രതിശലഭങ്ങൾ പറയാതിരുന്നത് 13

വളരെയധികം തിരക്കുകൾക്കിടയിൽ നിന്ന് കഷ്ടിച്ചു രണ്ടു മണിക്കൂർ കൊണ്ട് എഴുതിയ പാർട്ട് ആണ്…അധികം ഡീറ്റൈലിംഗ് ഒന്നുമില്ല..കാര്യങ്ങളൊക്കെ പറഞ്ഞു പോയിട്ടേ ഉള്ളു… അഭിപ്രായം പറയാൻ മറക്കരുത്..- സാഗർ

“അത് ശരി അപ്പൊ അപ്പൊ എനിക്ക് എന്ത് വേണേലും ആയിക്കോട്ടെ എന്നാണോ ?”

ഞാൻ മഞ്ജുസ് സ്പെഷ്യൽ ഫ്രൈഡ് റൈസ് കഴിച്ചുകൊണ്ട് അവളെ നോക്കി ചിരിയോടെ തിരക്കി.

“പോടാ ..നീ ഇത് തിന്നോണ്ട് ചാകത്തൊന്നും ഇല്ല .”

മഞ്ജു ചിരിയോടെ പറഞ്ഞു ഞാൻ കഴിക്കുന്നത് നോക്കി ഇരുന്നു .

“ഹാഹ്..മഞ്ജുസ് കഴിക്കെന്നെ , ഇപ്പൊ ഇയാളുടെ വിശപ്പൊക്ക ആവി ആയോ “

അവൾ ചുമ്മാ ഇരിക്കുന്നതു കണ്ടു ഞാൻ നിർബന്ധിച്ചു .

” ഓ..മറന്നു മറന്നു…”

അവൾ കള്ളച്ചിരിയോടെ പറഞ്ഞു എടുത്തു കഴിച്ചു തുടങ്ങി..

“വേണോ ?” അവൾ കൈകൊണ്ട് ഫ്രെയ്‌ഡ്‌ റൈസ് പിച്ചി എടുത്തുകൊണ്ട് എന്നെ നോക്കി തിരക്കി..

“വേണ്ട…അതിനൊക്കെ ഒരുപാട് സമയം ഉണ്ട്..” അവളെനിക്ക് നേരെ നീട്ടിയപ്പോൾ ഞാൻ ചിരിയോടെ പറഞ്ഞു വീണ്ടും എടുത്തു കഴിച്ചു .

എന്നാലും മഞ്ജുസ് വിട്ടില്ല..ഒരുവട്ടം എനിക്ക് വാരി തന്നിട്ടേ അവള് കഴിപ്പ് തുടങ്ങിയുള്ളു . കുറച്ചു നേരം കൊണ്ട് ഞങ്ങളുടെ ശാപ്പാട് പ്രോഗ്രാം അവസാനിച്ചു .

മഞ്ജുസ് തന്നെ പ്ളേറ്റ് ഒക്കെ എടുത്തു പിടിച്ചു കിച്ചണിലേക്ക് നടന്നു . അതെല്ലാം വാഷ്ബേസിനിൽ കൊണ്ടിട്ട് കയ്യും വായും കഴുകി അവൾ തിരിച്ചെത്തി . ഞാൻ ഹാളിലുള്ള വാഷ് ബേസിനിൽ നിന്ന് തന്നെ കഴുകിയിരുന്നു .ടവൽ മാറ്റി നേരത്തെ അഴിച്ചിട്ട പാന്റും ടി-ഷർട്ടുമൊക്കെ ഞാൻ വീണ്ടും എടുത്തിട്ടു കൊണ്ട് ഹാളിൽ മഞ്ജുസിനായി വിട് ചെയ്തു ..

അവൾ കഴുകിയ കൈ ഹാഫ് പാവാടയിൽ തുടച്ചുകൊണ്ട് എന്നെ നോക്കി ചിരിച്ചു അടുത്തേക്ക് സ്പീഡിൽ നടന്നു വന്നു..ഓടി തുള്ളി വരുന്ന പോലുണ്ട് . ഇപ്പൊ കുറച്ചു ആക്റ്റീവ് ആയ പോലെ . കുറച്ചു ദിവസം കാണാത്തതിനെ കേടാണോ എന്തോ ..

മഞ്ജുസ് ഓടിവന്നെന്റെ അടുത്തേക്കായി ചേർന്നിരുന്നു .എന്റെ ഇടം കൈക്കിടയിലൂടെ അവളുടെ കൈകൾ പിണച്ചു ചേർത്ത് അവളെന്റെ തോളിലേക്ക് തല ചായ്ച്ചു ഇരുന്നു .

“എന്നെ പറ്റി എന്താ അഭിപ്രായം ?”

മഞ്ജുസ് പെട്ടെന്ന് ഒന്നും മിണ്ടാതെ ആളെ നോക്കി ഇരിക്കുന്നെ എന്നോടായി തിരക്കി .

“വല്യ അഭിപ്രായം ഒന്നുമില്ല ..”

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ചിരിച്ചു..

“ഓഹ്‌..എന്ന വേണ്ട…സ്വയം എന്താ അഭിപ്രായം ?”

മഞ്ജുസ് ചിരിയോടെ ചോദിച്ചു .



“സ്വയം വളരെ നല്ല അഭിപ്രായമാണ് ..ഇത്ര ഗ്ലാമറുള്ള , , യങ് ആയ ഒരു ഭാവി വരനെ നിനക്ക് വേറെ എവിടെ കിട്ടുമെടി മഞ്ജുസേ..”

ഞാൻ ഗമയിൽ പറഞ്ഞപ്പോൾ അവളെന്നെ ഒന്നാക്കിയപോലെ മുഖം വക്രിച്ചു കാണിച്ചു .

“അയ്യെടാ…കണ്ണാടി ഒന്നും നോക്കാതെയാണോ പറഞ്ഞത് “

മഞ്ജുസ് എന്നെ കളിയാക്കി ചിരിച്ചു ..

“പറയുന്ന ആള് നോക്കിയാ കണ്ണാടി വരെ പേടിച്ചു പോകും.”

ഞാനും വിട്ടില്ല..

“ഓഹ്‌..പിന്നെ പിന്നെ ..”

മഞ്ജുസിനു അത് ശരിക്കു കൊണ്ടു .അല്ലേലും ഭംഗി ഇല്ലെന്നു പറഞ്ഞാൽ പെണ്ണുങ്ങൾ പെട്ടെന്ന് പിണങ്ങും.. സുന്ദരി ആണെന്ന് പറഞ്ഞു നോക്കിയേ…വെറുതെ ഇരിക്കുമ്പോഴും ഒരു ചായ ചോദിക്കാതെ കിട്ടും !

“ഒരു പിന്നേം ഇല്ല..ഇപ്പഴേ തള്ളച്ചി ലുക്ക് ആണ് ..ഒരഞ്ചാറു കൊല്ലം കഴിഞ്ഞാൽ മഞ്ജുസ് എന്റെ അമ്മയാണെന്നേ കാണുന്നൊരു പറയു “

ഞാൻ അവളെ വട്ടം പിടിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു.കൈവിട്ടാൽ ചിലപ്പോൾ ആക്രമണ സ്വഭാവം കാണിക്കും .

“പോടാ പോടാ ..ഇതൊക്കെ നീ സ്വയം പറഞ്ഞു ആശ്വസിച്ചോ ..”

മഞ്ജുസ് ചിരിയോടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു , അവിടെ മുഖം പൂഴ്ത്തി..അവളുടെ നിശ്വാസം എന്റെ ടി-ഷർട്ടിനു മീതേകൂടി ആണെങ്കിലും ഞാൻ നെഞ്ചിൽ അറിഞ്ഞു തുടങ്ങി .

“എന്തുവാ ഈ കാണിക്കുന്നേ “

ഞാൻ ചിരിയോടെ അവളുടെ പുറത്തു തട്ടി..

മഞ്ജുസ് ഒന്നും മിണ്ടാതെ എന്നെ അള്ളിപിടിച്ചിരുന്നു .

“എനിക്ക് എത്രേം പെട്ടെന്ന് നിന്നെ കല്യാണം കഴിക്കണം “

കുറച്ചു നേരം എന്റെ നെഞ്ചിൽ കിടന്ന ശേഷം മുഖം ഉയർത്തി മഞ്ജു ചിരിയോടെ പറഞ്ഞു .

“അതെന്തിനാ..പെട്ടെന്ന് ?” ഞാൻ അവളെ സംശയത്തോടെ നോക്കി .

“വേണം അതെന്നെ ..എനിക്കിനി വയ്യ ഇങ്ങനെ പിടിച്ചു നിക്കാൻ ..” മഞ്ജുസ് കുട്ടികളെ പോലെ ചിണുങ്ങി.

“ഇതിപ്പോ എന്നേക്കാൾ കഷ്ടം ആണല്ലോ ദൈവമേ…” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .

“നീ വീട്ടിൽ പറ ..എന്താ റിയാക്ഷൻ എന്നറിയാലോ ” മഞ്ജുസ് പതിയെ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തികൊണ്ട് പറഞ്ഞു .

“അതിപ്പോ അറിയാൻ ഒന്നുമില്ല..ഞാൻ ഇപ്പൊ തന്നെ പറഞ്ഞു തരാം ..” ഞാൻ ചിരിയോടെ അവളുടെ പുറത്തു തഴുകി..

“മ്മ്” മഞ്ജുസ് പരിഭവത്തോടെ മൂളി .

“മിസ്സെ , വീട്ടിൽ പറഞ്ഞാ ചിലപ്പോ ആദ്യം ചോദിക്ക്യാ ഒരു രണ്ടാം കെട്ടുകാരിയെ നിനക്ക് കിട്ടിയുള്ളോ എന്നാവും..മഞ്ജുസിനു ഫീൽ ആവില്ലല്ലോ “

ഞാനവളെ പിടിച്ചു എഴുന്നേൽപ്പിച്ചു കവിളിൽ ചുംബിച്ച ശേഷം പതിയെ തിരക്കി.
.

“ഫീൽ ഒക്കെ ആവും..എന്നാലും സാരല്യ ..” അവൾ ചിരിയോടെ പറഞ്ഞു കണ്ണ് നിറച്ചു..

“മഞ്ജുസ് അതൊന്നും ഇപ്പഴേ മൈൻഡ് ചെയ്യണ്ട ..ഒന്നും നടന്നില്ലെങ്കി ഞാൻ ചത്തുകളയും എന്നങ്ങു പറയും “

ഞാൻ അവളെ പുണർന്നുകൊണ്ട് ചിരിയോടെ പറഞ്ഞു .

“അപ്പൊ ?”

അവൾ സംശയത്തോടെ ചോദിച്ചു..

“അപ്പൊ അവര് സമ്മതിക്കുമെന്നു വിചാരിക്കാം ..അല്ലെങ്കി വേറെ വഴി ഒന്നുമില്ല മോളെ …..”

ഞാൻ അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു . ഞാനും മഞ്ജുസും ഫ്രീ ആയതുകൊണ്ട് പിന്നീടുള്ള ദിവസങ്ങളൊക്കെ വളരെ ഹാപ്പി ആയിരുന്നു . കമ്പ്യൂട്ടർ കോഴ്സ് കഴിയാൻ നേരം മഞ്ജുസ് കാറുമായി വരും , പിന്നെ ബീച്ചിലും പാർക്കിലും തീയേറ്ററിലുമൊക്കെ ആയി ഫുൾ എന്ജോയ്മെന്റ് . പക്ഷെ ലോക്കൽസിന്റെ പോലെ പിടിക്കാനും തൊടാനുമൊന്നും മഞ്ജുസ് സമ്മതിക്കില്ല . വേണേൽ കയ്യിൽ മുറുകെ പിടിക്കാം . കയ്യിലൊരു ഉമ്മ വെക്കാം ..ആരുമില്ലെന്നുറപ്പുണ്ടെങ്കി ചുണ്ടത്തും ! അല്ലാതെ ഹോണടിക്കാനും ചന്തിക്കു പിടിക്കാനുമൊക്കെ ചെന്നാൽ അവൾക്ക് കലി ഇളകും . അതറിയാവുന്നതുകൊണ്ട് ഞാനും അടങ്ങി ഇരിക്കും .

വീട്ടിൽ ഇന്ന് പറയാം , നാളെ പറയാം എന്നൊക്കെ പറഞ്ഞു നീണ്ടു പോയി . ഇടക്ക് അഞ്ജുവുമായി ഞാൻ മഞ്ജുസിനെ ഒന്ന് കൂട്ടിമുട്ടിക്കുകയും ചെയ്തു . അഞ്ജു എന്നെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറയുമെങ്കിലും അവൾ ഈ കാര്യത്തിൽ എനിക്ക് അനൂകൂലമാണ് . അതുകൊണ്ട് മഞ്ജുവുമായി ഒന്ന് പരിചയപെടുത്തിയാൽ നന്നായിരിക്കും എന്നെനിക് തോന്നി.

അഞ്ജുവിന്റെ പിറന്നാൾ ദിവസം തന്നെയാണ് അതിനു വേണ്ടി സെലക്ട് ചെയ്തത് . അവളെ എല്ലാ പിറന്നാളിനും വീടിനടുത്തുള്ള ശിവ ക്ഷേത്രത്തിൽ കൊണ്ട് പോകുന്നത് ഞാനാണ് . അന്നും അങ്ങനെ തന്നെ . മഞ്ജുസിനോടും ഞാൻ അവിടെ രാവിലെ എത്താൻ പറഞ്ഞിട്ടുണ്ടായിരുന്നു . പ്ലാനിങ് ആണെന്നൊക്കെ അഞ്ജുവിനു ഊഹിച്ചലറിയും . അവൾ അത്രക്ക് മണ്ടി ഒന്നുമല്ല , പറഞ്ഞു പറ്റിക്കാൻ !എന്നാലും മഞ്ജുവിനോട് യാദൃശ്ചികമെന്നോണം അവിടെ നിന്ന് കണ്ടുമുട്ടുന്ന രീതിക്ക് പെരുമാറാനും , കണ്ടുമുട്ടനുമൊക്കെ ഞാൻ ചട്ടം കെട്ടിയിരുന്നു .പക്ഷെ അതിന്റെ ഒന്നും ആവശ്യം വേണ്ടി വന്നില്ല…

മഞ്ജുസിനു ഈ കൂടിക്കാഴ്ചയിൽ വലിയ ഇന്ററസ്റ്റ് ആയിരുന്നു . അഞ്ജുവിനെ അവൾ കണ്ടിട്ടുണ്ടെങ്കിലും കാര്യമായി അടുപ്പമില്ല .

പിറന്നാൾ ദിവസം പതിവ് പോലെ എന്റെ പെങ്ങൾ സെറ്റ് സാരി ഒകെ ഉടുത്ത് അണിഞ്ഞൊരുങ്ങി കാവിലെ ഭഗവതി പ്രത്യക്ഷപ്പെട്ട പോലെ ഇറങ്ങി വന്നു . ഞാനവളെയും കാത്തു ബൈക്കിൽ കയറി ഇരിക്കാൻ തുടങ്ങിയിട്ട് അരമണിക്കൂർ അവരായി.
.ഇപ്പൊ ഒരുങ്ങി വരാമെന്നു പറഞ്ഞു റൂമിൽ കയറിയതാണ് . സാരി അടുപ്പിക്കാൻ അമ്മ തന്നെ വേണം .

