രതിശലഭങ്ങൾ മഞ്ജുസും കവിനും 9

അഞ്ജുവിനെ ഫേസ് ചെയ്യാതെ ഞാൻ നേരെ ഉമ്മറത്തേക്ക് ചെന്ന് കസേരയിൽ ഇരുന്നു . കുറച്ചു കഴിഞ്ഞതും മഞ്ജുസ് ചായയുമായി അങ്ങോട്ടേക്കെത്തി . നല്ല സന്തോഷവും തെളിച്ചവും ആ മുഖത്തുണ്ടായിരുന്നു .

ചായ കപ് എന്റെ നേരെ നീട്ടി മഞ്ജു തിണ്ണയിലേക്കിരുന്നു കാലുകൾ ആട്ടിരസിച്ചു . ഞാനതു വാങ്ങി കുറേശേ ആയി ഊതികുടിച്ചു .പിന്നെ കസേരയിൽ നിന്നും പയ്യെ എഴുനേറ്റു അവൾക്കൊപ്പം തിണ്ണയിൽ കയറി ഇരുന്നു . ഞാൻ ചായ ഊതികുടിക്കുന്നത് എന്തോ കൗതുകമായ കാഴ്ചയെന്ന പോലെ എന്റെ സഹധർമ്മിണി നോക്കിയിരിക്കുന്നുണ്ട് .

“മഞ്ജു ചേച്ചി ..കഴിക്കാൻ വല്ലോം ഉണ്ടോടി ..എനിക്ക് നല്ല വിശപ്പ് ഉണ്ട് ?” ഞാൻ ചിരിയോടെ ശബ്ദം താഴ്ത്തി അവളുടെ അടുക്കൽ കൊഞ്ചിക്കൊണ്ട് ചോദിച്ചു .

“നന്നായൊള്ളൂ…ഞാൻ രാവിലെ കഴിച്ചോളാൻ പറഞ്ഞപ്പോ എഴുനേറ്റു പോയതല്ലേ ” അവൾ കള്ളച്ചിരിയോടെ എന്റെ കയ്യിൽ നുള്ളി .

“അത് വൈറ്റ് ഇട്ടതല്ലേ…സത്യായിട്ടും എനിക്ക് ഇപ്പൊ വയറു കാളുന്നുണ്ട് .ഇന്നലെ രാത്രി തൊട്ട് കാര്യമായി ഒന്നും ഉള്ളിൽ ചെന്നിട്ടില്ല ..” ഞാൻ ഗൗരവത്തോടെ അവളെ നോക്കി .

“രാവിലത്തെ പുട്ടുണ്ട്..വേണേൽ കൊണ്ടുവരാം ..” അവൾ ചോദ്യ ഭാവത്തിൽ എന്നെ നോക്കി .

“മ്മ്മ് പുട്ടു അത്ര ഇഷ്ടമല്ല …ഓ …അല്ലേ വേണ്ട ഞാൻ പുറത്തുപോയി വല്ലോം കഴിക്കാം ..നീ വണ്ടിടെ കീ എടുത്തേ ” ഞാൻ പെട്ടെന്ന് തീരുമാനം മാറ്റി അവളെ പ്രതീക്ഷയോടെ നോക്കി .

“അതിനിനെന്തിനാ കാർ ..ബൈക്കിൽ പോയ പോരെ ?” അവൾ എന്നെ സംശയത്തോടെ നോക്കി .

“വെയിൽ അല്ലെ …മോളെ ” ഞാൻ മഞ്ജുസിനെ സോപ്പിട്ടു നോക്കി .

“ആഹ് .ചാവി ടീവീ സ്റ്റാൻഡിനു മീതെ ഉണ്ട് ..നീ തന്നെ പോയി എടുത്തോ ” മഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു എഴുനേറ്റു .ഞാൻ ചായ കുടിച്ചു തീർത്തു കപ്പ് അവൾക്കു കൊടുത്തു , പിന്നെ മുണ്ടു മടക്കി കുത്തി മഞ്ജുവിനൊപ്പം ഹാളിലേക്ക് കടന്നുചെന്ന് ടി.വി സ്റ്റാൻഡിനു മീതെയുള്ള ചാവി എടുത്തു കയ്യിൽ പിടിച്ചു .

അഞ്ജു അവിടെ ഇരുന്നു ടി. വി കാണുന്നുണ്ട് . സൺ‌ഡേ ആയതുകൊണ്ട് അവൾക്കു ലീവ് ആണ് .ഇനിയിപ്പോ ലീവ് അല്ലെങ്കിലും ടി.വി ഇരുന്നു കാണുന്നത് ആണ് കക്ഷിയുടെ ഹോബ്ബി.

“നിനക്ക് പഠിക്കാൻ ഒന്നുമില്ലേ അഞ്ജു ? ഫുൾ ടൈം ടി.വി ആണല്ലോ ?” മഞ്ജു അവളുടെ കൂസലില്ലായ്മ നിറഞ്ഞ ഭാവം കണ്ടു ഗൗരവത്തിൽ ചോദിച്ചു . മഞ്ജുവിന്റെ ചോദ്യം കേട്ട് ഞാൻ ഒരാക്കിയ ചിരിയോടെ അഞ്ജുവിനെ നോക്കി .

“ആഹ്..അങ്ങനെ പറഞ്ഞു കൊട് ..ഇവൾക്ക് ഇത് തന്നെ പണി ..ഓരോ കോപ്പിലെ ഹിന്ദി സീരിയലും കണ്ടു ഇരുന്നോളും ” ഞാൻ പുച്ഛത്തോടെ അഞ്ജുവിനെ നോക്കി .



“ഒന്ന് പോടോ ..നീ നിന്റ കാര്യം നോക്കിയാ മതി..” ഞാൻ പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത പോലെ അഞ്ജു മുഖം തിരിച്ചു പിന്നെ സ്വല്പം ഈർഷ്യയോടെ മഞ്ജുവിനെ നോക്കി .

“എന്റെ പൊന്നു ചേച്ചി..അമ്മേം സ്ഥിരം ഈ ചോദ്യമാ ..ഇനി ചേച്ചി കൂടെ ഇങ്ങനെ തുടങ്ങിയ ! ഞാൻ പഠിക്കുന്നൊക്കെ ഉണ്ട്..എല്ലാറ്റിലും നല്ല മാർക്കും ഉണ്ട് ..” അഞ്ജു മഞ്ജുസിനെ സോപ്പിട്ടു വീഴ്ത്താൻ നോക്കി .

“മ്മ്..ഞൻ ചുമ്മാ ചോദിച്ചതാടി പെണ്ണെ..പിന്നെ ഞാനൊരു ടീച്ചർ കൂടിയാണ്..ഇങ്ങനെ ഉഴപ്പി നടക്കുന്നത് കണ്ട എനിക്ക് ദേഷ്യം വരും ” മഞ്ജുസ് അവളെ നോക്കി ഒന്ന് കണ്ണുരുട്ടി .

“ഓഹ് ..” അഞ്ജു തലയാട്ടി ചിരിച്ചു .

ഞാനവരുടെ സംസാരം ശ്രദ്ധിച്ചുകുറച്ചു നേരം അവിടെ നിന്നു ..പിന്നെ മഞ്ജുസിനോട് യാത്ര പറഞ്ഞു മുറ്റത്തേക്കിറങ്ങി . അപ്പോഴാണ് എന്തോ ഓർത്തെന്ന പോലെ അവളുടെ വിളി .

“കവി അവിടെ നിന്നെ …ഒരു മിനുട്ട് ” കാറിന്റെ ഡോർ തുറക്കാൻ തുനിഞ്ഞ എന്റെ അടുത്തേക്കായി അവൾ ചാടിത്തുള്ളി വന്നു . അഞ്ജുവും അത് കൗതുകത്തോടെ നോക്കുന്നുണ്ട് . വളരെ ക്ളോസായിട്ട് ഇടപഴകുന്ന ഞങ്ങളെ കണ്ടിട്ടാണോ എന്തോ .

ഡോർ തുറന്നുകൊണ്ട് തന്നെ ഞാൻ അവളെ മുഖം ഉയർത്തി നോക്കി .

“എന്താടോ ?’ ഞാൻ അവളെ സംശയത്തോടെ നോക്കി . അവളൊന്നും മിണ്ടാതെ എന്റെ അടുത്തേക്ക് വന്നു .

“അതെ നീ എന്തായാലും പുറത്തു പോകുവല്ലേ ..എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്..നീ വാങ്ങുവോ ?”

മഞ്ജുസ് എന്നെ അത്ര വിശ്വാസമില്ലാത്ത പോലെ നോക്കികൊണ്ട് ചോദിച്ചു .

“എന്തോന്ന് ?’ ഞാൻ ഒഴുക്കൻ മട്ടിൽ തിരക്കി .

“നാളെ കോളേജിൽ പോയി തുടങ്ങണം ..കുറച്ചു മേക്കപ്പ് ഐറ്റംസ് ഒകെ വാങ്ങാൻ ഉണ്ട് . എന്റെ ലോഷനും പെർഫ്യൂമും ഫേസ് വാഷും ഒക്കെ തീരാറായി ” മഞ്ജു ഒറ്റശ്വാസത്തിൽ എല്ലാംകൂടി ഒപ്പം എടുത്തിട്ടു .

“മ്മ്…” ഞാൻ ഒന്നമർത്തി മൂളി .

“എന്ത് കൂ ..നീ വാങ്ങുമോ ഇല്ലേ ? അതുപറ ” മഞ്ജു എന്നെ അടിമുടി നോക്കി .

“ഇതിന്റെ ഒകെ ആവശ്യം ഉണ്ടോ..നീ ഈ കോലത്തിൽ പോയാലും ലുക്ക് അല്ലെ ..പിന്നെ ഈ പെർഫ്യൂമിന്റെ ഒക്കെ മണം അടിച്ചു ചുമ്മാ ചെക്കന്മാർക്ക് ഇളക്കം ഉണ്ടാക്കാൻ ..’ ഞാൻ അവളെ ചിരിയോടെ നോക്കി .

“അയ്യടാ..സോപ്പൊക്കെ കയ്യിലുവെച്ച മതി ..പിന്നെ എന്റെ പേഴ്സണൽ കാര്യത്തിൽ മോൻ വല്ലാണ്ടെ ഇടപെടേണ്ട ..” മഞ്ജു ഗൗരവത്തിൽ പറഞ്ഞു ആരും കാണുന്നില്ലെന്ന് ഉറപ്പാക്കി എന്റെ വയറിനിട്ടു പയ്യെ കുത്തി .

“ഓഹ്…ഇല്ല…പക്ഷെ ഈ വയറും മുലയും കാണിച്ചു നടന്ന ഉണ്ടല്ലോ .
.എന്റെ സ്വഭാവം മാറും..” ഞാൻ കട്ടായം പറഞ്ഞു അവളെ നോക്കി .

“ഹി ഹി..ഇല്ലെടാ ഞാൻ ശ്രദ്ധിച്ചോളാം ..” മഞ്ജു തലയാട്ടി ചിരിച്ചു .

“മ്മ്…വാങ്ങാനുള്ളതൊക്കെ വാട്ട്സ്ആപ്പ് ചെയ്തോ..ഞാൻ വരുമ്പോ വാങ്ങാം…” ഞാൻ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് കാറിനകത്തേക്ക് കയറി .

“ഉറപ്പാണല്ലോ അല്ലെ ?’ ഞാൻ ഡോർ അടച്ചു കാര് സ്റ്റാർട്ട് ചെയ്യുന്നതിനിടെ കുനിഞ്ഞു മഞ്ജു ഒന്നുടെ ചോദിച്ചു.

“ആഹ്.ഓക്കേ ..എന്ന പോട്ടെ ” ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് കാര് റിവേഴ്‌സ് എടുത്തു . മഞ്ജു ചിരിയോടെ ഞാൻ കണ്ണിൽ നിന്നും മായും വരെ നോക്കി നിന്നു.

പിന്നെ പുറത്തൊക്കെ പോയി ഭക്ഷണം കഴിച്ചു മഞ്ജുസിനുള്ള കോസ്‌മെറ്റിക് ഐറ്റംസും വാങ്ങി ഉച്ചയോടെയാണ് ഞാൻ തിരിച്ചെത്തിയത് . വന്നയുടനെ ആ കവറൊക്കെ മഞ്ജുസിനെ ഏൽപ്പിച്ചു ഞാൻ ഉമ്മറത്തു വന്നിരുന്നു . അഞ്ജുവിനു ഷവര്മയും വാങ്ങിച്ചിരുന്നു . അത് ഇടക്കു പുറത്തു പോകുമ്പോൾ അവൾക്കു വേണ്ടി ഞാൻ ആകെ ചെയ്തുകൊടുക്കുന്ന ഒരു സഹായം ആണ്! അതും മഞ്ജുസിന്റെ കയ്യിൽ തന്നെയാണ് കൊടുത്തത് .

അപ്പൊ ഹണിമൂണും കഴിഞ്ഞു ലീവും കഴിഞ്ഞു ! നാളെ മഞ്ജു കോളേജിൽ പോയി തുടങ്ങും . മറ്റന്നാൾ ഞാനും കോയമ്പത്തൂരിലേക്ക് പറപറക്കും ! ആ വിഷമം ഒക്കെ ആലോചിച്ചു ഉമ്മറത്തിരിക്കെ മഞ്ജുസ് കവറൊക്കെ അകത്തുകൊണ്ടുവെച്ചു തിരികെ വന്നു . അമ്മ അടുക്കളയിൽ ആണ് .ഉച്ചയൂണിനു വേണ്ടിയുള്ള അവസാന ഘട്ട മിനുക്കുപണികളിൽ ആണ് കക്ഷി .

“നീ എന്താ ആലോചിക്കുന്നേ ?’ കസേരയിൽ തലക്കും കൈകൊടുത്തിരിക്കുന്ന എന്നെ നോക്കി മഞ്ജുസ് ചോദിച്ചുകൊണ്ട് തിണ്ണയിൽ കയറി എനിക്കഭിമുഖം ആയിരുന്നു .

“ഏയ് ഒന്നുമില്ല..അപ്പൊ നാളെ കഴിഞ്ഞാൽ പണ്ടാരമടക്കാനായിട്ട് ഇവിടുന്നു പോണമല്ലോ എന്നോർത്തതാ” ഞാൻ സ്വല്പം നിരാശയോടെ പറഞ്ഞു അവളെ നോക്കി . പക്ഷെ ആ പന്നിയുടെ മുഖത്ത് ചിരിയാണ് !

