ഷഹാന Ips : ഒരു സര്‍വീസ് സ്റ്റോറി 9
“ബന്ധങ്ങൾ കൂടുന്തോറും ഒരു രഹസ്യാന്വേഷകന് ബുദ്ധിമുട്ടുകൾ വർധിക്കും,”
സിദ്ധാർഥ് സൂര്യവൻഷിയുടെ വാക്കുകൾ ഫൈസൽ ഉരുവിട്ടുകൊണ്ടിരുന്നു. അത് സ്വയം മന്ത്രിച്ചാണ് അയാൾ ഷഹാനയോടൊപ്പം ഷെറാട്ടന്റെ ആയിരത്തി രണ്ടാം നമ്പർ മുറിയിലേക്ക് കയറിയത്. അതെ നിമിഷം തന്നെ ആയിരത്തി മൂന്നാം മുറിയിലേക്ക് അർജ്ജുനെയും കൊണ്ട് റൂം ബോയി എത്തിയിരുന്നു.
ഹോട്ടലിന്റെ ലോബിയും പരിസരങ്ങളും നിരവധിയാളുകളെകൊണ്ട്നിറഞ്ഞിരുന്നു.
അകത്തേക്ക് കയറാൻ തുടങ്ങിയ ഫൈസൽ ഒരു നിമിഷം വാതിൽപ്പടിയിൽ നിന്നു.
“അസ്‌ലം ഭായി, ഇതാ നിങ്ങളുടെ മുറി,”
റൂം ബോയിയുടെ വാക്കുകൾ അയാൾ കേട്ടു.
“അറിയാമല്ലോ, ഒരു വി ഐ പിയുടെ മകന്റെ നിക്കാഹ് കാരണം മിക്ക മുറികളും ബുക്ക്ഡ് ആണ്. അതുകൊണ്ട് താങ്കൾ ഇദ്ദേഹത്തോടൊപ്പം മുറി ഷെയർ ചെയ്യണം,”
ഫൈസൽ അർജ്ജുൻ റെഡ്ഢിയെ പാളി നോക്കി. അയാളും. പിന്നെ ഫൈസൽ മുറിയിലേക്ക് കടന്നു.
കതകടച്ചു.
ഗാന്ധാര വാസ്തുശിൽപ്പ രീതിയിൽ നിർമ്മിച്ച മനോഹരമായ മുറി .ഷെറാട്ടണിലെ മിക്കവാറും എല്ലാ മുറികളുടെയും ആകൃതിയും വലിപ്പവും വാസ്തുശില്പ രീതിയും വ്യത്യസ്തമാണ്.
കതക് അടഞ്ഞതും ഷഹാന ഫൈസലിനെ വരിഞ്ഞു മുറുക്കി.
“ഷാഹീ …!!”
അവളുടെ ചൂടുള്ള ചുണ്ടുകൾ തന്റെ അധരത്തെ വലയം ചെയ്യുന്നതിന് മുമ്പ് ഫൈസൽ ജാലകത്തിലേക് നോക്കി.
“എന്റെ മനുഷ്യാ…”
അയാളുടെ അധരത്തെ പലതവണ ചുംബിച്ചമർത്തിയതിന് ശേഷം മാറിടം നെഞ്ചിലേക്ക് അമർത്തി തള്ളി അവൾ പറഞ്ഞു.
“ഈ മിഷൻ ഏത് വിധത്തിലെങ്കിലും വിജയിച്ച മതിയാകൂ…”
ഫൈസൽ അവളുടെ വാക്കുകളിലേക്ക് കാതുകൾ കൊടുത്തു.
“കാരണം എനിക്കിപ്പോൾ നിന്നെ കൂടാതെ പറ്റില്ല…നിന്നെ ..നീയില്ലാതെ…”
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
ഫൈസലിന്റെ ഹൃദയം നുറുങ്ങി.
“നീ പേടിക്കണ്ട…”
അവൾ തുടർന്ന് പറഞ്ഞു.
“നിന്റെ സ്വർഗ്ഗം പോലെയുള്ള വീടിനെ ഞാൻ ഒരു കാലത്തും തകർക്കില്ല..നിന്റെ ഭാര്യയെ ഞാൻ കരയിക്കില്ല…നിന്നെ ആരാധിക്കാൻ അവൾ സമ്മതിക്കാതിരിക്കില്ലല്ലോ…”
ഫൈസൽ അവളെ എടുത്തിയർത്തി കിടക്കയിൽ വെച്ചു.
“അല്ലെങ്കിൽ ഞാൻ നിന്റെ പെണ്ണിനോട് കെഞ്ചും…”
പാഷ്തൂൺ ഷർട്ടിന്റെ ഓരോ ബട്ടണും അഴിച്ചുകൊണ്ട് അവൾ പറഞ്ഞു.
“അവളുടെ കാലിൽ വീണു ഞാൻ കെഞ്ചും ..എന്നെക്കൂടി കൂട്ടാമോ എന്ന് ചോദിച്ച്…എന്റെ കണ്ണുനീർ ആത്മാർത്ഥമാണ് എന്നറിയുമ്പോൾ നിന്നെ എനിക്ക് പങ്കുവെക്കാതിരിക്കാൻ അവൾക്ക് കഴിയുമോ ഫൈസൽ?”
അപ്പോഴേക്കും ഷർട്ടിന്റെ ബട്ടണുകൾ പൂർണ്ണമായും അഴിച്ച് ബ്രായിൽ തിങ്ങി വിങ്ങുന്ന മുലകളോടെ ഷഹാന എഴുന്നേറ്റു.
അവൾ മുലയിടുക്ക് അവന്റെ ചുണ്ടുകളിൽ മുട്ടിച്ചു.
.”അഴിക്ക്..”
ബ്രായുടെ മുകളിലേക്ക് അവന്റെ ചുണ്ടുകളെ ഞെരിച്ച് അവൾ പറഞ്ഞു. ഫൈസൽ ബ്രായുടെ പുറത്ത് കൂടി ഇരുമുലകളെയും മാറി മാറി ഉമ്മവെച്ചു.
അവൾ പെട്ടെന്ന് ഷർട്ട് തിരികെ ധരിച്ചു.
“എന്ത് പറ്റി?”
അയാൾ ചോദിച്ചു.
“ഒരു കാര്യം പറയട്ടെ, ഞാൻ?”
ചോദിക്കുന്നതിന് മുമ്പ് ഒന്ന് സന്ദേഹിച്ചത് പോലെ തോന്നി അവൾ.
“എന്തിനാ നിനക്ക് ഇത്രയ്ക്കും ഇൻട്രോയുടെ ആവശ്യം?അതുമെന്നോട് ഒരു കാര്യം പറയാൻ?”
അയാൾ അദ്‌ഭുതത്തോടെ ചോദിച്ചു.
