രതിശലഭങ്ങൾ പറയാതിരുന്നത് 14

പക്ഷെ ആ ഒരൊറ്റ കൈയബദ്ധം ആണ് മഞ്ജുസിനെ എന്റേതാക്കിയത് ! ഞാൻ ഇതുപോലെ ഇനിയും വല്ല മണ്ടത്തരവും ചെയ്യുമോ എന്നുള്ള പേടി അച്ഛനേം അമ്മയേം മാറി ചിന്തിക്കാൻ നിര്ബന്ധിതരാക്കി .

കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ എന്നെ കാണാൻ എത്തി . കൃഷ്ണൻ മാമയുടെ അടുത്ത പരിചയക്കാരൻ ആണ് ഡോക്ടർ നന്ദകുമാർ . അതുകൊണ്ട് ആണ് ഇങ്ങോട്ടേക്കു തന്നെ കൊണ്ടുവന്നത് . ഞാൻ ചുമ്മാ പ്രഹസനം നടത്തിയതാണെങ്കിലും ആത്മഹത്യാ ശ്രമം എന്നൊക്കെ പുറത്തറിഞ്ഞാൽ സീൻ ആണ് . അതുകൊണ്ട് ആരും അറിയാതിരിക്കാൻ വേണ്ടി ആണ് പരിചയമുള്ളിടത്തേക്ക് തന്നെ കൊണ്ട് പോയത് . പക്വത കുറവാണെങ്കിലും അമിതമായ ദേഷ്യം ഒക്കെ ഒരുതരം രോഗം ആണെന്നാണ് ഡോക്റ്റർമാർ പറയുന്നത് ..ആവർത്തിച്ചാൽ കൗൺസലിംഗ് ഒക്കെ വേണ്ടി വരുമെന്നും അവർ അഭിപ്രായപ്പെട്ടു .പക്ഷെ പിന്നെ അങ്ങനെ ഒന്നും ഉണ്ടാകാൻ അവസരം വന്നിട്ടില്ല. ഞാൻ എങ്ങനെയോ ചെയ്തു പോയതാണ് !

അവിടത്തെ ഡോക്ടറെ എനിക്ക് നേരത്തെ പരിചയമുണ്ട് . അയാൾ ചിരിയോടെ എന്റെ അടുത്തേക്ക് വന്നു .കൂടെ നേരത്തെ ഉണ്ടായിരുന്ന നേഴ്‌സും ഉണ്ട് . അവർ ഡോക്റ്ററെ അനുഗമിച്ചുകൊണ്ട് പുറകിൽ നിന്നു .

പുള്ളി വന്നു പൾസ് റേറ്റ് ഉം , എന്റെ റിസൾട്സ് ഉം ഒക്കെ നോക്കി പുഞ്ചിരിച്ചു .

“കവിൻ ഇപ്പൊ എങ്ങനെ ഉണ്ടെടോ ?”

നന്ദേട്ടൻ എന്ന് ഞാൻ വിളിക്കുന്ന ഡോക്ടർ നന്ദകുമാർ എന്നോട് പുഞ്ചിരിയോടെ തിരക്കി.

“കുഴപ്പമില്ല , ക്ഷീണം ഉണ്ട്…” ഞാൻ പതിയെ പറഞ്ഞു..ഡോക്ടറുടെ പുറകെ നിൽക്കുന്ന നേഴ്സ് എന്നെ ഇടം കണ്ണിട്ടു നോക്കി ചിരിക്കുന്നുണ്ട് .

“മ്മ്..സാരമില്ല..അത് ബ്ലഡ് ലോസ് ആയതിന്റെയാണ്..ശരി ആയിക്കോളും…ഇപ്പൊ കുഴപ്പം ഒന്നുമില്ല..കുറച്ചു കഴിഞ്ഞ റൂമിലേക്ക് മാറാം കേട്ടോ ..”

നന്ദേട്ടൻ ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ തട്ടി..

ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു..

“മ്മ്..പിന്നെ ഇനി ഇമ്മാതിരി പണിയൊന്നും കാണിക്കല്ലേ ..ഇപ്പൊ ഭാഗ്യത്തിന് രെക്ഷപെട്ടതാ..” നന്ദേട്ടൻ ഒരു ഉപദേശം പോലെ എന്റെ കവിളിൽ തട്ടി പറഞ്ഞു .

ഞാൻ കിടന്നുകൊണ്ട് തന്നെ തലയാട്ടി..

“മ്മ്…നന്ദേട്ടാ..അച്ഛനും അമ്മയുമൊക്കെ..” ഞാൻ സ്വല്പം വിഷമത്തോടെ പയ്യെ തിരക്കി..

“പുറത്തുണ്ട്..ഞാൻ പോയിട്ട് ഇങ്ങോട്ട് വിടാം..” പുള്ളി പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി. അച്ഛനേം അമ്മേയെയും ഫേസ് ചെയ്യാൻ എനിക്കെന്തോ വല്ലായ്മ തോന്നി.സത്യത്തിൽ ഇതൊക്കെ അങ്ങ് ചെയ്തു പോയതാണ്..മനസ്സറിഞ്ഞുകൊണ്ടല്ല..അച്ഛന്റെ കാര്യം ആലൊചിച്ചപ്പോ എനിക്ക് വല്ലാത്ത സങ്കടം തോന്നി.



പിന്നെ കുറച്ച സെന്റി രംഗങ്ങളാണ് അരങ്ങേറിയത്..അച്ഛനും അമ്മയും ആണ് എന്നെ കാണാൻ എത്തിയത് . അച്ഛൻ ആകെ തകർന്ന പോലെ ആയിരുന്നു..അത് മനസിലാക്കിയെന്നോണം ഞാൻ പുള്ളിയെ കെട്ടിപിടിച്ചു ഇരുന്നു കുറച്ചു നേരം പതിയെ കരഞ്ഞു ..അമ്മയും ആകെ അസ്വസ്ഥ ആയിരുന്നു .

” സോറി അച്ഛാ ..ഞാൻ പെട്ടെന്ന്…അച്ഛനെന്നോടു ക്ഷമിക്കണം .ഇതോർത്തു അച്ഛൻ വിഷമിക്കുവൊന്നും വേണ്ട…ഒന്നും പറ്റിലല്ലോ”

ഞാൻ ഇടറിയ സ്വരത്തോടെ പറഞ്ഞു അച്ഛനെ ആശ്വസിപ്പിച്ചു ..അങ്ങേരുടെ ശരീരത്തിന്റെ ചൂടിൽ അമർന്നു ഞാനങ്ങനെ കുറച്ചു നേരം ഇരുന്നു .

“അച്ഛൻ മോനെ ആദ്യായിട്ട് തല്ലി അല്ലെ..” എന്നിൽ നിന്ന് അകന്നു മാറി ഇടറിയ സ്വരത്തോടെ എന്റെ പിതാശ്രീ തിരക്കിയതും അമ്മ വിങ്ങിപൊട്ടിയതും ഒപ്പം ആയിരുന്നു .

“സാരല്യ ..അച്ഛൻ അല്ലെ..” ഞാൻ അങ്ങേരെ ആശ്വസിപ്പിച്ചു ..

“മ്മ്…” അങ്ങേരു പതിയെ മൂളി ആരും കാണാതെ കണ്ണ് തുടച്ചു .

എന്നെ കണ്ടു പുറത്തിറങ്ങിയ അമ്മ ആണ് ആദ്യമായി എനിക്ക് അനുകൂല നിലപാട് സ്വീകരിച്ചതെന്ന് പിന്നീട് കുഞ്ഞാന്റി പറഞ്ഞു .

“എനിക്ക് ആൺകുട്ടി ആയിട്ട് അവനൊരുത്തനെ ഉള്ളു ഏട്ടാ ..അവന്റെ ഇഷ്ടം അതാണെങ്കി നമുക്കു അതങ്ങു നടത്തി കൊടുക്കാം “

അച്ഛനോട് പറയാതെ മാതാശ്രീ നേരെ കൃഷ്ണൻ മാമയുടെ അടുത്താണ് പറഞ്ഞത് . പുള്ളി ഒന്നും മിണ്ടിയില്ല. അച്ഛനെ ഒന്ന് മുഖം ഉയർത്തി നോക്കി . അവരുടെ ഒക്കെ ഹരാസ്മെന്റ് കാരണം ആണല്ലോ ഞാൻ ഈ കടും കൈ ചെയ്തത് എന്ന വിഷമം അവർക്കും ഉണ്ട്. കുറച്ചു വൈകിയിരുന്നേൽ ചോര വാർന്നു ചത്തേനെ എന്ന് നന്ദേട്ടനും അവരെ അറിയിച്ചിരുന്നു .

അതുകൊണ്ട് ഇനി റിസ്ക് എടുക്കേണ്ട എന്ന് വിചാരിച്ചു.

അച്ഛൻ ഒന്നും മിണ്ടാതെ ഒരു മൂലയ്ക്ക് , കസേരയിൽ ഇരിക്കുന്ന അഞ്ജുവിന്റെ അടുത്തേക്കെത്തി . അവളും ആകെ സങ്കടപ്പെട്ടു ഇരിക്കുവാണ്.

“അച്ഛൻ അങ്ങ് സമ്മതിച്ചെക്ക് അച്ഛാ..കണ്ണേട്ടൻ പാവം അല്ലെ ..ആ ചേച്ചിയും പാവം ആണ്…ഞാൻ കണ്ടിട്ടുള്ളതാ”

അടുത്തേക്കിരുന്ന അച്ഛന്റെ തോളിലേക്ക് ചാഞ്ഞു അഞ്ജു വിതുമ്പികൊണ്ട് പറഞ്ഞതും. അച്ഛൻ വീണ്ടും ആലോചനയിൽ മുഴുകി.അവളെ ആശ്വസിപ്പിച്ചു കൊണ്ട് അച്ഛൻ കുറച്ചു നേരം അവൾക്കൊപ്പം ഇരുന്നു.

പിന്നെ മനസ് മാറ്റി !

“മ്മ്…നീ ആ കുട്ടിയെ ഈ കാര്യം അറിയിച്ചോ ?”

അച്ഛൻ പെട്ടെന്ന് ഗൗരവത്തിൽ അഞ്ജുവിനെ നോക്കി .

അവൾ അമ്പരപ്പോടെ അച്ഛനെയും ..പിന്നെ അറിയിച്ചില്ലെന്നു തലയാട്ടി .

“മ്മ്…മോൾക്ക് ആ കുട്ടിയുടെ നമ്പർ അറിയുമെങ്കി വിളിച്ചു പറഞ്ഞേക്ക്…ഒന്ന് വന്നു കണ്ടോട്ടെ.
കണ്ണനും ഒരാശ്വാസം ആകും .”

അച്ഛൻ ഗൗരവത്തിൽ തന്നെ പറഞ്ഞുകൊണ്ട് എണീറ്റു. അതിനർത്ഥം സമ്മതം ആണ് എന്ന് തന്നെയാണ്. എന്റെ അച്ഛന് അങ്ങനെയേ പറയാൻ അറിയൂ . അത് കേട്ടതും അഞ്ജുവിനും അടുത്തിരുന്ന കുഞ്ഞാന്റിക്കുമെല്ലാം സന്തോഷം ആയി .

അങ്ങനെ അഞ്ജുവാണ് എന്റെ വീര സാഹസം മഞ്ജുസിനെ വിളിച്ചു പറഞ്ഞത്. അവൾ ആദ്യം കേട്ടതും ആകെ ഡിസ്റ്റർബ് ആയി , ഏങ്ങലടിക്കാനൊക്കെ തുടങ്ങി . പക്ഷെ അഞ്ജു പേടിക്കാനൊന്നുമില്ലെന്നൊക്കെ പറഞ്ഞു അവളെ ആശ്വസിപ്പിച്ചു .

“ഹാ..എന്താ പറ്റിയേ ..അവനെന്താ പറ്റിയേ ..നീ തെളിച്ചു പറ മോളെ ” മഞ്ജുസ് വിതുമ്പികൊണ്ട് തിരക്കി..

അഞ്ജു കാര്യങ്ങളൊക്കെ പറഞ്ഞതും മഞ്ജുസിന്റെ വിതുമ്പൽ ഉച്ചത്തിലായി .അതിനിടക്കും മൂളി കേൾക്കുമ്പോൾ തന്നെ മഞ്ജുസ് കരയുന്നുണ്ട്…

“ചേച്ചി….ചേച്ചി..കരയല്ലേ …അതിനു മാത്രം ഒന്നുമില്ല..” അഞ്ജു അവളെ നേർത്ത പുഞ്ചിരിയോടെ ആശ്വസിപ്പിച്ചു..

അതിനു മറുപടി ഏങ്ങലടി ആയിരുന്നു .

“എന്നിട്ടു അവനു വല്ലോം പറ്റിയോ ?” മഞ്ജു ഒടുക്കം വിക്കി വിക്കി ചോദിച്ചു .

“ഇല്ല ചേച്ചി…ഇപ്പൊ കുഴപ്പം ഒന്നുമില്ല…ചേച്ചി ഇങ്ങോട്ട് വാ..ചുമ്മാ കരഞ്ഞോണ്ട് ഇരിക്കല്ലേ ” അഞ്ജു അവളെ ശകാരിച്ചു .

“മ്മ്…” മഞ്ജു മൂളികൊണ്ട് തന്നെ വീണ്ടും വിതുമ്പി.

അങ്ങനെയാണ് മഞ്ജുസ് എന്നെ കാണാനായി ഹോസ്പിറ്റലിലേക്ക് എത്തിയത്. അപ്പോഴേക്കും എന്നെ റൂമിലേക്ക് മാറ്റിയിട്ടുണ്ടായിരുന്നു . മഞ്ജുസ് വരുന്ന കാര്യം ഒന്നുംഎനിക്കറിവുണ്ടായിരുന്നില്ല..എന്നോടാരും അത് പറഞ്ഞിരുന്നില്ല ..

പുറത്തു ഒരു കരച്ചിലിന്റെ വക്കോളം എത്തികൊണ്ട് വന്നു നിന്ന അവളെ റൂമിനു വെളിയിൽ നിന്ന അച്ഛനും അമ്മയുമൊക്കെ ഒന്ന് അടിമുടി നോക്കി.ആകെ അസ്വസ്ഥയായി , കരഞ്ഞു കലങ്ങിയ കണ്ണുമായുള്ള വരവാണ് …അവളെങ്ങനെ അത്ര ദൂരം കാറോടിച്ചു വന്നെന്നു പീന്നീട് എനിക്ക് തോന്നാതിരുന്നില്ല.

വരുംകാല മരുമകളുടെ ബാഹ്യ രൂപം അവർക്കൊക്കെ ഓക്കേ ആയിരുന്നു . അമ്മ മുൻപേ മഞ്ജുസിന്റെ ഭംഗിയിൽ വീണിട്ടുള്ളതാണ് . അഞ്ജുവിനെ മാത്രമേ പരിചയമുള്ളൂ , അതുകൊണ്ട് അവൾ നേരെ അവളുടെ അടുത്തേക്കാണ് ചെന്നത്..

അഞ്ജുവാണ് അവളെ അച്ഛനും കൃഷ്ണൻ മാമക്കും വല്യച്ഛനുമൊക്കെ പരിചയപ്പെടുത്തുന്നത് . കണ്ണ് നിറച്ചു ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു മഞ്ജുസ് അവരെ തൊഴുതു .

