അവനിൽ നിന്നും അവളിലേക്ക് 2

അവളിലേക്ക്‌ എത്തും മുൻപേ രണ്ടു വാക്ക്… ഹിജഡ അല്ലെങ്കിൽ ഹിജ്റ എന്നുപറയുന്നത് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെടുന്ന ഒരു വിഭാഗം ആളുകൾ പിന്തുടരുന്ന ഒരു സംസ്കാരം ആണ്.

നാടും വീടും ഉപേക്ഷിച്ചു ഓടുന്ന ട്രാൻസ് വ്യക്തികൾക്ക് അഭയം നൽകുന്ന ഇടങ്ങളിൽ ഒന്നാണ് ഹിജഡ സമ്പ്രദായത്തിൽ ഉള്ള വീടുകൾ. അവിടെ ഉള്ള മുതിർന്ന അമ്മയുടെ അല്ലെങ്കിൽ ഗുരുവിന്റെ മകൾ or ചേലയായി അവർക്ക് ആ കുടുംബത്തിൽ കഴിയാം. ലൈംഗിക വൃത്തിയും, ഭിക്ഷാടനവും ഒക്കെ തന്നെയാണ് പരമ്പരാഗതമായി ചെയ്തുവരുന്നത്. എങ്കിലും തൊഴിൽപരമായും, കലാപരമായും, വിദ്യാഭ്യാസപരമായുമൊക്കെ മാറ്റങ്ങൾ ഇപ്പോൾ ഉണ്ടാകുന്നുണ്ട്. എങ്കിലും ഈ സമ്പ്രദായത്തെ ചൂഷണം ചെയ്യുകയും അടിമത്വ രീതികൾ പിന്തുടരുന്നതായും കാണപ്പെടുന്നുണ്ട്. സമൂഹത്തിന്റെ എല്ലാ കോണുകളിൽ നിന്നും മാറ്റിനിർത്തപ്പെട്ടവർ അവർക്കായി ഒരു ലോകം ഉണ്ടാക്കി. അവിടെ അവരുടേതായ ജീവിത രീതികളും, ആരാധന രീതികളുമായി അവർ ജീവിക്കുന്നു. എല്ലാ ട്രൻസ്ജെൻഡർ മനുഷ്യരും ഹിജഡകൾ അല്ല. ഹിജഡ സംസ്കാരം പിന്തുടരുന്നവർ മാത്രാണ് ഹിജഡകൾ. ഹിജഡ എന്നത് ഒരു തെറിയുമല്ല.

ഹിജഡകൾ എല്ലാം മോശക്കാർ ആണെന്നോ, കഴിവുകെട്ടവർ ആണെന്നോ, അതോ വ്യക്തിത്വം ഇല്ലാത്തവർ ആണെന്നോ. സ്ഥാപിക്കാൻ വേണ്ടിയുമല്ല ഈ കഥയെഴുതുന്നത്.. ആണും പെണ്ണും അല്ലാതിരിക്കുക എന്നത് വലിയൊരു പോരായ്മ അല്ല, കഴിവുകേടും അല്ല. എന്ന തികഞ്ഞ ബോധ്യത്തോടു തന്നെയാണ് തുടർന്നെഴുതുന്നതും.. കമെന്റിലെ പ്രോത്സാഹനങ്ങൾക്കും, ഇൻബോക്സിലെ വിമർശനങ്ങൾക്കും നന്ദി…

കുപ്പിവളകളുടെ നേർത്ത ശബ്ദത്തോടെ കർട്ടൻ മാറ്റി നിറഞ്ഞ പുഞ്ചിരിയോടെ അവൾ കടന്നു വന്നു സുനോജേട്ടൻ ഇങ്ങോട്ട് വരുന്നത് ഞാൻ റൂമിൽ നിന്നും കണ്ടിരുന്നു.. എനിക്കറിയാമായിരുന്നു ചേട്ടൻ എന്നെ തേടി ഇവിടേയ്ക്ക് എത്തുമെന്ന്.. അന്നെന്നെ കണ്ടപ്പോൾ ചേട്ടന് മനസിലായില്ലല്ലേ.. നിറയെ നിറമുള്ള കുപ്പിവളകളിട്ട കൈ കൊണ്ട് മുഖത്തേക്ക് പാറി വീണ മുടിയിഴകളെ ഇടയ്ക്കിടെ ഒതുക്കി കൊണ്ടവളുടെ നിർത്താതെയുള്ള ഈ സംസാരങ്ങൾക്കു അപ്പുറം ഞാൻ അവളെതന്നെ ശ്രദ്ധിക്കുകയായിരുന്നു. അവനിൽ നിന്നും അവളിലേക്കുള്ള മാറ്റം വിശ്വസിക്കാൻ കഴിയാത്തപോലെ… ചുണ്ടിലെ ചുവന്ന ലിപ്സ്റ്റിക്കും കൊച്ചു കമ്മലും കഴുത്തിൽ പതിഞ്ഞു കിടക്കുന്ന നീല കല്ലുകൾ ഉള്ള നെക്ലേസും വെള്ള ചുരിദാറിട്ട അവളെ റൂമിലെ മങ്ങിയ വെളിച്ചത്തിൽ ഒരു മാലാഖയെ പോലെ തോന്നി. ചേട്ടനെന്താ ആലോചിക്കുന്നത്….