“അതിനെന്താ ..ഇതൊക്ക അല്ലെ ലൈഫ് ..നീ ഇങ്ങനെ മടിയൻ ആവല്ലേട കവി ” മഞ്ജു ചിരിയോടെ എന്നെ നോക്കി .

“മടി ആയിട്ടല്ല മഞ്ജുസെ..നീ ഇവിടേം ഞാൻ അവിടെം ആയിട്ട്..ഒരു സുഖമുണ്ടാവില്ല ” ഞാൻ സ്വല്പം വിഷമത്തോടെ പറഞ്ഞു കസേരയിൽ നിന്നും എഴുനേറ്റു അവളുടെ അടുത്ത് ചെന്നിരുന്നു .

“അതൊക്കെ ശീലം ആയിക്കോളും ..” അവൾ എന്റെ തുടയിൽ ഇടതു കൈത്തലം അമർത്തികൊണ്ട് പറഞ്ഞു .

“ശീലമോ ! അപ്പൊ നീ പറഞ്ഞ ട്രാൻസ്ഫെരും ഒറ്റയ്ക്ക് താമസിക്കുന്ന ഏർപ്പാടും ഒക്കെ വിട്ടോ ?” ഞാനവളെ അമ്പരപ്പോടെ നോക്കി ..ഇവളിനി പറഞ്ഞു പറ്റിച്ചതാണോ !

“അതൊക്കെ കൺഫേം ആവട്ടെ .
.എന്നിട്ടല്ലേ ബാക്കിയൊക്കെ. ഇപ്പോ നീ അഡ്ജസ്റ്റ് ചെയ്യ് ” മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .

“മ്മ്..അഡ്ജസ്റ്റ് ഒക്കെ ചെയ്യാം…പക്ഷെ നീ വീക്കെൻഡ് ആവുമ്പോൾ അങ്ങോട്ട് വാ ” ഞാൻ അവളെ ഒന്ന് വരുതിയിലാക്കാൻ വേണ്ടി സോപ്പിട്ടു .

“അയ്യടാ ..വേണേൽ ഇങ്ങോട്ടു പോരെ ..എനിക്കൊന്നും വയ്യ അങ്ങട്ട് വരാൻ …” അവൾ മുഖം വക്രിച്ചു എന്നെ ഒന്നാക്കിയ പോലെ പറഞ്ഞു .

“അതെന്താ..നീ കല്യാണത്തിന് മുൻപ് എല്ലാ ആഴ്ചയും വന്നിരുന്നതല്ലേ ?” ഞാനവളെ സംശയത്തോടെ നോക്കി .

“അതപ്പോഴല്ലേ ..ഇതിപ്പോ ..ഇനി നീ ഇങ്ങോട്ടു പോരെ ” മഞ്ജു കടുംപിടുത്തം പിടിച്ചു ചിരിച്ചു .

“ദേ ഇളിക്കല്ലേ ഞാനൊരു കുത്തങ്ങു തരും..എടി മോളെ ഒരു കളിക്കുവേണ്ടി ഇത്രേം ദൂരം വണ്ടി ഓടിച്ചു വരണ്ടേ..” ഞാൻ ചിരിയോടെ അവളെ നോക്കി .

“അയ്യടാ ..അപ്പൊ എന്നോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല ..അയ്‌നാണ് അല്ലെ ” മഞ്ജു എന്റെ തുടയിൽ പിച്ചി വേദനിപ്പിച്ചുകൊണ്ട് പല്ലിറുമ്മി .

“സ്സ്…എടി എടി പയ്യെ..അഞ്ജു കാണും ” ഞാൻ ആകാതിരിക്കുന്നു ടി.വി കാണുന്ന അഞ്ജുവിനെ നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.

“മ്മ്…” അവളൊന്നു അമർത്തി മൂളി എന്റെ തുടയിൽ നിന്നുള്ള പിടിവിട്ടു . ഹോ…ഞാനാരാശ്വാസത്തോടെ നെടുവീർപ്പിട്ടു തുടയിൽ തഴുകി ഇരുന്നു .

“നീ ഇങ്ങനെ ആണേൽ അവിടെ ഫുഡ് ഉണ്ടാക്കാൻ വരുന്ന പവിഴവുമായി ഞാൻ അവിടെ അങ്ങ് സെറ്റിൽ ആവും എന്ന തോന്നണേ ” ഞാൻ അവളുടെ ദേഷ്യം കണ്ടു പുഞ്ചിരിയോടെ പറഞ്ഞു .

“ആഹ്…നീ അതും ചെയ്യും അതിലപ്പുറവും ചെയ്യും ..” മഞ്ജു ഗൗരവത്തിൽ പറഞ്ഞു മുഖം തിരിച്ചു .

“ഹോ ..അപ്പോഴേക്കും മോന്ത ഒരു കൊട്ട ആയല്ലോ ..ദേ മഞ്ജുസെ നീ ആവശ്യമില്ലാതെ സീൻ ഉണ്ടാക്കുന്നുണ്ട് ട്ടോ ” ഞാൻ അവളുടെ തോളത്തു കയ്യിട്ടു പയ്യെ പറഞ്ഞു .

“ഓഹ്..പിന്നെ നീയും ആ കാര്യത്തിൽ മോശം ഒന്നുമല്ല …” ഉമ്മറത്താണെന്ന ബോധം വന്നപ്പോൾ മഞ്ജുസ് ആ കൈ തട്ടിക്കളഞ്ഞു എന്നെ നോക്കിപറഞ്ഞു .

“ഞാൻ കൊച്ചു പയ്യനല്ലേടി ..നീ എന്റെ മഞ്ജു ചേച്ചി അല്ലെ ..അപ്പൊ നീയല്ലേ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യണ്ടത് ” ഞാനാരും കാണാതെ അവളുടെ കവിളിൽ പയ്യെ ഒരുമ്മ നൽകികൊണ്ട് പറഞ്ഞു .

“ച്ചും..” എന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞതും മഞ്ജുസ് ഒന്ന് ഞെട്ടി . പിന്നെ ചുറ്റും നോക്കി ആശ്വസിച്ചു എന്നെ നോക്കി കണ്ണുരുട്ടി .

“ചുമ്മാ ഇരിക്കെടാ . ഒരു കൊച്ചു പയ്യൻ വന്നേക്കുന്നു ഹ്മ്മ് ! പിന്നെ നിന്റെ ഈ ചേച്ചി വിളി എനിക്കത്ര പിടിക്കുന്നില്ല ട്ടോ ” മഞ്ജുസ് ദേശ്യപ്പെട്ടുകൊണ്ട് പറഞ്ഞു .


“ഹി ഹി…നീ പ്രായം കൊണ്ട് എന്നേക്കാൾ മൂത്തത് അല്ലെ അപ്പൊ ബഹുമാനിക്കണ്ടേ?” ഞാൻ ചിരിയോടെ തിരക്കി .

“ഓഹ് വേണ്ട ..ഇപ്പോഴേ ബഹുമാനിച്ചു ബഹുമാനിച്ചു ഒരു വിധം ആക്കിയിട്ടുണ്ട്..” അവൾ ആരോടെന്നില്ലാതെ പറഞ്ഞു എന്റെ കയ്യിൽ നുള്ളി .

“ഹി ഹി..” ഞാൻ പയ്യെ ചിരിച്ചു എഴുനേറ്റു . പിന്നാലെ അവളും .

“നീ എങ്ങോട്ടാ ?”

എഴുനേറ്റ എന്നോടായി അവൾ ചോദിച്ചു .

“ചുമ്മാ..ഞാൻ റൂമിൽ ഉണ്ടാവും..ഫുഡ് കഴിക്കാറാവുമ്പോ ഇയാള് വിളിച്ചാൽ മതി..” ഞാൻ അവളുടെ കവിളിൽ തട്ടി പയ്യെ പറഞ്ഞു അകത്തേക്ക് കടന്നു . അന്നത്തെ ദിവസം പിന്നെ വലിയ തട്ടലും മുട്ടും ഒന്നുമില്ലാതെ നടന്നു, ഉച്ചയൂണ് കഴിഞ്ഞു ഞാനൊന്നു സ്വല്പം മയങ്ങി , മഞ്ജുസും ഉണ്ടായിരുന്നു കമ്പനിക്ക് , ഇടക്കെപ്പോഴോ അവളെഴുനീറ്റു പോയി , പിന്നെയൊക്കെ പതിവുപോലെ തന്നെ . വൈകീട്ടത്തെ കളിയും കഴിഞ്ഞു കുളിച്ചു കുട്ടപ്പനായി രാത്രിയിലെ അത്താഴവും കഴിഞ്ഞു ഞാൻ റൂമിൽ ചെന്നിരുന്നു .

പിറ്റേന്ന് കോളേജിൽ ജോയിൻ ചെയ്യുന്നത് കൊണ്ട് രാത്രിയിൽ തന്നെ എല്ലാം ഒരുക്കി വെക്കുന്ന തിരക്കിൽ ആയിരുന്നു മഞ്ജുസ് . നേരത്തെ ഭക്ഷണം ഒക്കെ കഴിച്ചു അവൾ റൂമിലെത്തി . രാവിലെ ഇട്ടിരുന്ന ഇളംപച്ച നൈറ്റി തന്നെയാണ് വേഷം . അടുക്കള പണി ഒക്കെ കുറേശെ അമ്മയെ സഹായിക്കാൻ നിക്കും . അതെല്ലാം കഴിഞ്ഞുള്ള വരവാണ്‌ . പാത്രം കഴുകിയ വെള്ളമുള്ള കയ്യൊക്കെ നൈറ്റിയിൽ തുടച്ചതുകൊണ്ട് അതിന്റെ കാൽമുട്ട് വരുന്ന ഭാഗമൊക്കെ നനഞ്ഞിട്ടുണ്ട് .

ആളും ചെറുതായി വിയർത്തിട്ടുണ്ട് . മഞ്ജുസ് റൂമിൽ വന്നയുടനെ കതകു അടച്ചു . പിന്നെ കട്ടിലിൽ കാലാട്ടി കിടക്കുന്ന എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈകൾ ഉയർത്തി മുടിമാടി കെട്ടി . ആ നൈറ്റിയുടെ കക്ഷമൊക്കെ ചെറുതായി വിയർത്തു നനഞ്ഞിട്ടുണ്ട് .റൂമിലെ ഫാൻ ചെറിയസ്പീഡിൽ തിരിയുന്നുണ്ട് അതിന്റെ സ്പീഡ് വളരെ കുറവാണെന്ന പോലെ മഞ്ജുസ് ഒന്ന് മേൽപ്പോട്ടേക്കു നോക്കി ..

“ഹോ എന്തൊരു ചൂടാടാ ഇവിടെ..നിനക്കിതൊന്നു സ്പീഡ് കൂട്ടി ഇട്ടൂടെ ” അതും പറഞ്ഞു അവൾ ഫാനിന്റെ സ്പീഡ് കൂട്ടുന്ന കപ്പാസിറ്റർ തിരിച്ചു . അതോടെ കാറ്റ് കൂടുതൽ സ്പീഡിലായി .

ഹോ…ഒരാശ്വാസത്തോടെ മുടി കെട്ടിവെച്ചു അവൾ നേരെ അലമാരയുടെ അടുത്ത് പോയി അത് തുറന്നു . പിന്നെ പിറ്റേന്ന് ഉടുക്കാനുള്ള സാരി ഒരെണ്ണം സെലക്ട് ചെയ്തെടുത്തു മേശപ്പുറത്തേക്ക് വെച്ചു. ഒപ്പം അതിനു മാച്ചിങ് ആയിട്ടുള്ള ബ്ലൗസും .

ഒരു ചുവപ്പും ഗോൾഡൻ കളറും മിക്സ് ആയിട്ടുള്ള സാരിയും ചുവന്ന ബ്ലൗസും ആണ് മഞ്ജുസ് സെലക്ട് ചെയ്തത് . പുറകിൽ ചരടുകൊണ്ട് കെട്ടുന്ന ടൈപ്പ് ബ്ലൗസ് ആണ് . കൈമുട്ടോളം ഇറക്കമുള്ള സ്ലീവ് ഉം അതിനുണ്ട് !

മഞ്ജു അത് മേശപ്പുറത്തു വെച്ചു എന്നെ നോക്കി .ഞാനവൾ ചെയ്യുന്നതൊക്കെ നോക്കികണ്ടു ഒന്നും മിണ്ടാതെ കിടപ്പുണ്ട് .

“അയേൺ ബോക്സ് എവിടെയാ ?” മഞ്ജുസ് നഖം കടിച്ചുകൊണ്ട് എന്നെ നോക്കി

“ആഹ്…ഞാൻ അയേൺ ചെയ്യാറില്ല…” ഞാൻ കൈമലർത്തി .

“ശൊ..എന്ന അടിയിൽ പോയി ഉള്ളത് എടുത്തു തന്നെ ..എനിക്കറിയില്ലല്ലോ ” മഞ്ജുസ് എന്നെ നോക്കി സഹായം അഭ്യർത്ഥിച്ചു .

“നീ ഒന്ന് പോയെ ..അതൊക്കെ നാളെ ചെയ്താ പോരെ ” ഞാൻ സ്വല്പം നീരസത്തോടെ പറഞ്ഞു .

“ഒന്ന് പോടാ ..രാവിലെ അതിനൊന്നും നേരം കിട്ടില്ല ..പ്ലീസ്..എന്റെ ചക്കര കവിയല്ലേ ..ഒന്ന് പോയി എടുത്തുവാ…” മഞ്ജുസ് കൊഞ്ചിക്കൊണ്ട് ബെഡിലേക്കിരുന്നു എന്റെ അടുത്തേക്കായി ചാഞ്ഞു .

നല്ല കുത്തൽ ഉള്ള വിയർപ്പു മണം ഉണ്ട് മഞ്ജുസിനെ . രാത്രിയിലെ കുളി ഇതുവരെ നടന്നിട്ടില്ല. അതിന്റെ എഫ്ഫക്റ്റ് ആണ് ! പെർഫ്യൂമും വിയർപ്പും കൂടി ഒരുമാതിരി തലയ്ക്കു മത്തുപിടിക്കുന്ന സ്മെൽ !

“ഉഫ്ഫ്..എന്ത് ന്യാറ്റം ആണ് പന്നി ..ഒന്ന് കുളിച്ചൂടെ ” ഞാൻ മുഖം ചുളിച്ചു അവളെ നോക്കി .

“ഓഹ് പിന്നെ അത്രക്കൊന്നുമില്ല … അല്ലെങ്കി നീ വലിച്ചു കേറ്റുന്നത് കാണാലോ ” മഞ്ജു എന്റെ വാദം തള്ളിക്കൊണ്ട് സ്വയം ഇടതു കക്ഷത്തെക്കൊന്നു മുഖം അടുപ്പിച്ചു .

