രതിശലഭങ്ങൾ മഞ്ജുസും കവിനും 13
സ്വല്പ നേരം ഹാങ്ങ് ഓവറിൽ അങ്ങനെ പുണർന്നു നിന്നു , ഞങ്ങൾ സ്വമേധയാ അകന്നു മാറി .പിന്നെ നേരെ ബാത്റൂമിലേക്ക് ചെന്ന് എല്ലാം ഒന്ന് കഴുകി ക്ളീനാക്കി മടങ്ങിയെത്തി . ഫ്ലോർ മഞ്ജു തന്നെ തുടച്ചു ക്ളീനാക്കിയിട്ടു .ബാത്‌റൂമിൽ നിന്നും തിരിച്ചെത്തി ടി-ഷർട്ടും ഷോർട്സും എടുത്തിട്ടാണ് കക്ഷി നിലം തുടക്കുന്നത് .
അപ്പോഴേക്കും ഞാനും എല്ലാം കഴുകി ക്ളീനാക്കി തിരിച്ചെത്തിയിരുന്നു .
“കവി നീ പുറത്തു പോണുണ്ടോ ഡാ ?”
മഞ്ജുസ് മോപ് ഉപയോഗിച്ച് നിലം തുടക്കുന്നതിനിടെ എന്നോടായി ചോദിച്ചു . ടവ്വലും ചുറ്റി ഇറങ്ങിയ ഞാൻ ഇല്ലെന്നു തലയാട്ടി .
“അതെന്താ നിനക്ക് പോയാൽ , എനിക്ക് ഒന്ന് രണ്ടു ഇന്നർ വെയർ വാങ്ങണം..പ്ലീസ് ഗോ മാൻ ”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
“എനിക്ക് വയ്യ മഞ്ജുസെ…”
ഞാൻ മടിയോടെ പറഞ്ഞു ബെഡിലേക്കിരുന്നു .
“പ്ലീസ് ഡാ ..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞത് കേട്ട് എന്റെ അടുത്തേക്കായി ഒട്ടിയിരുന്നു മഞ്ജുസ് സോപ്പിട്ടു നോക്കി .മോപ് മേശമേൽ ചാരിവെച്ചിട്ടാണ് കക്ഷി എന്റെയടുത്ത് വന്നിരുന്നത് .
“നീ പൊക്കോ മഞ്ജുസെ..നടന്നൊന്നും പോവേണ്ട കാര്യം ഇല്ലല്ലോ , കാറില്ലേ ”
ഞാൻ ചിരിയോടെ പറഞ്ഞു .
“നീ ഒന്ന് പോടാ തെണ്ടി , എനിക്ക് മടിയാ …”
അവൾ ചിണുങ്ങിക്കൊണ്ട് എന്റെ കയ്യിൽ ചുരണ്ടി .
“നീ ഒന്ന് ചുമ്മാ ഇരിക്കുന്നുണ്ടോ , അല്ലേൽ തന്നെ ഇടക്കിടക്ക് അഴിക്കാനുള്ളതല്ലേ , അടിയിലിപ്പോ ഒന്നും ഇട്ടില്ലേലും ഒരു കുഴപ്പവും ഇല്ല..”
ഞാൻ കട്ടായം പറഞ്ഞു ബെഡിലേക്കു കയറി കിടന്നു .
“എന്ന നമുക്ക് ഒന്നിച്ചു പോകാം , എന്തായാലും വന്നില്ലേ..നമുക്ക് പുറത്തൊക്കെ കറങ്ങി ഒരു സിനിമക്കൊക്കെ പോയിട്ട് വരാം .”
മഞ്ജുസ് ഒരുപായം പോലെ പറഞ്ഞു .
“അതിനൊക്കെ ടൈം ഉണ്ടല്ലോ..വൈകീട്ട് പോകാം. ഇപ്പൊ ലഞ്ചിനുള്ള വഴി നോക്കിക്കോ ..പവിഴം ഇന്നിനി വരില്ലട്ടോ ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ നോക്കി .
“അയ്യടാ എനിക്കൊന്നും വയ്യ ..ഞാൻ രണ്ടു ദിവസം ഒന്ന് എന്ജോയ് ചെയ്യാൻ വന്നതാ..അല്ലാതെ ഇവിടെ വീട്ടു ജോലിക്ക് വന്നതല്ല… ”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു ബെഡിലേക്ക് എന്റെ ഓരത്തേക്കായി കയറി കിടന്നു .
“ആഹാ ..എന്ന പട്ടിണി കിടന്നോ ..അല്ലാണ്ടെന്താ ”
ഞാൻ പയ്യെ പറഞ്ഞു അവളുടെ നേരെ ചെരിഞ്ഞു കിടന്നു .ബെഡിൽ മലർന്നു കിടന്നിരുന്ന മഞ്ജുവും എന്നെ തല ചെരിച്ചൊന്നു നോക്കി .
“എന്താ ?”
അവളുടെ നോട്ടം കണ്ടു ഞാൻ പയ്യെ ചോദിച്ചു .
“ഒന്നുമില്ല ..”
മഞ്ജു കണ്ണിറുക്കികൊണ്ട് ചിരിച്ചു .
“അങ്ങനെ അല്ലല്ലോ ..എന്തോ ഉണ്ട്..’ ഞാൻ അവളെ എന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചുകൊണ്ട് പറഞ്ഞു .
“ഒന്നുമില്ലെടാ ..നിനക്കു ഒരു മാറ്റവും ഇല്ല. ഞാൻ വിചാരിച്ചു നീ മാര്യേജ് കഴിഞ്ഞാലെങ്കിലും കുറച്ചു ചേഞ്ച് ആവുമെന്ന്..എവടെ …” മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്റെ വലതു കവിളിൽ നുള്ളി ..
“സ്സ്..ആഹ്…” അവളുടെ നുള്ളലിന്റെ വേദനയിൽ ഞാൻ വാ പൊളിച്ചു പോയി .
“ഇയാളെന്താ ഉദ്ദേശിച്ചേ? എന്നെകൊണ്ട് ഒരു ഉപകാരവും ഇല്ലെന്നാണോ ?’ ഞാൻ സംശയത്തോടെ അവളെ നോക്കി .ആ ചോദ്യം കേട്ട് മഞ്ജുസ് പയ്യെ ചിരിച്ചു..പിന്നെ എന്റെ ചുണ്ടിൽ പയ്യെ ചുംബിച്ചു .
“അങ്ങനെ ഒകെ ഞാൻ പറയുവോട പൊട്ടാ ..ഞാൻ നിന്റെ ഈ കുട്ടികളിയുടെ കാര്യം പറഞ്ഞതാ “
മഞ്ജുസ് ഇടം കാൽ പൊക്കി എന്റെ കാലിനു മീതേക്ക് വെച്ച് ചിരിയോടെ പറഞ്ഞു .
“ഓഹ്…പക്ഷെ അത് നീ എന്നെ കുത്തി പറയുന്ന പോലെ എനിക്ക് ഫീൽ ആവുന്നുണ്ട് ട്ടോ ” ഞാൻ സ്വല്പം നീരസത്തോടെ പറഞ്ഞു .
“ആണോ ?” അവൾ ചിരിയോടെ തിരക്കി..
“ദേ മഞ്ജുസേ ആക്കല്ലേ ..” അവളുടെ ചിരി കണ്ടു ഞാൻ ദേഷ്യപ്പെട്ടു എന്റെ ദേഹത്തേക്കെടുത്തുവെച്ച കാൽ ശക്തിയിൽ തള്ളിമാറ്റി .
“ഓഹ് ..പതുക്കെ..” ഞാൻ തള്ളിയതും അവൾ എന്നെ നോക്കി കണ്ണുരുട്ടി . പിന്നെ സ്നേഹത്തോടെ അടുത്തേക്ക് നീങ്ങി നീങ്ങി തമ്മിലൊട്ടി കിടന്നു .
“കവി…പക്ഷെ നിന്റെ ബെസ്റ്റ് ക്വാളിറ്റിയും ഈ ചൈൽഡിഷ് ബിഹേവിയർ ആണെടാ ..നീ സീരിയസ് ആയിരുന്നെങ്കിൽ എന്ത് ബോർ ലൈഫ് ആയിരുന്നേനെ ..” മഞ്ജുസ് എന്റെ നെഞ്ചിലേക്ക് കവിൾ ചേർത്ത് വെച്ചുകൊണ്ട് പയ്യെ പറഞ്ഞു .
“ഉവ്വ ഉവ്വ ..മിസ് റൊമാന്റിക് ആവുമ്പൊ അങ്ങനെ പലതും പറയും. ഒന്ന് ഉടക്കി നോക്കിയാൽ പിന്നെ ഈ പറഞ്ഞത് തന്നെ എനിക്ക് പാരയും ആവും ..അതോണ്ട് മക്കള് എഴുന്നേറ്റെ” ഞാനവളുടെ കൊഞ്ചൽ കണ്ടു ബലമായി പിടിച്ചെഴുനേൽപ്പിച്ചു..
“ശേ.. കവി…നീ എന്ത് തെണ്ടിയാടാ” ഞാൻ ഉന്തി മാറ്റുന്നതിനിടെ മഞ്ജുസ് ചിണുങ്ങി .
“ഓഹ് പിന്നെ…നിന്നെ എനിക്ക് അറിഞ്ഞൂടെ .കൂടുതൽ സുഖിപ്പിക്കല്ലേ മോളെ ” ഞാൻ ചിരിയോടെ പറഞ്ഞു അവളെ എഴുന്നേൽപ്പിച്ചു പിന്നെ കവിളിൽ പയ്യെ ചുംബിച്ചു .
“ഉമ്മ്ഹ..” ഞാൻ അമർത്തി ചുംബിച്ചു അവളെ കെട്ടിപിടിച്ചു . ബ്രാ ഇടാത്തതുകൊണ്ട് ആ മുലകൾ ടി-ഷർട്ടിനുള്ളിൽ അയഞ്ഞു കിടപ്പുണ്ട്. കെട്ടിപ്പിടിച്ച സമയം അതെന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്നു !
“പിന്നെ മോനെ നെക്സ്റ്റ് വീക്ക് എന്റെ കസിന്റെ എൻഗേജ്‌മെന്റ് ആണുട്ടോ.
“ആഹ്..ആലോചിക്കാം..” ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
“ആലോചിക്കാൻ ഒന്നും ഇല്ല…പറ്റില്ലെങ്കി നിന്നെ കളയുന്ന കാര്യം ഞാൻ ആലോചിക്കും..”
മഞ്ജുസ് തലയാട്ടികൊണ്ട് പറഞ്ഞു ചിരിച്ചു .
“മ്മ്..പിന്നെ …” ഞാൻ പുച്ച്ചതോടെ മൂളി .
“ഒരു പിന്നേം ഇല്ല ..” മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“അപ്പൊ നിനക്ക് ഞാൻ ആണോ വലുത്..അവറ്റകളാണോ വലുത് ..” ഞാൻ ദേഷ്യത്തോടെ ചോദിച്ചു .
“ഇതില് വലുതും ചെറുതും ഒന്നും ഇല്ല ..എടാ അവരൊക്കെ എനിക്ക് അത്രേം വേണ്ടപ്പെട്ട ബന്ധുക്കളാ..” മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .
“അപ്പൊ ഞ്യാനോ ?” ശബ്ദം ഒന്ന് മാറ്റി കളിയായി ഞാൻ തിരക്കി .
“നീ എന്റെ ബന്ധു അല്ലല്ലോ..നീ എന്റെ സ്വന്തം അല്ലെ..” മഞ്ജുസ് എന്റെ കവിളിൽ തട്ടി നെറ്റിയിൽ പയ്യെ ചുംബിച്ചുകൊണ്ട് പറഞ്ഞു .
“മ്മ്…സോപ്പോകെ കൊള്ളാം..പക്ഷെ ഇതുകൊണ്ടൊന്നും പോണ കാര്യം ഉറപ്പിക്കണ്ട ” ഞാൻ ചൊറിയാൻ വേണ്ടി പറഞ്ഞു .
“കവി..നീ വെറുതെ എന്നെ ..” മഞ്ജു കണ്ണുരുട്ടി എന്റെ കണ്ണിൽ കുത്തുന്ന പോലെ ഭാവിച്ചു . പിന്നെ ആ കൈവിരലുകൾ പിൻവലിച്ചു നിരങ്ങി നിരങ്ങി ബെഡിൽ നിന്നും താഴെ ഇറങ്ങി . അവളുടെ ആ ദേഷ്യവും ചാട്ടവുമൊക്കെ ഞാൻ പുഞ്ചിരിയോടെ നോക്കി . വയസ് മുപ്പതിനോട് അടുക്കാറായിട്ടും മഞ്ജുസിനു ചില നേരത്തു പിള്ളേരുടെ സ്വഭാവം ആണ് . എന്നെ ചൈൽഡിഷ് എന്നൊക്കെ പറഞ്ഞു കളിയാക്കുമെങ്കിലും എന്നേക്കാൾ പിടിവാശിയാണ് അവൾക്ക് ..പക്ഷെ തലപോയാലും അത് സമ്മതിച്ചു തരില്ല !
“ഡാ ..അപ്പൊ ഫുഡിന്റെ കാര്യം ?’ മഞ്ജുസ് ബെഡിൽ നിന്നിറങ്ങി എന്തോ ഓർത്തെന്ന പോലെ എന്നെ നോക്കി .
“പുറത്തു പോകാം .” ഞാൻ പതിയെ പറഞ്ഞു .
“മ്മ്…പിന്നെ കവി നമുക്കിന്നു വൈകീട്ട് അമ്പലത്തിൽ പോണം…നാളെ അമ്മേടെ പിറന്നാളാ ” മഞ്ജു ആവേശത്തോടെ പറഞ്ഞു .
