രതിശലഭങ്ങൾ മഞ്ജുസും കവിനും 7

ഈ പാർട്ടിൽ കളിയില്ല സ്വല്പം കാര്യം !

ഒന്ന് രണ്ടു ദിനങ്ങൾ കൂടി ഞാനും മഞ്ജുവും ആഘോഷമാക്കി തിരികെ നാട്ടിലേക്ക് തന്നെ തിരിക്കാനൊരുങ്ങി . അവസാന ദിവസം രാത്രിഒന്നിച്ചു കിടക്കവേ മഞ്ജുസ് അവളുടെ ഓന്തിന്റെ സ്വഭാവം നല്ല പോലെ വിശദീകരിച്ചു തുടങ്ങി . കഴിഞ്ഞ രണ്ടു ദിവസം മഴ കാരണം പുറത്തിറങ്ങാത്തതുകൊണ്ട് കളിയോട് കളി തന്നെ ആയിരുന്നു ഏക നേരംപോക്ക് !

അവസാനത്തെ അങ്കവും കഴിഞ്ഞു എന്റെ നെഞ്ചിൽ തലവെച്ചു കിടക്കുകയായിരുന്നു കക്ഷി .

“കവി അപ്പൊ നാളെ പോവുവല്ലേ?” അവളെന്നെ ചോദ്യ ഭാവത്തിൽ തല സ്വല്പം ചെരിച്ചൊന്നു നോക്കി .

“മ്മ്..പോവാതെ പറ്റില്ലല്ലോ ” ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളുടെ മുടിയിഴ ഇടംകൈ കൊണ്ട് ചികഞ്ഞു .

“ആഹ് …പിന്നെ ഞാൻ പറഞ്ഞതൊക്കെ ഓര്മ ഉണ്ടല്ലോ . ഇവിടെ കണ്ട പോലെ ഒന്നും എന്നും പ്രതീക്ഷിക്കണ്ട ട്ടോ ..അവിടെ വേറെ മഞ്ജു ആവും ” മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“അതെന്താ നിന്റെ ഇളക്കം ഒക്കെ തീർന്നോ ..?” ഞാൻ ചിരിയോടെ അവളെ നോക്കി .

“ആഹ് തീർന്നു ..രണ്ടു ദിവസം ആയിട്ട് വല്ല ഒഴിവും ഉണ്ടോ ..നീ പറയുന്ന പോലെ ഞാൻ അടിയില് വല്ലോം ഇട്ടിട്ട് രണ്ടീസം ആയി ..” മഞ്ജു കള്ളച്ചിരിയോടെ എന്നെ നോക്കി .

“പറയുന്നത് കേട്ട ഞാൻ നിന്നെ നിർബന്ധിച്ച പോലെ ഉണ്ടല്ലോ.. ” ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ചോദിച്ചു .

“ആഹ്..അതുകള..ഞാൻ ഇനിയുള്ള കാര്യമാ പറഞ്ഞെ…ഇനി എനിക്ക് ലീവ് തുടരാൻ പറ്റില്ല ഡാ ..കഷ്ടിച്ചു ഒരാഴ്ച കൂടെ..അത് കഴിഞ്ഞ ജോയിൻ ചെയ്യണം ” മഞ്ജു ഗൗരവത്തിൽ പറഞ്ഞു .

“നീ ചെയ്തോ..നമ്മള് രാത്രിയല്ലേ സംഗമിക്കുന്നേ..പിന്നെന്താ പ്രെശ്നം ?” ഞാൻ ചിരിയോടെ അവളെ നോക്കി .

“അയ്യടാ …ഇനി വീക്കെൻഡ് മാത്രം ഉള്ളു ..ക്‌ളാസ് കഴിയുമ്പോഴേക്കും തന്നെ ടയേർഡ് ആവും ..പിന്നെ വന്നിട്ടുള്ള പണി , ഒടുക്കം നിന്റെ പണി ..ഒക്കെക്കൂടി എനിക്ക് പറ്റില്ല ട്ടോ ” മഞ്ജു ഗൗരവം വിടാതെ പറഞ്ഞു .

“നീ എന്ത് വേണേൽ ചെയ്യടി ..” അവളുടെ വർത്താനം കേട്ട് ചൊറിഞ്ഞു വന്നപ്പോ ഞാൻ മഞ്ജുവിന്റെ തലപിടിച്ചൊന്നു കുടഞ്ഞു .

“സ്സ്…കവി…”

അവൾ പെട്ടെന്ന് ഒന്ന് ചിണുങ്ങി എന്നെ നോക്കി .

“എന്റെ മഞ്ജുസെ…ഇങ്ങനെ പ്ലാൻ ഇട്ടു ജീവിക്കാനൊന്നു എനിക്ക് പറ്റില്ലാട്ടോ ..എനിക്ക് പൂശണം ന്നു തോന്നിയാ ഞാൻ പൂശും ..നീ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല ..” ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു .

“അയ്യടാ ..” മഞ്ജു കള്ളച്ചിരിയോടെ പറഞ്ഞു എന്നെ ഇറുക്കി .



“ഒരു പിണ്ണാക്കും ഇല്ല …നീ ഇപ്പഴേ ഓരോന്ന് പറഞ്ഞു എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.” ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചു പയ്യെ പറഞ്ഞു . പിന്നെയും അതിന്റെ പേരിൽ ഒരു ഡിസ്കഷനൊക്കെ നടന്നെങ്കിലും ഞാനതു കാര്യം ആക്കിയില്ല.

അങ്ങനെ പിറ്റേന്ന് ഞങ്ങൾ നാട്ടിലേക്കു തിരിച്ചു . രാവിലെ ബൊട്ടാണിക്കൽ ഗാർഡൻ ഒന്ന് കണ്ടു സ്വല്പം ചുറ്റി കറങ്ങി ഫോട്ടോ ഒക്കെ എടുത്താണ് മടക്കം .

ഒരു കറുത്ത ചുരിദാർ ഉം വെള്ള സ്കിൻ ഫിറ്റ് പാന്റും ആയിരുന്നു അവളുടെ വേഷം . കൈമുട്ടോളം നീളമുള്ള സ്ലീവ് ഉള്ള ചുരിദാർ ആണ് . പ്രത്യക്ഷത്തിൽ അവളുടെ ഒന്നും അത്ര എക്സ്പോസ്ഡ് അല്ല , എന്നിട്ടും പല സ്ഥലങ്ങളിൽ നിന്നായി വന്ന മൈരുകൾ അവളുടെ ചോര ഊറ്റികുടിക്കുന്നുണ്ട് .

അകത്തേക്ക് കടക്കാനുള്ള എൻട്രി പാസ് എടുക്കാൻ നിൽക്കുമ്പോഴേ അവളെ ഓരോരുത്തന്മാർ നോട്ടമിട്ടു വെള്ളമിറക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട് . കൂട്ടത്തിൽ അവൾക്ക് ഇച്ചിരി കൊഞ്ചി കുഴയലും ഉണ്ട് !പിന്നെ ആൺപിള്ളേരൊക്കെ നോക്കുന്നതുകൊണ്ട് ടീച്ചർക്ക് സ്വയം ഇച്ചിരി അഹങ്കാരവും ഉണ്ട് .

ഉള്ളിൽ കയറിയതും എന്റെ കൈ കോർത്തു പിടിച്ചായി നടത്തം . ഞങ്ങള് ഭാര്യ ഭർത്താക്കന്മാരാണോ എന്ന സംശയം പലർക്കും ഉണ്ട് എന്ന് ഞങ്ങളെ ശ്രദ്ധിക്കുന്നതുകണ്ടാൽ തന്നെ അറിയാം.

“ഈ മൈരന്മാർക്കൊന്നും വേറെ പണിയില്ലേ ” ഞാൻ മഞ്ജുസിനൊപ്പം നടന്നുകൊണ്ട് അതെല്ലാം നോക്കി ആരോടെന്നില്ലാതെ പറഞ്ഞു .

“എന്താടാ ?” അവൾ ഞാൻ പിറുപിറുക്കുന്നത് കേട്ട് പെട്ടെന്ന് മുഖം ഉയർത്തി നോക്കി .

“അല്ല ..കുറെ നേരം ആയി ചില ടീം നമ്മുടെ പുറകിൽ തന്നെ ഉണ്ട് ” ഞാൻ ഒന്ന് രണ്ടു പൂവാലന്മാരെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .

“ആഹ് അതാണ് ലുക്ക് ഉള്ള പെൺപിള്ളേരുടെ ഗുണം ..എവിടെ ചെന്നാലും നോക്കാൻ ആളുണ്ടാവും ” മഞ്ജുസ് അവന്മാരെ ഒന്ന് തിരിഞ്ഞു നോക്കി എന്നോട് ഗമയിൽ പറഞ്ഞു .

“അത് പിള്ളേര്..ഈ ആന്റിയെ പോലുള്ള നിന്നെ നോക്കുന്നതെന്തിനാ ..ദാണ്ടെ ആ മുൻപിൽ പോണത് നോക്ക്..അതൊക്കെ ആണ് ചരക്ക് ..”

ഞാൻ മഞ്ജുസിനെ ഒന്ന് കളിയാക്കി മുന്നേ നടക്കുന്ന ഒരു നോർത്ത് ഇന്ത്യൻ ചരക്കിനെ ചൂണ്ടികാണിച്ചു . ചന്തിയൊക്കെ പുറത്തേക്കു ഉന്തിച്ചുകൊണ്ടുള്ള അതിന്റെ നടത്തം കണ്ടാൽ തന്നെ സാമാനം കമ്പിയാകും .

“പോടാ ..നിനക്ക് അസൂയയാ ..നിന്നെ നോക്കാൻ ഇവിടെ ഒരു പട്ടികുഞ്ഞു പോലും ഇല്ലാലോ ” മഞ്ജുസ് എന്റെ കയ്യിൽ പയ്യെ നുള്ളികൊണ്ട് പറഞ്ഞു .

“ഓ പിന്നെ ..” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മുഖം തിരിച്ചു .


പെട്ടെന്ന് മഞ്ജുസ് തിരിഞ്ഞു എന്റെ കവിളിൽ ആരും കാണാതെ , എന്നാൽ ഞങ്ങളെ ഫോള്ളോ ചെയ്തിരുന്ന പയ്യന്മാർ കാൺകെ ഒരുമ്മ നൽകികൊണ്ട് അവന്മാരെ ഒന്ന് തറപ്പിച്ചു നോക്കി .അതോടെ അവന്മാര് പെട്ടെന്ന് സ്കൂട്ട് ആയി.

“ശേ ..എടി ആള്ക്കാര് കാണും..” ഞാൻ പെട്ടെന്ന് അവളെ പിടിച്ചുമാറ്റി കവിൾ തുടച്ചുകൊണ്ട് പറഞ്ഞു .

“കണ്ടോട്ടെ..കാണാൻ വേണ്ടി തന്നെയാ …” മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു കണ്ണിറുക്കി .ഞാനവളെ അത്ഭുതത്തോടെ ഒരു നിമിഷം നോക്കി നിന്നു.

“വാടാ നമുക്ക് ഫോട്ടോ എടുക്കാം ..” ഒരു പുൽത്തകിടി കണ്ടപ്പോൾ അന്തം വിട്ടു നിൽക്കുന്ന എന്റെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് അവൾ ചിരിയോടെ പറഞ്ഞു .

“ഓ ..അതിന്റെ മെമ്മറി ഫുൾ ആയിട്ടുണ്ടാവും …നിനക്ക് ഇത് മതിയായില്ലേ ?” ഞാൻ ചിരിയോടെ തിരക്കി .

“ഇല്ല..നീ ഇങ്ങു വാ ..” അവളെന്നെ ചേർത്തുപിടിച്ചുകൊണ്ട് സെൽഫി എടുത്തുതുടങ്ങി . എന്റെ കവിളിൽ ചുംബിച്ചും കെട്ടിപ്പിടിച്ചും കഴുത്തിൽ കൈചുറ്റി നിന്നുമൊക്കെ മഞ്ജുസ് ഫോട്ടോ എടുത്തുകൂട്ടി .

“മ്മ്..പിന്നെ പറയാൻ മറന്നു …ഇന്നലെ നീ തുണിയില്ലാതെ കിടക്കുന്ന ഒന്ന് രണ്ടെണ്ണം ഞാനും എടുത്തിട്ടുണ്ട് .ട്ടോ ..” ഞാൻ കണ്ണിറുക്കി പയ്യെ പറഞ്ഞതും അവളെന്നെ സംശയത്തോടെ ഒന്ന് നോക്കി .

“നേരാണോ ?” അവൾ കണ്ണുരുട്ടി എന്നെ നോക്കി .

“ആഹ്…ഞാൻ നൈറ്റില് കാണിച്ചു തരാം ..” ഞാൻ കള്ളച്ചിരിയോടെ പറഞ്ഞതും അവൾ എന്റെ കയ്യിൽ നുള്ളി .

“നിന്നോടാരാ ഈ വേണ്ടാത്ത പണി കാണിക്കാൻ പറഞ്ഞെ…ഡിലീറ്റ് ചെയ്യെടാ ” മഞ്ജു എന്നെ നോക്കി കണ്ണുരുട്ടി.

“ഇല്ല..അതെന്റെ കയ്യിൽ ഇരിക്കട്ടെ….എന്താ ലുക്ക് കാണാൻ ” ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പയ്യെ പറഞ്ഞു .

അതോടെ എന്റെ കയ്യിലെ പിച്ചലിന്റെ വേദനയും കൂടി .