അവിടത്തെ സ്മെല് അടിച്ചു അവളുടെ മുഖവും ചുളിയുന്നത് ഞാൻ ചിരിയോടെ നോക്കി .

“ഓഹ് ..നേരാ ..” അവൾ കള്ളച്ചിരിയോടെ പറഞ്ഞു എന്നെനോക്കി കണ്ണിറുക്കി .

“ആഹ് ..എന്ന പോയി കുളിക്ക്..നമുക്ക് അച്ഛനും അമ്മേം കളിക്കണ്ടേ ” ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ ഇടുപ്പിൽ നുള്ളി..

‘”പോടാ…നീ ആദ്യം ഇതെടുത്തു താ..ഞാൻ ഇതൊക്കെ ഒന്ന് സെറ്റാക്കി വെക്കട്ടെ ” അവൾ വീണ്ടും പിടിവാശി തുടങ്ങി എന്നെ പിടിച്ചു കുലുക്കി ..

“ഓഹ് ..ഇത് വല്യ ഇതായല്ലോ..” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ബെഡിൽ നിന്നും താഴേക്കിറങ്ങി . പിന്നെ അടച്ച കതകു തുറന്നു പുറത്തിറങ്ങി താഴെ ചെന്ന് അമ്മയുടെ അടുത്തുന്നു ഇസ്തിരിപ്പെട്ടി വാങ്ങി തിരിച്ചു മഞ്ജുവിന് തന്നെ കൊണ്ട് കൊടുത്തു .

അത് കിട്ടിയ ശേഷമാണ് ആ മുഖം ഒന്ന് തെളിഞ്ഞത് .

“താങ്ക്സ് ” അവൾ അയൺ ബോക്സ് വാങ്ങി എന്റെ കവിളിൽ പതിയെ ഉമ്മ നൽകി പറഞ്ഞു . പിന്നെ അത് കണക്റ്റ് ചെയ്തു മേശപ്പുറത്തു വെച്ചു .

ഞാൻ ബെഡിലേക്കിരുന്നു അതൊക്കെ നോക്കി കണ്ടു .

“അല്ല നീ സാരി ഉടുത്തിട്ട പോണേ?” ഞാൻ അവളെ സംശയത്തോടെ നോക്കി .

“ആഹ് ..” അവൾ പയ്യെ മൂളി.

“അത് വേണ്ടെന്നു ഞാൻ പറഞ്ഞതല്ലേ ?” ഞാൻ ഇരുന്ന ഇരുപ്പിൽ കാലൊന്നു നീട്ടി മഞ്ജുസിന്റെ ചന്തിക്കു മീതെ പയ്യെ തൊഴിച്ചുകൊണ്ട് പറഞ്ഞു .

“സ്സ്….ദേ ..ഞാൻ ഒന്നങ്ങു തരും..” തട്ട് കിട്ടിയ മഞ്ജുസ് കണ്ണുരുട്ടി എന്റെ നേരെ തിരിഞ്ഞു .

“എടാ കല്യാണം കഴിഞ്ഞിട്ടു ആദ്യമായിട്ട് പോവല്ലേ അപ്പൊ ഒരു ഗമ വേണ്ടേ ” മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്കിരുന്നു .

“മ്മ് ..ഗമയൊക്കെ കൊള്ളാം..ഈ സിന്ധുരവും താലിയും ഇട്ടു പോകണ്ട ..അത് ബാഗിലെങ്ങാനും ഊരിവെച്ചോ ‘ ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളെ നോക്കി .

“മ്മ്..” മഞ്ജുസ് എന്നെ നോക്കി ചിരിയോടെ മൂളി .

പിന്നെ പെട്ടെന്ന് എന്നെവന്നു കെട്ടിപിടിച്ചു . കൈകൾ വിടർത്തി അവളെന്റെ കഴുത്തിലൂടെ കൈചുറ്റികൊണ്ട് എന്റെ കവിളിൽ പയ്യെ ചുംബിച്ചു . നല്ല വിയർപ്പു നാറ്റം ഉള്ളതുകൊണ്ട് ഞാനവളെ വല്ലാതെ ഇറുക്കിയില്ല. ഞാൻ കുളിയൊക്കെ കഴിഞ്ഞു ഇരിക്കുവാണല്ലോ!

“മാറിക്കെ മാറിക്കെ …നിന്നെ നല്ല സ്മെല് ഉണ്ട് ‘ ഞാൻ അവളെ പെട്ടെന്ന് തള്ളിമാറ്റികൊണ്ട് പറഞ്ഞു .

“ഹോ ..വല്ലാത്ത ജന്തു ..ഒന്ന് ഇഷ്ടം കൊണ്ട് കെട്ടിപിടിച്ചതാ ..’ അവൾ ആരോടെന്നില്ലാതെ പറഞ്ഞു എന്നെ ദേഷ്യപ്പെട്ടു നോക്കി .

പിന്നെ പതുക്കെ എഴുനേറ്റു അയേൺ ബോക്സിനു അടുത്തേക്ക് നീങ്ങി . മേശപ്പുറത്തു ഒരു തുണി വിരിച്ചു അതിൽ സാരിയുടെ ചുളിഞ്ഞ ഭാഗങ്ങൾ നിവർത്തിവെച്ചു മഞ്ജുസ് ഇസ്തിരിയിട്ടു മിനുക്കി തുടങ്ങി . ബ്ലൗസും അപ്രകാരം ചെയ്തു . നല്ല ശ്രദ്ധയോടെ സാവധാനം അവൾ അതെല്ലാം ചെയ്യുന്നുണ്ട്.

ഞാൻ മൊബൈലും നോക്കി കിടന്നു. ഇടക്ക് അവളെന്തൊക്കെയോ ചോദിക്കുന്നതിനു മൂളിയും തലയാട്ടിയും ഉത്തരം കൊടുത്തു .

“മതി മഞ്ജുസേ..നീ പോയി കുളിച്ചു വാ ” ഞാൻ അവള് ചുമ്മാ നേരം കളയുന്നത് കണ്ടു സ്നേഹപൂർവ്വം നിർബന്ധിച്ചു .

“ആഹ് ..ഇതൊന്നു കഴിഞ്ഞോട്ടെ ” അവൾ എന്റെ തിടുക്കം കണ്ടു ചിരിയോടെ പറഞ്ഞു .പിന്നെ അയൺ ബോക്സ് ഓഫ് ചെയ്തു സാരിയും ബ്ലൗസും മടക്കി ഭദ്രമായി അലമാരയിലേക്ക് തന്നെ എടുത്തുവെച്ചു .

പിന്നെ ഒട്ടും നേരം കളയാതെ എന്നെ നോക്കി ചിരിച്ചു നൈറ്റി തലവഴി ഊരി ..അത് ചുരുട്ടി കൂട്ടി അവൾ എന്റെ നേരെ എറിഞ്ഞു . കൃത്യം എന്റെ മുഖത്ത് വന്നു വീണത് കൊണ്ട് മഞ്ജുസിന്റെ സ്മെല് വേണ്ടുവോളം എനിക്ക് കിട്ടി .

ഒന്ന് കിടന്നു ശ്വാസം എടുത്തു ആ ഗന്ധം നുകർന്ന് അതെടുത്തു മാറ്റിയതും ദേ വന്നു അടുത്തത്.. അടിപാവാട !

അതോടെ എനിക്ക് ചൊറിഞ്ഞു വന്നു . അവളാണേൽ അതൊക്കെ എന്ജോയ് ചെയ്യുന്ന പോലെ കുണുങ്ങി ചിരിച്ചു റൂമിന്റെ ഒത്ത നടുക്ക് നിൽക്കുവാണ്. അടിപാവാട ഞാൻ മുഖത്തുന്നു മാറ്റി ബെഡിൽ എഴുനേറ്റിരുന്നു അവളെ തുറിച്ചൊന്നു നോക്കി.

“എന്താടി ഇത് ” ഞാൻ അതൊക്കെ ചുരുട്ടിക്കൂട്ടി കയ്യിൽ പിടിച്ചു അവളെ നോക്കി .

അപ്പോഴേക്കും കക്ഷി ബ്രെസിയറും ഊരി എന്റെ നേരെ എറിഞ്ഞു . അത് പിടിക്കേണ്ടി വന്നില്ല കൃത്യം എന്റെ മടിയിലാണ് വന്നു വീണത് . ആ കറുത്ത ബ്രാ ഞാൻ കയ്യിലെടുത്തു അവൾക്കു നേരെ തിരിച്ചെറിഞ്ഞു..പാന്റീസ് മാത്രം ഇട്ടാണ് ഒത്ത നടുക്ക് അവളുടെ നിൽപ്പ് .

“നിന്റെ മറ്റവനെ പോയി എറിയെടി പന്നി..’ ഞാൻ തിരിച്ചറിഞ്ഞുകൊണ്ട് പറഞ്ഞതും മഞ്ജുസ് കുണുങ്ങി ചിരിച്ചു .

“ചൂടാവല്ലേ ചേട്ടാ …വന്നിട്ട് സ്നേഹിക്കാൻ ഉള്ളതല്ലേ ” മഞ്ജുസ് ചിരിയോടെ പറഞ്ഞു അവളുടെ കാൽച്ചുവട്ടിൽ വീണ ബ്രെസിയർ കുനിഞ്ഞെടുത്തു . ആ മാമ്പഴങ്ങളും താലിമാലയും ആ സമയം തൂങ്ങിയാടിയ കാഴ്ച എന്നെ ചെറുതായി ഒന്ന് ചൂടാക്കി !

അതും എടുത്തു കയ്യിൽ പിടിച്ചു അഴയിൽ കിടന്ന ടവ്വലും തോളിലേക്കെടുത്തിട്ട് മഞ്ജുസ് കുളിക്കാനായി പോയി . ഞാൻ കയ്യിൽ ചുരുട്ടി പിടിച്ച അവളുടെ നൈറ്റിയും അടിപാവാടയും ഞാൻ മേശപ്പുറത്തേക്ക് എടുത്തുവെച്ചു അവൾക്കായി കാത്തിരുന്നു . അകത്തു വെള്ളം വീഴുന്ന ശബ്ദവും നേർത്ത മൂളിപ്പാട്ടും അവളുടെ കുളിക്ക് അകമ്പടിയായി .

കുറച്ചു കഴിഞ്ഞതും ടവൽ ഉടുത്തു നനഞ്ഞൊട്ടി എന്റെ മഞ്ജു പുറത്തിറങ്ങി . മറ്റൊരു തോർത്ത് എടുത്തു മുടിയും ദേഹവുമൊക്കെ നന്നായി തുടച്ചു അവളെന്റെ അടുത്തേക്ക് വന്നിരുന്നു . ആ നനഞ്ഞ മുടിയിഴ വലതു തോളിലൂടെ മുന്നോട്ടിട്ടു മഞ്ജുസ് എന്റെ അടുത്തിരുന്നു കണ്ണിൽ കണ്ണിൽ നോക്കി . ബെഡിൽ മലർന്നു കിടക്കുകയായിരുന്ന ഞാൻ അവളെ കണ്ടതും പയ്യെ എഴുനേറ്റു .

“മ്മ്…എന്തേയ് മോനെ… തിരക്കായോ ?” മഞ്ജുസ് സ്വതസിദ്ധമായ കുറുമ്പോടെ എന്നെ നോക്കി പുരികം ഉയർത്തി .

“തിരക്കൊന്നും ഇല്ല ..പക്ഷെ എനിക്ക് വേണം ” ഞാൻ അവളുടെ ഇടതു തോളിലേക്ക് വലതു കൈ പിടിച്ചുകൊണ്ട് പറഞ്ഞു .

“മ്മ് ..മ്മ്…കൂടെ കിടക്കാൻ വരുമ്പോ മാത്രം നല്ല സ്നേഹം ആണ് ..” മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ആര് പറഞ്ഞു…വേണേൽ ജോലിക്കു പോലും പോകാതെ നിന്നെ ഫുൾ ടൈം സ്നേഹിക്കാം..നീ സമ്മതിച്ച മതി..” ഞാൻ ജോലിക്കു പോകാനുള്ള മടി ഓർത്തു പറഞ്ഞതും മഞ്ജു കുണുങ്ങി ചിരിച്ചു .

“അയ്യടാ ..അങ്ങനെ ഇപ്പൊ സുഖിക്കണ്ട ..പിന്നെ അടുത്ത വീക്കെൻഡ് ഇതിനായിട്ട് വരണമെന്നില്ല ..എന്റെ ഡേറ്റ് ഉടനെ ആവും ..” മഞ്ജുസ് കണ്ണിറുക്കി എന്നെ നോക്കി പറഞ്ഞു .

“അപ്പൊ രണ്ടാഴ്ച കഴിഞ്ഞു ഇനി കാണാം എന്ന് സാരം അല്ലെ ?” ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി .

“മ്മ്….മ്മ്..” മഞ്ജു തലയാട്ടി ചിരിച്ചു .

“എന്റെ ദൈവമേ..അപ്പൊ പവിഴം തന്നെ ശരണം ..അവളെ ഓർത്ത് വിടേണ്ടി വരും ” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ഹ ഹ..ഒന്നുപോട..പക്ഷെ അടുത്ത ആഴ്ച നീ പോരെ..നമുക്ക് മീരയെ കാണാൻ പോകാം ” മഞ്ജു വീണുകിട്ടിയ ഗ്യാപ്പിൽ പഴയ വിഷയം എടുത്തിട്ട് .

“മ്മ്…അതൊക്കെ ആലോചിക്കാം..നീ ഇപ്പൊ ഇങ്ങു കേറിക്കെ ..അയാം ത്രിൽഡ് ‘ ഞാൻ അവളുടെ ചുണ്ടിൽ ചുംബിച്ചു വാല്;യിച്ചു അടുപ്പിച്ചുകൊണ്ട് പറഞ്ഞു . എന്റെ ചുണ്ടിലെ പിടിവിടാതെ തന്നെ മഞ്ജുസ് എന്റെ ദേഹത്തേക്ക് വലിഞ്ഞു കയറി .

എന്നെ ബെഡിലേക്ക് മലർത്തി കിടത്തി മഞ്ജുസ് എന്റെ മുകളിലായി കയറി കിടന്നു . ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം മത്സരബുദ്ധിയോടെ ഇഴഞ്ഞു ..ഉമിനീരും തേൻ നുരയും ചുണ്ടുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി..അവളെ ഇറുകെ പുണർന്നു ഞാൻ ആ ലഹരി ആസ്വദിച്ചു.