“ഇത് നോർമൽ കാര്യമല്ല ഫൈസൽ,”
അവൾ ലജ്ജയോടെ പറഞ്ഞു.
“ഹ്മ്മ് ..പെണ്ണിനെ നാണത്തോടെ കാണുമ്പോൾ …അതും കീഴ്ച്ചുണ്ടിന് താഴെ മറുകുള്ള ഒരു പെണ്ണ് നാണിക്കുമ്പോള് പ്രത്യേകിച്ചും ..കാണാൻ എന്ത് ഭംഗി…!”
“അയ്യേ..ഞാൻ നാണിക്കുവൊന്നുമല്ല…”
അത് പറയുമ്പോൾ പക്ഷേ അവളുടെ മുഖത്തേക്ക് ഇരട്ടി നാണമിരച്ചു കയറി.
“ഹാ! എന്റെ റബ്ബേ!”
ഫൈസൽ തലയിൽ കൈവെച്ചു. “മെഹ്‌നൂറിനോട് നീ കെഞ്ചുകയോ കാലുപിടിക്കയോ ചെയ്യേണ്ട…ഞാൻ ചെയ്തോളാം…നിന്നെ കിട്ടാൻ വേണ്ടി …നിന്നെ എനിക്ക് കിട്ടാൻ വേണ്ടി…അല്ലെങ്കിൽ നിന്നെ ഞങ്ങൾക്ക് കിട്ടാൻ വേണ്ടി ..ഞാൻ അവളുടെ കാല് പിടിച്ചോളാം …അല്ലെങ്കിൽ നിന്നെ ഒരു തവണ കണ്ടാൽ ..പ്രത്യേകിച്ചും ഇങ്ങനെ എന്റെ മുമ്പിൽ നീയിങ്ങനെ നാണിച്ച് നിക്കുന്നത് അവൾ കണ്ടാൽ ..അവൾ നിന്നോട് കെഞ്ചി കേണപേക്ഷിക്കും …ഞങ്ങളുടെ ഒപ്പം കൂടാമോ എന്ന് ചോദിച്ച്…”
ഷഹാനയിൽ നിന്ന് അഭിലാഷം നിറഞ്ഞ ദീർഘനിശ്വാസം കേട്ട് ഫൈസൽ അവളുടെ കവിളിൽ തൊട്ടു.
“എന്താ? നിനക്ക് എന്തോ എന്നോടുചോദിക്കാനുണ്ട് എന്ന് പറഞ്ഞത്?”
“അത് …”
അവൾ പറഞ്ഞു.
“എന്നെ ഫുൾ ഡ്രസ്സിട്ട് …അങ്ങനെ …”
“എന്ത്?എനിക്കൊന്നും മനസ്സിലായില്ല…”
“ഞാൻ ഡ്രസ്സ് ഒന്നും ഊരില്ല …അങ്ങനെ എന്നെ …സെക്സ്…”
അവളുടെ സ്വരം വിറച്ചു.
“ഡ്രസ്സ് ഊരാതെ എന്നെ സെക്സ് ചെയ്യാമോ എന്ന്?”
ഒടുവിൽ രണ്ടും കൽപ്പിച്ച് അവൾ പെട്ടെന്ന് ചോദിച്ചു.
“ഡ്രസ്സ് ഊരാതെ ലോകത്ത് ആർക്കും സെക്സ് ചെയ്യാൻ പറ്റില്ല…”
ഷർട്ടിന് മുകളിലൂടെ അവളുടെ മുലകൾ പിടിച്ചമർത്തി അയാൾ പറഞ്ഞു.
“അതൊക്കെ പറയാം…”
അയാളിൽ നിന്ന് അകന്നിരുന്ന് അവൾ പറഞ്ഞു.
“ഇനി എന്നെ ടച്ച് ചെയ്യണമെങ്കിൽ…”
“ചെയ്യണമെങ്കിൽ?”
അവളുടെ മുലയ്ക്ക് പിടിക്കാൻ വീണ്ടും ശ്രമിച്ചുകൊണ്ട് ഫൈസൽ ചോദിച്ചു.
അവന്റെ പിടുത്തത്തിൽ നിന്ന് ഷഹാന ഒഴിഞ്ഞു മാറി.
“ഇന്ന് ഇനി എന്നെ ടച്ച് ചെയ്യണമെങ്കിൽ നീ ഫുൾ ന്യൂഡ് ആകണം…”
“നീയും ആക്,”
“ഞാൻ ആകില്ല…”
“പിന്നെ…”
“ഞാൻ ഫുള്ളി ക്ലോത്ത്ഡ്…നീ ഫുള്ളി ന്യൂഡ്…”
“അതെന്താ?”
“എന്റെ ഒരു കിങ്കി ഫാൻറ്റസി…”
ഫൈസൽ അദ്‌ഭുതപ്പെട്ട് അവളെ നോക്കി.
“അങ്ങനെയും ഒരു ഫാൻറ്റസിയോ?ഞാൻ കേട്ടിട്ട് പോലുമില്ല…പെണ്ണുങ്ങടെ ഒക്കെ മനസ്സ് കണ്ടവരാരാണ് എന്റെ റബ്ബേ!”
എങ്കിലും ഫൈസൽ ഷർട്ട് അഴിച്ചു.അതിന് മേൽ ധരിച്ചിരുന്ന ബ്ലേസർ അഴിച്ചുമാറ്റി.പിന്നെ അയാൾ പാന്റ് അഴിച്ചു. അയാളുടെ വിരലുകൾ വസ്ത്രങ്ങളോരോന്ന് അഴിച്ചുമാറ്റുമ്പോൾ ഷഹാനയുടെ കണ്ണുകൾ അയാളിൽ തടഞ്ഞിരുന്നു.
ഇപ്പോൾ അടിവസ്ത്രവും ബനിയനും മാത്രമായി അയാൾ അവൾക്ക് മുമ്പിൽ നിന്നു.
അടിവസ്‌ത്രത്തിനകത്ത് ദൃഢമായിക്കൊണ്ടിരിക്കുന്ന അയാളുടെ ലിംഗം സാവധാനം മുകളിലേക്ക് ചലിക്കുന്നത് അവൾ കണ്ടു. അങ്ങോട്ട് നോക്കിയപ്പോൾ
അയാൾ ബനിയൻ ഊരിമാറ്റി. അയാളുടെ അരോഗദൃഡമായ നെഞ്ചിലേക്ക് നോക്കി അവൾ അധരം കടിച്ചു.
രോമങ്ങൾ നിറഞ്ഞ സുന്ദരമായ മാറിടം.