അവൾ കാരണം ആണ് ഞാനിങ്ങനെ ചെയ്തതെന്ന ദേഷ്യവും സങ്കടവുമൊക്കെ ആയിരുന്നു മഞ്ജുസിന്റെ ഉള്ളിൽ . അതിന്റെ കലിപ്പ് അവൾ അകത്തു വെച്ച് തീർക്കുകയും ചെയ്തു.


“ഞാൻ അവനെ കാണുന്നോണ്ട് വിരോധം ഇല്ലല്ലോ അല്ലെ..”

മഞ്ജുസ് അച്ഛനെ നോക്കികൊണ്ട് പതിയെ ചോദിച്ചതും പുള്ളി ഇല്ലെന്നു തലയാട്ടി.

“മോള് കണ്ടോളൂ…”

പിന്നെ പതിയെ പറഞ്ഞുകൊണ്ട് റൂമിന്റെ വാതിലിനു നേരെ കൈനീട്ടി കാണിച്ചു. മഞ്ജുസ് തിടുക്കപ്പെട്ട് റൂമിനുള്ളിലേക്ക് കയറി വരുമ്പോൾ കുഞ്ഞാന്റി എന്റെ കൂടെ ഉണ്ടായിരുന്നു . ഞാൻ ബെഡിൽ എണീറ്റിരുന്നു അവളുമായി ഓരോന്ന് പറഞ്ഞു ഇരിക്കുകയാണ്.

ആ സമയം ആണ് മഞ്ജുസ് വാതിൽ തുറന്നു വരുന്നത്..അവൾ വാതില്ക്കല് എത്തി അകത്തെക്ക് തലനീട്ടി എന്നെ നോക്കി ..കുഞ്ഞാന്റി വാതിൽ തുറക്കപ്പെടുന്നു ശബ്ദം കേട്ട് തിരിഞ്ഞും നോക്കി . മഞ്ജുസിന്റെ ഫോട്ടോ ഞാൻ കാണിച്ചിട്ടുള്ളതുകൊണ്ട് അവൾക്ക് ആളെ മനസിലായി.

മഞ്ജുസിനെ കണ്ടതും കുഞ്ഞാന്റി ചിരിച്ചുകൊണ്ട് എഴുനേറ്റു. മഞ്ജുസ് കലങ്ങിയ കണ്ണും പിടക്കുന്ന നെഞ്ചും ആയി വാതിൽ ചാരി കൊണ്ട് എന്നെ നോക്കി .

ഞാൻ അവളെ അപ്രതീക്ഷിതമായി കണ്ട അമ്പരപ്പിൽ അന്തം വിട്ടിരുന്നു . പുറത്തെ സംഭവ വികാസങ്ങൾ എനിക്ക് അജ്ഞാതം ആയിരുന്നു. ഇവളെങ്ങനെ ഇവിടെ ? എന്ന ചിന്ത എന്നെ അത്ഭുതപ്പെടുത്തി…

മഞ്ജുസ് പതിയെ ഞങ്ങളുടെ അടുത്തേക്ക് ചുവടുവെച്ചു വന്നു . എന്നെ എന്തോ വല്ലായ്മയോടെയും സങ്കടത്തോടെയുമൊക്കെ മഞ്ജുസ് നോക്കുന്നുണ്ട്..എനിക്കതു ഇഷ്ടായില്ല..ഒറ്റ സെക്കൻഡ് കൊണ്ട് ഒരു കല്യാണം സെറ്റ് ആക്കിയ എന്നെ ഇങ്ങനെ നോക്കാൻ ഇവൾക്ക് ലജ്ജയില്ലേ ! ചെ…

കുഞ്ഞാന്റി ചിരിയോടെ അവളെ സ്വീകരിച്ചു..

“ആഹ്..ഇയാള് വന്നോ..വരൂ വരൂ…” കുഞ്ഞാന്റി മഞ്ജുസിന്റെ കൈത്തലം കവർന്നെടുത്തുകൊണ്ട് പറഞ്ഞു.

അവളെ നോക്കി മഞ്ജുസ് ചിരിക്കുന്ന പോലെ ഭാവിച്ചു.

“ഞാൻ വിനീത..ഇവന്റെ ആന്റി ആണ് ..” കുഞ്ഞാന്റി സ്വയം പരിചയപ്പെടുത്തി..

“മ്മ്….” മഞ്ജുസ് മൂളികൊണ്ട് ബെഡിൽ തല കുനിച്ചിരിക്കുന്ന എന്നെ നോക്കി .

“അയ്യോ..ഇയാള് പേടിക്കുവൊന്നും വേണ്ട..ഈ പൊട്ടൻ ഒരു കൈയബദ്ധം കാണിച്ചതാ…ഇപ്പൊ കുഴപ്പം ഒന്നുമില്ല..”

കുഞ്ഞാന്റി അവളുടെ കയ്യിൽ തട്ടി ചിരിയോടെ പറഞ്ഞു.

മഞ്ജുസ് മൂളികൊണ്ട് എന്നെ തന്നെ നോക്കി നിന്നു . ഒരു കറുത്ത ചുരിദാറും പിങ്ക് കളർ പാന്റും ഷോളും ആണ് അവളുടെ വേഷം . മേക്കപ്പൊന്നുമില്ല …എന്നിട്ടും നല്ല ഭംഗിയുണ്ട് കാണാൻ . പക്ഷെ കണ്ണൊക്കെ കലങ്ങി ചുവന്നിട്ടുണ്ട് .

“ഞാനൊന്നു ഒറ്റക്ക് സംസാരിച്ചോട്ടെ ..” മഞ്ജുസ് ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം കുഞ്ഞാന്റിയെ നോക്കി തിരക്കി.
.

“ഓ..പിന്നെന്താ…ആവാലോ ..ഞാൻ പുറത്തു നിൽക്കാം..നിങ്ങള് സംസാരിക്ക്..ഇനിയിപ്പോ പേടിക്കാൻ ഒന്നുമില്ലെടാ കണ്ണാ ..നിന്റെ അച്ഛൻ പെട്ടെന്ന് പ്ളേറ്റ് മാറ്റിയിട്ടുണ്ട് ..”

ആദ്യം മഞ്ജുസിനോട് പിന്നെ എന്നോടും ആയി പറഞ്ഞു കുഞ്ഞാന്റി ചിരിച്ചു . പിന്നെ മഞ്ജുസിനെ ബെഡിലേക്ക് ഇരുത്തികൊണ്ട് അവൾ രംഗം ഞങ്ങൾക്കു മാത്രമായി ഒഴിഞ്ഞു തന്നു..

അല്ലെങ്കിലും ഈ സീനിൽ നായകനും നായികയും മാത്രം മതി ! ഇവിടെ പേഴ്സണൽ ഇമോഷൻ ആണ് പ്രസക്തി..പശ്ചാത്തലത്തിൽ നിശബ്ദത ..ഇടക്കു വയലിന്റെ പതിഞ്ഞ താളം…സിനിമയിൽ ആണെങ്കിൽ അങ്ങനെയൊക്കെ കൊഴുപ്പ് കൂട്ടാം!

മഞ്ജുസ് എനിക്ക് മുഖാമുഖം ആയി ഇരുന്നു എന്നെ നോക്കി..ഞാൻ പ്രയാസപ്പെട്ടു ഒരു ചിരിയോടെ അവളെയും നോക്കി..കുറെ നേരം ഒന്നും മിണ്ടാതെ ഞങ്ങളങ്ങനെ ഇരുന്നു…ഒടുക്കം ആ നിശബ്ദതയെ കീറിമുറിക്കാൻ ഞാൻ തയ്യാറായി..

“എപ്പോ വന്നു ..ആരാ ഇതൊക്കെ പറഞ്ഞെ..?”

ഞാൻ പതിയെ ചോദിച്ചതും മഞ്ജുസ് കൈനീട്ടി ഒറ്റയടി . എന്റെ കവിളത്ത് തന്നെ ! അത്ര സ്ട്രോങ്ങ് അടിയല്ല എന്നാലും ! ഞാൻ അന്തം വിട്ടു അവളെ നോക്കുമ്പോഴേക്കും അവളെന്നെ അതിനകം കെട്ടിപിടിച്ചു കഴിഞ്ഞിരുന്നു ..മഞ്ജുസിന്റെ സ്നേഹവും കരുതലും ദേഷ്യവും സങ്കടവുമൊക്കെ ആ അടിയിലുണ്ടായിരുന്നു .

“വല്ലോം പറ്റിയിരുന്നെങ്കിലോ ഡാ , നീ എന്നെ ഓർത്തോ ..” ശബ്ദം ഇടറിക്കൊണ്ടുള്ള അവളുടെ ചോദ്യവും പിന്നെ കൊച്ചുകുട്ടികളെ പോലെ ഏങ്ങലടിച്ചുള്ള കരച്ചിലും ! മഞ്ജുസ് എന്റെ കഴുത്തിലൂടെ കൈ ചുറ്റി എന്റെ തോളിലേക്ക് മുഖം അണച്ചുകൊണ്ട് എങ്ങി കരഞ്ഞു. കുറച്ചു നേരം അവളെങ്ങനെ കിടന്നു..അവളുടെ കണ്ണീരു എന്റെ തോളിൽ നനവ് പടർത്താൻ തുടങ്ങി ..മഞ്ജുസ് ആദ്യായിട്ടാണ് എന്റെ അടുക്കൽ കരയുന്നത്..പിന്നീട് കാര്യം സാധിക്കാൻ വേണ്ടി കള്ളക്കരച്ചിലും പിണക്കവുമൊക്കെ ഉണ്ടായെങ്കിലും ഫീൽ ചെയ്തു കരഞ്ഞത് അന്നാണ് !

“പറ്റിപോയില്ലേ മഞ്ജുസെ..” ഞാൻ ചിരിയോടെ അവളുടെ പുറത്തു തട്ടികൊണ്ട് ആശ്വസിപ്പിക്കാനായി പറഞ്ഞു..

“പോടാ…നീ മിണ്ടണ്ട ..ചത്തുപോയിരുന്നെങ്കിലോ ” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നിലേക്ക് അമർന്നു…

“ചത്തില്ലല്ലോ …അപ്പൊ സന്തോഷിക്കുവല്ലേ വേണ്ടത്..” ഞാൻ അവളുടെ കവിളിൽ മുത്തികൊണ്ട് പറഞ്ഞു .

“പിന്നെ ഓരോന്ന് കാണിച്ചു വെച്ചിട്ട് …അവന്റെ ഒരു കോമഡി ” മഞ്ജുസ് ദേഷ്യപെട്ടുകൊണ്ട് എന്നിൽ നിന്നും അകന്നു മാറി..

ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു കാണിച്ചു .

അവൾ സാവധാനം എന്റെ ഇടം കൈ എടുത്തു പിടിച്ചു. കോട്ടൺ തുണിയുടെ മുറിവ് കെട്ടിയ ഭാഗം അവൾ വല്ലായ്മയോടെ നോക്കി..പിന്നെ അതെടുത്തു ഉയർത്തി അവിടെ പതിയെ ചുംബിച്ചു ..

ഞാനത് ഒരു കുളിരോടെ നോക്കി ചിരിച്ചു .

“ഒരുപാട് മുറിഞ്ഞൊ ?”

മഞ്ജുസ് വിഷമത്തോടെ തിരക്കി..

“ആഹ്…ഞാൻ അപ്പൊ ദേഷ്യത്തിന് ചെയ്തതാ..കുറെ ചോര പോയെന്നൊക്കെ പറയുന്നത് കേട്ടു” ഞാൻ നേർത്ത ചിരിയോടെ പറഞ്ഞു..

“മ്മ്…” മഞ്ജുസ് മൂളികൊണ്ട് എന്റെ കൈ അവളുടെ കവിളിലേക്ക് ചേർത്ത് പിടിച്ചു .

“ആരാ മഞ്ജുസിനോട് പറഞ്ഞെ ?” ഞാൻ സംശയത്തോടെ തിരക്കി..

“അഞ്ജു ..” അവൾ എന്റെ കയ്യിൽ തഴുകികൊണ്ട് പറഞ്ഞു..അപ്പോഴും അവൾ കണ്ണ് നിറക്കുകയും മൂക്ക് ചീറ്റുകയുമൊക്കെ ചെയ്യുന്നുണ്ട്.

“മ്മ്….അച്ഛനെ കണ്ടോ ?” ഞാൻ അവളെ സംശയത്തോടെ നോക്കി..

“മ്മ്…” അവൾ മൂളി..

“എന്ത് പറഞ്ഞു…?” ഞാൻ ആകാംക്ഷയോടെ ചോദിച്ചു..

“ഒന്നും പറഞ്ഞില്ല..കേറി കണ്ടോളാൻ പറഞ്ഞു ..” മഞ്ജുസ് പതിയെ പറഞ്ഞു .

“ഉം…” ഞാൻ മൂളി .

“എന്തിനാ നീ ഇതൊക്കെ ചെയ്തേ..?” മഞ്ജുസ് സങ്കടത്തോടെ എന്നെ നോക്കി..

“അയ്യടി ..നിന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല..ദേഷ്യം വന്നിട്ടാ..” ഞാൻ മഞ്ജുസിനെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു ..

“പോടാ….” അത് മനസിലായെന്നോണം അവൾ ചിരിയോടെ പറഞ്ഞു എന്നെ വീണ്ടും കെട്ടിപിടിച്ചു .

“നീ ചത്താ എനിക്ക് ആരാടാ ഉള്ളെ തെണ്ടി ?” മഞ്ജുസ് എന്റെ കവിളിൽ ചുംബിച്ചുകൊണ്ട് തിരക്കി..

“ഓ പിന്നെ ..ഇയാൾക്ക് സ്വന്തം ആൾക്കാരൊക്കെ ഇല്ലേ..പിന്നെന്തിനാ ഞാൻ ” ഞാൻ ചിരിയോടെ ചോദിച്ചു..

“അവരെ പോലെ ആണോ നീ ..നീ ഇല്ലാണ്ടെ എനിക്ക് പറ്റില്ല..” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ വാരിപ്പുണർന്നു ..

“ഓ..എന്നിട്ട് കളി ചോദിച്ച വല്യ പോസ് ആണല്ലോ “

ഞാൻ അവളുടെ പുറത്തു തഴുകി മഞ്ജുസിന്റെ ഗന്ധം ആസ്വദിച്ചുകൊണ്ട് ചോദിച്ചു ..

“കവി ….” മഞ്ജുസ് ആ ചോദ്യം ഇഷ്ടപെടാത്ത പോലെ മുരണ്ടു..ഹോസ്പിറ്റലിൽ കിടക്കുമ്പോഴും എനിക്ക് ഇ ഒരു വിചാരമേ ഉള്ളോ എന്ന തോന്നലാണോ എന്തോ..

“എന്തായാലും ഇതുകൊണ്ട് ഉപകാരം ഉണ്ടായെന്ന തോന്നുന്നേ ..അച്ഛനിപ്പോ ഒന്ന് ട്രാക്ക് മാറിയിട്ടുണ്ട്..” ഞാൻ മഞ്ജുസിനെ അടർത്തി മാറ്റിക്കൊണ്ട് പറഞ്ഞു ..