പിന്നെ മേക്കപ്പും ! ഞാൻ കുളിയൊക്കെ കഴിഞ്ഞു ഒരു വെള്ള ഷർട്ടും വെള്ള കസവ് മുണ്ടും ഉടുത്തു ബൈക്കിലിരുന്ന് മഞ്ജുസുമായി ചാറ്റ് ചെയ്തിരുന്നു . ഇടതു കയ്യിൽ മഞ്ജുസ് എപ്പോഴോ വാങ്ങിച്ചു തന്ന വാച്ചും കെട്ടിയിരുന്നു . ഇടക്കിടെ ഷോപ്പിംഗിനു പോകുമ്പോൾ അവളെനിക്കും ഓരോന്ന് വാങ്ങും . അത് ഇതിനിടക്ക് പറയാൻ വിട്ട ഒരു കാര്യം ആണ് ..

അവൾ അമ്പലത്തിൽ എത്തിയെന്നു പറഞ്ഞാണ് എനിക്ക് ആദ്യ മെസ്സേജ് അയച്ചത് .

“ഡാ…പൊട്ടാ .. നീ എവിടെയാ ഇത് .. ഞാനിവിടെ എത്തിയിട്ട് കുറെ നേരം ആയി.. കൂയ്… റിപ്ലൈ താടാ പട്ടി..” ഇത്രേം ആയിരുന്നു മഞ്ജുസിന്റെ സന്ദേശം ..പിന്നെ കുറെ ആംഗ്രി സ്മൈലികളും ! അത് റീഡ് ചെയ്തു നോക്കുമ്പോൾ തന്നെ എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു .

ഞാൻ അവൾക്കു മറുപടി അയക്കാനായി ടെക്സ്റ്റ് ചെയ്തു..

“ഇപ്പോ എത്തും മഞ്ജുസേ.. മൈ സിസ്റ്റെർ സ്റ്റിൽ അണ്ടർ മേക്ക്അപ് .. ഒന്ന് വൈറ്റ് ചെയ്യേടോ മുത്തേ ..”

ഞാൻ മറുപടിയും അവളെ ചുംബിക്കുന്ന ഭാവത്തിലുള്ള മുദ്രകളും അയച്ചുകൊണ്ട് സ്വയം ചിരിച്ചു .

“മ്മ്..ഓക്കേ..ഓക്കേ .. എളുപ്പം വാ .. ബോറടിച്ചു ഒരു വിധം ആയി..”

മഞ്ജുസേ വീണ്ടും മെസ്സേജ് അയച്ചു .

“മ്മ്… ബോറടി ആണേൽ അമ്പലത്തിനകത്തു കയറി നോക്കെടി വായ് നോക്കാലോ “

ഞാൻ അവളെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു .

“അയ്യടാ… നിന്റെ പണി ഒക്കെ നീ വന്നിട്ട് ചെയ്ത മതി.. എന്നെ കൂട്ട് പിടിക്കേണ്ട… അല്ലെങ്കി തന്നെ ഇവിടെ വയറു ചാടിയ കുറച്ച പോറ്റിമാരെ ഉള്ളു നോക്കാൻ ..”

മഞ്ജുസ് പറഞ്ഞുകൊണ്ട് ചിരിക്കുന്ന കുറെ സ്മൈലികൾ വാരി കോരി വിതറി . അവളുടെ റിപ്ലൈ കണ്ടു എനിക്കും ചിരി വന്നു ..

അങ്ങനെ ചാറ്റ് ചെയ്തു നിൽക്കെ ആണ് അഞ്ജു അമ്മയോടൊപ്പം ഇറങ്ങി വന്നത് .അവളെ അടിമുടി നോക്കികൊണ്ട് ഞാൻ സ്ഥിരം കലിപ്പിട്ടു.

“ഒന്ന് വേഗം വാടി , എത്ര നേരം ആയിത്”

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ നോക്കി..സാരി ഒകെ ഉടുത്തു വന്നപ്പോ ഒരു ചന്തം ഒക്കെ ഉണ്ട് പെണ്ണിനെ കാണാൻ .എന്നാലും മോശം വേണമല്ലോ പറയാൻ ..എന്നാലല്ലെ അവൾക്ക് ദേഷ്യം പിടിക്കൂ…

“ഒന്ന് മിണ്ടാതിരിക്കെടാ..നല്ലൊരു ദിവസം ആയിട്ട് ..” അമ്മ ഞാൻ ഒച്ചയിടുന്നത് കണ്ട കണ്ണുരുട്ടി ..

“ഓ..ശരി..” ഞാൻ പതിയെ പറഞ്ഞു . അഞ്ജു എന്നെ ഒന്ന് ദഹിപ്പിച്ചു നോക്കി ചെരിപ്പും ഇട്ടു ബൈക്കിനടുത്തേക്ക് വന്നു .


“എന്ത് കോലം ആടി ഇത്..അയ്യേ..” ഞാനവളെ അടിമുടി നോക്കികൊണ്ട് പറഞ്ഞു .

അത് കേട്ടതും അവൾക്ക് ചൊറിയാൻ തുടങ്ങി . “അതെ കൂടുതൽ ഡയലോഗ് ഒന്നും വേണ്ട..കൂടെ വരാൻ പറ്റുമെങ്കി വന്ന മതി..അല്ലെങ്കി ഞാൻ നടന്നു പൊയ്ക്കോളാം..പറയുന്ന ആള് വല്യ ചുന്ദരൻ ആണല്ലോ “

അഞ്ജു എന്റെ തുടയിൽ വലതു കൈകൊണ്ട് അടിച്ചുകൊണ്ട് പല്ലിറുമ്മി .

“ഹി ഹി..” ഞാനവളുടെ ദേഷ്യം കണ്ടു ഇളിച്ചു കാണിച്ചു .

“ഡാ ഡാ..മതി മതി..പോവാൻ നോക്ക്..” ഞങ്ങള് രണ്ടും കൊമ്പു കോർക്കാൻ നിക്കുന്നത് കണ്ടു അമ്മ ഉമ്മറത്ത് നിന്നും വിളിച്ചു പറഞ്ഞു .

“ആഹ്..അഹ്…” ഞാൻ പറഞ്ഞുകൊണ്ട് അഞ്ജുവിനെ നോക്കി. അതിന്റെ അർഥം മനസിലായ അവൾ എന്റെ പുറകിൽ കയറി ഒരുവശം ചെരിഞ്ഞിരുന്നു..

“മ്മ്…വിട്ടോ..” അവൾ കയറി ഇരുന്നു എന്റെ വലതു തോളിൽ കയ്യെത്തിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു .

ഞാൻ ഒന്നും മിണ്ടാതെ വണ്ടി മുന്നോട്ടെടുത്തു . വളരെ ചുരുങ്ങിയ നേരം കൊണ്ട് തന്നെ ഞങ്ങൾ അമ്പലത്തിലെത്തി . ക്ഷേത്രത്തിനു മുൻവശത്തെ തന്നെ ഒഴിഞ്ഞ ഒരു പറമ്പുണ്ട് . അവിടെയാണ് വണ്ടികളൊക്കെ പാർക്ക് ചെയ്യാറ് . അധികം തിരക്കൊന്നും ഉണ്ടാകില്ല..അത്ര ഫേമസ് അമ്പലം ഒന്നുമല്ല. അവിടെ ബൈക്ക് പാർക്ക് ചെയ്യാനായി കയറ്റിയപ്പോൾ തന്നെ മഞ്ജുസിന്റെ സ്വിഫ്റ്റ് കാര് ഒരു മൂലക്ക് ഒറ്റക്ക് കൂട്ടില്ലാതെ കിടക്കുന്നത് കണ്ടു. കമ്പനിക്ക് കുറച്ച ബൈക്കുകൾ മാത്രമാണുള്ളത് .

അഞ്ജുവും അതിലേക്ക് ശ്രദ്ധിച്ചു . അവൾക് അപ്പോൾ തന്നെ സംഭവം മനസിലായ മട്ടുണ്ട് . അവൾ മുൻപും ഈ കാർ കണ്ടിട്ടുള്ളതാണ് . അതിന്റെ മുൻപിലെ ചില്ലിന്റെ ഒരു സൈഡിൽ ആലിലയിൽ കൃഷ്ണൻ കിടക്കുന്ന സ്റ്റിക്കറും ഓടക്കുഴലും ഒക്കെ ഉണ്ട്. അത് കണ്ടാൽ അറിയാം മഞ്ജുവിന്റെ കാർ ആണെന്ന് .

ഞാൻ ബൈക്ക് നിർത്തി . ആദ്യം അഞ്ജുവും പിന്നാലെ ഞാനും ഇറങ്ങി . അവളെന്നെ അടിമുടി ഒന്ന് നോക്കി .

“എന്താ നോക്കുന്നെ ?” ഞാനവളോടായി പുരികം ഉയർത്തികൊണ്ട് ചോദിച്ചു .

“ഈ കാർ നിന്റെ മലർ മിസ്സിന്റെ അല്ലെ ?” അവൾ എന്നെ സംശയത്തോടെ നോക്കികൊണ്ട് തിരക്കി .

സംഭവം അവൾക്ക് കത്തിയെന്നു ആ ഒറ്റ ചോദ്യത്തിൽ നിന്നും എനിക്ക് മനസിലായി. ഇനി ഉരുണ്ടിട്ടു കാര്യമില്ല..എന്നാലും എളുപ്പം പിടികൊടുക്കാൻ പാടില്ല..

“ആഹ്..പറഞ്ഞത് പോലെ ശരിയാണല്ലോ..ഇത് മഞ്ജുസിന്റെ കാർ ആണ്..” ഞാൻ അവളുടെ മുഖത്ത് നോക്കാതെ കാറിന്റെ അടുത്തേക്ക് നീങ്ങി ബോണറ്റിൽ തൊട്ടു നോക്കികൊണ്ട് പറഞ്ഞു .

എന്റെ അഭിനയമൊക്കെ നോക്കി മാറിൽ കൈപിണച്ചുകൊണ്ട് അഞ്ജു എന്നെ അടിമുടി നോക്കി. അവളെ ഫേസ് ചെയ്യാൻ സ്വല്പം നാണം തോന്നിയ ഞാൻ നാടോടിക്കാറ്റിൽ ലാലേട്ടൻ മണ്ണെണ്ണ വാങ്ങാൻ ചെന്ന ഭാവത്തിൽ നിന്നു.

“അതെ ചേട്ടായി ..കൂടുതൽ അഭിനയമൊന്നും വേണ്ട ..ഇന്ന് പതിവില്ലാത്ത ധൃതിയും ആവേശവും കണ്ടപ്പോഴേ എനിക്ക് തോന്നിയതാ..എന്തോ ചുറ്റിക്കളി ഉണ്ടെന്നു ..”

അവൾ പതിയെ എന്റെ അടുത്തേക്ക് നടന്നടുത്തുകൊണ്ട് ചിരിയോടെ പറഞ്ഞു .

ഞാൻ പെട്ടെന്ന് ഒരു പുഞ്ചിരിയോടെ തിരിഞ്ഞു അവളെ നോക്കി .

“ഹേ…അപ്പൊ എല്ലാം ഞാൻ പറയാതെ തന്നെ മനസിലായല്ലോ അല്ലെ..ആശ്വാസം ആയി ” ഞാൻ പെട്ടെന്ന് ധൈര്യം സംഭരിച്ച ആരോടെന്നില്ലാതെ പറഞ്ഞു .

“എന്തിനാടാ ഇതൊക്കെ ..?” അവളെന്നെ സ്വല്പം പുച്ഛത്തോടെ നോക്കി .

“നീ എന്താടി അങ്ങനെയൊക്കെ പറയുന്നേ..ഞാൻ നിന്നോട് എല്ലാം പറഞ്ഞതല്ലേ..മഞ്ജുസിനു നിന്നെ ഒന്ന് പരിചയപ്പെടണം എന്ന് പറഞ്ഞപ്പോ..വരാൻ പറഞ്ഞെന്നെ ഉള്ളു..” ഞാൻ പതിയെ പറഞ്ഞൊപ്പിച്ചു .

“മ്മ്…എന്ന വാ ..നടക്ക് നടക്ക് ..ആ ചേച്ചി എവിടെ എന്നിട്ട് ” അഞ്ജു എന്റെ മനസു വായിച്ചെന്നോണം ശാന്തയായിക്കൊണ്ട് ചിരിയോടെ പറഞ്ഞു . പിന്നെ ഞങ്ങൾ രണ്ടും കൂടി പ്രധാന എന്ട്രന്സിലൂടെ അകത്തേക്ക് കയറി..

ഞങ്ങൾ ചെല്ലുമ്പോൾ മഞ്ജുസ് വഴിപാട് കൗണ്ടറിൽ ആയിരുന്നു . അകത്തു കയറിയതുകൊണ്ട് മൊബൈൽ സൈലന്റ് ആക്കിയെന്നു തോന്നുന്നു. വിളിച്ചിട്ട് എടുത്തില്ല . അങ്ങനെ അവളെ കാണാതെ വന്നപ്പോൾ ഞങ്ങൾ രണ്ടും കൽപ്പിച്ചു ഒന്ന് ചുറ്റി നോക്കി .

ഒരു വെളുത്ത നിറത്തിൽ ചുവന്ന മഞ്ചാടി കുരു കണക്കെയുള്ള പുള്ളികൾ ഉള്ള ചുരിദാറും , വെളുത്ത പാന്റും ആണ് അവളുടെ വേഷം . വഴിപാട് രസീതുകളുമായി അവൾ ഒരുവശത്തേക്ക് തെന്നിവീണ മുടിയിഴ നീക്കികൊണ്ട് ഞങ്ങളെ കണ്ടപ്പോൾ ചിരിച്ചു കാണിച്ചു ..

അഞ്ജു അവളെ നോക്കി ചിരിച്ചു..ഞാൻ അവയുടെ പുറകിലായി നിന്നുകൊണ്ട് അഞ്ജു കാണാതെ കൈ ഉയർത്തി “ഹായ് ” എന്ന് കാണിച്ചു ..മഞ്ജുസ് അത് നോക്കി ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു..നഗ്നപാദയായുള്ള വരവാണ് ..

മഞ്ജുസിന്റെ കാണാൻ ചേലുള്ള അഴക് നോക്കി അഞ്ജു വരും കാല ഏടത്തിയമ്മയെ കണ്ണിമവെട്ടാതെ നോക്കി ..

“ശരിക്കും പറ ..നീ ഇതെങ്ങനെ ഒപ്പിച്ചു ..ഒരു മാച്ചും ഇല്ല ..” മഞ്ജുസ് അടുത്തേക്ക് എത്തുന്നതിനു മുൻപായി അഞ്ജു എന്നോട് ചേർന്ന് നിന്നു സ്വകാര്യം പോലെ തിരക്കി .