“അതിനു അമ്മേടെ പിറന്നാള് ഓണത്തിന്റെ ടൈമിൽ അല്ലെ ” ഞാൻ എന്റെ അമ്മയുടെ കാര്യം ഓർത്തെന്നോണം പെട്ടെന്ന് പറഞ്ഞു . അത് കേട്ടപ്പോൾ അവളെന്നെ തറപ്പിച്ചൊന്നു നോക്കി !
“നിനക്ക് മാത്രേ അമ്മ ഉള്ളോ ?” അവൾ മുടിയിഴ തോളിലൂടെ മുൻപിലേക്കിട്ടു പല്ലിറുമ്മിക്കൊണ്ട് ചോദിച്ചു . അപ്പോഴാണ് അവളുടെ അമ്മയുടെ കാര്യം ആണ് മഞ്ജു ഉദ്ദേശിച്ചതെന്ന് എനിക്ക് കത്തിയത് . എന്റെ അമ്മയെയും അവൾ അമ്മ എന്ന് വിളിക്കുന്നതുകൊണ്ട് സത്യത്തിൽ ഞാനാകെ കൺഫ്യൂഷൻ ആയിപോയതാണ് !
“ഓഹ് .
“കൺഫ്യൂഷൻ ആയിപോയതല്ലേ മോളെ ..അതിനു നീ ഇങ്ങനെ മോന്ത വീർപ്പിച്ചാലോ ‘ ഞാൻ അവളുടെ അടുത്തെത്തി പയ്യെ പറഞ്ഞു .
“പോടാ…നിനക്കു അല്ലേലും എന്റെ സൈഡ് ഒരു ശ്രദ്ധയും ഇല്ല ..” മഞ്ജുസ് ഇഷ്ടക്കേടോടെ പറഞ്ഞു .
“ആഹ് ഇനി അതെ പിടിച്ചു കേറിക്കോ ..നീ എന്റെ അമ്മയേം നിന്റെ അമ്മയേം “‘അമ്മ ” എന്ന് അല്ലെ വിളിക്കാറ് , അതോണ്ട് ഏതു അമ്മയെ ആണ് നീ ഉദേശിച്ചത് എന്നെനിക് ശരിക്കും മനസിലായില്ല ..സത്യം !” ഞാൻ അവളെ നോക്കി തൊഴുതു .
“മ്മ്….ഓക്കേ ഓക്കേ ..അപ്പൊ എവിടെ പോകും..?” അവൾ ഗൗരവത്തിൽ ചോദിച്ചു .
‘ഇവിടെ മരുതമലൈ അല്ലെ ഫേമസ് ..അവിടെ പോകാം..” ഞാൻ പയ്യെ പറഞ്ഞു .
“മ്മ്…ബട്ട് ഇടാൻ ഡ്രസ്സ് ഇല്ല ബ്രോ …നീ ചെന്ന് വാങ്ങിച്ചിട്ടു വന്നേ..ഉച്ചക്കുള്ള ഫുഡ് ഉം വാങ്ങിക്കോ ” മഞ്ജുസ് എന്റെ നഗ്‌നമായ നെഞ്ചിൽ കൈവിരലൊടിച്ചുകൊണ് പറഞ്ഞു .
“ഇപ്പോഴോ..കുറച്ചു കഴിയട്ടെ..” ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .
“മ്മ്…എപ്പോഴാണേലും പോയാൽ മതി ..” അവൾ ചിരിയോടെ പറഞ്ഞു റൂമിന്റെ മൂലക്കിരുന്ന ഫ്രിഡ്ജിനു അടുത്തേക്ക് നീങ്ങി . പിന്നെ അത് തുറന്നു സ്വല്പം തണുത്ത വെള്ളം എടുത്തു കുടിച്ചു .
“പിന്നെ എങ്ങനെ ഉണ്ട് മഞ്ജുസേ , കോളേജിൽ ഇപ്പൊ സീൻ ഉണ്ടോ ?” ഞാൻ ടീച്ചേഴ്സിന്റെ ചൊറി ഉദ്ദേശിച്ചു ചോദിച്ചു .
അവൾ വെള്ളം കുടിക്കുന്നതിനിടെ എന്റെ ചോദ്യം കേട്ടപ്പോൾ കുഴപ്പം ഒന്നുമില്ലെന്ന് ഭാവത്തിൽ കൈകൊണ്ട് ആക്ഷൻ ഇട്ടു .
“ഇല്ലെടാ ..ഇപ്പൊ ഒകെ നോർമൽ ആയി ..ബട്ട് ചില ചെറുക്കന്മാര് എന്നെ വേറൊരു മൈൻഡിൽ കാണുന്നുണ്ട്..” മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു .
“മ്മ്…പിന്നെ പിന്നെ..”
ഞാനവളുടെ നാണം കണ്ടു ആ വാദം തള്ളി .
“വേണേൽ മതി ..വല്ല ചാൻസും കിട്ടിയാലോ എന്ന് വിചാരിച്ചിട്ടാവും ..പാവങ്ങള് അടുത്ത് വന്നു കൊഞ്ചലും കുഴയലും വാട്സ് ആപ്പ് നമ്പർ കിട്ടാൻ വേണ്ടിയുള്ള പരുങ്ങലും ഒക്കെ ആണ്..” മഞ്ജുസ് ചിരിയോടെ പറഞ്ഞു വേളം ബോട്ടിൽ തിരികെ വെച്ചു.
” എന്നിട്ട് നീ ഒന്നും പറഞ്ഞില്ലേ ?” ഞാൻ അവളെ സംശയത്തോടെ നോക്കി .
“എന്തിനു ? പാവങ്ങൾ അല്ലെ..പോട്ടെന്നേ !പിന്നെ അങ്ങനെ ഒകെ നോക്കിയാൽ ഞാൻ നിന്നെ എന്തൊക്കെ പറയണമായിരുന്നു ” മഞ്ജു പഴയ കോളേജ് ഡെയ്‌സ് ഓർത്തെന്നോണം പറഞ്ഞു എന്റെ അടുത്തേക്കായി വന്നു .
“ഓഹ്..പറയുന്ന കേട്ട നീ ഒന്നും പറയാത്ത പോലുണ്ട്..എത്ര വട്ടം എന്നെ ഗെറ്റ് ഔട്ട് അടിച്ചിട്ടുണ്ടെന്നു എനിക്ക് തന്നെ ഓര്മ ഇല്ല..പിന്നെ നാണം കെടുത്തിയ ഇൻസിഡന്റ്സ് വേറെ ..ഫോണിൽ വിളിച്ചു എടുത്തില്ലെങ്കിൽ ആ ദേഷ്യം കൂടി നീ കോളേജിൽ വെച്ചല്ലേ തീർത്തിരുന്നേ ” ഞാൻ അവളുടെ പഴയ ഊമ്പിയ സ്ട്രിക്ട്നെസ്സ് ഓർത്തു പറഞ്ഞു .
അത് കേട്ട് മഞ്ജുസ് പയ്യെ പുഞ്ചിരിച്ചു . സ്വല്പം അഹങ്കാരം ഒകെ ഉണ്ട് ആ ചിരിയിൽ .
“സത്യത്തിൽ എനിക്ക് നിന്നെ ആദ്യം ഒട്ടും ഇഷ്ടായില്ല ..കൂതറ സ്വഭാവവും ഒടുക്കത്തെ ആറ്റിട്യൂട് ഉം , ക്‌ളാസിൽ വല്യ എന്തോ സംഭവം ആണെന്ന പോലെ ഉള്ള ഡയലോഗും പിന്നെ ഞാൻ വന്നാൽ വേണ്ടാത്തിടത്തുള്ള നോട്ടവും കമ്മന്റ് അടിയും . എന്നിട്ടും എങ്ങനെ ഇതൊക്കെ നടന്നെന്നു ഓർക്കുമ്പോ അത്ഭുതം തോന്നും..” മഞ്ജുസ് എന്റെ കഴുത്തിൽ വലതു കൈ ചുറ്റി എന്റെ ഇടം കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു .
“ഞൻ പെട്ടുപോയി അത് തന്നെ ..” ഞാൻ ചിരിയോടെ പറഞ്ഞു .
“അയ്യടാ ..നിനക്കു എല്ലാം കൊണ്ടും ഇപ്പൊ സുഖം അല്ലെ മോനെ , ശരിക്കും പെട്ടുപോയത് ഞാനാ .നാണക്കേടും ചീത്തപ്പേരും മാത്രേ എനിക്ക് ഈ അഫ്ഫയർ കൊണ്ട് ഉണ്ടായിട്ടുള്ളൂ ..” മഞ്ജു തമാശ പോലെ പറഞ്ഞു .
“ഓഹ്..എന്നാപ്പിന്നെ വേണ്ടെന്നു വെക്കായിരുന്നില്ലേ, ആര് നിർബന്ധിച്ചു നിന്നെ ..” അവളുടെ ആ തമാശ അത്ര ഇഷ്ടമാകാഞ്ഞ ഞാൻ സ്വല്പം ചൊരുക്കോടെ ചോദിച്ചു .
“എടാ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ…നീ ഇങ്ങനെ തുള്ളിയാലോ ..” അവളെന്നെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു എന്റെ കവിളിൽ ഒന്നുടെ ചുംബിച്ചു .പിന്നെ ബെഡിൽ നിന്നും എഴുനേറ്റു അവളുടെ ബാഗിൽ നിന്നും മൊബൈൽ എടുത്തു കയ്യിൽ പിടിച്ചു .
“ഞാൻ അഞ്ജുവിനു വിളിച്ചു പറയട്ടെ..എത്തിയാൽ വിളിക്കാമെന്ന് പറഞ്ഞിരുന്നതാ..മറന്നു ” അവൾ നാവു കടിച്ചു എന്തോ ഓർത്തെന്നോണം പറഞ്ഞു റൂമിന്റെ വാതിൽ തുറന്നു ഉമ്മറത്തേക്കായിറങ്ങി .
“മ്മ്..പിന്നെ അടിയിലൊന്നും ഇല്ല..വല്ലാതെ ഇട്ടു കുലുക്കണ്ട..ആ സെക്യൂരിറ്റി കാണും ” അവളുടെ ചാടിത്തുള്ളിയുള്ള പോക്ക് കണ്ടു ഞാൻ വിളിച്ചു പറഞ്ഞു .
“ഒന്ന് പോടാ…എല്ലാരും നിന്നെ പോലെ അല്ല ” അവൾ ചിരിയോടെ എന്നെ നോക്കി കണ്ണിറുക്കി ഉമ്മറത്ത് കസേരയിൽ ചെന്നിരുന്നു . ടി-ഷർട്ടും ഷോര്സ്റ്റും ഇട്ടു കാലിന്മേൽ കാല് കയറ്റി വെച്ചിരുന്നു അവൾ അഞ്ജുവിനെ ഫോണിൽ വിളിച്ചു . പിന്നെ കുറച്ചു സമയം അഞ്ജുവിനോടും അമ്മയോടും സംസാരിച്ചു..ഒടുക്കം ചടങ്ങു പോലെ ഫോൺ എനിക്കും നൽകി..അമ്മയോട് ഞാനും കോയമ്പത്തൂർ വിശേഷങ്ങളൊക്കെ പറഞ്ഞു സുഖ വിവരങ്ങൾ തിരക്കി . ഒടുക്കം വെക്കുവാണെന്നു പറഞ്ഞു ഫോൺ കട്ടാക്കി .
“മഞ്ജുസേ സത്യം പറ..നീ അഞ്ജുവിനു വല്ല കൈവിഷവും കൊടുത്തോ ? സാധാരണ അമ്മേടെ അടുത്ത് പോലും തർക്കുത്തരം പറയുന്നവളാ ” അഞ്ജു ആയിട്ടുള്ള മഞ്ജുസിന്റെ ബോണ്ടിങ് കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .
“ഹ ഹ ..അതൊന്നും അല്ലേടാ.കുറച്ചു പോക്കറ്റ് മാണി കൊടുത്തു സഹായിക്കുന്നതിന്റെ നന്ദിയാ പെണ്ണിന് , അല്ലാതെ എന്നെ ഇഷ്ടായിട്ടൊന്നുമല്ല ..” മഞ്ജു ഫോൺ തിരികെ വാങ്ങി തമാശ പോലെ പറഞ്ഞു .
“മ്മ്…എന്തായാലും അകത്തു കേറി ഇരുന്നോ ..ഈ കോലത്തിൽ പുറത്തിരിക്കണ്ട ..എം.ഡിയുടെ മകൾ അല്ലെ ” ഞാൻ നേരിയ പുച്ച്ചതോടെ പറഞ്ഞു .
“ഓഹ് ..” അവൾ മുഖം വക്രിച്ചു കാണിച്ചു എഴുനേറ്റു . പിന്നെ എന്നെ ഉന്തി തള്ളി അകത്തേക്ക് നടന്നു . റൂമിലെത്തി ഉടനെ ഞാൻ ഷഡി എടുത്തിട്ടു , പിന്നെ ടവൽ അഴിച്ചു കളഞ്ഞു പാന്റ്സും ഷർട്ടും അണിഞ്ഞു .
മഞ്ജു എല്ലാം നോക്കി കസേരയിൽ ഇരുന്നു .
“ഇന്നർ മാത്രം പോരെ ? ഡ്രസ്സ് ഒകെ വേണോ ?” ഞാൻ അവളോടായി ചോദിച്ചു .
“വേണ്ട അടിയിലിടുന്നത് മാത്രം മതി ..ഡ്രസ്സ് നിന്റെ വെച്ചു അഡ്ജസ്റ്റ് ചെയ്യാം.” മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
“മ്മ്…അമ്പലത്തിൽ പോകാനോ ?” ഞാൻ സംശുയതോടെ ചോദിച്ചു .
“അത് വരുമ്പോൾ ഇട്ട ചുരിദാർ തന്നെ മതിയാവും…” മഞ്ജുസ് പയ്യെ പറഞ്ഞു .