ഒടുക്കം കിതപ്പോടെ മഞ്ജുസ് പിൻവാങ്ങി എന്നെ കുസൃതിയോടെ നോക്കി .

“പിന്നെ ഒരു മയം ഉണ്ടായിക്കോട്ടെ .എനിക്ക് നാളെ ക്ലാസിനു പോകാൻ ഉള്ളതാ…” മഞ്ജുസ് എന്റെ ആക്രാന്തം ഓർത്തെന്നോണം പറഞ്ഞു .

‘മ്മ്..ഒക്കെ ഏറ്റെടി മിസ്സെ..” ഞാൻ ചിരിയോടെ അവളെ പിടിച്ചു ബെഡിൽ കിടന്നുരുണ്ടു . രണ്ടു ദിവസത്തെ പിണക്കം ഒക്കെ മാറി ഞങ്ങൾ എന്ജോയ് ചെയ്തു തുടങ്ങുവായിരുന്നു . രതിയുടെ മായകാഴ്ചകളിലേക്ക് വീണ്ടും ഞങ്ങൾ കൂപ്പുകുത്തി തുടങ്ങി ..അവളുടെ ടവ്വലും എന്റെ വസ്ത്രങ്ങളും കട്ടിലിന്റെ ക്രാസിയിലേക്ക് ഒന്നിന് പുറകെ ഒന്നായി ചെന്ന് വീണു ..എന്റെ ദേഹത്ത് കിടന്നു കൊണ്ട് തന്നെ കയ്യെത്തിച്ചു മഞ്ജുസ് റൂമിലെ വെളിച്ചം അണച്ചു..പിന്നെ എല്ലാം പതിവ് പോലെ …

പിറ്റേന്നത്തെ പ്രഭാതം !

രാത്രിയിലെ സംഗമം കഴിഞ്ഞു സ്വല്പം വൈകിയാണ് കിടന്നത് . അതിന്റെ ഉറക്ക ക്ഷീണത്തിൽ ഞാൻ നന്നായൊന്നു മയങ്ങി …ബെഡിൽ ഒരു കാവിമുണ്ട് മാത്രം ഉടുത്തു കമിഴ്ന്നു കിടക്കുന്ന എന്നെ മഞ്ജുസ് ആണ് കാലത്തു തട്ടി വിളിക്കുന്നത് .

“ഡാ കവി ..എണീക്ക്..നേരം എട്ടുമണി ആയി..” മഞ്ജുസ് എന്നെ കുലുക്കി വിളിച്ചുകൊണ്ട് പറഞ്ഞതും ഞാൻ ഒരു ഞെരക്കത്തോടെ കണ്ണുമിഴിച്ചു .

കമിഴ്ന്നു കിടന്നിരുന്ന ഞാൻ കണ്ണുതിരുമ്മിക്കൊണ്ട് എന്റെ മുൻപിൽ കോളേജിൽ പോകാനായി ഒരുങ്ങി നിൽക്കുന്ന മഞ്ജുവിനെ നോക്കി .

ചുവപ്പും ഗോൾഡൻ കളറും മിക്സ് ആയ ഷിഫോൺ സാരിയും ബ്ലൗസും ആണ് വേഷം . നല്ല തിളക്കം ! കൈമുട്ടോളം ഇറക്കമുള്ള ബ്ലൗസ് ..വലതു കയ്യിൽ ഒരു സ്വർണത്തിന്റെ ബ്രെസ്‌ലെറ്റ് , ഇടം കയ്യിൽ ഒരു കറുത്ത ലെതെറിന്റെ ലേഡീസ് വാച് …പിന്നെ ചുണ്ടത്തു പതിവ് പോലെ സ്വല്പം ലിപ്സ്റ്റിക് , കണ്ണിൽ ഐ ലൈനർ സാരിക്ക് മാച്ച് ആയിട്ടുള്ള കുഞ്ഞു പൊട്ട് ! കാതിൽ തൂങ്ങുന്ന വെഞ്ചാമരം പോലുള്ള ഫാൻസി കമ്മൽ .

ആഹാ…നല്ല ബെസ്റ്റ് കണി . ലാലേട്ടൻ പറഞ്ഞ പോലെ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ട പോലെ . ആ പനങ്കുല പോലുള്ള മുടി മാത്രം കെട്ടിവെച്ചിട്ടില്ല..അത് വിടർത്തിയിട്ടു യക്ഷിയെ പോലെ ആണെന്ന് മാത്രം !

“ആഹാ..ഒന്നര കൊല്ലം മുൻപോട്ടു പോയ പോലെ ..ഗുഡ് മോർണിംഗ് മഞ്ജു മിസ് ” അവളുടെ ആ ടീച്ചറുടെ ഗെറ്റപ്പ് കണ്ടു ഞാൻ പുഞ്ചിരിയോടെ പറഞ്ഞു കൈനീട്ടി .

“മോർണിംഗ് മോർണിംഗ്…” എന്റെ കൈപിടിച്ച് കുലുങ്ങുകി അവളും ചിരിച്ചു , പിന്നെ കൈപിൻവലിച്ചു സാരി ഒക്കെ നേരെയാക്കി ഇട്ടു കണ്ണാടിക്കു മുൻപിലേക്ക് നീങ്ങി നിന്ന് മുടി ചീകിയൊതുക്കി .

“നീ പഠിപ്പിക്കാൻ തന്നല്ലേ പോവുന്നെ മഞ്ജുസെ..പിന്നെ എന്തിനാ ഇത്രേം ഒരുങ്ങികെട്ടുന്നേ” ഞാൻ മുണ്ടൊന്നു മുറുക്കി ഉടുത്തു ബെഡിൽ തന്നെ ഇരുന്നുകൊണ്ട് ചോദിച്ചു.

“ഓഹോ ഇപ്പൊ അങ്ങനെ ആയോ ..പണ്ട് കുറെ നോക്കി വെള്ളം ഇറക്കിയതല്ലേ ” മഞ്ജു ചിരിച്ചുകൊണ്ട് മുടി കൈകൊണ്ട് ചികഞ്ഞുകൊണ്ട് ചീകി ..ഒരുവശം തലചെരിച്ചു നിന്ന് എന്നെ നോക്കിയാണ് നിൽപ്പ് ..

“ആഹ്…എന്നുവെച്ചു എന്റെ പെണ്ണിനെ ബാക്കിയുള്ളവന്മാര് നോക്കിയാ എനിക്ക് ദേഷ്യം വരില്ലേ..” ഞാൻ ചിരിയോടെ പറഞ്ഞു ബെഡിന്റെ ഓരത്തേക്കായി നീങ്ങി ഇരുന്നു .

“ഓ…പിന്നെ നിന്നെക്കാൾ തലതെറിച്ചവന്മാരൊന്നും ഇപ്പൊ അവിടെ ഇല്ല ..” മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു മുടി മെടഞ്ഞിട്ടു , ക്ലിപ്പിട്ടു നിർത്തി എന്നെ നോക്കി .

“ഹൌ ഈസ് ഇറ്റ് ” മഞ്ജുസ് എന്നെ നോക്കി രണ്ടു മൂന്നു പോസ് ഇട്ടു .

“ആഹ് ..ഓക്കേ ” ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ നോക്കി പറഞ്ഞു ..പിന്നെ സ്വല്പം ഓപ്പൺ ആയി കിടക്കുന്ന അവളുടെ വയറിലേക്ക് നോക്കി .

“ഇതെന്തിനാ അവിടെ ഒരു ജനൽ ” ഞാൻ അതിലേക്ക് ചൂണ്ടി ചിരിയോടെ ചോദിച്ചു .

“പിള്ളേരെ ഒന്ന് സെഡ്യൂസ് ചെയ്യാൻ..ഒന്ന് പോയെടാ ” മഞ്ജു തമാശ പോലെ എന്റെ ചോദ്യം ഒകെ ആസ്വദിച്ചുകൊണ്ട് പറഞ്ഞു .

“അയ്യടി..മര്യാദക്ക് വല്ല പിൻ ഉം എടുത്തു കുത്തിക്കോ..അല്ലേൽ നീ ഈ പടി പുറത്തു പോകില്ല..”

ഞാൻ ഭർത്താവു ചമഞ്ഞു ഗൗരവത്തിൽ പറഞ്ഞു .

“മ്മ്..പോരാ ..കുറച്ചൂടെ ചൊറി ആവാം..” എന്റെ ഉദ്ദേശം മനസിലായ മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് വന്നു . പിന്നെ ബെഡിലേക്കിരുന്നു എന്നെ നോക്കി .ഉള്ള പെർഫ്യൂമും ലോഷനുമൊക്കെ പൂശി നല്ല മണം ഉണ്ട് അവൾ അടുത്തുവന്നപ്പോ!

“വേഗം റെഡി ആയിക്കെ ..ഇന്ന് നീ തന്നെ എന്റെ കൊണ്ടുവിടണം ” മഞ്ജു ഗൗരവത്തിൽ പറഞ്ഞു എന്റെ കയ്യിൽ പിടിച്ചു . മുണ്ടു മാത്രം ഉടുത്തു ഇരിക്കുന്ന ഞാൻ അവളെ നോക്കി ഇടം കൈകൊണ്ട് നെഞ്ചോക്കെ ഒന്നുഴിഞ്ഞു .

“അയ്യേ എനിക്ക് നാണക്കേടാ ..പഴേ സാറമ്മാരൊക്കെ കാണും ” ഞാൻ നാണത്തോടെ പറഞ്ഞു അവളെ നോക്കി..

“അയ്യടാ ..അപ്പൊ എനിക്കോ..പിള്ളേര് വല്ലോം കളിയാക്കുമോ എന്ന എന്റെ പേടി ..ടീച്ചേർസ് വല്യ കുഴപ്പമില്ല ..ഈശ്വര കാത്തോളണേ ” മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു മുകളിലേക്ക് നോക്കി .

“ഹി ഹി…റിസപ്‌ഷനു ചില ടീച്ചേർസ് വന്നിട്ടുണ്ടാരുന്നു, അന്ന് പിന്നെ സംസാരിക്കേണ്ടിയൊന്നും വന്നില്ല…അതുകൊണ്ട് കഴിച്ചിലായി ” ഞാൻ അവളോടായി പറഞ്ഞു .

“മ്മ്…നിന്റെ മായേച്ചി ആണ് ഒക്കെ ഫ്ലാഷ് ആക്കിയത് തെണ്ടി ” മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .

“പറയുന്ന പോലെ കക്ഷി ഒരീസം നമ്മളോട് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ടാരുന്നു ..ഞാനത് മറന്നു ” ഞാൻ മായേച്ചിയുടെ കാര്യം ഓര്മിച്ചുകൊണ്ട് പറഞ്ഞു .

“മ്മ്…അതൊക്കെ പോകാം ..വേണേൽ പോണവഴി അവളെ കൂടി പിക് ചെയ്യാം ..” മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“ആഹ്..നോക്കാം….” ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“അങ്ങനെ നോക്കിയാ പോരാ ..ചെന്ന് വേഗം റെഡി ആവ്” അവൾ ദേഷ്യത്തോടെ പറഞ്ഞു എന്റെ കൈപിടിച്ച്‌ എഴുന്നേൽപ്പിച്ചു . പിന്നെ ടവ്വലും എടുത്തുതന്നു ബാത്റൂമിലേക്ക് ഉന്തിത്തള്ളി വിട്ടു .

“ഡാ , കഴിഞ്ഞിട്ട് വാട്ടോ..ഞാൻ താഴെ ഉണ്ടാവും ” മഞ്ജു വാതിൽ ചാരൻ നേരം എന്നോടായി പറഞ്ഞു തിരിഞ്ഞു നടന്നു . കുളിയും പല്ലുതേപ്പും ഒക്കെ കഴിഞ്ഞു ഒരു ഷർട്ടും പാന്റും എടുത്തിട്ട് ഞാൻ താഴേക്കിറങ്ങി .

ഞാൻ ചെല്ലുമ്പോൾ അഞ്ജു കോളേജിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആണ് .ബാഗ് എടുത്തു ഇടം തോളിലിട്ട് അവൾ മഞ്ജുവിനോടും അമ്മയോടും യാത്ര പറഞ്ഞു ഇറങ്ങുവാണു . സാമാന്യം നല്ല സ്പീഡിൽ അവൾ എന്റെ മുന്നിലൂടെ പാസ് ചെയ്തു ..

“ഇന്നെന്താടി നേരത്തെ ?” ഞാനവളെ സംശയത്തോടെ നോക്കി .

“സ്പെഷ്യൽ ക്‌ളാസ് ഉണ്ട് “

അവൾ നടന്നു നീങ്ങുന്നതിനിടെ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .

അവൾ ഉമ്മറത്തെ പടവുകളും ഇറങ്ങി പോകുന്നത് നോക്കികൊണ്ട് ഞാൻ ഹാളിലേക്ക് കടന്നു . അവിടെ ഡൈനിങ് ടേബിളിൽ എന്നെ പ്രതീക്ഷിച്ചെന്നോണം മഞ്ജുവും അമ്മയും ഉണ്ട് .ഞാൻ പയ്യെ അവർക്കരികിലേക്കായി നടന്നു .

“ഒന്ന് വേഗം വാ കവി ..നേരം വൈകും ..” അവൾ ഇടം കയ്യിലെ വാച്ചിൽ നോക്കി തിരക്കുകൂട്ടികൊണ്ട് പറഞ്ഞു .

“എട്ടര അല്ലെ ആയുള്ളൂ ” ഞാൻ ഹാളിലെ ക്ളോക്കിലേക്ക് നോക്കികൊണ്ട് പറഞ്ഞു .

അമ്മ ഞങ്ങളുടെ സംസാരം കേട്ട് പയ്യെ ചിരിക്കുന്നുണ്ട്. ഞാനതു നോക്കികൊണ്ട് തന്നെ കസേരയിൽ ചെന്നിരുന്നു . അപ്പോഴേക്കും അമ്മയും മഞ്ജുസും ഭക്ഷണം പാത്രങ്ങളിലേക്കായി വിളമ്പി തുടങ്ങി . ഇഡ്ഡലിയും സാമ്പാറും ചട്ണിയും ആണ് പ്രാതലിനു ഒരുക്കിയിട്ടുള്ളത് .

“മതി മതി..” മഞ്ജുസ് എന്റെ പ്ളേറ്റിലേക്ക് ആവശ്യത്തിൽ കൂടുതൽ എടുത്തിടുന്നത് കണ്ടു ഞാൻ ഞെട്ടിക്കൊണ്ട് അവളുടെ കൈക്കു കയറിപ്പിടിച്ചു .