“പോടാ ..തെണ്ടിത്തരം കാണിച്ചിട്ട് ന്യായം പറയുന്നോ..അതെങ്ങാനും ലീക് ആയാൽ ഉള്ള അവസ്ഥ എന്താ ” മഞ്ജു നാട്ടിൽ നടക്കുന്ന കാര്യങ്ങളൊക്കെ ഓർത്തു സ്വല്പം ഭയത്തോടെ പറഞ്ഞു .

“എല്ലാരും കാണട്ടെ ..കാണാൻ കൊള്ളാവുന്ന പെൺപിള്ളേരല്ലേ ” ഞാൻ അവളെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു .

“കവി..എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ..” അവൾ എന്റെ മുൻപിൽ നിന്നു നിലത്തു ചവിട്ടി നൃത്തം വെച്ചുകൊണ്ട് ചിണുങ്ങി .

ഞാൻ പെട്ടെന്ന് അവളെ ചേർത്ത് പിടിച്ചുകൊണ്ട് മുന്നോട്ടു നടന്നു . “എടി മഞ്ജു വാര്യരെ ഞാൻ ചുമ്മാ പറഞ്ഞതാ ..നീ ഇങ്ങനെ ചൂടാവല്ലേ ..പിന്നെ ശരിക്കു ഒരെണ്ണം എടുത്താൽ കൊള്ളാം എന്നുണ്ട് കേട്ടോ ” ഞാൻ പയ്യെ പറഞ്ഞു അവളെ നോക്കി .


“ആഹ്…നീ ഇങ്ങു വാ..ഞാൻ എടുത്തു തരാം ” മഞ്ജു എന്നെ നോക്കി കണ്ണുരുട്ടി പറഞ്ഞു .

“ആഹ്..അത് കേട്ട മതി ..” ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു കാഴ്ചകളിലേക്ക് നീങ്ങി . അവിടെ കുറച്ചു സമയം ചിലവഴിച്ച ശേഷം ഞങ്ങൾ പുറത്തിറങ്ങി . പിന്നെ കുറെ ചോക്ലേറ്റ്സും കണകുണാ സാധനങ്ങളുമൊക്കെ ആയി മഞ്ജുസിന്റെ വക ചെറിയൊരു ഷോപ്പിംഗ് .

പൂച്ച കുട്ടിയെ വാങ്ങണം എന്നൊക്കെ പറഞ്ഞെങ്കിലും ലാസ്റ്റ് മിനുട്ടിൽ വേണ്ടെന്നു വെച്ചു. ഇനിയിപ്പോ ഒരു പെറ്റ് ആണ് ആവശ്യമെങ്കിൽ നാട്ടിന്നു നല്ലൊരെണ്ണത്തിനെ വാങ്ങാമെന്നു ഞാൻ പറഞ്ഞതോടെ കക്ഷി ആ മോഹം ഉപേക്ഷിച്ചു .

പിന്നെ തിരിച്ചു പോകും വാഴ വഴിയരികിൽ ഒരു ചെറിയ കുട്ടി കാരറ്റ് വിൽക്കുന്നത് കണ്ടു മഞ്ജുസ് അവിടെ വണ്ടിനിർത്തി . ആവശ്യമില്ലാഞ്ഞിട്ടും പാവം തോന്നി അവൾ പത്തിരുനൂറ്‌ രൂപക്ക് കാരറ്റ് വാങ്ങി . സാമാന്യം വളരെ കൂടുതൽ ഉണ്ടായിരുന്നത്.

ഞാൻ ഇറങ്ങി ചെന്ന് വിലപേശിയപ്പോൾ മഞ്ജുസ് ചൂടായി .

“പോടാ….ആ കുട്ടിയോട് വിലപേശാൻ നാണമില്ലല്ലോ ..” എന്ന് മാത്രം പറഞ്ഞു ഉള്ള കാശൊക്കെ അതിനു എടുത്തു കൊടുത്തു . കോളടിച്ച മട്ടിൽ അതെന്നെയും അവളെയും സന്തോഷത്തോടെ മാറി മാറി നോക്കി തൊഴുന്നുണ്ടായിരുന്നു . മങ്കി കാപ് ഒക്കെ അണിഞ്ഞു നല്ല സുന്ദരിയായ ഒരു കറുമ്പി കുഞ്ഞു ! നല്ല ചന്തമൊക്കെ ഉണ്ട് കാണാൻ. അതിന്റെ അമ്മ തൊട്ടപ്പുറത്തു ചോളവും കാപ്പിയുമൊക്കെ വിൽക്കുന്നുണ്ട് .

പിന്നെ അതിനോട് യാത്ര പറഞ്ഞു ഞങ്ങളിറങ്ങി . മഞ്ജുസിനു പൈസ ഉള്ളതുകൊണ്ട് ഇങ്ങനെ ഉള്ളവരെ ഒകെ സഹായിക്കാം..നമ്മുടെ കാര്യം അങ്ങനെ ആണോ ! അങ്ങനെ ഓരോന്നൊക്കെ ആലോചിച്ചിരുന്നു കാറിൽ കയറി..മഞ്ജുവാണ് ഡ്രൈവർ !സാമാന്യം നല്ല സ്പീഡിൽ ആണ് അവൾ വണ്ടി ഓടിച്ചത് . ചുരം ആയിട്ടും അവൾക്ക് പേടിയൊന്നുമില്ല. നല്ല എക്സ്പെർറ്റ് ഡ്രൈവർ ആണ് .

ഒടുക്കം വൈകീട്ടോടെയാണ് ഞങ്ങൾ വീടെത്തിയത് . ബാഗും കവരും ഒക്കെ ആയി ഞാനും അവളും വണ്ടിയിൽ നിന്നിറങ്ങി . അച്ഛനും അമ്മയും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു . ഞങ്ങൾ വരുന്ന കാര്യം അവരോടു അറിയിച്ചിരുന്നതുകൊണ്ട് പ്രതീക്ഷിച്ചിട്ടുള്ള നിൽപ്പാണ് .

ഞങ്ങളെ കണ്ടതും അമ്മ മുറ്റത്തേക്കിറങ്ങി വന്നു മഞ്ജുസിന്റെ കയ്യിൽ നിന്നും ബാഗെല്ലാം വാങ്ങി . പിന്നെ വിശേഷങ്ങളൊക്കെ തിരക്കി തുടങ്ങി . ശബ്ദം കേട്ട് അകത്തു ഇരുന്ന അഞ്ജുവും പുറത്തേക്കിറങ്ങി വന്നു . അവളും മഞ്ജുസിനെ വന്നു കെട്ടിപിടിച്ചുകൊണ്ട് അകത്തേക്ക് കൊണ്ടുപോയി .
പിന്നെ അവിടെ ഇരുന്നു ഹണിമൂൺ വിശേഷങ്ങൾ കുത്തികുത്തി ചോദിച്ചു .

അച്ഛൻ ഗൗരവത്തിൽ ഉമ്മറത്ത് തന്നെ ഉണ്ട് .

“യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ? കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ..?” രണ്ടേ രണ്ടു ചോദ്യങ്ങളിൽ അച്ചൻ വിശേഷങ്ങളൊതുക്കി . ഞാനതിനു വളരെ ചുരുങ്ങിയ വാക്കിൽ മറുപടിയും പറഞ്ഞു അകത്തേക്ക് പോയി . അച്ഛൻ ഒന്ന് രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ തിരിച്ചു പോകും . കല്യാണം പ്രമാണിച്ചു ലീവ് എടുത്തു വന്നതാണ് .

ഞാൻ ഹാളിലേക്ക് ചെല്ലുമ്പോൾ അഞ്ജുവും മഞ്ജുസും സോഫായിരുന്നു വർത്തമാനം പറയുകയാണ് . അഞ്ജുവിനു വേണ്ടി മഞ്ജുസ് എന്തൊക്കെയോ ഗിഫ്റ്റും ഡ്രെസ്സും ഒക്കെ തിരിച്ചു വരുന്ന വഴി കോയമ്പത്തൂരിൽ വെച്ചു വാങ്ങിയിരുന്നു . അതെക്കുറിച്ചുള്ള ചർച്ചയാണ് നീങ്ങുന്നത് !

സാമാന്യം വിലയുള്ള ഡ്രസ്സ് ഒകെ എടുത്തു അഞ്ജുവിനെ കയ്യിലെടുക്കാനുള്ള ടീച്ചറുടെ അടവ് ഫലിച്ചെന്നു വേണം പറയാൻ ..

“അമ്മെ…ഇത് നല്ല ഭംഗി ഉണ്ടല്ലേ ?” അഞ്ജു പുത്തൻ ചുരിദാർ ദേഹത്തോട് ചേർത്ത് പിടിച്ചു അമ്മയെ നോക്കി തിരക്കി .

അമ്മയും സപ്പോർട്ട് തന്നെ .

“ഇത് ഒക്കെ വാങ്ങാൻ ഇവൻ സമ്മതിച്ചോ ?” അഞ്ജു എന്റെ സ്വഭാവം അറിയുന്നത് കൊണ്ട് ഹാളിൽ വന്നിരുന്ന എന്നെ ഇടം കണ്ണിട്ടു നോക്കികൊണ്ട് മഞ്ജുസിനോടായി ചോദിച്ചു .

“പിന്നെ ..പുള്ളി പറഞ്ഞിട്ടാ ഞാൻ ഇതൊക്കെ വാങ്ങിയേ ” മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കി തട്ടിവിട്ടു .

“മ്മ്…പറയുമ്പോ വിശ്വസിക്കാൻ പറ്റുന്ന നുണ പറ ചേച്ചി ..നല്ല ആളാ” അഞ്ജു എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .

“ഇവൾക്കൊക്കെ ഇത് വാങ്ങിയ നിന്നെ പറഞ്ഞ മതി..” ഞാൻ ആരോടെന്നില്ലത്തെ പറഞ്ഞു എന്റെ അനിയത്തിയെ ഒന്ന് തറപ്പിച്ചു നോക്കി .

അതുകേട്ടു അഞ്ജുവും മഞ്ജുസും ചിരിച്ചു മുഖാമുഖം നോക്കി . അത് മൈൻഡ് ചെയ്യാതെ ഞാൻ റൂമിലേക്ക് നടക്കാൻ തുടങ്ങി .

“എടോ..എനിക്കൊരു ചായ വേണം ..” ഞാൻ പെട്ടെന്ന് മുകളിലേക്കുള്ള സ്റ്റെയർ കേസ് കയറികൊണ്ട് മഞ്ജുസിനെ പിന്തിരിഞ്ഞു നോക്കി പറഞ്ഞു . “ആഹ്…ഞാൻ കൊണ്ട് വരാം ” മഞ്ജുസ് പയ്യെ പറഞ്ഞു തലയാട്ടി . വീട്ടിൽ വരെയുള്ളവരുടെ മുൻപിൽ വെച്ച് അവള് എന്നെ എടാ…പോടാ…എന്ന് വിളിക്കില്ല . ഞാൻ അവളെ “എടോ” എന്ന് മാത്രമേ അഭിസംബോധന ചെയ്യൂ . ബെഡ്‌റൂമിൽ പിന്നെ എന്തും ആവാലോ !

“മ്മ്..കൊണ്ട് കൊടുക്ക്..ഞാൻ പറഞ്ഞത് ഇഷ്ടായിട്ടു ഉണ്ടാവില്ല ” അഞ്ജു ചിരിയോടെ മഞ്ജുസിന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു .

“ഏയ് ..സത്യം ആയിട്ടും അവന് നിന്നെ വല്യ ഇഷ്ടാ ..അവൻ തന്നെയാ പറഞ്ഞെ അഞ്ജുവിനു എന്തേലും വാങ്ങണം എന്ന് ..” മഞ്ജുസ് ചിരിയോടെ പറഞ്ഞുകൊണ്ട് എഴുനേറ്റു .

“അതൊക്കെ എനിക്കറിയാം ചേച്ചി….ഞാൻ ചുമ്മാ അവനെ ചൊറിയാൻ വേണ്ടി പറയണതല്ലേ ” അഞ്ജു മഞ്ജുസിനെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു .

“മ്മ്..ശരി ശരി ..നീ വിട്ടെ..ഞാൻ ചായ എടുക്കട്ടേ ” മഞ്ജുസ് തീർത്തു പറഞ്ഞു അടുക്കളയിലേക്ക് നീങ്ങി .

മഞ്ജുസ് അടുക്കളയിൽ ചെല്ലുമ്പോൾ അമ്മ അവിടെ ഉണ്ടായിരുന്നു . മഞ്ജുസിനെ കണ്ടതും അമ്മ ചിരിയോടെ കാര്യം തിരക്കി .

“എന്താ മോളെ ?”

“ഏയ് ഒന്നും ഇല്ല അമ്മാ ..കവിക്ക് ചായ വേണം എന്ന് ..” മഞ്ജു പരുങ്ങലോടെ പറഞ്ഞു സ്റ്റവ്വിനു അടുത്തേക്ക് നീങ്ങി .

“ചായ ഒക്കെ ഞാൻ ഉണ്ടാക്കി തരാം ..മോള് ഇപ്പൊ വന്നു കയറിയല്ലേ ഉള്ളു ” അമ്മ മരുമകളോട് പതിവില്ലാത്ത സ്നേഹം കാണിച്ചു സ്റ്റവ്വിൽ തീ പകർന്നു ചായക്ക്‌ വെള്ളം തിളപ്പിച്ച് തുടങ്ങി .