പിന്നെ അയാൾ അടിവസ്ത്രമൂരിമാറ്റി. അപ്പോൾ അവളെനോക്കി അയാളുടെ കൂറ്റൻ ലിംഗം പൊങ്ങി വിറച്ചു. അവൾഅയാളോടടുത്ത് വന്ന് കണ്ണുകളിലേക്ക് നോക്കി. കൈകൾ താഴ്ത്തി അയാളുടെ ലിംഗത്തിൽ പിടിത്തമിട്ടു.
“എന്തൊരു ചൂടാ!”
അതിൽ പതിയെ തഴുകി കൊണ്ട് അവൾ പറഞ്ഞു.
“അതൊക്കെ ശരി…!”
അയാൾ അൽപ്പം അനിഷ്ടത്തോടെ പറഞ്ഞു.
“പക്ഷെ നീ ഫുൾ ഡ്രസ്സിൽ… ഷർട്ടും ലെഗ്ഗിൻസും ഒക്കെ ഇട്ട് …ഞാൻ ദേഹത്ത് ഒന്നുമില്ലാതെ ..ഐം എമ്പറാസ്ഡ് …”
“ഒരു എമ്പറാസുമില്ല,”
അവൾ അവനെ ചുറ്റിപ്പിടിച്ചു.
എന്നിട്ട് പിൻകഴുത്തിൽ കൈ ചുറ്റിപ്പിടിച്ച് അവന്റെ ചുണ്ടുകളിൽ അമർത്തിച്ചുംബിച്ചു.
“ഇപ്പം പോയില്ലേ,എല്ലാ എമ്പറാസ്‌മെൻറ്റും?”
അയാളുടെ കണ്ണുകളിലേക്കുനോക്കി അവൾ ചോദിച്ചു.
അവളുടെ ഷർട്ടിൽ അയാളുടെ സാധനം അങ്ങനെ കുത്തി നിൽക്കുകയാണ്. ചർമ്മം കണ്ട് മൂടപ്പെടാത്ത അതിന്റെ മുകളറ്റത്ത് ഊറിക്കൂടിയ കൊഴുപ്പ് വെള്ളം അവളുടെ ഷർട്ടിൽ ഒട്ടിപ്പിടിച്ചു.
“ഹ്മ്മ്…”
അവൾ മൂക്ക് വിടർത്തി ശ്വസിച്ചു.
“എന്ത് നല്ല മണം!”
കൈ താഴേക്കിട്ട് മുകളറ്റം ശരിക്ക് തഴുകിയമർത്തി വിരലുകൾ പിന്നെ മൂക്കിലേക്കടുപ്പിച്ച് അവൾ പറഞ്ഞു.
പൂർണ്ണ നഗ്നനായി നിന്ന് കൊണ്ട് അയാൾ അവളുടെ മുലകളിൽ ഷർട്ടിന് മുകളിലൂടെ അമർത്തി അമർത്തിച്ചുംബിച്ചു.
“വേദനിക്കുന്നുണ്ടോ?”
അൽപ്പം കഴിഞ്ഞ് അയാൾ ചോദിച്ചു.
“ഉടുപ്പിന് പുറത്തുകൂടിയല്ലേ? പോരാത്തതിന് മുല ബ്രായ്ക്കകത്തും! അതുകൊണ്ട് ചോദിച്ചതാണ്,”
“ഇല്ല…”
അയാളുടെ മുഖം വീണ്ടും കൈകളിലെടുത്ത് മുലകൾക്ക് മേൽ വെച്ചുകൊണ്ട് ഷഹാന പറഞ്ഞു.
“ഇനീം ഉമ്മ വെക്ക് ..കുറെ നേരം…എനിക്ക് വേദനയൊന്നുമെടുക്കില്ല…”
പെട്ടെന്നു നിയന്ത്രിക്കാനാവാത്ത മോഹാവേഹത്തിനടിപ്പെട്ടത് പോലെ ഫൈസൽ അവളെ വരിഞ്ഞു മുറുക്കി. അരക്കെട്ട് അവളുടെ അരക്കെട്ടിനോട് ചേർത്തമർത്തി. വല്ലാത്ത അഭിനിവേശത്തോടെ അവളും അയാളിലേക്ക് പടർന്നു കയറി.
“ഫൈസൽ ..എന്റെ ഫൈസൽ…”
വികാരാവതിയായി അവൾ അയാളെവിളിച്ചു.
“എന്നെ നീ വിട്ടുകളയരുത്…എന്നെ… നീ ഉപേക്ഷിക്കരുത്…അങ്ങനെ ചെയ്‌താൽ പൊന്നേ ….ഞാൻ ചത്ത് പോകും …”
“നിന്നെ ഞാൻ എങ്ങനെ ഉപേക്ഷിക്കും പെണ്ണേ?”
“നിനക്ക് മെഹ്‌നൂറുണ്ട്..കുഞ്ഞുണ്ട് ..കുടുംബമുണ്ട്…നിന്റെ കുടുംബം തകർക്കാൻ വന്നവളായി ഒരു ദിവസം ഞാൻ മാറില്ലേ നിനക്ക്…? അപ്പോൾ..” …”
അവളെ പറയാൻ അനുവദിക്കാതെ അയാൾ അവളുടെ അധരം തന്റെ ചുണ്ടുകൾകൊണ്ട് പൂട്ടി.
“ഇതുപോലെ കൊണ്ടുനടന്നാൽ പോരെ നിന്നെ ഞാൻ എന്നും?”
അയാൾചോദിച്ചു.
“ഇത്രപോലും വേണ്ട,”
അവൾ പറഞ്ഞു.
“ഞാൻ കൂടുതൽ ഒന്നും ചോദിക്കില്ല…ആഴ്ചയിലൊരിക്കലെങ്കിലും ഈ ശബ്ദം ഒന്ന് കേൾക്കണം…
മാസത്തിൽ ഒരിക്കലെങ്കിലും എന്റെ മുടിയിലോ നെറ്റിയിലോ ഒക്കെ ഒന്ന് തൊട്ടിട്ട് നിനക്ക് സുഖമാണോ പെണ്ണെ എന്ന് ചോദിക്കുന്നത് കേൾക്കണം …വർഷത്തിൽ ഒന്നെങ്കിലും എന്നെ ഇതുപോലെ ഒന്ന് ചൂടാക്കി എനിക്കുള്ളതെല്ലാം സന്തോഷത്തോടെ അനുഭവിക്കണം…അതിൽ കൂടുതൽ …ഒന്നും …”
അകാരണമായി അവളുടെ മിഴികൾ നിറഞ്ഞു.
“വേണ്ട വേണ്ട…”
അയാളുടെ കണ്ണുകളിലും വികാരാധീനത കണ്ടപ്പോൾ അവൾ വിലക്കി.