“ഒന്ന് പോടി..എനിക്കെന്താ ഒരു കുറവ്..” ഞാനവളുടെ കത്തിൽ പല്ലിറുമ്മമികൊണ്ട് മഞ്ജുസിനെ നോക്കി ചിരിച്ചു ഭാവിച്ചുകൊണ്ട് തിരക്കി..

“നിനക്കു കുറവ് മാത്രല്ലേ ഉള്ളു , ബുദ്ധിയടക്കം …” അഞ്ജു കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ടു താങ്ങിക്കൊണ്ട് പറഞ്ഞു..

“വേണ്ട പന്നി ..” ഞാനവളുടെ കയ്യിൽ പതിയെ നുള്ളികൊണ്ട് പറഞ്ഞു..അഞ്ജു ഒന്ന് ചിണുങ്ങിക്കൊണ്ട് നിൽക്കെ മഞ്ജുസ് ഞങ്ങളുടെ അടുത്തെത്തി..

അവൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അഞ്ജുവിനെ നോക്കി . അടുത്തെത്തിയതും ചെറിയ പരിഭ്രമം ഒക്കെ ഉണ്ട് ടീച്ചർക്ക് ..

“ഹായ്..”

മഞ്ജുസ് പതിയെ പറഞ്ഞുകൊണ്ട് അഞ്ജുവിനു നേരെ കൈനീട്ടി..

അഞ്ജു എന്നെ ശ്രദ്ധിക്കാതെ നേരെ മഞ്ജുസിന്റെ കൈപിടിച്ചെടുത്തു.

“ഹലോ..” അവൾ ചിരിയോടെ മഞ്ജുസിനെ സ്വീകരിച്ചു..

“മെനി മെനി ഹാപ്പി റിട്ടേൺസ്‌ ഓഫ് ദി ഡേ …”

അഞ്ജുവിന്റെ പിറന്നാൾ സൂചിപ്പിച്ചുകൊണ്ട് മഞ്ജുസ് നിറഞ്ഞ ചിരിയോടെ പറഞ്ഞു .

“താങ്ക്സ് ചേച്ചി…”

അഞ്ജു പറഞ്ഞുകൊണ്ട് മഞ്ജുസിനെ പെട്ടെന്ന് കെട്ടിപിടിച്ചു . ഇവര് ഇത്ര പെട്ടെന്ന് ജോയിന്റ് ആകുമെന്ന് ഞാനും ഓർത്തില്ല .മഞ്ജുവും അത് അത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ലെന്നു അവളുടെ മുഖ ഭാവം കണ്ടപ്പോൾ എനിക്ക് തോന്നി..

“ചേച്ചിക്ക് ഇതിന്റെ ഒകെ വല്ല ആവശ്യം ഉണ്ടായിരുന്നോ ..ഇവനോ ബുദ്ധിയില്ല..” അഞ്ജു കെട്ടിപിടിച്ചുകൊണ്ട് തന്നെ അവളുടെ കാതിൽ പറഞ്ഞപ്പോൾ മഞ്ജുസ് പതിയെ പുഞ്ചിരിച്ചു .

“പറ്റി പോയി കൊച്ചെ …” മഞ്ജുസ് അവളെ അടർത്തി മാറ്റി ചിരിയോടെ പറഞ്ഞു .

അഞ്ജു അവളെ തന്നെ അടിമുടി നോക്കി . അത് കണ്ടെന്നോണം മഞ്ജുസ് പുരികം ഉയർത്തി അവളെ ചോദ്യ ഭാവത്തിൽ നോക്കി..

“എന്താ കുട്ടി നോക്കുന്നെ..എന്നോട് ദേഷ്യം ഒന്നുമില്ലല്ലോ അല്ലെ.?” മഞ്ജു സംശയത്തോടെ ചോദിച്ചു .

“ഏയ് ഇല്ല…എനിക്ക് ഒരു ദേഷ്യവും ഇല്ല…വീട്ടിലൊക്കെ എങ്ങനെ ആവുംന്നു അറിയില്ല .പിന്നെ ചേച്ചി നല്ല ഗ്ലാമർ ആണല്ലോ..”

എല്ലാം പറഞ്ഞു കഴിഞ്ഞു അവൾ മഞ്ജുസിനെ ഒന്ന് പൊക്കി . അത് കേട്ടപ്പോൾ മഞ്ജുസ് എന്നെയൊന്നു ഇടം കണ്ണിട്ടു നോക്കി..ഞാൻ ആ കാര്യം പറഞ്ഞു അവളുമായി ഉടക്കുന്നതാണല്ലോ . അത് മനസിലായെന്നോണം ഞാൻ പുച്ഛം മുഖത്ത് വാരി വിതറി നിന്നു ..

അഞ്ജുവിന്റെ ആ വിശേഷണത്തിന് മഞ്ജു ഒന്ന് ചിരിക്കുക മാത്രം ചെയ്തു .

“ചേച്ചിക്ക് വേറെ ആരേം കിട്ടിയില്ലേ …എന്റെ ആങള ആയോണ്ട് പറയുന്നതല്ല ..ഒരു ഉപകാരവുമില്ലാത്ത ജന്തു ആണ് ..”

അഞ്ജു എന്നെ നോക്കി മഞ്ജുവിന്റെ അടുത്ത് തട്ടിവിട്ടു . ഒരു ചവിട്ടു കൊടുക്കാൻ ആണ് തോന്നിയത് . മഞ്ജുസ് അത് കേട്ട് ചിരിച്ചു എന്നെ ഒരു ആക്കിയ നോട്ടം നോക്കി..

“സാരല്യ ..ഈ ജന്തുവിനെ എനിക്ക് അത്ര ഇഷ്ടായിപ്പോയി ..പിന്നെ എന്റെ കാര്യം ഒക്കെ അവൻ പറഞ്ഞില്ലേ ” മഞ്ജു സ്വല്പം വിഷമത്തോടെ തിരക്കി..

“ആഹ്..അതൊക്കെ കള ചേച്ചി…” അവളുടെ മുഖം വല്ലാതായപ്പോൾ അഞ്ജു പന്തികേടോടെ എന്നെ നോക്കി .

പിന്നെ ഞങ്ങൾക്കായി ഒഴിഞ്ഞു തരാൻ വേണ്ടി വഴിപാടു ചീട്ടാക്കാൻ പോകുവാണെന്നു പറഞ്ഞു .

“ചേച്ചി ..നിങ്ങള് സംസാരിക്ക്..ഞാനീ വഴിപാടൊക്കെ പറഞ്ഞിട്ട് വരാവേ ” അഞ്ജു അവളെയും എന്നെയും മാറിമാറിനോക്കികൊണ്ട് പറഞ്ഞു കൗണ്ടറിനു അടുത്തേക്ക് ഓടി .

അവൾ പോയിക്കഴിഞ്ഞപ്പോൾ ഞാൻ മഞ്ജുസിന്റെ കൈപിടിച്ച് പ്രദക്ഷിണ വഴിയിലെ ഒരു മൂലയിലേക്ക് മാറി..ഞാൻ കയ്യിൽ കയറി പിടിച്ചപ്പോൾ അവളെന്നെ അത്ഭുതത്തോടെ നോക്കി .ആരേലും കാണുമെന്ന പേടിയൊന്നും ആ സമയം ഞങ്ങൾ രണ്ടാൾക്കും ഉണ്ടായിരുന്നില്ല…

ഞങ്ങൾ ഒരു മൂലയിൽ പോയി സ്ഥാനം ഉറപ്പിച്ചു..കൽത്തൂണിൽ ചാരി നിന്നു ഞാൻ മഞ്ജുസിനെ നോക്കി .

“എന്താ പെട്ടെന്ന് മുഖത്തെ തെളിച്ചമൊക്കെ പോയല്ലോ മഞ്ജുകുട്ടി ” ഞാനാരും കാണാതെ അവളുടെ കവിളിൽ പെട്ടെന്ന് ഉമ്മ കൊടുത്തുകൊണ്ട് തിരക്കി..

ആ നീക്കം അവൾ പ്രതീക്ഷിക്കാത്തതുകൊണ്ട് വാ പൊളിച്ചു ചുറ്റും നോക്കി..

“സ്….ഡാ…”

അവൾ ചുറ്റും നോക്കി എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു. ഞാൻ അവളെ നോക്കി കണ്ണിറുക്കി..

“പറ…എന്താ പെട്ടെന്ന് ഡൌൺ ആയെ ?”

ഞാനവളുടെ കൈപിടിച്ചുകൊണ്ട് തിരക്കി .

“ഒന്നുമില്ല..എന്റെ പാസ്റ്റ് ഒകെ പറയുമ്പോ നിന്റെ വീട്ടുകാര് ..” മഞ്ജുസ് ഒന്ന് പതറി ..അവൾ വിക്കി വിക്കി എന്നെ നോക്കി..

“വീട്ടുകാർ അല്ലല്ലോ അതിനു ഇയാളെ കെട്ടാൻ പോണത് , ഞാനല്ലേ ..എനിക്ക് ഈ രണ്ടാം കെട്ടുകാരിയെ മതി…ഫ്രഷ് പീസ് ഒകെ അല്ലേലും ഔട്ട് ഓഫ് ഫാഷൻ ആയി…”

ഞാൻ കളിയായി പറഞ്ഞു ചിരിച്ചു .

“പോടാ..അങ്ങനെ ഒന്നും അല്ല…” മഞ്ജു വീണ്ടും അത് തന്നെ ആവർത്തിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു..

“ദേ മഞ്ജുസേ …എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ…അവളുടെ ഒരു ” ഞാൻ പറഞ്ഞു നിർത്തി മഞ്ജുസിനെ നോക്കി..

പ്രായം കൊണ്ട് എന്നേക്കാൾ മൂത്തത് ആണെങ്കിലും ഈയിടെ ആയി പെരുമാറ്റം ഒരുമാതിരി പൊട്ടി പെണ്ണുങ്ങളെ പോലെ ആണ്..കോളേജിലെ മഞ്ജു മിസ് ഒകെ എങ്ങോ ടൂർ പോയെന്നു തോന്നുന്നു..ഇപ്പോഴുള്ളത് വേറെ ആരോ ആണ്…

“മ്മ്…” അവൾ ചിരിയോടെ മൂളി..എന്നിലേക്ക് ചേരാൻ ഒരുങ്ങി.അപ്പോഴേക്കും അഞ്ജു തിരിച്ചെത്തിയിരുന്നു . അവളെ കണ്ടതും മഞ്ജുസ് ആ നീക്കം ഉപേക്ഷിച്ചു അറിയാത്ത ഭാവത്തിൽ തൂണിലേക്ക് ചാരി..

“കഴിഞ്ഞോ ?”

അവൾ വരുന്നത് കണ്ട മഞ്ജുസ്‌ പതിയെ വിളിച്ചു ചോദിച്ചു.

അഞ്ജു അതിനു ചിരിച്ചുകൊണ്ട് തലയാട്ടി..പിന്നെ ഞങ്ങൾ മൂന്നുപേരും കൂടി അമ്പലത്തിനകത്തു കയറി ..തൊഴുതു പ്രാർത്ഥിച്ച ശേഷം തിരിച്ചിറങ്ങി..കുള കടവിൽ ചെന്നിരുന്നു അഞ്ജുവുമായി മഞ്ജുസ് വിശേഷങ്ങളൊക്കെ കുറച്ചു നേരം പറഞ്ഞിരുന്നു.

ഒടുക്കം നേരം വൈകുമെന്നോർത്തു പെട്ടെന്ന് പോകാൻ തീരുമാനിച്ചു. പോകാൻ നേരം മഞ്ജുസ് കാറിനുള്ളിൽ വാങ്ങി വെച്ചിരുന്ന ബർത്ത് ഡേ കേക്കും ഞങ്ങൾക്ക് സമ്മാനിച്ചു. അഞ്ജു അത് തെല്ലൊരു സന്തോഷത്തോടെയും അത്ഭുതത്തോടെയും ഏറ്റുവാങ്ങി .

“ഞാൻ തന്നതാണെന്ന് പറയണ്ട ..കവിൻ വാങ്ങിച്ചതാണെന്നു പറഞ്ഞ മതി.” കേക്ക് ഞങ്ങക്ക് എടുത്തു തന്നു കാറിൽ ചാരി നിന്നു ചിരിച്ചുകൊണ്ട് മഞ്ജുസ് പറഞ്ഞു .

“താങ്ക്സ് ചേച്ചി…” അഞ്ജു കേക്ക് എന്റെ കയ്യിൽ തന്നുകൊണ്ട് മഞ്ജുസിനെ ഒന്നുടെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു ..

“ഇറ്റ്സ് ഓക്കേ മോളെ ..” മഞ്ജു അവളുടെ പുറത്തു തട്ടികൊണ്ട് പറഞ്ഞു .

“പിന്നെ ഇവൻ വാങ്ങിച്ചതാനെന്നു പറഞ്ഞാൽ അമ്മപോലും വിശ്വസിക്കില്ല..ഒരു മിട്ടായി പോലും വാങ്ങി തരാത്തവനാ..”

അഞ്ജു എന്നെ കളിയാക്കികൊണ്ട് പറഞ്ഞു മഞ്ജുസിനെ നോക്കി. അതുകെട്ടെന്നോണം മഞ്ജുസും ചിരിച്ചു . ഞാൻ ഒന്നും മിണ്ടാൻ പോയില്ല ..അല്ലേൽ തന്നെ എന്ത് മിണ്ടാൻ..അത് സത്യമാണ് !

സ്വല്പ നേരം കൂടി അങ്ങനെ ഓരോന്ന് സംസാരിച്ചു നിന്ന ശേഷം ഞങ്ങൾ രണ്ടു വഴിക്കായി പിരിഞ്ഞു . പിന്നെ മഞ്ജുസ് ഇടക്കു ഫോൺ ചെയ്യുമ്പോൾ അഞ്ജുവുമായും സംസാരിക്കാൻ തുടങ്ങി . അങ്ങനെ അവർക്കിടയിലും ഒരു അടുപ്പം വന്നു തുടങ്ങി. ദിവസങ്ങൾ വീണ്ടും കഴിഞ്ഞു പോയി. ഇതിനിടക്ക് ഞങ്ങളുടെ റൊമാൻസ് ഒക്കെ പതിവ് പോലെ നടക്കുന്നുണ്ട്. കളി മാത്രം ഹേ ഹേ ! ഒരീസം കല്ല് ചൂടായി വന്നതാണ് ..പക്ഷെ ഒന്നും രണ്ടും പറഞ്ഞു ഞാനും മഞ്ജുസും ഉടക്കായി . മഞ്ജുസ് ടാബ്‌ലെറ്റ് കഴിച്ചിട്ടില്ല അതുകൊണ്ട് പറ്റില്ലെന്ന് കട്ടായം പറഞ്ഞു ..ഞാൻ ആണെങ്കിൽ കോണ്ടം ഇടാതെ വേണമെന്ന വാശിപ്പുറത്തും !