“മ്മ്..” മഞ്ജുസ് മൂളി..

“എന്താ ഒരു സന്തോഷം ഇല്ലാത്തെ ?” ഞാൻ അവളെ സംശയത്തോടെ നോക്കി .

“ആര് പറഞ്ഞു ഇല്ലെന്നു…” മഞ്ജുസ് പറഞ്ഞുകൊണ്ട് മുന്നോട്ടാഞ്ഞു വീണ്ടും എന്നെ കെട്ടിപിടിച്ചു . പിന്നെ പതിയെ വിതുമ്പി..

“ഏയ്..എന്താ ടീച്ചറെ ..കരയുവാണോ..” ഞാൻ അതിശയത്തോടെ അവൾടെ പുറത്തു തട്ടി..

മഞ്ജു അതിനൊന്നും മിണ്ടാതെ എന്നെ കൂടുതൽ ചുറ്റിപിടിച്ചു . ഉഹു ..ഹു ഹു ..ഹു ..എന്ന ട്യൂണിൽ മഞ്ജുസ് വിതുമ്പുന്നുണ്ട്.

“ഹാഹ്..കാര്യം പറ..മഞ്ജുസെ..” ഞാൻ ചിരിയോടെ തിരക്കി..

“ഞാൻ വിചാരിച്ചു..നിനക്കൊക്കെ കുട്ടിക്കളി ആണെന്ന് ..ഇപ്പൊ ..” മഞ്ജുസ് പറഞ്ഞു നിർത്തി എന്റെ കവിളിൽ അമർത്തി ചുംബിച്ചു…

“ഇപ്പൊ മനസിലായില്ലേ മഞ്ജു കുട്ടി..എനിക്ക് നിന്നെ എത്ര ഇഷ്ടം ആണെന്ന്…” ഞാൻ അവളൊന്നും മിണ്ടാതെ എന്റെ കവിളിൽ മുഖം ചേർത്തിരിക്കുന്നത് കണ്ടു കൊഞ്ചി പറഞ്ഞു വലം കൈകൊണ്ട് ഇറുകെ പുണർന്നു….

“എന്നാലും ഇത്ര വേണ്ടിയിരുന്നില്ല..” മഞ്ജു കലങ്ങിയ കണ്ണുമായി വിഷമം പങ്കുവെച്ചു..

“സാരല്യ ..എന്റെ മഞ്ജുസിനു വേണ്ടി അല്ലെ..ഞാൻ സഹിച്ചെടി മോളെ ” ഞാൻ അവളുടെ നെറുകയിൽ മുന്നോട്ടാഞ്ഞു പതിയെ ചുംബിച്ചുകൊണ്ട് പറഞ്ഞു .

ആ സ്നേഹം മനസിലായെന്നോണം മഞ്ജുസും ഒന്ന് പുഞ്ചിരിച്ചു . ആ രംഗത്തിനു അധികം വൈകാതെ തിരശീല വീണു .മഞ്ജുസ് പുറത്തിറങ്ങി അച്ഛനോടും അമ്മയോടുമൊക്കെ യാത്ര പറഞ്ഞിറങ്ങി . അധികം വൈകാതെ തന്നെ ഞാനും വീട്ടിലേക്ക് മാറി .

പിന്നെ അധികം ആലോചിക്കാനൊന്നും ഉണ്ടായിരുന്നില്ല . അച്ഛൻ എന്റെ പിടിവാശിക്ക് കീഴ്പെട്ടു. കൈ മുറിച്ച സംഭവം അതിനൊരു മുതൽക്കൂട്ടായി എന്നുമാത്രം . അച്ഛൻ ആദ്യം അമ്മവീട്ടുകാരുമായാണ് സംസാരിച്ചത്. മുത്തശ്ശിയോട് ആദ്യം ഈ വിവരമൊന്നും പറഞ്ഞിരുന്നില്ല..ഹോസ്പിറ്റലിൽ നിന്നും വന്ന ശേഷം അച്ഛൻ ആണ് അമ്മയുടെ തറവാട്ടിൽ പോയപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടായെന്നു അറിയിക്കുന്നത് . ദുബായിലുള്ള മോഹനൻ മാമയോടും വിനോദ് മാമനോടുമെല്ലാം അച്ഛൻ ഈ വിഷയം സംസാരിച്ചു , ഉണ്ടായ കാര്യങ്ങളും വിശദീകരിച്ചു . “ഇത്രയൊക്കെ ഉണ്ടായ സ്ഥിതിക്ക് ഇനി നമ്മളൊക്കെ പറഞ്ഞാൽ അവൻ കേൾക്കുമോ “ എന്ന രീതിയിലാണ് എല്ലാവരും സംസാരിച്ചത്.

അച്ഛന്റെ ബന്ധുക്കളും അത് തന്നെയാണ് പറഞ്ഞത് . മുത്തശ്ശി ഞാൻ കൈമുറിച്ചെന്നൊക്കെ പറഞ്ഞപ്പോൾ ആകെ ബഹളം വെച്ചു. കണ്ണനെ ഇപ്പോൾ തന്നെ കാണണം എന്നൊക്കെ പറഞ്ഞ മുത്തശ്ശി തിരികെ പോരുമ്പോൾ അച്ഛനോടൊപ്പം ഞങ്ങളുടെ വീട്ടിലേക്കെത്തി .

ഞാൻ അകത്തു റൂമിൽ ആയിരുന്നു . ചുമ്മാ പാട്ടും കേട്ടു കിടക്കുന്നതിനിടെ ആണ് മുത്തശ്ശി അമ്മയോടൊപ്പം റൂമിലേക്ക് വന്നത് .

“അല്ല..ആരാ ഇത്..” മുത്തശ്ശിയെ കണ്ടതും ഞാൻ ബെഡിൽ നിന്നു ചാടി എന്നേറ്റു . അപ്പോഴേക്കും കയ്യിലെ മുറിവൊക്കെ ഉണങ്ങി തുടങ്ങിയിരുന്നു. മുറിഞ്ഞ പാടുകൾ കൈത്തണ്ടയിൽ വേണ്ടുവോളം ഉണ്ടായിരുന്നു .എന്നെ ശകാരിക്കും എന്നാണ് ഞാൻ കരുതിയതെങ്കിലും മുത്തശ്ശി എന്റെ കയ്യിലെ മുറിവും തഴുകി കുറെ സങ്കടപ്പെട്ടു ഓരോന്ന് പറഞ്ഞിരുന്നു ..

ഒടുക്കം മഞ്ജുവിനെ കുറിച്ചും ചോദിച്ചു തുടങ്ങി ..അമ്മയെ ഒഴിവാക്കിക്കൊണ്ട് ഞാൻ മുത്തശ്ശിയുടെ അടുത്ത് മഞ്ജുവിനെ കുറിച്ച് പറഞ്ഞു..അവളുടെ ഫോട്ടോസ് ഒകെ ഞാൻ കാണിക്കുകയും ചെയ്തു.. മുത്തശ്ശിയ്ക്കും ഒറ്റ നോട്ടത്തിൽ തന്നെ അവളെ ബോധിച്ചു . അങ്ങനെ കലുഷിതമായ നാളുകൾക്ക് അന്ത്യം കുറിച്ചുകൊണ്ട് എല്ലാവരും ഞങ്ങളുടെ ബന്ധത്തിന് പച്ചക്കൊടി കാണിച്ചു .

എനിക്ക് ജോബ് ആയിട്ട് , അല്ലെങ്കിൽ കുറച്ചു കൂടെ പക്വത ആയിട്ട് കല്യാണം ആകാമെന്നു അവരൊക്കെ തീരുമാനത്തിൽ എത്തി . ഈ സന്തോഷം ഞാൻ മഞ്ജുസിനെയും വിളിച്ചു അറിയിച്ചിരുന്നു . അവളും ഡബിൾ ഹാപ്പി . മഞ്ജുസ് അവളുടെ അച്ഛനോടും ഈ കാര്യം സൂചിപ്പിച്ചു. കവിന്റെ വീട്ടുകാർ ഓക്കേ ആണെന്ന് മഞ്ജുസ് എന്റെ അമ്മായിയപ്പനെ അറിയിച്ചു.

അതോടെ രണ്ടു ഫാമിലിയും കൂടി ജോയിന്റ് ആയി തുടങ്ങി . അന്നത്തെ ഇൻസിഡന്റിനു ശേഷം ഞാനും മഞ്ജുസും പിന്നെ അങ്ങനെ തമ്മിൽ കണ്ടിട്ടില്ല . അവൾ ഹോസ്പിറ്റലിൽ എന്നെ വന്നു കണ്ടതിനു ശേഷം നേരെ ഒറ്റപ്പാലത്തെ വീട്ടിലേക്കാണ് പോയത്. അച്ഛനോട് മാത്രം ഞാൻ ഇങ്ങനെ ഒരു അക്രമം കാണിച്ചത് അവൾ പറഞ്ഞു ..പുള്ളി ഒക്കെ ഒന്ന് കെട്ടടങ്ങിയ ശേഷം എന്നെ വിളിച്ചു കുറെ ഉപദേശിക്കുകയും ചെയ്തു..

അങ്ങനെ എന്റെ അച്ഛനും മാമന്മാരും ബന്ധുക്കളുമൊക്കെ കൂടി മഞ്ജുസിന്റെ വീട്ടിലേക്ക് ഒരു ഔദ്യോഗിക പെണ്ണുകാണലിനു പോയി . മഞ്ജുസിനെ കുറിച്ച് ഞാൻ സൂചിപ്പിച്ചിരുന്നെങ്കിലും അവളുടെ വീടും ചുറ്റുപാടും ഒക്കെ അറിഞ്ഞപ്പോൾ ഏവരും ഒന്ന് ഞെട്ടി ..

തറവാട് മഹിമ നോക്കിയാലും , സാമ്പത്തിക സ്ഥിതി നോക്കിയാലും മഞ്ജുസ് എന്നേക്കാൾ വളരെ മുകളിൽ ആണ് . പൂത്ത കാശാണ് !

എന്റെ അമ്മായിയപ്പൻ ആള് മാന്യൻ ആയതുകൊണ്ട് മഞ്ജുസിന്റെ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു . ഒരു കല്യാണം ആദ്യമേ മുടങ്ങിയെന്നും , രണ്ടാമത്തേത് ഡിവോഴ്സ് നടക്കുവാണെന്നും അങ്ങേരു അച്ഛനെയും വീട്ടുകാരെയും ധരിപ്പിച്ചു.

ഡിവോഴ്സ് കിട്ടിയാലുടൻ എന്റെയും മഞ്ജുസിന്റെയും കല്യാണ നിശ്ചയം നടത്താമെന്നും അവർ തമ്മിൽ ധാരണയുണ്ടാക്കി പിരിഞ്ഞു .

“അപ്പോൾ എല്ലാം പറഞ്ഞ പോലെ…”

ഇറങ്ങാൻ നേരം മഞ്ജുസിന്റെ അച്ഛൻ എന്റെ അച്ഛനെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു . മഞ്ജുസിന്റെ അമ്മയ്ക്കും മുത്തശ്ശിക്കും അത്ര തൃപ്തി ഇല്ലായിരുന്നെങ്കിലും മഞ്ജുസ് കടും പിടുത്തം പിടിച്ചപ്പ്പോൾ അവരും അലിഞ്ഞു .

“ഓക്കേ….മോന് ജോലി എന്തേലും ആയിട്ട് മതി കല്യാണം ഒക്കെ ” അച്ഛൻ ഒരു മര്യാദ പോലെ പറഞ്ഞു .

മതിയെന്ന് മഞ്ജുസിന്റെ അച്ഛനും വാക് കൊടുത്തു . പിന്നെ ലൈസൻസ് കിട്ടിയ സന്തോഷം ആയിരുന്നു എനിക്കും മഞ്ജുസിനും .

പിന്നെ ആരെയും പേടിക്കേണ്ട കാര്യമില്ലല്ലോ . അവൾ വീട്ടിലേക്കൊക്കെ വിളിക്കാൻ തുടങ്ങി . അഞ്ജുവിനോടും അമ്മയോടുമൊക്കെ സംസാരിക്കാൻ തുടങ്ങി . ഞാൻ ഇടക്കു അവളുടെ വീട്ടിലും പോയി തുടങ്ങി .അങ്ങനെ അങ്ങനെ മഞ്ജുസിന്റെ അമ്മയേം മുത്തശ്ശിയെയും ഒക്കെ കൈയിലെടുത്തു. എന്റെ തമാശകളൊക്കെ അവർ ചിരിച്ചു ആസ്വദിക്കും . എന്റെ അച്ഛൻ അതിനിടയ്ക്ക് വീണ്ടും ദുബായിലോട്ടു തന്നെ തിരിച്ചും പോയി . സംഭവം ഒക്കെ ശരി..നോക്കീം കണ്ടുമൊക്കെ നടന്നോണം എന്നൊരു ഉപദേശം മാത്രമാണ് അച്ഛൻ പോകാൻ നേരം വെച്ചത് .

പക്ഷെ അന്നത്തെ ഹോസ്പിറ്റൽ ഇൻസിഡന്റിനു ശേഷം ഞങ്ങൾ പിന്നെ ബെഡിൽ ഒരുമിച്ചു കിടന്നിട്ടില്ല എന്നതാണ് സത്യം..അതിനുള്ള സമയം കിട്ടിയിട്ടില്ല . വെക്കേഷൻ കഴിഞ്ഞതോടെ മഞ്ജുസിനു വീണ്ടും കോളേജ് തുടങ്ങി . അവൾ പതിവ് പോലെ കോളേജിൽ പോയി തുടങ്ങി. ഇടക്ക് ഞാൻ തന്നെ അവളുടെ കാറുമെടുത്തു കൊണ്ട് വിടാനും പിക് ചെയ്യാനും പോകും , എനിക്കും കോഴ്സ് ഉണ്ട്. ഒഴിവു ദിവസം ഞങ്ങൾ എവിടെയെങ്കിലുമൊക്കെ കറങ്ങാൻ പോകും .

ഞങ്ങളുടെ ബന്ധം ഒക്കെ മായേച്ചിയും അറിഞ്ഞിരുന്നു . വീട്ടിലുണ്ടായതൊക്കെ അമ്മ അവളോടും ഹേമ ആന്റിയോടും വിസ്തരിച്ചിരുന്നു . അതറിഞ്ഞപ്പോൾ അവളെന്നെ വിളിച്ചു കുറെ കളിയാക്കിയതാണ് . മഞ്ജുസിനെയും അവൾ ഇത് പറഞ്ഞു ഇടക്കു കളിയാക്കും..

“ആ ചെക്കനെ കൊലക്കു കൊടുത്തിട്ടു….നാണമില്ലല്ലോടി പെണ്ണെ ” മായേച്ചി തരം കിട്ടുമ്പോഴൊക്കെ മഞ്ജുസിനിട്ടു താങ്ങും .

ശ്യാമും മോശമല്ല ! ഞാനിങ്ങനെ ഒരു മണ്ടത്തരം കാണിക്കുമെന്ന് അവനും ഓർത്തില്ല..അത് പറഞ്ഞു അവനും ചെറുതായി കളിയാക്കും . ഇടക്കു ഇവറ്റകളുടെ സംസാരം കേൾക്കുമ്പോൾ അന്ന് കാഞ്ഞു പോവുന്നതായിരുന്നു നല്ലത് എന്ന് തോന്നും . പിന്നെ എന്നെയും മഞ്ജുസിനെയും ഒപ്പം കണ്ടാലുള്ള ഒരു നോട്ടവും , ആക്കിയ മൂളലും ചുമയും ! ഞങ്ങൾക്കും അത് കാണുമ്പോൾ എന്തോ പോലെ ആണ് .