“വിഷമിക്കല്ലേ…വിഷമിക്കരുത്… ഞാൻ ..എനിക്ക് … അത് കാണാൻ പറ്റില്ല…എങ്ങനെയാ ഞാൻ നിന്റെ വിഷമംമാറ്റണ്ടേ?ഹാ!വഴിയുണ്ട്…”
പെട്ടെന്നവൾ അയാളുടെ പിടിയിൽ നിന്ന് വിട്ടുമാറി നിലത്ത് മുട്ടുകുത്തി ഇരുന്നു. അപ്പോൾ ഫൈസലിന്റെ ചീർത്ത, തടിച്ച ലിംഗം അവളുടെ ചുണ്ടുകൾക്ക് അഭിമുഖമായി വന്നു.
അവൾ അത് കൈകൊണ്ട് പിടിച്ച് അൽപ്പനേരം ലാളിച്ചു. പിന്നെ അതിന്റെ മകുടം മുതൽക്ക് സഞ്ചികൾ വരെ ചുംബിച്ചു കൊഞ്ചിച്ചു. എന്നിട്ട് സഞ്ചി മുതൽ മകുടം വരെ നക്കിതുടച്ചു. അവസാനം അധരത്തിൽ മകുടം കുറെ നേരം അമർത്തി വെച്ചുകൊണ്ടിരുന്നു.
അവസാനം ചുണ്ടുകൾ പിളർത്തി അവളതിനെ ഉള്ളിലേക്കെടുത്തു.
“ആഹ്ഹഹ്ഹ….”
സുഖം കൊണ്ട് പൂർണ്ണനഗ്നമായ അയാളുടെ രൂപം പൂർണ്ണമായും വസ്ത്രങ്ങൾ ധരിച്ച അവളുടെ മുമ്പിൽ വിറച്ചു ത്രസിച്ചു.
ഷഹാനയുടെ മുഖം താളത്തിൽ അയാളുടെ തുടകൾക്കിടയിൽ അമരുകയും അകലുകയുംചെയ്തു. പെട്ടെന്ന് അവളുടെ താളം കൂടി.തീവ്രതയേറി.
“പോ …കും ….എനിക്ക് …ഇപ്പം പോ …കും …”
അയാൾ വിളിച്ചു പറഞ്ഞു.
ഷഹാന എഴുന്നേറ്റ് അയാളെ പിടിച്ച് തന്റെ ദേഹത്തേക്കിട്ട് കിടക്കയിൽ മലർന്നു കിടന്നു. ഒരു കൈകൊണ്ട് അവൾ ലെഗ്ഗിൻസ് അരയിൽ നിന്ന് താഴേക്ക് താഴ്ത്തി.ഷെഡ്‌ഡിയും താഴ്ത്തി. എന്നിട്ട് അയാളുടെ സുഖാസക്തിയാൽ മുരണ്ടുകൊണ്ടിരിക്കുന്ന അയാളുടെ ലിംഗമെടുത്ത് അകത്തി വെച്ച തുടകൾക്കിടയിലേക്ക്കൊണ്ടുപോയി.
“ഇവിടെ കുറച്ച് നേരം മുട്ടിച്ച്‌വെച്ചേ…”
അവൾ പറഞ്ഞു.
അൽപ്പം അകത്തി വെച്ച അവളുടെ തുടകൾക്കിടയിലേക്ക് അയാളുടെ സാധനമിറങ്ങി. അപ്പോൾ ഷഹാന ഷർട്ട് താഴേക്കിട്ട് ദേഹം മൊത്തം മറച്ചു.
“ഇപ്പം ഞാൻ ഫുള്ളി ക്ളോത്ത്ഡ് അല്ലെ…?”
അവൾ ചോദിച്ചേ.
“എന്തൊരുഫീലാണ് എന്നറിയാമോ ഇപ്പോൾ ..അആഹ്ഹ്ഹ്ഹ്ഹ്ഹ്…”
അവന്റെ ലിംഗം അവളുടെ തുടകൾക്കിടയിൽ തെന്നിയിറങ്ങി ഉരഞ്ഞു മേലേക്ക് കയറുമ്പോൾ അവൾ നിയന്ത്രിക്കാനാവാത്ത സുഖത്തിൽ ഉച്ചത്തിൽ സീൽക്കാരമിട്ടു.
“ഇനി അകത്ത്…”
അവൾ പറഞ്ഞു.
എന്നിട്ട് കൈ താഴ്ത്തി ലിംഗമെടുത്ത് കവകൾ അൽപ്പം കൂടി അകത്തിയോനിപ്പിളർപ്പിലേക്ക് വെച്ചു.
“അടിക്ക് ഫൈസൽ…!”
അവൾ പറഞ്ഞു.
ഫൈസലിന്റെ ചന്തികൾ ഉയർന്നു.
“കണ്ടോ..ഞാനിപ്പോൾ ഫുൾ ക്ലോത്ത്ഡ് അല്ലെ! നീ ഫുള്ളി ന്യൂഡും ..എന്നിട്ടും എത്ര ഈസിയായാ നീയെന്നെ ചെയ്യുന്നേ ..അല്ലെങ്കിൽ ഞാൻ നിന്നെ ചെയ്യുന്നേ…അആഹ്ഹ്ഹ്ഹ് ….”
അവളുടെ ഉടൽ വിറച്ചു.
“ഇത്ര പെട്ടെന്നോ?”
അവളിലേക്ക് ആഴ്ന്ന് ഇറങ്ങുന്നതിനിടയിൽ അയാൾ അദ്‌ഭുതത്തോടെ ചോദിച്ചു.
അവൾ പെട്ടെന്ന് അയാളുടെ ചുണ്ടുകൾ കടിച്ചെടുത്തു. ഉടൽ വെട്ടി വിറയ്ക്കുമ്പോൾ തന്നെ ആവേശത്തോടെ അയാളുടെ ചുണ്ടുകൾ കടിച്ചു വലിച്ചു ചുംബിച്ചുകൊണ്ടിരുന്നു.
അപ്പോഴും നീരുറവയിൽ മുങ്ങിത്താണുകൊണ്ടിരുന്ന അയാളുടെ ലിംഗം മടുപ്പറിയാതെ അവളെ പുതിയ അനുഭൂതിയിലേക്ക് നയിച്ചുകൊണ്ടിരുന്നു.
***********************************************************
സെക്യൂരിറ്റിയുടെ മുഴുവൻ ചുമതലയുള്ള റോഷൻ ദുറാനി അപ്പോഴാണ് ശ്രദ്ധിച്ചത്.
ഒരു കാശ്മീരി ഷെർവാണിയിൽ സുഭഗനായ യുവാവും പരമ്പരാഗത പഷ്തൂൺ വസ്ത്രത്തിൽ സുന്ദരിയായ ഒരു യുവതിയും ഹാളിലേക്ക് പ്രവേശിക്കുന്നു.
ഗാർഡുകൾ രേഖകളൊക്കെ പരിശോധിച്ച് അവരെ കടത്തിവിടുന്നു.
പക്ഷെ ആ യുവതി?