“എന്ന പോയി വല്ല വാഴക്കും തുളയിട്” എന്ന് മഞ്ജുസ് അറുത്ത് മുറിച്ചു പറഞ്ഞു . അതെന്നെ ഊശിയാക്കുന്ന ഡയലോഗാണ് . പിന്നെ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു തെറ്റി ..അവള് കളിയും കുളിയും ഒന്നുമില്ലെന്ന്‌ പറഞ്ഞു ഷട്ടർ ഇട്ടു . നോം പ്ലിങ്ങസ്യാ ആയിട്ട് കുറച്ചു നേരം ഇരുന്നു ..പിന്നെ പോയി കൊഞ്ചിയിട്ടും കുഴഞ്ഞിട്ടും ഒന്നും പെണ്ണ് അടുക്കുന്നില്ല ..വേണേൽ പോയി കോണ്ടം വാങ്ങി വരാൻ പറഞ്ഞു . പറ്റില്ലെന്ന വാശിയിൽ ഞാനും .

അവളുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം . ക്‌ളാസ് കഴിഞ്ഞു ഞാൻ നേരെ മഞ്ജുസിനെ കാണാനായി വീട്ടിൽ ചെന്നു. പൂശാൻ ആയിട്ട് പോയതല്ല . ചുമ്മാ അവളുമായി സൊള്ളി ഇരിക്കാൻ പോയതാണ് . പക്ഷെ അവിടെ എത്തിയപ്പോൾ മൈൻഡ് മാറി . അതിനു മുൻപ് ഒരാഴ്ച മെൻസസ് ആയതുകൊണ്ട് എന്നെ അടുപ്പിച്ചിട്ടുമില്ല..

ചുണ്ടത്തൊക്കെ ഉമ്മ വെക്കാം , കുറച്ചു തഴുകലുമൊക്കെ ആകാം ..അടിയിലോട്ടു കൈപോയാൽ അവൾ നോക്കി പേടിപ്പിക്കും..അതറിയാവുന്നതുകൊണ്ട് ഞാൻ നല്ല കുട്ടി ആയി ഇരിക്കാറും ഉണ്ട്. ഞാൻ കയറി ചെല്ലുമ്പോൾ മഞ്ജുസ് കുളിക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു .

ഒരു ചുവന്ന , സ്വല്പം ഇറുക്കമുള്ള ടി-ഷർട്ടും കറുത്ത ഹാഫ് പാവാടയും ആയിരുന്നു അപ്പോഴത്തെ വേഷം . മുടിയൊക്കെ കെട്ടിവെക്കാതെ പ്രേമത്തിലെ അനുപമ പരമേശ്വരനെ പോലെ ഇടതു തോളിലൂടെ മുൻപോട്ട് നീക്കിയിട്ടിട്ടുണ്ട് ..

വാതിൽ തുറന്നു മഞ്ജുസ് എന്നെ നോക്കി പുഞ്ചിരിച്ചു..ഞാൻ തിരിച്ചും . അവളുടെ ആ നിൽപ്പും മുട്ട് തൊട്ടു നഗ്നമായ കാലും ഒന്നുഴിഞ്ഞു വാങ്ങി ഞാൻ അടിമുടി നോക്കി ..

“ബാ ..” ഞാൻ അങ്ങനെ നോക്കി നിൽക്കെ മഞ്ജുസ് പെട്ടെന്ന് എന്നെ അകത്തേക്ക് ക്ഷണിച്ചു..ആ “ബാ” എന്ന വിളിയിൽ തന്നെ ഒരു വശീകരണത്വം ഉണ്ടെന്നെനിക് തോന്നി… ഞാൻ ഒന്നും മിണ്ടാതെ ഉള്ളിൽ കയറി..അതോടെ മഞ്ജുസ് കതക് അടച്ചു കൊളുത്തിട്ടു…

അവൾ തിരിയും മുൻപ് തന്നെ ഞാൻ അങ്ങോട്ട് കയറി ആക്രമണം നടത്തി..പുറകിലൂടെ ചെന്ന് ഞാൻ മഞ്ജുവിനെ ഉടുമ്പ് പിടിച്ച പോലെ അമർത്തി പിടിച്ചു ..

“എന്റെ മഞ്ജു കുട്ടി..ഉമ്മ്ഹ…”

ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു..ആ വെളുത്ത , നേർത്ത ചെമ്പൻ രോമങ്ങളുള്ള കഴുത്തിൽ എന്റെ ചുണ്ടുകൾ അമർന്നിരുന്നു..

“ആഹ്..സ്സ്….ഡാ…കവി..” മഞ്ജുസ് ആ ചുംബനം ആസ്വദിച്ചെന്നോണം തല ഒരു വശത്തേക്ക് ചെരിച്ചു കണ്ണിറുക്കികൊണ്ട് ചിരിച്ചു്..

“ഇന്നെന്താ മോളൂസ് കുളിച്ചില്ലേ..നല്ല ന്യാറ്റം ഉണ്ടല്ലോ ” ഞാനവളുടെ ഗന്ധം ആസ്വദിച്ച് കൊണ്ട് ചിരിയോടെ തിരക്കി..

“പോടാ…ഞാൻ കുളിക്കാൻ നിന്നതാ..അപ്പഴാ നീ വന്നേ ” മഞ്ജുസ് കൈ ഉയർത്തി എന്റെ കവിളിൽ തഴുകികൊണ്ട് പറഞ്ഞു ..

“ആണോ..” ഞാൻ ചിരിയോടെ തിരക്കി അവളുടെ കഴുത്തിൽ വീണ്ടും മുഖം പൂഴ്ത്തി..

“ആഹ്..കവി…” അവൾ ചിണുങ്ങി…

“ഞാനും വരട്ടെ കുളിക്കാൻ….എനിക്ക് നിന്റെ കൂടെ ഒന്ന് നീരാടണം” ഞാൻ ചിരിയോടെ അവളുടെ കാതിൽ കടിച്ചുകൊണ്ട് പറഞ്ഞു..

“ഇയ്യട ഇവിടെ നിന്ന മതി…” അവൾ ചിരിയോടെ പറഞ്ഞു എന്റെ പിടുത്തം വിടുവിച്ചു…

പക്ഷെ ഞാൻ വിടാൻ കൂട്ടാക്കിയില്ല..അവളെ പിടിച്ചു ഞാൻ ചുമരിലേക്ക് ചാരി നിർത്തിക്കൊണ്ട് കൈകൾ അതിലേക്ക് അമർത്തി പിടിച്ചു. അവളുടെ ക്ലോസ് റേഞ്ചിലേക്ക് അടുത്ത് നിന്നു ഞാൻ മഞ്ജുസിനെ കള്ളച്ചിരിയോടെ നോക്കി ..

ഞങ്ങളുടെ ശ്വാസങ്ങൾ പരസ്പരം മുഖത്തടിക്കുന്നുണ്ട്…

“മ്മ്?” അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി..

“തീരുമാനം പറ…ഞാനും കൂടട്ടെ ..” ഞാൻ മഞ്ജുസിന്റെ വിറയ്ക്കുന്ന ചുണ്ടുകളിൽ ചുംബിച്ചുകൊണ്ട് ചോദിച്ചു…

“വേണ്ട..” അവൾ തലയാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു..

“അത് മോശം അല്ലെ..പ്ലീസ് ..” ഞാൻ കൊഞ്ചി നോക്കി..

പക്ഷെ പെണ്ണ് സമ്മതിക്കുന്നില്ല..

അടുത്ത ഘട്ടം എന്ന നിലക്ക് ഞാൻ പെട്ടെന്ന് എന്റെ അരകെട്ടു അവളുടെ മുൻവശത്തേക്കു മുട്ടിച്ചു കൊണ്ട് ഒന്നുടെ അടുത്ത് നിന്നു .

“സ്..ഡാ.കവി ..” അവൾ അടിയിലേക്ക് നോട്ടം പായിച്ചു എന്നെ നോക്കി കണ്ണുരുട്ടി…

“ഒരു കവിയും ഇല്ല ..പറ…തീരുമാനം പറ..” ഞാൻ ഒന്നുടെ അവളുട മുൻവശത്തേക്ക് എന്റെ മുഴുപ്പ് മുട്ടിച്ചു കൊണ്ട് ചോദിച്ചു..

“കവി വേണ്ടെടാ മോനെ ..പ്ലീസ്..” മഞ്ജു കൊഞ്ചിക്കൊണ്ട് ചിണുങ്ങി..

“വേണം മോളൂസേ…” ഞാൻ അതെ ട്യൂണിൽ പറഞ്ഞുകൊണ്ട് അവളുടെ കയ്യിലെ പിടുത്തം വിടുവിച്ചു കവിളിലേക്കാക്കി. ആ കവിളുകളിൽ എന്റെ കൈകൾ രണ്ടും ചേർത്ത് ഞാൻ മഞ്ജുസിനെ മുന്നോട്ടു വലിച്ചു…ആ ചുണ്ടുകൾ എന്റെ ചുണ്ടുകൾക്ക് മീതെ വന്നണയാൻ അത് ധാരാളം ആയിരുന്നു…

“മ്മ്മ്…..ഹ്ഹ്ഹ് ” മഞ്ജുസ് വേണ്ടെന്നു ഞെരങ്ങിയെങ്കിലും ഫലം ഉണ്ടായില്ല..അവളുടെ ചുണ്ടുകളെ ഞാൻ ചിരിയോടെ ലോക് ചെയ്തു പിടിച്ചു…പിന്നെ അമർത്തി..അമർത്തി…അവളെ സുഖിപ്പിച്ചു…

ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ പിടഞ്ഞുകൊണ്ട് മത്സരിച്ചു …

“മ്മ്…ച്ചും…ചു…സ്….ച്ചും…

ഗൗളി ചിലക്കും പോലെ ശബ്ദങ്ങളും സീൽക്കാരങ്ങളും ഉയർന്നു…ഒടുക്കം ശ്വാസം മുട്ടിയെന്ന പോലെ അവളെന്നെ തള്ളി മാറ്റിക്കൊണ്ട് ചുണ്ടു കൈകൊണ്ട് തുടച്ചു…

“ഹോ..’ അവൾ ആരോടെന്നില്ലാതെ പറഞ്ഞു കിതച്ചു..ആ ടി-ഷർട്ടിന്റെ ഉയർന്ന മാറിടം ഉയർന്നു താഴുന്ന കാഴ്ച എന്നെ കൊതി പിടിപ്പിച്ചു ..

ഞാൻ അവളെ നോക്കി ചിരിച്ചു വീണ്ടും ഒട്ടാനായി പോയി.

“മഞ്ജുസേ…കുളി അല്ലെങ്കി വേണ്ടാ..ഒരു കളി താ..” ഞാൻ അവളുടെ തോളിലേക്ക് കയ്യെടുത്തിട്ടുകൊണ്ട് പറഞ്ഞു .

“അയ്യടാ …” അവളെന്റെ കൈ തട്ടികൊണ്ട് പറഞ്ഞു ചിരിച്ചു..

ഞാൻ വീണ്ടും അവളെ എന്നിലേക്ക് പിടിച്ചടുപ്പിച്ചു , ഇടുപ്പിലൂടെ കൈ ചുറ്റി പിടിച്ചു .

“ഒരു പിണ്ണാക്കും ഇല്ല ..എന്തിനാ ഈ പോസ് ഒക്കെ…എനിക്കറിഞ്ഞൂടെ .നല്ല മൂഡ് ആയിട്ട് നിക്കുവാണെന്നു” ഞാൻ അവളുടെ ചുണ്ടിൽ മുത്തികൊണ്ട് പറഞ്ഞു..

അതിനു മഞ്ജുസ് ഒന്നും മറുപടി പറഞ്ഞില്ല..ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. അല്ലേലും പിരീഡ്‌സ് കഴിഞ്ഞാൽ മഞ്ജുസിനു ഇച്ചിരി ഇളക്കം കൂടുതലാ , അത് ഞാൻ ഇപ്പോഴും നോട്ട് ചെയ്തിട്ടുണ്ട് . പിരീഡ്‌സ് ടൈമിൽ അവളെ നന്നായിട്ട് കെയർ ചെയ്യുന്ന പോലെ അഭിനയിക്കണം….അടുത്ത് കിടന്ന തല മസാജ് ചെയ്തു കൊടുക്കണം ..അവളുടെ പുറത്തു താഴുകണം എന്നാൽ ഹാപ്പി ആണ് ..

“ഐ ലവ് യു ഡാ…” എന്ന് ഇടക്കിടെ പറയും… പൊതുവെ ആ സമയം നല്ല ചൂടിലും ആണ് . തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യപ്പെടും..എന്താണാവോ !

“എന്താ മിണ്ടാത്തെ..വേഗം പറ ..തരൂലേ ..കളി തരൂലേ ?” ഞാൻ ചിരിയോടെ ചോദിച്ചു..

“ഇല്ല..എനിക്ക് കുളിക്കണം ” അവൾ എന്നെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു കൊണ്ട് എന്നിൽ നിന്നും അകന്നു മാറി..

“പിന്നെ നിന്റെ ഒരു കുളി , നിന്റെ കുളി ഞാൻ തെറ്റിക്കും ..നോക്കിക്കോ..” ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ കടന്നു പിടിച്ചു ..വയറിലൂടെ കയ്യിട്ടു അവളെ ഇറുക്കി പിടിച്ച ഞാൻ മഞ്ജുസിനെ എടുത്തു പൊക്കി ..

“ഹേയ്..ഡാ ഡാ…കവി..” മഞ്ജുസ് ഞാൻ എടുത്തു പൊക്കിയപ്പോ ചിരിയോടെ എന്റെ കയ്യിൽ കിടന്നു പിടഞ്ഞു…വരാലിനെ പിടിച്ചു കരക്കിട്ട പോലെ മഞ്ജുസ് ചാടി തുള്ളി ..

“ഡാ…താഴെ ഇരക്കേടാ…”

മഞ്ജുസ് ചിണുങ്ങി..

“ഇല്ല…നീ അങ്ങനെ ഇപ്പൊ കുളിക്കണ്ട ..” ഞാൻ അവളെ എടുത്തു പൊക്കിക്കൊണ്ട് റൂമിലേക്ക് നടന്നു..

“ഏയ്..കവി..മോനെ ഞാൻ പറയുന്നത് കേൾക്കേടാ ” മഞ്ജുസ് കൊഞ്ചി..

“വേണ്ടെടി മോളെ..എനിക്ക് കേൾക്കേണ്ടേടി ..” ഞാൻ അതേപോലെ കൊഞ്ചി അവളെ കൊണ്ട് പോയി ബെഡിലേക്കിട്ടു ..പിന്നെ ചാടി അവളുടെ മീതേക്ക് വീണു..

“ഡാ ഡാ..എനിക്ക് ചൊറിഞ്ഞു വരുന്നുണ്ടേ….” മഞ്ജുസ് ഞാൻ അവളുടെ ദേഹത്തേക്ക് കയറി കൈകൾ അമർത്തി പിടിച്ചതും വിഷം ചീറ്റി .