എല്ലാം ഓക്കേ ആയെങ്കിൽ കൂടി മഞ്ജുസ് എന്റെ വീട്ടിലേക്ക് അധികം വരാറില്ലായിരുന്നു . അഞ്ജു അവളെ ക്ഷണിക്കുമെങ്കിലും മഞ്ജുസിനു ഒരു മടി ആണ് . അവൾ അമ്മയോടൊന്നും അത്ര ക്ളോസ് ആയിട്ടില്ല. പിന്നെ ചമ്മൽ അപ്പോഴും പൂർണമായി മാറിയിരുന്നില്ല .ഫോണിലൂടെ സംസാരിക്കാൻ കുഴപ്പമില്ല..പക്ഷെ നേരിട്ട് കാണുമ്പോൾ അവൾക്കു ആ സമയത്തും നാണം ആണ് .

എന്ത് തന്നെ ആയാലും ഞാൻ ഒരു ഉത്തരവാദിത്തം ഇല്ലാതെ തേരാ പാര നടന്നാൽ ശരിയാവില്ലെന്നു മഞ്ജുസ് തന്നെ പറഞ്ഞു . അത് നേരിട്ട് കണ്ടു സംസാരിക്കാനായാണ് അവൾ പിന്നീടു എന്റെ വീട്ടിൽ എത്തുന്നത്..

അന്ന് എനിക്കും ക്‌ളാസ് ഉള്ള ദിവസം ആണ്. പക്ഷെ സ്വതവേയുള്ള മടി കാരണം വേണ്ടെന്നു വെച്ചു. അമ്മയും ഞാൻ മടി ഒപിടിച്ചു ഇരിക്കുന്നത് കണ്ടു വഴക്ക് പറയും .

“എടാ…പ്രേമോം മണ്ണാങ്കട്ടയും ആണെന്ന് പറഞ്ഞാൽ പോരാ…അതിനെ വിളിച്ചുകൊണ്ട് വന്നാൽ ചിലവിനു കൊടുക്കാൻ നിനക്കു വല്ല ജോലീം കൂലീം ഉണ്ടോ ..പഠിച്ചൊരു ജോലി വാങ്ങാൻ നോക്ക്..”

ഹാളിൽ കട്ടൻ ചായയും കുടിച്ച ടി.വി കണ്ടിരിക്കുന്ന എന്നോട് കയർത്തുകൊണ്ട് അമ്മ ആ ദിവസത്തെ അങ്കം തുടങ്ങി..

ഞാനതു കേട്ട് ശീലമായതുകൊണ്ട് ഒന്നും മിണ്ടാൻ പോയില്ല.

“എന്താടാ ഒന്നും മിണ്ടാത്തത്…” അമ്മ വീണ്ടും തിരക്കി..

“എന്റെ അമ്മാ ..ഒരു സമാധാനം താ….ഇന്ന് ഒരു മൂഡില്ല..നാളെ തൊട്ട് പൊക്കോളാം “

ഞാൻ അമ്മയെ തൊഴുതുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു.

അതോടെ അമ്മ ഒന്നടങ്ങി . പിന്നെ എന്റെ അടുത്തേക്ക് സോഫയിലേക്കായി വന്നിരുന്നു . പതിവ് പോലെ നൈറ്റി ആണ് അമ്മയുടെ വേഷം . വീട്ടിൽ ഒന്നുകിൽ സാരി , അല്ലെങ്കിൽ നൈറ്റി ..ഇതാണ് അമ്മയുടെ പതിവ് .

“കണ്ണാ…നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല…ആ കുട്ടീടെ കാര്യം കൂടി നമ്മള് ഓർക്കണ്ടേ..നീ വിചാരിക്കുന്ന പോലെ അല്ല…കല്യാണവും ജീവിതവും ഒക്കെ..ഇപ്പൊ ഉള്ള രസം ഒകെ കുറച്ചു കഴിഞ്ഞ അങ്ങ് പോകും..” അമ്മ പ്രാക്റ്റിക്കൽ ആയി സംസാരിച്ചു തുടങ്ങിയതും ഞാൻ സംശയത്തോടെ ഒന്ന് നോക്കി .

“എന്റെ അമ്മാ….ജോലി ഒകെ ഞാൻ എങ്ങനേലും ഒപ്പിച്ചോളം…പിന്നെ തല്ക്കാലം അവൾക്കു ജോലി ഉണ്ടല്ലോ ..അതുമതി..” ഞാൻ ചിരിയോടെ പറഞ്ഞു..

“പോടാ അവിടന്ന് ..അവളുടെ ചിലവിൽ ആണോ നീ കഴിയേണ്ടത് ..കെട്ടിയ പെണ്ണിനെ പോറ്റേണ്ടത് ഭർത്താവാ..അത് മറക്കണ്ട ” അമ്മ കണ്ണുരുട്ടികൊണ്ട് പറഞ്ഞു .

“അങ്ങനെ നിയമം ഒന്നുമില്ലല്ലോ ..എന്റെ അമ്മാ അതൊന്നും അത്ര വിഷയമാക്കേണ്ട കാര്യമില്ല..” ഞാൻ അമ്മയെ ആശ്വസിപ്പിക്കാനായി പറഞ്ഞു.

ഞങ്ങളങ്ങനെ ഒന്നും രണ്ടും പറഞ്ഞിരിക്കെയാണ് മഞ്ജുസിന്റെ കാൾ വന്നത് . ഞാൻ ചാർജിലിട്ടിരുന്ന ഫോണിനടുത്തേക്ക് അതോടെ നീങ്ങി.. അവളാണെന്നു കണ്ടതും ഞാൻ ഫോൺ എടുത്തു ചിരിയോടെ ഉമ്മറത്തേക്ക് നടന്നു . എന്റെ ഭാവത്തിൽ നിന്ന് ഫോണിൽ മഞ്ജുസ് ആണെന്ന് അമ്മയ്ക്കും ബോധ്യം ആയിക്കാണും .

ഞാൻ ഉമ്മറത്തേക്ക് ചെന്ന് കസേരയിലെക്കിരുന്നുകൊണ്ട് കാൾ അറ്റൻഡ് ചെയ്തു .

“നീ എവിടെയാ ?”

ഞാൻ അങ്ങോട്ടെന്തെലും ചോദിക്കും മുൻപേ മഞ്ജുസ് ചാടി കയറി ചോദിച്ചു .

“അറിഞ്ഞിട്ടിപ്പോ എന്തിനാ ?” ഞാൻ ചിരിയോടെ തിരക്കി ..

“ആവശ്യം ഉണ്ട്..കളിക്കാതെ പറയെടാ ” മഞ്ജു ചൂടായി..

“അതെ..ഭാവി ഭർത്താവിനെ എടാ , പോടാ എന്നൊക്കെ വിളിക്കുന്നത് മോശം ആണുട്ടോ ” ഞാൻ അവളുടെ കാർക്കശ്യം കേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു .അത് കേട്ടതും മറു തലക്കൽ മഞ്ജു ചിരിക്കുന്നുണ്ട്…

“സോറി ഏട്ടാ …ഞാൻ അറിയാണ്ടെ പറഞ്ഞതാ…ക്ഷമിക്കണേ .” മഞ്ജുസ് എന്റെ പരാതി തീർക്കാൻ എന്നോണം ഫോണിലൂടെ കൊഞ്ചി..

“ആഹാ..എന്താ സുഖം..കേൾക്കാൻ..കണ്ടിന്യു കണ്ടിന്യൂ….”

ഞാൻ ചിരിയോടെ പറഞ്ഞു..

“അയ്യടാ ..ചെലക്കാതെ കാര്യം പറയെടാ ..നീ എവിടെയാ ഉള്ളെ?” മഞ്ജു ചിരിയോടെ പറഞ്ഞു വീണ്ടും ദേഷ്യപ്പെട്ടു…

“ഞാൻ എവിടെ ആയാൽ എന്താ ..ഇയാൾക്ക് കോളേജ് ഇല്ലേ അപ്പൊ ?” ഞാൻ സംശയത്തോടെ തിരക്കി ..

“അങ്ങനെ എവിടേലും ആയാലൊന്നും പറ്റില്ല…എനിക്ക് കൃത്യം ആയിട്ട് അറിയണം ” മഞ്ജുസ് കട്ടായം പറഞ്ഞു .

“അതെ..കൂടുതൽ ഭരിക്കാൻ വരണ്ടാട്ടോ…” മഞ്ജുസിന്റെ വർത്താനം കേട്ട് എനിക്ക് ചൊറിയാൻ തുടങ്ങി..

“വന്ന നീ എന്ത് ചെയ്യും…?” മഞ്ജുസും വിട്ടില്ല..

“വന്നാലോ ..വന്ന ഞാൻ നിന്നെ പിടിച്ചു പണിഞ്ഞു വിടും ” ഞാൻ അകത്തേക്ക് നോക്കി അമ്മയില്ലെന്നുറപ്പാക്കി പതിയെ തട്ടിവിട്ടു…

“അയ്യടാ…മതിയെടാ കൊഞ്ചിയത്..നീ എവിടാണെന്നു പറഞ്ഞെ ..എനിക്ക് നിന്നെ കാണണം ” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു ..

“അപ്പൊ നിനക്കു കോളേജ് ഇല്ലേ ?’ ഞാൻ സംശയത്തോടെ ചോദിച്ചു ..

“ഇന്ന് ലീവ് ആണ്…അതല്ലേ വിളിച്ചേ ..നീ എവിടാണെന്ന് പറയെടാ തെണ്ടി…എത്ര നേരായി ചോദിക്കണൂ” മഞ്ജുസ് വീണ്ടും കൊഞ്ചി..

“ഞാൻ പൊരേല് ഉണ്ട്..ഇങ്ങളെവിടെയ ?” ഞാൻ ചിരിയോടെ സ്വല്പം മലബാർ ടച്ചിൽ തട്ടിവിട്ടു .

“ആഹ്..എന്ന അവിടെ ഇരിക്ക് ഞാനിപ്പോ വരാം ” മഞ്ജുസ് ഞാൻ പറഞ്ഞു കഴിഞ്ഞയുടനെ ഒറ്റ ശ്വാസത്തിൽ തട്ടിവിട്ടു .

“ഇങ്ങോട്ടോ ?’ ഞാൻ അമ്പരപ്പോടെ ചോദിച്ചു .

“ആഹ്…എന്താ ?” മഞ്ജു ചിരിയോടെ തിരക്കി…

“അല്ല ..ഇങ്ങോട്ട് വരാൻ പറഞ്ഞ..കേൾക്കാത്ത ആള് ആയിരുന്നല്ലോ ..ഇപ്പൊ പെട്ടെന്നെന്ത ?”

ഞാൻ സംശയത്തോടെ ചോദിച്ചു .

“ഒന്നുമില്ല …പിന്നെ അവിടെ ആരൊക്കെയാ ഉള്ളെ ?” മഞ്ജു പതിയെ അന്വേഷിച്ചു ..

“ഇവിടെ അമ്മയും പിന്നെ അമ്മേടെ പുന്നാര മോനും മാത്രമേയുള്ളു…ഇയാള് കൂടി വന്ന ഒരു പൂതന കൂടി ആവും..”

ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു .

“അയ്യടാ….ഇതിനു ഞാൻ വന്നിട്ട് തരാം ” മഞ്ജുസ് ചിരിയോടെ പറഞ്ഞു..

“അല്ല..അപ്പൊ കാര്യായിട്ട ?” ഞാൻ വീണ്ടും തിരക്കി..

“അതെ..എപ്പോഴായാലും ഞാൻ വരേണ്ട സ്ഥലം അല്ലെ…അമ്മയ്ക്കും ഒകെ അറിയാലോ പിന്നെന്താ ” അവൾ ചിരിയോടെ തിരക്കി..

“എന്ന വേഗം വാ .ഞാൻ മണിയറ ഒരുക്കി കാത്തിരിക്കാം….” ഞാൻ ചിരിയോടെ പറഞ്ഞു ..

“മതിയെടാ കൊഞ്ചിയത് ..” എന്റെ സംസാരം കേട്ട് മഞ്ജുസ് ചിരിയോടെ പറഞ്ഞു.

“കൊഞ്ചൽ ഒന്നുമല്ല…ഇപ്പൊ കുറെ ആയി…” ഞാൻ കള്ളച്ചിരിയോടെ പറഞ്ഞപ്പോൾ മഞ്ജുസ് മറുതലക്കൽ കുണുങ്ങി ചിരിച്ചു .

“കല്യാണം വരെ ഒക്കെ പിടിച്ചു നിക്കാൻ എന്നെകൊണ്ട് വയ്യ ..” ഞാൻ വീണ്ടും പറഞ്ഞപ്പോൾ മഞ്ജുസ് വിഷയം മാറ്റാൻ തുടങ്ങി..

“അഹ് അഹ്..അതങ്ങനെ നിക്കട്ടെ..ഞാൻ വന്നിട്ട് പറയാം..” അതും പറഞ്ഞു മഞ്ജുസ് പെട്ടെന്ന് ഫോൺ വെച്ചു.

ഞങ്ങളുടെ ബന്ധം ഔദ്യോഗികമായി ബന്ധുമിത്രാദികൾ പോയി ഉറപ്പിച്ച ശേഷം മഞ്ജുസ് ആദ്യമായി എന്റെ വീട്ടിലേക്കു വരികയാണ് . എനിക്ക് ജോലി ആയാൽ നിശ്ചയം..അത് കഴിഞ്ഞു ആറു മാസത്തിനകം കല്യാണം . അങ്ങനെയൊക്കെ ആയിരുന്നു തീരുമാനം .

ഞാൻ അമ്മയോട് മഞ്ജുസ് വീട്ടിലേക്ക് വരുന്നുണ്ടെന്നു അടുക്കളയിൽ ചെന്ന് പറഞ്ഞതും അമ്മ ഒന്ന് അമ്ബരന്നു .

“ഇപ്പോഴോ..ശോ..ആ കുട്ടിക്ക് കഴിക്കാൻ ഒടുക്കാൻ പോലും ഒന്നും ഇല്ലല്ലോ ..” അമ്മ ആരോടെന്നില്ലാതെ പറഞ്ഞു ..

“ഓ..അതാണോ ഇപ്പൊ ആനകാര്യം..അതൊന്നും സാരമില്ല അമ്മാ ” ഞാൻ ചിരിയോടെ പറഞ്ഞു അമ്മയെ കെട്ടിപിടിച്ചു .

“പിന്നെ അമ്മ ശരിക്കും ടീച്ചറെ ഇഷ്ടായിട്ടു തന്നെ ആണോ സമ്മതിച്ചത് , അതോ ഞാൻ അന്ന് പോക്രിത്തരം കാണിച്ചത് കൊണ്ടോ ?” ഞാൻ അമ്മയെ സംശയത്തോടെ നോക്കിയപ്പോൾ അവര് പുഞ്ചിരിച്ചു .