എനിക്കറിയാം… ഞാനെന്താ.. ഇങ്ങനെ.. ഇവിടെയെന്നല്ലേ… മറുപടിയായി ഞാനൊന്നു മൂളി.

. അവളുടെ മുഖം മങ്ങിയോ.. തുറന്നു കിടക്കുന്ന ജനാലക്കരികിലേക്കു നടന്നു ജനലഴികളിൽ പിടിച് അകലെക്കു നോക്കിയവള് നിന്നു. ബെഡിൽ നിന്നെണീറ്റ് അവൾക്കരികിലേക്ക് ഞാനും ചെന്ന് പരസ്പരം ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കി നിന്നു. പതിയെ അവൾ സംസാരിക്കാൻ തുടങ്ങി ഞാനെന്നും തനിച്ചായിരുന്നില്ലേ.. എനിക്കൊരു കൂട്ടുകാരുണ്ടായിരുന്നോ എന്നോട് ആരെങ്കിലും ഒന്ന് സ്നേഹത്തോടെ മിണ്ടിയിരുന്നോ.. സ്കൂളിൽ ആയാലും വീടിനടുത്തായാലും എല്ലാർക്കും എന്നെ കളിയാക്കിയാൽ മതി. ചേട്ടനൊക്കെ കളിക്കുന്നത് കാണുമ്പോൾ എന്തൊരു കൊതിയോടെ ആണെന്നോ അവിടേക്കു വരിക. ചേട്ടന് അറിയില്ലേ എന്നെ കാണുമ്പോള് തുടങ്ങും അവർ കളിയാക്കാൻ കുറെ നേരം കേട്ടു സഹികെടുമ്പോൾ തിരിച്ചു പോകും. എനിക്ക് പഠിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടോ എന്തെങ്കിലും അസുഖമായിട്ടോ അല്ല ചേട്ടാ ഞാൻ സ്കൂളിൽ പോക്ക് നിർത്തിയത് അവിടെയും കളിയാക്കൽ സഹിക്കാൻ വയ്യാഞ്ഞിട്ടാ.. അതിനു ഞാനോരോ കാരണങ്ങൾ പറയും പാവം അമ്മയത് വിശ്വസിക്കും. പിന്നെ പിന്നെ വീട്ടില് തന്നെയായി.. അവിടെ നിന്നും ഞങ്ങള് വിറ്റു പുതിയ സ്ഥലത്തേക്ക് പോയതിനു ശേഷം ഞാൻ എപ്പോഴും വീട്ടിൽ തന്നെയായിരുന്നു. പതിയെ പതിയെ ഞാനും ആ അവസ്ഥയോടു പൊരുത്തപ്പെട്ടു തുടങ്ങി. പിന്നെ ചേച്ചിക്ക് അസുഖവും കൂടി അതോടുകൂടി വീട്ടിലെ പണിയൊക്കെ ഞാനും അമ്മയും കൂടിയാ ചെയ്യാറ് മുറ്റമടിക്കാനും, അലക്കാനും, കറിവെക്കാനും എല്ലാം എനിക്കൊരു മടിയും ഉണ്ടായില്ല. പണ്ടത്തെപോലെ തന്നെ അച്ഛൻ വർഷത്തിലൊരിക്കൽ വരും.. എന്നെ കാണുന്നത് തന്നെ അച്ഛന് ഇഷ്ടമല്ല ഒരിക്കൽ പോലും എന്നോട് ഒന്ന് സംസാരിച്ചിട്ടില്ല ഒരു മിട്ടായി പോലും എനിക്കായി വാങ്ങി തന്നിട്ടില്ല. വയ്യാതെ കിടക്കുകയാണെങ്കിലും അച്ഛൻ വരുമ്പോൾ ചേച്ചിക്ക് ഡ്രസ്സ്‌ ഒക്കെ കൊണ്ടുവരും.. അന്നും എനിക്കൊരു പുതിയ ഡ്രസ്സ്‌ ഉണ്ടാകില്ല അതുകൊണ്ട് തന്നെ പുതിയ ഡ്രസ്സ്‌ ഇടാനുള്ള മോഹം കൊണ്ട് ചേച്ചിടെ ഡ്രസ്സ്‌ ഞാനെടുത്തിട്ടിട്ടുണ്ട്… അന്ന് അതൊരിക്കലും പെണ്ണിന്റെ ഡ്രെസ്സിടാനുള്ള മോഹം കൊണ്ടായിരുന്നില്ല. ചേച്ചിയും മരിച്ചു ഏറെ താമസിയാതെ അമ്മയും പോയി. ആടും കോഴിയും കുറച്ചു പച്ചക്കറിയും ഒക്കെയായി ആ മിണ്ടാപ്രാണികളോടൊപ്പം ആരോടും പരിഭവങ്ങൾ ഇല്ലാതെ എന്നിലേക്ക്‌ ഒതുങ്ങി കഴിയുകയായിരുന്നു..

