവിടെ പോയി ? ഇവിടെ ഒന്നും കാണാനില്ലല്ലോ ?” മഞ്ജുസിനെ കാണാത്തതുകൊണ്ട് ഞാൻ അഞ്ജുവിനോടായി പയ്യെ ചോദിച്ചു .

“ചേച്ചി കുളിക്കാനോ മറ്റോ പോയതാ ..മുകളിലേക്ക് കേറി പോകുന്നത് കണ്ടു . നിങ്ങടെ മുറി മുകളിൽ ആണോ ?” അവൾ ചിരിയോടെ പറഞ്ഞു എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“ആഹ്..എന്തായാലും ഞാൻ ഒന്ന് പോയി നോക്കട്ടെ ” ഞാൻ അഞ്ജുവിനെ നോക്കി കണ്ണിറുക്കി തിണ്ണയിൽ നിന്നും എഴുനേറ്റു .

“മ്മ്… കല്യാണം കഴിഞ്ഞേൽ പിന്നെ അമ്മേം പെങ്ങളേം ഒന്നും വേണ്ട, അല്ലെ മോനെ ? ” അഞ്ജു എന്നെ കളിയാക്കുന്ന പോലെ ശബ്ദം താഴ്ത്തി ചോദിച്ചു .

“ഒന്ന് പോടീ …” അവളുടെ കളിയാക്കൽ ചിരിയോടെ തള്ളിക്കളഞ്ഞു ഞാൻ ഹാളിലേക്ക് കടന്നു . അവിടെ എല്ലാവരും സംസാരിച്ചിരിപ്പുണ്ട് . ഞാൻ അവരെയെല്ലാം നോക്കി ചിരിച്ചു കാണിച്ചു . പിന്നെ നേരെ ഗോവണി കയറി . ഞാൻ കയറി പോകുമെന്നത് എല്ലാരും ചിരിയോടെ നോക്കുന്നുണ്ട് . ഭാര്യയെ കാണാൻ എനിക്ക് ആക്രാന്തം മൂത്തിട്ടു ആണെന്ന് വിചാരിച്ചാവും !

അങ്ങനെ ഞാൻ റൂമിലെത്തി . കതക് ജസ്റ്റ് ചാരിയിട്ടേ ഉള്ളു . ഞാൻ കയറി ചെല്ലുമ്പോൾ മഞ്ജുസ് കുളിയൊക്കെ കഴിഞ്ഞു ഒരു കറുത്ത നൈറ്റി എടുത്തിട്ട് കണ്ണാടി നോക്കി മുടി ചികഞ്ഞുകൊണ്ട് നിക്കുവാണ് .

കതക് ഞാൻ തള്ളി തുറന്നതും കക്ഷി ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി .

“ആഹ് ..നീയാണോ ?’ വാതിൽക്കൽ എന്നെ കണ്ടതും ആ ഞെട്ടൽ പുഞ്ചിരി കലർന്ന ആശ്വാസമായി മാറി .

“അല്ലാതിപ്പോ നിന്റെ അടുത്ത് ആര് വരാനാ ടീച്ചറെ ” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു അകത്തേക്ക് കയറി കതകു ചാരി .

മഞ്ജുസ് ഒരുവശം ചെരിഞ്ഞു നിന്നു മുടിയിഴ തോർത്തികൊണ്ട് എന്നെ നോക്കി നിന്നു . ഞാൻ അവളെ അടിമുടി നോക്കി കട്ടിലിന്റെ അടുത്തേക്ക് ചെന്നിരുന്നു .

കുളിക്കാൻ പോകുമ്പോൾ അവൾ അഴിച്ചിട്ട മുഷിഞ്ഞ വസ്ത്രങ്ങളെല്ലാം ചുരുട്ടിക്കൂട്ടി ബെഡിൽ ഇട്ടിട്ടുണ്ട് . ഞാൻ ചെന്നിരുന്നതിനു അടുത്തായി അതും കിടപ്പുണ്ട്. സാമാന്യം നല്ല വിയർപ്പിന്റെ മണം ആ തുണികളിൽ നിന്നും ഉയരുന്നുണ്ട് .

“ഇതെന്താ ഈ നേരത്തൊരു കുളി ?” അവളുടെ നിൽപ്പ് നോക്കി ഞാൻ സംശയത്തോടെ ചോദിച്ചു .

“കോളേജ് വിട്ടു വന്നതും നേരെ ഇങ്ങു പോരുവായിരുന്നു , അവിടന്ന് കുളിക്കാനൊന്നും നിന്നില്ല. ” മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു തോർത്ത് റൂമിലിരുണ്ടായിരുന്ന അഴയിൽ വിരിച്ചിട്ടു . പിന്നെ എന്റെ അടുത്തായി ബെഡിൽ വന്നിരുന്നു .

നല്ല സോപ്പിന്റെയും ഷാംപൂവിന്റെയുമൊക്കെ മണം അവൾ അടുത്ത് വന്നപ്പോൾ എനിക്ക് അനുഭവപ്പെട്ടു .

“അച്ഛനോട് സംസാരിച്ചോ ?” മഞ്ജുസ് എന്റെ തോളിൽ കയ്യിട്ടിരുന്നു പതിയെ തിരക്കി .

“പിന്നെ സംസാരിക്കാതെ..ഞങ്ങളിപ്പോ പുറത്തൊക്കെ പോയി വന്നതേയുള്ളു ..’ ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെ നോക്കി .

“മ്മ്…എന്ന ഞാൻ പോയിട്ട് അച്ഛനെ ഒന്ന് കാണട്ടെ ..ആള് അടിയിൽ ഇല്ലേ ?’ അവൾ എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“മ്മ്..ഉണ്ട് ഉണ്ട് ..” ഞാൻ ചിരിയോടെ പറഞ്ഞു .

“ആഹ്..എന്ന ഞാൻ ഒന്ന് മുഖം കാണിച്ചിട്ട് വരാം ” മഞ്ജുസ് പറഞ്ഞു കൊണ്ട് ബെഡിൽ നിന്നും എഴുനേറ്റു .

“നിക്ക് ഞാനും വരാം ..അല്ലാതെ ഇവിടെ ഇരുന്നിട്ടിപ്പോ എന്താ ” ആരോടെന്നില്ലാതെ പറഞ്ഞു ഞാനും അവൾക്കൊപ്പം ഇറങ്ങി . പോണ വഴിക്ക് അവളുടെ കഴുത്തിൽ കൈചുറ്റി ഞാൻ ആ കവിളിൽ ഒന്നമർത്തി ചുംബിച്ചു .

“ഉമ്മ്ഹ…ഇപ്പൊ ഒരാഴ്ച്ച ആയില്ലേ നമ്മള് കണ്ടിട്ട് ” അവളെ ചേർത്തു പിടിച്ചു റൂമിനു പുറത്തിറങ്ങി ഞാൻ ചോദിച്ചു .

“പോടാ..ഞാൻ ചൊവ്വാഴ്ച അല്ലെ അവിടന്ന് പോന്നത് ..ഇന്ന് വെള്ളി ആയിട്ടേ ഉള്ളു..സൊ ജസ്റ്റ് ടു ഡെയ്‌സ് ” അവൾ കൊഞ്ചി പറഞ്ഞു എന്റെ ചുണ്ടിൽ പയ്യെ ചുംബിച്ചു .

“ച്ചും ..”

മഞ്ജുസ് എന്നെ ചുംബിച്ചതും ഞാനവളെ ഒന്ന് വരിഞ്ഞു മുറുക്കി . പക്ഷെ അവൾ കുതറികൊണ്ട് ഒഴിഞ്ഞുമാറി .

“ഡാ ഡാ ..നീ വിട്ടേ..അതൊക്കെ പിന്നെ..” അവൾ സ്വന്തം വീടാണെന്ന ബോധം വന്നപ്പോൾ ചിരിയോടെ പറഞ്ഞു . പിന്നെ എന്നെ പിടിച്ചു വലിച്ചു താഴേക്ക് ഇറങ്ങി .

സ്റ്റെപ്പുകൾ ഇറങ്ങി വന്ന മഞ്ജുസ് നേരെ അവളുടെ അച്ഛനെ ചെന്നു കെട്ടിപിടിച്ചു . അങ്ങേര് അവളെ സ്നേഹപൂർവ്വം പുറത്തു തഴുകി . പിന്നെ അമ്മയുടെയും മുത്തശ്ശിയുടെയും ഊഴം . അമ്മയെ ഒന്ന് കെട്ടിപ്പിടിച്ച ശേഷം മഞ്ജുസ് മുത്തശ്ശിയുടെ നേരെ തിരിഞ്ഞു ..

“മുത്തശ്ശി…” മഞ്ജുസ് നീട്ടിവിളിച്ചു സോഫയിലിരുന്ന അവരെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു .

“ഹോ ..ഒന്ന് പതുക്കെ ഞെക്കെടി പെണ്ണെ..” അവളുടെ സ്നേഹ പ്രകടനം കണ്ടു മുത്തശ്ശി ചിരിയോടെ ശകാരിച്ചപ്പോൾ കൂടി നിന്ന ഞാനടക്കം എല്ലാവരും ഒന്ന് പയ്യെ ചിരിച്ചു .

“ഓഹ് ..തള്ളക്കു സൂക്കേട് തുടങ്ങി ..ഈ മുത്തിക്കു ഒരു മാറ്റോം ഇല്ല ” മഞ്ജുസ് കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി ആ വയസ്സിത്തള്ളയെ കളിയാക്കി .

“പോടീ പെണ്ണെ ..ഒന്നിനാത്രം പോന്നിട്ടു അവളുടെ ഒരു കുട്ടിക്കളി ” മുത്തശി അവളെ പിടിച്ചു അകത്തി ചിരിയോടെ പറഞ്ഞു .

“ഓ പിന്നെ ..” മുത്തശ്ശിയുടെ ശാസന തള്ളിക്കളഞ്ഞുകൊണ്ട് മഞ്ജുസ് ടീപ്പോയിലിരുന്ന ഒന്ന് രണ്ടു ഉണ്ണിയപ്പം എടുത്തു പിടിച്ചു . പിന്നെ അത് ഓരോന്നായി കടിച്ചു ചവച്ചു .

അവളുടെ കഴിപ്പ് ഒരു നിമിഷം നോക്കി നിന്ന് ഞാൻ ഉമ്മറത്തേക്ക് നടന്നു . അഞ്ജു അവിടെ തിണ്ണയിൽ മൊബൈലും നോക്കി ഇരിപ്പുണ്ട് .

“നിനക്കെന്താടി ഇവിടെ പിടിച്ചില്ലെ ? നീ എന്താ ഒറ്റയ്ക്ക് മാറിയിരിക്കുന്നെ ?” അഞ്ജുവിന്റെ അടുത്തേക്ക് ചെന്ന് ഞാൻ പയ്യെ തിരക്കി .

“ഏയ് അങ്ങനെ ഒന്നും ഇല്ല..അവരുടെ എടേലു ഞാനെന്തു പറയാനാ ..പിന്നെ ചേച്ചിടെ അച്ഛൻ കുറച്ചു ഗൗരവക്കാരൻ ആണ് ..” അഞ്ജു ഒരു പുഞ്ചിരിയോടെ പറഞ്ഞു .

“ഏയ് അത് കാണുമ്പോ തോന്നുന്നതാ…ആള് പാവം ആണ് ” ഞാൻ ഹാളിലേക്ക് ഒന്ന് നോക്കി അവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .മഞ്ജുസും അവർക്കൊപ്പം ഇരുന്നു എന്തൊക്കെയോ വിശേഷങ്ങൾ പറയുന്നുണ്ട് .