അവളെ താൻ കണ്ടിട്ടുണ്ടോ ഇതിന് മുമ്പ്?
അയാൾ വാതിൽക്കലേക്ക് നടന്നു.
അവർ മലേഷ്യൻ ആന്തൂറിയം കൊണ്ട് മനോഹരമായി അലങ്കരിച്ച കോർണറിലേക്ക്, അവിടെ ഒരുക്കിയ വേദിയിൽ ഗസൽ പാടുന്നവരുടെ നേരെ നടക്കുകയാണ്. ആഘോഷത്തിന്റെ വർണ്ണപ്പ്രപഞ്ചത്തിലായിരുന്നു ഹാളപ്പോൾ. കാതിനും മനസ്സിനും ചൂടും തണുപ്പും നൽകുന്ന മനോഹരമായ ഗസൽ സംഗീതം രാജ്യത്തെ വിഖ്യാതരായ ഗായകർ പാടിക്കൊണ്ടിരുന്നു.
പണക്കൊഴുപ്പിന്റെ ഗംഭീരമായ തിളക്കം ഹാളിലെ ഓരോ അലങ്കാരത്തിലും ദൃശ്യമായിരുന്നു.
രാജ്യത്തെ ഏറ്റവും ധനികരും ഏറ്റവും പ്രശസ്തരുമായവർ അവിടെ നിറപ്പകിട്ടുള്ള വർണ്ണങ്ങളിൽ വിലപിടിച്ച ഇരിപ്പിടങ്ങളിൽ ഇരുന്നിരുന്നു.
ആകർഷരായ ചെറുപ്പക്കാർ പാനീയങ്ങളുടെ അവർക്കിടയിലൂടെ നടന്നു.
“എക്സ്യൂസ് മീ..!”
ഘനഗാംഭീര്യമായ തന്റെ ശബ്ദത്തിൽ, അവർക്ക് പിമ്പിലെത്തി റോഷൻ വിളിച്ചു.
ഫൈസലും ഷഹാനയും തിരിഞ്ഞു നോക്കി.
ഒരു നിമിഷം ഷഹാനയുടെ ഉള്ളിൽ ഒരു മിന്നൽപ്പിണർ കടന്നുപോയി!
റോഷൻ ദുറാനി!
ഇയാളാണോ ഈ ചടങ്ങിന്റെ സെക്യൂരിറ്റി ഓഫീസർ?
പക്ഷെ തനിക്ക് കിട്ടിയ വിവരമനുസരിച്ച് ഇഖ്ബാൽ ബവേജയായിരുന്നല്ലോ!
പിന്നെ ഇയാളെങ്ങനെ?
“ഷഹാന..”
മൊസ്സാദിന്റെ ഒരു ട്രെയിനിങ് ക്യാമ്പിൽ വെച്ചാണ് ഹെക്റ്റർ ലെവ്യൂസ് എന്ന ഗ്രീക്ക് യഹൂദൻ, മൊസ്സാദിന്റെ ചീഫ് ട്രെയിനർ പറഞ്ഞത്.
“അപകടകാരികളായ ട്രൂവന്റ ഏജന്റ്റ്മാരിൽ ഏറ്റവും പേടിക്കേണ്ട പേരാണ് റോഷൻ ദുറാനിയുടേത്. ഐ എസ് ഐയിൽ ആയിരുന്നു അയാൾ. ആദ്യം റഷ്യൻ ഓയിൽ മാഫിയ അയാളെ വിലക്ക് വാങ്ങി. അയാൾ ഐ എസ് ഐ വിട്ടു. ഐ എസ് ഐയിൽ നിന്നാൽ ജീവിതകാലം മുഴുവൻ കിട്ടുമായിരുന്ന ശമ്പളത്തിന്റെ പത്തിരട്ടി ഒരു അസൈൻമെൻറ്റിന് അയാൾക്ക് അവരിൽ നിന്നും കിട്ടി. പിന്നെ മെക്സിക്കൻ ഡ്രഗ് ലോഡ് അൽ പാച്ചേ, താലിബാൻ കമാണ്ടർ ബുർഹാൻ സാദിഖ് റസ്ദാൻ, ടുണീഷ്യയിലെ ആദിൽ അൽ സുഫൂണി ഹറായത്ത്…അങ്ങനെ ലോകത്തെ ഏറ്റവും ധനികരും ശക്തരുമായ ആളുകൾക്ക് വേണ്ടിയാണ് അയാളുടെ അസൈൻമെൻറ്റ്സ് മുഴുവൻ…””ഇയാളെയാണോ ദാവൂദ് ഇബ്രാഹിം തന്റെ മകൻറെ വിവാഹത്തിന് സെക്യൂരിറ്റി ഓഫീസറായി തിരഞ്ഞെടുത്തിരിക്കുന്നത്? റോഷൻ ദുറാനിയെപ്പോലെ ഒരാൾ സെക്യൂരിറ്റിഓഫീസറായിരിക്കുന്ന ഒരിടത്ത് നിന്ന് ദാവൂദ് ഇബ്രാഹിമിനെപ്പോലെ ഒരതികായനെ കടത്തിക്കൊണ്ടു പോവുക !
സാധ്യമാണോ അത്?
മിഷൻ ഉപേക്ഷിക്കുന്നതാണ് നല്ലത്!
“എവിടെ ഇൻവിറ്റേഷൻ കാഡ്?”
അയാൾ ചോദിച്ചു.
ഫൈസൽ തന്റെ കയ്യിലിരുന്ന വിവാഹ ക്ഷണക്കത്ത് അയാളെ കാണിച്ചു.
റോഷൻ അത് മുകളിലേക്ക് നിവർത്തിപ്പിടിച്ച് നോക്കി.
നാലു നീല ബ്ലീഡ് ലൈനുകൾ. നീലയും പച്ചയും കലർന്ന സെക്യൂരിറ്റി ത്രെഡ്ഡുകൾ. പല ആങ്കിളുകളിൽ പിടിച്ച് അയാൾ ആ കാർഡ് നിരീക്ഷിച്ചു.
ഷഹാന മൊബൈലിൽ തിരക്കിട്ട രീതിയിൽ സംസാരിക്കുന്നത് പോലെ ഭാവിക്കുകയായിരുന്നു. എങ്കിലും അവളുടെ കണ്ണുകൾ രഹസ്യമായി റോഷൻ ദുറാനിയുടെ മുഖത്തെ ഭാവപ്രകടനകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഫൈസൽ അടുത്ത് നിന്നയാളോട് സംസാരിച്ചുകൊണ്ടിരുന്നു.
അയാളുടെയും രഹസ്യമായ ശ്രദ്ധ പക്ഷെ ദുറാനിയിൽ ആയിരുന്നു.