“പോടാ ചെക്കാ…അവിടന്ന്..” അമ്മയെന്റെ കൈ തട്ടികൊണ്ട് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു..

“ഹാഹ്..അങ്ങനെ പോവല്ലേ അമ്മാ ..അമ്മ പറ ..മഞ്ജുസിനെ അമ്മക്ക് ഇഷ്ടായോ ?” ഞാൻ സംശയത്തോടെ ചോദിച്ചു..

“എടാ..കണ്ണാ , അവളെന്നല്ല..നീ ആരെ കൊണ്ടുവന്നാലും അമ്മക്ക് ഇഷ്ടാ…” പറയാനുള്ളതൊക്കെ ആ ഒരു വാചകത്തിൽ ഒതുക്കി അമ്മ ചിരിച്ചതോടെ എനിക്കും ആശ്വാസം ആയി..

ഞാൻ വീണ്ടും അവളെ കാത്തു ഉമ്മറത്ത് ചെന്നിരുന്നു . കുറച്ചു കഴിഞ്ഞതും മഞ്ജുസ് കാറിൽ വീടിനു മുൻപിലെത്തി . ഞാൻ മഞ്ജുസിനെയാണ് കല്യാണം കഴിക്കാൻ പോകുന്നതെന്ന് അടുത്തുള്ളവരും അറിഞ്ഞു തുടങ്ങിയിരുന്നു . അതിന്റെ ചെറിയ നാണക്കേട് എനിക്കുണ്ട്..ഒരുമാതിരി ആക്കിയുള്ള സംസാരവും പരിഹാസവുമൊക്കെ വേണ്ടുവോളം ഉണ്ട്…പക്ഷെ ഞാനതൊന്നും അത്ര കാര്യമാക്കിയിട്ടില്ല.

മഞ്ജുസ് തുറന്നിട്ട ഗേറ്റിലൂടെ കാർ വീട്ടുമുറ്റത്തേക്ക് ഓടിച്ചു കയറ്റി . പതിവ് പോലെ ചുരിദാർ തന്നെയാണ് വേഷം . ഒരു സ്‌കൈ ബ്ലൂ നിറമുള്ള ചുരിദാറും അതെ നിറത്തിലുള്ള സ്കിൻ ഫിറ്റ് പാന്റും ആണ് വേഷം . മുടിയൊക്കെ രണ്ടു വശത്തേക്കും തോളിലേക്കായി പിന്നിയിട്ടിട്ടുണ്ട്.. ബ്യൂട്ടി പാർലറിൽ പോയിട്ടുള്ള വരവ് ആണോ എന്നെനിക് സംശയം തോന്നാതിരുന്നില്ല..അവളുടെ പുരികത്തിനും മുഖത്തിനുമൊക്കെ എന്തോ ചെറിയ മാറ്റം ഉള്ള പോലെ തോന്നി..പക്ഷെ ആകെത്തുകയിൽ ചുന്ദരി കോത തന്നെ !

കാറിൽ നിന്നിറങ്ങി മഞ്ജുസ് എന്നെ നോക്കി കൈ പൊക്കി “ഹായ് ” കാണിച്ചു ഉമ്മറത്തേക്ക് ഓടിക്കയറി.ഞാൻ ഒരു കാവി മുണ്ടും വെള്ള ഷർട്ടും ആയിരുന്നു വേഷം.ഞാൻ മുണ്ടു മടക്കി കുത്തി അവളെ ചിരിയോടെ വരവേറ്റു…

പക്ഷെ അകത്തു നിന്നും അമ്മ ഉമ്മറത്തേക്ക് കയറി വന്നപ്പോൾ മഞ്ജുസിന്റെ നടത്തത്തിന്റെ സ്പീഡ് കുറഞ്ഞു..അവളുടെ മുഖത്ത് പെട്ടന്നുണ്ടായിരുന്ന ചിരി മാഞ്ഞു ഒരു നാണമൊക്കെ വരാൻ തുടങ്ങി ..ഒരു തരം പരുങ്ങൽ !

ഭാവി അമ്മായിയമ്മ അല്ലെ..സ്വല്പം ബഹുമാനം ഒക്കെ ആവാം എന്നതുകൊണ്ടു എന്തോ !

അവൾ എന്നെ നോക്കി ഇളിച്ചു കാണിച്ചുകൊണ്ട് അമ്മയെ നോക്കി .

“ഹായ് ആന്റി …” മഞ്ജുസ് പ്രയാസപ്പെട്ടു പറഞ്ഞു അമ്മക്ക് നേരെ കൈനീട്ടി..

അമ്മ ചിരിയോടെ അവളുടെ കരം കവർന്നു .

“ഇനിയിപ്പോ ആന്റി എന്നൊന്നും വിളിക്കണ്ട അമ്മേന്നു വിളിച്ച മതി.” മഞ്ജുസിനെ കൈ പിടിച്ചുകൊണ്ട് അമ്മ പറഞ്ഞപ്പോൾ അവൾക്കും ആശ്വാസം ആയി. ഒപ്പം സന്തോഷവും സങ്കടവുമൊക്കെ മാറി മാറി ആ കണ്ണിലും മുഖത്തും മിന്നി .

“ആഹ്…അതാണ് നല്ലത്…” ഞാനും അമ്മയെ പിന്താങ്ങിയപ്പോൾ മഞ്ജുസ് ചിരിച്ചു .

“ആഹ്..എന്ന മക്കള് സംസാരിക്കു..ഞാൻ കുടിക്കാൻ എന്തേലും എടുക്കാം ” അമ്മ സ്വയം പറഞ്ഞുകൊണ്ട് രംഗം ശാന്തമാക്കി , ഞങ്ങൾക്കായി മാറി തന്നു .

അമ്മ പോയതോടെ മഞ്ജുസിന്റെ വിറയലും പരവേശവുമൊക്കെ പോയി. ആ നേരം കൊണ്ട് തന്നെ എന്റെ പ്രിയസഖി വിയർത്തിരുന്നു ..കഴുത്തിലൂടെ വിയർപ്പു ചാലുകൾ പരവേശം കൊണ്ട് ഒഴുകുന്നുണ്ട്..അവളതു അസ്വസ്ഥതയോടെ ഷാളുകൊണ്ട് തുടച്ചു ..

ഞാൻ ചിരിയോടെ അവളുടെ അടുത്തേക്ക് നീങ്ങി .മഞ്ജുസ് എന്നെ മുഖം ഉയർത്തി നോക്കി സംശയത്തോടെ നോക്കി..

“മ്മ്?” മഞ്ജു പുരികം ഉയർത്തി..

ഞാൻ ഒന്നുമില്ലെന്ന്‌ ചുമൽ കൂച്ചി ചിരിച്ചു . പിന്നെ അവളുടെ കൈപിടിച്ചു.

“വാ..എന്റെ റൂമിൽ പോവാം..” ഞാൻ മഞ്ജുസിനോടായി പറഞ്ഞു ..

“പോകാം..പക്ഷെ നീ തെണ്ടിത്തരം ഒന്നും ചെയ്യരുത്.” മഞ്ജുസ് ചിരിയോടെ പറഞ്ഞു..എന്റെ സ്വഭാവം ശരിക്കു അറിയാവുന്നതുകൊണ്ട് അവളെ തെറ്റു പറയാൻ ഒക്കില്ല.

“ഓ പിന്നെ..ഇയാള് വരുന്നുണ്ടോ…” ഞാൻ ദേഷ്യത്തോടെ ചോദിച്ചു..

“മ്മ്..നടക്ക്” മഞ്ജുസ് ചിരിയോടെ എന്റെ തോളിൽ അവളുടെ തോൾ തട്ടികൊണ്ട് പറഞ്ഞു. മഞ്ജുസുമായി ഞാൻ നേരെ സ്റ്റെയർ കേസ് കയറി മുകളിലുള്ള എന്റെ മുറിയിലേക്കെത്തി ..

മുറിയിൽ എത്തിയതും ഞാൻ കതകു ചാരി.

“ഡാ..ഡാ..നീ എന്താ കാണിക്കുന്നേ ?” മഞ്ജുസ് അതുകണ്ടു പേടിച്ചെന്നോണം എന്നെ നോക്കി..

“ഓ..ചാരിയിട്ടേ ഉള്ളു ..ശെടാ ..” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരി തൂകി നിൽക്കുന്ന അവൾക്കടുത്തേക്ക് വന്നു .

“എന്തുവാ പറയാനുണ്ടെന്ന് പറഞ്ഞെ ” ഞാനവളുടെ തോളിലേക്ക് കൈ എടുത്തു വെച്ചുകൊണ്ട് പറഞ്ഞു..

“അതൊക്കെ പറയാം..നീ ഇരിക്ക്..” അവൾ ബെഡിലേക്ക് നോക്കികൊണ്ട് പറഞ്ഞു..

“ഇരിക്കണോ? കിടക്കുന്നതാ എനിക്ക് സുഖം..” ഞാനവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ട് പറഞ്ഞതും മഞ്ജുസ് ഒന്ന് ഞെട്ടി..

“കവി…വേണ്ട…” അവൾ പല്ലിറുമ്മി..

“വേണം..” ഞാൻ കട്ടായം പറഞ്ഞു അവളെ കെട്ടിപിടിച്ചു ചുണ്ടത്ത് മുത്തമിട്ടു .

“മ്മ്….മ്മ്….” മഞ്ജുസ് എന്റെ പുറത്തു തട്ടികൊണ്ട് വിടാൻ പറഞ്ഞെങ്കിലും ഞാൻ വിട്ടില്ല…അവളെ വലിഞ്ഞു മുറുക്കി ഞാൻ ചുണ്ടുകളെ ചപ്പി…അതോടെ മഞ്ജുസിന്റെ ബലം പിടുത്തം അയഞ്ഞു..

“മ്മ്…” മഞ്ജുസ് ഉറക്കെ മൂളി…എന്റെ വായിലേക്ക് അവളുടെ ശ്വാസം അതോടൊപ്പം ഇരച്ചു കയറുന്നുണ്ട്…നല്ല ഫീൽ ആണതിനു!

ഞാൻ അവളുടെ കീഴ്ചുണ്ടിൽ മതിവരുവോളം ചപ്പി ..മഞ്ജുസ് ആകെ നിന്ന് വിയർക്കാൻ തുടങ്ങി ..പക്ഷെ എപ്പോഴോ അവൾ എന്നെ കെട്ടിപിടിച്ചിരുന്നു…പ്രതിരോധം ഒകെ വിട്ടു മഞ്ജുസ് തനി പൂച്ച കുട്ടി ആയി..

എന്റെ പിന്കഴുത്തിൽ കൈകൊണ്ട് തടവി അവളെന്റെ ചുംബനം ആസ്വദിക്കാൻ തുടങ്ങി…

“മ്മ്..ച്ചും….ആഹ്…ച്ചും ..മ്മ്മ്….” പല ശബ്ദങ്ങളിൽ ഞങ്ങൾ കൃത്രിമ ശ്വാസം നൽകി …

ഒടുക്കം ചുണ്ടു കാഴച്ചപ്പോൾ കിതച്ചുകൊണ്ട് അകന്നു മാറി ദീർഘ ശ്വാസം എടുത്തു.

“ഹോ..എന്റമ്മേ..” മഞ്ജുസ് ചിരിയോടെ നെഞ്ഞത് കൈവെച്ചു എന്നെ നോക്കി..

ഞാൻ കിതപ്പോടെ ചുണ്ടു കൈകൊണ്ട് തുടച്ചു അവളെയും..

“മഞ്ജുസെ നിന്നെ പൂശിയ സുഖം ഉണ്ടിപ്പോ ..” ഞാൻ അവളെ ഒന്നുടെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു..

“ഓ…കാണും കാണും..അമ്മാതിരി അള്ളിപ്പിടുത്തം അല്ലെ ..” അവൾ നാവുകൊണ്ട് ചുണ്ടു നനച്ചു ചിരിയോടെ പറഞ്ഞു ..

“ഇയാൾക്കെന്താ ഒരു ഇന്ററസ്റ്റ് ഇല്ലാത്തെ..” ഞാൻ ചിരിയോടെ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി..അവിടെ മഞ്ജുസിന്റെ വിയർപ്പിന്റെ നനവും മണവും വേണ്ടുവോളം ഉണ്ടായിരുന്നു…

“ആഹ് …സ്സ്..”

എന്റെ ചുണ്ടുകൾ ആ നനവിൽ അമര്ന്നപ്പോള് മഞ്ജുസ് ഒന്ന് ചിണുങ്ങി..അവളുടെ വിയർപ്പിന്റെ ഉപ്പുരസം എന്റെ ചുണ്ടിൽ നനവായി പടർന്നു കയറി..

“ഡാ.ഡാ….മതി..എനിക്കെന്തോ പോലെ ഉണ്ട് ട്ടോ ” മഞ്ജുസ് ഭയത്തോടെ പറഞ്ഞു..

“ആഹ്…എന്തോ പോലെ ആവട്ടെ..” ഞാൻ ചിരിയോടെ പറഞ്ഞു അവിടെ മുഖം പൂഴ്ത്തി ..

“മ്മ്മ്…..എന്ത് സ്മെൽ ആണ് മഞ്ജുസെ..നിന്നെ….” ഞാനവളുടെ വിയർപ്പിന്റെ സുഗന്ധം ആസ്വദിച്ചുകൊണ്ട് ചിണുങ്ങി..

“പോടാ….” അവളതു കേട്ട് നാണത്തോടെ എന്റെ തോളിൽ കടിച്ചു..

“ആഹ്…” ഞാൻ പെട്ടെന്ന് ഒന്ന് മുഖം ഉയർത്തി അവളെ നോക്കി കണ്ണുരുട്ടി..

“നല്ല ഉപ്പു രസം…” ഞാൻ അവളുടെ വിയർപ്പു എന്റെ ചുണ്ടിൽ പടർന്നത് നാവുകൊണ്ട് നനച്ചു കൊണ്ട് ചിരിയോടെ പറഞ്ഞു .അത് അത് കണ്ടു മഞ്ജുസ് തലയ്ക്കു കൈകൊടുത്തു നിന്നു. അതൊന്നും കക്ഷിക്ക് അത്ര ഇഷ്ടമല്ല.. പക്ഷെ അവൾ കൈ ഉയർത്തിയപ്പോൾ സ്വല്പം വിയർത്ത ചുരിദാറിന്റെ കക്ഷം തെളിഞ്ഞു..എന്റെ കൺട്രോൾ കളയുന്ന സീൻ !

ഞാൻ അത് നോക്കി കണ്ണ് മിഴിക്കുന്നത് കണ്ട മഞ്ജു പെട്ടെന്ന് കൈ താഴ്ത്തി…

“മ്മ്…?” അവൾ ചിരിയോടെ എന്നെ നോക്കി.

ഞാൻ ഒന്നുമില്ലെന്ന് ചിരിച്ചു കാണിച്ചു അവളെ കെട്ടിപിടിച്ചു കുറെ നേരം നിന്നു. പിന്നെ പതിയെ ബെഡിലേക്ക് ഇരുന്നു..

“പറ…”

ഞാൻ മഞ്ജുസിനെ നോക്കി .