“മ്മ്….പിന്നെ ഞണ്ണാൻ എന്താ വേണ്ടേ ? ” ഉച്ചക്കുള്ള ഫുഡിന്റെ കാര്യം ഓർത്തു ഞാൻ ചോദിച്ചു .
“വെജ് മതി ..വൈകീട്ട് അമ്പലത്തിൽ പോവാനുള്ളതല്ലേ ..വെജിറ്റബിൾ ഫ്രൈഡ് റൈസോ , ബിരിയാണിയോ വാങ്ങിക്കോ..” മഞ്ജുസ് ഒരു സെക്കൻഡ് ആലോചിച്ച ശേഷം പറഞ്ഞു .
“മ്മ്…ഓക്കേ ” ഞാൻ തലയാട്ടികൊണ്ട് ഷർട്ടിന്റെ കൈ തെറുത്തു കയറ്റി .
“ഡാ പുതിയ കാർ വേണോ ?” മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“ഓഹ് ..വേണ്ട ..” ഞാൻ അവളുടെ വരുമ്പോഴുള്ള പോസ് ഓർത്തു പുച്ഛത്തോടെ പറഞ്ഞു .
“വേണ്ടെങ്കിൽ വേണ്ട..പിന്നെ എളുപ്പം വന്നേക്കണേ..ഇല്ലേൽ ബോറടിച്ചു ചാവും..” മഞ്ജുസ് കസേരയിൽ നിന്നെഴുനേറ്റു ബെഡിലേക്കായി കിടന്നു കൊണ്ട് പറഞ്ഞു .
“മ്മ്…നോക്കാം..” ഞാൻ പതിയെ പറഞ്ഞു കാറിന്റെ കീയും എടുത്തു പുറത്തേക്കിറങ്ങി . പിന്നെ പുറത്തു പോയി മഞ്ജുസിനുള്ള ഇന്നർ വെയേഴ്സ് ഉം ഫുഡ് ഉം വാങ്ങി മുക്കാൽ മണിക്കൂറിനകം തിരിച്ചെത്തി . ഞാൻ തിരിച്ചെത്തുമ്പോൾ മഞ്ജുസ് ബെഡിൽ ചുരുണ്ടുകൂടി കിടന്നു ഉറങ്ങുകയാണ് .
വാതിൽ തുറന്നു ഞാൻ അകത്തെത്തിയത് പോലും കക്ഷി അറിഞ്ഞിട്ടില്ല . കൈകൾ രണ്ടും കവിളിനടിയിൽ തിരുകി വെച്ചു കാലുകൾ മടക്കി ചുരുണ്ടുകൂടിയാണ് കിടത്തം . ഞാൻ കവറുകളൊക്കെ കസേരയിൽ വെച്ചു ബെഡിനടുത്തേക്ക് നീങ്ങി . പിന്നെ മുട്ട് തൊട്ടു നഗ്നമായ അവളുടെ കാലിൽ പയ്യെ തഴുകികൊണ്ട് ബെഡിലേക്കിരുന്നു .
ആഹാ..ഉറങ്ങി കിടക്കുമ്പോ എന്ത് പാവം ആണ് ! നല്ല ക്യൂട്ട് ആയിട്ടുള്ള ഉറക്കം !!
ഞാൻ അവളെ ഉണർത്താനായി കാലിനടിയിൽ പയ്യെ ഇക്കിളിയിട്ടു . ആ കാൽവെള്ളയിൽ ഞാൻ കൈവിരലുകൊണ്ട് ചുരണ്ടിയപ്പോൾ മഞ്ജുസ് മയക്കത്തിനിടെ ഒന്ന് ചിണുങ്ങി..
“ച്ഛ്..മ്മ്…” അവൾ ഞെരങ്ങികൊണ്ട് കാലൊന്നിളക്കി .
ഞാൻ അതുകണ്ടു ഒന്നുടെ ഇക്കിളിപെടുത്തി..
“ച്ഛ് ..കവി പ്ലീസ് ..” അവൾ കാലു ഇളക്കികൊണ്ട് പയ്യെ പറഞ്ഞു .
അവൾക്കു എണീക്കാൻ ഉദ്ദേശം ഇല്ലെന്നു കണ്ടപ്പോൾ ഞാനും കൂടെ കേറി കിടന്നു . അവളുടെ പുറകിലായി ചെരിഞ്ഞു കിടന്നു ഞാനും ചുരുണ്ടു കൂടി . പിന്നെ ഇടം കാൽ അവളുടെ കാലിനു മീതേകൂടെ പിണച്ചു അവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു .
“ഈ നട്ടുച്ചയാവാൻ നേരത്താണോ മിസ് ഉറങ്ങുന്നേ ?” ഞാൻ സംശയത്തോടെ ശബ്ദം താഴ്ത്തി ചോദിച്ചു .
“ഡോണ്ട് ഡിസ്റ്റർബ് മി കവിൻ..ഞാൻ കുറച്ചു നേരം കിടക്കട്ടെ പ്ലീസ് ..” അവൾ ഉറക്ക ചടവോടെ ചിണുങ്ങി .
“നീ എന്താ രാത്രി ഉറങ്ങാറില്ല മോളെ ..” ഞാൻ അവളെ കെട്ടിപിടിച്ചു കിടന്നുകൊണ്ട് ചോദിച്ചു . ഇടം കൈ അവളുടെ മുന്നിലേക്കിട്ടു ഞാൻ അവളുടെ വയറിൽ കൈ അമർത്തി . അവളുടെ മണവും ചൂടും എന്നെ തെല്ലൊന്നു ചൂടുപിടിപ്പിച്ചു !
“നല്ല ക്ഷീണം ..രാവിലെ നേരത്തെ എഴുനേറ്റു പോന്നതല്ലേ..” മഞ്ജു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു .
“മ്മ്…എന്ന ഞാനും കൂടെ കിടക്കാം ..എന്തെ..” ഞാൻ അവളെ ഇറുക്കികൊണ്ട് ചോദിച്ചു..
“വേണ്ട .നീ എന്റെ ഉറക്കം കളയാനെ നോക്കൂ ” അവൾ പയ്യെ മുരണ്ടുകൊണ്ട് പറഞ്ഞു .
“ഒന്ന് പോടോ, ഞാൻ അത്ര ചീപ് അല്ല ..” ഞാൻ പയ്യെ പറഞ്ഞു അവളുടെ കവിളിൽ മുഖം ഉയർത്തി ചുംബിച്ചു .
“എന്ന ഉറങ്ങിക്കോ..ഞാൻ ഓഫീസിലും കൂടി മുഖം കാണിച്ചിട്ട് വരാം..ഓക്കേ..” ഞാൻ അവളുടെ കാതിൽ സ്വകാര്യം പോലെ പറഞ്ഞു .
“മ്മ്…” അവൾ പയ്യെ മൂളി .
അതോടെ മഞ്ജുസിന്റെ കവിളിൽ തട്ടികൊണ്ട് ഞാൻ പിൻവാങ്ങി എഴുനേറ്റു . പിന്നെ ഓഫീസിൽ കൂടി ഒന്ന് പോയി ജഗത്തിനെ കണ്ടു കാര്യങ്ങളൊക്കെ ഒന്ന് സംസാരിച്ചു . കൊച്ചിയിൽ നിന്നുള്ള ഓർഡറിന്റെ കാര്യം സംസാരിക്കാൻ അവിടത്തെ ഡീലേഴ്‌സ് തിങ്കളാഴ്ച മീറ്റിങ്ങിനു വരാമെന്നു പറഞ്ഞിട്ടുണ്ടെന്നും കാര്യങ്ങൾ പരിഹരിക്കപ്പെടാൻ സാധ്യത ഉണ്ടെന്നും ജഗത് എന്നോട് പറഞ്ഞു . ഒഫീഷ്യൽ കാര്യങ്ങളൊക്കെ ഒന്ന് സംസാരിച്ചു അയാളോട് യാത്ര പറഞ്ഞു ഞാൻ അധികം വൈകാതെ ഇറങ്ങി .
തിരികെ രണ്ടാമത് വന്നപ്പോഴും മഞ്ജു സുഖമായി ഉറങ്ങുകയാണ് ..പൊസിഷൻ ഒന്ന് ചേഞ്ച് ആയിട്ടുണ്ടെന്നു മാത്രം ..ഇപ്പൊ മലർന്നിട്ടാണ് കിടത്തം !ഞാൻ കതകു തുറന്നു അകത്ത് കേറിയതും കാണുന്നത് ആ കാഴ്ചയാണ് !
“മഞ്ജുസേ ” അവളുടെ കിടത്തം കണ്ടു ഞാൻ സ്വല്പം ഉറക്കെ തന്നെ വിളിച്ചു പറഞ്ഞു . അതോടെ ഒരു ഞെട്ടലോടെ അവൾ ചാടിപിടഞ്ഞു എഴുനേറ്റു ..എന്തോ പകൽ സ്വപനം കണ്ടു കിടന്നിരുന്ന അവൾ ഞാൻ വിളിച്ചതും കിതച്ചുകൊണ്ട് എന്നെ നോക്കി .
“ഹോ ..പേടിപ്പിച്ചല്ലോ പന്നി..” അവൾ ഇടം കൈ മാറിൽ വെച്ചു കൊണ്ട് പറഞ്ഞു . പിന്നെ എന്നിൽ നിന്നുള്ള നോട്ടം മാറ്റാതെ വലതു കൈത്തലം കൊണ്ട് മുഖമൊന്നു തുടച്ചു .
ഉറങ്ങിയ ക്ഷീണം ഉണ്ട് അവളുടെ മുഖത്ത് !
“പിന്നെ ..കുറെ നേരം ആയി ഇത്..നീ എന്ത് ഭാവിച്ചാ ” അവളുടെ ചമ്രം പടിഞ്ഞുള്ള ഇരുത്തവും ദേഷ്യവും കണ്ടു ഞാൻ ചിരിയോടെ ചോദിച്ചു .
“ശേ..നല്ല ഉറക്കം ആയിരുന്നു..ഒകെ കളഞ്ഞു.കൂട്ടത്തിൽ ആ സ്വപ്നവും ഫുൾ ആക്കാൻ പറ്റിയില്ല..” മഞ്ജുസ് നിരാശയോടെ പറഞ്ഞു മുടിയഴിച്ചു വിടർത്തി .
“ആഹാ..ഈ പകല് കിടന്നിട്ടു നീ സ്വപ്നവും കണ്ടോ ?” ഞൻ ഷർട്ടിന്റെ ബട്ടൻസ് അഴിക്കുന്നതിനിടെ അവളോടായി ചോദിച്ചു .
“ആഹ്…ഒരെണ്ണം കണ്ടു..പക്ഷെ എന്റെ കഷ്ടകാലത്തിനു അതിലും നീയുണ്ട്..” മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“ആഹാ എന്ത് സ്വപ്നം ആണ് കണ്ടത്..?” ഞാൻ സംശയത്തോടെ ചോദിച്ചു..
“എന്തൊക്കെയോ കണ്ടു..നമുക്ക് പിള്ളേരൊക്കെ ആയിട്ടുണ്ട് മോനെ ..പക്ഷെ ഒരു ബന്ധം ഇല്ലാത്ത കാര്യങ്ങളാ മൊത്തം..” മഞ്ജുസ് അത്ഭുതത്തോടെ പറഞ്ഞു .
“ആഹ്..അതെന്തേലും ആവട്ടെ ..പിള്ളേര് ആണോ പെണ്ണോ ?’ ഞാൻ കള്ളചിരിയോടെ ചോദിച്ചു .
“ഒരാണും ഒരു പെണ്ണും ” മഞ്ജുസ് നാണത്തോടെ പറഞ്ഞു ചിരിച്ചു..
“ശേ ..അത് തീരെ കുറഞ്ഞു പോയി..ഒരഞ്ചെണ്ണം എങ്കിലും വേണ്ടിയിരുന്നു ” ഞാൻ ഷർട്ട് ഊരി കളഞ്ഞു ചെസ്റ്റ് ഒന്ന് പെടപ്പിച്ചു അവളെ കാണിച്ചുകൊണ്ട് പറഞ്ഞു .
“പോടാ..ഇതെന്താ മെഷിൻ വല്ലതും ആണോ…അഞ്ചെണ്ണമേ !ഈശ്വരാ എന്റെ പരിപ്പിളകും”
മഞ്ജുസ് തലയ്ക്കു കൈകൊടുത്തുകൊണ്ട് പറഞ്ഞു .
“ഹി ഹി…നെ ഇപ്പഴേ പേടിച്ചാലോ ടീച്ചറെ..ടൈം ഇങ്ങനെ കിടക്കുവല്ലേ ” ഞാൻ പാന്റിന്റെ മുൻവശം ഉഴിഞ്ഞു അവളെ കാണിച്ചു അർഥം വെച്ചു പറഞ്ഞു .
“ശേ ..നാണംകെട്ട ജന്തു ..” അവൾ അത് കണ്ടു കുലുങ്ങി ചിരിച്ചു .
പിന്നെ ബെഡിൽ നിന്നിറങ്ങി മുടി മാടിക്കെട്ടി ഞാൻ നേരത്തെ വാങ്ങിക്കൊണ്ടു വന്ന കവർ എടുത്തു നോക്കി . മൂന്നു ജോഡി ബ്രായും പാന്റീസും ഞാൻ വാങ്ങിയിട്ടുണ്ട്. അവളതെടുത്തു തിരിച്ചും മറിച്ചും നോക്കി ..
“മ്മ്..സൈസ് ഒകെ പഠിച്ചു അല്ലെ കള്ളാ ..” അവൾ ചിരിയോടെ എന്നെ നോക്കി .
“ആഹ് ..എന്നും കൂടെ കിടക്കുന്നതല്ലേ…ഒരൂഹം വെച്ചു വാങ്ങിയതാ ” ഞാൻ പയ്യെ പറഞ്ഞു .