ആ കോളനിയിലെ ഏതോ വീട്ടിൽ നിന്നും ഒരു കൊച്ചു കുഞ്ഞിന്റെ വാശിപിടിച്ചുള്ള കരച്ചിൽ കേൾക്കാമായിരുന്നു അതിനു കാതോർത്തു അവൾ മിണ്ടാത്തെ നിന്നു…

പിന്നെ അച്ഛൻ വരാറില്ലായിരുന്നോ.. എന്ന എന്റെ അനേഷണത്തിനു നീണ്ട നെടുവീർപ്പോടെ അവൾ തുടർന്നു.
അമ്മയുടെ മരണം കഴിഞ്ഞു പോയ അച്ഛൻ പിന്നെ വന്നത് എന്നെ അച്ഛനോടൊപ്പം തമിഴ് നാട്ടിലേക്കു കൊണ്ടുപോകാൻ വേണ്ടിയായിരുന്നു. എന്റെ മിണ്ടപ്രാണികളെ വിട്ടുപോകാൻ ഒട്ടും താല്പര്യമില്ലായിരുനെങ്കിലും എതിർക്കാനോ, പ്രതികരിക്കാനോ കഴിവില്ലാതെ ഞാനും അച്ഛന്റെ കൂടെ പോയി… ഒരു നരകത്തിലേക്കാണ് എന്നെ കൊണ്ടുപോകുന്നതെന്നറിയാതെ.. നമ്മുടെ ആ നാട് വിട്ട് എന്റെ ആദ്യത്തെ യാത്ര.. എന്നെ കളിയാക്കാത്ത കുറെ ആളുകൾക്കിടയിലൂടെ.. തീവണ്ടിയിലും ബസിലും പുതിയ കാഴ്ചകൾ കണ്ടു നാളുകൾക്കു ശേഷം സന്തോഷം തോന്നിയ യാത്ര.. അവിടെയെത്തി ഒരു പകലിന്റെ ആയുസ്സേ ആ സന്തോഷത്തിനുണ്ടായിരുന്നോള്ളൂ.. അച്ഛനെവിടെ ഹോട്ടൽ ആയിരുന്നു ഒപ്പം ഭാര്യയും കുട്ടികളും ഉള്ള ഒരു കുടുംബവും. ഞാനച്ഛന്റെ മകനാണെന്ന് അച്ഛൻ ആരോടും പറഞ്ഞില്ല. ഹോട്ടലിന്റെ പിറകിലുള്ള ചായ്പ്പിലാണ് എനിക്ക് താമസിക്കാൻ സ്ഥലം തന്നത് ആ മുറിയിൽ തന്നെയാണ് അച്ഛന്റെ ഇവിടത്തെ ഭാര്യയുടെ ആങ്ങള അച്ഛൻ കഴിഞ്ഞാൽ ഈ ഹോട്ടലിന്റെ കാര്യങ്ങൾ നോക്കി നടത്തുന്ന മുരുകനും താമസിക്കുന്നത്. അടുക്കളയിലെ പാത്രം കഴുകൽ ആയിരുന്നു എന്റെ ജോലി വെളുപ്പിനെ തുടരുന്ന ജോലിക്ക് ഉച്ചക്ക് കുറച്ചു നേരം ഒഴിവു കിട്ടും പിന്നെ വൈകുന്നേരം തുടങ്ങിയാൽ പാതിരാത്രി വരെ നീളും. അത്രയും നേരം വെള്ളവും സോപ്പുപൊടിയും ഒക്കെയായി എന്റെ കൈയ്യാക്കെ വീർത്തു പൊട്ടി. റൂമിൽ ഒരു കട്ടിൽ ആണ് ഉണ്ടായിരുന്നത് കുളിച്ചു വന്ന എന്നോട് താഴെ തറയിൽ പായവിരിച്ചു കിടന്നോളാൻ പറഞ്ഞു മുരുകണ്ണൻ ചാരായം കുടിക്കാൻ തുടങ്ങി ചൂടാണെന്നു പറഞ്ഞു ഷർട്ടും മുണ്ടും മാറ്റി വള്ളി ട്രൗസർ മാത്രമാണ് അയാൾ റൂമിൽ ഇട്ടിരുന്നത്. രാവിലെ മുതലുള്ള ജോലിയുടെ ക്ഷീണം കാരണം കിടന്നുടനെ ഞാനുറങ്ങി പോയി.. ഉറക്കത്തിനിടയിൽ എന്തോ ശരീരത്തിൽ ഇഴയുന്നപോലെ തോന്നി ഞാനുണർന്നപ്പോൾ എന്റെ അരികിൽ ഇരിക്കുന്ന ആ രൂപം കണ്ടു പേടിച്ചു പോയി.. എന്നോട് ഉറങ്ങിക്കോ.. ചൂട് എടുക്കുന്നോ.. എന്നൊക്കെ ചോദിച്ചു അയാൾ കട്ടിലിൽ കേറി കിടന്നു ലൈറ്റ് ഓഫ്‌ ആക്കി.. അയാളുടെ കൂർക്കം വലിയും പേടിയും കൊണ്ട് പിന്നെ ഞാൻ ഉറങ്ങിയില്ല.. പിന്നീടുള്ള ദിവസങ്ങൾ ഒക്കെയും അങ്ങനെ തന്നെയായിരുന്നു രാത്രിയിൽ അയാൾ ചാരായം കുടിച്ചു എന്നെ പ്രകൃതിവിരുദ്ധ ലൈഗികതക്ക് ഉപയോഗിക്കാൻ ശ്രമിക്കും ഞാൻ എതിർക്കും തോറും അയാൾ എന്നെ കൂടുതൽ കൂടുതൽ ദേഹോപദ്രവം ചെയ്തുകൊണ്ടിരുന്നു.. അവസാനം രക്ഷപെടാൻ വേണ്ടിയാണ് അച്ഛന്റെ മകനാണ് ഞാനെന്ന കാര്യം അയാളോട് പറഞ്ഞത്. പക്ഷെ അന്ന് മുതൽ ഉപദ്രവം കൂടിയതെ ഉള്ളു .