പിന്നെ ഓരോ വിശേഷങ്ങൾ തിരക്കി . സത്യം പറയാലോ ഇവളെന്തു കൂടോത്രം ചെയ്തിട്ടാണ് അമ്മയും അഞ്ജുവും ഒക്കെ ഇത്ര സ്നേഹിക്കുന്നതെന്നു എനിക്കിപ്പോഴും അജ്ഞാതം ആണ് . എന്ത് പറഞ്ഞു അടി ഉണ്ടായാലും , എന്റെ ഭാഗത്തു ന്യായം ഉണ്ടായാലും അവരൊക്കെ സപ്പോർട്ട് ചെയ്യുക മഞ്ജുവിനെ ആണ് . എന്നെ തവിടു കൊടുത്തു വാങ്ങിയതാണോ എന്ന സംശയം ബലപ്പെടുന്നത് അപ്പോഴൊക്കെയാണ് !

“വീട്ടിനു അച്ഛനും അമ്മയുമൊക്കെ വിളിച്ചായിരുന്നോ ?” അമ്മ വെള്ളം തിളക്കുന്നതു നോക്കി മഞ്ജുവിനോടായി ചോദിച്ചു .

“ആഹ്…വിളിച്ചിരുന്നു ..ഇന്നലെ കൂടി അച്ഛൻ വിളിച്ചു..കവിയും കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ചു “

മഞ്ജു വിനയപൂർവം പറഞ്ഞു അമ്മയുടെ അടുത്ത് ചുറ്റിപറ്റി നിന്നു.

“മ്മ്….” അമ്മയൊന്നു അമർത്തി മൂളി .

പിന്നെ പെട്ടെന്ന് തന്നെ ചായ റെഡിയാക്കി എടുത്തു . അത് രണ്ടു ഗ്ലാസ്സിലേക്ക് പകർന്നു അമ്മ തന്നെ മഞ്ജുവിന്റെ കയ്യിൽ കൊടുത്തു .

“ഒരെണ്ണം ഉമ്മറത്തിരിക്കുന്ന ആൾക്ക് കൊടുത്തേക്ക് ..നേരത്തെ ചോദിച്ചപ്പോ ഞാൻ കുറച്ചു കഴിയട്ടെ എന്ന് പറഞ്ഞിരുന്നു..” അച്ഛന്റെ കാര്യം ഓർത്തു അമ്മച്ചി മഞ്ജുവിനോടായി പറഞ്ഞു .

അവൾ ചിരിയോടെ തലയാട്ടി ഒരു ഗ്ലാസ് ആവി പറക്കുന്ന ചായയുമായി ഉമ്മറത്തേക്ക് നീങ്ങി .

“അച്ഛാ ..ചായ ” മഞ്ജുസ് സ്വല്പം പേടിയോടെ എന്റെ പിതാശ്രീയെ വിളിച്ചു .

ഒരു ലുങ്കി മാത്രം ഉടുത്തു കണ്ണടച്ച് നെഞ്ചും തടവി ഇരുന്നിരുന്ന അദ്ദേഹം പെട്ടെന്ന് കണ്ണ് തുറന്നു മരുമകളെ നോക്കി . പിന്നെ ആ ഗൗരവം നിറഞ്ഞ മുഖത്ത് ചിരി വരുത്തി അവളെ നോക്കി അത് കൈനീട്ടി വാങ്ങി .

“ഞാനിതു അവളോടാണല്ലോ പറഞ്ഞെ..മോളെന്തിനാ കൊണ്ടുവന്നേ ” അച്ഛൻ മഞ്ജുവിനെ നോക്കി ഗൗരവത്തിൽ പറഞ്ഞു .

“ആരായാലും എന്താ അച്ഛാ ..അച്ഛന് ചായ കിട്ടിയ പോരെ ” മഞ്ജു ചിരിയോടെ പറഞ്ഞു .

“മ്മ്…പറഞ്ഞെന്നെ ഉള്ളു ..അവനെവിടെ ?” അച്ഛൻ ഗൗരവത്തിൽ ചായ ഊതികുടിച്ചുകൊണ്ട് തിരക്കി .

“മുകളിലോട്ടു പോയിട്ടുണ്ട്..” മഞ്ജുസ് പയ്യെ പറഞ്ഞു .

“ആഹ്…യാത്ര ഒക്കെ സുഖായല്ലോ അല്ലെ ?” അച്ഛൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി .

‘”ഓഹ്..സുഖം ആയിരുന്നു ” മഞ്ജു തലയാട്ടികൊണ്ട് പറഞ്ഞു .

“മ്മ്…ഞാൻ രണ്ടു ദിവസം കഴിഞ്ഞാൽ പോകും..അവനോടു കുറച്ചൊക്കെ ഉത്തരവാദിത്തം കാണിക്കാൻ മോളൊന്നു പറയണം..ഞാൻ പറഞ്ഞാൽ അവനു വിഷമവും ദേഷ്യവും ഒക്കെ തോന്നും…മോളാവുമ്പോ ” അച്ഛൻ എന്റെ ഭാവി ഓർത്തെന്നോണം പറഞ്ഞു നിർത്തി മഞ്ജുസിനെ നോക്കി . അവൾ അനുസരണയുള്ള കുട്ടിയെ പോലെ തലയാട്ടി .

“മ്മ്…പിന്നെ എനിക്ക് മോളോട് ദേഷ്യം ഒന്നും ഇല്ല ട്ടോ ..അങ്ങനെ ഒന്നും മനസ്സിൽ പോലും വിചാരിക്കണ്ട ..ഞാനിങ്ങനെ ഒക്കെ ആണെന്നെ ഉള്ളു ” അച്ഛൻ ഗൗരവം വിടാതെ പറഞ്ഞു ചായ ഊതികുടിച്ചു .

മഞ്ജുസ് അങ്ങേരെ ഒന്നും മനസിലാകാത്ത പോലെ നോക്കി ചിരിച്ചു . പിന്നെ എനിക്ക് ചായ കൊണ്ട് കൊടുക്കാൻ ഉണ്ടെന്നു പറഞ്ഞു അവിടെ നിന്നു വലിഞ്ഞു .

ചായ കൊടുത്തു തിരികെ വരുന്ന മഞ്ജുസിനെ അഞ്ജു നോക്കി ചിരിച്ചു . അച്ഛൻ ഇത്ര സോഫ്റ്റ് ആയി അവളോട് സംസാരിച്ച അതിശയം അഞ്ജുവിനും ഉണ്ട് ! അവളെല്ലാം ഹാളിൽ ഇരുന്നു കേൾക്കുന്നുണ്ടായിരുന്നു .

മഞ്ജുസ് അവളെയും നോക്കി ചിരിച്ചു എനിക്കുള്ള ചായയും എടുത്തു മുകളിലേക്ക് വന്നു . ഞാൻ ബെഡിൽ കമിഴ്ന്നു കിടപ്പായിരുന്നു . അവൾ അകത്തേക്ക് കടന്നു കതക് ചാരിയ ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി ..

കയ്യിൽ ചായ ഗ്ലാസും ആയി മഞ്ജുസ് എന്റെ നേരെ നടന്നടുത്തു .

“ഇന്നാ..” മഞ്ജു സ്വല്പം ഗൗരവത്തിൽ ചായ ഗ്ലാസ് എനിക്ക് നേരെ നീട്ടി .

ഞാനതു പുഞ്ചിരിയോടെ വാങ്ങി ഊതി സ്വല്പം കുടിച്ചു . അപ്പോഴേക്കും ഭാര്യ എന്റെ അടുത്തേക്കായി ഇരുന്നു കഴിഞ്ഞിരുന്നു .

“എന്താ പെട്ടെന്നൊരു എടോ ?’ അവളെന്നെ സംശയത്തിൽ നോക്കി .

“ആഹ്..അവരുടെ മുൻപിൽ അങ്ങനെ മതി..” ഞാൻ ഗൗരവത്തിൽ പറഞ്ഞു .

“മ്മ്…സ്വല്പം ഗ്യാപ് ഫീൽ ചെയ്യുന്ന വിളിയാ ” മഞ്ജു ചിരിയോടെ എന്നെ നോക്കി .

“ആ നല്ലതാ ..ബെഡ് റൂമിൽ മാത്രം ഗ്യാപ് കുറച്ച മതി..” ഒരു കൈകൊണ്ട് അവളെ ചുറ്റിപിടിച്ചു ഞാൻ ചിരിയോടെ പറഞ്ഞു .

“അയ്യടാ ..അങ്ങനെ ഇപ്പൊ കിടപ്പറയില് മാത്രം ഭാര്യ വേഷം എനിക്ക് വേണ്ട ” മഞ്ജു കട്ടായം പറഞ്ഞു എന്റെ തുടയിൽ നുള്ളി .

“പിന്നെ അവരുടെ മുൻപിൽ വെച്ച് നിന്നെ ഞാൻ ഉമ്മവെക്കണോ?” ഞാൻ സംശയത്തോടെ അവളെ നോക്കി .

“വേണെങ്കി വെച്ചോ ..സ്നേഹമുള്ള ഭർത്താക്കന്മാരൊക്കെ അങ്ങനെയാ ” മഞ്ജുസ് ഉള്ളിലെ ആഗ്രഹം പുറത്തു കാണിക്കാതെ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“ഓഹോ ..” ഞാൻ മുഖം വക്രിച്ചു അവളെ നോക്കി ചിരിച്ചു .

“എന്ത് കോഹോ …ഇപ്പൊ ഒരു ഫങ്ക്ഷന് പോയ എന്റെ തോളത്തു കയ്യിട്ടു നടക്കണം എല്ലാരും കാണട്ടെ നമ്മുടെ സ്നേഹം ” മഞ്ജു എന്നെ നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു .

“ഓഹ് ..വേണ്ട…എനിക്കത്രേം സ്നേഹം ഇല്ലെന്നു വെച്ചോ ..” ഞാൻ അവളെ ചൊറിയാനായി പയ്യെ പറഞ്ഞു .

“പോടാ..അല്ലേലും നിന്റെ കയ്യിന്നു ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല ..” മഞ്ജുസ് സ്വയം ആശ്വസിപ്പിക്കുന്ന പോലെ പറഞ്ഞു ഒരു ദീർഘ ശ്വാസം വിട്ടു .

“ആഹ് ..അതാ നല്ലതു ..പക്ഷെ ഞാൻ കുറച്ചു മണി ഇയാളുടെ കയ്യിന്നു പ്രതീക്ഷിക്കുന്നുണ്ട് കേട്ടോ ..എനിക്ക് സ്വന്തമായി ഒരു കാർ വാങ്ങിയാ കൊള്ളാം എന്നുണ്ട് “

ഞാൻ ഉള്ളിലിരുപ്പ് പയ്യെ മഞ്ജുസിനെ അറിയിച്ചു .

“അയ്യടാ ..നീ പണിയെടുത്തു കാശ് ഉണ്ടാക്കി വാങ്ങിച്ച മതി. എന്റെ അക്കൗണ്ട് ഒക്കെ കാലി ആയി ” മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“ഒരു ചവിട്ടങ്ങു തരും..എന്റെ സാലറി അച്ഛൻ ഇടുന്നത് നിന്റെ അക്കൗണ്ടിൽ അല്ലെ…അതേലും ഇങ്ങു താ ” ഞാൻ അവളെ സ്വല്പം ദേഷ്യത്തോടെ നോക്കി .

“ആഹ്..അതും ചിലവായി എന്നുവെച്ചോ ” മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു ബെഡിലേക്ക് മലർന്നു കിടന്നു .

“ദേ..ഞാൻ ഈ തിളച്ച ചായ മുഖത്ത് ഒഴിക്കും ട്ടോ ” ഞാൻ ദേഷ്യപ്പെട്ട് അവളെ നോക്കി .

“ഓഹ് പിന്നെ ..” മഞ്ജുസ് എന്നെ നോക്കി ഇളിച്ചു കാണിച്ചു .

“മഞ്ജുസെ അയാം സീരിയസ് ..” ഞാൻ കട്ടായം പറഞ്ഞു ചായ ഗ്ലാസ് മേശപ്പുറത്തു വെച്ച് അവളുടെ അടുത്തേക്കായി ചെരിഞ്ഞു കിടന്നു .

“എടാ..നീ എന്റെ കാർ എടുത്തോ ..ഞാനിനി ഇവിടുന്നല്ലേ കോളേജിൽ പോണേ..അതിനു സ്‌കൂട്ടർ മതി ” മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ നോക്കി .

“അത് വേണോ..പുതിയത് വാങ്ങിയ പോരെ ?” ഞാൻ അവളെ ഒന്ന് സോപ്പിട്ടു .

“അയ്യടാ..ഉള്ളത് മതി…” മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ ആഗ്രഹം മുളയിലേ നുള്ളി .

“എന്ത് കഷ്ടമാടി ഇത്..ലക്ഷങ്ങള് കെട്ടിപ്പിടിച്ച ഇരിക്കുന്നെ ..എന്നിട്ടും ..” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“കവി..മോനെ നീ അങ്ങനെ സുഖിക്കണ്ട ട്ടോ ..ലക്ഷങ്ങള് മരത്തിനു പറിച്ചതല്ല , എന്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ” മഞ്ജുസ് എന്റെ കവിളിൽ തഴുകികൊണ്ട് പറഞ്ഞു .

“ഓഹോ…അപ്പൊ മനഃപൂർവം ആണല്ലേ ..” ഞാൻ അവളെ ദേഷ്യത്തോടെ നോക്കി .