“മ്മ്..ഇതെന്താടാ വലയോ?” കൂട്ടത്തിലെ ഒരു പാന്റീസ് എടുത്തു തിരിച്ചും മറിച്ചും നോക്കി മഞ്ജുസ് എന്നെ അന്തംവിട്ടു നോക്കി . സെക്സി lingerie ടൈപ്പ് ആണത് . കറുത്ത നിറമുള്ള അതിന്റെ മുൻവശത്തെ മാത്രം ആണ് നേരിയ തുണി പോലെ മറവുള്ളത് . ബാക്കിയുള്ള ഭാഗം നെറ്റ് പോലെ ട്രാന്സ്പരെന്റ് ആണ് ! കഷ്ടിച്ച് പൂവ് മാത്രം മറക്കും , ബാക്കിയെല്ലാം നിഴലടിച്ചു കാണാം !
“ചുമ്മാ ഇരിക്കട്ടെ ..രാത്രി ഇടാലോ ” ഞാൻ കണ്ണിറുക്കി കാണിച്ചു .
“മ്മ്..ഇത് ഇടുന്നതിലും ഭേദം ഇടാതിരിക്കുന്നതാ ” അവൾ കള്ളചിരിയോടെ പറഞ്ഞു എല്ലാം കവറിലേക്ക് തന്നെയിട്ടു .
“ഇരിക്കട്ടെ ..കണ്ടപ്പോ ഒരാഗ്രഹം ..അങ്ങനെ വാങ്ങിയതാ..ആ സെയിൽസിൽ നിന്ന പെണ്ണ് തന്നെ ഞാൻ ഇത് സെലക്ട് ചെയ്തപ്പോൾ വല്ലാത്തൊരു നോട്ടം നോക്കി , അവളുമാരുടെ ഒകെ ചിരി കണ്ടാൽ ഒരു ചവിട്ടങ്ങു കൊടുക്കാൻ തോന്നും “ഞാൻ ഷോപ്പിലെ അനുഭവം ഓർത്തു സ്വല്പം ചമ്മിയ ഭാവത്തിൽ പറഞ്ഞു .
“മ്മ് മ്മ് ..” മഞ്ജു അത് കേട്ട് പയ്യെ മൂളി .പിന്നെ ബാത്‌റൂമിൽ പോയി വായും മുഖവും ഒകെ കഴുകി തിരിച്ചെത്തി . . ഷർട്ടും പാന്റ്സും ഊരിയിട്ട് ഞാൻ ഒരു മുണ്ട് മാത്രം എടുത്തുടുത്തു .പിന്നെ ഫുഡ് ഒകെ എടുത്തു ഞങ്ങൾ രണ്ടാളും കിച്ചണിലേക്ക് പോയി.
ഭക്ഷണം അവിടെയിരുന്നു ഞാനും അവളും കഴിച്ചു തീർത്തു . മഞ്ജുസ് എന്നേക്കാൾ മുൻപേ കഴിച്ചു തീർത്തു എന്റെ കഴിയാനായി കൈവിരലും ഊമ്പിക്കൊണ്ട് കാത്തിരിക്കുവാണ് !
ച്ചും..ചി ..എന്നൊക്കെ ശബ്ദത്തിൽ അവൾ വിരൽ നക്കി . എന്റെ നേരെ മുന്പിലിരുന്നു അവൾ ഈ ഊമ്പിയ പരിപാടി കാണിക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല ! കഴിക്കുന്നത് പോലും മതിയാക്കാൻ തോന്നും !
“ഒന്ന് നിർത്തുന്നുണ്ടോ മൈരേ ..” അവളുടെ ആ സ്വഭാവം കണ്ടു ഞാൻ ദേഷ്യത്തോടെ പറഞ്ഞു .
“നീ എന്തിനാ ഇതൊക്കെ ശ്രദ്ധിക്കുന്നേ? , പിന്നെ ഈ സൈസ് ഡയലോഗ് എന്റെ അടുത്ത് വേണ്ടാട്ടോ ” അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു എന്നെ തറപ്പിച്ചൊന്നു നോക്കി .
“പിന്നെ മുന്നിലിരുന്നു ഊമ്പിയ പരിവാടി കാണിച്ച നോക്കാതിരിക്കോ? ഓരോ കൊണച്ച ശബ്ദവും..” അത് വളരെ ഇറിറ്റേറ്റഡ് ആയി തോന്നിയതുകൊണ്ട് ഞാൻ അവളെ നോക്കി കണ്ണുരുട്ടി .
“ഓഹ്..പിന്നേ..” അവൾ എന്റെ ദേഷ്യം വകവെക്കാതെ വീണ്ടും കണ്ണിറുക്കി കൈവിരൽ ഊമ്പി വലിച്ചു . ഞാനതു നോക്കാതെ കണ്ണടച്ച് ഇരുന്നു വാരികഴിച്ചു .
മഞ്ജുസ് അത് നോക്കി ചിരിക്കുന്നുണ്ടെന്നു എനിക്ക് തോന്നി .
“ദേ മഞ്ജുസേ ശരിക്കും എനിക്ക് ഇറിറ്റേഷൻ ആണുട്ടോ ..ഇനി പറച്ചിലൊന്നും ഉണ്ടാവില്ല ” കണ്ണ് തുറന്നപ്പോഴുള്ള അവളുടെ ആക്കിയുള്ള ചിരി കണ്ടു ഞാൻ ഗൗരവത്തിൽ പറഞ്ഞു .
“അയ്യാ , ചുമ്മാ പേടിപ്പിക്കല്ലേ മോനെ..” അവൾ ഇളിച്ചുകൊണ്ട് എന്നെ കളിയാക്കി .
“വല്യ ചിരി ഒന്നും വേണ്ട..അന്ന് ഞാൻ ചൂടായപ്പോ കണ്ടതാ നിന്റെ ധൈര്യം ഒക്കെ . വിളറി വെളുത്തു മുഖത്ത് ചോര വറ്റിയ പോലെ ആയി ” ഞാൻ ഒരാക്കിയ ചിരിയോടെ അവളെ നോക്കിയപ്പോൾ മഞ്ജുസ് ജാള്യതയോടെ തല താഴ്ത്തി ഇരുന്നു .
എനിക്ക് ദേഷ്യം വന്നാൽ മഞ്ജുസിനു ശരിക്കും പേടി ആണ് എന്നത് എനിക്കൊരു തുറുപ്പു ചീട്ടായിരുന്നു . പക്ഷെ ഇപ്പോഴും അതുവെച്ചു പിടിച്ചു നിക്കാനാവില്ല. ചില സമയത് അവളും പിടിച്ചാൽ കിട്ടാത്ത ലെവലിൽ ദേഷ്യപ്പെടും !
ഞാൻ അവളെ അടിമുടി ഒന്ന് നോക്കികൊണ്ട് കഴിച്ചു എഴുനേറ്റു .പിന്നെ പാർസൽ കവറൊക്കെ വേസ്റ്റ് ടിന്നിൽ ഇട്ടു . കയ്യും വായുമൊക്കെ കഴുകി ഞാനും മഞ്ജുവും പിന്നീട് റൂമിലേക്ക് തന്നെ പോയിരുന്നു . കുറച്ചു സമയം മൊബൈലിൽ ജോയിന്റ് ആയി മിനി മിൽഷ്യ കളിച്ചു പര്സപരം വെടിവെച്ചും കൊന്നും രസിച്ചിരുന്നു !ജയിക്കാൻ പറ്റാതെ വരുമ്പോൾ മഞ്ജുസ് എന്റെ കൺട്രോൾ കളയാൻ വേണ്ടി ഒരു കൈ പിടിച്ചു വെക്കും . അങ്ങനെ ഒറ്റ കൈകൊണ്ട് കളിച്ചു വേണം അവളോട് ജയിക്കാൻ .
അങ്ങനെ വൈകുന്നേരം വരെ നേരം കളഞ്ഞു . അഞ്ചു മണി ഒകെ ആയപ്പോൾ കോവിലിൽ പോകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു .
കുളിയൊക്കെ കഴിഞ്ഞു ചുരിദാർ എടുത്തിട്ടു മഞ്ജുസ് ആദ്യം റെഡി ആയി . പിന്നാലെ ഞാനും . അങ്ങനെ അഞ്ചര മണിക്ക് ഞങ്ങൾ മരുതമലൈ മുരുഗൻ ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു . ടൗണിൽ നിന്നും അരമണിക്കൂറിലേറെ സമയമെടുക്കും അങ്ങോട്ടെത്താൻ. ട്രാഫിക് രൂക്ഷം ആണെങ്കിൽ അതിൽ കൂടുതൽ എടുക്കും !
മഞ്ജുസിന്റെ പുതിയ കാറിൽ ആണ് ഞങ്ങൾ പോയത് . അവൾ തന്നെ ആയിരുന്നു ഡ്രൈവർ . എന്നോട് വണ്ടി എടുക്കാൻ പറഞ്ഞെങ്കിലും ഞാൻ ഒഴിഞ്ഞു മാറി ആദ്യമേ സൈഡ് സീറ്റിലോട്ടുകേറി ഇരുന്നു . പിന്നെ അമ്പലത്തിലേക്ക് പോകുവല്ലേ എന്നോർത്ത് കക്ഷി ദേഷ്യപ്പെടാൻ നിന്നില്ല. ഒന്നും മിണ്ടാതെ കേറി വണ്ടിയെടുത്തു .
മിണ്ടിയും പറഞ്ഞും ഒകെ ഞങ്ങൾ അരമണിക്കൂറിനുള്ളിൽ അവിടെയെത്തി . ദർശനം നടത്തി മഞ്ജുസിന്റെ അമ്മയുടെയും അച്ഛന്റേയും പേരിൽ വഴിപാടുകളും ശീട്ടാക്കി അധികം വൈകാതെ ഞങ്ങൾ തിരിച്ചിറങ്ങി . സന്ധ്യ ആയതോടെ നേരിയ കുളിർ കാറ്റും അവിടെ പടർന്നു തുടങ്ങി . വലിയ തിരക്കില്ലെങ്കിലും അത്യാവശ്യം ആളുകൾ ക്ഷേത്രത്തിലുണ്ട് , വിളക്കുകളുടെ തെളിച്ചവും ഭക്തിഗാനവുമൊക്കെ ആയി നല്ലൊരു ആംബിയൻസ് ആയിരുന്നവിടെ ! കണ്ട ചന്ദനവും കുറിയുമൊക്കെ മഞ്ജുസ് നെറ്റിയിലുംകഴുത്തിലുമൊക്കെ വാരി പൂശി . ഇതിലൊന്നും വലിയ വിശ്വാസം ഇല്ലെങ്കിലും എല്ലാം ടെസ്റ്റ് ചെയ്തു നോക്കുന്നത് കക്ഷിയുടെ സ്വഭാവം ആണ് .
അത് കഴിഞ്ഞു നേരെ ടൗണിൽ ഒരു കറക്കം.പിന്നെ ബ്രുക് ഫീൽഡ് മാളിൽ കയറി മഞ്ജുസിനൊപ്പം ചില്ലറ ഷോപ്പിംഗ് .സിനിമയ്ക്കു കയറാം എന്ന് വിചാരിച്ചെങ്കിലും ഞങ്ങൾ എത്തും മുൻപേ ഷോ ടൈം സ്റ്റാർട്ട് ആയി . അതുകൊണ്ട് ഫിലിം കാണാതെ ഷോപ്പിംഗ് മാത്രം നടത്തി തിരിച്ചു . പോകും വഴി രാത്രിക്കുള്ള ഫുഡ് ഉം പാർസൽ ആയി വാങ്ങി .
അങ്ങനെ ഒൻപതു മണി ഒകെ ആയപ്പോൾ ഞങ്ങൾ തിരിച്ചു ഗസ്റ്റ് ഹൌസിൽ തന്നെയെത്തി .കവറുകളൊക്കെ എടുത്തു പിടിച്ചു ഞാൻ മുൻപേ ഇറങ്ങി . പിന്നാലെ ചാവിയും കറക്കി മഞ്ജുവും ! അവളുടെ വേലക്കാരൻ ആണോ ഞാൻ എന്ന സംശയം സ്വാഭാവികമായും ആ കാഴ്ച ആരെങ്കിലും കാണുന്നുണ്ടെങ്കിൽ തോന്നും !
എല്ലാം റൂമിൽ ഒരു മൂലക്കായി നിക്ഷേപിച്ചു ഞാൻ ഷർട്ട് അഴിച്ചു തുടങ്ങി . മഞ്ജുസ് വന്നയുടനെ ബെഡിലേക്കിരുന്നു കയ്യും കാലും ഒകെ ഒന്ന് വിടർത്തി .പിന്നെ എന്നെ ചെരിഞ്ഞൊന്നു നോക്കി ..
“നോക്കണ്ട ..പോയി കയ്യും കാലുമൊക്കെ കഴുകിയെച്ചു വാ . സിനിമയോ കണ്ടില്ല..അപ്പൊ സ്വല്പം എന്റർടൈൻമെന്റ് ഒക്കെ വേണ്ടേ ..” ഞാൻ വഷളൻ ചിരിയോടെ അവളെ നോക്കി പറഞ്ഞു .
“ഉവ്വ ഉവ്വ..കാറിൽ ഒന്നും മിണ്ടാതെ ഇരുന്നപ്പോഴേ എനിക്ക് തോന്നി ..വന്നാലുടൻ ചാർജ് ആവുമെന്ന് ” മഞ്ജുസ് എന്റെ സ്വഭാവമോർത്തു ചിരിയോടെ പറഞ്ഞു .
“ആഹ്..അപ്പൊ കാര്യങ്ങളൊക്കെ മിസ്സിന് തന്നെ അറിയാലോ .എന്ന എളുപ്പം ചെല്ല്”
ഞാൻ അവളോടായി പറഞ്ഞു .പക്ഷെ മഞ്ജുസിനു റെസ്പോൺസ് ഒന്നുമില്ല . അവൾ ഞാൻ വസ്ത്രം മാറുന്നതും നോക്കി എന്തോ ഒരു പന്തികേടൊടെ ഇരിപ്പാണ് !