“സാരല്യ..ഞാൻ മാറ്റി തരാം ” ഞാൻ ചിരിയോടെ പറഞ്ഞു അവളെ കിസ് ചെയ്യാൻ മുന്നോട്ടാഞ്ഞതും മഞ്ജുസ് എന്നെ തള്ളി മാറ്റി..

സ്വല്പം ഫോഴ്സിൽ തള്ളിയത് കൊണ്ട് ഞാൻ സൈഡിലേക്ക് മറിഞ്ഞു വീണു.അതുകണ്ടു മഞ്ജുസ് പൊട്ടിച്ചിരിച്ചു എന്നെ കളിയാക്കി..പിന്നെ സ്വല്പം നാണത്തോടെ മടിച്ചു മടിച്ചു ഉള്ളിലിരിപ്പ് പറഞ്ഞു .

“ഡാ…പോയി ഇട്ടിട്ടു വാ..എന്ന നോക്കാം…” വീണു കിടക്കുന്ന എന്നെ നോക്കി മഞ്ജുസ് പറഞ്ഞു .

“എന്തോന്ന് ?” ഞാൻ ഒന്നുമറിയാത്ത പോലെ എണീറ്റിരുന്നു തിരക്കി.

“പ്രൊട്ടക്ഷൻ ” അവൾ സ്വല്പം നാണത്തോടെ പറഞ്ഞു .

അപ്പോഴാണ് വീണ്ടും അക്കിടി പറ്റിയത്..ഞാൻ ഇങ്ങനെ ഒരു പ്ലാനിലല്ല വന്നത്..ഇവിടെ എത്തിയപ്പോൾ കണ്ട്രോൾ പോയെന്നെ ഉള്ളു..അതുകൊണ്ട് കോണ്ടം ഒന്നും വാങ്ങിയില്ല..അതിനു മുൻപ് ഒരിക്കൽ വന്നപ്പോ സാധനവുമായാണ് എത്തിയത് ..

“ഇന്റല് ഇല്ല ..മഞ്ജുസ് ടാബ്‌ലെറ്റ് കഴിച്ചിട്ട് വാ…അത് മതി..” ഞാൻ തീർത്തു പറഞ്ഞു അവളെ നോക്കി..

“ഞാനിവിടെ മെഡിക്കൽ സ്റ്റോർ ഒന്നും നടത്തുന്നില്ല അതിനു ..” എന്റെ മറുപടി കേട്ടപ്പോൾ മഞ്ജുസ് ചൂടായി..

“ആഹ്..ഞാനും അങ്ങനെ തന്നെയാ…” അവളുടെ വർത്താനം ഇഷ്ടമാകാഞ്ഞ ഞാനും തിരിച്ചടിച്ചു…

ഇങ്ങനെയാണ് അടി തുടങ്ങുന്നത് എല്ലാ കാര്യത്തിലും…നിസാര കാര്യം പറഞ്ഞു..ടോൺ മാറി മാറി അത് ഉടക്കായി മാറും !

“ആഹ് എന്ന വേണ്ട ..ആവശ്യം നിന്റെയല്ലേ .വേണെങ്കി സാധനം സംഘടിപ്പിച്ചു പോരെ ” മഞ്ജുസ് പുച്ച്ചതോടെ പറഞ്ഞു..

“ഞാനൊരു ചവിട്ടങ്ങു തന്നാൽ ഉണ്ടല്ലോ…ഒരു പ്രാവശ്യം ഇല്ലാണ്ടെ ചെയ്താൽ എന്താ പ്രെശ്നം..ഇതൊരു കോപ്പിലെ ഇടപാട് ..” ഞാൻ അരിശത്തോടെ അവളെ നോക്കി..

“ഡാ ഡാ..മര്യാദക്ക് സംസാരിച്ചോ..” മഞ്ജു എന്റെ മട്ടും ഭാവവും കണ്ടു വിരല് ചൂണ്ടിക്കൊണ്ട് പറഞ്ഞു .

“നീ പോടീ..അവളുടെ അമ്മുമ്മേടെ പ്രൊട്ടക്ഷൻ ” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ..

“അയ്യാ..അത്ര കഴപ്പാണേൽ വല്ല വാഴക്കും തുളയിടാൻ പോടാ ..” മഞ്ജു ഇത്തവണ എന്നെ ഒന്ന് കളിയാക്കാൻ പറഞ്ഞതാണേലും അതെനിക്ക് ശരിക്ക് കൊണ്ടു …

“ദേ..മൈര് വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ ..”

ഞാൻ പെട്ടെന്ന് അവളുടെ കൈപിടിച്ച് തിരിച്ചുകൊണ്ടു പറഞ്ഞു..

“ആഹ്….ഡാ…” മഞ്ജു ഞാൻ കൈ തിരിച്ച വേദനയിൽ ചിണുങ്ങി എന്നെ നോക്കി..

“നീ എന്താ പറഞ്ഞെ…?” ഞാൻ ചിരിയോടെ അവളെ നോക്കി..

പക്ഷെ മഞ്ജുസ് ദേഷ്യത്തിൽ തന്നെ ആണ്..

“പറഞ്ഞത് നീ കേട്ടതല്ലേ ..ഇനി അതുമല്ലെങ്കി മുരിക്കിൽ കേറെടാ..നിന്റെ സൂക്കേട് തീരട്ടെ ” മഞ്ജു വീണ്ടും എന്നെ തളർത്തി ..

അതോടെ കേട്ടപ്പോൾ എനിക്കവളെ കൊല്ലാനുള്ള ദേഷ്യം വന്നതാ…

“ഏഹ് …” ഞാൻ ആരോടെന്നില്ലാതെ അലറി ചീറ്റി അവളുടെ കവിളിൽ രണ്ടും കയ്യും ചേർത്ത് പിടിച്ചു ഞെക്കി .അവളെന്റെ കലിയിളകിയ രൂപം അന്തം വിട്ടു നോക്കി…പിന്നെ വേദന എടുത്തെന്നോണം മുഖം വക്രിച്ചു..”ആഹ്…അഹ്….” അവൾ ചിണുങ്ങി…

“പന്നി …വേണ്ടാത്ത വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ ..” ഞാൻ അവളുടെ കവിളിൽ പിടിച്ചു തിരുമ്മിക്കൊണ്ട് പറഞ്ഞു .

“ആഹ് ഞാനിങ്ങനെയെ പറയൂ….നീ എന്താന്ന് വെച്ച ചെയ്യ് ” മഞ്ജുസ് എന്റെ ദേഷ്യം കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു പറഞ്ഞു എന്റെ കൈ തട്ടിമാറ്റി….

ഞാൻ കുറച്ചു നേരം ഒന്ന് തല കുനിച്ചിരുന്നു ..പിന്നെ വീണ്ടും സോപ്പിട്ടു നോക്കി ..കാലിൽ തോണ്ടിയും ചൊറിഞ്ഞുമൊക്കെ ഞാൻ അവളെ ഒന്ന് വശത്താക്കാൻ നോക്കി ..പക്ഷെ അടുക്കുന്നില്ല..പോയി വാങ്ങി വരണം എന്ന നിലപട് തന്നെ ..പറ്റില്ലെന്ന് പറഞ്ഞപ്പോ വീണ്ടും ഒന്നും രണ്ടും പറഞ്ഞു വഴക്കായി…

“പറ്റില്ലെങ്കി ഇറങ്ങി പോടാ ..” മഞ്ജു ചീറ്റികൊണ്ട് പറഞ്ഞു എന്നെ തുറിച്ചു നോക്കി…

“എന്ന ഞാൻ പോവാടി പട്ടി..പൂ ..മോളെ ” വന്ന ദേഷ്യത്തിന് എന്തൊക്കെയോ പറഞ്ഞു അവളെ തലയിണയും എടുത്തെറിഞ്ഞുകൊണ്ട് ഞാൻ ദേഷ്യപ്പെട്ടിറങ്ങി . പിന്നെ കുറച്ചു കഴിഞ്ഞു എല്ലാം ആലോചിച്ചു ബോറായോ എന്ന സംശയം തോന്നിയപ്പോ മഞ്ജുസ് എന്നെ വിളിച്ചു ..ഞാൻ ദേഷ്യം കാരണം എടുത്തില്ല. അന്ന് ഫുൾ അങ്ങനെ തന്നെ ..

പിറ്റേന്ന് എന്റെ കോഴ്സ് ചെയ്യുന്ന സെന്ററിന് താഴെ മഞ്ജുസ് പതിവ് പോലെ സന്ധി സംഭാഷണത്തിന് എത്തി , ഒരു പിങ്ക് ചുരിദാറും വൈറ്റ് പാന്റും ഇട്ടാണ് അവൾ എന്നെ കത്ത് നിന്നിരുന്നത് .ഞാനവളെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ പോയപ്പോൾ മഞ്ജുസ് എന്റെ പുറകെ ഓടിവന്നു .

“ഡാ…കവി ..”

അവൾ എന്റെ പുറകെ ഓടി വന്നു . ടൗണിലെ കണ്ണായ ഭാഗം ആണ്. ആരെങ്കിലും കാണുമോ എന്തോ.. അവൾക്കു ഒരു കൂസലും ഇല്ല..

ഞാൻ മൈൻഡ് ചെയ്യാതെ വീണ്ടും സ്പീഡിൽ നടന്നു..

“ഡാ….നിക്കേടാ…എനിക്ക് ദേഷ്യം വരുന്നുണ്ട് “

അവൾ ആരോടെന്നില്ലാതെ പറഞ്ഞു വീണ്ടും എന്റെ പിന്നാലെ കൂടി . അതോടെ കൂടുതൽ സീൻ ആവണ്ട എന്ന് വിചാരിച്ചു ഞാൻ പിന്തിരിഞ്ഞു നടന്നു അവളുടെ അടുത്തേക്ക് ചെന്നു .

“എന്താ ?” ഞാൻ ഒഴുക്കൻ മട്ടിൽ ചോദിച്ചു..

“എനിക്ക് സംസാരിക്കണം ..” അവൾ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു .

“സംസാരിച്ചോ..ആരാ വേണ്ടെന്നു പറഞ്ഞത്..” ഞാൻ നിസാര മട്ടിൽ പറഞ്ഞു .

“അതല്ല..നിന്നോട് സംസാരിക്കണമെന്ന്..” മഞ്ജു എന്റെ മട്ടും ഭാവവും കണ്ടു വീണ്ടും ശുണ്ഠി എടുത്ത് തുടങ്ങി..

“കിടന്നു കാറണ്ട..പയ്യെ പറഞ്ഞ മതി..” ഞാൻ പതിയെ പറഞ്ഞുകൊണ്ട് റോഡിൽ നിന്നും മാറി ഒരു കടയുടെ സൈഡിലെ ചെറിയ ഗ്യാപ് ഉള്ള വഴിയിലേക്ക് മാറി നിന്നു .

എനിക്ക് പിന്നാലെ മഞ്ജുസും അങ്ങോട്ടേക്കെത്തി .

“പറഞൊ ” ഞാൻ അവളെ നോക്കി വല്യ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു ..

“ദേ കവി…കുറച്ചു കൂടുന്നുണ്ട് ട്ടോ…നീ എന്താ അന്യന്മാരെ പോലെ പെരുമാറണെ?” മഞ്ജു നീരസത്തോടെ എന്നെ നോക്കി..

“അപ്പോൾ എന്നോട് പറഞ്ഞതോ…?” ഞാൻ ശബ്ദം ഉയർത്തികൊണ്ട് ചോദിച്ചു..

“സോറി..ഞാൻ പെട്ടെന്ന് അപ്പോഴത്തെ ദേഷ്യത്തില് പറഞ്ഞതല്ലേ , ഒന്ന് ക്ഷമിക്കെടാ.. ” മഞ്ജു എന്റെ കയ്യിൽ പിടിച്ചു ചിണുങ്ങികൊണ്ട് പറഞ്ഞു.

ഞാനതിനു ഒന്നും മറുപടി പറഞ്ഞില്ല..

“കവി..ഇങ്ങോട്ട് നോക്ക്..” അവൾ എന്റെ മുഖം നേരെ പിടിച്ചു കൊണ്ട് പറഞ്ഞു..

“മ്മ്..” ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി..

“വാ..നമുക്ക് വീട്ടിൽ പോകാം…” മഞ്ജു എന്നെ പ്രതീക്ഷയോടെ നോക്കി..പൂതി ആയിട്ടൊന്നുമല്ല..എന്റെ പിണക്കം മാറ്റാൻ ആണ് ! അടവ് അടവ് !

“ഓ വേണ്ട..ഞാൻ വല്ല വാഴ തോട്ടം അന്വേഷിക്കട്ടെ ..അതാവുമ്പോ പരാതി ഇല്ല..തൊള ഇടേണ്ട കാര്യമേ ഉള്ളു ” ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെ നോക്കി..

എന്റെ ഡയലോഗ് കേട്ട് അവൾക്ക് ചിരിയും ദേഷ്യവും ഒക്കെ വരുന്നുണ്ട്..

“പോടാ…തെണ്ടി ..ഇനി അതിൽ പിടിച്ചു കേറിക്കോ..” അവൾ പെട്ടെന്ന് എന്റെ വയറിനിട്ടു കുത്തികൊണ്ട് പറഞ്ഞു..

“ഏയ്..മഞ്ജുസേ..” ഞാൻ കുത്തിയതും അറിയാതെ വിളിച്ചു .

“പിന്നെ…നീ എന്താ ഇങ്ങനൊക്കെ പറയുന്നേ..” മഞ്ജുസ് ചിണുങ്ങി എന്റെ ദേഹത്തേക്ക് ചാഞ്ഞു..

ആരേലും കാണുമോ എന്തോ..ഞാൻ ചുറ്റും കണ്ണോടിച്ചു ..പിന്നെ അവളെ മടിച്ചു മടിച്ചു തഴുകി..

“അതേയ്..നിനക്കു മാത്രം അല്ല ഫീലിങ്ങ്സ് ഒകെ..എനിക്കും ഉണ്ട്…അതൊന്നു മനസിലാക്കിയ കൊള്ളാം” ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് പറഞ്ഞു ..

‘ഉം…” അതിനു മറുപടി ആയി അവൾ മൂളുക മാത്രം ചെയ്തു..

“എന്ന മാറ്…” ഞാനവളെ പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.

മഞ്ജുസ് ഹാപ്പി ആയി എന്നെ നോക്കി.

“എന്ന പോവാം..” ഞാനവളെ നോക്കി ..

മഞ്ജുസ് കള്ളച്ചിരിയോടെ തലയാട്ടി..

“അതെ ഒരു കൊല്ലത്തേക്കുള്ള ടാബ്‌ലെറ്റ് ഒന്നിച്ചു വാങ്ങിക്കോ..ഇനി ഇല്ലെന്നു കേട്ട് പോകരുത്.” ഞാൻ അവളുമായി ചേർന്ന് നടക്കവേ പതിയെ മഞ്ജുസിന്റ കാതിൽ പറഞ്ഞു..