നിവൃത്തിയില്ലാതെ അയാളുടെ കാമ ശമനത്തിന് എനിക്ക് നിന്നു കൊടുക്കേണ്ടി വന്നു. നീറ്റൽ കൊണ്ട് കക്കൂസിൽ പോകാനോ നടക്കാനോ പറ്റാത്ത ദിവസങ്ങൾ… അയാളുടെ ശുക്ലം പുരണ്ട ശരീരവുമായി കരഞ്ഞു തളർന്നു ഉറങ്ങിയ രാത്രികൾ… കരഞ്ഞു കരഞ്ഞു കണ്ണീർ പോലും വറ്റിയ നാളുകൾ. ആത്മഹത്യ ചെയ്യാൻ പോലും സാധിക്കാനാവാതെ മരിച്ചു ജീവിച്ച നാളുകൾ… രണ്ടു ദിവസമായി അച്ഛൻ ഹോട്ടലിലേക്ക് വരാറില്ലായിരുന്നു ഒരു ദിവസവം ഉച്ചക്ക് പെട്ടന്ന് ഹോട്ടൽ അടച്ചു അച്ഛൻ മരിച്ചെന്നും എന്നോട് അവിടേക്കു വരരുതെന്നും പറഞ്ഞു മുരുകണ്ണൻ എല്ലാവരുമായി പോയി… കുറെ നേരം ഞാനിരുന്നു കരഞ്ഞു ഈ ഭൂമിൽ എന്റെ അവസാനത്തെ കണ്ണിയും എന്നിൽ നിന്നും അറ്റുപോയിരിക്കുന്നു.. അനിവാര്യമായ മരണത്തെ പുൽകാനായി അവിടം വിട്ട് എങ്ങോട്ടന്നില്ലാതെ ഞാൻ യാത്രയായി… രണ്ടു ദിവസത്തെ പട്ടിണി കിടന്നുള്ള യാത്ര കൊണ്ട് എത്തിച്ചേർന്നത് ഒരു കടൽ തീരത്തായിയിരുന്നു ആളുകൾ നിറഞ്ഞ ആ തീരത്തിലൂടെ ഇടക്കിടക്ക് കാലിൽ ഉമ്മ വച്ചു പോകുന്ന തിരമാലകുഞ്ഞുങ്ങളുടെ തണുപ്പിൽ ലയിച്ചു ആളൊഴിഞ്ഞ ഇടം തേടി നടന്നു. ആ തീരത്ത് കടലിലേക്ക് ഇറങ്ങി നിൽക്കുന്ന കരിങ്കൽ കെട്ടുകളിലായി അന്നത്തെ പകലിനെ പട്ടടയിലേക്കു എടുത്തു അവിടെമാകെ അഗ്നി ശോഭപടർത്തി പതിയെ പതിയെ സൂര്യൻ മറയുന്നതും ഇരുള് പരക്കുന്നതും നോക്കി ഞാനിരുന്നു.