“മ്മ്..ഒരു കണക്കിന് നിന്റെ ഭാഗ്യം ആണ് മോനെ ..എങ്ങനെ നോക്കിയാലും ചേച്ചിയെ കല്യാണം കഴിച്ചതുകൊണ്ട് നിനക്കു ഗുണം മാത്രേ ഉണ്ടായിട്ടുള്ളൂ , ഈ വീട് തന്നെ വൻ സെറ്റപ്പ് ആണ് ” അഞ്ജു ചുറ്റും ഒന്ന് നോക്കികൊണ്ട് പറഞ്ഞു .

“അതിനു ഈ സെറ്റപ്പൊക്കെ നോക്കിയല്ല ഞാൻ അവളെ ഇഷ്ടപ്പെട്ടത് , ഇതൊക്കെ ഞാനും പിന്നീട് ആണ് അറിയുന്നത് ..” മഞ്ജുസിന്റെ സാമ്പത്തിക സ്ഥിതി ഓർത്തു ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“ആഹ്.. പൊട്ടന് ലോട്ടറി അടിച്ചെന്ന് കേട്ടിട്ടേ ഉള്ളു , എന്തായാലും ഇപ്പൊ കാണാൻ പറ്റി”

എന്നെ കളിയാക്കാൻ വേണ്ടി ശബ്ദം താഴ്ത്തി അഞ്ജു പറഞ്ഞതും , ഞാൻ കൈനീട്ടി അവളുടെ കൈത്തണ്ടയിൽ നുള്ളി ..

“ഒന്ന് പോടീ..കൂടുതൽ ഉണ്ടാക്കാൻ വരല്ലേ ഞാനൊന്നങ്ങു തരും..’ ഞാൻ അവളുടെ സംസാരം കേട്ട് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .

“മ്മ്…തരും തരും..ഒന്ന് പോടോ ” അവൾ ചിരിയോടെ എന്റെ വാദം തള്ളി .

ഞങ്ങളങ്ങനെ സംസാരിച്ചിരിക്കെ മഞ്ജുസിന്റെ അച്ഛൻ ഉമ്മറത്തേക്ക് വന്നു . പുള്ളിയെ കണ്ടതും ഞങ്ങൾ ഇരിക്കുന്നിടത്തു നിന്ന് ഒന്ന് എഴുനേറ്റു ബഹുമാനിച്ചു . പക്ഷെ പുള്ളി ചിരിയോടെ ഞങ്ങളോട് അതിന്റെ ഒന്നും ആവശ്യമില്ലെന്നു പറഞ്ഞു മുൻപിൽ കിടന്ന ചാരു കസേരയിൽ വന്നു കിടന്നു . പിന്നെ അഞ്ജുവിനോട് പഠിപ്പിന്റെ കാര്യങ്ങളും അവളുടെ വിശേഷങ്ങളുമൊക്കെ ചോദിച്ചറിഞ്ഞു . ആദ്യമൊന്നു മടിച്ചെങ്കിലും അഞ്ജുവും കുറച്ചു കഴിഞ്ഞപ്പോൾ ഓപ്പൺ ആയി സംസാരിച്ചു തുടങ്ങി .

അവരുടെ സംസാരം കുറച്ചു നേരം നോക്കിയിരുന്ന ശേഷം ഞാനകത്തേക്കു പോയി . പിന്നെ എന്റെ അമ്മയോട് വിശേഷങ്ങളൊക്കെ ചോദിച്ചു . കൃഷ്ണൻ മാമയും ടീമും നാളെ ചടങ്ങു നടക്കുന്ന വീട്ടിലേക്ക് എത്തുമെന്നും അമ്മ എന്നോട് വിശേഷങ്ങൾക്കിടയിൽ പറയുകയുണ്ടായി .

പിന്നീട് അധികം സമയം കളയാതെ അത്താഴം കഴിച്ചു കിടക്കാനായുള്ള പ്ലാനിൽ ആയിരുന്നു എല്ലാവരും . പിറ്റേന്ന് നേരത്തെ നിശ്ചയത്തിന് പോകാനുള്ളതാണ് . ഫുഡ് കഴിച്ചു കഴിഞ്ഞു ഞാനും മഞ്ജുസും ഒന്നിച്ചാണ് കിടക്കാനായി പോയത് . അഞ്ജുവും അമ്മയും കൂടി താഴത്തു തന്നെയുള്ള ഒരുമുറിയിൽ കയറിക്കൂടി .

ഗോവണി കയറി ഞാനും മഞ്ജുവും മുകളിലെ ഞങ്ങളുടെ റൂമിലെത്തി . അകത്തു കയറിയതും മഞ്ജുസ് വാതിലടച്ചു കൊളുത്തിട്ടു , ഞാൻ ആ സമയം കൊണ്ട് ബെഡിലേക്ക് ചെന്നിരുന്നു . മുൻപേ കുളിക്കാൻ കേറിയപ്പോൾ അവൾ അഴിച്ചിട്ട മുഷിഞ്ഞ തുണികളൊക്കെ അപ്പോഴും ബെഡിൽ കിടപ്പുണ്ട് . സാരിയും ബ്ലൗസും അടിപാവാടയും അടിവസ്ത്രങ്ങളുമെല്ലാം അതിൽപെടുന്നവയാണ് .

“ഈ മൈരൊക്കെ ഇതുവരെ എടുത്തു മാറ്റിയില്ലേ .” ഞാൻ അതെല്ലാം ചുരുട്ടിക്കൂട്ടി ഇടം കയ്യിൽ പിടിച്ചു മേശപ്പുറത്തേക്കിട്ടുകൊണ്ട് അവളെ ദേഷ്യത്തോടെ നോക്കി . കതകടച്ചു തിരിഞ്ഞ മഞ്ജുസ് അതുകണ്ടു പുഞ്ചിരിച്ചു .

“ഓഹ് ഇപ്പൊ അങ്ങനെ ഒക്കെ ആയോ ? അല്ലേൽ ചുമ്മാ എടുത്തു സ്മെൽ ചെയ്തു നോക്കുന്നത് കാണാലോ ?” മഞ്ജുസ് എന്റെ ദേഷ്യം കണ്ടു കളിയാക്കി .

“അതിനൊക്കെ ഒരു മൂഡ് വേണ്ടേ …” ഞാൻ ഗൗരവത്തിൽ പറഞ്ഞു ബെഡിലേക്കു മലർന്നു കിടന്നു .

മഞ്ജുസ് എന്നെ അടിമുടി ഒന്ന് നോക്കി,

പിന്നെ മുടിയഴിച്ചു പുറകിൽ കെട്ടിവെച്ചുകൊണ്ട് റൂമിലെ പ്രധന ലൈറ്റ് ഓഫ്‌ചെയ്തു , സീറോ ബൾബ് ഇട്ടു . അതോടെ മുറിയിൽ പരന്നൊഴുകിയ ആ അരണ്ട നീലവെളിച്ചത്തിൽ മഞ്ജുസിന്റെ മുഖം ചെറുതായി തിളങ്ങി.

അവൾ മന്ദം മന്ദം നടന്നു വന്നു എന്റെ അരികിലായി വന്നിരുന്നു . ഞാൻ ഇരുകയ്യും നെഞ്ചിൽ കോർത്ത് പിടിച്ചു ആലോചനയിൽ മുഴുകി .

“എന്ത് പറ്റി ? സ്വല്പം ഗൗരവത്തിൽ ആണല്ലോ ?” മഞ്ജുസ് എന്റെടുത്തു വന്നു പുഞ്ചിരിയോടെ ചോദിച്ചു .

“ഏയ് ഒന്നും ഇല്ല ഓരോന്ന് ആലോചിച്ചപ്പോ..” ഞാൻ പയ്യെ പറഞ്ഞു .

“എന്താ ഇപ്പൊ ഇത്ര സീരിയസ് ആയിട്ട് ആലോചിക്കാൻ ..ഇവിടെ ആരേലും നിന്നെ കുറ്റം പറഞ്ഞോ ? ” മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി .

“ഏയ് അങ്ങനെ ഒന്നും ഇല്ല ..പക്ഷെ അഞ്ജു ഇന്ന് ഒരു കാര്യം പറഞ്ഞു , അവള് തമാശക്ക് പറഞ്ഞതാണേലും അതില് ചെറിയ കാര്യം ഇല്ലേ എന്നൊരു സംശയം ” ഞാൻ ചെറിയ മനോ വിഷമത്തിൽ അവളെ നോക്കി .

പക്ഷെ അതിനു മറുപടി ഒന്നും പറയാതെ അവൾ ബെഡിലേക്ക് ചെരിഞ്ഞു കിടന്നു . വലതു കൈത്തലം കൊണ്ട് തലതാങ്ങി പിടിച്ചു അവളെന്നെ പുഞ്ചിരിയോടെ നോക്കി .

“എന്താ അവള് പറഞ്ഞെ , നീ ഇത്ര മൂഡ് ഓഫ് ആകാൻ ?” മഞ്ജുസ് എന്നെ സംശയത്തിൽ നോക്കി .

“അല്ല…നമ്മുടെ ഈ റിലേഷൻ കൊണ്ട് എനിക്ക് മാത്രേ ഗുണം ഉണ്ടായിട്ടുള്ളൂ എന്നാ എല്ലാരും പറയുന്നേ , ഇപ്പൊ അവളും പറഞ്ഞു .അങ്ങനെ നോക്കുമ്പോ മഞ്ജുസിനു എന്നെകൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നല്ലേ അർഥം ! ശരിക്കും മഞ്ജുസിനു അങ്ങനെ തോന്നിയിട്ടുണ്ടോ ? എപ്പോഴേലും ?” ഞാൻ സ്വല്പം നിരാശയോടെ ശബ്ദം ഇടറിക്കൊണ്ട് ചോദിച്ചു .

എന്റയെ ചോദ്യം കേട്ടതും അവളുടെ മുഖം ഒന്ന് മാറി .

“തോന്നിയെന്ന് വെച്ചോ , നീ ഇപ്പൊ എന്താ ചെയ്യാൻ ഉദ്ദേശിക്കുന്നെ ? അല്ലെങ്കി തന്നെ നീ എന്തിനാ പൊട്ടാ ബാക്കിയുള്ളവര് പറയുന്നകേട്ട് വിഷമിക്കുന്നേ ” എന്റെ ചോദ്യം കേട്ട് അവൾ ചെറുതായി ചൂടായി .

“അങ്ങനെ അല്ല മഞ്ജുസേ..എല്ലാവരും ഇങ്ങനെ പറയുമ്പോ എനിക്കെന്തോ ഒരു ..” ഞാൻ വാക്കുകൾ കിട്ടാതെ പറഞ്ഞു നിർത്തി, ഒരു വശത്തേക്ക് ചെരിഞ്ഞു കിടന്നു .

“ഒരു പിണ്ണാക്കും ഇല്ല ..കവിൻ നീ ഇങ്ങോട്ട് നോക്ക് , ആഹ് നോക്കെടാ ..” മഞ്ജുസ് പഴയ മിസ്സിന്റെ ഗാംഭീര്യത്തിൽ എന്നെ വിളിച്ചു അവളുടെ നേരെ തിരിച്ചു കിടത്തി .ഞാൻ വല്യ താല്പര്യമില്ലാത്ത പോലെ അവളുടെ മുഖത്ത് നോക്കി .

മഞ്ജുസ് പെട്ടെന്ന് ഇടം കൈ എന്റെ നെഞ്ചിലേക്ക് ചേർത്ത് വെച്ച് അവിടം കൈവിരലുകൊണ്ട് തഴുകി .