“പോടാ അവിടന്ന്…” അത് കേട്ട് ചിരിച്ചെന്നോണം അവളെന്റെ കയ്യിൽ പിച്ചികൊണ്ട് നടന്നു…

വീണ്ടും ഒകെ പഴയ പോലെ തന്നെ…

അതിനിടയ്ക്കാണ് എന്റെ അച്ഛൻ നാട്ടിൽ ലീവിനെത്തിയത് . പെട്ടെന്ന് കിട്ടിയ ലീവ് ആയതുകൊണ്ട് എടിപിടീന്നായിരുന്നു വരവ് . അച്ഛൻ കൂടി വന്നതോടെ വീട്ടിൽ മഞ്ജുസിന്റെ കാര്യം പറഞ്ഞാലോ എന്ന ചിന്ത എനിക്കുണ്ടായി , കുറേകൂടി കഴിഞ്ഞു മതിയെന്നായിരുന്നു ആദ്യത്തെ തീരുമാനം ഒക്കെ . പക്ഷെ എപ്പോഴായാലും വീട്ടിൽ അറിയണം ,

പിന്നെ മഞ്ജുസിനു ആണെങ്കിൽ ഇതിലൊരു ക്ലാരിറ്റി വന്നാലേ അമ്മയെയും മുത്തശ്ശിയെയുമൊക്കെ പറഞ്ഞു നിർത്താൻ പറ്റുള്ളൂ . മിനിമം എൻഗേജ്‌മെന്റ് എങ്കിലും ഉടനെ നടത്തിയിട്ടാൽ കല്യാണം കുറച്ചു കഴിഞ്ഞായാലും മതി എന്ന നിലപാട് ആണ് അവർക്ക് ഒക്കെ .

ഞാൻ രണ്ടും കൽപ്പിച്ചു പറയാമെന്നു കരുതി. അഞ്ജുവിനെ ആദ്യം തന്നെ സോപ്പിട്ടു . അവളാണ് അമ്മയുടെ അടുത്ത് ഈ കാര്യം സൂചിപ്പിക്കാമെന്നേറ്റത് . ഞാൻ അതിനു തലേ ദിവസം വിനീതക്കും ഫോണിൽ വിളിച്ചിരുന്നു . അഞ്ജു അമ്മയോട് പറയും ,അമ്മ തഞ്ചത്തിൽ അച്ഛന്റെ അടുത്ത് പറയും..അങ്ങനെ ഒക്കെ ആയിരുന്നു പ്ലാൻ…പക്ഷെ അഞ്ജു ഒടുക്കം കാലുമാറി !

അന്നത്തെ പഴനി -രാമേശ്വരം സന്ധിപ്പിനു ശേഷം കുഞ്ഞാന്റിയെ വിളിക്കുന്നത് ആദ്യമായിട്ടാണ് . ഇടയ്ക്കു മെസ്സേജിങ് ഒകെ ഉണ്ടെങ്കിലും വിളി നന്നേ കുറച്ചു . അയൽവാസി ആണെങ്കിലും ബീനേച്ചിയുമായി ഇപ്പോൾ കണ്ട ഭാവം പോലുമില്ല . ഫുൾ ആയിട്ട് മഞ്ജുസിന്റേതാകാനുള്ള ശ്രമം ആണ് .അതിന്റെ ഭാഗമായി വേണ്ടാത്ത ചിന്തകളൊക്കെ പൂട്ടികെട്ടി വെച്ചിട്ടുണ്ട് .

ബാക് ടു ഫോൺ കാൾ

ഒന്ന് രണ്ടു റിങ് കഴിഞ്ഞതും കുഞ്ഞാന്റി ഫോൺ എടുത്തു.

“ഹലോ..എവിടെയാടാ കണ്ണാ ..കുഞ്ഞാന്റിയെ ഒക്കെ മറന്നോ ?”

അവൾ പതിവ് ചിരിയോടെ സന്തോഷവതിയായി തിരക്കിക്കൊണ്ട് സംസാരം തുടങ്ങി .

“ഇവിടെ തന്നെ ഉണ്ട് കുഞ്ഞാന്റി..മറന്നിട്ടൊന്നുമില്ല..”

ഞാൻ പതിയെ പറഞ്ഞൊപ്പിച്ചു .

“മ്മ്…എന്നിട്ടെന്താ ഈ വഴിക്കൊന്നും ഇറങ്ങാത്തത് ? നിന്റെ കോളേജ് ഒകെ അടച്ചില്ലേ” അവൾ പരിഭവത്തോടെ പറഞ്ഞു .

“മ്മ്…അതൊക്കെ അടച്ചു ..” ഞാൻ നിരാശയോടെ പറഞ്ഞു .

“പിന്നെന്താ പ്രെശ്നം ഇങ്ങോട്ടു വന്ന ?.ഞാൻ നിന്റെ തപസു ഇളക്കുമെന്നു വിചാരിച്ചിട്ടാണോ ?” അവൾ പതിവ് ചിരിയോടെ പറഞ്ഞു .

“അഹ്..അങ്ങനേം പറയാം…” ഞാൻ ചിരിച്ചു..

“ഹ ഹ..അതുപൊട്ടെ..നീ വിളിച്ച കാര്യം പറയെടാ ചെക്കാ ..” അവൾ പെട്ടെന്ന് സീരിയസ് ആയി..

“നീ വീട്ടിലോട്ടു വാ കുഞ്ഞാന്റി ..ഞാൻ മഞ്ജുസിന്റെ കാര്യം വീട്ടിൽ പറയാമെന്നു വിചാരിക്കുവാ” ഞാൻ പെട്ടെന്ന് ധൈര്യം സംഭരിച്ചങ്ങു പറഞ്ഞു .

മറുതലക്കൽ ഒരു നിമിഷം കുഞ്ഞാന്റി ഒന്നും മിണ്ടാതെ നിന്ന് .

“ഹലോ…” ഞാൻ സംശയത്തോടെ കാതോർത്തു .

“അഹ് അഹ്..പോയിട്ടൊന്നുമില്ല ..”

മറുതലക്കൽ കുഞ്ഞാന്റി ചിരിച്ചു .

“ആഹ്..എന്ന പറ…നീ അമ്മെനോട് പറയോ ?” ഞാൻ സംശയത്തോടെ അവളോട് ചോദിച്ചു .

“മ്മ്…അതൊക്കെ പറയാം..പക്ഷെ ചേച്ചി എന്നെ എന്ത് പറയുമെന്ന ആലോചിക്കുന്നേ..” അവൾ ചിരിയോടെ എന്നെ കളിയാക്കി .

“അതൊന്നും ഉണ്ടാവില്ല..കുഞ്ഞാന്റി ഒരു തഞ്ചത്തിൽ അങ്ങ് പറ ..ഞാൻ അഞ്ജുവിനോടും ഈ കാര്യം പറഞ്ഞിട്ടുണ്ട്..” ഞാൻ പതിയെ ഡീറ്റെയിൽസ് ഒക്കെ അവളെ പറഞ്ഞു ബോധിപ്പിച്ചു.

“മ്മ്..നോക്കട്ടെ…എന്തായാലും ഞാൻ വരാം …എന്റെ കണ്ണന്റെ ഒരു ആഗ്രഹം അല്ലെ..” അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു..

“അതേയ്..നീ ഇങ്ങനെ കൊഞ്ചല്ലേ ..എനിക്ക് പഴയതൊക്കെ ഓര്മ വരും..” ഞാൻ പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു ..

“ഹ ഹ..മറക്കണ്ട..ഓര്മ മനസിൽ തന്നെ വെച്ചോ..നിന്റെ മഞ്ജുസിനെ മടുത്താൽ പറഞ്ഞ മതി ” കുഞ്ഞാന്റി കളിയായി പറഞ്ഞു .

“ഏയ്…ഇല്ല മോളെ ..മഞ്ജുസ് പാവാ..അവളെ മടുക്കുമെന്നു തോന്നുന്നില്ല ..”

ഞാൻ സ്വല്പം ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞപ്പോൾ കുഞ്ഞാന്റി ഒന്നും മിണ്ടിയില്ല..ഞങ്ങളുടെ സ്നേഹത്തിന്റെ ആഴം മനസിലായെന്നോണം കുഞ്ഞാന്റി പിന്നീട് ഞാൻ പറഞ്ഞതൊക്കെ മൂളി കേട്ടു..

അങ്ങനെ കുഞ്ഞാന്റിയും അഞ്ജുവും മാത്രം എനിക്ക് സപ്പോർട്ട് ആയി വരികയാണ് . അമ്മയുടെ അടുത്ത് കാര്യങ്ങളൊക്കെ ധരിപ്പിക്കണം. എനിക്ക് നേരിട്ട് പറയാൻ ഒരു ചമ്മൽ ആണ് . മാത്രമല്ല റിയാക്ഷൻ എന്താകുമെന്ന ഭയവും ഉണ്ട്..അച്ഛന്റെ അടുത്ത് നില്ക്കാൻ തന്നെ പേടിയാണ്..! നരസിംഹത്തിലെ തിലകനാണ് ..ഉള്ളിൽ സ്നേഹമൊക്കെ ഉണ്ട്..പക്ഷെ പുറമെ പരുക്കൻ ആണ് .

ഞാൻ അഞ്ജുവിനെയും അന്നേ ദിവസം ചട്ടം കെട്ടിയിരുന്നു . അവൾക്കും കോളേജ് അടച്ചതുകൊണ്ട് ഹാളിൽ ഇരുന്നു ടി.വി കാണുകയായിരുന്നു കക്ഷി . റീമോർട്ടിൽ ചാനെൽ മാറ്റി മാറ്റി ഇരിക്കുന്ന അവളുടെ അടുത്തേക്ക് ഞാൻ ചെന്നിരുന്നു ..ചുരിദാർ ആണ് വേഷം ..അടിയിൽ പാന്റിനു പകരം ഹാഫ് പാവാട ആണ് ..

“മ്മ്..?”

അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“അഞ്ജു മോളെ , എടി ഞാനൊരു കാര്യം പറഞ്ഞ നീ കേൾക്കോ”

ഞാൻ പതിവില്ലാതെ ൽപ്പിക്കുന്നത് കണ്ടപ്പോൾ അവളെന്നെ സംശയത്തോടെ നോക്കി .

“മോളോ ? ഇതെന്താ പുതിയ അടവൊക്കെ ?” അവളെന്നെ കളിയാക്കിയെന്നോണം ഊള ചിരി ചിരിച്ചുകൊണ്ട് തിരക്കി .

” കാര്യം കാണാൻ കഴുത കാലും പിടിക്കണം എന്നാണല്ലോ..”

ഞാൻ അധികം ശബ്ദമില്ലാതെ പതിയെ പറഞ്ഞു അവളെ നോക്കി..

“ഓഹോ..ഇവിടെ ഇപ്പൊ ആരാ കഴുത ?” അഞ്ജു അതിഷ്ടപ്പെടാത്തപോലെ എന്നെ നോക്കി റിമോട്ട് സോഫയിലേക്കിട്ടു .

“നീ ചൂടാവല്ലേ..വേണേൽ ഞാൻ കഴുത ആയിക്കോളാം…പക്ഷെ നീ എന്നെ ഒന്ന് ഹെല്പ് ചെയ്യണം ” ഞാനവളെ സമാധാനിപ്പിക്കാനായി കൈരണ്ടും കൂട്ടിപ്പിടിച്ചു.

“അയ്യടാ..എന്തൊരു സ്നേഹം …” അവളെന്റെ കൈത്തറി ചിരിച്ചു.

“നീ ഇളിക്കാതെ കാര്യം പറ…ഒന്ന് സഹായിക്കെടി മോളെ ” ഞാനവളുടെ കയ്യിൽ തോണ്ടി കെഞ്ചി..

“ശെടാ…ഇയാള് കാര്യം പറ ..എന്നാലല്ലേ ഹെല്പ് ചെയ്യണൊ വേണ്ടയോ എന്ന് പറയാൻ പറ്റു” അവൾ എന്നെ സംശയ ദൃഷ്ടിയോടെ നോക്കികൊണ്ട് പറഞ്ഞു .

“എന്ന പറയാം..നീ ഇങ്ങോട്ട് നീങ്ങി ഇരിക്ക്..” ഞാനവളെ എന്റെ അടുത്തേക്ക് കൈചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു ..

“അതെ കൂടുതൽ ഒലിപ്പിക്കൽ വേണ്ട…ഇയാള് കാര്യം പറ..” അവൾ ഞാൻ ചേർത്ത് പിടിച്ച കൈ തട്ടികൊണ്ട് പറഞ്ഞു ..

ഞാനവളെ ഒന്ന് അടിമുടി നോക്കികൊണ്ട് ഒടുക്കം കീഴടങ്ങി പതിയെ പറഞ്ഞു തുടങ്ങി..

“അഞ്ജു മോളെ..എടീ…എന്റെ മലർ മിസ്സിന്റെ കാര്യം നീ ഒന്ന് അമ്മയോട് പറ…എനിക്ക് അമ്മേടെ അടുത്ത് പറയാൻ എന്തോ പോലെ..”

ഞാൻ മടിച്ചു മടിച്ചു പറഞ്ഞു അവളുടെ റിയാക്ഷൻ അറിയാൻ വേണ്ടി ഉറ്റുനോക്കി ഇരുന്നു.

“പോടാ…അച്ഛനെങ്ങാന് അറിഞ്ഞ ആദ്യം എന്നെ അടിക്കും ..എന്നെ കൊണ്ട് പറ്റില്ല ” അഞ്ജു ഒറ്റ നിമിഷംകൊണ്ട് എന്റെ പ്രതീക്ഷകളെയൊക്കെ തകിടം മറിച്ചു.

“പ്ലീസ് മോളെ…ഒന്ന് പറയെടി ..” ഞാനവളെ പിടിച്ചു കുലുക്കി ..

“അയ്യടാ..എനിക്ക് വയ്യ..അച്ഛൻ പോട്ടെ..എന്നിട്ട് പറയാം..” അവൾ ചിരിയോടെ പറഞ്ഞു..

“ഓ..എന്ന നീ പറയണ്ട..” ഞാൻ ദേഷ്യത്തോടെ അവളെ നോക്കി എഴുനേറ്റു..

അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് ടി.വി തന്നെ കാണു കൊണ്ടിരുന്നു . അന്ന് ഉച്ച കഴിഞ്ഞാണ് കുഞ്ഞാന്റി എത്തിയത്..എന്നോടും അഞ്ജുവിനോടുമൊക്കെ സംസാരിച്ചിരുന്നു ഒടുക്കം അവൾ അമ്മയുടെ അടുത്തേക്ക് നീങ്ങി..പതിവ് പോലെ സാരിയിലും ബ്ലൗസിലുമാണ് കുഞ്ഞാന്റി എത്തിയത്…പഴയ ഷോ ഒക്കെ ഇപ്പോഴുമുണ്ട്..പക്ഷെ ഞാൻ ആ മൈൻഡ് സെറ്റ് അല്ലെന്നു മാത്രം !

അച്ഛൻ ആ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. പുറത്തെവിടെയോ പോയതാണ് . കുഞ്ഞാന്റി ഒരു വിധം അമ്മയുടെ അടുത്ത് കാര്യങ്ങൾ ധരിപ്പിച്ചു ..