“എന്ത് പറ്റിയെടോ ?” അവളുടെ മുഖ ഭാവം കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .
“ഏയ് ..ഒന്നും ഇല്ല..എന്തോ ഓരോ സുഖമില്ലാത്ത പോലെ ..പനി വരുന്നുണ്ടോന്നു ഒരു ഡൗട്ട് ” മഞ്ജുസ് നെറ്റിയും കഴുത്തും ഒകെ ഒന്ന് കൈത്തലം കൊണ്ട് തൊട്ടുനോക്കി പറഞ്ഞു .
“ഏയ് ..അത് ഏ.സി ഓണായി കിടക്കുന്നോണ്ട് തോന്നുന്നതാവും . ഇതുവരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ ‘ ഞാൻ പയ്യെ പറഞ്ഞു .
“മ്മ്…” അവൾ ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് മൂളി .
“എന്ന ചെല്ലെടോ ..എനിക്ക് ആ കാലിന്റെ ഐറ്റം ഒന്നുടെ പരീക്ഷിച്ചാൽ കൊള്ളാം എന്നുണ്ട് ..’ ഞാൻ അവളെ നോക്കി ആവേശത്തോടെ പറഞ്ഞു .
“മ്മ്..നടന്നത് തന്നെ ” മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു മുഖം തിരിച്ചു.
“അതൊക്കെ ഞാൻ നടത്തിക്കോളാം..ഇയാള് പോയി റെഡി ആവ്” ഞാൻ പാന്റ്സും ഊരിക്കളഞ്ഞു , നേരത്തെ അഴിച്ചിട്ട മുണ്ടെടുത്തുടൂത്ത് പതിയെ പറഞ്ഞു .
അതോടെ ചുരിദാറും പാന്റ്സുമെല്ലാം ബെഡിൽ ഇരുന്നുകൊണ്ട് തന്നെ അഴിച്ചെടുത്തു മഞ്ജുസ് നേരത്തെ അഴിച്ചിട്ട ടി-ഷർട്ടും ഷോർട്സും എടുത്തണിഞ്ഞു .
പിന്നെ ആ ചുരിദാറും പാന്റും ചുരുട്ടിക്കൂട്ടി കസേരയിലേക്കിട്ടു ബാത്റൂമിലേക്കായി പോയി. പോകും വഴി എന്റെ കവിളിൽ ഒന്ന് ചുംബിക്കാനും അവൾ മറന്നില്ല. അവൾ കയ്യും കാലും കഴുകി വരുന്നതും കാത്തു ഞാൻ ബെഡിൽ കാത്തിരുന്നു . അങ്ങനെ അഞ്ചു മിനിറ്റിനകം കാലും കയ്യും മുഖവുമെല്ലാം കഴുകി ടവൽ കൊണ്ട് മുഖവും ഒപ്പിക്കൊണ്ട് മഞ്ജുസ് പുറത്തെത്തി .
ആ വെള്ളം നനഞ്ഞ കാല്പാദവും കണങ്കാലും അതിലുരുമ്മി കിടക്കുന്ന സ്വർണ കൊലുസും എന്നെ കാണിച്ചുകൊണ്ട് അവൾ കാലുകൾ ചവിട്ടിയിൽ തുടച്ചു . പിന്നെ മുഖം ടവൽ കൊണ്ട് തുടച്ചു എന്റെ അടുക്കലേക്ക് മന്ദം മന്ദം നടന്നു വന്നു . ബെഡിനടുത്തെത്തിയതും ഓരോ കാലുകൾ ആയി ബെഡിലേക്ക് എടുത്തു വെച്ചു അവൾ നനവ് ടവൽ കൊണ്ട് ഒപ്പിയെടുത്തു ക്ളീനാക്കി .
ഞാനതെല്ലാം കണ്ണിമവെട്ടാതെ നോക്കിയിരുന്നു . എല്ലാം കഴിഞ്ഞു ആ ടവൽ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു മഞ്ജുസ് എന്റെ അടുത്തേക്ക് ചേർന്നിരുന്നു . കാലുകൾ കൊണ്ട് എന്റെ കാലിൽ തട്ടി മഞ്ജുസ് എന്നെ നോക്കി .
“എന്താ സാറിന്റെ ആവേശം ഒകെ പോയോ ?” മഞ്ജുസ് എന്റെ തോളിൽ തോളുരുമ്മിക്കൊണ്ട് ചോദിച്ചു .
“എവിടെ പോകാൻ…നീ എന്റെ മുത്തല്ലേ..” ഞാനവളെ ഒരു കൈകൊണ്ട് കഴുത്തിലൂടെ വട്ടം ചുറ്റി പിടിപിച്ചു പറഞ്ഞു ചുണ്ടുകൾക്ക് മീതെ എന്റെ ചുണ്ടുകൾ അമർത്തി . ആ ഈർപ്പം നിറഞ്ഞ ചുണ്ടുകൾ എന്റെ ചുണ്ടുകൾക്കിടയിൽ കിടന്നു അമരുന്ന സുഖത്തിൽ മഞ്ജുവും എന്നെ വാരിപ്പുണർന്നു . അവളുടെ ചുണ്ടുകളുമായി സ്വല്പ നേരം മൽപ്പിടുത്തം നടത്തി ഞാൻ ആ ചുംബനം ആസ്വദിച്ചു . പിന്നെ കഴുത്തിലും കവിളിലും കണ്ണിലും കീഴ്താടിയിലുമൊക്കെ ആയി മഞ്ജുസിനെ ഉമ്മകൾ കൊണ്ട് വീർപ്പുമുട്ടിച്ചു..
“ആഹ്..സ്സ്..ഹ ഹ ഹ…കവി..വേണ്ട..” എന്നൊക്കെ പറഞ്ഞു അവൾ ചിരിക്കുകയും ഞെരങ്ങുകയുമൊക്കെ ചെയ്തു..
ചുംബിക്കുന്നതിനൊപ്പം താനെ അവളുടെ കഴുത്തിലും ചെവിയുടെ തുമ്പിലുമെല്ലാം എന്റെ നാവിഴഞ്ഞു . .ഇക്കിളിപെടുന്ന സുഖത്തിൽ അവൾ കുണുങ്ങി ചിരിച്ചുകൊണ്ട് എന്നെ വാരിപ്പുണർന്നു ! ഒടുക്കം എന്നെ കെട്ടിപിടിച്ചുകൊണ്ട് മഞ്ജുസ് തന്നെ ബെഡിലേക്ക് വീണു .
എന്നെ ബീഡിലേക്കായി മലർത്തി കിടത്തി അവളെന്റെ മീതേക്കായി ചെരിഞ്ഞു കിടന്നു . വലതുകാൽ എന്റെ കാലുകൾക്കു മീതെ എടുത്തു വെച്ചു വലതു കൈ എന്റെ നെഞ്ചിലുഴിഞ്ഞു മഞ്ജുസ് എന്നെ നോക്കി കിടന്നു .
“എന്തുവാ നോക്കുന്നെ ?” ഞാൻ അവളെ ചിരിയോടെ നോക്കി .
“ചുമ്മാ..ഈ ടൈമിലെ നിന്റെ സ്നേഹം കണ്ടു നോക്കി പോയതാ പൊന്നെ ..” മഞ്ജുസ് കളിയാക്കികൊണ്ട് എന്റെ നെഞ്ചിൽ നുള്ളി..പിന്നെ ആ കൈ പയ്യെ താഴേക്കിറക്കി എന്റെ മുണ്ടിനു മീതെയുള്ള മുഴുപ്പിലേക്ക് കൈനീട്ടി .
പിന്നെ മടിക്കുത്തഴിച്ചു മുണ്ടു നീക്കി മഞ്ജു തന്നെ എന്റെ ഷഡി തെളിയിച്ചു . ബ്രൗൺ നിറമാർന്ന ഷഡിക്കുള്ളിൽ വീർപ്പുമുട്ടി നിന്നിരുന്ന മുൻവശത്തെ മഞ്ജുസ് കൈവിരലുകൊണ്ട് പടം വരച്ചു എന്നെ നോക്കി..ഒരു വഷളൻ ചിരിയോടെയുള്ള അവളുടെ നോട്ടത്തിനു പല അർഥങ്ങൾ ഉണ്ട് !
“സ്സ്..അആഹ്..” അവളുടെ കൈവിരൽ ആ മുഴുപ്പിൽ തട്ടിയതും എന്റെ കുട്ടൻ കിടന്നു പിടക്കാൻ തുടങ്ങി .അത് മനസിലാക്കിയെന്ന പോലെ മഞ്ജുസ് ഒന്ന് വലിഞ്ഞു കയറി എന്റെ ചുണ്ടിൽ മുത്തി .
“ഇത്ര ആയിട്ടും നിന്റെ ഇളക്കം പോയില്ലേ കണ്ണാ ..ഒന്ന് തൊട്ടാ പൊങ്ങുവല്ലോട…” അവളെന്റെ മുഴുപ്പിൽ കൈത്തലം വട്ടത്തിൽ ഉരുമ്മിക്കൊണ്ട് ചോദിച്ചു..
“അതിപ്പോ…ഞാൻ ഒന്ന് തൊട്ടാ നീയും കണക്കല്ലേ ” ഞാൻ അവളെ വലതുകൈകൊണ്ട് വട്ടം പിടിച്ചു കണ്ണിൽ കണ്ണിൽ നോക്കി പറഞ്ഞു . അതിനു മറുപടി ആയി അവളൊന്നു പുഞ്ചിരിച്ചു പിന്നെ നാവു പതിയെ പുറത്തേക്കു നീട്ടി.
ആ ഇളം റോസ് നിറമുള്ള ചോര ചുണ്ട് മഞ്ജു പുറത്തേക്ക് നീക്കിയതും അതിൽ നിന്നും ഉമിനീര് നൂല് പോലെ പുറത്തേക്ക് ഒലിച്ചു..
ഞാനാ കാഴ്ച കണ്ടു കൊതിപൂണ്ടുകൊണ്ട് സ്വല്പം ഉയർന്നു പൊങ്ങി.പിന്നെ ആ നൂൽ പോലുള്ള ദ്രാവകം നാവുനീട്ടി ഏറ്റുവാങ്ങി.മഞ്ജുസ് അത് ഒരു വഷളൻ ചിരിയോടെ നോക്കി കണ്ണുമിഴിച്ചുകൊണ്ട് എന്റെ കണ്ണിൽ നോക്കി കിടന്നു..പിന്നെ ഒരു നിമിഷം നിർത്തിവെച്ച അടിയിലെ കൈപ്രയോഗം വീണ്ടും റീ സ്റ്റാർട്ട് ചെയ്തു ..
അവളുടെ കൈ താഴെ എന്റെ കുട്ടനിൽ ഞെരിഞ്ഞു അമർന്നു..ഒപ്പം മുകളറ്റത്തു ഞങ്ങളുടെ നാവുകളും തമ്മിൽ പിണഞ്ഞു മറിഞ്ഞു .മഞ്ജുസിന്റെ നാവിലൂറിയ തേൻകണം ഞാൻ മതിവരുവോളം നക്കിയെടുത്തു .നൂലുപോലുള്ള കൊഴുത്ത ദ്രാവകം അവളുടെ നാവിലൂടെ എന്റെ നാവിലേക്ക് ഊറിയിറങ്ങി ! അതിന്റെ ലഹരിയിൽ ഞാൻ മതിമറക്കുമ്പോഴും മഞ്ജുസ് കൈകൊണ്ട് കുട്ടനെ തഴുകി എന്നെ കൂടുതൽ വീർപ്പു മുട്ടിച്ചു .ഇതിനിടക്ക് ഇടം കൈകൊണ്ട് ഞാൻ അവളുടെ വലതു മുലയിലും പിടുത്തമിട്ടു..ബ്രാക്കപ്പിൽ എന്റെ കൈ അമർന്നതും മഞ്ജുസ് ഒന്ന് പിടഞ്ഞു. പിന്നെ കള്ളനോട്ടത്തോടെ എന്റെ ചുണ്ടു ചപ്പികൊണ്ട് ഷഡിക്കു മീതെ കൈത്തലം അമർത്തിയുരസി !
“സ്സ്..അആഹ്…മതി മതി..നീ ഇപ്പഴേ എന്റെ മൂഡ് കളയല്ലേ..” ഞാൻ പ്രെശ്നം സങ്കീർണം ആകുമെന്ന് തോന്നി അവളുടെ കൈ പിടിച്ചു മാറ്റി കിതപ്പോടെ പറഞ്ഞു .
അതിനു മറുപടിയായി മഞ്ജുസ് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. പിന്നെ പിന്നാക്കം മാറി ടി-ഷർട്ട് തലവഴി ഊരിയെടുത്തു എന്റെ മുഖത്തേക്കിട്ടു . അവളെ നോക്കിയിരുന്ന എന്റെ മുഖത്ത് ആ ബനിയൻ വന്നു വീണതും എന്റെ കാഴ്ച മറഞ്ഞു . പക്ഷെ മഞ്ജുസിന്റെ സുഖകരമായ വിയർപ്പു ഗന്ധം ആ ടി-ഷർട്ടിൽ വേണ്ടുവോളം അടങ്ങിയിരുന്നു .
ഞാൻ അത് ഇടം കൈകൊണ്ട് പിടിച്ചു മാറ്റി അവളെ നോക്കി . ബ്രായും ഷോർട്സും മാത്രം ഇട്ടു ബെഡിൽ ചമ്രം പതിഞ്ഞു ഇരിപ്പാണ് . ഞാൻ അവളെ നോക്കികൊണ്ട് ആ ചുവന്ന ടി-ഷർട്ട് ഒന്ന് മണത്തു നോക്കി .
“മ്മ്…ഇതിനി ഞാൻ ഇട്ടോളം ..നല്ല മണം ഉണ്ട് ” ഞാൻ പയ്യെ പറഞ്ഞു അത് മേശപ്പുറത്തേക്കിട്ടു .