അയാൾ കാർഡ് പരിശോധിക്കുമ്പോൾ ഭയം കാണിച്ചാൽ, തങ്ങൾക്ക് ടെൻഷൻ ഉണ്ടെന്നറിഞ്ഞാൽ അപകടമാണ്.
“ഓക്കേ ..ടേക് ഇറ്റ്…”
ദുറാനി കാഡ് ഫൈസലിന് നേരെ തിരികെ നീട്ടി .
“ഏഹ്?”
ഒന്നും മനസ്സിലാകാത്തതുപോലെ ഫൈസൽ ദുറാനിയെ നോക്കി.
“ഓ ..ഓക്കേ ..താങ്ക് യൂ സാർ…എനി പ്രോബ്ലം സാർ?”
“നോ!”
ഗൗരവം വിടാതെ ദുറാനി പറഞ്ഞു.
“റുട്ടീൻ ചെക്കിങ്. ഹാവ് എ നൈസ് ടൈം…”
ഒരു കോണിൽ സിദ്ധാർത്ഥ് സൂര്യവൻഷി നിന്നിരുന്നു. കറുത്ത കോട്ടിൽ. മറ്റാരും കാണാതെ ഫൈസൽ അയാൾക്ക് കണ്ണുകൾ കൊണ്ട് നിർദ്ദേശം നൽകി.
അതനുസരിച്ച് സെക്യൂരിറ്റി കൺട്രോൺ മുറിയുടെ വാതിൽക്കലേക്ക് സിദ്ധാർത്ഥ് നീങ്ങി. കൺട്രോൾ റൂമിന്റെ മുമ്പിൽ ആജാനുബാഹുവായ ഒരു മൊട്ടത്തലയൻ നിന്നിരുന്നു.
“റോഷൻ ദുറാനിയുടെ ക്രൂ ആണ്”
സിദ്ദാർത്ഥ് മന്ത്രിച്ചു.
“അസ്സലാമു അലൈക്കും,”
കൈ നെറ്റിയിൽ തൊട്ട് സിദ്ധാർത്ഥ് അയാളെഅഭിവാദ്യം ചെയ്തു.
“വാ അലൈക്കും ഉസ്സലാം…”
“ഭായി, ഷെഹ്‌സാദ് ഭായി പുറപ്പെട്ടിട്ടുണ്ട്…”
“നിങ്ങൾക്കെങ്ങനെ അറിയാം?”
അയാൾ സിദ്ധാർത്ഥിന്റെ ഭീഷണമായി നോക്കി.
“വരൂ…” ആളില്ലാത്ത മറ്റൊരു മൂലയിലേക്കുചൂണ്ടി സിദ്ധാർത്ഥ് പറഞ്ഞു.
“ഇവിടെ ആളുകൾകേൾക്കും…”
കാര്യം ഗൗരവമുള്ളതാണ് എന്ന് മനസ്സിലാക്കി,അയാൾ സിദ്ധാർത്ഥ് കാണിച്ചു തന്ന കോണിലേക്ക് അയാളോടൊപ്പം നീങ്ങി.
അവിടെ ഒരു വലിയ കാർഡ് ബോഡ്‌ബോക്സ് കിടന്നിരുന്നു.
“എന്താ..?എങ്ങനെ അറിഞ്ഞു ഷെഹ….”
അയാൾ ചോദ്യം മുഴുമിക്കുന്നതിന് മുമ്പ് സിദ്ധാർത്ഥിന്റെ കയ്യിലിരുന്ന ക്ലോറോഫോം സ്പ്രേ പുറത്തേക്കുചീറ്റി.
മൊട്ടത്തലയൻ കുഴഞ്ഞു വീണു.
“അരമണിക്കൂർ അനങ്ങില്ല, ശവം!”
കാഡ്ബോഡ് ബോക്സ് തുറന്ന് അയാളെ സിദ്ധാർത്ഥ് അതിനുള്ളിൽ അടച്ചു.
പിന്നെ ദ്രുതഗതിയിൽ സെക്യൂരിറ്റി കൺട്രോൾ റൂമിലേക്ക് പോയി.
അത് തുറന്നു.
അത് ഓപ്പറേറ്റ്‌ചെയ്തുകൊണ്ടിരുന്ന ചെറുപ്പക്കാരൻ മുഖമുയർത്തി സിദ്ധാർത്ഥിനെ നോക്കി.
“നിങ്ങൾ ആരാ…സെക് .സെക്യൂ ….”
ക്ളോറോഫോം സ്പ്രേയേറ്റ് അയാളും നിലം പൊത്തി.
അയാളെ ഒരു കോണിൽ കിടന്ന മേശക്കടിയിലേക്ക് തള്ളിയിട്ട് സിദ്ധാർത്ഥ് മോണിറ്ററുകളിലേക്ക് നോക്കി.
ഹോട്ടലിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ നടക്കുന്ന സകല ദൃശ്യങ്ങളും പതിയുന്ന വിധത്തിൽ ഏകദേശം ഇരുപതിൽ പരം മോണിറ്ററുകൾ.
ഒരു മോണിറ്ററിന്റെ മുകളിൽ റൂട്ട് എന്ന് രേഖപ്പെടുത്തിയിരുന്നു.
“റൂട്ട്?”
സിദ്ധാർത്ഥ് മന്ത്രിച്ചു.
“ദാവൂദ് ഹോട്ടലിലേക്ക് എത്തിച്ചേരുന്ന റൂട്ട്? യെസ് യെസ്!!അതുതന്നെ!…”
അയാൾ അതിലേക്ക് നോക്കി.
സൂം ചെയ്തു.
“ഓ! മൈ ഗോഡ്!!”
സിദ്ധാർത്ഥ് മന്ത്രിച്ചു.
അയാൾ ആന്റി ഹാക്കിങ് മിനി റഡാർ മൊബൈലെടുത്തു. ജാമർ ആക്റ്റിവേറ്റ് ചെയ്തു. പോക്കറ്റിൽ നിന്ന് ഒരു റെഡ് ചിപ്പ് എടുത്ത് സ്‌ക്രീനിന്റെ മുകളിൽ ഒട്ടിച്ചു.
പിന്നെ നമ്പർ എടുത്ത് ടൈപ്പ് ചെയ്തു.
“നോർത്ത് റോഡ്…പാഴ്‍സൽ എത്തിച്ചേരുന്നു…”
ഫൈസലിനാണ് ആ മെസേജ്.
പിന്നെ മിടിക്കുന്ന ഹൃദയത്തോടെ സിദ്ധാർത്ഥ് കാത്തിരുന്നു.
ഏത് പ്ലാൻ ആണ് ഫൈസൽ ഫേവർ ചെയ്യുന്നത്?
പ്ലാൻ എ അല്ലെങ്കിൽ പ്ലാൻ ബി?
അതോ മൂന്നാമതൊന്നോ?