“കവി നീ ചുമ്മാ എന്റെ മൂഡ് കളയല്ലേ ട്ടോ ..എടാ ആള്ക്കാര് അങ്ങനെ പലതും പറയും .പിന്നെ അഞ്ജു പറഞ്ഞത് ചുമ്മാ തമാശയല്ലേ..നീ അതൊക്കെ എന്തിനാ കാര്യമാക്കണേ” മഞ്ജുസ് ശുണ്ഠിയെടുത്തു എന്നെ തറപ്പിച്ചു നോക്കി .

“എന്നാലും..” ഞാൻ പയ്യെ പറഞ്ഞു തുടങ്ങിയതും അവളെന്റെ ചുണ്ടത്തു പയ്യെ ചുംബിച്ചു . അതോടെ ഞാൻ പറയാൻ വന്നത് വിഴുങ്ങി .

“ഒരെന്നാലും ഇല്ല…ഈ ടോപിക് ഇനി പറഞ്ഞ എന്റെ സ്വഭാവം മാറും, പറഞ്ഞില്ലെന്നു വേണ്ട ” അവൾ സ്നേഹപൂർവ്വം ദേഷ്യപ്പെട്ടു എന്നെ കടുപ്പിച്ചൊന്നു നോക്കി .അതോടെ ഞാൻ ഒന്ന് അയഞ്ഞു , പിന്നെ മഞ്ജുസിനെ എന്നിലേക്ക് ചേർത്ത് പിടിച്ചു .

“എന്നാ എന്നെകൊണ്ടുണ്ടായ ഒരു ഗുണം പറഞ്ഞെ ?” ഞാൻ അവളെ ഇടം കൈകൊണ്ട് വട്ടം പിടിച്ചു പയ്യെ ചോദിച്ചു .

“ഹാപ്പിനെസ്സ് …” മഞ്ജുസ് ഒരു നിമിഷം പോലും ആലോചിക്കാതെ പതിയെ പറഞ്ഞു എന്നെ കെട്ടിപ്പുണർന്നു .

“പിന്നെ മോനെ ..നാളത്തെ പരിപാടി എങ്ങനെയാ ?” മഞ്ജുസ് തനി പെണ്ണായി തലയണമന്ത്രം ഓതാൻ തുടങ്ങി .

“എന്ത് പരിപാടി ? നാളെ ഫങ്ക്ഷന് പോവുന്നു..തിരിച്ചു വരുന്നു ..അല്ലാണ്ടെന്താ ” ഞാൻ അത്ഭുതത്തോടെ അവളെ നോക്കി .

“അങ്ങനെ അല്ല ചോദിച്ചേ ..എന്റെ കുറെ റിലേറ്റീവ്സ് ഒകെ കാണും .അപ്പൊ ഒന്ന് ടിപ്‌ടോപ് ആകണ്ടേ , നമ്മള് മാച്ചിങ് ആയിട്ട് ഒരേ കളർ ഡ്രസ്സ് ഇട്ടുപോയാൽ മതി ..” മഞ്ജുസ് സ്വല്പം ഗമയിൽ പറഞ്ഞു .

‘”എന്തിനു ? അതിന്റെ ഒന്നും ആവശ്യം ഇല്ല . അല്ലേൽ തന്നെ അതൊക്കെ ഊള പരിപാടി ആണ് ” ഞാനതിലൊന്നും താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .

“അതൊന്നും പറഞ്ഞാൽ പറ്റില്ല..ഞാൻ വരുമ്പോൾ രണ്ടു മൂന്നേണം വാങ്ങിച്ചിട്ടുണ്ട്..അതിലൊന്ന് ഇട്ടേ പറ്റൂ” മഞ്ജുസ് കട്ടായം പറഞ്ഞു .

“ഇതിന്റെ ഒകെ ആവശ്യം എന്താണ് ? കൊറേ ജാഡ ടീമ്സിന്റെ മുൻപിൽ ആളാവാൻ വേണ്ടിയിട്ടല്ലേ ? ഉള്ള വിലയുള്ള സാരിയും ഒർണമെന്റ്സും ഒക്കെ വലിച്ചു കയറ്റി , സിനിമ നടിമാരെ പോലെ മേക്കപ്പും ഇട്ടു ഇറങ്ങിക്കോളും ” അവളുടെ ചാട്ടം കണ്ടു ഞാൻ സ്വല്പം പുച്ഛത്തോടെ പറഞ്ഞു . അതോടെ ഒട്ടികിടന്നിരുന്ന മഞ്ജുസ് സ്വല്പം ഗ്യാപ് ഇടാൻ തുടങ്ങി .

“പോടാ ..ഞാൻ അങ്ങനൊന്നും ചെയ്യാറില്ല..”

മഞ്ജുസ് ഞാനെന്തോ ഇല്ലാവചനം പറഞ്ഞ പോലെ മിഴിച്ചുനോക്കികൊണ്ട് പറഞ്ഞു .

“ഓ പിന്നെ ..മഞ്ജുസേ നീ നിന്റെ അമ്മയെ കണ്ടു പഠിക്ക് ..അവരെന്തു സിംപിൾ ആണ്..നീ ഇതൊരുമാതിരി ഓവർ ആണ്..ഷോപ്പിംഗ് എന്ന് പറഞ്ഞു പോയാൽ എന്റമ്മോ ” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“പിന്നെ ലൈഫ് എന്ജോയ് ചെയ്യാൻ ഉള്ളതല്ലേ..കുറച്ചൊക്കെ അടിച്ചു പൊളിക്കണം ” അവൾ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .

“ഉവ്വ് ഉവ്വ് ..നിന്റെ തന്തപ്പിടിയുടെ കയ്യില് കുറച്ചു ക്യാഷ് ഉണ്ട് ..അതിന്റെ നെഗളിപ്പ് അല്ലാണ്ടെന്താ ” ഞാൻ അവളെ കളിയാക്കികൊണ്ട് എന്നിലേക്ക് വലിച്ചടുപ്പിച്ചു .

“ദേ കവി …” ഞാൻ പറഞ്ഞത് ഇഷ്ടമാകാഞ്ഞ മഞ്ജുസ് പയ്യെ മുരണ്ടു .

“ചുമ്മാ..നീ പറഞ്ഞോ ..” ഞാൻ കണ്ണിറുക്കി അവളെ പ്രോത്സാഹിപ്പിച്ചു .

“പറയാൻ ഒന്നും ഇല്ല , നേരത്തെ പറഞ്ഞത് തന്നെ ..” അവൾ തീർത്തു പറഞ്ഞു പുതപ്പു വലിച്ചു കയറ്റി .

“ഉറങ്ങാൻ പോവാ ..” അവളുടെ ദേഷ്യം കണ്ടു ഞാൻ ചിരിയോടെ ചോദിച്ചു .

“അല്ല ചാവാൻ പോവാ…..” എടുത്തടിച്ച പോലെ കൌണ്ടർ അടിച്ചു മഞ്ജുസ് പുതപ്പിട്ടു മൂടി .

“അങ്ങനെ ഒറ്റയ്ക്ക് ചാവണ്ട..ഞാനും കൂടെ വരാം” ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ പുതപ്പിനടിയിലേക്ക് നുഴഞ്ഞു കയറി..മഞ്ജുസ് അതിഷ്ടപ്പെടാത്ത പോലെ എന്നെ ഉന്തിത്തള്ളൻ നോക്കിയെങ്കിലും ഞാൻ അവളെ ബലമായി കീഴ്പെടുത്തി പുതപ്പിട്ടു മൂടി .

പുതപ്പിനടിയിൽ പരസ്പരം ചെരിഞ്ഞു കിടന്നു ഞങ്ങൾ ചുടു നിശ്വാസത്തോടെ പരസ്‍പരം മുഖത്തോടു മുഖം നോക്കി .

“നീ എന്നെ ഒട്ടികിടന്നേ ..അപ്പോഴേ ഒരു സുഖം ഉള്ളു .’ ഞാൻ മഞ്ജുസിനെ പിടിച്ചു എന്നിലേക്കടുപ്പിച്ചു പയ്യെ പറഞ്ഞു .

“അയ്യടാ..ഉള്ള സുഖത്തില് അങ്ങനെ അങ്ങ് കിടന്ന മതി ” മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു പുറം തിരിഞ്ഞു കിടന്നു . അതോടെ അവളുടെ പുറവും ചന്തിയും എന്റെ മുൻപിൽ തെളിഞ്ഞു.

“അങ്ങനെ പറയല്ലെടി..നിന്റെ സ്മെല് ഉം ചൂടും ഒക്കെ അടിച്ചപ്പോ എനിക്ക് പെട്ടെന്നൊരു മൂഡ് …”

ഞാൻ പുതപ്പു മാറ്റി അവളുടെ ചന്തിയിൽ കൈകൊണ്ട് തഴുകികൊണ്ട് പറഞ്ഞു .

“കവി നീ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ട്ടോ ..മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക്…നാളെ നേരത്തെ പോകാനുള്ളതാ ” അവൾ എന്റെ കൈ ചന്തിയിൽ നിന്ന് തട്ടിക്കളഞ്ഞു പിന്തിരിഞ്ഞു നോക്കി .

“ചൂടാവല്ലേ മഞ്ജുസേ …നീ ചൂടായാൽ എന്റെ കൺട്രോളൊക്കെ പോകും..” ഞാൻ പയ്യെ പറഞ്ഞു അവളെ ബലമായി കടന്നു പിടിച്ചു , പിന്നെ അവളെ മലർത്തിക്കിടത്തി ചുംബിക്കാനായി തുനിഞ്ഞു .

പക്ഷെ മഞ്ജുസ് എന്നെ ഉന്തിയും തള്ളിയും ബലം പിടിച്ചും ഒഴിഞ്ഞു മാറി .

“കവി..വേണ്ട…ഡാ ..ഞാൻ ഒന്നങ്ങു തരും ട്ടോ ” എന്റെ ചിരി കണ്ടു ദേഷ്യം വന്നു അവൾ പല്ലിറുമ്മി .

“ഒന്നോ രണ്ടോ തന്നോ..നോ പ്രോബ്ലം..” ഞാൻ കട്ടായം പറഞ്ഞു അവളുടെ കൈകൾ ബെഡിലേക്കമര്ത്തി പിടിച്ചു .

അതോടെ മഞ്ജുസ് കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി . ഞാൻ അത് വകവെക്കാതെ തന്നെ അവളെ ചുംബിക്കാനായി തുനിഞ്ഞതും മഞ്ജുസ് തല വെട്ടിക്കാൻ തുടങ്ങി..

“കവി വേണ്ട..ഞാൻ തുപ്പും പന്നി..” അവൾ ചിരിയോടെ പറഞ്ഞു ഒന്ന് കാറി “ക്രാഫ് ..” അവൾ തൊണ്ട കാർക്കിച്ചു എന്നെ തുപ്പുന്ന പോലെ ഭാവിച്ചതും ഞാൻ ഒന്ന് ശങ്കിച്ചു . ആ നാറി വേണേൽ അതും ചെയ്യും !

“ആഹ് എന്ന നീ വിവരം അറിയും , ധൈര്യം ഉണ്ടേൽ തുപ്പടി ..” ഒടുക്കം ധൈര്യം സംഭരിച്ചു ഞാൻ അവളോടായി പറഞ്ഞു .