“എന്ന എന്റെ അടിയിൽ ഉള്ളതും നീയിട്ടോ ഡാ , അതായിട്ടു കുറക്കണ്ട ..അല്ലപിന്നെ !” അവൾ എന്റെ തുടയിൽ കയ്യെത്തിച്ചു നുളളി.
“ആഹ്…” ഞാൻ പിടഞ്ഞുകൊണ്ട് എഴുനേറ്റു .പിന്നെ അവളെ വാരിചുറ്റി ചുണ്ടിൽ അമർത്തി ചുംബിച്ചു .
“എത്ര ആയിട്ടും നിന്നെ എനിക്ക് അങ്ങ് മടുക്കുന്നില്ലെടി മിസ്സെ..” ഞാൻ ആവേശത്തോടെ ചുംബിച്ചുകൊണ്ട് പറഞ്ഞു .
“ഉവ്വ് ഉവ്വ് ..ഇതൊക്കെ കുറെ കേട്ടിട്ടുണ്ട്..” കിലുക്കത്തിലെ ഇന്നസെന്റിനെ പോലെ മഞ്ജുസ് ഒരീണത്തിൽ പറഞ്ഞു .
“വേണേൽ വിശ്വസിക്കടി നാറി..എനിക്ക് അത് തെളിയിക്കാനൊന്നും അറിയില്ല..” ഞാൻ കണ്ണിറുക്കി പറഞ്ഞു അവളുടെ ഇടുപ്പിൽ കൈകൊണ്ട് തഴുകി..
പിന്നെ വീണ്ടും ബെഡിലേക്ക് ചാരി കിടത്തി .ബ്രാ മാത്രം ആവരണം തീർത്ത അവളുടെ ഉയർന്നു താവുന്ന മാറിടം എനിക്ക് ചൂട് സമ്മാനിക്കുന്ന കാഴ്ചയായി ! ഞാൻ അവളുടെ വയറിനു ഇരുവശവും കൈകൾ കുത്തി കുനിഞ്ഞു മഞ്ജുസിന്റെ അടിവയറ്റിയിൽ പയ്യെ ചുണ്ടുരുമ്മി..
എന്റെ ചുണ്ടുകൾ അടിവയറ്റിലൂടെ പയ്യെ ഇഴയുന്ന സുഖത്തിൽ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു . ആ ആലിലവയർ പയ്യെ വിറക്കാൻ തുടങ്ങി . മഞ്ജുസിന്റെ ചോര ചുണ്ടുകൾ എന്തിനോ വേണ്ടി കൊതിക്കുന്ന പോലെ നനയാൻ തുടങ്ങി .
“സ്സ്…കവി..ആഹ്….ഊഊ” മഞ്ജുസ് കിടന്നു ബെഡിൽ കൈകളമർത്തി വികാരം കടിച്ചുപിടിച്ചു . പക്ഷെ എന്റെ ചുണ്ടുകൾ അവിടെ പയ്യെ പയ്യെ അമർന്നു ചുംബന മുദ്രകൾ അവൾക്കായി സമ്മാനിച്ച് തുടങ്ങി , അതിനൊപ്പം മഞ്ജു സുഖാധിക്യം കൊണ്ട് സീല്കാരങ്ങൾ ഉണ്ടാക്കാനും തുടങ്ങി.
“ആഹ്…സ്സ്…..”
അടിവയറും കടന്നു മുകളിലെത്തി അവളുടെ പൊക്കിൾ കുഴിയിൽ ഞാൻ പയ്യെ നാവുകുത്തി ഇറക്കി !അതോടെ മഞ്ജു ഒന്ന് ഉയർന്നു പൊങ്ങി..നടുവളച്ചുകൊണ്ട് ഉയർന്ന അവളെ ഞാൻ ചിരിയോടെ ബെഡിലേക്ക് പിടിച്ചു കിടത്തി .
“അവിടെ കിടക്ക് മഞ്ജുസേ ..എവിടെക്കാ ഈ പോണേ” അവളെ ബെഡിൽ പിടിച്ചു കിടത്തി പൊക്കിളിൽ നാവുചുഴറ്റിക്കൊണ്ട് ഞാൻ ചോദിച്ചു..
“അആഹ്…സ്സ്…വേണ്ട..വേണ്ട…ആഹ്…ഊഊ കവി..പ്ലീസ് ” എന്റെ നാവിൻ തുമ്പു ആ കുഴിഞ്ഞ പൊക്കിളിൽ ഇഴയുന്ന സുഖത്തിൽ ഇക്കിളിയെടുത്തു മഞ്ജുസ് കൈകാലിട്ടടിച്ചുകൊണ്ട് ചിണുങ്ങി . പക്ഷെ ഞാൻ നിർത്താൻ തയ്യാറല്ലാത്ത ഭാവത്തിൽ അവിടം നാക്കിനനച്ചു . പിന്നെ പയ്യെ മുകളിലേക്കുയർന്നു അവളുടെ മുലകുന്നുകളെയും തഴുകിയുടച്ചു..
“സ്സ്…ആഹ്…” എന്റെ വലതു കൈ ഇടതു ബ്രാ കപ്പിന് മീതെ അമർന്നതും മഞ്ജുസ് കണ്ണുമിഴിച്ചെന്നെ നോക്കി .
“അഴിക്കേടോ ..” എന്നെ നോക്കിയ മഞ്ജുസിനോടായി ഞാൻ പതിയെ പറഞ്ഞു .
“മ്മ്…” അവൾ ഒരു ചിരിയോടെ മൂളികൊണ്ട് എഴുന്നേറ്റിരുന്നു..പിന്നെ പുറകിലേക്ക് കയ്യിട്ടു ബ്രായുടെ വള്ളികൾ വേർപെടുത്തി . ഹുക്കുകൾ വേർപെട്ടതും അയഞ്ഞു തൂങ്ങിയ കറുത്ത മോഡേൺ ബ്രാ മഞ്ജുസ് വേർപെടുത്തിബെഡിലേക്കിട്ടു..പിന്നെ സ്വയം ആ പാൽകുടങ്ങൽ ഞെരിച്ചും തഴുകിയും എന്നെ നോക്കി !
“നിന്റെ പിടുത്തം കാരണം ഇത് വലുതാവുന്നുണ്ടോ എന്നൊരു സംശയം ?” മഞ്ജുസ് മുലകളെ തഴുകി എന്നോടായി പറഞ്ഞു .
“ആഹ്..വലുതാവട്ടെ…അതും ഒരു ഭംഗിയല്ലേ..” ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു .
“പോടാ ..ഇത് വല്ലാതെ തൂങ്ങിയ വലിയ സുഖം ഒന്നുമില്ല..ഇപ്പൊ തന്നെ ബ്രാ ടൈറ്റ് ആയി ” മഞ്ജുസ് ഒരു പരിഭവം പോലെ പറഞ്ഞു .
“ഓഹ്.എന്ന ഞാൻ തൊടുന്നില്ല ..ശെടാ..” അവളുടെ സംസാരം കേട്ട് എനിക്ക് ചൊറിഞ്ഞു വന്നു .
“ഹാഹ് എന്ന് ഞാൻ പറഞ്ഞോ..ഒരു സംശയം പറഞ്ഞതല്ലേ മോനെ ..” അവൾ ചിരിച്ചു കൊണ്ട് എന്റെ പിന്കഴുത്തിലേക്ക് ഇടം കൈ എത്തിച്ചു പിടിച്ചു..പിന്നെ എന്നെ മുന്നോട്ടു വലിച്ചു ആ മാറിലേക്ക് അടുപ്പിച്ചു..
ആ നഗ്നമായ മുലകൾക്കിടയിലേക്ക് തൽകഷ്ണം എന്റെ മുഖം അമർന്നു . നേരിയ ചൂട് വമിക്കുന്ന വിയർപ്പിന്റെ സുഗന്ധമുള്ള ആ ഗോളങ്ങൾക്കിടയിൽ എന്റെ മുഖം അമർന്നു . അവിടെ മുഖം ഇട്ടുരച്ചു , നീളത്തിൽ നീട്ടി നക്കി ഞാൻ മഞ്ജുസിനെ കൊതിപ്പിച്ചു..
അതിന്റെ ആവേശത്തിൽ അവള് തന്നെ എന്റെ വായിലേക്ക് മുലകളിലൊന്നിനെ തിരുകി വെച്ചു.
“ഞ്ഞം ഞ്ഞം കുടിച്ചോ ..” അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു എന്നെ നോക്കി . ആ കുറുമ്പ് മനസിലാക്കികൊണ്ട് തന്നെ ഞാൻ ആ മുലഞെട്ടിയിൽ കുട്ടികളെ പോലെ ചപ്പി..ആ മുലക്കണ്ണിൽ എന്റെ ചുണ്ടുകൾ ചപ്പുന്ന സുഖത്തിൽ മഞ്ജുസ് മതിമറന്നു ചിരിക്കുകയും കണ്ണടച്ച് സുഖിക്കുകയും ചെയ്തു .
അവളെങ്ങനെ സുഖിച്ചിരിക്കെ പെട്ടെന്ന് ഞാൻ ആ മുലഞെട്ടിയിൽ ഒരു കടിയങ്ങു വെച്ചു കൊടുത്തു . പല്ലുകൾ തമ്മിലിറുക്കി ഞാൻ ആ തവിട്ടു ഞെട്ടിയിൽ സാമാന്യം ഉറക്കെ കടിച്ചു..
“അആഹ്…ഹ ഹ ഹ …’ വേദന കൊണ്ട് മഞ്ജുസ് വാ പൊളിച്ചതും എന്നെ പല്ലിറുമ്മി നോക്കിയതും ഒപ്പം ആയിരുന്നു. അവളുടെ ആ ചിണുക്കം കണ്ടുകൊണ്ട് താനെ ഞാൻ കടിവിടാതെ പിടിച്ചു.
‘ആഹ്..കവി…” ഞാൻ വിടാതെ നിൽക്കുന്നതുകണ്ട അവൾ ഒന്നലറി..പിന്നെ എന്റെ വലതു കവിളിൽ ഇടം കൈകൊണ്ട് ഒറ്റയടി ! പിന്നൊരു ചീറ്റലും …
“വിടെടാ പന്നി..”
അത്ര വേദനയുള്ള അടി അല്ലെങ്കിലും കൈത്തലം ചെറിയ ശബ്ദത്തോടെ എന്റെ കവിളിൽ വന്നു വീണു ! അതോടെ ഞാൻ അവളുടെ മുലയിലെ കടിവിട്ടു കവിളും പൊത്തി ചിരിച്ചു. പക്ഷെ മഞ്ജുസിനു ഇഞ്ചി കടിച്ച ഭാവം ആണ് !
“ദേ ചെക്കാ …മറ്റേപ്പണി കാണിച്ചാൽ ഉണ്ടല്ലോ ..ഓഹ് ..എന്റെ പാതി ജീവൻ അങ്ങ് പോയി ..” മഞ്ജുസ് ദേഷ്യത്തോടെ പറഞ്ഞു എന്റെ കയ്യിൽ നുള്ളി വേദനിപ്പിച്ചു .
“അആഹ്…ഡീ ഡീ പതുക്കെ.. ” അവളുടെ പിച്ചല് കണ്ടു ഞാൻ ദേഷ്യത്തോടെ പറഞ്ഞു .
“എനിക്കും ഇതേ വേദന തന്നെയാ..അല്ലാതെ മെഷിൻ ഒന്നുമല്ല ” മഞ്ജു ഗൗരവത്തിൽ പിറുപിറുത്തു .
“ഒരു തമാശക്ക് ചെയ്തതല്ലേ മോളെ , പക്ഷെ നീ അടിച്ചത് മോശം ആയി ..” ഞാൻ അവളെ സോപ്പിടാനായി കൊഞ്ചി .
“അത് മനഃപൂർവം അല്ലടാ പൊട്ടാ , എനിക്ക് വേദനിച്ചപ്പോ ഓട്ടോമാറ്റിക് ആയിട്ട് ചെയ്തു പോയതാ ..” മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ കെട്ടിപിടിച്ചു .
“ഉവ്വ ..നീ നൈസ് ആയിട്ട് കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ടു പൊട്ടിച്ചതല്ലേ മോളെ ?” ഞാൻ അവളെ ഇറുകെ പുണർന്നു കൊണ്ട് ചോദിച്ചു .
“പോടാ ..” അവൾ അവൾ അത് തള്ളിക്കളഞ്ഞുകൊണ്ട് ചിരിച്ചു . അതോടെ വീണ്ടും ഞങ്ങൾ ട്രാക്കിലായി . പൊടുന്നനെ അവളിൽ നിന്നും അകന്നു മാറി ഞാൻ മഞ്ജുസിന്റെ ഇടം കൈഉയർത്തി . നഗ്നമായ വാക്സ് ചെയ്ത കക്ഷം അതോടെ എന്റെ കണ്മുൻപിൽ നല്ല ഹൽവ പോലെ തെളിഞ്ഞു !
അതൊന്നു നോക്കി വെള്ളമിറകൾകി ഞാൻ പയ്യെ അവിടേക്ക് മുഖം അടുപ്പിച്ചു . ചുണ്ടുകൾ കൂർപ്പിച്ചു ഞാൻ മഞ്ജുസിന്റെ കൈ ഇടുക്കിൽ പയ്യെ ചുംബിച്ചു . നേരിയ സുഗന്ധമുള്ള വിയർപ്പു ഗന്ധം മഞ്ജുസ് എനിക്കായി അവിടെ കരുതി വെച്ചിരുന്നു .
അവളുടെ കക്ഷത്തു പയ്യെ നാവു കൊണ്ട് നനക്കത് ഞാൻ അവളെ ഇക്കിളിപെടുത്തി .
“ആഹ്…ഹ ഹ ഹ..കവി…സ്…..’