നിമിഷങ്ങൾ വൈകുന്തോറും അയാളുടെ ഹൃദയമിടിപ്പ് മുറുകി.
മോണിറ്ററിൽ നിന്ന് കണ്ണുകൾ മാറ്റാതെ അയാൾ വിയർപ്പ് തുടച്ചു.
“ഫൈസൽ …ഫാസ്റ്റ് …ഫാസ്റ്റ് ….”
അയാൾ പിറുപിറുത്തു.
വിയർപ്പ് കണങ്ങൾ ഉരുണ്ടിറങ്ങി അയാളുടെ കൈത്തലം നനഞ്ഞു.
പെട്ടെന്ന് സ്‌ക്രീനിൽ അക്ഷരങ്ങൾ നിറഞ്ഞു.
“പ്ലാൻ എ!”
സിദ്ധാർത്ഥ് പെട്ടെന്ന് മോണിറ്ററുകൾ മുഴുവനും പോസ് മോഡിൽ വെച്ചു.
എന്നിട്ട് വാതിൽ തുറന്ന് സൂക്ഷമായി ചുറ്റും ഒന്ന് നോക്കിയിട്ട് അവൻ ഹോട്ടലിന് വെളിയിലേക്ക് നടന്നു ലോബിയുടെ മെയിൻ ചാനൽ ഡോറിനടുത്ത് എത്തണം. അവിടെ നിൽക്കണം.
പ്ലാൻ ‘എ’ യിൽ തന്റെ സ്ഥാനമെവിടെയാണ്.
ഫൈസലിന്റെ നിർദ്ദേശമനുസരിച്ച് അർജ്ജുൻ എന്ന അസ്‌ലം മൻസൂരി ഫൗണ്ടൻ നമ്പർ ഫൈവിന്റെയടുത്ത് ജാഗ്വർ സ്റ്റാർട്ട് ചെയ്ത് റെഡിയായി നിൽക്കുന്നുണ്ടാവും.
അയാൾ പെട്ടെന്ന് ലോബിയിലേക്ക് കുതിച്ചു.
“അത് മെയിൻ ചാനൽ ഡോർ!”
മുമ്പോട്ട് നോക്കി സിദ്ധാർത്ഥ് മുരണ്ടു.
അതിനടുത്ത ഭിത്തിയിൽ സ്‌റ്റെഫാനോ ഫിയോഗിയുടെ പ്രശസ്തമായ പെയിന്റ്റിങ്.
അതിന്റെ ചുവട്ടിൽ ഫ്‌ളവർ വേസ്. സിറിയൻ റോസിന്റെ ചെടി.
കൊളംബിയൻ ഓർക്കിഡുകൾ നിരനിരയായി വളർന്നു നിൽക്കുന്ന ലേക്കിനിപ്പുറത്ത് ഏത് നിമിഷവും കുതിക്കുവാൻ ഒരുങ്ങി നിൽക്കുന്ന അർജ്ജുൻ റെഡ്ഢിയെ ജാഗ്‌വറിനുള്ളിൽ സിദ്ധാർത്ഥ് കണ്ടു.
പെട്ടെന്ന് അവിടേക്ക് ഷഹാന കടന്നുവരുന്നത് സിദ്ധാർത്ഥ് കണ്ടു.
അവർ ഒരു നിമിഷം പരസ്പ്പരം നോക്കി.
സ്‌റ്റെഫാനോ ഫിയോഗിയുടെ ചിത്രത്തിനടുത്ത് മറ്റൊരു പെയിന്റിങ് ഉണ്ടായിരുന്നു.
പാതി പെണ്ണിന്റെ മുഖവും പാതി ആണിന്റെ മുഖവുമായി ഒരു മോഡേൺ ചിത്രം.
ഷഹാന അതിനടുത്തായി വന്നു നിന്നു.
അവളുടെ ഇടത് കയ്യിൽ ഒരു ബ്ളാക്ക്ബെറി മൊബൈൽ വിയർപ്പിൽ കുതിർന്നു.
പെട്ടെന്ന് അൽപ്പം ദൂരെ മെയിൻ ഗേറ്റിലൂടെ എട്ടോളം അത്യന്താധുകിന കാറുകളുടെ ഒരു വ്യൂഹം അകത്തേക്ക് പ്രവേശിച്ചു. ലോബിയിലേക്ക് കറുത്ത വസ്ത്രങ്ങളണിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ കുതിച്ചെത്തി. അവരുടെ കൈകളിൽ ആയുധങ്ങൾ പ്രത്യക്ഷപ്പെട്ടു.
അവർക്കിടയിൽ പതിയെ നടന്നടുക്കുന്ന ഫൈസലിന്റെ രൂപം സിദ്ധാർഥും ഷഹാനയും ഒരുപോലെ കണ്ടു.
ഷഹാനയുടെ കയ്യിലിൽ ബ്ളാക്ക്ബെറി ചൂട് പിടിച്ചു.
ലോബിയുടെ മുമ്പിലേക്ക് വാഹനവ്യൂഹം വന്നു നിന്നപ്പോൾ ഷഹാന ബ്ളാക്ക്ബെറി പിടിച്ച കൈ സ്വാഭാവികത വരുത്തി അൽപ്പമുയർത്തി.
അവളുടെ കണ്ണുകൾ ഫൈസലിന്റെ കണ്ണുകളോടിടഞ്ഞു.
അവൻ കൈവിരൽ കൊണ്ട് “അഞ്ച്” എന്ന് കാണിക്കുന്നത് അവൾ കണ്ടു.
സുരക്ഷാ ഉദ്യോഗസ്ഥന്മാർ വാഹനവ്യൂഹത്തിനടുത്തേക്ക് നീങ്ങി.
ഫൈസൽ ഷഹാനയുടെ നേരെ വിരലുകൾ കൊണ്ട് “നാല്” എന്ന് അടയാളം കാണിച്ചു.
അകത്ത് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആവേശം മുറുകി.
നിർത്തിയ വാഹങ്ങളിൽ നിന്നും കറുത്ത ഗ്ളാസ്സും കറുത്ത വസ്ത്രങ്ങളും കൈയ്യിൽ അത്യന്താധുനിക ആയുധങ്ങളുമായി സുരക്ഷാഭടന്മാർ ആദ്യമിറങ്ങി.
“മൂന്ന്” എന്ന് ഫൈസൽ ഷഹാനയ്ക്ക് വിരലടയാളം കാണിച്ചു.
അവളുടെ കയ്യിൽ ബ്ളാക്ക്ബെറി വീണ്ടും ചൂട് പിടിച്ചു.
ഒരു നിമിഷം അവൾസിദ്ധാർത്ഥിനെ നോക്കി.
അയാളുടെ കണ്ണുകൾ അപ്പോൾ ഫിയോഗിയുടെ ചിത്രത്തിലാണ്.