അതോടെ എന്ത് വേണമെന്ന് അറിയാതെ മഞ്ജുസും ത്രിശങ്കുവിലായി . ഒടുക്കം അവള് തന്നെ അത് തൊണ്ടക്കുഴി അനക്കികൊണ്ട് വിഴുങ്ങി , പിന്നെ എന്നെ സ്വല്പം ജാള്യതയോടെ നോക്കി .

“ആഹ്..അങ്ങനെ മര്യാദ കാണിക്ക്..” അവളുടെ നോട്ടം കണ്ടിട്ടു ഞാൻ ചിരിയോടെ പറഞ്ഞു .

“പോടാ പന്നി ..നീ ഇതെന്തു ഉദ്ദേശിച്ചിട്ടാ…ഒന്ന് കിടക്കാൻ നോക്കിയേ ” മഞ്ജുസ് ഞാൻ പണ്ണാൻ ഉള്ള ഉദ്ദേശത്തിലാണെന്നോർത്ത് പയ്യെ പറഞ്ഞു .

“കിടക്കാം ..പക്ഷെ അതിനു മുൻപ് ഒന്ന് ചൂടാക്കണ്ടേ ” ഞാൻ അവളുടെ കൈകളിലെ പിടുത്തം അയച്ചു അവളുടെ മാറിലേക്ക് വലതുകൈ എടുത്തുവെച്ചുകൊണ്ട് പറഞ്ഞു . ഉയർന്നു താഴ്ന്ന ആ മാറിടത്തിൽ എന്റെ വലതു കൈ ചെന്നിരുന്നതും മഞ്ജുസ് എന്നെ വെപ്രാളത്തോടെ നോക്കി . ഞാനതു മൈൻഡ് ചെയ്യാതെ അവളുടെ വലതു മുലയിൽ നൈറ്റിക്ക് മീതേകൂടി പയ്യെ ഞെക്കി..നല്ല സോഫ്റ്റ് ആയ സ്പോഞ്ച് പോലെ അതൊന്നു ഞെങ്ങി !

“ആഹ്..” ആദ്യം ഒന്ന് ഞെരങ്ങിയെങ്കിലും പീന്നീട് മഞ്ജുസ് കലിപ്പായി .

“കവി ശരിക്കും എനിക്ക് ദേഷ്യം വരുന്നുണ്ടേ ” എന്റെ കോപ്രായം കണ്ടു അവൾ പല്ലിറുമ്മി .

“സോ? നീ എന്നെ തല്ലുമോ ? അതോ തെറി വിളിക്കുമോ ? പറ ..” ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി ചൊറിയാൻ തുടങ്ങി .

“ശൊ ഇതെന്തൊരു കഷ്ടം ആണെന്ന് നോക്കിയേ ..”

എന്റെ സംസാരം കേട്ട് അവൾ ചിണുങ്ങി .

“എന്ത് കഷ്ടം ആണെന്ന ഈ പറയുന്നേ ..സ്നേഹം കൊണ്ടല്ലേ മോളെ ” ഞാൻ കൊഞ്ചിക്കൊണ്ട് മുകളിലേക്ക് കയറി പിന്നെ അവളുടെ കവിളിലും മുക്കിന് തുമ്പിലുമൊക്കെ പയ്യെ ചുംബിച്ചു .

മഞ്ജുസ് അതൊന്നും എതിർക്കാതെ അനങ്ങാതെ കിടന്നു എന്നെ തുറിച്ചു നോക്കി . അവളുടെ ദേഷ്യം വക വെക്കാതെ തന്നെ ഞാൻ കവിളിലും കണ്ണിലുമെല്ലാം മാറി മാറി ചുംബിച്ചു..ഒടുക്കം ചുണ്ടിൽ ചുംബിക്കാൻ തുനിഞ്ഞതും മഞ്ജുസ് എന്റെ വാ പൊത്തി .

“അതെ…എന്താ സാറിന്റെ ഉദ്ദേശം..കുറെ നേരം ആയല്ലോ? ” എന്റെ ചുണ്ടുകളെ വലതു കൈത്തലം കൊണ്ട് പൊത്തിപിടിച്ചു മഞ്ജുസ് ഗൗരവത്തിൽ ചോദിച്ചു .

“എന്ത് ഉദ്ദേശം ? നമ്മള് ഭാര്യേം ഭർത്താവും..ഇത് നമ്മുടെ ബെഡ്‌റൂം ..സോ ഇങ്ങനെ ഇങ്ങനെ..” ഞാൻ അവിടേം ഇവിടേം തൊടാതെ ചിരിച്ചുകൊണ്ട് പറഞ്ഞു .

“ഓഹോ ..നീ മുൻപെന്നെ കണ്ടിട്ടേ ഇല്ലാത്ത പോലാണല്ലോ ഇന്ന് ? ഞാനതിന്റെ കാര്യമാ ചോദിച്ചേ ?” എന്റെ പതിവില്ലാത്ത സ്നേഹവും കൊഞ്ചലും കണ്ടു മഞ്ജുസ് കണ്ണുരുട്ടി .

“ഇന്നെന്താന്നറിയില്ല ..എന്റെ മഞ്ജുസിനെ കാണാൻ നല്ല ഭംഗി …പിന്നെ ഈ വിയർപ്പിന്റെ സ്മെല് ഉം ” ഞാൻ അവളുടെ ചുണ്ടിൽ കൈവിരലുകൊണ്ട് തഴുകി പയ്യെ പറഞ്ഞുകൊണ്ട് അവളുടെ കക്ഷത്തേക്കു മുഖം പൂഴ്ത്തി കൊഞ്ചി..സാമാന്യം നല്ല വിയർപ്പിന്റെ ഗന്ധം ഉണ്ടായിരുന്നു അവിടെ..അത് ഞാൻ ഒന്നാസ്വദിച്ചു വലിച്ചു കയറ്റി !

“ആഹ്…കൊഞ്ചാതെ മാറെടാ..” അവൾ പെട്ടെന്ന് ചിണുങ്ങിക്കൊണ്ട് എന്നെ പിടിച്ചു മാറ്റി .

“ശേ ..നീ ഇതെന്താ ഇങ്ങനെ ? നമുക്കൊന്ന് സ്നേഹിക്കാടി മഞ്ജുസെ ..വാ ” ഞാൻ അവളുടെ കവിളിൽ തഴുകികൊണ്ട് പറഞ്ഞു .

“ഒരു വരലും ഇല്ല ..ഇന്ന് ആകെ ടയേർഡ് ആണ് ..കോളേജ് കഴിഞ്ഞു അവിടന്നിതു വരെ വണ്ടിയും ഓടിച്ചു വന്നതാ..ഇനി നാളേം ഒരൊഴിവും കിട്ടില്ല ..സോ എന്റെ മോൻ ഇന്ന് നല്ല കുട്ടി ആയി കിടന്നോ ” മഞ്ജുസ് എന്റെ കവിളിൽ തട്ടി ഒന്നും നടപ്പില്ലെന്ന ഭാവത്തിൽ പറഞ്ഞു .

“നീ ഇങ്ങനെ അടുത്ത് കിടക്കുമ്പോൾ ഞാൻ ഓട്ടോമാറ്റിക് ആയിട്ട് ചീത്ത കുട്ടി ആകും..സോ എന്റെ മോള് ഒന്ന് കിടന്നു തന്ന മതി ..” ഞാൻ അതെ ട്യൂണിൽ തിരിച്ചു പറഞ്ഞു .

“കവി ഞാൻ എഴുന്നേറ്റ് വല്ല വഴിക്കും പോവും ട്ടോ ..കൊറേ നേരമായി ഇത് !ഒന്നുറങ്ങാനും സമ്മതിക്കില്ല പണ്ടാരകാലൻ ” ഒരു നിമിഷം ഒന്നും മിണ്ടാതെ എന്നെ തറപ്പിച്ചൊന്നു നോക്കി ശേഷം മഞ്ജുസ് പല്ലിറുമ്മി പൊട്ടിത്തെറിച്ചു .പിന്നെ എന്നെ സ്വല്പം ശക്തിയിൽ അവളുടെ ദേഹത്ത് നിന്നും ഉന്തി മറിച്ചിട്ടു .

“മാറങ്ങോട്ട് ” മഞ്ജുസ് സ്വല്പം കലിപ്പിൽ പറഞ്ഞു കണ്ണുരുട്ടി .

ഞാനതു ചിരിയോടെ ആസ്വദിച്ചു സ്വല്പം നീങ്ങി കിടന്നു . എന്റെ വഷളൻ ചിരി നോക്കി കണ്ണുരുട്ടി മഞ്ജുസ് പുതപ്പു വലിച്ചു കയറ്റി കഴുത്തറ്റം വരെ മൂടി കിടന്നു .

“അപ്പൊ എന്നെ പട്ടിണിക്കിട്ടല്ലേ തെണ്ടി ?” ഞാൻ ചിരിയോടെ ചോദിച്ചു .

“ആഹ് …നാളെ പകരം ആയിട്ട് സദ്യ വെച്ച് തരാം ..ഇപ്പൊ ചെലക്കാതെ കിടന്നുറങ്ങേടാ ..” അവൾ അർഥം വെച്ച് പറഞ്ഞു ചിരിച്ചു .

“നീ കൂടുതൽ ചിരിക്കല്ലേ ..” അവളുടെ കുണുങ്ങിയുള്ള ചിരി കണ്ടു ഞാൻ സൽപം ദേഷ്യത്തിൽ പറഞ്ഞു .

“എന്താ ചിരിച്ചാ..നീ എന്നെ പിടിച്ചു തിന്നോ ?” മഞ്ജുസ് വിടാനുള്ള ഭാവമില്ലാതെ വീണ്ടും വെച്ചുകെട്ടി .

“ഇല്ലെടി ഞാൻ നിന്നെ പിടിച്ചു പണ്ണും” ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ആ ചന്തിക്കിട്ട് പയ്യെ കാലുകൊണ്ട് തൊഴിച്ചു മറുപടി പറഞ്ഞു .

“സ്സ്…..ഈ പന്നിനെ ഞാൻ ഇന്ന് വല്ലോം ചെയ്യും..” ഞാൻ ചന്തിയിൽ പയ്യെ കാലുകൊണ്ട് തട്ടിയതും മഞ്ജുസ് ബെഡിൽ പിടഞ്ഞെഴുനേറ്റിരുന്നു ചീറ്റി .

ഞാൻ അവളുടെ ദേഷ്യം കണ്ടു പയ്യെ പുഞ്ചിരിച്ചു ഒരുവശം ചെരിഞ്ഞു കിടന്നു . എന്റെ ചിരി കണ്ടു ദേഷ്യം വന്ന മഞ്ജുസ് എന്റെ അടുത്തേക്ക് അവൾ തലചായ്ച്ചിരുന്ന തലയിണയും എടുത്തുനീങ്ങി .

അതെന്തിനാണെന്നു എനിക്ക് മനസിലാകും മുൻപേ തന്നെ ആ തലയിണ എന്റെ മുഖത്ത് അമർന്നിരുന്നു !സ്വല്പം ദേഷ്യത്തോടെ അവളെന്റെ മുഖത്ത് അത് അമർത്തി പിടിച്ചു .

“നിന്നെ ഞാൻ കാണിച്ചു തരാ മോനെ ” മഞ്ജുസ് അത് പറഞ്ഞതും തലയിണ മുഖത്ത് വന്നു വീണതും ഒപ്പം !

“ആഹ്..മഞ്ജുസെ..എടി എടി..” ഞാൻ കിടന്നു ഒച്ച വെച്ചെങ്കിലും എന്റെ ശബ്ദം അവൾ തലയിണ മുഖത്ത് അമർത്തി ഇല്ലാതാക്കി .ഞാൻ കൈകൊണ്ട് അവളെ ഉന്തിമാറ്റാൻ നോക്കിയെങ്കിലും അതും അവള് തടഞ്ഞു വെച്ചു .