“നിന്റെ കോഴ്സ് കഴിഞ്ഞാൽ വല്ല ജോലിയും കിട്ടുമോ ?” മഞ്ജു എന്നെ ഗൗരവത്തിൽ നോക്കി . പഴയ മിസ്സിന്റെ നോട്ടം തന്നെ .

“ആഹ്…എനിക്കറിഞ്ഞൂടാ ” ഞാൻ നിസാരമട്ടിൽ പറഞ്ഞപ്പോൾ അവളുടെ ഭാവം മാറി..

“പിന്നെ നീ എന്ത് മുടി കാളയാനാ പഠിക്കുന്നെ ?” മഞ്ജു പെട്ടെന്ന് ദേഷ്യപ്പെട്ടു..

അതിനു ഞാനൊന്നും മിണ്ടിയില്ല..

“എനിക്കിങ്ങനെ കുറെ കാലം കാത്തിരിക്കാൻ ഒന്നും പറ്റില്ല ..” ഒരു നിമിഷം മിണ്ടാതിരുന്നു മഞ്ജുസ് നാണത്തോടെ പറഞ്ഞു .

“അതിപ്പോ എനിക്കും അങ്ങനെ തന്ന ” ഞാനും അതിനെ പിന്താങ്ങി മുഖം കുനിച്ചിരുന്നു..

“അപ്പൊ നീ കുറച്ചു ഉത്തരവാദിത്തം കാണിക്ക് ..കവി ..” മഞ്ജുസ് നിസ്സഹായ ഭാവത്തിൽ പറഞ്ഞു ..

“മ്മ്…” ഞാൻ ഒഴുക്കൻ മട്ടിൽ മൂളി..

“എടാ..ഇങ്ങോട്ട് നോക്ക് ..” മഞ്ജുസ് എന്റെ താടിത്തുമ്പിൽ പിടിച്ചു നേരെയാക്കി . ഞാനവളെ കണ്ണിമ വെട്ടത്തെ നോക്കിയിരുന്നു.

“എന്ന ഞാൻ ഒരു കാര്യം പറയട്ടെ….ഞാൻ നോക്കിയിട്ട് ഇനി ഇതേ വഴി ഉള്ളു ” മഞ്ജു ചിരിയോടെ പറഞ്ഞു .

“എന്താ…?” ഞാൻ അവളെ സംശയത്തോടെ നോക്കി.

“ഞാൻ നിനക്കൊരു ജോലി ഒപ്പിച്ചു തരട്ടെ..തല്ക്കാലം ആരും അറിയണ്ട ..നമ്മള് തമ്മിൽ ഒരു അഡ്ജസ്റ്റ്‌മെന്റ് ” അവൾ കള്ളച്ചിരിയോടെ പറഞ്ഞു .

“എന്ത് ജോലി ?” ഞാൻ അവളെ സംശയത്തോടെ നോക്കി..

“അതൊക്കെ ഉണ്ട്…നിനക്കു സമ്മതം ആണോ ?” അവളെന്നെ പ്രതീക്ഷയോടെ നോക്കി.

“ഇനിയിപ്പോ സമ്മതിച്ചല്ലേ പറ്റുള്ളൂ ..ജോലി അല്ലെങ്കി കെട്ടിച്ചു തരില്ലെന്ന എല്ലാരും പറയണേ ” ഞാൻ നിരാശയോടെ പറഞ്ഞു .

“അതിനൊക്കെ വഴി ഉണ്ട്…എന്റെ അച്ഛന്റെ ഫാക്ടറി ഉണ്ട് കോയമ്പത്തൂരിൽ ..അവിടെ നീ മാനേജർ ആയിട്ട് കേറിക്കോ ..” മഞ്ജുസ് പെട്ടെന്ന് അവളുടെ ഉള്ളിലിരുപ്പ് പറഞ്ഞു .

ഞാനവളെ അന്തം വിട്ടു നോക്കി.

“അയ്യേ..അതൊന്നും ശരിയാവില്ല…ഒന്നാമത് ഞാൻ എങ്ങനെ മാനേജർ ആകും..ഞാൻ എം.ബി.എ അല്ലല്ലോ ” ഞാൻ അതിൽ നിന്നും ഒഴിഞ്ഞു മാറാനായി ഒഴിവു കഴിവ് പറഞ്ഞു..

“ഉണ്ട..അതൊന്നും നീ നോക്കണ്ട…പറയുന്നത് കേൾക്കേടാ…” മഞ്ജു ദേഷ്യപ്പെട്ടു..

“മ്മ്…” ഞാൻ മൂളി..

“ആഹ്…ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട്..തല്ക്കാലം എന്റെ അച്ഛന്റെ കമ്പനി ആണെന്ന് ആരോടും പറയണ്ട…ചിലപ്പോ അവരൊന്നും സമ്മതിക്കില്ല..” മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“മ്മ്…എന്നാലും എനിക്കെന്തോ..അച്ഛനെന്തു വിചാരിക്കും..” ഞാൻ അവളെ സംശയത്തോടെ നോക്കി..

“ഒരു പിണ്ണാക്കും ഇല്ല ..അച്ഛൻ തന്നെയാ എന്നോട് പറഞ്ഞത്…” മഞ്ജുസ് അത് പറഞ്ഞപ്പോൾ ഞാൻ അമ്പരന്നു . എന്നെ നന്നാക്കിയെടുക്കണം എന്നായിരുന്നു കക്ഷിക്ക് . പുള്ളിയുടെ സർവ്വതും എന്നെ ഏൽപ്പിക്കണം , പിന്നെ സ്വസ്ഥം ഗൃഹ ഭരണം ആകണം ! പക്ഷെ എന്റെ ഉടായിപ്പ് നയം കാരണം അച്ഛൻ പിന്നെ മഞ്ജുസിനെയും ചീത്ത പറയാൻ തുടങ്ങി..

“ഏതു നേരത്താടീ പെണ്ണെ നിനക്കിവനെ ഇങ്ങോട്ട് അയക്കാൻ തോന്നിയത്..” എന്നൊക്കെ മഞ്ജുസിന്റെ അച്ഛൻ അവളെ വിളിച്ചു ചീത്ത പറയും..ഞാൻ സ്ഥിരം പൊകുവേം ഇല്ല..പോയാൽ തന്നെ ഒന്നും ശ്രദ്ധിക്കുവേം ഇല്ല..പേരിനൊരു ജോലിയും മാനേജർ പോസ്റ്റും . നമ്മുടെ ശ്രീനിവാസൻ ചന്ദ്രലേഖയിലെ എം.ഡി ആയപോലെ !

എന്തയാലും ഞാൻ സമ്മതിച്ചു . കല്യാണം കഴിക്കണമല്ലോ !എന്തൊക്കെ പാടാണെന്നു നോക്കിയേ !

“ആഹ്..അപ്പൊ ഒകെ ഓർമ ഉണ്ടല്ലോ..കുറച്ചു polite ആകണം നീ ..എന്റെ അച്ഛന്റെ കൂടെ പണിയെടുക്കാനുള്ളതാ..”

മഞ്ജു ഞാൻ ഓക്കേ പറഞ്ഞപ്പോൾ ചിരിയോടെ പറഞ്ഞു ..

“ഓ..അച്ഛനെ അല്ലേലും എനിക്ക് വേണ്ട..ഞാൻ മോൾടെ കൂടെ കിടന്നു പണിയെടുത്തോളം ” ഞാൻ അര്ത്ഥം വെച്ചു പറഞ്ഞപ്പോൾ മഞ്ജുസ് അറിയാതെ ചിരിച്ചു പോയി..

“ഹ ഹ ..നിന്റെ ഒരു കാര്യം …” മഞ്ജുസ് എന്നെ കെട്ടിപിടിച്ചു .

“അപ്പൊ ഞാൻ പോണം ലെ ” ഞാൻ മഞ്ജുസിനെ കെട്ടിപിടിച്ചുകൊണ്ട് വിഷമത്തോടെ തിരക്കി..

“മ്മ്…പോണം..” മഞ്ജുസ് കട്ടായം പറഞ്ഞു .

“അപ്പൊ മഞ്ജുസിനെ കാണാൻ എന്ത് ചെയ്യും ..?” ഞാൻ വിഷമത്തോടെ തിരക്കി..

“ഞാൻ എല്ലാ വീകെന്റിലും വരാം പോരെ..അവിടെ ഗസ്റ്റ് ഹൌസ് ഒകെ ഉണ്ട്” അവൾ ചിരിയോടെ പറഞ്ഞു..

“മ്മ്…അപ്പൊ കല്യാണം കഴിഞ്ഞാൽ ഞാൻ അവിടേം മഞ്ജുസ് ഇവിടേം ആവില്ലേ..?” ഞാൻ സംശയത്തോടെ അവളെ നോക്കി .

“പോടാ..അതൊക്കെ നമുക്ക് ശരിയാക്കാം…കല്യാണം കഴിഞ്ഞ പിന്നെ നീ ജോലിക്ക് പോയില്ലെങ്കിലും എനിക്ക് കുഴപ്പമില്ല…” മഞ്ജുസ് എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.

“ഓ..എന്റെ മഞ്ജു കുട്ടി…നീ ആണ് മോളെ കെട്ട്യോള് ..” ഞാൻ ചിരിയോടെ അവളുടെ ചുണ്ടിൽ മുത്തി .

ഞങ്ങൾ എല്ലാം പ്ലാൻ ചെയ്തു പതിയെ പുറത്തിറങ്ങി . പിന്നെ അമ്മ ഉണ്ടാക്കിയ ചായയും കുടിച്ചു മഞ്ജുസ് യാത്ര പറഞ്ഞിറങ്ങി . അമ്മയെ കെട്ടിപിടിക്കാനും അവൾ മറന്നില്ല .

അങ്ങനെ മഞ്ജുസിന്റെ തീരുമാന പ്രകാരം ഞാൻ കോഴ്സ് കഴിഞ്ഞയുടനെ കോയമ്പത്തൂരിൽ ജോലി കിട്ടിയെന്നു വീട്ടിൽ ധരിപ്പിച്ചു . സ്റ്റാർട്ടിങ് പത്തു മുപ്പതിനായിരം രൂപ കിട്ടുമെന്നും തട്ടി വിട്ടു . അങ്ങനെ സ്വല്പം വിഷമത്തോടെ ആണെങ്കിലും ഞാൻ പെട്ടി പാക്ക് ചെയ്തു ..

അമ്മയ്ക്കും അഞ്ജുവിനുമൊക്കെ സന്തോഷം ആയി . എനിക്ക് മാത്രമാണ് വിഷമം . എല്ലാരേം പിരിഞ്ഞു …..

ഒടുക്കം ഗതിയില്ലാതെ പോയി . മഞ്ജുസ് തന്നെയാണ് എന്നെ അവിടെ കൊണ്ടാക്കിയത് . അവിടെ സാമാന്യം വല്യ ഒരു തുണിമിൽ / സ്പിന്നിങ് മിൽ ആണ് . അതിന്റെ അടുത്ത് തന്നെയാണ് താമസിക്കാനുള്ള സ്ഥലവും ഗസ്റ്റ് ഹൌസുമൊക്കെ .

മഞ്ജുസിന്റെ അച്ഛനെ പോകും മുൻപ് ഞാനും അവളും ചെന്ന് കണ്ടിരുന്നു . ഒരു ശനിയാഴ്ച ദിവസം ആയിരുന്നു യാത്ര . മഞ്ജുസ് എന്റെ കൂടെ ഒരു ദിവസം അവിടെ തങ്ങി പിറ്റേന്ന് വരാമെന്നു അച്ഛനോട് പറയുകയും ചെയ്തു . പുള്ളിക്ക് ഞങ്ങളുടെ ഉദ്ദേശം ഒകെ മനസിലായികാണുമെങ്കിലും എതിര് പറഞ്ഞില്ല.

എല്ലാം പറഞ്ഞു ശരിയാക്കിയിട്ടുണ്ടെന്നും നോക്കീം കണ്ടുമൊക്കെ കാര്യങ്ങൾ അതിന്റെ ഗൗരവത്തിൽ ചെയ്യണം എന്നൊക്കെ മഞ്ജുസിന്റെ ഫാദർ എന്നെ ചട്ടം കെട്ടി . ഞാൻ എല്ലാം തലയാട്ടി അനുസരിച്ചു. അങ്ങനെ ഞങ്ങൾ വൈകീട്ട് അവിടെയെത്തി . പ്രധാന മാനേജരുടെ അസിസ്റ്റന്റ് ആയിട്ടാണ് എന്റെ പോസ്റ്റ് . ആദ്യമേ ഒന്നുമറിയാതെ മാനേജർ ആക്കേണ്ട എന്ന് വെച്ചിട്ടാണ് . ഞാൻ അയാളെ പോയി പരിചയപെട്ടു .

ആള് തമിഴൻ ആണ് . പേര് . ജഗത് . പക്ഷെ കുറെ വര്ഷങ്ങളായി മഞ്ജുസിന്റെ അച്ഛനോടൊപ്പം ആയതുകൊണ്ട് മലയാളം നന്നായിട്ട് അറിയും .

മഞ്ജുസ് ആണ് എന്നെ അയാൾക്ക്‌ പരിചയപ്പെടുത്തിയത് . അവൾ കെട്ടാൻ പോകുന്നയാളാണ് ഞാൻ എന്നറിഞ്ഞപ്പോൾ അയാൾക്ക് അത്ഭുതവും സ്വല്പം ചളിപ്പും തോന്നി . എല്ലാത്തിന്റേം ഉടമയായ മഞ്ജുസിന്റെ ഭാവി വരൻ അയാളുടെ അസിസ്റ്റന്റ് എന്ന് പറയുമ്പോൾ ആ ചളിപ്പ് സ്വാഭാവികം ആണല്ലോ .

“ജഗത് ..ദിസ് ഈസ് കവിൻ..ഹി വിൽ അസിസ്റ്റ് യു ..”

മഞ്ജുസ് എന്നെ അയാൾക്ക്‌ പരിചയപ്പെടുത്തി . നല്ല എക്സിക്യൂട്ടീവ് സ്റ്റൈലിൽ ഇൻസൈഡ് ചെയ്‌ത്‌ ടൈ യും കെട്ടി നിൽക്കുന്ന ജഗൻ എന്ത് നേരെ കൈനീട്ടി..

“ഹായ് കവിൻ…” അയാൾ എന്റെ കൈ പിടിച്ചു കുലുക്കികൊണ്ട് പറഞ്ഞു .

“ഹായ്..” ഞാൻ തിരിച്ചും പറഞ്ഞു മഞ്ജുസിനെ നോക്കി .

“ആഹ്…ജഗത്..വേറൊരു കാര്യം…ദിസ് ഗയ് ഈസ് നോട് ജസ്റ്റ് ആൻ എംപ്ലോയി , ഹി ഈസ് മൈ ഫീയാൻസേ ടൂ “

മഞ്ജു ചിരിയോടെ പറഞ്ഞപ്പോൾ ജഗത് എന്ന പുള്ളിക്കാരൻ ഒന്ന് ഞെട്ടി..

“ഓ…ഈസ് ഇറ്റ്?”

അയാൾ സംശയത്തോടെ എന്നെ നോക്കികൊണ്ട് തിരിച്ചു മഞ്ജുസിനെ നോക്കി .

അവൾ ചിരിയോടെ തലയാട്ടി..