“അതെ….നീ നേരെ ആയി എന്ന് എനിക്ക് തോന്നട്ടെ..അപ്പൊ നോക്കാം ” മഞ്ജുസ് തീർത്തു പറഞ്ഞു ബെഡിൽ ഇന്നും എഴുനേറ്റു .

“മ്മ്..എന്ന പോയി കുറച്ചു വെള്ളം ചൂടാക്ക് എനിക്ക് കുളിക്കണം ” ഞാൻ പ്രതീക്ഷകളൊക്കെ അസ്തമിച്ച വിഷമത്തിൽ അവളെ നോക്കി പറഞ്ഞു .

“അയ്യടാ …പച്ചവെള്ളത്തിൽ കുളിക്കാൻ പറ്റുമെങ്കി കുളിച്ച മതി ..” മഞ്ജു എന്നെ നോക്കി കണ്ണുരുട്ടി .

“അപ്പൊ അതും പറ്റില്ലേ..ശെടാ ” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ബെഡിൽ നിന്നും എഴുനേറ്റു . പിന്നെ കുളിക്കാനുള്ള തയ്യാറെടുപ്പിനു വേണ്ടി ഷർട്ടും പാന്റുമൊക്കെ അഴിക്കാൻ തുടങ്ങി . മഞ്ജുസ് അതെല്ലാം നോക്കി എന്റെ മുൻപിൽ ബെഡിൽ ഇരുന്നു .

“എടാ..ഞാൻ തിങ്കളാഴ്ച തൊട്ടു കോളേജിൽ ജോയിൻ ചെയ്യും “

മഞ്ജുസ് എന്നെ നോക്കി ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം പറഞ്ഞു തുടങ്ങി .

“മ്മ്മ്…പൊക്കോ ..ആരാ പോണ്ടാന്ന് പറഞ്ഞത് ” ഞാൻ സമ്മത ഭാവത്തിൽ പറഞ്ഞു .

“അതല്ലെടാ..അപ്പൊ അതിനു മുൻപ് നമുക്ക മീരയെ കാണാൻ പോണം ..അന്ന് ഞാൻ പറഞ്ഞില്ലേ പാലക്കാടുള്ള എന്റെ ഫ്രണ്ട് ” മഞ്ജു സ്വല്പം ഉത്സാഹത്തോടെ പറഞ്ഞു എന്നെ നോക്കി .

“മ്മ്…ഓർമയുണ്ട് ” ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“ആഹ്..ഓര്മ ഉണ്ടായാൽ മതി ..” അവൾ ആരോടെന്നില്ലാതെ പറഞ്ഞു .

“ഓഹ്‌ ..പോകാം ..എന്റെ പൊന്നോ” ഞാൻ അവളെ നോക്കി തൊഴുതുകൊണ്ട് പാന്റ്സും ചവിട്ടികൂട്ടി ബാത്റൂമിനകത്തേക്ക് കടന്നു . മഞ്ജുസ് അത് നോക്കി ചിരിച്ചു .പിന്നെ ഞാൻ ടവൽ എടുത്തിട്ടില്ലെന്നും ഓർമിപ്പിച്ചു . പിന്നെ അവള് തന്നെ അതെടുത്തു കൊണ്ട് വന്നു എന്റെ കയ്യിൽ തന്നു .

ഷഡി മാത്രം ഇട്ടാണ് എന്റെ നിൽപ്പ് .

“മ്മ്..ഇന്നാ” ടവൽ എന്റെ കയ്യിൽ തന്നെ അവൾ എന്നെ പുഞ്ചിരിയോടെ നോക്കി . ഞാനതു വാങ്ങി അവളുടെ കവിളിൽ ഒരുമ്മയും നൽകി കുളിക്കാനായി പോയി .

അന്നേ ദിവസം വന്ന ക്ഷീണം ഒക്കെ കാരണം നേരത്തെ ഭക്ഷണം കഴിച്ചു ഞാനും മഞ്ജുസും കിടന്നു . അവൾ അടുക്കളയിലെ പണി ഒക്കെ തീർത്തു വരുമ്പോഴേക്കും ഞാൻ ഉറങ്ങിയിരുന്നു . എന്നെ വിളിച്ചു ശല്യം ചെയ്യാതെ അവളും എപ്പോഴോ എന്റെ അടുത്ത് വന്നു കിടന്നു .

പിറ്റേന്ന് ഞാൻ ഉണരുമ്പോഴേക്കും മഞ്ജുസ് എഴുന്നേറ്റു പോയിട്ടുമുണ്ട് . ഞാൻ കുളിയൊക്കെ കഴിഞ്ഞു പതിവ് പോലെ ഡ്രെസൊക്കെ ഇട്ടു താഴേക്കിറങ്ങി . താഴെ ചെല്ലുമ്പോൾ അച്ഛനേം അമ്മയേം ഒന്നും കണ്ടില്ല. അഞ്ജു ഉമ്മറത്ത് പത്രവും വായിച്ചിരിപ്പുണ്ട്. കോളേജിൽ പോകാനുള്ള ഡ്രെസ്സൊക്കെ ഇട്ടു റെഡി ആയിട്ടുള്ള ഇരുത്തമാണ് .

“‘അമ്മ എന്തിയേടി?” ഞാൻ ഉമ്മറത്തേക്ക് ചെന്ന് അവളോടായി തിരക്കി .

“അമ്മേം അച്ഛനും കൂടി തറവാട്ടിൽ പോയി ..നാളെ അച്ഛൻ പോകുവല്ലേ ..മുത്തശ്ശിയെ കണ്ടിട്ട് യാത്ര പറയാൻ വേണ്ടി പോയതാ ” അഞ്ജു പേപ്പറിൽ നിന്നുള്ള നോട്ടം മാറ്റാതെ തന്നെ എന്നോടായി പറഞ്ഞു .

“മ്മ്…മറ്റേ പീസോ ?” ഞാൻ പെട്ടെന്ന് മഞ്ജുസിന്റെ കാര്യം ഓർത്തു അവളെ പുരികം ഉയർത്തി നോക്കി .

“അടുക്കളേൽ ഉണ്ട് …”

അഞ്ജു എന്നെ മുഖം ഉയർത്തി നോക്കി വല്യ താല്പര്യമില്ലാത്ത പോലെ മൊഴിഞ്ഞു .

“മ്മ്…നിനക്ക് പോവാറായില്ലേ ?” ഞാൻ അവളുടെ നോട്ടം അത്ര ഇഷ്ടമാകാത്ത പോലെ ഭാവിച്ചു ഗൗരവത്തിൽ തിരക്കി .

“ഞാൻ സമയം ആകുമ്പോ പോക്കൊള്ളാം ..ഇയാള് സ്വന്തം കാര്യം നോക്കിയാ മതി..” അഞ്ജു എന്റെ ഗൗരവം ഇഷ്ടപെടാത്ത പോലെ പറഞ്ഞു പേപ്പർ മടക്കി കസേരയിലേക്കിട്ടു തിണ്ണയിൽ നിന്നും എഴുനേറ്റു .

“ഞാൻ കൊണ്ട് വിടണോ ?” അവളുടെ ദേഷ്യം കണ്ടു ഞാൻ ചിരിയോടെ തിരക്കി .

“അയ്യോ വേണ്ടായേ ..” അവളെന്നെ നോക്കി തൊഴുതു അകത്തേക്ക് കടന്നു . അപ്പോഴേക്കും മഞ്ജുസ് അടുക്കളയിൽ നിന്നും കിച്ചണിലേക്കെത്തി . ഒരു ഇളം നീല നൈറ്റിയാണ് അവളുടെ വേഷം . അയഞ്ഞ ടൈപ്പ് ആണ് .! കഴിക്കാനുള്ള ഫുഡ് ഒക്കെ എടുത്താണ് വരവ് .

“അഞ്ജു നീ കഴിച്ചില്ലല്ലോ ..വാടി” ഡൈനിങ് ടേബിളിൽ ഫുഡ് ഒക്കെ കൊണ്ട് വെച്ച മഞ്ജുസ് അവളോടായി വിളിച്ചു പറഞ്ഞു. അവള് മുടിയൊക്കെ ചീകാനായി സ്വന്തം റൂമിലേക്ക് പോയതാണ് .

“ആഹ്..ധ അവരുന്നു ചേച്ചി…” അവൾ അകത്തു നിന്നും വിളിച്ചു പറഞ്ഞു .

“നീ ഇരിക്കെടാ …” മഞ്ജു പഴയ ഫ്ളോവിൽ പറഞ്ഞു എന്നെ നോക്കിയതും ഞാൻ ഒന്ന് കണ്ണുരുട്ടി.

“സ്സ്….സോറി ..കവി ഇരിക്ക് ..” അവൾ എരിവ് വളിച്ച പോലെ ഭാവിച്ചു ചിരിച്ചു ..പിന്നെ തെറ്റ് തിരുത്തികൊണ്ട് പറഞ്ഞു . എത്ര ആയാലും ഇടക്ക് അവൾക്ക് എടാ ..പോടാ..എന്നൊക്കെ കേറിവരും .

ഞാൻ പുഞ്ചിരിയോടെ ഇരുന്നു . മഞ്ജുസ് തന്നെ എനിക്ക് വിളമ്പി . അപ്പവും മുട്ടക്കറിയും ആയിരുന്നു . അവള് തന്നെയാണ് ഉണ്ടാക്കിയത് .

“മഞ്ജുസ് കഴിച്ചോ ?” ഞാൻ കറിയൊക്കെ പകർന്നു കഴിക്കാനായി തുനിഞ്ഞുകൊണ്ട് അവളെ നോക്കി .

എന്റെ അടുത്ത് അഞ്ജുവിനെയും കാത്തു നിൽക്കുകയാണ് കക്ഷി .

“ഇല്ല..അഞ്ജു വരട്ടെ ” മഞ്ജു പയ്യെ പറഞ്ഞു അവളെ ഒന്നുടെ വിളിച്ചു ..

“അഞ്ജു നീ വരുന്നുണ്ടോ ..” മഞ്ജു സ്വല്പം ഉറക്കെ അവളെ നീട്ടിവിളിച്ചു .

“വരുവാ ചേച്ചി ..വെറുതെ അല്ലാട്ടോ അവൻ ചൂടാവുന്നെ ..” മഞ്ജുവിന്റെ വിളിയുടെ എണ്ണം കൂടുന്നത് കേട്ട് അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .

മഞ്ജു അതെ കേട്ട് ഒന്ന് ജാള്യതയോടെ എന്നെ നോക്കി . പിന്നെ എന്റെ അടുത്ത് കിടന്ന കസേരയിലേക്കിരുന്നു വേണ്ടത് പ്ളേറ്റിലേക്കു എടുത്തിട്ടു.

അപ്പോഴേക്കും അഞ്ജുവും വന്നിരുന്നു . എന്നെയും മഞ്ജുവിനെയും ഒന്ന് മാറിമാറി നോക്കി പുഞ്ചിരിച്ചു അവൾ സ്വയം എടുത്തു വിളമ്പി .പിന്നെ വളരെ വേഗം കഴിച്ചു തുടങ്ങി . കോളേജിൽ പോകാൻ വൈകിയതിന്റെ എഫ്ഫക്റ്റ് ആണ് .

“പതുക്കെ കഴിക്കേടൊ” മഞ്ജുസ് അവളുടെ തീറ്റ കണ്ടു അന്തം വിട്ടു പയ്യെ പറഞ്ഞു

“നേരമൊക്കെ പോയി ചേച്ചി …പിന്നെ ചേച്ചി പറഞ്ഞോണ്ട് കഴിക്കാമെന്നു വെച്ചതാ. ” ആര്യ ചിരിയോടെ പറഞ്ഞു.

“അത് കിടന്നുറങ്ങുമ്പോ ആലോചിക്കണം ” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ഒരു കഷ്ണം വായിലിട്ടു ചവച്ചു .

“പറയുന്ന ആള് പിന്നെ പുലർച്ചക്കാണല്ലോ എഴുന്നേക്കുന്നെ ” കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ടൊന്നു വെച്ച് ഗ്ലാസ്സിലുണ്ടായിരുന്ന ചായയും ഒറ്റവലിക്ക് കുടിച്ചു അവളെഴുന്നേറ്റു .മഞ്ജുസ് ഞങ്ങളുടെ കൊടുക്കൽ വാങ്ങൽ നോക്കി പയ്യെ കഴിച്ചു .അപ്പോഴേക്കും അഞ്ജു കയ്യൊക്കെ കഴുകി ബാഗും എടുത്തിട്ട് ഇറങ്ങാൻ തുടങ്ങി .

“ചേച്ചി ഞാൻ പോവാണേ…വൈകീട്ട് കാണാം ” ബാഗും ഇട്ടു ഉമ്മറത്തേക്ക് ഓടി അഞ്ജു തിടുക്കപ്പെട്ടു .

“ആഹ് ആഹ് …” അവളുടെ ഓട്ടം നോക്കി മഞ്ജുസ് ചിരിച്ചുകൊണ്ട് പറഞ്ഞു .

“എടാ നിനക്ക് അവളെ കൊണ്ട് വിട്ടൂടെ ” മഞ്ജുസ് അവൾ നടന്നു പോകുന്നത് കണ്ടു പാവം തോന്നി പറഞ്ഞു .

“ഓ പിന്നെ ..ഞാനും നടന്നിട്ടു തന്നെയാ പോയിരുന്നത്…” ഞാൻ അതത്ര പിടിക്കാത്ത മട്ടിൽ പറഞ്ഞു .