“മര്യാദക്ക് കിടക്കാൻ പറ്റോ ?” അവൾ എന്നെ ശ്വാസം മുട്ടിച്ചുകൊണ്ട് തലയിണയിലേക്ക് കയ്യോടൊപ്പം സ്വന്തം മുഖവും അമർത്തി . സത്യം പറഞ്ഞാൽ എനിക്ക് ശരിക്കും ശ്വാസം മുട്ടി തുടങ്ങി . ഞാൻ കാലിട്ടടിച്ചു വിടാൻ പറഞ്ഞെങ്കിലും മഞ്ജുസ് കൂട്ടാക്കിയില്ല.

“ആഹ്..എടി വിടെടി ശ്വാസം മുട്ടുന്നുണ്ട്..” ഞാൻ പതിഞ്ഞ സ്വരത്തിൽ തലയിണക്കടിയിൽ കിടന്നു മുരണ്ടു .

“സൗകര്യമില്ല വിടാൻ ..നീ കുറെ നേരം ആയി ശല്യം ചെയ്യുന്നു ..” മഞ്ജുസ് ചിരിയോടെ പറഞ്ഞു ഒടുക്കം തലയിണ മാറ്റി . അതോടെ ഒരാശ്വാസത്തോടെ ഞാൻ ദീർഘ ശ്വാസം എടുത്തു എന്റെ മുൻപിൽ മുട്ടുകുത്തിയിരിക്കുന്ന അവളെ നോക്കി .

തലയിണയും കയ്യിൽ പിടിച്ചു മഞ്ജുസ് എന്നെ ചിരിയോടെ നോക്കി .

“നിന്റെ ചിരി ഞാൻ മാറ്റി തരാം , ഇതിനു ഞാൻ പകരം തരുന്നുണ്ട് ..” അവളുടെ കോപ്പിലെ പരിവാടി കണ്ടു ദേഷ്യം വന്ന ഞാൻ അവളുടെ കയ്യിലെ തലയിണ പിടിച്ചു വലിച്ചെറിഞ്ഞു അവളെ ബെഡിലേക്ക് തള്ളിയിട്ടു .

മഞ്ജുസ് കുതറി മാറാൻ നോക്കിയെങ്കിലും ഞാനവളെ ബലമായി പിടിച്ചു വെച്ചു ബെഡിലേക്ക് കിടത്തി.

“കവി വേണ്ടാ..പ്ലീസ് .ഞാൻ ചുമ്മാ കാണിച്ചതാ.,..” അവൾ എന്റെ ഭാവം മാറിയത് കണ്ടപ്പോൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു .

“ആണോ ..പക്ഷെ എനിക്കങ്ങനെ തോന്നിയില്ല..” ഞാൻ തീർത്തു പറഞ്ഞു അവളുടെ കൈരണ്ടും ബെഡിലേക്ക് പിടിച്ചു അമർത്തി ..തലവെട്ടിച്ചു കൊഞ്ചുന്ന അവളെ ഞാൻ ഒന്ന് നോക്കി ചിരിച്ചു പയ്യെ മുഖം താഴ്ത്തി..അവളുടെ ആ ചുണ്ടുകൾ എന്റെ ചുംബനം വാങ്ങാൻ മടിച്ചുകൊണ്ട് വെട്ടിച്ചു നടന്നെങ്കിലും ഞാൻ ബലമായി കൊരുത്തു !

കൈകൾ പിടിച്ചമർത്തി ഞാനവളുടെ ചുണ്ടുകളെ ചപ്പി വലിച്ചു ..ആദ്യം കിടന്നു പിടഞ്ഞെങ്കിലും ചുണ്ടുകളും നാവുകളും ഇണചേരുന്ന സുഖത്തിൽ മഞ്ജുസിന്റെ എതിർപ്പ് അലിയാൻ തുടങ്ങി..ആ കണ്ണുകൾ പയ്യെ കൂമ്പിയടഞ്ഞു .അവളുടെ കൈകളിലെ പിടുത്തം ഞാൻ പയ്യെ അയച്ചതും അതുവരെ കിടന്നു പിടഞ്ഞിരുന്നവൾ എന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചു ആ ചുംബനം ആസ്വദിക്കാൻ തുടങ്ങി . പയ്യെ പയ്യെ മഞ്ജുസ് നാവു പുറത്തേക്ക് നീട്ടി.ആ നാവിൻ തുമ്പിൽ പയ്യെ എന്റെ നാവൊന്നു മുട്ടിച്ചു ഞാൻ പെട്ടെന്ന് പിൻവലിഞ്ഞു .

“ഇപ്പൊ നിന്റെ ഉറക്കം ഒകെ പോയോ ?” ആ രസം മുറിഞ്ഞ ഭാവത്തിൽ എന്നെ നോക്കുന്ന മഞ്ജുവിനോടായി ഞാൻ സംശയത്തോടെ ചോദിച്ചു .

“പോടാ..എനിക്ക് ഒരു മൂഡ് ഉണ്ടായിരുന്നില്ല..ഇപ്പൊ ചെറുങ്ങനെ ..” മഞ്ജുസ് മുഴുവനാക്കാതെ ചിരിച്ചു .

“ആഹ്..അങ്ങനെ വഴിക്കു വാ ..” ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നുകൊണ്ട് പറഞ്ഞു . ആ തൊണ്ട കുഴിയിൽ ഞാൻ പയ്യെ ചുംബിച്ചതും അവൾ പുതപ്പെടുത്തു ഞങ്ങളെ മൂടി .

“സീരിയസ് ആണോ ?” മഞ്ജുസ് പുതപ്പിട്ടു മൂടി സംശയത്തോടെ ചോദിച്ചു .

“ചുമ്മാ..എനിക്കും ഉറക്കം വരുന്നുണ്ട് ..ഇതൊക്കെ ഒരു നമ്പർ അല്ലെ ” അവളുടെ കഴുത്തിൽ നിന്ന് മുഖം ഉയർത്തി ഞാൻ പയ്യെ പറഞ്ഞു .

അതോടെ മഞ്ജുസ് എന്നെ പുണർന്നു പിടിച്ചുകൊണ്ട് ചുരുണ്ടു കൂടി . ആ പുതപ്പിനടിയിൽ പരസ്പരം ചൂട് നൽകികൊണ്ട് ഞങ്ങളെപ്പോഴോ നിദ്രയിലേക്ക് വഴുതിമാറി .

പിറ്റേന്ന് രാവിലെ നേരത്തെ തന്നെ എല്ലാവരും നിശ്ചയത്തിന് പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു . മഞ്ജുസിന്റെ അച്ഛൻ കുടുംബത്തിലെ പ്രധാനി ആയതുകൊണ്ട് , അച്ഛനും അമ്മയും മുത്തശ്ശിയും ആദ്യമേ പോയി . എന്റെ അമ്മയും അഞ്ജുവും അവരോടൊപ്പം കൂടി . ഞാനും മഞ്ജുവും പിന്നാലെ എത്തിക്കോളാമെന്നും പറഞ്ഞു .

മഞ്ജുവിന്റെ ഒരുക്കവും എന്റെ കുളിയും ഒന്നും കഴിയാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് . എന്തായാലും അവരൊക്കെ കാറിൽ കയറി പോയതിനു ശേഷം മഞ്ജുസ് ഉമ്മറത്ത് നിന്നും ഓടിത്തുള്ളി അകത്തേക്ക് വന്നു .

ഞാൻ അപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞു ഡ്രസ്സ് എടുത്തിടുന്ന തിരക്കിൽ ആയിരുന്നു . അവൾ സെലക്ട് ചെയ്തു വെച്ച മൂന്നുജോഡികളിൽ നിന്ന് ബ്ലാക്ക് ഷർട്ടും നീല ജീൻസും ആണ് ഞാൻ തിരഞ്ഞെടുത്തത് . ബ്രാൻഡഡ് ഐറ്റംസ് ആയതുകൊണ്ട് സാമാന്യം നല്ല വിലയുണ്ട് .

ഞാൻ ബട്ടൻസ് ഇടുന്ന നേരത്താണ് മഞ്ജുസ് റൂമിനുള്ളിലേക്ക് വന്നത് . അവളൊരു ഇളം പർപ്പിൾ കളർ ഉള്ള സാരിയും ഗോൾഡൻ കളറും പർപ്പിൾ കളറും മിക്സഡ് ആയിട്ടുള്ള ബ്ലൗസും ആയിരുന്ന വേഷം . ലേസ് വർക്കും മുത്തും പവിഴവും ഒക്കെ തുന്നിപിടിപ്പിച്ച മട്ടിൽ ഒരു തിളങ്ങുന്ന വിലകൂടിയ സാരി ! ബ്ലൗസിന് കൈ ഇറക്കം കുറവായതു കൊണ്ട് ഏറെക്കുറെ സ്ലീവ്‌ലെസ് ആണെന്ന് പറയാം ! പിന്നെ കയ്യിലും കഴുത്തിലും കാതിലുമൊക്കെ ഒർണമെന്റ്സ് കേറിയിട്ടുണ്ട് ! കഴുത്തിൽ ലവ് സിംബൽ ഉള്ള ഒരു ഡയമണ്ട് നെക്ലേസ് മാത്രമാണ് ഉള്ളത് , വേറെ മാലയൊന്നുമില്ല ! വില വെച്ച് നോക്കുമ്പോൾ അത് തന്നെ ധാരാളം !

റൂമിലേക്ക് വന്നതും അവളെന്നെ അടിമുടി ഒന്ന് നോക്കി .

“നീ എന്തിനാ ഇതിട്ടത് ? ഞാൻ സെയിം ഇടാൻ പറഞ്ഞതല്ലേ ” മഞ്ജുസ് ഞാൻ ബ്ലാക് ഇട്ടു നിൽക്കുന്നത് കണ്ടു സ്വല്പം നീരസത്തോടെ ചോദിച്ചു .

“എനിക്ക് ഇതാ ഇഷ്ടപ്പെട്ടത്..ഇത് മതി..” ഞാൻ പയ്യെ പറഞ്ഞു കണ്ണാടിയിയുടെ മുൻപിലേക്ക് നീങ്ങി .

“അത് പറ്റില്ല …” മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“ദേ മഞ്ജുസേ.. ഇതുമതി..നീ ചുമ്മാവാശിപിടിക്കുന്നതെന്തിനാ..” ഞാൻ സംശയത്തോടെ ചോദിച്ചു .

“പോടാ പന്നി..നീ മനഃപൂർവം ചെയ്തതാണെന്ന് എനിക്കറിയാം…ഞാൻ എന്ത് പറഞ്ഞാലും നീ ഓപ്പോസിറ്റായിട്ടേ ചെയ്യൂ ..” മഞ്ജുസ് എന്റെ ചൊറിയൻ സ്വഭാവം അറിയാവുന്നതുകൊണ്ട് സ്വല്പം പുച്ഛത്തോടെ പറഞ്ഞു പിന്നെ ഉടുത്തിരുന്ന സാരി മാറിൽ നിന്നും വേർപെടുത്തി .

“ഏയ് ഏയ് …നീ എന്താ കാണിക്കുന്നേ അപ്പൊ പോണ്ടേ ?”