“ഓ..കൺഗ്രാറ്റ്സ് മാഡം..” അയാൾ മഞ്ജുവിന് നേരെ കൈനീട്ടി…അവളതു പിടിച്ചെടുത്തു കുലുക്കി . പിന്നെ അയാൾ എനിക്കും ഷേക് ഹാൻഡ് നൽകി അഭിനന്ദിച്ചു…

“മാഡം…ഇന്നൊരു വിഷയം…നിങ്ങടെ ആളിനെ എന്റെ അസിസ്റ്റന്റ് ആക്കുന്നത് ..എനി…ക്കെന്തോ പോലെ ആണ് ..മാഡത്തിന്റെ ഫീയാൻസേ എന്ന് പറഞ്ഞാൽ ഇതിന്റെ ഒകെ ഓണർ അല്ലെ “

അയാൾ ചിരിയോടെ സ്വല്പം തമിഴ് ചുവയുള്ള മലയാളത്തിൽ പറഞ്ഞു..

“അത് കാര്യമാക്കണ്ട ജഗത് ..അപ്പൊ എല്ലാം പറഞ്ഞ പോലെ..നാളെ കഴിഞ്ഞാൽ ഇയാൾ ജോയിൻ ചെയ്യും ” മഞ്ജു ചിരിയോടെ പറഞ്ഞപ്പോൾ ജഗത് തലയാട്ടി.

ഞങൾ അതെല്ലാം കഴിഞ്ഞു നേരെ ഗസ്റ്റ് ഹൌസിലേക്ക് നീങ്ങി . കാറിൽ നിന്നിറങ്ങി ഞാൻ അവൾക്കൊപ്പം റൂമിനകത്തേക്ക് കയറി . ലൈറ്റ് തെളിച്ചതോടെ നല്ല വൃത്തിയിൽ ഒരുക്കിയിട്ട മുറി ദൃശ്യമായി .

ഒത്ത മധ്യത്തിലായി ഒരു വാലിൽ ഡബിൾ കോട്ട് കട്ടിൽ . അതിൽ ബെഡ്ഡും , അതിനു മീതെ മനോഹരമായി വിരിച്ചിട്ട ചുവന്ന ബെഡ്ഷീറ്റും . പിങ്ക് നിറമുള്ള തലയിണകളും . ടി.വി യും ഫ്രിഡ്‌ജും ഫാനും എ.സി യുമൊക്കെ ഉണ്ട് . മഞ്ജുസിന്റെ അച്ഛൻ വരുമ്പോൾ താമസിക്കുന്ന റൂം ആണ് . റൂം എന്ന് പറയാനൊക്കില്ല..ഒരു ചെറിയ വീട് തന്നെ. അടുക്കള അടക്കം ഉണ്ട് .

പുള്ളി ഇടക്കു സ്മാൾ അടിക്കുന്ന ടൈപ്പ് ആണ് . അതുകൊണ്ടാണ് ഫ്രിഡ്ജ് ഒകെ വാങ്ങിവെച്ചത്. ഐസ് തേടി വേറെ എവിടെയും പോകണ്ടല്ലോ . റൂമിനൽ നിന്നു തന്നെ ഒരു വാതിൽ തുറന്നാൽ നേരെ കിച്ചനിലത്തും. അത്യവശ്യം എന്തേലും പാചകം ചെയ്യണമെങ്കിൽ അവിടെ വെച്ചു നടത്താം .

ബാത്റൂമും മറ്റു സൗകര്യങ്ങളും എല്ലാം ഉണ്ട്. റൂമിലെത്തി ഉടനെ ഞാൻ ബാഗ് ഒകെ അടുത്തിരുന്ന കസേരയിലേക്ക് വെച്ചുകൊണ്ട് ബെഡിലേക്ക് കമിഴ്ന്നു കിടന്നു..

മഞ്ജുസ് പിന്നാലെ കയറി വന്നു . എനിക്ക് സത്യം പറഞ്ഞാൽ വല്യ താല്പര്യം ഒന്നുമില്ല..പിന്നെ ഇവള് നിര്ബന്ധിച്ചിട്ടാണ് ..

മഞ്ജുസ് ബാഗ് ഒകെ കസേരയിൽ വെച്ച അത് തുറന്നു ടവ്വലെടുത്തുകൊണ്ട് ഒന്നും മിണ്ടാതെ കുളിക്കാനായി കയറി . ഞാനവളെ നോക്കി തലയിണയിൽ മുഖം ചെരിച്ചു കിടന്നു . അകത്തു വെള്ളത്തുള്ളികൾ വീഴുന്ന ശബ്ദം ഒകെ കേൾക്കുന്നുണ്ട്…സാധാരണ നല്ല മൂഡ് തോന്നേണ്ടതാണ് . പക്ഷെ ഇനി ഇവിടെ ഒറ്റയ്ക്ക് അഞ്ചാറ് മാസം കഴിയാണല്ലോ എന്നോർത്തപ്പോ…

പണ്ടാരം …ഞാൻ സ്വയ പറഞ്ഞു ബെഡിൽ കൈകൊണ്ട് ഇടിച്ചു അരിശം തീർത്തു .

പത്തു മിനിറ്റിനകം തന്നെ മഞ്ജുസ് കുളി കഴിഞ്ഞു തിരിച്ചിറങ്ങി . ടവൽ മാത്രം ചുറ്റിയാണ് അവൾ ഇറങ്ങിയത് . ഞാൻ ആ കാഴ്ച കണ്ടു ബെഡിൽ ഒരു മോഹത്തോടെ എണീച്ചിരുന്നു .. ഇളം നീല നിറമുള്ള ടവൽ ആണ്, തുടവരെ മാത്രമാണ് കഷ്ടിച്ചു ആ ടവ്വലിന് ഇറക്കം ഉള്ളത് ! തുട തൊട്ടു താഴേക്ക് നഗ്നം ആണ് ..ആ മുട്ടും കണങ്കാലും അതിൽ ചുറ്റിയ സ്വർണ കൊലുസും പറ്റിച്ചേർന്നു വെള്ളത്തുള്ളികളും ! ഹോ…എന്റെ മഞ്ജുസെ….എന്ന് ഞാനറിയാതെ മനസിൽ വിളിച്ചു പോയി..

മുടിയിഴ ഒക്കെ ഇടം തോളിലൂടെ മുന്നിലോട്ടു നീക്കിയിട്ടിട്ടുണ്ട് . അത് പൂർണമായും ഉണങ്ങാത്തതു കൊണ്ട് തന്നെ അവളുടെ മാറിന് മീതെ കെട്ടിവെച്ച ഭാഗവും ചുമലുമൊക്കെ നനഞ്ഞിട്ടുണ്ട്. ആ നിർത്തം കണ്ടപ്പോൾ എനിക്കവളെ ചാടി കയറി കീഴ്പ്പെടുത്താൻ ആണ് തോന്നിയത്..

അവൾ എന്നെ ഒന്ന് വശീകരിക്കാൻ എന്നോണം തന്നെ മുൻപിൽ നിന്നു റാമ്പ് വാക് നടക്കും പോലെ തിരിഞ്ഞും മറിഞ്ഞുമൊക്കെ പോസ് ചെയ്യുന്നുണ്ട്..

എനിക്കതുകണ്ടു ചൊറിഞ്ഞുവരാൻ തുടങ്ങി .

“ഒന്ന് നിർത്ത് പെണ്ണെ ..ഇവിടെ മനുഷ്യൻ പ്രാന്തായി ഇരിക്കുവാണ് .” ഞാൻ ബെഡിൽ എഴുന്നേറ്റിരുന്നു ദേഷ്യത്തോടെ പറഞ്ഞപ്പോൾ മഞ്ജുസ് ചിരിച്ചു .

“അച്ചോടാ…എന്റെ മോന് എന്താ പറ്റിയേ?” മഞ്ജുസ് ആ കോലത്തിൽ തന്നെ എന്റെ അടുത്തേക്ക് വന്നു ബെഡിൽ ഇരുന്നു . അവളെ നല്ല വാസന സോപ്പിന്റെ ഗന്ധം ഉണ്ട് . ആ ഇരുത്തവും തുടയുടെ എടുപ്പും ഒകെ കണ്ടപ്പോൾ എന്റെ അടിയിൽ അനക്കം വെച്ചു തുടങ്ങി .എന്റെ നോട്ടം അവളുടെ മേനിയിലേക്ക് പാളി തുടങ്ങി .

അത് കണ്ട മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി..

“മഞ്ജുസെ ..ഞാനിവിടെ ഒറ്റക്ക്..എനിക്ക് പറ്റില്ലെടോ ” ഞാൻ വിഷമത്തോടെ പറഞ്ഞു ..

“കവി…നീ ചുമ്മാ സീൻ ഉണ്ടാക്കല്ലേ ..ഞാൻ എത്ര വട്ടം പറഞ്ഞു..എടാ ഒന്ന് അനുസരിക്കേടാ ..കുറച്ചു കാലം അല്ലെ ” അവൾ എന്റെ തോളിൽ ഇടം കയ്യെത്തിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു .

“എന്നാലും മഞ്ജുസെ …” ഞാൻ വീണ്ടും ചിണുങ്ങി .

“ഒരെന്നാലും ഇല്ല..എന്റെ മോൻ കുളിച്ചു വന്നേ…മഞ്ജുസ് ഇന്ന് നല്ല മൂഡിലാ ” അവൾ കള്ളച്ചിരിയോടെ പറഞ്ഞു .

“ഓ…പിന്നെ അറക്കാൻ കൊടുക്കുമ്പോ വെള്ളം കൊടുക്കുന്ന പോലെ അല്ലെ ..” ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെ തുറിച്ചു നോക്കി..

“ഓഹ്‌…ഇവന്റെ ഒരു കാര്യം..” അവൾ തലയ്ക്കു കൈകൊടുത്തു ആരോടെന്നില്ലാതെ പറഞ്ഞു .

“എന്ന വേണ്ട..ഇപ്പൊ തന്നെ തിരിച്ചു പോകാം എന്താ ..എന്നിട്ട് നീ തന്നെ ഒരു ജോലി ഒക്കെ കണ്ടുപിടിക്ക്..എന്നിട്ടാവാം കല്യാണോം കളവാണവും ഒക്കെ ..”

മഞ്ജു എന്നെ നോക്കി ദേഷ്യപ്പെട്ടു .

“ഞാൻ ഒന്നും മിണ്ടാൻ പോയില്ല…”

“കവി..ഡാ…പ്ലീസ് ..ഒന്ന് കേക്കേടാ മുത്തേ …ഞാനല്ലേ പറയണേ ” അവൾ എന്നെ സോപ്പിടാൻ വേണ്ടി വീണ്ടും പറ്റിച്ചേർന്നിരുന്നു . അവളുടെ നനവുള്ള ദേഹം എന്റെ ദേഹത്തെക്കമർന്നതും എന്റെ സിരകൾക്ക് ചൂട് പിടിച്ചു തുടങ്ങി..

മഞ്ജുസ് പറഞ്ഞുകൊണ്ട് എന്റെ കവിളിൽ ചുംബിച്ചു …

ഞാൻ കണ്ണടച്ച് ആ ഫീൽ ആസ്വദിക്കവേ അവളെന്റെ മുഖം ചെരിച്ചു കണ്ണിൽ കണ്ണിൽ നോക്കി .

“ഓക്കേ അല്ലെ..?” അവൾ ചിണുങ്ങി..

“മ്മ്…ഓക്കേ..” ഞാൻ മനസു വിഷമിച്ചുകൊണ്ട് പതിയെ പറഞ്ഞു ..

“താങ്ക്സ്…” എന്റെ ഓക്കേ കേട്ടതും അവൾക്കു സന്തോഷമായി..പിന്നെ ആവേശത്തോടെ മുഖത്ത് അങ്ങിങ്ങായി ചുംബിച്ചു . ച്ചും..ച്ചും…ച്ചും….

അവൾ എന്റെ കവിളിൽ പിടിച്ചു കൊണ്ട് നെറ്റിയിലും കവിളിലും ചുണ്ടത്തുമൊക്കെ ഉമ്മകൾ സമ്മാനിച്ചു . ഞാൻ കൈകളൊക്കെ തളർത്തിയിട്ടു ഇരുന്നു ആ പരാക്രമം ആസ്വദിച്ചു.

“ഇനി മോൻ ചെന്നെ…കുളിച്ചിട്ട് വാ..ബാക്കി പിന്നെ ” അവൾ ചിരിയോടെ പറഞ്ഞു .

“പിന്നെക്കൊന്നും വെക്കേണ്ട ..എനിക്കിപ്പോ കിട്ടണം..” ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കഴുത്തിൽ കൈചുറ്റി എന്നിലേക്ക് പിടിച്ചു..

“ഏയ് കവി..ഡാ..ഡാ..” അവൾ ചിരിയോടെ എന്നിലേക്ക് അടുത്തു.

ഞാൻ അവളുടെ നനഞ്ഞ മുടിയിലേക്ക് മുഖം പൂഴ്ത്തി അവളുടെ മുടിയിഴകളുടെ നേർത്ത ഗന്ധം ആസ്വദിച്ചു . പിന്നെ ഒരു കൈകൊണ്ട് മുടി മാറ്റിയിട്ട് കഴുത്തിൽ ചുണ്ടമർത്തി…

“സ്സ്..ആഹ്…കവി…”

മഞ്ജുസ് ഒരു പിടച്ചിലോടെ എന്നെ നോക്കി..

“എല്ലാ വീക്കെൻഡും വന്നോണം ..പറ്റിച്ചാൽ ഉണ്ടല്ലോ ” ഞാൻ അവളെ നോക്കി പറഞ്ഞുകൊണ്ട് കഴുത്തിൽ ചുംബിച്ചു ..

“ആഹ്…ഇല്ലെടാ..നിന്നെ കാണാതിരിക്കാൻ എനിക്ക് പറ്റോ ” അവൾ ചുംബനമേറ്റപ്പോൾ ഒന്ന് പുളകം കൊണ്ട് ചിണുങ്ങി പറഞ്ഞു..

“മ്മ്….എന്ന വാടി ടീച്ചറെ ..നിന്നെ കടിച്ചു തിന്നട്ടെ ” ഞാൻ ചിരിയോടെ പറഞ്ഞു അവളെ ബെഡിലേക്ക് കിടത്തി ..

മഞ്ജുസ് എന്നെ ചുറ്റിപിടിച്ചുകൊണ്ട് ബെഡിൽ കിടന്നുരുണ്ടു . ആ ഉരുളലിൽ എപ്പോഴോ അവളുടെ ടവൽ അഴിഞ്ഞു പോയിരുന്നു..പൂർണ നഗ്നയായി അവൾ എന്റെ മീതെ കിടന്നുകൊണ്ട് ചിരിച്ചു ..

എന്റെ ചുണ്ടത്ത് ഒന്ന് താഴ്ന്നു ഉമ്മവെച്ചു അവൾ ഉയർന്നു , പിന്നെ എന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു തുടങ്ങി. ആ മാമ്പഴങ്ങൾ എന്റെ നെഞ്ചിലമർത്തികൊണ്ട് അവൾ ആദ്യത്തെ ബട്ടൺ ..പിന്നെ സ്വല്പം പുറകിലോട്ടു മാറി ബാക്കിയുള്ളതും..അതോടെ അവളുടെ നഗ്നമായ മാറിലെ മായ ചന്ദന പൊട്ടുകൾ എന്റെ മുൻപിൽ തുളുമ്പി..