ഒരു തഞ്ചത്തിനാണ് പറഞ്ഞതൊക്കെ…ഞാനും അഞ്ജുവും എല്ലാം അടുക്കളയുടെ വെളിയിൽ നിന്നു എത്തിനോക്കി കേൾക്കുന്നുണ്ട്..ആദ്യം പതിവ് വിശേഷണങ്ങളൊക്കെ പറഞ്ഞു തുടങ്ങി , പിന്നെ കുടുംബത്തിലുള്ള ചില കല്യാണ കാര്യങ്ങളും , ഒളിച്ചോട്ടവും , പ്രേമവും ഒക്കെ ആയി വിഷയങ്ങൾ…അങ്ങനെ വന്നപ്പോൾ എന്റെ കാര്യവും കുഞ്ഞാന്റി എടുത്തിട്ടു…

“ചേച്ചി..ഇപ്പോഴത്തെ കാലം അല്ലെ..പിള്ളേരെയൊന്നും വിശ്വസിക്കാൻ പറ്റില്ല..ഇന്നലെ കൂടി അവിടെ അടുത്തുള്ള ഒരു പെണ്ണ് കല്യാണ തലേന്നു ആണ് ഒളിച്ചോടിയത് ..” കുഞ്ഞാന്റി അമ്മയുടെ അടുത്ത് ചിരിയോടെ പറഞ്ഞു ..

“മ്മ്…എന്താ ചെയ്യാ..ആ വീട്ടുകാരുടെ ഒകെ കാര്യം ആലോചിച്ചേ ..നാണക്കേട് ആയില്ലേ..” അമ്മ അത് സ്വന്തം വിഷമം പോലെ പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി..അപ്പോൾ ഒളിച്ചോട്ടം നടക്കില്ല…

“ഹാഹ്…ആ പെണ്ണ് വീട്ടിൽ പറഞ്ഞതാ..ഒരു ബന്ധം ഉണ്ടെന്നു..പക്ഷെ വീട്ടുകാര് സമ്മതിച്ചില്ല..അതോണ്ട് ഒളിച്ചോടിയതാണെന്നും സംസാരം ഉണ്ട്…” കുഞ്ഞാന്റി റൂട്ട് മാറ്റിക്കൊണ്ട് പറഞ്ഞു .

“അയ്യോ…അത് കഷ്ടം ആയല്ലോ..അവർക്കു അതങ്ങു നടത്തി കൊടുത്ത മതിയാരുന്നു ..എത്ര ആയാലും അവനവന്റെ കുട്ട്യോള് അല്ലെ..’ അമ്മ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ എനിക്ക് പ്രതീക്ഷ ആയി. അഞ്ജുവും ചിരിയോടെ എന്നെ നോക്കി . “അഹ്..എന്ന് വെച്ച..നമ്മുടെ കണ്ണനും അഞ്ജുവും ഒകെ ഇങ്ങനെ പറഞ്ഞ ചേച്ചി സമ്മതിക്കുമോ ? എല്ലാര്ക്കും സ്വന്തവുംബന്ധവും തറവാട്ട് മഹിമയും ഒക്കെ നോക്കണ്ടേ ” കുഞ്ഞാന്റി ചിരിയോടെ പറഞ്ഞു..

“ആഹ്..അതും നേരാ ..” അമ്മ ആരോടെന്നില്ലാതെ പറഞ്ഞു .

“ആഹ്..പിന്നെ ചേച്ചി…നമ്മുടെ കണ്ണന് ഇതുപോലൊരു ഇഷ്ടം ഉണ്ടെന്നു അവനെന്നോട് ഒന്ന് സൂചിപ്പിച്ചിരുന്നു , എന്താ ചേച്ചിടെ അഭിപ്രായം ..”

കുഞ്ഞാന്റി ആദ്യത്തെ അമ്പു തൊടുത്തതും അമ്മ ഒന്ന് ഞെട്ടി…

പിന്നെ ആകാംക്ഷ ആയി , വിസ്തരിക്കൽ ആയി , വിവരന്വേഷണം ആയി …കുഞ്ഞാന്റി തഞ്ചത്തിൽ കാര്യങ്ങളൊക്കെ പറഞ്ഞു അമ്മയെ ധരിപ്പിച്ചു …പക്ഷെ അവസാനം പെൺകുട്ടി മഞ്ജുസ് ആണെന്ന് പറഞ്ഞപ്പോൾ അമ്മയുടെ ബോധം പോയില്ലെന്നേ ഉള്ളു…പക്ഷെ അമ്മ ബഹളം ഒന്നും ഉണ്ടാക്കിയില്ല..എല്ലാം കേട്ട് ഞാനും അഞ്ജുവും പുറത്തു നിൽപ്പുണ്ട്…

“ശേ..നീ എന്തൊക്കെയാ വിനീതേ പറയുന്നത് ..അതൊക്കെ എങ്ങനെ ശരിയാവും..കണ്ണന് എവിടെ..ഇത് നേരാണൊന്നു ഞാൻ ഒന്ന് ചോദിക്കട്ടെ..”

അമ്മ ആകെ അസ്വസ്ഥ ആയ സമയം നോക്കി ഞാൻ അടുക്കളയിലേക്ക് കയറി.

“സത്യം ആണ് അമ്മാ ..എനിക്ക് ടീച്ചറെ ഇഷ്ടാ “

ഞാൻ ഗൗരവത്തിൽ പറഞ്ഞതും കുഞ്ഞാന്റിയും അമ്മയും എന്നെ മാറി മാറി നോക്കി..

“പോടാ അവിടന്ന്…അതൊക്കെ അങ്ങ് മറന്നേക്ക്..അതൊന്നും ശരി ആവില്ല..” അമ്മ പെട്ടെന്ന് ദേഷ്യത്തോടെ പറഞ്ഞു .

അഞ്ജു എല്ലാം കേട്ട് പുറത്തു നിൽപ്പുണ്ട്.

“അങ്ങനെ മറക്കാൻ പറ്റില്ല അമ്മാ ..എനിക്ക് ടീച്ചറെ വേണം ..ഞാൻ കല്യാണം കഴിക്കുന്നെങ്കി അവളെയെ കല്യാണം കഴിക്കൂ ..”

ഞാൻ സിനിമ സ്റ്റൈലിൽ തട്ടി വിട്ടു ..

“കണ്ണാ…നീ വെറുതെ ഓരോന്ന് പറയണ്ട…അതൊന്നും നടപ്പില്ല..ഒന്നാമത് ആ കുട്ടിക്ക് നിന്നെക്കാൾ പ്രായമുണ്ട്..പിന്നെ പറഞ്ഞു കേട്ടിടത്തോളം രണ്ടാം കെട്ടും “

അമ്മ എന്നെ ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു..

“അത് സാരമില്ല..ഞാനല്ലേ കെട്ടുന്നത്..” ഞാൻ ധൈര്യം സംഭരിച്ചു പറഞ്ഞു..

“ഹാഹ്..നിങ്ങളിങ്ങനെ ടെൻഷൻ ആവല്ലേ ചേച്ചി…അവന്റെ ഇഷ്ടം അതാണെങ്കി നമുക്കൊന്ന് സംസാരിക്കലോ..ഏട്ടൻ വരുമ്പോ ചേച്ചി ഒന്ന് സൂചിപ്പിക്ക്..കണ്ണന് ഇങ്ങനെ ഒരു കാര്യം പറഞ്ഞെന്നു…”

വിനീത എനിക്ക് സപ്പോർട്ടുമായി വന്നു .

“അതെ അമ്മാ ..ആ ചേച്ചി പാവം ആണ് ..എനിക്കറിയാം..” അത്ര നേരം എല്ലാം കേട്ട് നിന്ന അഞ്ജുവും പെട്ടെന്ന് രംഗത്തെത്തികൊണ്ട് പറഞ്ഞു ..

“എന്താ കുട്ട്യോളെ നിങ്ങൾക്കൊക്കെ..ഇതെന്താ കുട്ടി കളിയോ ..ഇവന് കല്യാണം കഴിക്കാനുള്ള പ്രായം ആയോ അതിനു ..ആള്ക്കാര് എന്ത് പറയും..” അമ്മ ഓരോ ആവലാതികൾ പറഞ്ഞു കരച്ചിലിന്റെ വക്കോളമെത്തി.. കുഞ്ഞാന്റി ഒരുവിധം അമ്മയെ ആശ്വസിപ്പിച്ചു ..

അതുവരെ വല്യ കുഴപ്പം ഇല്ലായിരുന്നു..പിന്നീട് വൈകീട് അമ്മയും കുഞ്ഞാന്റിയും കൂടി ഈ കാര്യം അച്ഛനെ അറിയിച്ചതോടെ ആണ് ..ഇടിയും മിന്നലും ഭൂകമ്പവുമൊക്കെ ഉണ്ടായത്..

അച്ഛൻ അറിഞ്ഞതും എന്നെ വിളിച്ചു കാര്യം തിരക്കി…

“ഞാൻ കേട്ടതൊക്കെ നേരാണോടാ?” മുഴക്കത്തോടെയുള്ള അച്ഛന്റെ ചോദ്യം കേട്ടതും കെട്ടാൻ നടക്കുന്ന ഞാൻ മുള്ളിയില്ലെന്നേ ഉള്ളു !

പക്ഷെ ധൈര്യം സംഭരിച്ചു “അതെ ” എന്നങ്ങു പറഞ്ഞു .

പിന്നെ എന്തൊക്കെയാ അവിടെ നടന്നതെന്ന് ഇപ്പോഴും ഓർമയില്ല . കുറെ നേരം അച്ഛൻ ഓരോന്ന്കു പറഞ്ഞു വെറുപ്പിച്ചു .

“പഠിക്കുന്ന പ്രായത്തിലാണോടാ നിനക്ക് കല്യാണം കഴിക്കേണ്ടത്…” എന്ത് കണ്ടിട്ടാണ് ..നിന്റെ അച്ഛൻ സമ്പാദിച്ചത് കണ്ടിട്ടോ .. ഒരു ജോലിയും കൂലിയുമില്ലാതെ നീ എങ്ങനെ കല്യാണം കഴിക്കും.. നിന്റെ വയസ് എത്രയാടാ .. ഒക്കെ പോട്ടെ..അതും പഠിപ്പിച്ച ടീച്ചർ ആണത്രേ കാമുകി…അതും രണ്ടാം കെട്ടുകാരി ..”

ഇങ്ങനെയൊക്കെ പല സംഭാഷണങ്ങൾ തല കുനിച്ചിരുന്ന എന്റെ കാതിൽ മുഴങ്ങി. അച്ഛൻ എന്നെ തല്ലിയില്ലെന്നേ ഉള്ളു ..ബാക്കി ഒകെ ആയി..അഞ്ജുവും അമ്മയും കൂടി അച്ഛനെ പിടിച്ചു വെച്ചിരിക്കുകയാണ്..കുഞ്ഞാന്റി മാക്സിമം എനിക്ക് വേണ്ടി വാദിക്കാൻ നോക്കി പക്ഷെ ആരും അതൊന്നും ചെവികൊണ്ടില്ല…

കുറച്ചു കഴിഞ്ഞപ്പോഴേക്കും വല്ല്യച്ഛനും കൃഷ്ണൻ മാമയും അച്ഛന്റെ ബന്ധുക്കളുമൊക്കെ അവിടേക്കെത്തി. എന്നെ നിറുത്തി പൊരിക്കുകയാണ്‌ എല്ലവരുടെയും ലക്‌ഷ്യം. അച്ഛൻ തന്നെയാണ് വിവരം പറഞ്ഞു അവരെ വിളിപ്പിച്ചത്..വേണ്ടി വന്നാൽ മഞ്ജുസിന്റെ വീട്ടിൽ പോയി പ്രെശ്നം ഉണ്ടാക്കാനും അവര് തയ്യാറാണ്…ചെറുക്കനെ വശീകരിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ !

പിന്നെ അവരുടെ വക ആയി ഉപദേശവും ഊക്കലുമൊക്കെ!

“കണ്ണാ ഇതൊന്നും നടക്കുന്ന കാര്യമല്ല…നമ്മുടെ അന്തസ്സിനു ചേരുന്ന ബന്ധമല്ല… ഒക്കെ പോട്ടെ..ഒരു രണ്ടാം കെട്ടുകാരി..ചെ.. ഇതൊക്കെ നിന്റെ പ്രായത്തിന്റെ തോന്നൽ..കുറച്ചു കഴിയുമ്പോ ശരിയാകും…”

എന്ന നിലക്ക് കുറച്ചു ആരോപണങ്ങൾ എത്തി…ഞാനതിനു മറുത്തു പറഞ്ഞു തുടങ്ങിയതോടെ രംഗം കൂടുതൽ വഷളായി ..

“രണ്ടാം കേട്ട് ആണെന്കി ഞാൻ സഹിച്ചു..നിങ്ങൾക്കൊക്കെ എന്താ..ഞാനല്ലേ കെട്ടുന്നത്…..പിന്നെ അന്തസ്സ് , അത് അവളുടെ വീട്ടുകാർക്കും ഉണ്ട് ..പോയി അന്വേഷിച്ച മതി …പിന്നെ പ്രായത്തിന്റെ കാര്യം ഒന്നും ആരും പറയണ്ട എനിക്കറിയാം ഏതാ വേണ്ടെന്നൊക്കെ ..”

അത് വരെ ഒന്നും മിണ്ടാതെ എല്ലാം സഹിച്ചു വിയർത്തു കേട്ടിരുന്ന ഞാൻ വളഞ്ഞിട്ടുള്ള അറ്റാക് ആയപ്പോൾ ശബ്ദം ഉയർത്തി തുടങ്ങി . അമ്മയും കുഞ്ഞാന്റിയും അഞ്ജുവും അതുകേട്ടു എന്നെ അമ്പരപ്പോടെ നോക്കി …

അതോടെ എതിർ ചേരിക്കും വാശി ആയി…തുടർന്ന് അരങ്ങേറിയ സംഭവങ്ങളുടെ ഒടുക്കം ഞാൻ ആവേശത്തിൽ ചെയ്തു പോയ ഒരു “കോമഡി ” ആണ് ഒടുക്കം എല്ലാത്തിനും കാരണം ആയ ട്വിസ്റ്റ് !

അതിലേക്ക് ….

“കേട്ടില്ലേ അവന്റെ തർക്കുത്തരം….”

കൃഷ്ണൻ മാമ അച്ഛനെ പിരികേറ്റി..

“ഹാ..നിങ്ങളൊക്കെ അവനെ കടിച്ചു തിന്നണ്ട..അവനൊരു ആഗ്രഹം പറഞ്ഞതല്ലേ..”

കുഞ്ഞാന്റി പെട്ടെന്ന് ഇടയിൽ കയറി പറഞ്ഞു..

“നിങ്ങളോടൊന്നും ചോദിച്ചില്ല….”