“എന്നാലും പാവല്ലേ അത് ..” മഞ്ജു വിഷമത്തോടെ പറഞ്ഞു .

“എന്റെ മഞ്ജുസെ..ഞാൻ ഇടക്കൊക്കെ അതിനെ കോളേജ് വരെ കൊണ്ട് വിടുന്നതാ …ഇന്നും ചോദിച്ചതാ..അവള് വേണ്ടെന്നു പറഞ്ഞതാ ..” ഞാൻ ഉള്ള കാര്യം ഒടുക്കം പറഞ്ഞപ്പോഴാണ് അവൾക്കു വിശ്വാസം ആയത് .

“ആ പോയതും നിന്നെ പോലെ തന്നെ ആണ്..ഓന്തിന്റെ സ്വഭാവം ആണ് ..” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു പയ്യെ കഴിച്ചു . എന്നെ ഒന്ന് തറപ്പിച്ചു നോക്കി മഞ്ജുസും !

എന്നേക്കാൾ തീറ്റയുടെ കാര്യത്തിൽ ഫാസ്റ്റ് ആണ് മഞ്ജുസ് അതുകൊണ്ട് അവളുടെ ആദ്യമേ കഴിഞ്ഞു . എന്റെ അടുത്തിരുന്നു എന്റെ കഴിയാനായി കാത്തിരിക്കുകയാണ് കക്ഷി . കഴിച്ചു കഴിഞ്ഞു കൈ വിരലുകൾ എന്നെ കാണിച്ചു തന്നെ വലിച്ചീമ്പുന്നുണ്ട് ..

“ച്ചും..ഛീ..” എന്നൊക്കെ ശബ്ദത്തോടെ അവൾ ഒന്ന് രണ്ടു വിരലുകൾ നക്കിയും ഊമ്പിയും എന്നെ ഒന്ന് ഇളക്കാൻ നോക്കി .. അത് വേണ്ടെന്ന ഭാവത്തിൽ ഞാൻ ഒന്ന് തറപ്പിച്ചു നോക്കിയതും അവൾ ചിരിയോടെ ഭക്ഷണം കഴിച്ച എച്ചി കൈ എന്റെ നേരെ നീട്ടി..

ഇനി ആകെ നക്കാൻ അവളുടെ ചൂണ്ടു വിരലും നടുവിരലും മാത്രമേ ബാക്കിയുള്ളു .

“വേണോ ?” അവൾ കള്ളച്ചിരിയോടെ ആ വിരലുകൾ എന്റെ നേരെ നീട്ടി ചിണുങ്ങി .അപ്പത്തിന്റെയും മുട്ടകറിയുടെയും അവശിഷ്ടം ആ വിരലുകളിൽ ഉണ്ട് .

“നിന്റെ അച്ഛന് കൊണ്ട് കൊടുക്ക് ” ഞാൻ പയ്യെ പറഞ്ഞു മുഖം തിരിച്ചു .

അതവൾ കേട്ടെന്നെനിക് ഉറപ്പായിരുന്നു .

“ഡാ….” അവൾ ചിരിയോടെ എന്നെ ഒന്ന് നീട്ടിവിളിച്ചു .

“പ്ലീസ് …” അവൾ വീണ്ടും ആ കൈ എന്റെ നേരെ നീട്ടി.

“ഓ ഇത് വല്യ ശല്യം ആയല്ലോ …” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു , പിന്നെ അവളുടെ കൈത്തലം ഇടം കൈകൊണ്ട് പിടിച്ചു അവളുടെ ചൂണ്ടുവിരൽ വായിലേക്കിട്ടു ഒറ്റ നക്കൽ ! ഊമ്പി വലിച്ച കുൽഫി പോലെ അവളുടെ വിരൽ ക്ളീനായികൊണ്ട് പുറത്തേക്ക് വന്നു…ഞാൻ നക്കിയ സമയം മഞ്ജുസ് ഒന്ന് ഇക്കിളിയെടുത്ത പോലെ ചിണുങ്ങി..

അവളുടെ കൈവിരൽ ഞാൻ ഒന്ന് കൂടി ഊമ്പി നുണഞ്ഞു . പിന്നെ വീണ്ടും കഴിച്ചു തുടങ്ങി .

“താങ്ക്സ് …” മഞ്ജു പെട്ടെന്ന് ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ ഉമ്മവെച്ചു . വാ പോലും കഴുകാതെ ഉമ്മവെച്ചതുകൊണ്ട് കഴിച്ച ഫുഡിന്റെ ഒട്ടൽ അവളുടെ ചുണ്ടിനു ഉണ്ടായിരുന്നു.

“സ്സ്….ഞാനൊന്നങ്ങു തരും കേട്ടോ..” അവളുടെ കൊഞ്ചൽ കണ്ടു ഞാൻ ദേഷ്യത്തോടെ കവിൾ തുടച്ചു .

“സോറി…”

മഞ്ജുസ് ചിണുങ്ങിക്കൊണ്ട് കണ്ണിറുക്കി . പിന്നെ എഴുനേറ്റു കൈ കഴുകി വന്നു . പിന്നെ ആ വെള്ളം കൊണ്ട് എന്റെ കവിൾ തുടച്ചു .

“ഇപ്പൊ ഓക്കേ ആയില്ലേ ..” അവൾ എന്റെ കവിൾ മസ്സാജ് ചെയ്യും പോലെ രണ്ടു വശത്തും തഴുകികൊണ്ട് പറഞ്ഞു .

“മ്മ്..ആരും ഇല്ലാത്തോണ്ടാണോ ഈ ഇളക്കം ” ഞാൻ കഴിച്ചുകൊണ്ട് തന്നെ ചിരിയോടെ ചോദിച്ചു .

“ആഹ്….ഇങ്ങനെ വീണു കിട്ടുമ്പോ അല്ലെ ..ഓരോന്ന് തോന്നുന്നേ ” മഞ്ജു കള്ളച്ചിരിയോടെ പറഞ്ഞു കുനിഞ്ഞു വീണ്ടും എന്റെ കവിളിൽ ചുംബിച്ചു .

“ഞാനിതൊന്ന് കഴിച്ചോട്ടെ മഞ്ജുസേ..നീ ഒന്ന് ചുമ്മാ ഇരുന്നേ ..” അവളുടെ കുറുമ്പ കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . അതോടെ മഞ്ജുസ് എന്റെ തലയിൽ കൈകൊണ്ട് ചിക്കി പരത്തി സോഫയിലേക്ക് ചെന്നിരുന്നു . പിന്നെ എന്റെ കഴിപ്പ് കഴിഞ്ഞു എല്ലാ പ്ളേറ്റും ഒപ്പം എടുത്തു കഴുകാനായി കിച്ചണിലേക്ക് നടന്നു .

പാത്രമെല്ലാം കഴുകിവെച്ചു അവൾ തിരികെ വരുമ്പോൾ ഞാൻ ഹാളിലെ സോഫയിൽ ഇരുന്നു അമ്മയുടെ വനിതാ മാഗസിൻ വായിക്കുവാണ്. അവളെ കണ്ടതും ഞാനതു ടീപോയിലേക്കിട്ടു . മഞ്ജുസ് കയ്യൊക്കെ നൈറ്റിയിൽ തുടച്ചു എന്റെ അടുത്തേക്കായി വന്നിരുന്നു . കുറച്ചു ദിവസമായി ഊരിവെച്ചിരുന്ന താലി മാല വീണ്ടും കഴുത്തിൽ കയറിയിട്ടുണ്ട്, അത് അവളുടെ നൈറ്റിക്ക് മീതെ മാറിൽ തൂങ്ങിയാടുന്നുണ്ട് .ഞാനതിലേക്ക് നോക്കിയതും അവൾ അതെടുത്തു പിടിച്ചു നൈറ്റിക്ക് ഉള്ളിലേക്കിട്ടു .

“നീ പോയി ആ ഉമ്മറവാതിൽ അടച്ചേ” ഞാനവളെ അടിമുടി ഒന്ന് നോക്കി പയ്യെ പറഞ്ഞു . പണിയൊക്കെ എടുത്തു സ്വല്പം വിയർത്തുള്ള ഇരുത്തം ആണ് . ഒരു വീട്ടമ്മ ലുക്ക് ആയി രണ്ടു ദിവസം കൊണ്ട് ! സിന്ദൂരം ഒകെ തൊട്ടപ്പോൾ മഞ്ജുസിനു സ്വല്പം പ്രായം കൂടിയ പോലെ !

“എന്തിനാ ?” അവളെന്നെ അംശയത്തോടെ നോക്കി എഴുനേറ്റു .

“ചുമ്മാ ഇവിടിപ്പോ ആരും ഇല്ലല്ലോ ..വെറുതെ എന്തിനാ വാതിൽ തുറന്നിടുന്നെ ” ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ പറഞ്ഞു .

“മ്മ്…” അവളൊന്നു അമർത്തി മൂളി വാതിൽ അടച്ചു തിരികെ സോഫയിൽ വന്നിരുന്നു . സോഫയിൽ വന്നിരുന്ന മഞ്ജുവിനെ ഒറ്റക്കുതിപ്പിന് ഞാൻ കെട്ടിപിടിച്ചു എന്നിലേക്ക്‌ അടുപ്പിച്ചു .അവളുടെ പുറത്തൂടെ വട്ടം പിടിച്ചു ഞാനവളെ എന്നിലേക്ക് അടുപ്പിച്ചു കൊണ്ട് വലിച്ചതും അവളൊരു ഞെട്ടലോടെ കണ്മിഴിച്ചു !

പിന്നെ എന്നെ അത്ഭുതത്തോടെ നോക്കി .

“എന്തിനാ ഈ ആക്രാന്തം കവി..” മഞ്ജുസ് എന്നെ ഒരു പിടച്ചിലോടെ നോക്കി പയ്യെ പറഞ്ഞു . ഒരു കൈകൊണ്ട് അവളെ വട്ടം പിടിച്ചു മറുകൈകൊണ്ട ഒരു കാലിന്റെ തുടയും തങ്ങിയാണ് ഞാൻ ഇരിക്കുന്നത് .

“ചുമ്മാ…ഇവിടെ അല്ല ബോറിങ് ആണല്ലേ ..ആകെക്കൂടി ഇനി നിന്നെ രാത്രിയെ ഒന്ന് ഒത്തുകിട്ടൂ ” ഞാൻ സ്വല്പം നിരാശയോടെ പറഞ്ഞു അവളുടെ ചണ്ടിൽ പയ്യെ ചുംബിച്ചു..ആ ചെഞ്ചുണ്ടിൽ എന്റെ ചുണ്ടമർന്നതും മഞ്ജുസ് പതിയെ കണ്ണടച്ചു!

“മ്മ്…അതിപ്പോ അങ്ങനെ തന്നെ അല്ലെ ..എല്ലാ വീട്ടിലും അങ്ങനെയാ..പിള്ളേരും കൂടി ആയ പറയുവേം വേണ്ട ” മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“മ്മ് …” ഞാൻ പയ്യെ മൂളി അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. നേർത്ത വിയർപ്പിൽ നനഞ്ഞ അവളുടെ കഴുത്തിൽ മുടിയിഴകൾ ഒട്ടി നിക്കുന്നുണ്ട് ..അതിലേക്ക് മുഖം പൂഴ്ത്തി ഞാനവളുടെ ഗന്ധം ആസ്വദിച്ചു!

“ഹ്ഹ്മ്മ്മ് …പച്ചക്കാണല്ലോ..നല്ല വിയർപ്പു മണം” ഞാൻ മഞ്ജുസിന്റെ കഴുത്തിൽ ചുണ്ടമർത്തി പയ്യെ പറഞ്ഞു .

“അഹ്….പണി എടുക്കുമ്പോ അങ്ങനാ ..” മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“വിയർക്കാൻ വേണ്ടി പണിയെടുക്കാൻ എനിക്കും അറിയാം .ഒന്ന് രാത്രി ആവട്ടെ .” ഞാൻ അർഥം വെച്ച് പറഞ്ഞു അവളെ കള്ളച്ചിരിയോടെ നോക്കി .

“അയ്യടാ…” മഞ്ജു എന്റെ സംസാരം കേട്ട് ചിരിച്ചു.

“ഒരു അയ്യടായും ഇല്ല ..നിന്റെ മണം അടിച്ച എനിക്ക് കൺട്രോൾ പോകും ..” ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ വലതു കൈ ഉയർത്തി ആ കക്ഷത്തേക്കു മുഖം പൂഴ്ത്തി.

“ഹ്ഹ്മ്മ്മ്മ്…ആഹ് ഹ ഹ ” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .

“ചീപ് ഷോ ..” മഞ്ജു പയ്യെ പറഞ്ഞു എന്റെ ചെവിയിൽ കടിച്ചു ചിരിച്ചു .

“ആഹ് …അങ്ങനെ എങ്കി അങ്ങനെ ..വാ നമുക്ക് എളുപ്പം ഒന്ന് പുട്ടുകുത്തിയിട്ട് വരാം ” ഞാൻ അർഥം വെച്ച് അവളെ നോക്കി .

“ഇപ്പോഴോ ..നീ ഒന്ന് പോയെ ..” മഞ്ജു പെട്ടെന്ന് എന്നെ ഉന്തി തള്ളിക്കൊണ്ട് പറഞ്ഞു .

“ഇപ്പൊ എന്താ..ആരും ഇല്ലെടി ഇവിടെ …” ഞാൻ ചിരിയോടെ അവളെ പ്രോത്സാഹിപ്പിച്ചു .