ഞാൻ കയ്യെത്തിച്ചു അതിന്റെ ഞെട്ടിയിൽ തിരുമ്മിയതും മഞ്ജുസിന്റെ മുഖം നാണത്താൽ ചുവക്കാൻ തുടങ്ങി..

പെട്ടെന്ന് അവളെന്റെ കൈ തട്ടി മാറ്റിയിട്ട് എന്റെ കീഴ്താടിയിൽ പതിയെ കടിച്ചു .

“ആഹ്…”

ഞാൻ വേദന എടുത് ചിണുങ്ങിയപ്പോൾ മഞ്ജുസ് പതിയെ ചിരിച്ചു ..

“നീ ചെയ്യാറാവുമ്പോ ഞാൻ പറയാം..ഇപ്പൊ ചുമ്മാ കിടന്ന മതി….” മഞ്ജു എന്നെ കുറുമ്പൊടെ നോക്കി പറഞ്ഞു..ഞാനവളെ അത്ഭുതത്തോടെ നോക്കി കിടന്നു , ഇതെന്ത് മറിമായം !

മഞ്ജുസ് അത് ഗൗനിക്കാതെ എന്റെ ഷർട്ടുകൾ വിടർത്തി..പിന്നെ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി എന്റെ ഗന്ധവും ചൂടും കവർന്നെടുത്തു.

“ഹാഹ്…നിനക്കെന്താണടാ പനി ഉണ്ടോ..എന്താ ചൂട്” മഞ്ജുസ് എന്റെ നെഞ്ചിൽ കവിളുരുമ്മിക്കൊണ്ട് ചിരിയോടെ തിരക്കി..

“നിന്നെ കണ്ടാൽ എനിക്ക് ചുട്ടു പൊള്ളുമെടി മഞ്ജുസെ ” ഞാൻ പല്ലിറുമ്മി ചിരിയോടെ പറഞ്ഞു അവളുടെ കവിളിൽ തട്ടി..

മഞ്ജു ചിരിച്ചുകൊണ്ട് എന്റെ നെഞ്ചിൽ ഉമ്മകൾ വെച്ചു..എന്റെ മുലഞെട്ടിയിൽ ചുംബിച്ചും നാവുകൊണ്ട് വട്ടം വരച്ചും മഞ്ജുസ് കുറുമ്പുകൾ കാണിച്ചു .

സഹിക്ക വയ്യാതെ ഞാൻ കയ്യെത്തിച്ചു അവളുടെ തുളുമ്പുന്ന ഡിക്കിയിൽ കൈവെച്ചതും പെണ്ണ് ചീറ്റി ..

“എടുക്കെടാ തെണ്ടി ..” എന്റെ മാറിൽ നിന്നും മുഖം ഉയർത്തി മഞ്ജു എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു.

“കഷ്ടം ആണുട്ടോ ” ഞാനവളേ നോക്കി പറഞ്ഞു..

“അവിടെ എന്താ ഉള്ളത് ?” അവൾ ദേഷ്യത്തോടെ തിരക്കി…

“ഉള്ളത് മതി…നീ തരോ?” ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു അവിടെ വീണ്ടും ഞെക്കി .

“ദേ ..എന്റെ സ്വഭാവം മഹാ മോശം ആണ്…മര്യാദക്ക് ഇരുന്നോ ” മഞ്ജുസ് എന്റെ കൈതട്ടികൊണ്ട് വീണ്ടും കലിപ്പ് കാണിച്ചതോടെ ഞാൻ കീഴടങ്ങി..

“ഓ….എന്ന നിന്റെ ഇഷ്ടം..ഇവിടെ എനിക്കൊരു വിലയുമില്ലല്ലോ ..” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞത് കേട്ട് മഞ്ജുസ് മുഖം ചുളിച്ചു.

“കവി…ഡാ….വേണ്ട..” അവൾ അതിഷ്ട്ടപെടാത്ത പോലെ എന്നെ നോക്കി..

“ഓ..എന്റെ പൂതമേ ഞാനൊരു തമാശ പറഞ്ഞതാ..നിന്റെ ഇഷ്ടം ആണ് എന്റെ ഇഷ്ടം..പോരെ…” ഞാനവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞതും പെണ്ണ് ഹാപ്പി ആയി..

പിന്നെ അവിടെ മത്സരം ആയിരുന്നു . മഞ്ജുസ് എന്റെ പാന്റ്സും അടിവസ്ത്രവുമൊക്കെ അഴിച്ചു മാറ്റി എന്റെ ദേഹത്തേക്ക് വലിഞ്ഞു കയറി..അവൾക്കു അതഴിച്ചു മാറ്റാനുള്ള സഹായമൊക്കെ ഞാനും ചെയ്തു കൊടുത്തിരുന്നു !

ബെഡിൽ കിടന്നുരുണ്ടു മറിഞ്ഞും കിന്നാരം പറഞ്ഞും ഞങ്ങൾ കിടന്നു , ചുംബിച്ചും തഴുകിയും തലോടിയും ഒടുക്കം വെടിക്കെട്ടു നടത്തിയും ആ നിമിഷങ്ങൾ മനോഹരമാക്കി !

“ഹാഹ്….കവി….” മഞ്ജുവിന്റെ വികാര തീവ്രമായ വിളികൾ…

എന്റെ അടിയുടെ ധും ധും ധും ധും ധുംധുമി നാദം !

ആഹ്…സ്സ്…മ്മ്മ്..മഞ്ജുസെ….ആഹ്..കവി…കണ്ണാ ..എന്നിങ്ങനെയുള്ള സീല്ക്കാരങ്ങൾ ! നാഗങ്ങൾ തമ്മിലിണ ചേരും പോലെയുള്ള മത്സരം , മഞ്ജു എന്നിലും ഞാൻ അവളിലും വള്ളിപ്പടർപ്പായി പടർന്നു കയറുകയായിരുന്നു …

ദന്ത ക്ഷതങ്ങളും , നഖ ക്ഷതങ്ങളും ആ ഒത്തുചേരലിനു മോടി കൂട്ടി ..തമ്മിൽ വിയർത്തൊട്ടി ഞാനും മഞ്ജുസും ചുംബിച്ചു കിടന്നു..വർധിച്ച നെഞ്ചിടിപ്പും ശ്വാസ ഗതിയും കൊണ്ട് ആള് തട്ടിപോകുമോ എന്ന് പോലും തോന്നാതിരുന്നില്ല ..

ഒടുക്കം മൂര്ധന്യത്തിലെത്തി തിരികെ ശാന്തതയിലേക്ക് !

രതിയുടെ സുഖം അറിഞ്ഞ ആലസ്യത്തിൽ എന്റെ നെഞ്ചിൽ തല ചായ്ച്ചു ചിണുങ്ങി മഞ്ജുസ് കുറെ നേരം കിടന്നു .

“കവി….” മഞ്ജുസ് പതിയെ വിളിച്ചു..

“മ്മ്….” ഞാൻ മൂളി..

“ലവ് യു ഡാ..മുത്തേ ..” അവൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി പറഞ്ഞു..

“ലവ് യു മഞ്ജു കുട്ടി ..” ഞാൻ അവളുടെ പുറത്തു തഴുകി ചിരിച്ചു .

പിന്നെ എന്റെ ജീവിതം കുറച്ചു കാലം അവിടെ ആയിരുന്നു . വീക്കെൻഡിൽ മഞ്ജുസ് വരും . ഞങ്ങൾ അവിടെയൊക്കെ കറങ്ങും …ചിലപ്പോൾ അവിടെ നിന്നും പൊള്ളാച്ചി , പഴനി ഒക്കെ പോയി ഒന്ന് ചുറ്റി അടിക്കും . സ്റ്റിൽ കളി അധികം കിട്ടില്ല..ഇപ്പോഴേ കളി കൂടിയാൽ കല്യാണം കഴിഞ്ഞ നീ എന്നെ തിരിഞ്ഞു നോക്കില്ലെന്നു മഞ്ജുസ് പറയും…

അതുകൊണ്ട് റേഷൻ പോലെ മാസത്തിൽ ഒരു കളി . ബാക്കിയൊക്കെ കല്യാണം കഴിഞ്ഞിട്ട്..അതായിരുന്നു മഞ്ജുസിന്റെ തീരുമാനം . എന്തായാലും കല്യാണം കഴിഞ്ഞാൽ നിന്നെ വെച്ചേക്കില്ല…റെസ്റ്റ് കൊടുക്കാതെ പൂശും എന്നൊക്കെ ഞാനും പറയും ! അതിനു മറുപടി തലയിണ കൊണ്ടുള്ള അടിയാണ് .

അങ്ങനെ ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ എൻഗേജ്‌മെന്റ് കഴിഞ്ഞു . അധികം ആരെയും അറിയിക്കാതെ വീട്ടുകാരുടെ മാത്രം സാന്നിധ്യത്തിൽ ആ ചടങ്ങു കഴിഞ്ഞു .മഞ്ജുസിന്റെ ഡിവോഴ്സ് അനുവദിച്ചു കിട്ടിയതിനു പുറകെ ആയിരുന്നു എൻഗേജ്‌മെന്റ്റ് നടന്നത് .

അവിടെ നിന്നു കൃത്യം നാല് മാസം കഴിഞ്ഞതോടെ കല്യാണം ! ഇത് അത്യാവശ്യം ഗ്രാൻഡ് ആയിരുന്നു. ഞങ്ങളുടെ പ്രായക്കുറവ് ചിലർക്കൊക്കെ സംസാര വിഷയം ആയെങ്കിലും മഞ്ജുസിന്റെ അച്ഛൻ പരിപാടി ഗ്രാൻഡ് ആകണമെന്ന വാശിയിൽ ആയിരുന്നു . മഞ്ജുസിന്റെ വാടക വീട്ടിനടുത്തുള്ള കുശുമ്പി തള്ളയെ ഞങ്ങൾ രണ്ടാളും കൂടിയാണ് കല്യാണം വിളിക്കാൻ പോയത്..

ഞങ്ങളെ രണ്ടാളെ കണ്ടതും അവർ ചിരിയോടെ സംസാരിച്ചു തുടങ്ങി .

“അല്ല ..അനിയൻ കുട്ടനെ ഇപ്പൊ കാണാറില്ലലോ “

അവർ ചിരിയോടെ തിരക്കി..

“ഞാനിപ്പോ കോയമ്പത്തൂർ ആണ് ചേച്ചി..അതാണ് കാണാത്തതു” ഞാൻ അവരോടു ചിരിയോടെ പറഞ്ഞു .

“ആഹ്..പിന്നെന്തൊകെ ഉണ്ട് വിശേഷം..?” അവർ കൗതുകത്തോടെ ചോദിച്ചതും മഞ്ജുസ് ചാടി വീണു . നല്ല തിളക്കമുള്ള സാരി ഒകെ ചുറ്റി നല്ല ഫോമിൽ ആയിരുന്നു മഞ്ജുസ്..

“വിശേഷം പറയാനാ ചേച്ചി വന്നത്..” മഞ്ജുസ് അവരെ നോക്കി ചിരിയോടെ പറഞ്ഞു ഞങ്ങളുടെ വെഡിങ് കാർഡ് അവർക്കു നേരെ നീട്ടി..

അവരതു സംശയത്തോടെ വാങ്ങി തിരിച്ചും മറിച്ചും നോക്കി .

“എന്റെ കല്യാണം ആണ് ചേച്ചി…” മഞ്ജുസ് ചെറു ചിരിയോടെ പറഞ്ഞപ്പോൾ അവർ മഞ്ജുവിനെ സംശയത്തോടെ നോക്കി .

“അപ്പൊ മറ്റേത് ?” മഞ്ജുസിന്റെ ആദ്യ ഭർത്താവ് അവിടെ വന്നു അടിയുണ്ടാക്കിയ കാര്യം ഒകെ അറിയാവുന്നതുകൊണ്ട് ആ തള്ള ചോദിച്ചു .

“അത് അലസി ..ഇത് പുതീതാ…” മഞ്ജു കള്ളച്ചിരിയോടെ പറഞ്ഞു..

“മ്മ്…എന്തായാലും നന്നാവട്ടെ..അല്ല ചെക്കൻ എവിടന്നാ?” അവർ കുശലാന്വേഷണത്തിനിടെ തിരക്കി..

“ഇവിടന്നു തന്നെ..ദേ ഈ നിക്കുന്നവൻ ആണ് ചെറുക്കൻ ” മഞ്ജു എന്നെ പിടിച്ചു അവരുടെ മുൻപിലേക്ക് നീക്കിയതും തള്ളയുടെ കിളിപോയി.. മഞ്ജുസ് അവരെ ആസ് ആക്കുകയാണെന്നാണ് തള്ളയുടെ വിചാരം…

“പോ മോളെ..ചുമ്മാ തമാശ പറയാതെ ..” അവർ ചിരിച്ചുകൊണ്ട് എന്നെ നോക്കി..

“തമാശ അല്ല ചേച്ചി..സീരിയസ്സാ..ഞാൻ അനിയൻ കുട്ടൻ ഒന്നുമല്ല…ഇവളുടെ ലൈനാ..അതോണ്ടാ മറ്റവൻ പ്രെശ്നം ഉണ്ടാക്കിയെ ..” ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ മഞ്ജുസ് എന്നെ കൈമുട്ടുകൊണ്ട് കുത്തി.. ഇനി അത് വിശ്വസിച്ചു ആ തള്ള അതും പറഞ്ഞു നടക്കും എന്ന പേടിയാണ് അവൾക്ക് .

ഒടുക്കം മഞ്ജുസ് അവരോടു സീരിയസ് ആയി കാര്യം പറഞ്ഞു..എല്ലാം കേട്ട് അവർ കിളിപോയി നിന്നതു മിച്ചം !

അങ്ങനെ ഒറ്റപ്പാലത്തു വെച്ചു ഞാൻ എന്റെ മഞ്ജുസിനെ ഔദ്യോഗിക ബഹുമതികളായ താലിമാലയതും ,സിന്ദൂരവും , മാലയും , ബൊക്കെയും ഒകെ ചാർത്തി എന്റെ ജീവിത സഖിയാക്കി .

അതിനു സാക്ഷികളാവാൻ എന്റെ പ്രിയപ്പെട്ടവരും മഞ്ജുസിന്റെ പ്രിയപ്പെട്ടവരും ശ്യാമും മായേച്ചിയും ബീനേച്ചിയും കുഞ്ഞാന്റിയും ജഗത്തും ലൈബ്രറിയിലെ പ്രസാദ് അണ്ണനുമൊക്കെ ഉണ്ടായിരുന്നു ….

കല്യാണവും ജീവിതവും …ആ വിശേഷങ്ങൾ വഴിയേ പറയാം…. ഇപ്പോൾ ഇവിടെ നിര്ത്തുന്നു…ഒരു മിനി ക്ലൈമാക്സ് .. തിരക്കൊഴിഞ്ഞു മറ്റൊരു പേരിൽ ഉടനെ മൂന്നാം ഭാഗം വരും ! മഞ്ജുസും കവിനും …. നന്ദി – സാഗർ കോട്ടപ്പുറം

Comments:

No comments!

Please sign up or log in to post a comment!