വിശപ്പുകൊണ്ടും വീശിയടിക്കുന്ന കടൽകാറ്റേറ്റും ഉറക്കത്തിലേക്ക് വീഴാൻ പോയ എന്റരികിലേക്കു കാഴ്ചയിൽ തന്നെ മാന്യമായിവേഷം ധരിച്ച ഒരാൾ വന്നു അയാളുടെ കൈയിൽ ഉണ്ടായിരുന്ന വെള്ള കുപ്പി എനിക്ക് നേരെ നീട്ടി. ആ കുപ്പിയിലെ പകുതിയിലേറെ വെള്ളം കുടിച്ചു നന്ദിയോടെ തിരിച്ചു അയാൾക്ക്‌ കുപ്പി കൊടുത്തപ്പോഴേക്കും എന്റെ അരികിലായിരുന്നു കയ്യിലെ കടല പൊതി തുറന്നു എനിക്കും കുറച്ചു കടല തന്നു കുറച്ചു നേരം ചുമ്മാ സംസാരിച്ചിരുന്നു.. കടലിൽ അകലെ നങ്കൂരമിട്ടിരിക്കുന്ന വള്ളങ്ങളിലും ബോട്ടിലും ലൈറ്റുകൾ തെളിഞ്ഞു. ഇരുട്ടിനു കനം വച്ചു തുടങ്ങി.. തീരത്തെ ആൾ തിരക്ക് കുറഞ്ഞു അവിടെയിവിടെയായി കുറച്ചു പേർ പരസ്പരം മുട്ടിയുരുമ്മിയും കെട്ടിപ്പിടിച്ചും സന്തോഷത്തോടെ നടക്കുന്നു. അടുത്തിരുന്നയാൾ എന്റെ തുടയിലേക്കു കൈ വച്ചു. ഇപ്പോൾ തന്നെ നേരം കുറെ വൈകിയെന്നും പറഞ്ഞു അയാളുടെ പാന്റിന്റെ സിബ് ഊരി എന്റെ കയ്യെടുത്തു അയാളുടെ ഉദ്ധരിച്ച ലിംഗത്തിലേക്കു വച്ചു.. പെട്ടന്നായിരുന്നു അയാളുടെ ഈ പ്രവൃത്തി.. എന്തെങ്കിലും പറയുന്നതിന് മുൻപേ ഒരു കൈകൊണ്ടെന്നെ ചുറ്റി പിടിച്ചു എന്റെ കവിളിലും കഴുത്തിലും ഉമ്മ വച്ചു.
. ഒരു പാവ കണക്കെ ഇരുന്ന എന്നെ അയാളുടെ മടിയിലേക്കു കിടത്തി. യാന്ത്രികമെന്നോണം എന്റെ വായിലേക്ക് ആ ലിംഗത്തെ സ്വീകരിച്ചു.എന്റെ പുറത്തും മുടിയിഴകളിലും പതിയെ തഴുകികൊണ്ടിരുന്നു. മുരുകണ്ണനിൽ നിന്നും വിപരീതമായ അയാളുടെ പ്രവൃത്തി എന്നിൽ അത്ഭുതമാണ് ഉളവാക്കിയത്.. എന്റെ തലമുടിയിൽ അയാളുടെ വിരലുകൾ കൂടുതൽ അമർത്തി പിടിച്ചതും നേരിയ ചൂടുള്ള ആ സ്രവം വായിൽ നിറഞ്ഞതും ഒന്നിച്ചായിരുന്നു..