അവൾ സാരീ അഴിക്കുന്നത് എന്ത് ഉദ്ദേശത്തിലാണെന്നു മനസിലാകാത്ത ഞാൻ സംശയത്തോടെ ചോദിച്ചു . അതിനൊന്നും മിണ്ടാതെ അവൾ മുഖം വീർപ്പിച്ചു നിന്നു . പിന്നെ സാരി അഴിച്ചു ബെഡിലേക്കിട്ടു അലമാര തുറന്നു ഒരു പുതിയ ബ്ലാക്ക് ഉം ഗോൾഡൻ ഉം മിക്സ് ആയിട്ടുള്ള സാരി പുറത്തെടുത്തു .

“ഇനിയിപ്പോ അതെടുത്തു ഉടുക്കാനാണോ ? ” ഞാൻ സംശയത്തോടെ അവളെ നോക്കി .

“ആഹ്..ആണെങ്കി?” അവൾ തിരിച്ചും ചോദിച്ചു .

“ഒന്നുമില്ല..അപ്പൊ ഞാൻ ഷർട്ട് അഴിച്ചിട്ട് നടന്ന നീയും കൂടെ തുണിയില്ലാതെ നടക്കോ? അവളുടെ ഒരു സെയിം ടു സെയിം ” ഞാൻ തമാശ പോലെ പറഞ്ഞു .

അതിനു മറുപടി ഒന്നും പറയാൻ നിക്കാതെ അവൾ ഉടുത്തിരുന്ന ബ്ലൗസും അടിപാവാടയും അഴിച്ചു മാറ്റി പുതിയത് എടുത്തു ചുറ്റാൻ തുടങ്ങി . പുതിയ ബ്ലൗസും അടിപാവാടയുമണിഞ്ഞു മുന്താണി ഞൊറിഞ്ഞു നിൽക്കുന്ന മഞ്ജുവിനെ ബെഡിൽ ഇരുന്നുകൊണ്ട് ഞാൻ ഒളികണ്ണിട്ടു നോക്കി .

“ഇതൊന്നു വന്നു പിടിക്കെടാ ” നേരം പോകുന്ന ദേഷ്യത്തിൽ അവൾ മാറിനിൽക്കുന്ന എന്നെ നോക്കി ചീറ്റി .

“നാശം …ശരിയാവുന്നും ഇല്ല..” അവളാരോടെന്നില്ലാതെ പറഞ്ഞതും ഞാൻ അടുത്തേക്ക് ചെന്നു. അവൾ ഞൊറി മടക്കി പിടിച്ചു എന്നോട് അടിയിലൊന്നു വലിച്ചു പിടിച്ചു സഹായിക്കാൻ പറഞ്ഞു .

“ഇതിന്റെ ഒകെ വല്ല ആവശ്യം ഉണ്ടോ ? ഏതേലും ഒരെണ്ണം ഇട്ടുപോയാൽ പോരെ ?” ഞാൻ ചിരിയോടെ ചോദിച്ചു നിലത്തേക്കിരുന്നു..പിന്നെ അവളുടെ ഞൊറി താഴേക്ക് വലിച്ചിട്ടു പിടിച്ചു നേരെയാക്കിയിട്ടു .

“അങ്ങനെ ഇപ്പൊ ഏതേലും ഇട്ടിട്ടു പോണ്ട ..” അവൾ കട്ടായം പറഞ്ഞു സാരിയുടെ അറ്റം അരയിൽ തിരുകി ശരിയാക്കി . പിന്നെ ബാക്കിയുള്ളത് എടിപിടി എന്ന് തീർത്തു . സത്യം പറഞ്ഞാൽ മഞ്ജുസിനു നേരത്തെ ഉടുത്തതിനെക്കാൾ ലൂക്ക് ഉം ഭംഗിയും ബ്ലാക്കിൽ ആണെന്ന് ഉടുത്തു കഴിഞ്ഞപ്പോൾ എനിക്ക് തോന്നിപോയി . അതോണ്ട് നേരത്തെ കാണിച്ച വാശിയിൽ ചെറിയ ഗുണം ഇല്ലാതില്ല !

“ആഹാ ..ഇത് സൂപ്പർ ആണ്..” ഉടുത്തു കഴിഞ്ഞു കണ്ണാടിക്കു മുൻപിൽ നിന്ന് ഇടം വലം തിരിഞ്ഞു സ്വയം വിലയിരുത്തുന്ന അവളോടായി ഞാൻ പറഞ്ഞു .

“മ്മ്…” ഒരു പുഞ്ചിരിയോടെ മൂളി അവൾ എന്റെ വാക്കുകേട്ട് സന്തോഷിച്ചു . പിന്നെ ചെറിയൊരു പേഴ്‌സും കയ്യിലെടുത്തു പിടിച്ചു എന്റെ നേരെ തിരിഞ്ഞു .

“എന്ന പോവാം..?” അവൾ ഹാപ്പിയായി മുഖം വിടർത്തി എന്നോടായി തിരക്കി .

“മ്മ്…”

ഞാൻ വാച്ചെടുത്തു കെട്ടികൊണ്ടിരിക്കെ മൂളി , അവളോടൊപ്പം പുറത്തേക്കിറങ്ങി . ഉള്ള പെർഫ്യൂമും ലോഷനും ഒക്കെ പൂശി ഒരു വല്ലാത്ത സ്മെല് ആണ് അവൾക്കു ! ഒപ്പം നടക്കുമ്പോൾ അത് ശരിക്കു കിട്ടുന്നുണ്ട് .

“പിന്നെ അവിടെ ചെന്ന കുന്തം വിഴുങ്ങിയ പോലെ നിൽക്കാതെ എല്ലാവരോടും ഒന്ന് ചിരിച്ചു സംസാരിച്ചു നിന്നോണം ..മാര്യേജ് കഴിഞ്ഞതിൽ പിന്നെ എന്റെ റിലേറ്റീവ്സ് ഒന്നും നിന്നെ കണ്ടിട്ടില്ല. സോ , എന്റെ അടുത്ത് കാണിക്കുന്ന ഈ വൃത്തികെട്ട സ്വഭാവം അവിടെ കാണിക്കാൻ നിക്കണ്ട ” ഗോവണി ഇറങ്ങവേ ഒരു കൈകൊണ്ട് എന്റെ കയ്യിൽ കോർത്തുപിടിച്ചു അവൾ ഗൗരവത്തിൽ പറഞ്ഞു .

“മ്മ്…നോക്കാം ..” ഞാൻ അവളുടെ കൈത്തലം അമർത്തി പയ്യെ പറഞ്ഞു .

“നോക്കിയാൽ പോരാ ..നിന്നെ പറ്റി ആരേലും കംപ്ലയിന്റ് പറയട്ടെ അപ്പൊ കാണിച്ചു തരാം..” മഞ്ജുസ് ഒരു ഭീഷണിപോലെ പറഞ്ഞു എന്നെനോക്കി കണ്ണുരുട്ടി.

“ഓ പിന്നെ..എനിക്കിപ്പോ അങ്ങനെ സൽപ്പേര് വേണ്ട…” ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളുടെ കയ്യിലെ പിടിവിട്ടു നേരെ നടന്നു . മഞ്ജുസ് എന്റെ പിന്നാലെ ഓടിത്തുള്ളി വന്നു . പിന്നെ അവളുടെ പുതിയ കാറിന്റ കീ പേഴ്‍സിൽ നിന്നെടുത്തു എന്റെ കയ്യിൽ തന്നു .

ഞാനതും കയ്യിൽ പിടിച്ചു മുറ്റത്തേക്കിറങ്ങി . പിന്നാലെ വീട് പൂട്ടി , സ്റ്റെപ്പിൽ കിടന്ന സ്വല്പം ഹീലുള്ള ചെരിപ്പെടുത്തിട്ട് അവളും ഇറങ്ങി . കാറിനുള്ളിൽ കയറിയിരുന്നതും മഞ്ജു പേഴ്‌സ് തുറന്നു ലിപ്സ്റ്റിക് എടുത്തു ചുണ്ടിൽ ഒന്നുടെ തേച്ചു, പിന്നെ കണ്ണാടിയിൽ അതുനോക്കി ചന്തം വിലയിരുത്തി.

“മ്മ് വേഗം വിട്ടോ..നേരം പോയി ..” ലിപ്സ്റ്റിക് തിരിച്ചു പേഴ്‌സിലിട്ടു ഇടതു കയ്യിൽ കെട്ടിയ വാച്ചിൽ നോക്കി മഞ്ജു ഗൗരവത്തിൽ പറഞ്ഞു .ഞാൻ ഒന്നമർത്തി മൂളി കാര് സ്റ്റാർട്ട് ചെയ്തു മുൻപോട്ടെടുത്തു .സാമാന്യം നല്ല സ്പീഡിൽ തന്നെ പറപ്പിച്ചതുകൊണ്ട് മുക്കാൽ മണിക്കൂറിനകം ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി .

സാമാന്യം ഗംഭീരമായ ഒരു വീട് . അതിന്റെ മുൻവശവും പന്തലും എല്ലാം ഇവൻറ് മാനേജ്‌മന്റ് ടീം അസ്സലായി അലങ്കരിച്ചു നല്ല സെറ്റപ്പ് ആക്കിയിട്ടുണ്ട് . മഞ്ജുസിന്റെ ബന്ധുക്കളും സ്വന്തക്കാരുമൊക്കെ ആയി അപ്പോഴേ സാമാന്യം ആളുകൾ അവിടെ നിറഞ്ഞിരുന്നു .

വീടിനോടു ചേർന്ന് ഒഴിഞ്ഞുള്ള ഒരു പറമ്പിലേക്ക് വണ്ടി കയറ്റിയിട്ടു ഞങ്ങൾ പുറത്തിറങ്ങി . സാരി ഒന്ന് ശരിയാക്കി ഇട്ടു മഞ്ജുസ് എന്നെ തൊട്ടുരുമ്മി കൂടെ നടന്നു . അവളുടെ ബന്ധുക്കളെന്നു തോന്നിയവരിൽ ചിലർ ഞങ്ങളുടെ വരവ് കണ്ടു സ്നേഹപൂർവ്വം ചിരിച്ചു ഭാവിച്ചു .ഞങ്ങളുടെ സെയിം കളർ ഡ്രസ്സ് പാറ്റേൺ കണ്ടു വേറെ ചിലരും ശ്രദ്ധിക്കുന്നുണ്ട്.

മഞ്ജുസിന്റെ അച്ഛൻ വീടിനു മുൻപിൽ ഇവൻറ് മാനേജ്‌മന്റ് ടീം ഒരുക്കിയ ആർച്ച് പോലുള്ള കവാടത്തിനു മുൻപിൽ ബന്ധുക്കളോടൊപ്പം നിൽപ്പുണ്ടായിരുന്നു . പുള്ളിയും മഞ്ജുസിന്റെ കസിന്റെ അച്ഛനും ചേർന്ന് ഞങ്ങളെ വരവേറ്റു .

“ആഹ് വാ വാ ..എന്താ വൈകിയേ ?” വല്ലാതെ വൈകിയിട്ടൊന്നും ഇല്ലെങ്കിലും പതിവ് ക്ളീഷേ ചോദ്യവുമായി അവർ ഞങ്ങളെ സ്വീകരിച്ചു .അതിനു മറുപടി ഒന്നും പറയാതെ പുഞ്ചിരിച്ചു കാണിച്ചു ഞാൻ രണ്ടു പേർക്കും ഹസ്തദാനം നൽകി .

അപ്പോഴേക്കും മഞ്ജുസിന്റെ കണ്ടുകൊണ്ടെത്തിയ അവളുടെ ബന്ധുക്കളായ പെൺപിള്ളേർ ഞങ്ങൾ നിൽക്കുന്നിടത്തേക്ക് ഓടിക്കൂടി..