“ഓ പിന്നെ അതങ്ങു കഴിക്കേടാ..ആകെക്കൂടി അഞ്ചാറെണ്ണം അല്ലെ ഉള്ളു ” അടുത്തിരുന്ന അമ്മച്ചി ഞാൻ അവളുടെ കൈക്കു കയറിപിടിച്ചതുകൊണ്ടു ചിരിയോടെ പറഞ്ഞു .

“എന്ന ഇങ്ങള് കഴിച്ചോ..എനിക്ക് നാലെണ്ണം മതി..” ഞാൻ അമ്മയോടായി ചിരിയോടെ പറഞ്ഞു മഞ്ജുസിന്റെ കൈവിട്ടു . പിന്നെ എക്സ്ട്രാ വന്ന രണ്ടെണ്ണം എടുത്തു അവളുടെ പ്ളേറ്റിലേക്ക് തന്നെ ഇട്ടുകൊടുത്തു .

“ടീച്ചറു കഴിക്കു..പിള്ളേരോട് വെച്ചുകെട്ടാൻ ഉള്ളതല്ലേ …നല്ല എനർജി കിട്ടട്ടെ ” ഞാൻ മഞ്ജുസിനെ കളിയാക്കികൊണ്ട് ഇഡ്ഡലി അവളുടെ പ്ളേറ്റിലേക്കിട്ടു .അതിഷ്ടമാകാത്ത പോലെ അവളെന്നെ കണ്ണുരുട്ടി ഒന്ന് നോക്കി .

“ഡാ ഡാ നീ എന്തിനാ അതിനെ കളിയാക്കുന്നെ ” എന്റെ സംസാരം ഇഷ്ടപെടാഞ്ഞ അമ്മ മഞ്ജുസിനു സപ്പോർട്ടുമായി എത്തി .അവളൊന്നും മിണ്ടാതെ അപ്പോഴേക്കും കറിയൊക്കെ ഒഴിച്ച് കഴിപ്പ് തുടങ്ങി .

“കളിയാക്കിയതൊന്നും അല്ല..അമ്മക്ക് അറിയാഞ്ഞിട്ട..ഇവള് നല്ല തീറ്റയാ ” ഞാൻ അവളെ നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു . അതിന്റെ റിപ്ലൈ എന്നോണം എന്റെ കാലിൽ ഒരു ചവിട്ടും കിട്ടി …എന്റെ കാൽപ്പാദത്തിൽ മഞ്ജുസ് അവളുടെ ഉപ്പൂറ്റി അമർത്തി എന്നെ വേദനിപ്പിച്ചു..

അമ്മ എന്റെ മറുപടി കേട്ട് മഞ്ജുസിനെ നോക്കി ചിരിച്ചു . അവളും സ്വല്പം ജാള്യതയോടെ അമ്മയെ നോക്കി , പിന്നെ ആ കാല്മടമ്പു എന്റെ കാൽവിരലിൽ ചേർത്ത് ഞെരിച്ചു..

“ഒന്ന് മിണ്ടാതിരുന്നൂടെ ശവമേ ” മഞ്ജുസ് ശബ്ദം താഴ്ത്തി എന്റെ ചെവിയിൽ പറഞ്ഞതും ഞാൻ പയ്യെ ചിരിച്ചു . എന്റെ ഇളി കണ്ടു ഒന്നുടെ അമർത്തി ചവിട്ടി അവൾ കാൽ പിൻവലിച്ചു..

“ആഹ്….” ഞാൻ അറിയാതെ ഒന്ന് ശബ്ദിച്ചു പോയെങ്കിലും അമ്മ അറിയാതിരിക്കാൻ ഞാൻ തലതാഴ്ത്തി ഇരുന്നു കഴിച്ചു .

ഞങ്ങൾ അടുത്തടുത്തിരുന്നു ഒന്നും മിണ്ടാതെ അപരിചതരെ പോലെ പെരുമാറുന്നത് കണ്ടു അമ്മക്ക് ചിരി വരുന്നുണ്ട് . പക്ഷെ മാതാശ്രീക്കു അറിയില്ലല്ലോ അവരുള്ളത് കൊണ്ടാണ് ഞങ്ങൾ നല്ല കുട്ടികൾ ആയതാണെന്നു .

ഏറെക്കുറെ ഒരേ സമയത്തു ഞങ്ങളുടെ കഴിപ്പ് കഴിഞ്ഞു . ഭക്ഷണം കഴിച്ചു തീർത്തു മഞ്ജുസും ഞാനും കയ്യൊക്കെ കഴുകുന്ന സമയംകൊണ്ട് അമ്മ പാത്രങ്ങളൊക്കെ എടുത്തു തിരിച്ചു അടുക്കളയിലേക്ക് നടന്നു .

വാഷ് ബേസിനിലേക്ക് കുനിഞ്ഞു നിൽക്കുന്ന എന്നെ ഇടം കണ്ണിട്ടു നോക്കി മഞ്ജുസ് ചുരുട്ടിപിടിച്ച എച്ചി കൈവിരലുകളിൽ പയ്യെ നക്കി !!

“ലിക് ചെയ്യണോ ?” അവൾ ശബ്ദം താഴ്ത്തി കൈകഴുകി തിരിഞ്ഞ എന്നോടായി ചോദിച്ചു ആ കൈത്തലം എന്റെ നേരെ ഉയർത്തി .

“വേണ്ട..ഞാനേ നിന്നെക്കൊണ്ട് ഊംബിച്ചോളാം ” ഞാൻ അർഥം വെച്ച് പറഞ്ഞു അവളുടെ ഇരുകവിളിലും കൈത്തലം ചേർത്ത് പിടിച്ചു വലിച്ചു വേദനിപ്പിച്ചു . “അആഹ്……” അവൾ പരിസരം മറന്നു ഒന്ന് അലറിയതും ഞാനവളുടെ വാ പൊത്തി .

“മിണ്ടല്ലേ പന്നി ..അമ്മ കേൾക്കും ” ഞാൻ പല്ലിറുമ്മി അവളെ നോക്കി പല്ലിറുമ്മി .പിന്നെ ചിരിയോടെ കൈ മാറ്റി .

“നീ ആസ്ഥാനത്തു ഉള്ള ഈ വേദനിപ്പിക്കൽ നിർത്തിയില്ലേൽ ഞാൻ നല്ലത് വെച്ച് തരും ” മഞ്ജുസ് എന്റെ ചിരികണ്ടു സ്വല്പം ഗൗരവത്തിൽ പറഞ്ഞു വാഷ്ബേസിനിലേക്ക് കൈനീട്ടി.

“മഞ്ജു ചേച്ചി പേടിപ്പിക്കുവാണോ ?” ഞാൻ സംശയത്തോടെ അവളെ നോക്കി .

“ആഹ് ആണെന്ന് വെച്ചോ ..എപ്പോഴും ഒരുപോലെ ആവില്ല ..നീ കുറച്ചു ഓവർ ആവുന്നുണ്ട് ” മഞ്ജുസ് പാതി കളി ആയും പാതി കാര്യം ആയും പറഞ്ഞു കയ്യിലെ വെള്ളം എന്റെ മുഖത്തേക്ക് കുടഞ്ഞു. .

“ഈ …ശേ ..” ഞാൻ കണ്ണടച്ചു അവളുടെ ആ കോപ്പിലെ ഇടപാട് സഹിച്ചു നിന്നു . പിന്നെ കണ്ണ് തുറന്നു മഞ്ജുസിനെ തറപ്പിച്ചൊന്നു നോക്കി .

“ദേ കവി…നീ രാവിലെ തന്നെ ഉടക്കല്ലേ..ഞാൻ ഒന്ന് ഹാപ്പി ആയിട്ട് പോവട്ടെടാ ” പെട്ടെന്ന് മുഖത്തൊരു നാണവും ചിരിയും ഒക്കെ വരുത്തി മഞ്ജുസ് കൊഞ്ചി.

“മ്മ്….ശരി ശരി ..ബാ ..” ഞാൻ തലയാട്ടികൊണ്ട് തിരിഞ്ഞു നടന്നു .

മഞ്ജു പിന്നെ നേരെ മുകളിൽ പോയി അവളുടെ ഹാൻഡ് ബാഗ് എടുത്തു വന്നു . ആ സമയംകൊണ്ട് ഹാളിലെ സോഫയിൽ ഇരുന്നു ഫോണിൽ ഗെയിം കളിച്ചിരിക്കുന്ന എന്നെ വല്ലാത്തൊരു നോട്ടം നോക്കികൊണ്ട് ഡൈനിങ് ടേബിളിൽ വെച്ച ലഞ്ച് ബോക്‌സും വെള്ളംകുപ്പിയും അവൾ ബാഗിലിട്ട് എന്റെ മുൻപിൽ വന്നു നിന്നു . ഞാൻ കാൻഡി ക്രഷ് കളിച്ചിരിക്കുന്നത് എന്തോ അവൾക്കു കാണുന്നതേ ദേഷ്യമാണ് .

“വാടാ പോകാം” അവൾപയ്യെ പറഞ്ഞു .

“ആഹ്..ഇതൊന്നു തീരട്ടെ ” ഞാൻ കിട്ടിയ ഗ്യാപ്പിൽ കളിയിൽ മുഴുകികൊണ്ട് പറഞ്ഞു .

“എന്ന അവിടെ ഇരുന്നോ..ഞാൻ ഒറ്റക്ക് പൊക്കോളാം ” മഞ്ജു കലിപ്പ് ഇട്ടു ടി.വി സ്റ്റാൻഡിനു മുകളിൽ നിന്നും ചാവിയും എടുത്തു കലിതുള്ളി .

“അമ്മാ ഞാൻ പോവാ ട്ടോ ” മഞ്ജുസ് അമ്മായിയമ്മയെ ബോധിപ്പിക്കാനായി ഉറക്കെ വിളിച്ചു പറഞ്ഞു, അതിനുള്ള മറുപടിയും അമ്മയുടെ പക്കൽ നിന്നു അടുക്കള ഭാഗത്തു നിന്നും വന്നു .

“ആഹ് ശരി മോളെ..”

അതിനു ശേഷം ടീച്ചർ എന്നെ നോക്കി . ഞാൻ മനസില്ല മനസോടെ എഴുനേറ്റു അവൾക്കു നേരെ കൈനീട്ടി.

“മ്മ്…താ ” ഞാൻ സ്വല്പം വൈറ്റ് ഇട്ടു നിന്നു ചാവിക്കായി കൈനീട്ടി .

“തരുന്നില്ല ..നീ ഇവിടെ കളിച്ചോണ്ടിരുന്നോ ..തെണ്ടി ..” മഞ്ജു ദേഷ്യപ്പെട്ടു ഉമ്മറത്തേക്ക് നടക്കാനൊരുങ്ങിയതും ഞാനവളുടെ കൈക്കു കയറി പിടിച്ചു .

“പോവല്ലേ മഞ്ജുസെ ..” ഞാൻ പയ്യെ പറഞ്ഞു അവളെ പിടിച്ചു നിർത്തി .

അവൾ എന്നെ സ്വല്പം നീരസത്തോടെ നോക്കി . ആ പിണക്കം മാറ്റാൻ എന്നോണം ഞാനവളെ ഉന്തിത്തള്ളി അഞ്ജുവിന്റെ റൂമിനകത്തേക്ക് നീക്കി ..

“ഏയ് ഡാ..നീ എന്താ കാണിക്കുന്നേ ” മഞ്ജുസ് അമ്പരപ്പോടെ എന്നെ നോക്കി വാ പൊളിച്ചു..

“ഒന്നുമില്ല..ഒരുമ്മ തന്നെ ” ഞാനാ അവളെ ചുംബിക്കുന്ന പോലെ ഭാവിച്ചു കൊണ്ട് പറഞ്ഞു മഞ്ജുസിനെ ചുമരിലേക്ക് ചാരിനിർത്തി .

“അയ്യടാ..എന്റെ ലിപ്സ്റ്റിക് പോകും..ഇപ്പൊ ഇട്ടുവന്നെ ഉള്ളു ” അവൾ പറ്റില്ലെന്ന ഭാവത്തിൽ പറഞ്ഞു .

“ആഹാ …അതുകൊള്ളാം” ഞാൻ അവളുടെ മറുപടി കേട്ട് അന്തം വിട്ടു നിന്നു .

“നീ മാറെടാ..നമുക്ക് പോണ്ടേ ‘ അവൾ ചിണുങ്ങി കൊണ്ട് എന്നെ നോക്കി .

“ആഹ് പോകാം..” ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കവിളിൽ പയ്യെ ചുംബിച്ചു..കവിളിലും നെറ്റിയിലും കണ്ണിലുമൊക്കെ ഞാൻ പയ്യെ ചുംബനങ്ങൾ നൽകി എന്റെ അന്നദാതാവിനെ ഒന്ന് പ്രീതിപ്പെടുത്തി .

“മ്മ്…സ്സ്…” മഞ്ജു കണ്ണടച്ച് നിന്നു പുഞ്ചിരിച്ചു എന്റെ കോപ്രായം സഹിച്ചു..ഒടുക്കം നിർത്തുന്നില്ലെന്ന് കണ്ടപ്പോൾ എന്നെ തള്ളിമാറ്റി.

“മതി..വാ “

അവള് തന്നെ എന്റെ കൈപിടിച്ച് വലിച്ചു പുറത്തേക്കിറങ്ങി. സ്റ്റെപ്പിൽ കിടന്ന ചെരിപ്പും എടുത്തിട്ട് മഞ്ജുസ് തന്നെ ആദ്യം മുറ്റത്തേക്കിറങ്ങി . പിന്നാലെ ഞാനും .

ഡോർ അൺലോക് ചെയ്തതും മഞ്ജുസ് ആദ്യം കയറി ഇരുന്നു . പിന്നാലെ ഞാനും ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു .

“ഡാ..പോണവഴിക്ക് നിന്റെ മായേച്ചിയെ കൂടി എടുക്കണം ..അവിടെ നിർത്തിക്കോ ..’ കാര് ഞാൻ സ്റ്റാർട്ട് ചെയ്യാൻ തുടങ്ങവേ മഞ്ജുസ് ബാഗ് പുറകിലെ സീറ്റിലേക്കിട്ടു ഗൗരവത്തിൽ പറഞ്ഞു സാരി തുമ്പ് പിടിച്ചു മടിയിൽ തിരുകി .

“മ്മ്….ആ ശവം കാണുന്ന പോലെ ഒന്നുമല്ല..വാട്സ് ആപ്പിൽ വന്നു ഫുൾ ചൊറിയാ ” ഞാൻ അവളുടെ കളിയാക്കൽ ആലോചിച്ചു ചിരിച്ചു വണ്ടി സ്ടാര്റ് ചെയ്തു..