ആ ചലനങ്ങൾക്കൊപ്പം അവളും കിടന്നു പിടഞ്ഞു . അവിടെ ചുംബിച്ചും ചപ്പിയും ഞാൻ വൃത്തികേടാക്കുമെന്നു തോന്നിയപ്പോൾ മഞ്ജുസ് എന്റെ മുടികുത്തിനു പിടിച്ചു എന്നെ ബലമായി പിടിച്ചു മാട്ടിയ്..
“ആഹ്..എന്റെ മുടി…” അവളുടെ വലതു കൈകൊണ്ടുള്ള പിടുത്തം കാരണം വേദന എടുത്ത ഞാൻ പയ്യെ ചിണുങ്ങി .
“മതി മതി…നീ ഇപ്പൊ കുറെ ഓവർ ആകുന്നുണ്ട്” മഞ്ജുസ് എന്റെ ഭ്രാന്തു കണ്ടു ദേഷ്യത്തോടെ പറഞ്ഞു .
“ഈ ഭ്രാന്തൊകെ എന്റെ മഞ്ജു കുട്ടി സഹിച്ചേ പറ്റു..ഇതൊക്കെ ചെയ്യാൻ വേറെ കളിസ്ഥലം എനിക്കില്ലല്ലോ ” ഞാൻ അര്ത്ഥം വെച്ചു പറഞ്ഞപ്പോൾ അവൾ പയ്യെ കുണുങ്ങി ചിരിച്ചു .
“നിന്റെ ഈ ഡയലോഗിലാ ഇടക്കു ഞാൻ വീണു പോകുന്നത്.., ശരിക്കും നിനക്ക് നല്ല സെൻസ് ഓഫ് ഹ്യൂമർ ഉണ്ട് , പക്ഷെ മൊത്തം ഡബിൾ മീനിങ് ആണെന്ന് മാത്രം ” മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ പയ്യെ ചുംബിച്ചു .
“എന്റെ ഹ്യൂമർ ഒകെ അവിടെ നിക്കട്ടെ..ഇപ്പൊ നീ കാര്യത്തിലോട്ടു വാ…ഇത് ആക്ഷൻ ടൈം ആണ്..അല്ലാതെ ഊള കോമഡി പറയാനുള്ള നേരമല്ല..അണ്ടർ സ്റ്റാൻഡ്..”
ഞാൻ അവളുടെ പഴയ ടീച്ചിങ് സ്റ്റൈൽ അനുകരിച്ചു പറഞ്ഞപ്പോൾ മഞ്ജു ചുണ്ടു കടിച്ചുകൊണ്ട് ചിരിയടക്കി .
“ഹ ഹ ..” അവൾ ചിരിക്കുന്നതിനിടെ തന്നെ ഞാൻ അവളെ ബെഡിലേക്ക് തള്ളിയിട്ടുകൊണ്ട് അവളുടെ ഷോർട്സ് താഴേക്ക് പിടിച്ചു വലിച്ചു . സ്വല്പം ഇറുകി കിടന്ന ആ ട്രൗസര് അതോടെ താഴേക്ക് ഊർന്നു !
അവൾ അടിയിലിട്ട ഇളം നില പാന്റീസും അതോടെ എന്റെ മുൻപിൽ തെളിഞ്ഞു. ചെറിയ രീതിയിൽ അതിന്റെ മുൻവശം നനഞ്ഞിട്ടുണ്ട്. കുറെ നേരമായല്ലോ ഞങ്ങളുടെ ഫോർപ്ളേ തുടങ്ങിയിട്ട് , അതിന്റെ എഫ്ഫക്റ്റ് ആണ് !
ഷോർട്സ് ഞാൻ അവളുടെ കാലിലൂടെ ഊരിയെടുത്തുകൊണ്ട് മഞ്ജുസിന്റ കാൽ ചുവട്ടിലേക്ക് മാറി . അതോടെ ആ തൂവെള്ള കാലടികളും , സ്വർണ കൊലുസു അണിഞ്ഞ കണങ്കാലും കറുത്ത നെയിൽപോളിഷ് അണിഞ്ഞ കാൽ വിരലുകളും എന്റെ മുൻപിലെ മോഹ കാഴ്ചകളായി !
“കവി അവിടെ അധികം ഇരുന്നു നേരം കളയണ്ടാട്ടോ ” സമ്മതിക്കാൻ ഉദ്ദേശമില്ലാത്ത മട്ടിൽ മഞ്ജുസ് കാൽച്ചുവട്ടിൽ ഇരിക്കുന്ന എന്നോടായി വിളിച്ചു പറഞ്ഞു .
“നേരം ഒകെ ഞാൻ ഉണ്ടാക്കിക്കോളാം ..ദേ നീ ഇങ്ങനെ എല്ലാത്തിനും നോ പറയല്ലേ മഞ്ജുസേ ” ഞാൻ കണ്ണുരുട്ടി അവളുടെ കാലുരണ്ടും കൈകൾ കൊണ്ട് കൂട്ടിപ്പിടിച്ചു . പിന്നെ ആ മിനുസമുള്ള കാൽവെള്ളയിൽ പയ്യെ കൈത്തലം ഉരസി !
“ആഹ്..ഇക്കിളി ആവുന്നെടാ ” എന്റെ കൈത്തലം അവിടെ ഇഴയുന്ന സുഖത്തിൽ മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു .
“ആവട്ടെ ..അതിനെന്താ..” ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ ഇടതു കാല്പാദം എടുത്തുയർത്തി . പിന്നെ പയ്യെ അതിൽ ചുംബിച്ചു.. പെരുവിരലിനു മീതെ മധ്യഭാഗത്തായി എന്റെ ചുണ്ടുകൾ അമർന്നതും മഞ്ജുസ് ഒന്ന് പുളഞ്ഞു !
“ആഹ്..സ്സ്…’ അവൾ ഞെരങ്ങുന്നതിനിടെ തന്നെ എന്റെ ചുംബനങ്ങൾ വീണ്ടും പതിഞ്ഞു തുടങ്ങി . അവളുടെ കണങ്കാലിലും സ്വർണ കൊലുസിന്റെ തണുപ്പിലും എന്റെ ചുണ്ടുകൾ അമർന്നു ! അതിന്റെ ഈർപ്പവും ചൂടും കാലിൽ അറിയുന്ന സുഖത്തിൽ മഞ്ജുവും ചിണുങ്ങി..
“സ്..കവി…വേണ്ടെടാ…” മഞ്ജുസ് ചിണുങ്ങി..
“എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല..അല്ലെങ്കി നീ ഇപ്പൊ തന്നെ ഇവിടന്നു പൊക്കോ ‘ ഞാൻ അവൾ പിന്നെന്തിനു വന്നു എന്നെ ഭാവത്തിൽ പറഞ്ഞു . അതോടെ കക്ഷി സൈലന്റ് ആയി !
പിന്നെ എന്റെ ഊഴം ആയിരുന്നു . അവളുടെ കണങ്കാലിന് മീതെയുള്ള വെണ്ണിച്ച ഭാഗങ്ങളിൽ ഞാൻ കൈകൊണ്ട് ഉഴിഞ്ഞും ചുംബിച്ചും അവളെ ഉണർത്തി ..ആ സ്വർണ കൊലുസിനു ചുറ്റും നാവുകൊണ്ട് ചുഴറ്റി..എന്റെ നാവിൽ നിന്നുള്ള ഉമിനീരിന്റെ നനവ് അതോടെ അവളുടെ കാലിൽ വലയം പോലെ പടർന്നു പിടിച്ചു !
അതിന്റെ ലഹരിയിൽ മഞ്ജുവും കിടന്നു ഞെളിപിരി പൂണ്ടു ! സ്സ്…അആഹ്…കവി…!
അവൾ കണ്ണുകൾ ഇറുക്കിയടച്ചു പുളയവെ ഞാൻ മഞ്ജുസിന്റെ പെരുവിരൽ വായിലെടുത്തു ഉറിഞ്ചി തുടങ്ങി . അതോടെ അവളുടെ ബലം പിടുത്തം കുറഞ്ഞു.ഞാൻ ചപ്പി വലിക്കുന്ന സുഖത്തിൽ അവൾ ഞെരങ്ങാൻ തുടങ്ങി. അവളുടെ തൊണ്ട കുഴികൾ ഇളകിയാടി ഉമിനീർ ഇറങ്ങിപ്പോകുന്ന കാഴ്ച നോക്കി രസിച്ചു ഞാൻ ആ പെരുവിരൽ ചപ്പി . അവളുടെ കാൽവിരലുകൾ നക്കിയും ചുംബിച്ചും ഞാൻ മഞ്ജുസിനെ വീർപ്പു മുട്ടിച്ചു . എന്റെ ഉമിനീരിൽ കുളിച്ചു അവളുടെ പെരുവിരൽ തിളങ്ങുന്ന പരുവത്തിൽ ആയി !
“എന്തൊക്കെയട നീ കാണിക്കുന്നേ ?” എന്റെ കോപ്രായം കണ്ടു മഞ്ജുസ് തല ഉയർത്തി ചോദിച്ചു .
“ചുമ്മാ ..ഇഷ്ടം ഉണ്ടായിട്ടല്ല മഞ്ജുസേ ” ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കാൽപ്പാദത്തിൽ ചുംബിച്ചു .
“ഓഹ് പിന്നെ .. ഇഷ്ടം കാണിക്കാൻ എല്ലാരും ഇതല്ലേ ചെയ്യുന്നേ..നിനക്ക് വട്ടാ കവി ” മഞ്ജു ഒരാത്മഗതം പോലെ പറഞ്ഞു .
“വട്ടു പിടിക്കുന്നത് നീ കാരണം അല്ലെ..അപ്പൊ മോള് തന്നെ ഈ കേടൊക്കെ മാറ്റി താ ” ഞാൻ അവളുടെ കാലിലെ പിടിവിട്ടു ബെഡിലേക്കു കയറി ഇരുന്നുകൊണ്ട് പറഞ്ഞു .
“ഉവ്വ..നിന്നെ സൂക്കേട് തീർക്കൽ അല്ലെ എന്റെ ജോലി..” മഞ്ജുസ് എഴുന്നേറ്റിരുന്നു ഗൗരവത്തിൽ പറഞ്ഞു. പാന്റീസ് മാത്രമേ ദേഹത്ത് വേഷം ആയിട്ടുള്ളു ! എന്റെ ദേഹത്തും അടിവസ്ത്രം മാത്രമേ ഉള്ളു !
“അയ്യടി മോളെ ..ഞാൻ ചെയ്യുമ്പോ നീ കിടന്നു സുഖിക്കുന്നതൊക്കെ ഞാൻ കാണുന്നുണ്ട്..എന്നിട്ട് ഒന്നുമറിയാത്ത പോലെ ഒരു നല്ലപിള്ള ചമയൽ ” ഞാൻ കടുപ്പിച്ചൊന്നു പറഞ്ഞപ്പോൾ മഞ്ജുസ് ജാള്യതയോടെ നഖം കടിച്ചു .
“അത് പിന്നെ …അങ്ങനെ ഒകെ ചെയ്യുമ്പോ എന്തായാലും ഒരു ഫീൽ ഒകെ വരും..” മഞ്ജു നാണത്തോടെ പറഞ്ഞു .
“ഹോ..അത് പറയുമ്പോ ഉള്ള ആ ഭാവം ഉണ്ടല്ലോ…എന്റെ മഞ്ജുസേ നിനക്ക് ഓസ്കർ കിട്ടോടി ” ഞാൻ അവളുടെ നാണം കണ്ടു ചിരിയോടെ പറഞ്ഞു.
പിന്നെ അവളുടെ വലതു കാൽ എടുത്തു എന്റെ ഷഡിയുടെ മീതേക്ക് മുഴുപ്പിലേക്കായി എടുത്തു വെച്ചു . അതോടെ ഇനി ബലം പിടിച്ചിട്ട കാര്യമില്ലെന്നു മഞ്ജുവിന് മനസിലായി . എന്നെ സ്വല്പം നാണത്തോടെ നോക്കി അവൾ തയ്യാറായി..
“ആഹ് ആഹ്..അങ്ങനെ വഴിക്കു വാ..” അവളുടെ ചിരി കണ്ടു ഞാൻ സന്തോഷത്തോടെ പറഞ്ഞു .
“‘ഒന്ന് പോടാ..” ഞാൻ കളിയാക്കുന്നതാണെന്നു വിചാരിച്ചു മഞ്ജു പയ്യെ പറഞ്ഞു .
പിന്നെ കമ്പി ആയി വീർത്തു മുട്ടി നിൽക്കുന്ന സാമാനത്തിൽ വലതുകാൽ കൊണ്ട് ഒന്ന് പയ്യെ തഴുകി . തള്ളവിരലും കാൽവെള്ളയും ചേർത്ത് അവൾ ആ മുഴുപ്പിൽ ഒന്ന് തടവിയതും എന്റെ മുൻവശം കൂടുതൽ ഉരുണ്ടുകൂടി കമ്പി ആയി .
അവളുടെ കാല്പാദം ഒന്നുടെ അവിടെ അമർന്നു..ഇത്തവണ പെരുവിരൽ കൊണ്ട് മഞ്ജുസ് എന്റെ മുഴുപ്പിൽ ഞെക്കി രസിച്ചതും അവിടെ പ്രീ കം ഒലിച്ചു നനയാൻ തുടങ്ങി.
“ശേ…ഇപ്പോഴേ പോയോടാ..നനഞ്ഞല്ലോ ” മഞ്ജു തള്ളവിരലുകൊണ്ട് നനഞ്ഞ ഭാഗം ഒന്ന് ഉരച്ചുകൊണ്ട് ചോദിച്ചു .
“സ്സ്…അആഹ്,,,,അതൊന്നും സാരല്യ..നീ പറഞ്ഞ പണി ചെയ്യ് മഞ്ജു കുട്ടി..” ഞാൻ അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു , പിന്നെ അവളുടെ കാലെടുത്തു പിടിച്ചു എന്റെ സാമാനത്തിൽ ഷെഡിക്ക് മീതേകൂടി ഉരച്ചു!