“നീ ഒന്ന് പോയെ..എനിക്ക് അടുക്കളേല് പണി ഉണ്ട് ..അമ്മയുമച്ഛനും വൈകീട്ടെ വരൂ ..ഉച്ചക്കുള്ളതൊക്കെ ഉണ്ടാക്കാൻ ഉണ്ട് ..നിനക്ക് ചുമ്മാ വന്നിരുന്നു തിന്നാൽ മതി ..ഇതൊക്കെ വെറുതെ ഉണ്ടാവില്ല..” മഞ്ജുസ് പെട്ടെന്ന് വീട്ടമ്മയായി മാറി എന്നെ തറപ്പിച്ചൊന്നു നോക്കി .

പിന്നെ എന്റെ കവിളിൽ പയ്യെ ഒരുമ്മ നൽകി അടുക്കളയിലേക്ക് നടന്നു നീങ്ങി .സത്യം പറഞ്ഞാ വീട്ടിൽ വന്നപ്പോ ബോറടി ആയിത്തുടങ്ങി .

കാര്യമായി ഒന്നും ചെയ്യാനില്ല . കളിക്കാനും പറ്റില്ല. എപ്പോഴും അമ്മയും അഞ്ജുവും ഒക്കെ വീട്ടിൽ കാണും . അതുകൊണ്ട് മിക്ക സമയവും ഞാനും മഞ്ജുസും ഒറ്റക്കാണ് ഇരുത്തം . രാത്രിയിൽ കിടക്കാൻ നേരത്താണ് തമ്മിൽ ശരിക്കൊന്നു മിണ്ടുന്നതു .

ശൃംഗരിക്കാനും ബുദ്ധിമുട്ടുണ്ട് . അടുക്കളയിൽ മഞ്ജുസ് ഒറ്റക്ക് നിക്കുന്നത് കണ്ടു ഞാൻ ഒന്ന് പിന്നിൽ കൂടെ ചെന്ന് കെട്ടിപിടിച്ചതാണ് . അവള് ഞെട്ടി പാത്രങ്ങളൊക്കെ തട്ടിമറിച്ചു. പിന്നാലെ അമ്മയും ഓടിവന്നു ആകെ നാണക്കേടായി . അടുക്കളയിൽ കേറാത്ത ഞാൻ എന്തിനാണ് അവിടെ വന്നത് എന്നൊക്കെ അമ്മക്ക് ഊഹിക്കാമല്ലോ .

പിറ്റെന്നു അച്ഛനെ എയർ പോർട്ടിൽ കൊണ്ട് വിടാൻ ഞങ്ങൾ എല്ലാവരും കൂടിയാണ് പോയത് . എന്നോടും മഞ്ജുസിനോടും യാത്ര പറഞ്ഞു , ചില്ലറ ഉപേദശവും നൽകി പിതാശ്രീ വീണ്ടും പ്രവാസ ലോകത്തേക്ക് മടങ്ങി .

അച്ഛനെ പറഞ്ഞു വിടാൻ എനിക്കും വല്യ താല്പര്യം ഒന്നുമില്ല . മഞ്ജുസും അത് പറഞ്ഞു . പക്ഷെ വെറുതെ വീട്ടിൽ ചടഞ്ഞിരിക്കാൻ അച്ഛന് തപര്യമില്ല. അതുകൊണ്ട് ആരോഗ്യം ഉള്ള സമയം വരെ പണിക്കു പോകും എന്ന് തന്നെ ആയിരുന്നു പുള്ളിയുടെ തീരുമാനം . അച്ഛനെ യാത്രയാക്കി രാത്രിയോടെയാണ് ഞങ്ങൾ തിരിച്ചെത്തിയത് . പാതിരാത്രി ആയതുകൊണ്ട് കുളിക്കാൻ പോലും നിക്കാതെ ഞാൻ പെട്ടെന്ന് സൈഡ് ആയി .

പിറ്റേന്നാണ്‌ മഞ്ജുസുമായി അവളുടെ കൂട്ടുകാരി മീരയെ കാണാൻ പോകാൻ തീരുമാനിച്ചിട്ടുള്ളത് . പക്ഷെ ആ യാത്ര അന്നേദിവസം നടന്നില്ല . നിസാര കാര്യത്തിന് വഴക്കിട്ടു ഒടുക്കം പോകുന്നില്ലെന്ന് മഞ്ജുസ് തീർത്തു പറഞ്ഞു തമ്മിൽ തെറ്റി !

കല്യാണ ശേഷമുള്ള ആദ്യത്തെ പിണക്കം ആയിരുന്നു . പിറ്റേന്ന് വൈകീട്ട് അഞ്ചുമണി ഒക്കെ ആകുമ്പോൾ വീട്ടിനു ഇറങ്ങാമെന്നായിരുന്നു ധാരണ . അന്ന് രാത്രി മീരയുടെ വീട്ടിൽ താമസിച്ചു പിറ്റേന്ന് വൈകീട്ടോടെ തിരിച്ചു പോരണം ..ഇതായിരുന്നു പ്ലാൻ . മീരയുടെ ഹസ്ബൻഡ് വിദേശത്താണ് . ആറുമാസം കൂടുമ്പോൾ ലീവിന് വരും . കുട്ടികളൊന്നും ആയിട്ടില്ല ! താൽക്കാലികമായി വേണ്ടെന്നു വെച്ചതാണ് .

ഇതൊക്കെ പിന്നീടു അവളെ കാണാൻ പോയപ്പോഴാണ് അറിയുന്നത് . മഞ്ജുസിന്റെ കോളേജ് കാലത്തേ ചില്ലറ കഥകളൊക്കെ ഞാൻ മീരയിലൂടെയാണ് പിന്നീട് അറിയുന്നത് . അതൊക്കെ വഴിയേ പറയാം .

ഇപ്പൊ ആ ഉടക്കിന്റെ കാര്യം പറയാം . കല്യാണം കഴിഞ്ഞതിൽ പിന്നെ ശ്യാമുമായി ഒന്ന് കൂടിയിട്ടില്ല. ഹണിമൂണിന് പോയി വന്ന ശേഷം ശ്യാം ആദ്യമായി എന്നെ വിളിക്കുന്നതും അന്നേ ദിവസം ആണ് ! ഉച്ചയോടെ അവൻ വിളിച്ചപ്പോൾ ഞാൻ ഒന്ന് പുറത്തു പോകാൻ തീരുമാനിച്ചു . ചങ്ക് ബ്രോ വിളിച്ചാൽ പോകാതിരിക്കാൻ പറ്റുമോ.

“നീ ഇതെങ്ങോട്ടാ ?” ബെഡ്‌റൂമിൽ നിന്നും മുണ്ട് അഴിച്ചു മാറ്റി പാന്റ്സ് ഇടുന്നതു കണ്ട മഞ്ജുസ് എന്നെ സംശയ ഭാവത്തിൽ നോക്കി . കട്ടിലിൽ കിടന്നു ഏതോ മാഗസിൻ വായിക്കുകയാണ് മഞ്ജു .

“ഒന്ന് പുറത്തു പോയിട്ട് വരാം ..ശ്യാമിനെ ഒന്ന് കാണണം ” ഞാൻ പയ്യെ പറഞ്ഞു .

“ഇപ്പോഴോ …ഇന്നിനി പോണ്ട കവി..കുറച്ചു കഴിഞ്ഞ നമുക്ക് പോവാൻ ഉള്ളതല്ലേ ” മഞ്ജുസ് പെട്ടെന്ന് ബെഡിൽ എഴുന്നേറ്റിരുന്നു ഗൗരവത്തിൽ പറഞ്ഞു .

“അത് വൈകീട്ടല്ലേ..ഞാൻ പോയിട്ട് പെട്ടെന്നിങ്ങു വരാം മഞ്ജുസേ ..” ഞാൻ അവളെ ആശ്വസിപ്പിക്കാനായി പയ്യെ പറഞ്ഞു ചിരിച്ചു കാണിച്ചു .

“വേണ്ട ..ഇപ്പൊ പോണ്ട..അവനെ പിന്നെ കാണാലോ ..” മഞ്ജു സ്വല്പ്പം കൂടി ഗൗരവത്തിൽ പറഞ്ഞു എന്നെ തറപ്പിച്ചൊന്നു നോക്കി .

“ദേ മഞ്ജുസേ ..ഞാൻ കാര്യമായിട്ടാ ട്ടോ ..പോയിട്ട് വാരം എന്ന് പറഞ്ഞില്ലേ..പിന്നെന്താ ” ഞാൻ കടുപ്പിച്ചൊന്നു പറഞ്ഞു അവളെ നോക്കി .

“എന്ന കൃത്യം അഞ്ചു മണിക്ക് ഇവിടെ എത്തണം..അല്ലെങ്കി എന്റെ സ്വഭാവം മാറും …” മഞ്ജുസ് ഒരു ഉപേദശം അല്ലെങ്കിൽ ഭീഷണി പോലെ പറഞ്ഞു . ഞാൻ ചിരിയോടെ അത് തള്ളിക്കളഞ്ഞു ഷർട്ടിന്റെ കൈ തെറുത്തു കയറ്റി തലയാട്ടി സമ്മതിച്ചു .

“മ്മ്മ്….ഓക്കേ ..” ഞാൻ പയ്യെ പറഞ്ഞു പുറത്തേക്കിറങ്ങി . അഞ്ജു ഹാളിൽ ഇരുന്നു ടി.വി കാണുന്നുണ്ടായിരുന്നു . ഞാൻ അവളെ മൈൻഡ് ചെയ്യാതെ നേരെ പുറത്തേക്കിറങ്ങി ബൈക്കും സ്റ്റാർട്ട് ചെയ്തു നീങ്ങി .

ആ പോക്ക് പിന്നെ സ്വല്പം കഴിഞ്ഞാണ് തിരിച്ചെത്തിയത് . കല്യാണം കഴിഞ്ഞു എന്റെ ചങ്ങാതിമാരെ ഒന്നും ശരിക്കൊന്നു കാണാൻ പറ്റിയിരുന്നില്ല . അതിന്റെ പാർട്ടി ആയിരുന്നു ശ്യാമിന്റെ ലക്‌ഷ്യം . നേരെ ശ്യാമിന്റെ വീട്ടിലേക്കാണ് ഞാൻ പോയത് . അവിടെ ചെന്ന് അവനെയും കൂട്ടി ടൗണിൽ ഒഴിഞ്ഞു കിടക്കുന്ന അവന്റെ വീട്ടിലേക്ക് ഞങ്ങൾ പോയി . ബാക്കി ഫ്രണ്ട്സും അങ്ങോട്ടേക്ക് എത്താമെന്നാണ് പറഞ്ഞിട്ടുള്ളത് . എല്ലാവർക്കും വെള്ളമടിക്കാനും ഫുഡ് അടിക്കാനുമൊക്കെ ഉള്ള അന്നത്തെ ഫുൾ ചിലവ് കല്യാണം പ്രമാണിച്ചു എന്റെ വക ആണ് .

അതിനുള്ള ക്യാഷ് ഞാൻ ശ്യാമിനെ ആദ്യമേ ഏൽപ്പിച്ചു . മദ്യവും ബീറുമൊക്കെ ആയി അങ്ങനെ ഞങ്ങൾ അഞ്ചാറ് പേര് റെഡി ആയി . ഞാൻ കഴിക്കാത്തതുകൊണ്ട് എനിക്ക് വേണ്ടി ഒരു ബിയറും വാങ്ങി . ഞാൻ കഴിക്കുന്നില്ല , നേരത്തെ പോണം മഞ്ജുസുമായി ഒരിടം വരെ പോകാൻ ഉണ്ട് എന്നൊക്കെ ആദ്യം പറഞ്ഞു ഒഴിയാൻ നോക്കിയെങ്കിലും ഒടുക്കം അവരുടെ സ്നേഹപൂർവമുള്ള നിർബന്ധത്തിനു മുൻപിൽ വഴങ്ങി പോയി . ഒടുക്കം എന്റെ ഫസ്റ്റ് നൈറ്റ് വിശേഷവും അവന്മാർക്ക് അറിയണം എന്നായി . സ്വല്പം പൊടിപ്പും തൊങ്ങലും വെച്ചു ഞാൻ ഒന്ന് അവന്മാരെ പിരികേറ്റി വിടുകയും ചെയ്തു. ശ്യാമിന് മാത്രം ഞങ്ങളുടെ ഫസ്റ്റ് നൈറ്റോക്കെ എന്നോ കഴിഞ്ഞതാണെന്നു അറിയാവുന്നതുകൊണ്ട് അവൻ ചിരിച്ചു തലയാട്ടുക മാത്രം ചെയ്തു..

“ഹോ…അളിയാ..കവിനെ നിന്റെ ഒക്കെ യോഗം..ഹോ…” ഓരോരുത്തന്മാർ വെള്ളപുറത്തു കമന്റടി കൂടി തുടങ്ങിയതോടെ ഞാനും ഉഷാറിലായി . സമയം പോയതും അറിഞ്ഞില്ല . വെള്ളമടിയും കളിചിരിയും പാട്ടും കൂത്തുമൊക്കെ ആയി ഞങ്ങൾ അന്നത്തെ ദിവസം ആഘോഷമാക്കി, അവര് വല്ലാതെ നിര്ബന്ധിച്ചപ്പോ ഒരു പെഗ്ഗും കാച്ചി . അതിനിടെ മഞ്ജുസ് പറഞ്ഞ സമയവും അടുത്ത് തുടങ്ങി . അവൾ നാലര മണി ആയിട്ടും എന്റെ അനക്കം ഇല്ലാത്തതു കണ്ടു വിളി തുടങ്ങി .