“ഹായ് മഞ്ജുവേച്ചി , എടി മഞ്ജു …മഞ്ജു ചേച്ചി…” എന്നൊക്കെ വിളിച്ചു നാലഞ്ച് പേര് ക്ഷണ നേരം കൊണ്ട് ഞങ്ങൾക്ക് ചുറ്റും കൂടി, അതോടെ ഞാനും മഞ്ജുസും അവിടെ നിന്നും സ്വല്പം മാറി പന്തലിനു അകത്തേക്ക് കടന്നു .മുൻപൊരിക്കൽ ഞാനും ശ്യാമും കൂടി മഞ്ജുസിന്റെ വീട്ടിൽ പോയപ്പോൾ പരിചയപ്പെട്ട അശ്വതി എന്ന മഞ്ജുസിന്റെ കസിനും ആ കൂട്ടത്തിൽ ഉണ്ട് .

“ഹായ്….” വിടർന്ന ചിരിയോടെ അവരുടെയൊക്കെ പേരുകൾ വിളിച്ചു മഞ്ജുസ് അവരെയൊക്കെ ഹഗ് ചെയ്തു . ഞാൻ അവറ്റകളെ നോക്കി പുഞ്ചിരിച്ചു കാണിച്ചു .പിന്നെ ഓരോരുത്തരെയായി പരിചയപ്പെട്ടു ഷേക് ഹാൻഡ് നൽകി .

“ആഹാ..രണ്ടാളും മാച്ചിങ് ആയിട്ടൊക്കെ ആണല്ലോ വന്നിരിക്കുന്നെ ” മഞ്ജുസിന്റെ സെയിം ടു സെയിം വർക്ക് ഔട്ട് ആയെന്ന പോലെ ഒന്ന് രണ്ടുപേർ ഞങ്ങളെ അടിമുടി നോക്കി ചോദിച്ചതും മഞ്ജുസിന്റെ മുഖം വിടർന്നു ! ഈ കമ്മന്റ്സ് പിന്നെ ആ വീട്ടിൽ പലരും പറഞ്ഞെന്നത് വേറെ കാര്യം !

“കല്യാണത്തിന്റെ അന്ന് കണ്ടതാട്ടോ ..പിന്നെ കാണാൻ പറ്റിയില്ല.. സുഖം അല്ലെ ഏട്ടാ ?” കൂട്ടത്തിൽ ഒരാൾ എന്നോടായി ചോദിച്ചപ്പോൾ ഞാൻ പുഞ്ചിരിയോടെ തലയാട്ടി . പിന്നെ മഞ്ജുസിന്റെ ഓർഡർ പ്രകാരം അവരോടു കൂൾ ആയി ഇടപഴകി വിശേഷങ്ങളൊക്കെ ചോദിച്ചു .

“ചേട്ടനെ ഇപ്പൊ കണ്ടാ മഞ്ജു ചേച്ചിയുടെ അനിയൻ ആണെന്നെ പറയൂ ..” കൂട്ടത്തിലൊരു പെണ്ണ് എന്നെ നോക്കി മഞ്ജുവിനോടായി പറഞ്ഞു .നല്ല കുട്ടപ്പനായി ക്ളീൻ ഷേവിൽ എത്തിയതുകൊണ്ടായിരിക്കാം അങ്ങനെ തോന്നിയത് .അതോ ഇനി ഞങ്ങളുടെ പ്രായം അറിയാവുന്നതുകൊണ്ട് മഞ്ജുവിന് ഇട്ടു നൈസ് ആയി താങ്ങിയതോ എന്തോ !

“ഓഹോ ..” ആ പറഞ്ഞവളെ നോക്കി മഞ്ജു ഒഴുക്കൻ മട്ടിൽ മൂളി . പിന്നെ സ്വല്പം ഗമയിൽ നിൽക്കുന്ന എന്നെ അടിമുടി ഒന്ന് നോക്കി മുഖം വെട്ടിച്ചു . എന്നെ ആരെങ്കിലും പൊക്കി പറഞ്ഞാൽ മഞ്ജുസിനു കുശുമ്പ് ആണ് !

അപ്പോഴേക്കും ആളുകളുടെ എണ്ണം കൂടി , ഞങ്ങളെ കണ്ടുകൊണ്ട് വന്ന മഞ്ജുവിന്റെ ബന്ധുക്കളും സ്വന്തക്കാരുമൊക്കെ ചുറ്റും കൂടി . അവരോടൊക്കെ ആവും വിധം ഞാൻ സംസാരിച്ചും വിശേഷങ്ങൾ പരസപരം ചോദിച്ചറിഞ്ഞും റിലേഷൻ മനസിലാക്കിയുമൊക്കെ നിന്നു.

പിന്നെ നേരെ വീടിനകത്തേക്ക് കയറി , പൂമുഖത്തും ഹാളിലുമൊക്കെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ബാഹുല്യം ആണ് . എന്റെ അമ്മയും അഞ്ജുവുമൊക്കെ ഞങ്ങൾ കേറി ചെല്ലുമ്പോൾ ഹാളിൽ തന്നെയുണ്ട് . ഡൈനിങ് ടേബിളിനടുത്തുള്ള സോഫ സെറ്റിയിൽ ബോറടിച്ചു ഇരുന്നു മൊബൈലും നോക്കി ഇരിപ്പാണ് എന്റെ അനിയത്തി , ഒപ്പം അമ്മയും ഇരിപ്പുണ്ട് ! ഞങ്ങളെ കണ്ടതും അവർ അടുത്തേക്ക് വന്നു . അതോടെ ഒരു കമ്പനി കിട്ടിയ ആശ്വാസത്തിൽ അഞ്ജു മഞ്ജുസിനൊപ്പം കൂടി .

“വല്യമ്മാമ വന്നില്ലേ ? പുറത്തൊന്നും കണ്ടില്ലല്ലോ ?” കൃഷ്‌ണൻ മാമയുടെ കാര്യം ഓർത്തു ഞാൻ അമ്മയോടായി തിരക്കി .

“ആഹ് ..ചടങ്ങൊക്കെ തുടങ്ങാൻ പതിനൊന്നു മണി ആവില്ലേ ? അതിനു മുൻപ് എത്തിക്കോളും ..ഇപ്പൊ ഒൻപതു ആയല്ലേ ഉള്ളു” ഹാളിൽ ഉള്ള ക്ളോക്കിലേക്ക് നോക്കി അമ്മ പതിയെ പറഞ്ഞു .

ആ സമയത്തു അഞ്ജുവും മഞ്ജുസും കൂടി എന്തൊക്കെയോ അടക്കം പറയുന്നുണ്ട് . ശേഷം അവര് നേരെ ഒരു റൂമിനകത്തേക്ക് കയറി പോയി . അതിനുള്ളിൽ ആണ് ഭാവി വധുവിനെ മേക്കപ്പ് ഇട്ടു ഒരുക്കുന്നത് . മഞ്ജു ആ റൂമിനുള്ളിലേക്ക് കയറിയപ്പോൾ തന്നെ ശബ്ദം ഉയർന്നു ..അവളുടെ കസിൻസും കൂട്ടുകാരികളുമൊക്കെ ആ കൂട്ടത്തിൽ ഉണ്ടെന്നു അതോടെ എനിക്ക് ബോധ്യം ആയി .

അതോടെ ഞാൻ പിൻവലിഞ്ഞു . പെണ്ണുങ്ങളുടെ ഇടയിൽ അങ്ങനെ ഒറ്റയ്ക്ക് നിൽക്കുന്നത് ബോറൻ പരിപാടി ആണ് . അതുകൊണ്ട് ഞാൻ നേരെ പുറത്തിറങ്ങി മഞ്ജുസിന്റെ അച്ഛന്റെ അടുത്തേക്കായി ചെന്നു . പിന്നെ പുള്ളിയോടൊപ്പം നിന്നു വരുന്ന ആളുകളെ പരിചയപ്പെടുകയും സ്വീകരിക്കുകയുമൊക്കെ ചെയ്തു . എന്നെ അറിയാത്തവർക്ക് പുള്ളിക്കാരൻ “മരുമകൻ” ആണെന്ന് പറഞ്ഞു സ്വയം പരിചയപെടുത്തുന്നുമുണ്ട് . മഞ്ജുവിന്റെ ചെറിയച്ഛന്മാരും അധികം കഴിയാതെ എത്തി . പിന്നെ പിന്നെ ആളുകളുടെ എണ്ണം കൂടി വന്നു . കുറച്ചു കഴിഞ്ഞതും കൃഷ്ണൻ മാമയും മോഹനവല്ലി അമ്മായിയും എത്തി . അവരെ അകത്തേക്ക് സ്വീകരിച്ചു ഞാൻ അമ്മയുടെ അടുത്ത് കൊണ്ടാക്കി .

മോഹനവല്ലി അമ്മായി അമ്മയോടൊപ്പം കൂടി , കൃഷ്ണൻ മാമ എന്റെ കൂടെ പുറത്തോട്ടു തന്നെയിറങ്ങി പോന്നു . പിന്നെ വിശേഷങ്ങളും ജോലികര്യങ്ങളും ചോദിച്ചറിഞ്ഞു . മഞ്ജുസിനെ കാണണം എന്ന് പറഞ്ഞപ്പോൾ ഞാൻ അവളെ ഫോണിൽ വിളിച്ചു . കാര്യം പറഞ്ഞതും അവൾ അഞ്ജുവിനോടൊപ്പം പുറത്തേക്കിറങ്ങി വന്നു കൃഷ്ണൻ മാമയെ കണ്ടു സംസാരിച്ചു, കുശലം പറഞ്ഞു . അഞ്ജുവും തമാശകളൊക്കെ പറഞ്ഞു ഞങ്ങൾക്കൊപ്പം നിന്നു .

അതിനിടെയാണ് മഞ്ജുസിന്റെ ഏതോ സുഹൃത്തുക്കൾ എന്നെ കണ്ടിട്ടില്ലെന്നു പറഞ്ഞ കാര്യം അവൾ എടുത്തിടുന്നത് . കല്യാണത്തിന് വരാൻ സാധിക്കാതിരുന്ന അവളുടെ ചില സുഹൃത്തുക്കൾക്ക് എന്നെ കാണണം എന്ന് !

കൃഷ്ണൻ മാമയോട് ഒരു എക്സ്ക്യൂസ്‌ പറഞ്ഞു മഞ്ജുസ് എന്നെയും കൊണ്ട് അകത്തേക്ക് തന്നെ പോയി . പിന്നെ മുകൾ നിലയിൽ ഞങ്ങളെ കാത്തു നിന്ന പെൺപടക്ക്‌ മുൻപിൽ എന്നെ കൊണ്ടുപോയി നിർത്തി .

അഞ്ചാറു പേരുണ്ട് ! ഒന്ന് രണ്ടു പേര് മഞ്ജുസിന്റെ സുഹൃത്തുക്കളും ബാക്കിയുള്ളത് അവരുടെ കൂടെ വന്നവരും ആണ് . ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായമുള്ള , മോശമല്ലാത്ത ചരക്കുകൾ ആണ് എല്ലാം .

“സൊ , ദിസ് ഈസ് മൈ ബെറ്റർ ഹാഫ് ..പേര് .കവിൻ” എന്നെ അവർക്കു മുൻപിൽ പരിചയപെടുത്തി എന്റെ കയ്യിൽ കൈകോര്ത്തു പിടിച്ചു മഞ്ജുസ് പതിയെ പറഞ്ഞു .