“ഹാഹ് വിടെടാ പൊട്ടാ ..ഞാൻ ആക്കിത്തരാം ” ഞാൻ തന്നെ അവളുടെ കാല്പാദം എടുത്തു മുഴുപ്പിൽ ഉരുമ്മുന്നത് കണ്ട മഞ്ജുസ് നീരസത്തോടെ പറഞ്ഞു .
അതോടെ ഞാൻ പിടിവിട്ടു . മഞ്ജുസ് ഇടംകാൽ എന്റെ മടിയിലേക്ക് , അതായത് വലതു തുടയുടെ മീതേക്കായി എടുത്തു വെച്ച് വലതു കാൽ എന്റെ മുഴുപ്പിലേക്ക് ചേർത്ത് പിടിച്ചു . പിന്നെ അവിടെ പയ്യെ കാൽവെള്ള അമർത്തി..കാറിന്റെ ആക്സിലറേറ്റർ ഞെക്കും പോലെ മഞ്ജുസ് എ മുഴുപ്പിൽ സാവധാനം കാൽവെള്ള അമർത്തി എന്നെ ചിരിയോടെ നോക്കി..
“ആഹ്…സ്സ്….നല്ല ഫീൽ മഞ്ജുസെ..” അവളുടെ മസാജിംഗ് നോക്കി ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു . അതിനു അവളൊന്നും മറുപടി പറഞ്ഞില്ല . പകരം ആ കറുത്ത നൈൽപോളിഷും സ്വർണ കൊലുസുമിട്ട പാദം എന്റെ സാമാനത്തെ സുഖിപ്പിച്ചു .
“സ്സ്…” ഞാനവളുടെ മസാജിൽ സുഖം കണ്ടെത്തി ഞെരങ്ങി . പിന്നെ അവളുടെ ഇടതു കാൽ പിടിച്ചെടുത്തു തള്ളവിരൽ പതിയെ ചപ്പി .
“ആഹ്…കവി എനിക്ക് ഇക്കിളി ആവും..” ഞാൻ ചപ്പുന്നതിനിടെ ഒരു കണ്ണടച്ച് പിടിച്ചു ചിരിയോടെ മഞ്ജുസ് ചിണുങ്ങി .
“ഒരു പിണ്ണാക്കും ഇല്ല…”
ഞാൻ തീർത്തു പറഞ്ഞു അവളുടെ കാൽവെള്ളയിൽ പയ്യെ ചുംബിച്ചു . അതിനിടയിലും അവളെന്റെ സാമാനത്തെ കാലുകൊണ്ട് ഉഴിഞ്ഞു ..
ഒടുക്കം സഹിക്കവയ്യാതെ ആയപ്പോൾ ഞാൻ ഷഡി താഴ്ത്തി സമ്മാനം എടുത്തു വെളിയിലിട്ടു . കമ്പിയായി നിന്നിരുന്ന എന്റെ കുട്ടനെ നോക്കി മഞ്ജുസ് ഒന്ന് പുഞ്ചിരിച്ചു .പിന്നെ ഇടം കാലുകൊണ്ട് ആ മരകൊള്ളി പോലെ കാണപ്പെട്ട മാംസ ദണ്ഡിൽ തട്ടിനോക്കി..
നഗ്നമായ കുട്ടനിൽ മഞ്ജുസിന്റെ കാല് പതിഞ്ഞതും എന്നിലൊരു തരിപ്പ് പടർന്നു .ഞാൻ കണ്ണടച്ച് കൈകളൂന്നി ബെഡിൽ ഇരുന്നു മഞ്ജുസിനായി കാലുകൾ അകത്തി കൊടുത്തു .
അതോടെ അവൾ രണ്ടു കാല്പാദവും എന്റെ മടിയിലേക്ക് വെച്ച് പയ്യെ മസാജ് ചെയ്തു തുടങ്ങി .
“സ്സ്…ആഹ്…’ അവളുടെ പെരുവിരൽ സാമാനത്തിൽ ഞെക്കിയുള്ള പ്രയോഗത്തിൽ ഞാൻ അറിയാതെ വാ പൊളിച്ചു .
“ഹി ഹി..ഒന്ന് ഒച്ച വെക്കാതെ കൈകെട്ടി ഇരിക്കേടോ ” എന്റെ ആവേശം കണ്ടു മഞ്ജു ചിരിയോടെ പറഞ്ഞു .
“ഒന്ന് പോ മഞ്ജുസെ ..നിനക്കറിയില്ല ഇതിന്റെ ഒരു ഫീൽ..’ ഞാൻ ആവേശത്തോടെ പറഞ്ഞു അവളുടെ ഇടം കാലെടുത്തു പിടിച്ചു ചുംബിച്ചു .
“ആഹ്..ഇങ്ങനെ വലിക്കല്ലേ കവി…” ഞാൻ പെട്ടെന്ന് കാലുപിടിച്ചു വലിച്ചപ്പോൾ വേച്ചു പോയ മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് പയ്യെ പറഞ്ഞു . പിന്നെ വലിഞ്ഞു പിന്നാക്കം കയറി ക്രാസിയിൽ ചാരി ഇരുന്നു .
“സോറി…” ഞാൻ പയ്യെ പറഞ്ഞു അവളുട ഇവിടം കാലിൽ പയ്യെ ചുംബിച്ചു . പിന്നെ ആ പദസരത്തിന്റെ ഭാഗങ്ങളിൽ പയ്യെ നക്കി .
“ആഹ് ഹ ഹ ..” എന്റെ നാവിഴഞ്ഞതും മഞ്ജുസ് കണ്ണിറുക്കി ചിരിച്ചു . പിന്നെ വലതു കാൽകൊണ്ട് സാമാനത്തിൽ ചവിട്ടി മെതിച്ചു . എന്നെ വേദനിപ്പിക്കാതെ വളരെ സാവധാനമാണ് മഞ്ജുസിന്റെ ഫുട് ജോബ് !
“ഇനി രണ്ടു കാലും കൂട്ടിപ്പിടിച്ചു ചെയ്തു താ മഞ്ജുസെ ” ഞാൻ നാണക്കേടൊന്നും വിചാരിക്കാതെ അങ്ങ് ചോദിച്ചു .
“നിനക്കെങ്ങനെയാടാ ഇങ്ങനെ ഒകെ ചോദിക്കാൻ പറ്റുന്നെ ?” മഞ്ജുസ് എന്തോ അത്ഭുതം പോലെ എന്നെ നോക്കി .
“എന്താ ചോദിച്ചാ..നിന്നോടല്ലേ, അല്ലാതെ കണ്ട പെണ്ണുങ്ങളോടൊന്നും അല്ലല്ലോ ” ഞാൻ ഗൗരവത്തിൽ അവളെ നോക്കി .
“മ്മ്..അത് സുഖിച്ചു..” എന്റെ സംസാരം കേട്ട് മഞ്ജു പയ്യെ ചിരിച്ചു. പിന്നെ വലതു കാലിന്റെ തള്ള വിരലിനും അടുത്തുള്ള വിരലിനും ഇടയിൽ സമ്മാനം എടുത്തു പിടിച്ചു തൊലിച്ചു..
“സ്..ആഹ് ..മഞ്ജുസെ…..മ്മ്മ്…..” അവളുടെ കൽപ്രയോഗത്തിൽ ഞാൻ പരിസരം മറന്നു പല്ലിറുമ്മി . അപ്പോഴേക്കും മഞ്ജുസും ട്രാക്കിൽ വന്നിരുന്നു . അവൾ രണ്ടു കാലും ചേർത്ത് പെരുവിരലിനു ഇടയിൽ വെച്ചു സാമാനം തൊലിച്ചു ..ഇടക്കു സ്ളിപ് ആയി വീഴുമെങ്കിലും മഞ്ജുസ് അത് എടുത്തു പിടിച്ചു കൺട്രോൾ ചെയ്തു എന്നെ സുഖിപ്പിച്ചു..
“സ്സ്..ആഹ്…” അവളുടെ നീക്കത്തിനൊപ്പം ഞാനും സുഖം കൊണ്ട് വീർപ്പുമുട്ടി .
ഒടുക്കം കാൽവെള്ളക്കിടയിൽ വെച്ചു അവൾ വേഗത്തിൽ കുട്ടനെ തൊലിച്ചു. എന്റെ പിടപ്പും ഞെരക്കവും നോക്കി പുഞ്ചിരിച്ചുകൊണ്ട് മഞ്ജുസ് കുട്ടനെ തൊലിച്ചു .അവളുടെ കാലിനിടയിലൂടെ എന്റെ കുട്ടൻ മുന്നോട്ടും പിന്നോട്ടും ചലിച്ചു !
“കവി വരാറായ പറയണേ ..എന്റെ കാലു നാശമാക്കരുത്..” മഞ്ജുസ് ഒരു ഓർമപ്പെടുത്തൽ പോലെ പറഞ്ഞു എന്നെ നോക്കി .
ഞാൻ കള്ളച്ചിരിയോടെ തലയാട്ടി . പക്ഷെ എനിക്ക് അങ്ങനെ ഒരു ഉദ്ദേശം ഉണ്ടായിരുന്നില്ല . വീണ്ടും അവളുടെ കാലുകൾ വേഗത്തിൽ ഊളിയിട്ടപ്പോൾ എനിക്ക് പിടിച്ചു നിൽക്കാനായില്ല .സാമാനം വിറച്ചു കൊണ്ട് ചീറ്റി. എന്നിൽ ആ സമയം ഒരു വെപ്രാളം ഉണ്ടായി …
കാലടി നനഞ്ഞതു അരിഞ്ഞതും മഞ്ജുസ് എന്നെ തുറിച്ചൊന്നു നോക്കി . പക്ഷെ എനിക്ക് കൺട്രോൾ ചെയ്യാനാകുമായിരുന്നില്ല..
“സ്സ്…..” ഞാൻ ഒന്ന് കണ്ണിറുക്കി ശ്വാസം ഉള്ളിലോട്ടു പിടിച്ചെങ്കിലും ഫലം ഉണ്ടായില്ല..മകുട തലപ്പിലൂടെ വെള്ളം കിനിയും പോലെ പാൽനുര ചിതറി തെറിച്ചു മഞ്ജുസിന്റെ കാലടിയിലും കാലിന്റെ മുകളിലുമെല്ലാം വീണു.വിരലിലും നഖങ്ങളിലുമെല്ലാം എന്റെ കൊഴുത്ത ദ്രാവകം പറ്റിപിടിച്ചു !
“അയ്യേ…ശേ ..നിന്നോട് ഞാൻ പറഞ്ഞതല്ലേ പന്നി..” കാലുകൾ വൃത്തികേടായതും മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി .
“സോറി മഞ്ജുസെ..ഇത് പിടിച്ചു വെക്കാൻ പറ്റണ്ടേ..അപ്പോഴേക്കും പോയി..” ഞാൻ സ്വല്പം ജാള്യതയോടെ പറഞ്ഞു .
“പോടാ പന്നി…” എന്റെ മറുപടിയിൽ തൃപ്തിയാവാത്ത മഞ്ജുസ് പയ്യെ പറഞ്ഞു കാൽ ബെഡിൽ കുത്താതെ നിറങ്ങികൊണ്ട് നിലത്തേക്കിറങ്ങി . പിന്നെ നേരത്തെ കാല് തുടച്ച ടവൽ എടുത്തു കാലിന്റെ അടിയും വശങ്ങളുമെല്ലാം തുടച്ചു ക്ളീനാക്കി .
“ഹാഹ് എന്ന നിനക്കു കാലു മാറ്റിയാൽ പോരായിരുന്നോ..” ഞാൻ നിഷ്ക്കളങ്കത ചമഞ്ഞു ചോദിച്ചു .
“അതിനു ഞാൻ വിചാരിച്ചോ നീ ഇത്ര പെട്ടെന്ന് പണി പറ്റിക്കുമെന്നു “
മഞ്ജുസ് സ്വല്പം ദേഷ്യത്തോടെയും ഒരിത്തിരി ചിരിയുടെയും പറഞ്ഞു എന്നെ നോക്കി .
എന്റെ സാമാനത്തിലും കുറച്ചു പടർന്നിട്ടുണ്ട് . അത് കഴുകാനായി ഞാൻ നിലത്തേക്ക് ചാടി ഇറങ്ങി . പിന്നെ ബാത്റൂമിലേക്കായി നടന്നു .
“മഞ്ജുസെ കാൽ ഞാൻ കഴുകി തരണോ ?” ഞാൻ കളിയായി അവളോട് ചോദിച്ചു .
“ഓ വേണ്ട ഞാൻ തന്നെ ചെയ്തോളാം. അവന്റെ ഭാവം കണ്ട ഏതാണ്ട് പഞ്ചാമൃതം കാലിൽ കളഞ്ഞു വെച്ച പോലെയാ..” എന്റെ ചിരി കണ്ടു മഞ്ജുസ് ദേഷ്യത്തോടെ പറഞ്ഞു . പാന്റീസ് മാത്രം ഇട്ടു ആ മുലകളും തുളുംബിച്ചുകൊണ്ടുള്ള അവളുടെ ഇരുപ്പും സംസാരവും കേൾക്കാൻ തന്നെ നല്ല രസം ആണ് .
ഞാൻ പിന്നെ ഒന്നും മിണ്ടാതെ കഴുകി തിരിച്ചെത്തി. പിന്നാലെ അവളും പോയി വന്നു . ഇനി അട്ടകലാശം ! കാല് കഴുകി വന്ന മഞ്ജുസ് അവസാന അങ്കത്തിനായി ബെഡിലേക്ക് കയറി ഇരുന്നു . പിന്നെ എന്നെ ചിരിയോടെ നോക്കി .
Comments:
No comments!
Please sign up or log in to post a comment!