അങ്ങനെ ഒരു ബഹളത്തിനിടക്ക് ഫോൺ എടുത്താൽ കുഴപ്പം ആകുമെന്ന് ഭയന്ന് ഞാൻ ഫോൺ ഒന്ന് രണ്ടു വട്ടം എടുത്തില്ല. തുടരെ തുടരെ പക്ഷെ മഞ്ജുസിന്റെ വിളി എത്തിയതോടെ ഞാൻ ത്രിശങ്കുവിലായി . അതിന്റെ ഒക്കെ കലിപ്പ് വീട്ടിൽച്ചെന്നാണ് അറിയുന്നത് !

“ശ്യാമേ ഞാനിപ്പോ വരാം..മഞ്ജുസ് വിളിക്കുന്നുണ്ട്..” ഞാൻ അവന്മാരോടായി പയ്യെ പറഞ്ഞു റൂമിനു വെളിയിലിറങ്ങി കൊണ്ട് ഫോൺ എടുത്തു .

മറുവശത്തു നല്ല ദേഷ്യത്തിൽ ആയിരുന്നു മഞ്ജു .

“നീ എന്താ ഫോൺ എടുക്കാത്തത്..ഞാൻ എത്ര നേരം ആയി വിളിക്കുന്നു ..” ഫോൺ എടുത്തയുടനെ അവളുടെ കടുപ്പിച്ചുള്ള സ്വരം ആണ് കാതിലെത്തിയത്‌ .

“ഞാനിവിടെ ഫ്രെണ്ട്സിനെ കൂടെയായിരുന്നു അതാ ..” ഞാൻ പയ്യെ പറഞ്ഞു നാവു കടിച്ചു .

“ആരുടെ കൂടെ ആയാൽ എന്താ നിന്റെ നാവു ഇറങ്ങിപോയിട്ടൊന്നും ഇല്ലല്ലോ..ഫോൺ എടുത്തൂടെ ? സമയം എത്ര ആയെന്ന വിചാരം, നീ വരുന്നില്ലേ? ഞാൻ നിന്നോട് പറഞ്ഞതല്ലേ അഞ്ചു മണിക്ക് പോണം എന്ന് ..” മഞ്ജുസ് പല്ലിറുമ്മി ദേഷ്യത്തോടെ പറഞ്ഞു .

ഞാൻ ഒന്നും മിണ്ടാതെ എല്ലാം മൂളി കേട്ടു.

“എന്തേലും ഒന്ന് പറ..ഞാൻ ഒരുങ്ങിക്കെട്ടി നിക്കാൻ തുടങ്ങീട്ട് നേരം കുറെ ആയി ..നീ വരുന്നുണ്ടോ കവി ..?” മഞ്ജുസ് സ്വല്പം നിരാശയോടെ ചോദിച്ചു .

“ആ വരാം ..കുറച്ചു വൈകിപോയാലും കുഴപ്പം ഒന്നും ഇല്ലല്ലോ..അവിടെ എത്തിയാൽ പോരെ ” അവളുടെ ഈ ആവശ്യമില്ലാതെ തിടുക്കം കണ്ടു സ്വല്പം ചൊറിച്ചിൽ വന്നപ്പോ ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു . അതാണ് കൂടുതൽ കുഴപ്പം ആയത് ..അതോടെ അവൾക്കും ദേഷ്യം പിടിച്ചു .

“ആഹാ…അങ്ങനെ നിന്റെ സൗകര്യം മാത്രം നോക്കിയാൽ പോരല്ലോ ..” മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“ആ തല്ക്കാലം അങ്ങനെയൊക്കെ മതി..അല്ലെങ്കി നീ ഒറ്റയ്ക്ക് പൊക്കോ ..” ഞാനും അപ്പോഴത്തെ മൂഡിൽ പയ്യെ അങ്ങ് പറഞ്ഞു .

“ഒറ്റയ്ക്ക് പോവാൻ എനിക്ക് നിന്റെ ഓശാരം ഒന്നും വേണ്ട ..നിനക്ക് വരാൻ പറ്റോ ഇല്ലേ ..അത് പറഞ്ഞ മതി..” മഞ്ജുസ് ഗൗരവത്തിൽ തിരക്കി.

“എനിക്കിപ്പോ സൗകര്യം ഇല്ല..പറഞ്ഞാലും മനസിലാകില്ലെന്നു വെച്ചാ ..ഓരോ വയ്യാവേലി ആയിട്ട് ” ഞാൻ പല്ലിറുമ്മി സ്വയം നെറ്റിയിൽ അടിച്ചുകൊണ്ട് പറഞ്ഞു.

അപ്പോഴേക്കും മറുതലക്കൽ ഫോൺ കട്ടായി . ഞാൻ അങ്ങനെയൊക്കെ പറഞ്ഞതിന്റെ സ്വാഭാവികമായ ദേഷ്യം ആയിരിക്കും എന്നെനിക് തോന്നി. വീണ്ടും ട്രൈ ചെയ്തപ്പോൾ അവൾ എടുത്തില്ല .

പോയിട്ട് ഒന്ന് സോപ്പിട്ടാ മതി എന്ന് ഞാനും വിചാരിച്ചു . അല്ലാതെ അത്ര സീരിയസ് ഇഷ്യൂ ഒന്നും ഉണ്ടാവാൻ തരമില്ല . അങ്ങനെ സ്വല്പ നേരം കൂടി ശ്യാമിനും കൂട്ടുകാർക്കും ഒപ്പം ഇരുന്നു മനഃപൂർവം ഒരു അരമണിക്കൂർ വൈകി ഞാൻ വീട്ടിലെത്തി .

ബൈക്ക് ഉമ്മറത്തു കൊണ്ട് വന്നു നിർത്തിയതും ഹാളിൽ ഇരുന്ന അഞ്ജു ഉമ്മറത്തേക്ക് ഓടി വന്നു . ഞാൻ വരുന്നത് ഉള്ളിലിരുന്നേ അവൾ കണ്ടിരുന്നു .

ഞാൻ ബൈക്ക് വെച്ചു ഇറങ്ങി . ബിയർ അടിച്ചതുകൊണ്ട് സംസാരിച്ച അഞ്ജു മണം പിടിക്കും എന്നറിയാവുന്നതുകൊണ്ട് ഞാൻ സ്വല്പം ഗ്യാപ് ഇട്ടു നിന്നു .

“നീ എവിടെ ആയിരുന്നു ..ചേച്ചി എങ്ങോട്ടോ പോണം എന്ന് പറഞ്ഞു ഒരുങ്ങി നിക്കാൻ തുടങ്ങീട്ട് നേരം കുറെ ആയല്ലോ ..”

അഞ്ജു എന്നെ സംശയത്തോടെ നോക്കി .

“ഞാൻ ഒന്ന് പുറത്തു പോയതാ….എന്നിട്ട് അവളെവിടെ ?” ഞാൻ ശബ്ദം താഴ്ത്തി അവളെ നോക്കി .

“മുകളിലേക്ക് പോയിട്ടിട്ടുണ്ട് ..നല്ല ദേഷ്യത്തിലാണല്ലോ ..എന്നോട് ഇന്ന് ആവശ്യമില്ലാതെ ചൂടായി ..” അഞ്ജു സ്വല്പം വിഷമത്തോടെ പറഞ്ഞു .

“ഹി ഹി നിനക്ക് അത് വേണം ..അല്ലേലും കുറച്ചു കൂടുതാലാ..ആവശ്യമില്ലാതെ കിണിക്കാൻ നിന്നിട്ടല്ലേ ..” ഞാൻ അത് ആസ്വദിച്ചെന്നോണം പറഞ്ഞു .

“ഒന്ന് പോടോ …ഉമ്മറത്തിങ്ങനെ നിക്കാതെ അകത്തു പോയിരിക്ക് ചേച്ചി ..അവനിങ് വന്നോളും എന്ന് മാത്രേ പറഞ്ഞുള്ളു ..അതിനു എന്റെ നേരെ ഒരു ചാട്ടം ശെടാ …” അഞ്ജു ആശ്ചര്യത്തോടെ പറഞ്ഞു എന്നെ നോക്കി .

“ഓഹ്..അപ്പൊ ഭദ്രകാളി മോഡ് ആണ് ..പ്രേശ്നമായല്ലോ തമ്പുരാനെ ..” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അഞ്ജുവിനെ നോക്കി .

“മ്മ്..എന്നാൽ ചെല്ല് ചെല്ല് ബാക്കിയുള്ളത് മോൻ വാങ്ങിച്ചോ..” എന്റെ പരുങ്ങൽ കണ്ടു അഞ്ജു കളിയാക്കി .

“ഒഞ്ഞു പോടീ..എനിക്ക് അവളെ പേടി ഒന്നുമില്ല ..” ഞാൻ നിസാര മട്ടിൽ പറഞ്ഞു ഒഴിഞ്ഞു .

“മ്മ്…എന്ന കൊള്ളാം …” അഞ്ജു ഒന്നമർത്തിമൂളികൊണ്ട് പറഞ്ഞു അകത്തേക്ക് വലിഞ്ഞു .

“എടി എടി ..ശരിക്കും കലിപ്പാണോ ?” അവളകത്തേക്കു പോകവേ ഞാൻ ഒന്നുടെ ഉറപ്പാക്കാനായി വിളിച്ചു ചോദിച്ചു .

“മ്മ്…ഏറെക്കുറെ ..മുടിയൊക്കെ കെട്ടിവെച്ച ക്ലിപ്പ് ഒകെ ഊരി വലിച്ചെറിഞ്ഞാ ചവിട്ടി കുലുക്കി പോയത് എന്താ സംഭവം ? ചേച്ചിടെ മൂഡ് കണ്ടപ്പോ പിന്നാലെ പോകാനും ഒരു പേടി ” അഞ്ജു സംശയ ഭാവത്തിൽ എന്നെ നോക്കി .

“ഒന്നും ഇല്ല..ചെറിയൊരു സൗന്ദര്യ പിണക്കം …” ഞാൻ ഒന്നുമില്ലെന്ന ഭാവത്തിൽകണ്ണിറുക്കി പയ്യെ പറഞ്ഞു .

“മ്മ്…എന്ന പോയി നോക്ക് ..കെട്ട്യോളെ പോയി ആശ്വസിപ്പിച്ചോ ” അഞ്ജു ഒരു പെങ്കോന്തൻ എന്ന നിലക്ക് എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു ഹാളിലെ സോഫയിലേക്ക് ചെന്നിരുന്നു .

ഞാനവളെ തറപ്പിച്ചൊന്നു നോക്കി .

“പിന്നെ നിന്റെ അടുത്തുള്ള ദേഷ്യം എന്നോട് കാണിക്കണ്ട എന്ന് പറഞ്ഞോ..എനിക്ക് ദേഷ്യം വന്ന ഞാൻ വല്ലോം തിരിച്ചും പറയും..” അഞ്ജു ഒന്ന് കടുപ്പിച്ചു പറഞ്ഞു ടി.വി ഓണാക്കി .

“ഓഹ് പിന്നെ …” ഞാനവളുടെ ആ വാദം തള്ളിക്കളഞ്ഞു മടിച്ചു മടിച്ചു സ്റ്റെയർ കേസ് കയറി. അമ്മ ആ സമയം വീട്ടിൽ ഇല്ലായിരുന്നെന്നു എനിക്ക് തോന്നി . ഡോക്ടറെ കാണാൻ പോണം എന്നൊക്കെ പറഞ്ഞിരുന്നു , ചിലപ്പോ അതിനു പോയിക്കാണും !

ഞാൻ അങ്ങനെ റൂമിനു മുൻപിലെത്തി വാതിൽ ചാരിയിട്ടുണ്ട് . ഞാൻ ധൈര്യം സംഭരിച്ചു വാതിൽ പയ്യെ തുറന്നു നോക്കി ..

മഞ്ജു ബെഡിൽ ചെരിഞ്ഞു കിടപ്പുണ്ട് . ഒരു പർപ്പിൾ നിറമുള്ള ഡിസൈനർ ഷിഫോൺ സാരിയും ബ്ലൗസും ആണ് വേഷം . നല്ല ഷോ ഉള്ള സാരി . അതിൽ ഗോൾഡൻ നിറത്തിലുള്ള എംബ്രോയിഡറി ഡിസൈൻസും ഉണ്ട് . ട്രീറ്റിന് പോകാൻ വേണ്ടി ഒരുങ്ങിക്കെട്ടിയുള്ള നിൽപ്പായിരിക്കും .

ഒരു കൈ മടക്കി കവിളിനു അടിയിൽ വെച്ചാണ് കിടത്തം. ഇടം കൈ ഇടുപ്പിനു മീതെ റെസ്റ്റ് ചെയ്യുന്നുണ്ട് . സാരി സ്വല്പം മുകളിലോട്ടു കയറി കിടക്കുന്നതുകൊണ്ട് അവളുടെ കണങ്കാലും സ്വർണകൊലുസും കാൽവെള്ളയുമൊക്കെ വ്യക്തമാണ് . മാച്ചിങ് ആയിട്ടുള്ള ഫാൻസി ആഭരണങ്ങളാണ് കക്ഷി അണിഞ്ഞിട്ടുള്ളത് .

ഞാൻ മഞ്ജുസിന്റെ കിടത്തം നോക്കി വാതിൽക്കൽ നിന്നു ഒന്ന് ചുമച്ചു .