കുപ്പിയിലെ ബാക്കി വെള്ളം കൊണ്ടും മുഖവും വായും കഴുകിയപ്പോളേക്കും മുഖം തുടക്കാൻ കർച്ചീഫും തന്നു എന്നെ ഒരിക്കൽ കൂടെ ചുംബിച്ചു പിന്നെ കാണാം എന്ന് യാത്ര പറഞ്ഞു പോകുന്നതിനു മുൻപായി എന്റെ കയ്യിലേക്ക് ചുരുട്ടിയ നോട്ടും വച്ചു തന്നു അയാൾ ഇരുട്ടിലേക്ക് മറഞ്ഞു…. മരിക്കാനായി ഊഴവും കാത്തിരിക്കുന്ന ഈ നിമിഷത്തിലും എന്നെ വേദനിപ്പിക്കുന്ന ദൈവത്തെ മനസാ ശപിച്ചുകൊണ്ടാണ് ആ കടലിലേക്ക് ഇറങ്ങിയത്.. അവിടെയും ദൈവമെന്നെ കൈയൊഴിഞ്ഞു.. കഴുത്തൊപ്പം വെള്ളത്തിലായ എന്നെ അവിടെ നിന്നും പിടിച്ചു കരയിലേക്ക് കയറ്റിയത് ഒരു സ്ത്രീയായിരുന്നു… അല്ല സ്ത്രീവേഷം കെട്ടിയ.. ദൈവം തന്ന ഈ ജീവനെടുക്കാൻ ദൈവത്തിനു മാത്രമേ അനുവാദമുള്ളെന്നു എന്നെ പഠിപ്പിച്ചു ഇനിയൊരിക്കലും കരയില്ലെന്ന് എന്നെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച… ആട്ടിയോടിക്കുന്നവർക്കും കളിയാക്കുന്നവർക്കും അപ്പുറം ഈ ശരീരം തേടി വരുന്നവരുണ്ടെന്നും. മനസിലാക്കി തന്ന രാച്ചിയമ്മയോടൊപ്പമായി അവിടെ നിന്നുമെന്റെ ജീവിതം… ഒരിക്കലും സുഖമുള്ളതല്ലായിരുന്നു അവിടത്തെ ജീവിതം… അരവയർ നിറക്കാൻ വേണ്ടി പെൺ വേഷം കെട്ടി ഇരുട്ടിലേക്ക് ഇറങ്ങുന്ന ഞങ്ങൾക്കു പലപ്പോഴും പോലീസിന്റെ തല്ലും ആവശ്യം കഴിഞ്ഞുള്ള ആട്ടിയോടിപ്പികലും മാത്രമായിരുന്നു മിച്ചം.. അങ്ങനെയിരിക്കുമ്പോളാണ് ആ വർഷത്തെ കൂവാഗം ഫെസ്റ്റിവലിനായി വില്ലുപുരത്തെ കൂത്താണ്ടവർ ക്ഷേത്രത്തിലേക്ക് രാച്ചിയമ്മയോടൊപ്പം ഞങ്ങള് പോയത്.. രാച്ചിയമ്മ തന്നെയാണ് ഗംഗാമയി മാതയോടൊപ്പം എന്നെ ഇവിടേയ്ക്ക് വിട്ടതും… ഇവിടെ സുഖമാണ് ചേട്ടാ… മൂന്നു നേരവും ഭക്ഷണം കിട്ടും.. നല്ല ഡ്രസ്സ്‌ ധരിക്കാം അതിനുമപ്പുറം ഈ കതകില്ലാത്ത മുറിയിലും ആരെയും പേടിക്കാതെ കിടന്നുറങ്ങാം…. ഒരു ഇരുട്ടിലും ഉറക്കത്തിലും ആരും ഞങ്ങളെ ഉപദവിക്കില്ല.. അത്രയ്ക്കും പോരെ ഞങ്ങളെ പോലുള്ളവർക്ക്…. പിന്നീട് ഞാൻ ഇതേ വരെ കറയാറു പോലുമുണ്ടായിരുന്നില്ല അന്ന് ചേട്ടനെ ആദ്യമായി കാണുന്നത് വരെ……. കണ്ണുകൾ തുടച്ചുകൊണ്ട് അവളതു പറഞ്ഞപ്പോൾ. വലതുകയ്യുകൊണ്ടവളെ എന്നിലേക്ക്‌ ചേർത്ത് പിടിച്ചു.. ചേട്ടാ… പണ്ടിങ്ങനെ എന്നെയൊന്നു ചേർത്ത് പിടിച്ചിരുന്നെങ്കിലോ… ഇതേ പോലെ എന്റെ വാക്കുകൾക്ക് ചേട്ടനെങ്കിലും കാതോർത്തിരുനെങ്കിൽ ഒരു പക്ഷെ… ഞാനിങ്ങനെയൊന്നും മായിത്തീരില്ലായിരുന്നു… അല്ലേ… ചേട്ടാ… എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് പൊട്ടി കരഞ്ഞുകൊണ്ടവൾ പറഞ്ഞത് നെഞ്ചിലേക്ക് ഒരു കനൽ കോരിയിടുന്നപോലെയായിരുന്നു എനിക്കത്….

ചേട്ടൻ പോയിക്കോ… അധിക നേരം ഇവിടെ നിന്നാൽ ഗംഗാമയി മാ ചീത്തപറയും രണ്ടുപേരെയും… അവളുടെ കവിളിളിലേക്ക് ഒഴുകിയിറങ്ങിയ കണ്ണീരു തുടച്ചു.. യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങിയ എന്നോട്..

ചേട്ടാ… ചേട്ടൻ ഇനിയും വരുമോ എന്നെ കാണാൻ… ഞാൻ പ്രതീക്ഷിച്ചോട്ടെ… വരാമെന്നു അവൾക്കുറപ്പ് കൊടുത്തു ആ മരഗോവണിയിലൂടെ താഴെക്കിറങ്ങിയ ഞാൻ വരാന്തയിലൂടെ നടന്നു മുറ്റത്തേക്കുള്ള പടികൾക്കു അടുത്തേക്ക് എത്തിയപ്പോൾ പിറകിൽ നിന്നും സുനോജ് ഒന്ന് നിന്നേ….