“മ്മ്…” മഞ്ജുസ് ഒന്നമർത്തി മൂളി . അവളുടെ മൂളൽ കണ്ട തോന്നും ഞാനും മായേച്ചിയും തമ്മിൽ എന്തോ ഇടപാടാണെന്നു . ഒറ്റ ചവിട്ടങ്ങു കൊടുത്താൽ ഉണ്ടല്ലോ .

ഞാൻ പിന്നെ ഒന്നും മിണ്ടാതെ കാർ മുന്നോട്ടെടുത്തു . പോകും വഴിക്ക് മായേച്ചിയുടെ വീടിന്റെ ഗേറ്റിനു മുന്പിലെത്തിയതും മൂന്നു നാലുവട്ടം ഹോൺ മുഴക്കി..

“ദാ വരണൂ…” അകത്തുന്നു നിന്നും ആ സാധനത്തിന്റെ ചീവീടിനെ പോലെയുള്ള ശബ്ദം കേട്ടതോടെ ഞാൻ കാർ ഓഫ് ചെയ്തു . ആ പറച്ചില് കേട്ട അറിയാം അഞ്ചു മിനുട്ട് കഴിയുമെന്ന് !

“നീ ഇറങ്ങിയേ മഞ്ജുസെ ..നമുക്ക് ഹേമ ആന്റിയെ ഒന്ന് കാണാം ” ഞാൻ കാർ ഓഫ് ചെയ്തു പുറത്തേക്കിറങ്ങി മഞ്ജുസിനോടായി പറഞ്ഞു . അവൾ തലയാട്ടികൊണ്ട് എന്റെ പുറകെ ഇറങ്ങി . തുറന്നിട്ട ഗേറ്റിലൂടെ ഞാനും മഞ്ജുസും സ്വല്പം ഗ്യാപ് ഇട്ടുകൊണ്ട് നടന്നു . സാരി സ്വല്പം വലിച്ചു പിടിച്ചാണ് മഞ്ജുസിന്റെ നടപ്പു .

ഞങ്ങൾ വരുന്നത് കണ്ട ഹേമ ആന്റി ഉമ്മറത്തേക്ക് നിറചിരിയോടെ എത്തി . വീട്ടു വേഷത്തിലാണ് കക്ഷി . കറുപ്പിൽ ചുവന്ന പൂക്കൾ ഉള്ള ഒരു നൈറ്റി ആണ് വേഷം . മുഖത്തൊരു കണ്ണടയും ഉണ്ട്. റിട്ടയേർഡ് ടീച്ചർ ആണ് .

“ആഹ് ആഹ്…രണ്ടാളും ഉണ്ടോ ..കേറി വാ..” ആന്റി ഞങ്ങളെ കണ്ടു സന്തോഷത്തോടെ സ്വീകരിച്ചു .

“നിങ്ങളുടെ മോളെ കാണാൻ വേണ്ടി വന്നതാ ഹേമ ആന്റി ..ആ സാധനം എവിടെ ?” ഞാൻ ചിരിയോടെ ഉമ്മറത്തേക്ക് കയറി മായേച്ചി കേൾക്കും പോലെ സ്വല്പം ഉറക്കെ ചോദിച്ചു .

“ഞാൻ ടൂർ പോയെടാ ..”

ഞാൻ ചോദിച്ചത് കേട്ട മായേച്ചി അകത്തു നിന്നും വിളിച്ചു പറഞ്ഞു .

“ആരുടെ നിന്റെ പഴേ കാമുകന്റെ കൂടെ ആണോ ?” ഞാൻ സ്വല്പം ഉറക്കെ ചോദിച്ചതും മറുവശത്തു റിപ്ലൈ ഇല്ല..ഞാനും ഹേമാന്റിയും മഞ്ജുസും ചിരിച്ചോണ്ട് നിൽക്കെ അവൾ കലിതുള്ളി ഉമ്മറത്തേക്ക് വന്നു . ഒരു ഇളംനീല ചുരിദാർ ആണ് വേഷം . ഷാൾ ഇടാതെയാണ് വന്നേക്കുന്നത് . ഞങ്ങളൊക്കെ പിന്നെ അറിയുന്നവരായതുകൊണ്ട് മടിക്കേണ്ട കാര്യമില്ലല്ലോ! വലതു കയ്യിൽ ഒരു ചീപ്പും ഉണ്ട്..തലമുടി ചീകിക്കൊണ്ടിരിക്കെ ആണ് ഉമ്മറത്തേക്കുള്ള വരവെന്ന് ഞാൻ ഊഹിച്ചു.

“ഡാ ചെക്കാ..കൂടുതൽ ഡയലോഗ് വേണ്ട ട്ടോ …നിങ്ങള് എന്ത് നോക്കി നിൽക്കുവാ അമ്മതള്ളെ പോയി ചോറ്റുംപാത്രം റെഡി ആക്ക്”

ആദ്യം എന്നോട് ചാടി കടിച്ചും രണ്ടാമത് ഹേമന്റിയോടായും പറഞ്ഞു അവൾ എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു .പഴയ കാമുകന്റെ കാര്യം പറഞ്ഞാൽ അവൾക്കു ഇപ്പോഴും പൊള്ളും ! ലവൻ തേച്ചിട്ട് പോയതിൽ പിന്നെ കല്യാണം വേണ്ടെന്നു പറഞ്ഞു ഒറ്റക്കാലിൽ നിൽക്കുകയാണ് .

“ഒന്ന് മിണ്ടാണ്ടിരിക്കെടി ..വീട്ടില് ആരേലും കേറിവരുമ്പോഴാണോ നിന്റെ ഈ നാറിയ സ്വഭാവം ” ഹേമാന്റി മായേച്ചിയുടെ പെരുമാറ്റം ഇഷ്ട്പെടാത്ത പോലെ ശകാരിച്ചുകൊണ്ട് പറഞ്ഞു .

“ഓ പിന്നെ. ഒന്ന് പോ അമ്മാ ..ഇവൻ അല്ലെങ്കി ആദ്യായിട്ടാണല്ലോ ഇവിടെ വരുന്നേ ..ഈ തെണ്ടി എപ്പോ വന്നാലും എനിക്കൊരു ചീത്ത ഉറപ്പാ ..” മായേച്ചി തലയിൽ കൈവെച്ചു കൊണ്ട് മഞ്ജുസിനെ നോക്കി .

ഞങ്ങളുടെ സംസാരം കേട്ട് മഞ്ജുവിന് ചിരി വരുന്നുണ്ട് .

“നീ അതിന്റെ കേടൊക്കെ കോളേജിൽ വെച്ച് തീർത്തിട്ടില്ലേ ..പിന്നെന്താ ..ഹേമാന്റി ഇവളെ നമുക്ക് എളുപ്പം കെട്ടിച്ചു വിടണം ..ഇവൾക്കിപ്പോ എന്നോടൊക്കെ അസൂയ ആണ് ” ഞാൻ ഒന്നുമറിയാത്ത ഭാവം നടിച്ചു പറഞ്ഞു അവളെ നോക്കി .

“ഹോ…നീ ഇതിനെ എങ്ങനെ സഹിക്കുന്നു മഞ്ജു ?” മായേച്ചി അത്ഭുതത്തോടെ മഞ്ജുവിനെ നോക്കി. പക്ഷെ അവളെ ഞാനാണ് സഹിക്കുന്നത് എന്ന് എനിക്കല്ലേ അറിയൂ !

“ആഹ്..അത് പറഞ്ഞപ്പോഴാ..കല്യാണ ചെക്കനും പെണ്ണും ആദ്യായിട്ട് വന്നതല്ലേ..ഞാൻ കുടിക്കാൻ എന്തേലും എടുക്കാം ” ഹേമാന്റി മഞ്ജുസിന്റെ കൈത്തലം പിടിച്ചു തഴുകികൊണ്ട് പറഞ്ഞു .

“ഏയ് അതൊന്നും വേണ്ട ആന്റി..ഇപ്പോഴേ വൈകി ” മഞ്ജുസ് ആ ഓഫർ സ്നേഹപൂർവ്വം നിരസിച്ചു.

“ഓ പിന്നെ..വൈകീട്ടൊന്നും ഇല്ല..അമ്മ ചെന്നെ ..ഇവിടന്നു ഒരു ഗ്ലാസ് ചായ കുടിച്ചെന്നു വെച്ച് രണ്ടും ചാവത്തൊന്നും ഇല്ല ‘ മായേച്ചി കൂസൽ ഇല്ലാതെ പറഞ്ഞു ഹേമാന്റിയെ നോക്കി .അതോടെ അവർ ചായ എടുക്കാനായി അകത്തേക്ക് പോയി .

ഹേമാന്റി പോയതും ഞാൻ ഉമ്മറത്ത് കിടന്ന കസേരയിലേക്കിരുന്നു .

“നീ എന്താടി ഇവിടെ തന്നെ നിന്നെ ..വാ അകത്തോട്ടിരിക്ക്..” മായേച്ചി കാതിലെ കമ്മൽ ടൈറ്റ് ചെയ്തുകൊണ്ട് മഞ്ജുവിനോടായി പറഞ്ഞു .

“ഏയ് അതിന്റെ ഒന്നും ആവശ്യം ഇല്ല..നീ ഒന്ന് വേഗം റെഡി ആയിക്കെ ..സമയം ഒൻപത് ആകാറായി ” മഞ്ജുസ് വാച്ചിൽ നോക്കി തിരക്ക് കൂട്ടി .

“ഓഹ് പിന്നെ.. ബസ്സിലൊന്നും അല്ലാലോ കാറിൽ അല്ലെ..അങ്ങെത്തിക്കോളും..” മായേച്ചി ഒഴുക്കൻ മട്ടിൽ പറഞ്ഞു ടീപ്പോയിൽ കിടക്കുന്ന പേപ്പർ എടുത്തു നോക്കുന്ന എന്നെ നോക്കി .

“നീ പേപ്പറൊക്കെ വായിക്കാൻ തുടങ്ങിയോ മോനെ?” ഒരു പുച്ഛ ഭാവത്തിൽ മായേച്ചി എന്നോടായി തിരക്കി .

“ഏയ് ഞാൻ ഡീസെന്റ് ആണ് ..ഇതു ചുമ്മാ ചരമ കോളം നോക്കിയതാ..നിന്റെ പഴേ കാമുകനെങ്ങാനും ചിരിച്ചു ഇരിക്കുന്നുണ്ടെങ്കിലോ “

ഞാൻ പയ്യെ പറഞ്ഞതും അവൾ കയ്യിലുണ്ടായിരുന്ന ചീപ്പ് എന്റെ നേരെ എറിഞ്ഞു .ചീപ്പ് നേരെ വന്ന് എന്റെ മടിയിൽ ആണ് വീണത് .

“ഈ തെണ്ടിയെ ഞാൻ…” അവളാരോടെന്നില്ലാതെ പറഞ്ഞു നിലത്തൊരു ചവിട്ടു കൊടുത്തു പിന്നെ മഞ്ജുവിനെ നോക്കി.അവൾക്കു മായേച്ചി എന്റെ അടുത്ത് അത്ര ക്ളോസ് ആയി ഇടപെടുന്നത് ഇഷ്ടമാകുന്നില്ലെന്നു ആ മുഖഭാവം കണ്ടപ്പോൾ എനിക്ക് തോന്നി .

“നിങ്ങളെന്തിനാ ഇങ്ങനെ തല്ലു കൂടുന്നെ ..ഒന്നുമില്ലേലും ഇത്ര പ്രായം ആയില്ലേ ” മഞ്ജുസ് പെട്ടെന്ന് സ്വല്പം ഗൗരവം നടിച്ചു ഞങ്ങളെ മാറിമാറിനോക്കി .

“മ്മ്..ബെസ്റ്റ് ! നല്ല ആളാ പറയുന്നേ ‘ ഞാൻ മനസ്സിലോർത്തു പയ്യെ ചിരിച്ചു .

“ആഹ്..നീ ഇതു കാര്യം ആക്കണ്ടേ ..ഇവനും ഞാനും അത്ര ക്ളോസ് ആണ് ..ചേട്ടൻ പുറത്തു ആയതിന്റെ വിഷമം പോലും അമ്മയ്ക്കും എനിക്കും ഇല്ലാത്തതു ഈ പൊട്ടൻ ഇവിടുള്ളതുകൊണ്ടാ ..എന്താവശ്യത്തിനു വിളിച്ചാലും ഇങ്ങു പോന്നോളും “

മായേച്ചി ആദ്യമായി എന്നെ പൊക്കി പറഞ്ഞത് കേട്ടപ്പോൾ എനിക്കൊരു ഗമ തോന്നി . ഞാൻ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ മഞ്ജുസിനെ നോക്കി .

“അതെ..ഇനി അങ്ങനെ പോരാൻ പറ്റില്ല ..മഞ്ജുസ് സമ്മതിക്കണം ” ഞാൻ മഞ്ജുവിനെ ഒന്ന് സോപ്പിടാൻ വേണ്ടി പറഞ്ഞു മായേച്ചിയെ നോക്കി .

“ഓഹ്..അവൾക്കൊന്നും എതിർപ്പില്ല..അല്ലെടി മഞ്ജു ?” മായേച്ചി ഗൗരവത്തിൽ മഞ്ജുവിനെ നോക്കി . ഉള്ളിൽ വല്യ താല്പര്യമില്ലേലും മഞ്ജു എതിർപ്പില്ലെന്ന് തലയാട്ടി …മായേച്ചിയെ പിണക്കാൻ പറ്റില്ലല്ലോ.

“ആഹ്..അപ്പൊ പ്രെശ്നം തീർന്നു കണ്ണാ….ഇനി വാ..അകത്തേക്കിരിക്കാം..” മായേച്ചി ഞങ്ങളെ ക്ഷണിച്ചുകൊണ്ട് പറഞ്ഞു .

“ഓഹ്..അതൊക്കെ പിന്നെ ആവാം മായേ..നീ ഒന്ന് വേഗം ഇറങ്ങു..’ മഞ്ജുസ് വീണ്ടും തിരക്ക് കൂട്ടി .

“ഓഹ്…ഇവളുടെ ഒരു കാര്യം..” മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ നോക്കി തൊഴുത് അകത്തേക്ക് പോയി . ആ സമയം കൊണ്ട് ഹേമാന്റി ജ്യൂസുമായി ഉമ്മറത്തേക്കെത്തി .

“ആഹാ..ചായ ആണെന്ന് പറഞ്ഞിട്ട് ജ്യൂസ് ആണല്ലോ ഹേമാന്റി ” ഞാൻ അവരുടെ വരവ് കണ്ടു ചിരിയോടെ ചോദിച്ചു .