“ഒഹൊ ഹോ .” ഞാൻ ഒന്ന് ശബ്ദം ഉണ്ടാക്കിയതും അവൾ എന്നെ ഒന്ന് മുഖം ഉയർത്തി നോക്കി . എന്നെക്കണ്ടതും അവൾ ദേഷ്യത്തോടെ പിടഞ്ഞെഴുനേറ്റു . എന്ന കൊല്ലാനുള്ള ദേഷ്യം ഉണ്ട് മുഖത്തു !

ഞാൻ ഒന്നും മിണ്ടാതെ നിഷ്കളങ്കത അഭിനയിച്ചു അകത്തേക്ക് കയറി കതകു ചാരി .

“സോറി ..നീ പെട്ടെന്ന് റെഡി ആവ് നമുക്ക് പോകാം…” ഞാൻ ഒരു നമ്പർ ഇട്ടു നോക്കി പയ്യെ പറഞ്ഞു ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു .

“വാക്കിനു വിലയുള്ളോരുടെ കൂടിയേ എവിടേക്കും ഉള്ളു ..” മഞ്ജു എന്നെ നോക്കാതെ ഗൗരവത്തിൽ പറഞ്ഞു അഴിച്ചിട്ടിരുന്ന മുടി കെട്ടിവെച്ചു . അവളുടെ ബ്ലൗസിന്റെ കക്ഷം ചെറുതായി വിയർത്തിരുന്നു !

മുഖത്തടിച്ച പോലെയുള്ള ഡയലോഗ് ആയിരുന്നെങ്കിലും ഞാൻ ഒന്നുടെ താഴ്ന്നു കൊടുത്തു .

“മഞ്ജുസേ എന്നെ നിനക്കു അറിഞ്ഞൂടെ..പിന്നെന്തിനാ ഈ ഷോ ..പ്ലീസ് ..റെഡി ആയിക്കെ ” ഞാൻ പയ്യെ പറഞ്ഞു അവളെ നോക്കി .

“വേണ്ടെന്നേ..നിനക്കു നിന്റെ ആൾക്കാരല്ലേ വലുത്..ആദ്യം അതൊക്കെ കഴിയട്ടെ ” അവൾ പുച്ഛത്തോടെ പറഞ്ഞു താഴേക്കിറങ്ങി എന്നിട്ട് സാരി തോളിൽ നിന്നും പിന് അഴിച്ചു വേർപെടുത്തി .ഞാൻ അത് നോക്കികൊണ്ട് ഷർട്ട് ഊരി കളഞ്ഞു അവളുടെ അടുത്തേക്ക് നീങ്ങി .

“ദേ ..കോണച്ച വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ…ഒരഞ്ചു മിനുട്ട് വൈകിയ എന്താ…ആകാശം ഇടിഞ്ഞു വീഴോ ?”

ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ബെഡിലേക്കിരുന്നുകൊണ്ട് പറഞ്ഞു .

“ആ വീഴും..ആണുങ്ങളായ വാക്കിന് വില വേണം …ഇങ്ങനെ രണ്ടും കെട്ടു നടക്കരുത്..ഹ്ഹ്മ്മ്മ് ” മഞ്ജുസ് ഒടുക്കം എന്റെ പുരുഷുവത്വത്തെ വരെ വെല്ലുവിളിച്ചു ദേഷ്യത്തോടെ പിറുപിറുക്കാൻ തുടങ്ങി . എനിക്കും അതൊക്കെ കെട്ടു കൺട്രോൾ നഷ്ടമാകുമെന്ന് തോണി . അല്ലേലും ദേഷ്യം വന്ന അവൾക്കും നാക്കിനു ലൈസെൻസ് ഇല്ല…വായിൽ വന്നതൊക്കെ പറയും !

അപ്പോഴേക്കും കക്ഷി സാരി അഴിച്ചു ദേഷ്യത്തോടെ ചുരുട്ടി ബെഡിലേക്കെറിഞ്ഞിരുന്നു . ഇനി ഇന്ന് പോണില്ലെന്നു സാരം ! ബ്ലൗസും അടിപാവാടയും മാത്രമിട്ട് അവൾ എന്റെ മുൻപിൽ നിന്നു മാറിൽ കൈപിണച്ചു കെട്ടി .

ഇറക്കി വെട്ടിയ കഴുത്തുള്ള ബ്ലൗസ് ആയതിനാൽ അവളുടെ ചാലും അതിലേക്ക് വീണു കിടക്കുന്ന താലി ചെയിനും വ്യക്തം ആണ് . അതിനു താഴേക്ക് ഒതുക്കമുള്ള വയറും ആ കുഴിഞ്ഞ പുക്കിളും എല്ലാം എന്നെ ഒരു നിമിഷം ഒന്ന് മോഹിപ്പിച്ചു !

“നീ എന്തുവാ ഈ കാണിക്കുന്നേ..അതെടുത്തുടുക്ക് ..നമുക്ക് പോവാം…ഞാൻ സോറി പറഞ്ഞില്ലേ..” ഞാൻ അവൾ വലിച്ചെറിഞ സാരി ചുരുട്ടി എടുത്തു അവൾക്കു നേരെ നീട്ടികൊണ്ട് പറഞ്ഞു .

അപ്പോഴാണ് അതിലും വലിയ പ്രെശ്നം . വെള്ളമടിച്ചു വന്ന സ്മെല് അവൾക്കു കിട്ടി , പെട്ടെന്ന് എന്തോ സംശയം തോന്നിയെന്ന പോലെ അവൾ എന്റെ അടുത്തേക്ക് വന്നു . ബെഡിൽ ഇരിക്കുന്ന എന്റെ മുൻപിലേക്ക് മുഖം നീട്ടി അവൾ കുനിഞ്ഞു നിന്നു .എന്റെ മുൻപിൽ കുനിഞ്ഞതോടെ ആ താലിമാല തൂങ്ങിയാടി..ഒപ്പം അവളുടെ ബ്ലൗസിനുള്ളിൽ തമ്മിലുരഞ്ഞു കിടക്കുന്ന മാമ്പഴങ്ങളും കൂടുതൽ ഭംഗിയിൽ തെളിഞ്ഞു ..

ഞാനതിലേക്ക് നോക്കി കണ്ണുമിഴിച്ചെങ്കിലും മഞ്ജുസ് അത് ശ്രദ്ധിച്ചില്ല.അവളെന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു ഒന്ന് മണപ്പിച്ചു . പിന്നെ എന്തോ മനസിലായെന്ന ഭാവത്തിൽ എന്നെ കടുപ്പിച്ചൊന്നു നോക്കി .

“നീ കള്ളും കുടിച്ചിട്ടുണ്ടല്ലേ ?” മഞ്ജുസ് ഒന്ന് പിന്നാക്കം മാറി ആ സാരി പിടിച്ചു വാങ്ങി അതെന്റെ മുഖത്തേക്ക് തന്നെ എറിഞ്ഞുകൊണ്ട് ചോദിച്ചു .

ഞാൻ ആ സാരി മാറ്റി അവളെ ദേഷ്യത്തോടെ നോക്കി .

“എന്റെ മഞ്ജുസേ മദ്യം ഒന്നുമല്ല ..ഒരു ബിയറാ ..” ഞാൻ പയ്യെ തട്ടിവിട്ടു .

“എന്തായാലും അതിനൊക്കെ നേരം ഉണ്ടല്ലോ ..ഞാനൊരു കാര്യം പറഞ്ഞാൽ അല്ലെ പ്രെശ്നം ഉള്ളു ..” അവൾ വീണ്ടും ദേഷ്യപ്പെട്ടു ബ്ലൗസിന്റെ ഹുക്കഴിച്ചു . ഞാൻ പെട്ടെന്ന് എഴുനേറ്റു അവളെ തടഞ്ഞു .

“നീ ഈതെന്തു ഭാവിച്ചാ ..ആ സാരി എടുത്തു ഉടുക്ക് ..നമ്മുക്ക് പോകാം ” ഞാൻ അവളോട് കെഞ്ചി പറഞ്ഞു നോക്കി .

“വേണ്ട..പുറത്തേക്കാണെന്നും പറഞ്ഞു പോയത് ഇതിനല്ലേ ..ഇനി കൂടുതൽ വിസ്തരിക്കണ്ട ..ഈ കോലത്തിൽ ഞാൻ എവിടേക്കും ഇല്ല ..മനുഷ്യനായാൽ കുറച്ചൊക്കെ നാണോം മാനോം വേണം..കള്ളും കുടിച്ചാണോ ഒരു വീട്ടിൽ കേറിചെല്ലുന്നത് “

അവൾ എനിക്കൊരു അവസരവും തരാതെ എന്നെ തള്ളിമാറ്റികൊണ്ട് ബ്ലൗസിന്റെ ഹുക്ക് ഒക്കെ പറിച്ചെടുക്കുന്ന ലാഘവത്തിൽ അഴിച്ചു മാറ്റി . പിന്നെ അത് കൈകളിലൂടെ ഊരി എടുത്തു ബെഡിലേക്ക് എറിഞ്ഞു . ശേഷം ഒരു പിങ്ക് നൈറ്റി തലയിലൂടെ വലിച്ചു കയറ്റി ഇട്ടു .

പിന്നെ ബെഡിലേക്ക് വന്നു വീണു കമിഴ്ന്നു കിടന്നു . ഞാൻ ഒന്നും മിണ്ടാതെ കുറച്ചു നേരം അങ്ങനെ ഇരുന്നു .

“നീ ചെല്ലാമെന്നു പറഞ്ഞിട്ട് പോയില്ലെങ്കിൽ മോശം അല്ലെ മഞ്ജുസേ..അവരെന്തു വിചാരിക്കും ?” ഞാൻ അവളൊന്നും മിണ്ടാതെ കിടക്കുന്നത് കണ്ടു സ്വല്പ നേരം കഴിഞ്ഞു പയ്യെ ചോദിച്ചു .

“നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ ..നാണക്കേടും മോശത്തരവും ഒക്കെ എനിക്കല്ലേ …സഹിച്ചല്ലേ പറ്റൂ..ഇങ്ങനെ ഓരോന്ന് ഉണ്ടാവുമ്പോ വേറെ നിവർത്തി ഇല്ലല്ലോ ” അവൾ പുച്ഛത്തോടെ പറഞ്ഞു ചെരിഞ്ഞു കിടന്നു .

“നീ എന്താ മഞ്ജുസേ ഇങ്ങനെ ഒകെ പറയുന്നേ..ഇതിലും ഭേദം എന്നെ തല്ലുന്നതാ” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു സ്വയംപഴിച്ചു .

“പിന്നെ എങ്ങനെ പറയണം ..അഞ്ചു മണിക്ക് വാരമെന്നു പറഞ്ഞിട്ട് ഇപ്പൊ സമയം എത്ര ആയി ? ഞാൻ വിളിച്ചിട്ട് നീ എടുത്തോ ? എടുത്തിട്ട് തന്നെ നീ എന്താ പറഞ്ഞത് ? വന്ന കോലമോ കള്ളും കുടിച്ചിട്ട് ..എന്നിട്ട് ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുവേം വേണം അല്ലെ …?”

അവൾ എന്നെ ഇട്ടു പിഴിഞ്ഞുകൊണ്ട് ഡയലോഗ് അടിച്ചുകൊണ്ടേ ഇരുന്നു . ഒടുക്കം സഹികെട്ടു ഞാൻ അവിടെ ഇരുന്ന ഒരു ടൈംപീസ് എടുത്തെറിഞ്ഞു പൊട്ടിച്ചുകൊണ്ടു പുറത്തേക്കിറങ്ങി .

“ഒന്ന് നിർത്തേടി …മൈര് കൊറേ ആയല്ലോ ഇത്. ഒന്ന് സമാധാനം താ പൂറിമോളെ..” ഞാൻ അവളെ നോക്കി പല്ലിറുമ്മി ദേഷ്യത്തോടെ പറഞ്ഞു .ടൈംപീസ് പൊട്ടിത്തെറിച്ചു പല പീസ് ആയി പല ഭാഗത്തേക്ക് തെറിച്ചു .

അതിനു മഞ്ജുസ് ഒന്നും മിണ്ടിയില്ല..ഞാൻ ക്ലിയറായി ഫ്രസ്‌ട്രേഷൻ തീർത്തത് ആണെന്ന് അവൾക്കറിയാം . ഒരു പുച്ഛം മാത്രമേ ആ മുഖത്ത് ഉണ്ടായിരുന്നുള്ളു .

“ആ പൊട്ടിയതൊക്കെ എടുത്തു പെറുക്കിക്കൊ…ഞാൻ ചെയ്യും എന്ന് കരുതണ്ട ” ഒന്നും സംഭവിക്കാതെ മട്ടിൽ പറഞ്ഞു മഞ്ജുസ് ചെരിഞ്ഞു കിടന്നു . ആ ചന്തിക്കു നോക്കി ഒരു ചവിട്ടങ്ങു കൊടുക്കാൻ ആണ് തോന്നിയത് .

ദേഷ്യമൊക്കെ ഉള്ളിലൊതുക്കി ഞാൻ പുറത്തിറങ്ങി . അകത്തെ ഒച്ചയും ബഹളവും അടിയിൽ ഇരുന്ന അഞ്ജുവും കേട്ടിരുന്നു . കലിതുള്ളി വരുന്ന എന്നെ അവൾ അന്തം വിട്ടു നോക്കി ഇരിപ്പുണ്ട് .

Comments:

No comments!

Please sign up or log in to post a comment!