വാഹനത്തിൽ നിന്ന് ഇക്രാം അലി ഇറങ്ങി.
ഷഹാന നോക്കുമ്പോൾ ഫൈസൽ കൈവിരലുകൾ കൊണ്ട് “രണ്ട്” എന്ന മുദ്ര കാണിച്ചു.
ലേക്കിന്റെ തീരത്ത് ഫൗണ്ടന്റെയരികിൽ, ദാവൂദ് ഇബ്രാഹിമിന്റെ വാഹനങ്ങൾക്കടുത്ത് ജാഗ്വർ ഒരുക്കി കാത്തിരുന്ന അർജ്ജുൻ റെഡ്ഢിയുടെ നെറ്റിയിലൂടെ വിയർപ്പ് ചാലുകൾ ഒഴുകിപ്പരന്നു.
അവസാനം ദാവൂദിന്റെ ലിമോയുടെ വാതിൽ തുറക്കപ്പെട്ടു.
അഫ്ഘാൻ പത്താൻ സ്യൂട്ടിൽ, തുർക്കിത്തൊപ്പി വെച്ച് തന്റെ പിങ്ക് നിറമുള്ള സൺ ഗ്ളാസ് വെച്ച് ദാവൂദ് ഇബ്രാഹിം ഇറങ്ങി.
ഷാഹാനയുടെ നെഞ്ചിടിക്കാൻ തുടങ്ങി.
അവൾ ഫൈസലിനെ നോക്കി.
അയാളിൽ നിന്ന് പ്രതികരണമൊന്നുമില്ല. സിദ്ധാർത്ഥിന്റെയും കണ്ണുകൾ വിടർന്നു. അൽപ്പമകലെ അർജ്ജുൻ റെഡ്ഢിയുടെ കൈകൾ സ്റ്റിയറിങ് വീലിലമർന്നു.
ഷഹാന ഫൈസലിൽ നിന്ന് കണ്ണുകൾ മാറ്റിയില്ല.
തന്റെ ഹൃദയമിടിപ്പ് ഷഹാന കൃത്യമായി കേട്ടു.
ദീർഘശ്വാസമെടുത്ത് അത് നിയന്ത്രിക്കാൻ അവൾ ശ്രമിച്ചു.
പെട്ടെന്ന് ഫൈസലിന്റെ ചൂണ്ടുവിരലുയർന്നു.
ദാവൂദ് ഇബ്രാഹിം ലോബിയിലേക്ക് കയറി.
ഫൈസൽ പെരുവിരലുയർത്തി.
ആ നിമിഷം ഷഹാന ബ്ളാക്ക്ബെറിയുടെ “ഏഴ് ” എന്ന ഡിജിറ്റ് ബട്ടണിൽ വിരലമർത്തി.
എന്നിട്ട് സിദ്ധാർഥിനെയും ഫൈസലിനെയും മാറി മാറി നോക്കി.
ചുറ്റും നിത്യനിശ്ശബ്ദതയിലേക്ക് കൂപ്പ് കുത്തുന്നത് പോലെ അവൾക്ക് തോന്നി.
അടുത്ത നിമിഷം ഹോട്ടൽ ഷെറാട്ടന്റെ ആയിരത്തി രണ്ടാമത്തെ മുറിയും ചുറ്റുമുള്ള മുറികളും ഉഗ്രമായ സ്ഫോടനത്താൽ തകർന്നടിഞ്ഞു താഴേക്ക് വീണു.
പ്രപഞ്ചം തങ്ങളുടെ മുമ്പിൽ പൊട്ടിത്തകർന്നത് പോലെ എല്ലാവരും പകച്ചു.
ലോബി നിറയെ പുകയും പൊടി പടലങ്ങളും നിറഞ്ഞു.
ചുറ്റും ഇരുട്ട്പരന്നു.
ഫിയോഗിയുടെ ചിത്രത്തിനടിയിൽ നിന്ന് സ്മിത്ത് ആൻഡ് വെസ്റ്റൺ കമ്പനിയുടെ ഗൺ ആ നിമിഷം സിദ്ധാർത്ഥ് കരസ്ഥമാക്കി.
പാതി പെണ്ണും പാതി ആണുമായി നിൽക്കുന്ന ചിത്രത്തിനടിയിലെ പൂച്ചട്ടിയിൽ നിന്ന് റെമിങ്ടൺ ഔട്ട് ഡോർ കമ്പനിയുടെ ഗൺ എടുത്ത് അതിദ്രുതം ഷഹാന ഉയർന്നു.
പുകയിലും പൊടിയിലും കുഴങ്ങി ദാവൂദ് ചുമച്ചു.
ചെവിക്കുള്ളിൽ കുടുങ്ങിയ പൊടി ചെറു വിരലിൽ അമർത്തിയെടുത്ത് തിരിഞ്ഞപ്പോൾ തന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്നവരെ കണ്ട് അയാൾ അമ്പരന്നു.
സുന്ദരിയായ ഒരു പെണ്ണാണ് മുമ്പിൽ!
സുന്ദരിയെങ്കിലും ഏത് നിമിഷവും തന്നെ പച്ചയ്ക്ക് തിന്നാനുള്ള രൗദ്രം അവളുടെ മുഖത്ത് അയാൾ കണ്ടു.
പെട്ടെന്ന് അവൾ കണ്ണുയർത്തി അയാളുടെ നെറ്റിയിൽ മുട്ടിച്ചു.
“മൂവ്!!”
അവളുടെ ശ്വാസത്തിൽ മരണം നൃത്തം ചെയ്യുന്നത് അയാൾ കണ്ടു.
പെട്ടെന്ന് തന്റെ പിൻകഴുത്തിൽ മറ്റൊരു ഗണ്ണിന്റെ തണുത്ത സ്പർശം അയാൾ അറിഞ്ഞു.
അയാൾ മുഖം തിരിച്ചു.
കണ്ണിൽ കത്തുന്ന രൗദ്രവുമായി സിദ്ധാർത്ഥ് അയാളെ നോക്കി.
അവർക്ക് മുമ്പിൽ നടരാജശിവന്റെ ചുവടുകളോടെ ഫൈസൽ ഇരു കൈകളിലും തോക്കുകളുമായി നിർത്താതെ നിറയൊഴിച്ചു.
സുരക്ഷാഭടന്മാർ വീണു.
“പുട്ട് യുവർ ബ്ലഡി ഗൺസ് ഡൌൺ!!”
ദാവൂദിനെ സംരക്ഷിക്കാൻ ഓടികൂടിയവരോട് ഫൈസൽ അലറി.
“നിന്റെയൊക്കെ ഷെഹ്‌സാദ് ഭായിയുടെ തലമണ്ട പൊട്ടി ചിതറേണ്ടയെങ്കിൽ…!!”
[തുടരും]
Comments:
No comments!
Please sign up or log in to post a comment!