ഞാൻ അവരോരുത്തർക്കായി പുഞ്ചിരിയോടെ ഹസ്തദാനം നൽകി പരിചയപ്പെട്ടു . പേര് പറഞ്ഞുകൊണ്ട് എല്ലാവരും എന്നെ പരിചയപെട്ടു വിശേഷങ്ങൾ തിരക്കി . അതിൽ ചിലർ എന്നെ അത്ഭുതത്തോടെ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് ചെറിയ നാണം തോന്നി !

“എങ്ങനെ ഉണ്ട് ഇവള് ..സ്വൈര്യം തരുന്നുണ്ടോ ? ” മഞ്ജുവിന്റെ കൂട്ടുകാരികളിൽ ഒരാൾ എന്നോടായി ചിരിയോടെ ചോദിച്ചു .

“ആഹ്…കുഴപ്പം ഇല്ല..” ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .

“ആഹാ..അപ്പൊ എന്തോ കുഴപ്പം ഉണ്ടെന്നാണല്ലോ അർഥം ..” എന്റെ മറുപടി കേട്ട് ചോദ്യം ചോദിച്ചവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ! അത് കേട്ട് മറ്റുള്ള ടീമും ചിരിച്ചു .

“ഒന്ന് പോടീ ..ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല..ഇനി നിങ്ങളായിട്ട് ഉണ്ടാക്കാതിരുന്ന മതി..അല്ലേടാ കവി ” എന്റെ കൈപിടിച്ച് അമർത്തി മഞ്ജുസ് പറഞ്ഞു .

“ഉവ്വ ഉവ്വ ..നിന്നെ സഹിക്കുന്നെന് ഈ പാവത്തിന് വല്ലോം കൊടുക്കണം ..” കൂട്ടത്തിലൊരുത്തി മഞ്ജുസിനെ കളിയാക്കികൊണ്ട് പറഞ്ഞു .

“അതെ അതെ ..ഇവളുടെ പിച്ചലും മാന്തലും ഒക്കെ ഇപ്പഴും ഉണ്ടാവും അല്ലെ കവിനെ ?” മഞ്ജുസിന്റെ സ്വഭാവം അറിയാവുന്ന പോലെ ഒരുത്തി എന്നോടായി ചോദിച്ചു .അതുകേട്ടപ്പോൾ എനിക്കും അത്ഭുതമായി .

“ആഹ് ..ഏറെക്കുറെ ..” ഞാൻ ആ ചോദ്യത്തിന് ചിരിയോടെ മറുപടി പറഞ്ഞതും അവർ പൊട്ടിച്ചിരിച്ചു .

“ഹ ഹ ..ഇപ്പൊ എങ്ങനെ ഉണ്ട്..ഞാൻ പറഞ്ഞില്ലേ..കോളേജിൽ വെച്ചേ ഇവള് അങ്ങനാ ..” അവർ പറഞ്ഞു ചിരിച്ചു മഞ്ജുസിനെ കളിയാക്കി . ഞാൻ പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത മഞ്ജുസ് അവർക്കു മുൻപിൽ വെച്ച് അപ്പോൾതന്നെ എന്റെ കയ്യിൽ ഒന്നുടെ നുള്ളിയിരുന്നു . പക്ഷെ അതവർ കണ്ടില്ല !

“എന്തായാലും യു ആർ ലക്കി മഞ്ജു ..ഒരു തരത്തിൽ ഞങ്ങൾക്കൊക്കെ നിന്നോട് അസൂയ ആണുട്ടോ , അനിയന്റെ പ്രായമുള്ള ഒരാളെ കൂട്ടിനു കിട്ടിയില്ലേ ..” എന്നെ അടിമുടി നോക്കി ഒരുത്തി മഞ്ജുസിനോടായി പറഞ്ഞു .

“ഓ..അതിനു ഞാൻ എന്താടി മോശം ആണോ ? എനിക്കെന്താ ഒരു കുറവ് ” മഞ്ജു അവളുമാര് പറഞ്ഞത് ഇഷ്ടമാകാത്ത പോലെ ഭാവിച്ചു ഗമയിൽ പറഞ്ഞു .

“ഏയ് ഒരു കുറവും ഇല്ല .. ബുദ്ധി ഒഴിച്ച് ഒക്കെ കൂടുതൽ ആണെങ്കിലേ ഉള്ളു . ഹ ഹ ഹ “

അവളുടെ പോസ് ഒക്കെ ഇല്ലാതാക്കി അവറ്റകൾ വീണ്ടും കളിയാക്കി ചിരിച്ചു..

“ആഹ് ആഹ്..മതി മതി …കുറെ ആയി എല്ലാംകൂടി എനിക്കിട്ടു താങ്ങുന്നു ” അവരുടെ സംഘം ചേർന്നുള്ള അറ്റാക്ക് ഓർത്തു മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“മ്മ്..സോ കവിൻ ..ഓൾ ദി ബെസ്റ്റ് ..ഈ പൊട്ടിയെ ലൈഫ് ലോങ്ങ് സഹിക്കാനുള്ളതല്ലേ ” കൂട്ടത്തിലൊരുത്തി എന്റെ നേരെ കൈനീട്ടികൊണ്ട് പറഞ്ഞു . ഞാൻ ആ പെണ്ണിന്റെ കൈപിടിച്ച് കുലുക്കി ചിരിച്ചു .

പിന്നെയും കുറച്ചു നേരം അവറ്റകളുടെ കത്തികേട്ട് ഞാൻ അവിടെത്തന്നെ നിന്നു ..ഒടുക്കം താഴെ ആരെങ്കിലും അന്വേഷിക്കും എന്ന് പറഞ്ഞു പിൻവലിഞ്ഞു .

ഞാൻ തിരിഞ്ഞു നടന്നതും അവരുടെ ടോക്ക് എന്നെകുറിച്ചായി .

“ഓ…എടി പെണ്ണെ ..ഇതൊരു കിളുന്തു ചെക്കൻ ആണല്ലോ ” “നീ എങ്ങനെ ഒപ്പിച്ചെടി ..” “anyway ഹി ഈസ് സോ യങ് ആൻഡ് ഹാൻഡ്‌സം ” “കണ്ടാൽ നിന്റെ ബ്രദർ ആണെന്നെ പറയൂ”

എന്നൊക്കെയുള്ള അവരുടെ ഫ്രെണ്ട്സ് സർക്കിളിൽ ഉള്ള ഒളിയും മറയുമില്ലാത്ത സംസാരം ഞാൻ സ്വല്പം മാറിചുമരിനോട് ചേർന്നുനിന്നു ഒളിഞ്ഞുകേട്ടു. എന്നെക്കുറിച്ചു വേറെ പെണ്ണുങ്ങൾ മഞ്ജുവിനോട് പൊക്കി പറയുന്നത് കേട്ടപ്പോൾ എനിക്കും ഒരു സുഖം തോന്നി . അതിനുള്ള അവളുടെ റിയാക്ഷൻ എന്താണെന്ന് അറിയാൻ വേണ്ടി ഞാൻ അവിടെ തന്നെ നിന്നു .

“ആഹ് ആഹ് ..മതി മതി..നിങ്ങൾ അവന്റെ കാര്യം കള..അത് നോക്കാൻ ഞാൻ ഉണ്ട് ” എന്നെക്കുറിച്ചു അവറ്റകൾ കൂടുതൽ സംസാരിക്കുന്നത് ഇഷ്ടമാകാഞ്ഞ മഞ്ജുസ് ഇടയ്ക്കു കയറി .

“ഓ ചെക്കന്റെ കാര്യം പറഞ്ഞപ്പോ പെണ്ണിന് ദേഷ്യം വന്നല്ലോ..ഒന്ന് പോടീ. ” കൂട്ടത്തിലൊരുത്തി മഞ്ജുസിനെ കളിയാക്കി..

“അതെ അതെ …പിന്നെ മറ്റേ പരിപാടി ഒക്കെ എങ്ങനാ ? പയ്യൻ ഉഷാർ ആയിരിക്കണമല്ലോ ? യോഗം തന്നെ മോളെ..” ബെഡ്‌റൂം സീക്രെട്സ് വരെ അവറ്റകൾ ചികഞ്ഞുകൊണ്ട് ചോദിച്ചതും മഞ്ജുസ് നാണംകൊണ്ട് ചിരിച്ചു .

“ഒന്ന് പോ നാറികളെ..എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട ..” മഞ്ജുസ് സുഹൃത്തായ ഒന്നിന്റെ കയ്യിൽ നുള്ളി ചിരിയോടെ പറഞ്ഞു .

അതും പറഞ്ഞു അവർ കുറച്ചൂടെ മാറി ഒരു റൂമിനകത്തേക്കു പോയി, കൂടുതൽ ഓപ്പൺ ആയിട്ടുള്ളത് അവിടെ വെച്ച് പറയാൻ വേണ്ടിയിട്ടാണോ എന്തോ !

അതോടെ ഇനി മറഞ്ഞു നിന്നിട്ടു കാര്യമില്ലെന്നു മനസിലായപ്പോൾ ഞാൻ താഴേക്കിറങ്ങി പതിവ് ചുറ്റിത്തിരിയലുമായി നടന്നു . സ്വല്പം കഴിഞ്ഞതും ഭാവി വരനും വീട്ടുകാരും ചടങ്ങുകൾക്കായി എത്തി . അതോടെ ചടങ്ങുകൾ ആരംഭിച്ചു . ജാതകം കൈമാറലും മോതിരം മാറൽ ചടങ്ങും ഫോട്ടോഷൂട്ടും ഒക്കെ ആയി സർവം ബഹളമയം ആയി . കൂട്ടത്തിൽ ഞാനും മഞ്ജുസും ഭാവി വധുവരന്മാർകൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു .

പിന്നെ ഭക്ഷണം കഴിപ്പും ചടങ്ങുമൊക്കെ ആയി അന്നത്തെ ദിവസം കേമമായി കഴിഞ്ഞു . ആറുമാസം കഴിഞ്ഞാൽ കല്യാണവും ഫിക്സ് ചെയ്തു വരന്റെ വീട്ടുകാർ തിരിച്ചിറങ്ങി . അന്നത്തെ ദിവസം വൈകുന്നേരം വരെ അവിടെ തങ്ങി ,പിന്നെ ഒന്നിരുട്ടിയപ്പോൾ യാത്ര പറഞ്ഞു ഇറങ്ങി . ഇനി നേരെ മഞ്ജുസിന്റെ വെട്ടേറ്റിലേക്കു തന്നെയാണ് മടക്കം ! നയനയെ കണ്ടു മഞ്ജുവും ഞാനും യാത്ര പറഞ്ഞു ഇറങ്ങി .

അഞ്ജുവും എന്റെ അമ്മയും കൃഷ്ണൻ മാമയുടെ കൂടെ തിരിച്ചു പോയതുകൊണ്ട് അവർ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നില്ല. ഞാനും മഞ്ജുസും ഒരു ദിവസം കൂടി മഞ്ജുവിന്റെ വീട്ടിൽ തങ്ങാനുള്ള തീരുമാനത്തിൽ ആയിരുന്നു . കല്യാണം കഴിഞ്ഞതിൽ പിന്നെ ആദ്യമായാണ് അവിടെ ചെല്ലുന്നത് . അതുകൊണ്ട് ഒരു ദിവസം എങ്കിലും നിന്നിട്ടു പോയാൽ മതിയെന്ന് എല്ലാവര്ക്കും നിർബന്ധം ആയിരുന്നു . എന്നാൽ പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന് ഞങ്ങളും തീരുമാനിച്ചു .

Comments:

No comments!

Please sign up or log in to post a comment!