പെണ്ണുങ്ങളൊന്നും മിണ്ടണ്ട എന്നർത്ഥം എന്ന നിലക്ക് വല്യച്ചനും പറഞ്ഞു . അച്ഛന്റെ ബന്ധുക്കളും പിടിച്ച പിടി തന്നെ…

“മര്യാദക് അടങ്ങി ഒതുങ്ങി പഠിപ്പും ആയി കഴിഞ്ഞ നിനക്ക് കൊള്ളാം , കേട്ടല്ലോ കണ്ണാ “

അച്ഛൻ ഒരു ഭീഷണി എന്ന പോലെ എന്നോട് പറഞ്ഞു..

“പറ്റില്ല അച്ഛാ….എനിക്ക് അവളെ വേണം..”

ഞാൻ കട്ടായം പറഞ്ഞു…

അതോടെ അച്ഛൻ സർവ നിയന്ത്രണവും വിട്ടു മുന്നോട്ടാഞ്ഞു എന്റെ മോന്തക്കിട്ടൊന്നു പൊട്ടിച്ചു…എന്താ കണ്ണിൽ നിന്നു പൊന്നീച്ച പാറിയ അടി !

“തർക്കുത്തരം പറയുന്നോടാ….”

ടപ്പേ…ഞാൻ സ്വല്പം പിന്നോട്ടെ നീങ്ങി ഡൈനിങ് ടേബിളിൽ തടഞ്ഞാണ്‌ നിന്നത്…അച്ഛൻ ജീവിതത്തിൽ ആദ്യമായി എന്നെ തല്ലി! അമ്മയും കുഞ്ഞാന്റിയും അഞ്ജുവുമൊക്കെ അതുകണ്ടു പേടിച്ചു വിളറി വെളുത്തു…വല്യച്ചനും കൃഷ്ണൻ മാമയുമൊന്നും അത് പ്രതീക്ഷിച്ചിട്ടില്ല ..അവരുടെ മുഖത്തും ഷോക് ഉണ്ട് !

അയ്യോ…കണ്ണാ….

വിനീത എന്റെ അടുത്തേക്ക് പാഞ്ഞു വന്നു എന്നെ ചേർത്ത് പിടിച്ചു..

“എന്താ മനുഷ്യ നിങ്ങൾക്ക് ഭ്രാന്ത് പിടിച്ചോ ..”

അമ്മ ഇടയിൽ കയറി കരച്ചിലിന്റെ വക്കോളമെത്തി പറഞ്ഞു.

അഞ്ജു എല്ലാം കണ്ടു ശ്വാസമടക്കി പിടിച്ചു നീക്കുകയാണ് ..

“പിന്നെ…അവൻ പറഞ്ഞത് കേട്ടില്ലേ…ഇറങ്ങി പോകാൻ പറയെടി…ഇങ്ങനെ ഒരുത്തനെ മോനായിട്ട് എനിക്ക് വേണ്ട..”

കുഞ്ഞാന്റിക്കൊപ്പം മുഖം തടവി കണ്ണ് കലങ്ങി നിൽക്കുന്ന എന്നെ നോക്കി അച്ഛൻ ഇടറിയ സ്വരത്തോടെ പറഞ്ഞു..എനിക്ക് വേദനയും ദേഷ്യവും സങ്കടവുമെല്ലാം കാരണം പൊട്ടി കരയാൻ തോന്നി…

“ഹാ..അളിയൻ എന്താ ഈ കാണിച്ചേ..അത്രക്കൊന്നും വേണ്ടിയിരുന്നില്ല..” കൃഷണ മാമ പെട്ടെന്ന് അച്ഛനെ സമാധാനിപ്പിക്കെന്നോണം പിടിച്ചു സോഫയിലേക്കിരുത്തി..

വല്യച്ചനും സിൽബന്ധുക്കളും ഒപ്പം ഇരുന്നു . കുറച്ചു നേരം അവിടെ നിശബ്ദത താളം കെട്ടി..കുഞ്ഞാന്റി എന്നെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുന്നുണ്ട്..എന്റെ കണ്ണിൽ നിന്നു അച്ഛൻ അടിച്ച സങ്കടം കാരണം കണ്ണീരൊലിക്കുന്നുണ്ട്…

“അച്ഛൻ എന്ത് പറഞ്ഞാലും എനിക്ക് അവളെ വേണം…അല്ലെങ്കി ഞാൻ ചത്ത് കളയും”

ദേഷ്യവും സങ്കടവുമൊക്കെ കൂടി ഞാൻ ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് പറഞ്ഞു .

“എന്ന പോയി ചാവേടാ..ഇങ്ങനെ നാണം കേട്ട് ജീവിക്കുന്നതിലും ഭേദം അതാണ്…കേട്ടില്ലെടി നിന്റെ മോൻ പറഞ്ഞത്..അവനു ഇത്ര കാലം വളർത്തി വലുതാക്കിയ നമ്മളെക്കാളും വലുത് അവന്റെ ടീച്ചർ ആണെന്ന്…”

അച്ഛൻ എന്നെ നോക്കി സങ്കടത്തോടെയും ദേഷ്യത്തോടെയും പറഞ്ഞു .

“ആരും ആരെക്കാളും വലുതായിട്ടല്ല ..എനിക്കവളെ ഇഷ്ടം ആയിട്ട …അതെന്താ നിങ്ങൾക്ക് പറഞ്ഞ മനസിലാവാത്തെ…”

ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞതും അമ്മയും അഞ്ജുവും എന്റെ അടുത്തേക്ക് ഓടി വന്നു..ആദ്യമായിട്ടും അവസാനമായിട്ടും ഞാൻ ഫീൽ ചെയ്തു കരഞ്ഞത് അന്നാണ്..എന്റെ പക്വത ഇല്ലായ്മ കൊണ്ടോ എന്തോ….

“നിങ്ങളെ പോലെ തന്നെ എനിക്ക് മഞ്ജുസിനേം ഇഷ്ടാ…ഇനിയിപ്പോ പോയി ചാവാൻ ആണെന്കി അതും ചെയ്യാം..അച്ഛൻ പറഞ്ഞ മതി..”

ഞാൻ അപ്പോഴത്തെ ആവേശത്തിൽ അങ്ങ് പറഞ്ഞതും..അച്ഛൻ വീണ്ടും എണീറ്റ് വന്നു…എന്നെ അടിക്കാനായി വന്നെങ്കിലും എല്ലാരും ചേർന്ന് അങ്ങേരെ പിടിച്ചു മാറ്റി..

“ഹാ..ഇങ്ങു വാ അളിയാ.. അങ്ങോട്ട് മാറി നിലക്ക് മനുഷ്യ.. അച്ഛാ വേണ്ട അച്ഛാ …”

അങ്ങനെ അമ്മയും അഞ്ജുവും കൃഷ്ണൻ മാമയുമൊക്കെ മാറി മാറി പറയുന്നത് കണ്ണടച്ച് നിൽക്കുന്ന എനിക്ക് കേൾക്കാമായിരുന്നു..

“ഹാ….ഇത്ര ആയിട്ടും അവന്റെ അഹങ്കാരം കണ്ടില്ലേ…എന്ന ചാവേടാ …പോയി ചാവ് നീ..നാണം കെട്ടവൻ ” അവർ പിടിച്ചു മാറ്റുന്നതിനിടെ അച്ഛൻ വീണ്ടും പറഞ്ഞു..

ദേഷ്യവും സങ്കടവും പിന്നെ അപ്പൊ തോന്നിയ മണ്ടത്തരവും !

“ആ ചാവും….ഇപ്പൊ തന്നെ ചത്തു തരാം..സന്തോഷം ആവൂലോ നിങ്ങൾക്കൊക്കെ “

അവരെല്ലാം നിശബ്ദമായ നിമിഷം ഞാൻ പൊട്ടിത്തെറിച്ചു പറഞ്ഞു. പിന്നെ ഡൈനിങ് ടേബിളിലിരുന്ന ആപ്പിളൊക്കെ മുറിക്കാൻ വെക്കുന്ന കത്തിയിലേക്ക് നോക്കി…

അത് മനസിലായെന്നോണം കുഞ്ഞാന്റിയും അമ്മയുമൊക്കെ എന്നെ പിടിച്ചു മാറ്റാൻ വന്നു..പക്ഷെ അപ്പോഴേക്കും എന്റെ വാശി വിജയിച്ചിരുന്നു…കത്തി എടുത്തു ഇടം കയ്യിലെ ഞെരമ്പില് അറഞ്ചം പുറഞ്ചം വരഞ്ഞു !

നല്ല നൈസ് ആയിട്ട് ചോര ചീറ്റി ..

“അയ്യോ…കണ്ണാ… എടാ മോനെ.എന്ത് പണിയാട ഈ കാണിച്ചേ…. കണ്ണേട്ടാ …

അമ്മയുടെയും കൃഷ്ണൻ മാമയുടെയും , അഞ്ചുവിന്റെയും വാക്കുകൾ. കുഞ്ഞാന്റിയുടെ നിലവിളി..അച്ഛന്റെ ഞെട്ടി തരിച്ച മുഖം !

അത്രയും എനിക്ക് നല്ല ഓര്മ ഉണ്ടായിരുന്നു..ഒരാവേശത്തിലെടുത്തു മുറിക്കുവേം ചെയ്തു..ഇനി പേടിച്ചു നിലവിളിക്കാൻ ഒക്കുമോ….ഞാൻ കയ്യിലെ ചോര നോക്കി ഇപ്പൊ ചാവുമെന്ന പോലെ നിന്നു വിറക്കാൻ തുടങ്ങി ! ബെസ്റ്റ് കോമഡി….

അപ്പോഴേക്കും അമ്മയും കുഞ്ഞാന്റിയും കൃഷ്ണൻ മാമയുമൊക്കെ എന്നെ വന്നു പിടിച്ചു കത്തി കയ്യിൽ നിന്നും വാങ്ങി വലിച്ചെറിഞ്ഞു…കൃഷ്ണൻ മാമ മുണ്ടു കീറി എന്റെ കൈ തുണി കൊണ്ടു കെട്ടി..

“കണ്ണേട്ടാ ..എന്ത് പണിയ ഈ കാണിച്ചേ…”

എന്റെ കയ്യിലെ ചോര കണ്ടു അഞ്ജു സങ്കടത്തോടെ വിതുമ്പി..അമ്മയും ഒപ്പം അലമുറ ഇടുന്നുണ്ട്…

അത് വരെ കണ്ട അച്ഛൻ ആയിരുന്നില്ല..ഞാൻ അങ്ങനെ ചെയ്യുമെന്ന് അങ്ങേരു വിചാരിച്ചു കാണില്ല..എന്നെ കൊലക്കു കൊടുത്ത ഭാവം..ആകെ തകർന്നു പോയ പോലെ !നെഞ്ചിൽ കൈവെച്ച അങ്ങേരു ഷോക്കേറ്റ പോലെ നിൽപ്പുണ്ട്…

എനിക്ക് അതും കൂടി കണ്ടപ്പോൾ ആകെ വല്ലാണ്ടായി …ഒപ്പം തല കറങ്ങുന്ന ഒകെ പോലെ തോന്നി…കുറച്ചു കഴിഞ്ഞപ്പോൾ ശരിക്കും ബോധം പോയി..അച്ഛന്റെ ബന്ധുക്കളിൽ ഒരാൾ വന്ന കാറിൽ അവരെന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി..പേടി കൊണ്ടാണോ എന്തോ പോകും വഴിയേ എന്റെ ബോധം മങ്ങി .

ഹോസ്പിറ്റലിൽ എത്തിയതോകെ അവ്യക്തമായി ഓര്മ ഉണ്ട് . പിന്നെ ബോധം തെളിയുമ്പോ .ഐ .സി.യു . വിന്റെ ഉള്ളിൽ ആണ് . ഞാൻ പതിയെ കണ്ണ് മിഴിച്ചു നോക്കി…മുൻപേ നടന്ന സംഭവങ്ങളൊക്കെ മനസിൽ അപ്പോഴേക്കും ഉരുണ്ടു കയറി…ഞാൻ പെട്ടെന്ന് ഒരു ഞെട്ടലോടെ ഒന്ന് ഉയർന്നു…

“എന്താ..എന്താ ?”

ഞാൻ കിടന്ന ബെഡിന്റെ അടുത്തിരുന്ന ചെറുപ്പക്കാരിയായ പെൺകുട്ടി തിരക്കി. കക്ഷി നേഴ്സ് ആണ് !

“ഏയ് ഒന്നുമില്ല..”

ഞാൻ അതിനെ നോക്കി പതിയെ പറഞ്ഞു..പിന്നെ ചുറ്റും നോക്കി..ഷർട്ട് ഇടാതെയാണ് കിടത്തി..നെഞ്ചത്തും വയറ്റത്തും കയ്യിലുമൊക്കെ എന്തൊക്കെയോ വയറുകൾ ഘടിപ്പിച്ചിട്ടുണ്ട്..ഐ.സി.യു കിടക്കുമ്പോ സിനിമയിൽ കാണാറില്ലേ അതെ പോലെ ! പിന്നെ ബ്ലഡ് കയറ്റുന്നുണ്ട് ! കുറെ ഞാൻ കളഞ്ഞതാണല്ലോ..കുറച്ചു കേറട്ടെ ….

ഇടതു കയ്യിൽ ഒരു വെളുത്ത കോട്ടൺ തുണിയുടെ കെട്ട് ഉണ്ട് .

“ഭാഗ്യം ചത്തിട്ടില്ല..”

ഞാൻ സ്വയം അതിലേക്ക് നോക്കി പറഞ്ഞു നേഴ്‌സിനെ നോക്കി..

“ഞാൻ എങ്ങനെ ഇവിടെ ?”

ഞാൻ അടുത്തിരുന്ന നേഴ്സിനോട് പതിയെ തിരക്കി..

പുള്ളിക്കാരിയെ കാണാൻ നല്ല ലുക്ക് ഉള്ളതുകൊണ്ട് എന്റെ മനസു ഉണർന്നു …അത് മനസിലായെന്നോണം അവൾ ചിരിച്ചു .

“സൂയിസൈഡ് അറ്റംപ്റ്റ് ചെയ്തിട്ട് എന്നോടാണോ ചോദിക്കുന്നെ “

ആ പെൺകുട്ടി കയ്യിലുണ്ടായിരുന്ന ഏതോ ബുക്ക് വായിച്ചു കൊണ്ട് ചിരിയോടെ പറഞ്ഞു.

“അല്ല നിങ്ങളെന്താ ഇവിടെ ?”

ഞാൻ ചെറിയ ചിരിയോടെ ചോദിച്ചപ്പോൾ ആ കുട്ടി കണ്ണുരുട്ടി..

നേഴ്സ് പിന്നെ ഹോസ്പിറ്റലിൽ അല്ലാതെ സിനിമ തിയേറ്ററിൽ ആണോടാ എന്ന ഭാവം ! പിന്നെ അത് എണീറ്റ് പുറത്തേക്കു നടന്നു..എനിക്ക് ബോധം വീണെന്ന് അറിയിക്കാൻ വേണ്ടി ആകണം..!

ദൈവമേ ഇനിയെന്ത് !!

Comments:

No comments!

Please sign up or log in to post a comment!