തിരിഞ്ഞു നോക്കിയപ്പോൾ വരാന്തയുടെ അറ്റത്തുള്ള റൂമിന്റെ കട്‌ളയിൽ ചാരി നിൽക്കുന്ന ഗംഗാമയി മാതയെയാണ് കണ്ടത്.. സുനോജ് വായോ… എന്റെ പേരെങ്ങനെ ഇവറിഞ്ഞു എന്നാലോചിച്ചു അവർക്കരികിലേക്കു എത്തി.. വാതിൽക്കൽ നിന്നിരുന്നവർ ഉള്ളിലേക്ക് കടന്നു എന്നെയും റൂമിലേക്ക്‌ ക്ഷണിച്ചു.. മുകളിലത്തെ റൂം പോലെയല്ല ഇത്. നല്ല വൃത്തിയും വെടിപ്പുമുള്ള നിറയെ പൂക്കളുടെ ഡിസൈൻ ഉള്ള ബെഡ് ഷീറ്റ് വിരിച്ച ബെഡും അതിനരികിൽ ഒരു മേശയും കസേരയും.. റൂമിലേക്ക്‌ കടന്ന എന്നോട് ബെഡിലേക്കു ഇരിക്കാൻ പറഞ്ഞു വാതിൽ പതിയെ ചാരി അവിടെ കിടന്ന കസേര വലിച്ചു അതിലേക്കു അവരും ഇരുന്നു.. കൈ നിറയെ വളയും വലിയ ലോക്കറ്റുള്ള മാലയും വട്ടപ്പൊട്ടും സാരീയുടുത്ത ആ ശരീരത്തിനു ഒരാനച്ചന്തമായിരുന്നു..നേരത്തെ കണ്ടപ്പോൾ ഉടുത്ത സാരിയല്ലിത്. എന്തോ അവരുടെ നോട്ടത്തിന് ഒരു ആജ്ഞയുടെ രീതിയായിരുന്നു. എന്റെ നോട്ടം കണ്ടിട്ടാണോ എന്നറിയില്ല അവരുടെ പ്രവൃത്തി എന്നെ ഞെട്ടിപ്പിച്ചു.. കസേരയിൽ ഇരുന്നുകൊണ്ടവർ സാരിയുടെ മുന്താണി അഴിച്ചു മാറ്റി.. ഒപ്പം അവർ സംസാരിച്ചു തുടങ്ങി.. “”ഇവിടെ ഞങ്ങളെ തേടി ഒരു കൂട്ടരേ വരാറുള്ളൂ.. അവർക്കു വേണ്ടത് ഞങ്ങളുടെ ശരീരം മാത്രമാണ്…. വന്നവരാരും തൃപ്തരാകാതെ മടങ്ങി പോയിട്ടുമില്ല… നീയും…. അങ്ങനെ തന്നെ… “”” അവർ അവിടെ നിന്നുമെണീറ്റു എന്റെ അരികിലേക്ക് വന്നു ഒപ്പം ഊർന്നു വീണ സാരി എടുത്തു മേശ പുറത്തേക്കു ഇട്ടു.. അടിപാവാടയും ബ്ലൗസും മാത്രം ധരിച്ചു ഇരു തോളിലും പിടിച്ചു എന്റെ മുൻപിൽ നിന്നു… വലിയ തുടുത്ത മുലകളും.. കുഴിഞ്ഞ പൊക്കിളുമായി ആ അർദ്ധനഗ്ന സ്ത്രീ ശരീരം കണ്ടിട്ടും അന്നേരം എന്നിലുളളവാക്കിയ വികാരം ഭയത്തിന്റേതായിരുന്നു… എന്റെ നെഞ്ചിടിപ്പ് എനിക്ക് തന്നെ കേൾക്കാമായിരുന്നു… അതു മനസ്സിലാക്കിയിട്ടെന്നപ്പോലെ…. അവർ കുനിഞ്ഞു എന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് ചെവിയിലേക്ക് ചുണ്ടുകൾ ചേർത്തവർ പറഞ്ഞു… പേടിക്കണ്ട… ഞാൻ ക്ഷണിക്കാതെ വന്നതാണെങ്കിലും.. ഇന്ന് നീ എന്റെ അതിഥിയാണ്.. അതിഥിയെ സൽക്കരിക്കുക എന്നതെന്റെ കടമയും…. അവരുടെ ചുണ്ടിന്റെ തണുപ്പ് എന്റെ ചെവിയിലും അവരുടെ ഗന്ധം എന്റെ മൂക്കിലേക്കും കയറി… ചെവിയിൽ പതിയെ കടിച്ചു… രോമകൂപങ്ങൾ എണീറ്റ എന്റെ ഇരുകൈകളും എടുത്തു അവരെ വട്ടം പിടിപ്പിച്ചു.. എന്റെ ചുണ്ടിലവർ ചുംബിച്ചു… വീണ്ടും വീണ്ടും ചുംബിച്ചു അവരെന്നെയുണർത്തി.. അവരുടെ തടിച്ച നിതംബത്തിലിരുന്ന കൈകൾ പേടി മാറി കുസൃതി കാട്ടി തുടങ്ങി..