“ഓഹ്..മായ ഇന്നലെ അടിച്ചു ഫ്രിഡ്ജിൽ കയറ്റിയതാ..ഇപ്പൊ ഉപകാരപ്പെട്ടു ..പെണ്ണിന് ഇടക്കിടക്ക് ജ്യൂസ് കുടിക്കണം ” ഹേമാന്റി ഒഴുക്കൻ മട്ടിൽ പറഞ്ഞു ജ്യൂസ് മഞ്ജുസിനും എനിക്കും എടുത്തു നൽകി .

“മ്മ്…” ഞാൻ മൂളികൊണ്ട് സമ്മനയം തണുപ്പുള്ള ഓറഞ്ച് ജ്യൂസ് ഒറ്റവലിക്ക് കുടിച്ചു .മഞ്ജുസ് പതിയെ സിപ് സിപ് ആയി മാന്യത അഭിനയിച്ചു കൊണ്ട് കുടിച്ചിറക്കി .

“പിന്നെ എന്തൊക്കെ ഉണ്ട്…വിരുന്നും സൽക്കാരവും ഹണി മൂണും ഒക്കെ കഴിഞ്ഞില്ലേ..?” ഹേമാന്റി മഞ്ജുസിനെ നോക്കി തിരക്കി .

“ആഹ്..കഴിഞ്ഞു ആന്റി..എല്ലാം നന്നായി പോയി..” മഞ്ജുസ് ചിരിയോടെ മറുപടി നൽകി.

“മ്മ്….എന്തായാലും നന്നായി മോളെ…കുറച്ചു ഒച്ചയും ബഹളവും ഒക്കെ ഉണ്ടായെങ്കിലും എല്ലാം നന്നായല്ലോ….ഇവിടെ ഒരാളുണ്ട് ..എന്റെ കണ്ണടയും മുൻപ് ഒന്ന് സമ്മതിച്ച മതിയാരുന്നു ..” ഹേമാന്റി ആരോടെന്നില്ലാതെ പറഞ്ഞു അവരുടെ വിഷമം പങ്കുവെച്ചു .

“മ്മ്…” മഞ്ജുസ് പയ്യെ മൂളി . അത് കേട്ടുകൊണ്ട് തന്നെ മായേച്ചിയും അങ്ങോട്ടെത്തി .

“അതോർത്തു നിങ്ങള് പേടിക്കണ്ട അമ്മാ ..ഇതുപോലൊരുത്തൻ കോളേജിൽ വേറെ വരുമൊന്നു നോക്കട്ടെ…ഞാൻ ഇങ്ങു കറക്കി എടുത്തോളാം ” മായേച്ചി പെട്ടെന്ന് ഹേമാന്റിയെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മയും കൊടുത്തുകൊണ്ട് പറഞ്ഞു .

“മ്മ്…നടന്നത് തന്നെ ..” ഹേമാന്റി ചിരിയോടെ എന്നെയും മഞ്ജുസിനെയും മാറിമാറി നോക്കി . ആദ്യമായി ഞങ്ങൾക്ക് അപ്പോൾ ഒരു പന്തികേട് തോന്നി . എന്തൊക്കെ ആയാലും ഞങ്ങൾ ടീച്ചറും സ്റുഡന്റും ആയിരുന്നല്ലോ !

“അതിന്റെ ഒന്ന് ആവശ്യമില്ലെടി മായേച്ചി..ദേ നോക്കിയേ..വധുവിനെ ആവശ്യമുണ്ട് എന്ന് പത്രത്തിൽ പരസ്യം ഉണ്ട്…തന്റേതല്ലാത്ത കാരണത്താൽ ബന്ധം വേർപെടുത്തിയ സമ്പന്നനായ മധ്യവയസ്‌കൻ ..പേര്..” ഞാൻ പത്രത്തിലെ കോളം അവൾക്കു നേരെ പിടിച്ചുകൊണ്ട് പയ്യെ വായിച്ചു .

“ആ കിളവനെ നിന്റെ അമ്മയെ കൊണ്ട് കെട്ടിച്ചോ…ദേ ചെക്കാ രാവിലെ തന്നെ എന്റെ വായിന്നു കേൾക്കണ്ട .ഇങ്ങോട്ടു വന്നേ “

ഞാൻ വായിച്ചു മുഴുവിക്കും മുൻപേ അവൾ കയ്യിൽ പിടിച്ചിരുന്ന ഹാൻഡ് ബാഗ് എടുത്തു തോളിലേക്കിട്ടു ഇടയ്ക്കു കയറി പറഞ്ഞു എന്നെ കടുപ്പിച്ചൊന്നു നോക്കി . പിന്നെ മഞ്ജുസിന്റെ കൈപിടിച്ച് മുറ്റത്തേക്കിറങ്ങി എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് നടന്നു നീങ്ങി .

ഞാൻ ചിരിയോടെ എഴുനേറ്റു ഹേമാന്റിയോട്‌ യാത്ര പറഞ്ഞു പിന്നലെ ഇറങ്ങി .ഞങ്ങൾ കഴിച്ച ജ്യൂസ് ഗ്ലാസ് എടുത്തു കയ്യിൽ പിടിച്ചു ഹേമാന്റി അവിടെ തന്നെ നിന്നു .

”അമ്മ…അപ്പൊ ശരി..” പോകും വഴി മായേച്ചി തിരിഞ്ഞു ടാറ്റ നൽകികൊണ്ട് മഞ്ജുസിനൊപ്പം നടന്നു .പിന്നെ ഡോറുകൾ തുറന്നു രണ്ടാളും പുറകിലെ സീറ്റിലേക്ക് കയറി ഇരുന്നു .

ഞാൻ ഒന്നും മിണ്ടാതെ നേരെ ഫ്രണ്ട് സീറ്റിലേക്ക് ചെന്ന് കയറി കാര് സ്റ്റാർട്ട് ചെയ്തു പയ്യെ മുന്നോട്ടെടുത്തു . അപ്പോഴേക്കും പുറകിൽ മായേച്ചിയും മഞ്ജുവും സംസാരം തുടങ്ങിയിരുന്നു .

“അല്ല മോളെ..കോളേജിൽ സീൻ ഒന്നും ഇല്ലല്ലോ..ഞാൻ നാറുമോ?” മഞ്ജുസ് സ്വല്പം ഭയത്തോടെ ശബ്ദം താഴ്ത്തി മായേച്ചിയോടായി ചോദിച്ചു .

“ഏയ് ,,അങ്ങനെ സീൻ ഒന്നും ഇല്ല ..പിന്നെ ഇവനിപ്പോ അവിടത്തെ സ്റ്റുഡൻറ് അല്ലല്ലോ , എന്നാലും കോളേജിലൊക്കെ , സ്പെഷ്യലി പിള്ളേരുടെ ഇടയിലൊക്കെ പഴയ സ്റ്റുഡന്റിനെയാണ് മഞ്ജു മിസ് മാരി ചെയ്‌തതെന്ന്‌ ന്യൂസ് സ്‌പ്രെഡ്‌ ആയിട്ടുണ്ട്..” മായേച്ചി ഒഴുക്കൻ മട്ടിൽ പറഞ്ഞു ചിരിച്ചു .

“ശേ ..പിള്ളേരൊക്കെ എന്തേലും ചോദിച്ചാ..ആകെ നാണക്കേടാവും ..എന്റെ കോൺഫിഡൻസ് ഒക്കെ പോയെടി ” മഞ്ജുസ് തലയ്ക്കു കൈകൊടുത്തിരുന്നു ആരോടെന്നില്ലാതെ പറഞ്ഞു .

“ഹി ഹി….” അവളുട സംസാരം കേട്ട് മുന്നിലിരുന്ന ഞാൻ പയ്യെ ചിരിച്ചു .

“നീ ചിരിക്കേണ്ട മോനെ ..ഒക്കെ ഒപ്പിച്ചു വെച്ചിട്ട് ” മായേച്ചി സ്വല്പം ഗൗരവത്തിൽ പറഞ്ഞു .

“ഓഹ്‌..ഞാൻ ഒറ്റക്കൊന്നും അല്ല ..ആ സാധനവും കട്ടക്ക് കൂടെ ഉണ്ടാരുന്നു ..ഞാൻ ഒരു നമ്പർ ഇട്ടതല്ലേ ..കൂടെ വരുമെന്ന്‌ എനിക്കറിയില്ലല്ലോ ” ഞങ്ങളുടെ പഴയ പ്രേമ സല്ലാപങ്ങൾ ഓർത്തെന്നോണം പറഞ്ഞു ഞാൻ രണ്ടാളെയും തിരിഞ്ഞു നോക്കി .

“ദേ കവി…” ഞാൻ പറഞ്ഞത് ഇഷ്ട്പെടാഞ്ഞ മഞ്ജുസ് എന്റെ നേരെ കൈചൂണ്ടി കണ്ണുരുട്ടി .

“നീ എന്തിനാ അവനെ പറയുന്നേ..സ്വല്പം കാര്യം ഒക്കെ ഇല്ലേ ..കീരീം പാമ്പും ആയി അഭിനയിച്ചു തകർക്കുവല്ലായിരുന്നോ ..അതിന്റെ ഇടയിൽ കൂടി ലോകത്തില്ലാത്ത ഒരു പ്രേമം ” മായേച്ചി മഞ്ജുസിന്റെ കയ്യിൽ നുള്ളി പയ്യെ പറഞ്ഞു ..

ഞാൻ അതുകേട്ടു ചിരിയോടെ വണ്ടി വേഗത്തിൽ വിട്ടു .

“അതുപിന്നെ പറ്റിപ്പോയി ..ഇനിയിപ്പോ പറഞ്ഞിട്ടെന്താ …പ്രേമത്തിന് കണ്ണും മൂക്കും ഒന്നുമില്ലെന്നല്ലേ ” മഞ്ജുസ് സ്വയം ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു .

“മ്മ്..പക്ഷെ കുറച്ചു വകതിരിവ് വേണം ..” മായേച്ചി ഗൗരവത്തിൽ പറഞ്ഞപ്പോൾ എനിക്ക് ചെറുതായി ചിരിപൊട്ടി .

“നീ എന്ത് തേങ്ങയാടി പറയുന്നേ ..പ്രേമത്തിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം തന്നെ ഇത് പറയണം ” മഞ്ജുസ് മായേച്ചിക്കിട്ടൊന്നു താങ്ങിക്കൊണ്ട് പറഞ്ഞു . അത് കേട്ടതും മായേച്ചിക്ക് ദേഷ്യം വന്നു ..പിന്നെ ചാടിക്കടി മൊത്തം എന്നോടായി…

“ഡാ….നീ ഒക്കെ ഇവളോട് പറഞ്ഞല്ലേ നാറി…”

മഞ്ജുസിന്റെ ചോദ്യം കേട്ട മായേച്ചി എന്നോട് കയർക്കാൻ തുടങ്ങി

“ചെറുതായിട്ട്…” ഞാൻ ചിരിയോടെ പറഞ്ഞു .

“മ്മ്..നിനക്ക് ഞാൻ തരാടാ…നീ ഇനി വീട്ടിലോട്ടു വാ…” മായേച്ചി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു..

“ഏയ് ഇനി വരില്ല ട്ടോ ..എന്റെ ഭാര്യക്ക് എന്നെ വല്യ സംശയമാ ” ഞാൻ മഞ്ജുസിന്റെ ഉള്ളിലിരുപ്പ് വായിച്ചെന്ന പോലെ പറഞ്ഞപ്പോൾ അവൾക്കും ചെറിയ ജാള്യത തോന്നി .

“ഏയ് ആണോടി?” മായേച്ചി അമ്പരപ്പോടെ മഞ്ജുസിനെ നോക്കി .

“ഏയ്..ഈ പൊട്ടൻ ചുമ്മാ പാറയുവാ..എനിക്കെന്ത് പ്രെശ്നം ” മഞ്ജുസ് പരിഭ്രമം മറച്ചുവെച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു..

“ഹി ഹി ..ചുമ്മാ പറയുവാ മായേച്ചി..ഞാൻ ഏതു പെണ്ണിനെ നോക്കിയാലും അവൾക്ക് ദേഷ്യമാ ..പിച്ചലും മാന്തലും കൂടി എന്റെ ദേഹത്തൊക്കെ തോലില്ലാതായി” ഞാൻ ചിരിയോടെ പറഞ്ഞു വണ്ടി പറത്തിവിട്ടു .

“കവി…ചുമ്മാ ഓരോന്ന് പറഞ്ഞു ഉണ്ടാക്കല്ലേ ” മഞ്ജുസ് എന്റെ സംസാരമത്ര ഇഷ്ടമാകാത്ത പോലെ കടുപ്പിച്ചു പറഞ്ഞു .

“ഓഹ്‌..ഒരു തമാശ പറഞ്ഞതാ പൊന്നെ ..ഹോ…” ഞാൻ തലയ്ക്കു കൈകൊടുത്തു ഒരു കൈകൊണ്ട് സ്റ്റിയറിങ് കറക്കികൊണ്ട് പറഞ്ഞു . മായേച്ചി എന്റെ റിയാക്ഷൻ കണ്ടു പയ്യെ ചിരിക്കുന്നുണ്ട്.

അങ്ങനെ സംസാരിച്ചിരിക്കെ തന്നെ കുറച്ചു സമയം കൊണ്ട് ഞങ്ങൾ കോളേജിലെത്തി . പഴയ താവളത്തിലേക്ക് കടന്നതും ഒരുപാട് ഓർമ്മകൾ മനസിലേക്ക് ഉരുണ്ടുകൂടി …നടന്നു നീങ്ങിയ വഴികളും , മഞ്ജുസിനെ കാത്തു നിന്നതും , ലൈബ്രറിയിലെ ഓർമകളും , ആദ്യമായി അവളെ ചുംബിച്ചതുമെല്ലാം ഒരു സിനിമ കാണുമ്പോലെ മനസിലേക്കെത്തി .

മഞ്ജുസിന്റെ കാർ ആണ് വരുന്നതെന്ന് മനസിലായ ചില കുട്ടികൾ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങളുടെ കല്യാണം കഴിഞ്ഞതൊക്കെ കോളേജിൽ എല്ലാവര്ക്കും അറിയാം . അതിന്റെ ഒരു ചിരി ഞങ്ങളെ നോക്കുന്നവരുടെ മുഖത്തുണ്ട്.

അതുകണ്ടു മഞ്ജുസാകെ നാണക്കേടോടെ കണ്ണടച്ചു സീറ്റിലേക്ക് ചാരി ഇരുന്നു.. “ശേ …..” അവൾ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .

ഞാൻ അവളുടെ റിയാക്ഷൻ കണ്ടു പുഞ്ചിരിച്ചു വണ്ടി പാർക്കിംഗ് സൈഡിലേക്ക് കയറ്റി നിർത്തി .

“ഇറങ്ങുന്നില്ലേ?” വണ്ടി നിർത്തി പുറകിലേക്ക് തിരിഞ്ഞു ഞാൻ രണ്ടാളോടയും ചോദിച്ചു .

“മ്മ്….വാടി ഇറങ്ങാം ” മായേച്ചി മൂളികൊണ്ട് മഞ്ജുവിനെ നോക്കി ഡോർ തുറക്കാനായി കൈനീട്ടി .

“വേണ്ടെടി…എനിക്കെന്തോ പോലെ..തിരിച്ചു പോയാലോ ..”

മഞ്ജുസ് പെട്ടെന്ന് ആകെ അസ്വസ്ഥയായി എന്നെ നോക്കി .

“അയ്യാ…ഇതെന്ത് കൂത്ത് ..നീ കളിക്കാതെ ഇറങ്ങേടി മഞ്ജു ” മായേച്ചി അവളുടെ കൈപിടിച്ച് വലിച്ചുകൊണ്ട് ഡോർ തുറന്നു .

ഞാൻ അവളുടെ ചിണുങ്ങിയുള്ള ഇരുത്തം കണ്ടു പുഞ്ചിരിച്ചു .

“എടി വേണ്ടെടി..പിള്ളേരുടെ ഒക്കെ നോട്ടം കണ്ടിട്ട് എന്തോ പോലെ ..” മഞ്ജു മായേച്ചിയുടെ കൈവിടുവിക്കാനായി ശ്രമിച്ചുകൊണ്ട് കൊഞ്ചി .

“ഒലക്ക ആണ്….നീ കുറച്ചു ബോൾഡ് ആയി നിന്ന മതി..ആരും ഒന്നും പറയില്ല…” മായേച്ചി അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു .

“ആഹ്..അതെന്നെ ..എന്നെ ഗെറ്റ് ഔട്ട് അടിച്ചിരുന്ന ആറ്റിട്യൂട് ഒക്കെ പോയോ ?’ ഞാൻ മായേച്ചിയെ സപ്പോർട്ട് ചെയ്തുകൊണ്ട് പറഞ്ഞു .

“എന്നാലും….അവിടന്ന് പോരുമ്പോൾ ഉള്ള ധൈര്യം ഒക്കെ പോയെടാ ..” മഞ്ജുസ് എന്നെനോക്കി ചിണുങ്ങി.

“ഒരു പിണ്ണാക്കും ഇല്ല..ഇങ്ങോട്ടു ഇറങ്ങേടി ” മായേച്ചി തന്നെ ഡോർ തുറന്നു മഞ്ജുസിനെ വലിച്ചിറക്കി . ഞാനതു കണ്ടിട്ടു ചിരിച്ചു മുൻസീറ്റിൽ തന്നെ ഇരുന്നു . ആ സമയം നോക്കി തന്നെ പഴയ ടീച്ചേർസ് ഒന്നുരണ്ടു പേരൊക്കെ സ്കൂട്ടർ പാർക്ക് ചെയ്യാനായി അവിടേക്കെത്തി .

മഞ്ജുസിനൊപ്പം കാറിൽ ഇരിക്കുന്ന പഴയ സ്റ്റുഡന്റിനേയും കണ്ടപ്പോൾ അവർക്കൊക്കെ അത്ഭുതമായി . ഞങ്ങളുടെ കല്യാണം കഴിഞ്ഞതൊക്കെ അറിഞ്ഞെങ്കിലും പിന്നീട് കാണുന്നത് അപ്പോഴാണല്ലോ . സുജ , ജിഷ എന്നെ ടീച്ചർമാർ ഞങ്ങളെ കണ്ടതും അടുത്തെത്തി..നാല്പത്തിനടുത്തു പ്രായമുള്ളവരാണ് രണ്ടുപേരും ! സാരിയും ബ്ലൗസും ആണ് വേഷം !

ആദ്യം തന്നെ അവർ മഞ്ജുസിനെയും മായേച്ചിയേം നോക്കി ചിരിച്ചു വിഷ് ചെയ്തു.

“ഗുഡ് മോർണിംഗ് മായ , ഗുഡ് മോർണിംഗ് മഞ്ജു ” നിറഞ്ഞ ചിരിയോടെ പറഞ്ഞു സുജ ടീച്ചർ ഞങ്ങൾക്കരികിലെത്തി. അവരെ കണ്ടതും ഞാൻ കാറിൽ നിന്ന് പുറത്തിറങ്ങി . മഞ്ജുസ് ഒരു മങ്ങിയ ചിരിയോടെ അവരെ നോക്കി .

“ആഹാ..രണ്ടാളും കൂടി ആണല്ലോ…എങ്ങനെ ഉണ്ടായിരുന്നു ഹണി മൂൺ ഒക്കെ ?” ജിഷ ടീച്ചർ കള്ളച്ചിരിയോടെ അവളുടെ അടുക്കൽ തിരക്കി.

“ഇറ്റ്..ഇറ്റ്… ഇട്സ് ഓക്കേ ഫൈൻ..നന്നായിരുന്നു ” മഞ്ജുസ് ഒന്നു വിക്കി വിക്കി ആണേലും പരിഭ്രമത്തോടെ പറഞ്ഞൊപ്പിച്ചു .മഞ്ജുസിന്റെ വിറയലും വെപ്രാളവും കണ്ടു മായേച്ചി പയ്യെ ചിരിക്കുന്നുണ്ട് .

“മ്മ്…ഇന്നല്ലേ ജോയിൻ ചെയ്യുന്നേ ..ഒരു ട്രീറ്റ് വേണം കേട്ടോ ” സുജ ടീച്ചർ ചിരിയോടെ പറഞ്ഞു .

“മ്മ്….അതൊക്കെ ഞാൻ ഏറ്റു ടീച്ചറെ ..ഇവളെക്കൊണ്ട് ഞാൻ സമ്മതിപ്പിക്കാം ” മഞ്ജുസ് എന്തോ പറയാനൊരുങ്ങും മുൻപേ മായേച്ചി ഇടക്കുകയറി ഗോളടിച്ചു .

“ആഹ്…പിന്നെ എന്തൊക്കെ ഉണ്ടെടോ ഓർമ്മയുണ്ടോ ഞങ്ങളെയൊക്കെ ?” കാറിൽ ചാരി അവരുടെ സംസാരം വീക്ഷിച്ചുകൊണ്ടിരിക്കുന്ന എന്നോടായി ജിഷ ടീച്ചർ തിരക്കി .

“ഓഹ്‌..അതെന്താ ടീച്ചറെ അങ്ങനെ..നിങ്ങളെ ഒക്കെ മറക്കാൻ പറ്റുമോ” ഞാൻ ഭയഭക്തി ബഹുമാനത്തോടെ പഴയ സ്റ്റുഡൻറ് ആയിമാറികൊണ്ട് പറഞ്ഞു .

“മ്മ്…പക്ഷെ ഈ ചതി വേണ്ടായിരുന്നു കേട്ടോ ..ആദ്യം കേട്ടപ്പോ ഞങ്ങളൊക്കെ ഷോക്ക്‌ഡ്‌ ആയി ” ഞങ്ങളുടെ പ്രണയ കാര്യം ഓർത്തെന്നോണം സുജ ടീച്ചർ പറഞ്ഞു ചിരിച്ചു . ഞാനും മഞ്ജുവും മുഖാമുഖം നോക്കി സൽപം ജാള്യതയോടെ അവർക്കിടയിൽ നിന്ന് വിയർത്തു ..

“മ്മ്..എന്തായാലും നടന്നത് നടന്നു ..ഇതും ഒരു കണക്കിന് ഒരു ഭാഗ്യം തന്നെയാ..അല്ലെ ടീച്ചറെ ” ജിഷ ടീച്ചർ ഒന്നാക്കിയ പോലെ മഞ്ജുസിനെ നോക്കി .

അവൾ ഒന്നും മിണ്ടാതെ ഇളിക്കുക മാത്രം ചെയ്തു . മായേച്ചിക്ക് പക്ഷെ ഇവരുടെ ചൊറിഞ്ഞ സംസാരം കേട്ട് ദേഷ്യം വരുന്നുണ്ട് .

“അതേയ്..മതി അവളെ ഇട്ടു റാഗ് ചെയ്തത്..ഇനീം സമയം ഉണ്ട് ..നിങ്ങളൊന്നു പോയെ ” മായേച്ചി ഇടയ്ക്കു കയറി പറഞ്ഞു ജിഷ മിസ്സിനെയും സുജ മിസ്സിനെയും വിരട്ടി . അവരൊരു ആക്കിയ ചിരിയോടെ ഞങ്ങളെ മാറി മാറി നോക്കി മഞ്ജുവിനോട് യാത്രയും പറഞ്ഞു പിറുപിറുത്തുകൊണ്ട് നടന്നു .

മഞ്ജുസ് അതൊക്കെ ഓർത്തെന്നോണം ആകെ ഫ്യൂസ് ആയ പോലെ നിക്കുവാണ് .

“ശേ ..” മഞ്ജുസ് പയ്യെ പറഞ്ഞു എന്നെ നോക്കി .

“എന്ത് ശേ ..ഇതൊക്കെ പ്രതീക്ഷിച്ച മതി മോളെ ..ടീച്ചേർസ് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല..അസൂയയും പരദൂഷണവും മാത്രേ മിക്കതിനും അറിയൂ ..” മായേച്ചി അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു .

“മ്മ്..എന്നാലും സകല മൂഡും പോയി ..” മഞ്ജുസ് കാറിൽ ചാരി നിന്ന് നഖം കടിച്ചു . ബാക്കിയുള്ള പിള്ളേരും വഴിയേ കടന്നു പോകുന്ന സ്റുഡന്റ്‌സുമെല്ലാം ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്..ചിലർ ചിരിക്കുകയും മഞ്ജുസിനേം മായേച്ചിയേം വിഷ് ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്.

“ഗുഡ് മോർണിംഗ് മായ മിസ്..” “ഗുഡ് മോർണിംഗ് മഞ്ജു മിസ് ..” എന്നൊക്കെ പറഞ്ഞു ചിലർ കടന്നു പോയി..അവർ തിരിച്ചും വിഷ് ചെയ്തു..

“ഹാഹ്..ഇങ്ങനെ ആലോചിക്കാൻ ഒന്നുമില്ല മഞ്ജുസ് ..നീ പോയിട്ട് വാ..ഞാൻ വൈകീട്ട് വിളിക്കാൻ വരാം ” അവളുടെ പരിഭ്രമം കണ്ട ഞാൻ പയ്യെ പറഞ്ഞു .

അപ്പോഴേക്കും കുറച്ചു ഷോ ഓഫ് പയ്യന്മാർ ഒന്നുരണ്ടുപേർ ഞങ്ങൾക്ക് ചുറ്റും കൂടി .

“ഹലോ ടീച്ചർ ..ഹാപ്പി മാരീഡ് ലൈഫ് ” “ഹ ഹ ഇതാണല്ലേ ടീച്ചറുടെ ഹസ്ബൻഡ്” “ഇതെന്താ വല്ലവൻ സിനിമയോ ടീച്ചറെ ..”

എന്നൊക്കെയുള്ള വളിഞ്ഞ കമെന്റ് അടിച്ചു .എനിക്ക് അത് കേട്ടതും ചൊറിഞ്ഞു വന്നു . കോളേജ് ടൈം ആയിരുന്നേൽ അവന്മാരുടെ മോന്തക്കൊന്നു പൊട്ടിയിട്ടുണ്ടാകും ! മഞ്ജുസും മായേച്ചിയും അവന്മാരെ അടിമുടി ഒന്ന് നോക്കി..

“അതേടാ..അതിനിപ്പോ നിങ്ങൾക്കൊക്കെ എന്താ..പോയി ക്‌ളാസിൽ കേറാൻ നോക്കെടാ ..അവന്മാര് കേസ് അന്വേഷിക്കാൻ നടക്കുന്നു.. “

അവന്മാരുടെ ഇളി കണ്ടു ദേഷ്യം വന്ന മായേച്ചി ഇടപെട്ടു ചൂടായി.അതോടെ പയ്യന്മാരൊന്നു വിരണ്ടു നാണക്കേടോടെ പിൻവാങ്ങി .മായേച്ചി കലിപ്പിൽ റിയാക്റ്റ് ചെയ്യുമെന്ന് അവന്മാർ ഓർത്തുകാണില്ല.

“എടി കരാട്ടേക്കാരി..ഇങ്ങോട്ടു നോക്കെടി ” മായേച്ചി ദേഷ്യത്തോടെ മുഖം കുനിച്ചു വിഷമിച്ചു നിക്കുന്ന മഞ്ജുസിന്റെ താടിത്തുമ്പിൽ പിടിച്ചുയർത്തികൊണ്ട് ചീറ്റി …

മഞ്ജുസ് മുഖം ഉയർത്തി അവളെ വാടിയ ഭാവത്തിൽ നോക്കി .

“ഇവന്മാരേം സ്റ്റാഫിനേം ഒക്കെ ഇതുപോലെ അങ്ങ് ഡീൽ ചെയ്ത മതി..ഇങ്ങനെ മുഖം താഴ്ത്തി നിന്ന എല്ലാം കൂടി നിന്റെ തലയിൽ കേറി നിറങ്ങും ..മനസ്സിലായോ ?” മായേച്ചി എന്നെയും അവളെയും മാറിമാറി നോക്കികൊണ്ട് ചോദിച്ചു..

“മ്മ്…” മഞ്ജുസ് തകലയാട്ടി..

“ആഹ്..എന്നാ വാ…ഓരോന്ന് ഉണ്ടാക്കി വെച്ചിട്ട്…” മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു മുന്നോട്ടിക് നടന്നു ..എന്നെ ഒന്ന് നോക്കി ചിരിച്ചു മഞ്ജുസും പിന്നാലെ ഓടി..

“നിക്കെടി …” മുൻപേ സ്പീഡിൽ നടക്കുന്ന മായേച്ചിയെ വിളിച്ചു മഞ്ജുസ് ബാഗും പിടിച്ചു പിന്നാലെ ഓടി .. ഞാനവളുടെ ഓട്ടം നോക്കി കാറിൽ തന്നെ പുഞ്ചിരിയോടെ നോക്കി നിന്നു …

Comments:

No comments!

Please sign up or log in to post a comment!