ചുണ്ടുകളെ സ്വാതന്ത്ര്യമാക്കിയവർ അൽപ്പം പിന്നോട്ട് മാറി എന്നെ നോക്കി ചിരിച്ചു… എന്തു മാറ്റമായിരുന്നെന്നോ അവരുടെ മുഖത്തിനു.. ഇപ്പോൾ ഒരു കാമിനിയുടെ ലാസ്യഭാവമാണ് ആ മുഖത്ത്.. എന്റെ ഷിർട്ടിന്റെ ബട്ടൻസ് അവർ തന്നെയഴിച്ചു.. എന്റെ നോട്ടം അവരുടെ തടിച്ച മുലയിലേക്കായിരുന്നു…. സംശയിക്കണ്ട ഇത് വച്ചു കെട്ടിയതല്ല.. എന്നും പറഞ്ഞവർ ബ്ലൗസിന്റെ ഹുക്കും അഴിച്ചു.. വെളുത്ത ബ്രാക്കുള്ളിൽ വീർപ്പുമുട്ടുന്ന പോലെയുള്ള മുലകളിൽ ഒരു പറവയുടെ ടാറ്റൂ കുത്തിയിരുന്നു.. വീണ്ടും എന്നിലേക്ക്‌ ചേർന്ന് നിന്നവരുടെ പിറകിലേക്ക് കൈ കൊണ്ടുപോയി ബ്രായുടെ ഹുക്ക് അഴിച്ചു ആ മുലകളെ സ്വാതന്ത്ര്യമാക്കി.. എന്റെ തലയിൽ ചേർത്ത് പിടിച്ചവർ ആ മുലകൾക്കിടയിലേക്കു എന്റെ മുഖം ചേർത്തു പതിയെ മുഖത്തു ഉരക്കാൻ തുടങ്ങി… പാവാടക്ക് മുകളിലൂടെ തടിച്ച നിതംബത്തിന്റെ ഉയർച്ച താഴ്ചകളെ തലോടികൊണ്ടെന്റെ കൈകളും.. ബെഡിലേക്കു കിടത്തി എന്റെ നെഞ്ചിൽ ആ മുലകളമർത്തി അവരുടെ കൈ പതിയെ പതിയെ തഴുകി താഴേക്കു എന്റെ പൊക്കിളും കടന്നു വീണ്ടും താഴേക്കു പോയി.. ഒപ്പം ഞങ്ങളുടെ ചുണ്ടുകളെ വേർപെടുത്താതെ അവർ എന്റെ പാന്റ്സ് ഊരി അരക്കെട്ട് ഉയർത്തി ഞാനും അവർക്കു സഹായിച്ചു.. ജെട്ടിക്കു ഉള്ളിലേക്ക് കടത്തിയ അവരുടെ കൈ എന്റെ കുട്ടനെ തഴുകിയും ഇടയ്ക്കു ആ ബോളിൽ അമർത്തിയുഴിഞ്ഞും എന്നെ ഭോഗസുഖത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിക്കുകയായിരുന്നു… അഴിഞ്ഞു പോയ മുടി കെട്ടി വച്ചു കട്ടിലിൽ നിന്നുമിറങ്ങി താഴെയിരുന്നു എന്റെ അരക്കെട്ടിലേക്ക് മുഖം ചേർത്ത് ആ കുട്ടനെ അവർ വായിലേക്ക് ആനയിച്ചു.. പല്ലും നാവും കൊണ്ട് അവർ ചെയ്ത ലാളനകളിൽ അധികനേരം പിടിച്ചു നിൽക്കാനാവാതെ ആ വായിലേക്ക് എന്റെ സ്രവം ഒഴുകി… സകല നാഡി ഞെരമ്പുകളിൽ നിന്നും അവിടേക്കു ഒഴുകുന്നപോലെ… ഒന്ന് ചലിക്കാൻ പോലും കഴിയാതെ അൽപനേരം കണ്ണടച്ച് കിടന്നു. ദേഹമാകെ വിയർത്തു കുളിച്ചിരുന്നു.. ഞാൻ എണീറ്റപ്പോഴേക്കും അവർ ഡ്രെസ്സെല്ലാം ധരിച്ചു കഴിഞ്ഞു… സുനോജിനു കുളിക്കണോ… വേണ്ടാന്നു പറഞ്ഞപ്പോൾ എന്നാ ബാത്‌റൂമിൽ പോയി മുഖമൊക്കെ കഴുകി വായോ.. ഞാപ്പോഴേക്കും വരാമെന്നു പറഞ്ഞു അവർ റൂമിൽ നിന്നും പുറത്തേക്കു പോയി… ബാത്‌റൂമിൽ പോയി വന്നു ഷർട്ട്‌ ഇട്ടപ്പോഴേക്കും കയ്യിൽ ഒരു ഗ്ലാസ്‌ ജൂസുമായി അവർ എത്തി.. ജൂസ് കുടിച്ചു പുറത്തേക്കിറങ്ങിയ എന്നെ വീണ്ടും അവർ വിളിച്ചു.. സുനോജേ.. ഇനി നീ ആരെയും തേടി ഈ പടി കടന്നു വരരുത്….. അപ്പോഴവരുടെ മുഖത്ത് കാമിനിയുടെ ലാസ്യഭാവം വെടിഞ്ഞു എല്ലാം ചുട്ടു ചാമ്പലാക്കിയ കണ്ണകിയുടെ ഭാവമായിരുന്നു…. വീണ്ടും കാണാമെന്നു വാക്കു കൊടുത്ത വിജിയുടെ മുഖവും ഓർത്തു ഞാൻ ആ പടികൾ ഇറങ്ങി…. തുടരും……. അവളിലേക്ക്‌… നിങ്ങളുടെ വിലയേറിയ പ്രോത്സാഹനങ്ങളും വിമർശങ്ങളുമാണ് തുടർന്നെഴുതാനും… തുറന്നെഴുതാനും എനിക്കുള്ള ഊർജ്ജം.. സ്നേഹത്തോടെ… സുനോജ് ഗീതം?

Comments:

No comments!

Please sign up or log in to post a comment!