അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 2

നിങ്ങള്‍ തന്ന പ്രോത്സാഹനങ്ങള്‍ക്ക് നന്ദി…അഞ്ജലിയെ നിങ്ങള്‍ ഇന്നും നെഞ്ചില്‍ സൂക്ഷിക്കുന്നു എന്നത് തന്നെ ആണ് അവള്‍ക്കൊരു പുനര്‍ജ്ജന്മം നല്‍കാന്‍ എനിക്ക് പ്രേജോധനമായത്…വീണ്ടും നിങ്ങളുടെ എല്ലാം സപ്പോര്‍ട്ട് പ്രതീക്ഷിച്ചു കൊണ്ട്

ഒന്നിരുത്തി മൂളികൊണ്ട് ദേവനാരായണന്‍ അവളുടെ കൈ പിടിച്ചു മുന്നോട്ടു നടന്നു..അഞ്ജലിയുടെ ആഗ്രഹം എന്നപ്പോലെ ഹരിയും കിരണും ആ സമയം തന്നെ അവരുടെ മുന്നിലേക്ക്‌ വരുകയും ചെയ്തു… അവരെ കണ്ടപ്പോള്‍ അഞ്ജലിയുടെ മുഖം സന്തോഷം കൊണ്ട് ചുവന്നു തുടിച്ചു… “ഹലോ അങ്കിള്‍” ഹരി തന്നെ ആണ് ആദ്യം മുന്നോട്ടു വന്നു അഞ്ജലിയുടെ അച്ഛനു ഷേക്ക്‌ ഹാന്‍ഡ്‌ നല്‍കിയത്…ദേവനാരായണന്‍ അവനെ നോക്കി ചിരിച്ചു തുടര്‍ന്നു കിരണും അതാവര്‍ത്തിച്ചു.. “എന്തൊക്കെ ഉണ്ട് ഹരി വിശേഷങ്ങള്‍ പഠനമെല്ലാം എങ്ങനെ പോകുന്നു” “നന്നായി പോകുന്നു അങ്കിള്‍” “അല്ലങ്കിലും റാങ്ക് ഹോല്ടറോട് പഠനം എങ്ങനെ എന്ന് ചോദിക്കേണ്ട ആവശ്യം ഇല്ലാലോ അല്ലെ” “അയ്യോ അങ്ങനെ ഒന്നുല അങ്കിളേ…എന്തൊക്കെ ഉണ്ട് അങ്കിളിന്‍റെ വിശേഷങ്ങള്‍..” “ഓ അങ്ങനെ എല്ലാം അങ്ങ് പോകുന്നു” “എന്‍റെ പോന്നങ്കിളെ കൊടീശ്വരന്മാര്‍ പറയുന്ന സ്ഥിരം ഡൈലോഗ് ആണിത്…അങ്കിളിനെങ്കിലും അത് മാറ്റി പിടിക്കരുന്നു” കുറച്ചു കൂടി ചേര്‍ന്ന് നിന്നു കിരണാണ് അത് പറഞ്ഞത്…ഹരി കിരണേ നോക്കി കണ്ണുരുട്ടി… “ഹ ഹ ഹ ..അത് എന്നായാലും നന്നായി..പക്ഷെ മോനെ കിരണേ ഞങ്ങള്‍ ഈ പാവം കൊടീശ്വരനമാര്‍ക്കും വല്ലപ്പോളുമൊക്കെ ജീവിതത്തില്‍ പ്രശനങ്ങള്‍ ഉണ്ടാകാലോ..അങ്ങനെ പാടില്ല എന്ന് നിയമം ഇല്ല എന്നാണ് എന്‍റെ അറിവ്” “എന്‍റെ അങ്കിളേ ഇവന് വട്ട ഇവന്‍ പറയുന്നതൊന്നും അങ്കിള്‍ കാര്യമാക്കണ്ട” ഹരി ഇടയ്ക്കു കയറി പറഞ്ഞു… “ഹ അത് സാരമില്ല ഹരി നമ്മുടെ കിരണല്ലേ ..പിന്നെ വേറെ ആരോടും അല്ലാലോ നമ്മുടെ അച്ഛന്നോടല്ലേ പറഞ്ഞത്” അഞ്ജലി അത് പറഞ്ഞുകൊണ്ട് പതിയെ ഹരിയുടെ കൈയില്‍ പിടിച്ചു…അമ്പടി പൊന്നെ കിട്ടിയ അവസരം മുതലക്കിലെ എന്നെ ഭാവത്തില്‍ കിരണ്‍ അഞ്ജലിയെ നോക്കി കണ്ണ് കാണിച്ചു …അഞ്ജലി ചിരിച്ചു.. “ഹാ നമ്മള്‍ സ്നേഹിക്കുന്നവര്‍ നമ്മളെ തിരിച്ചും സ്നേഹിക്കുമ്പോള്‍ ആണല്ലോ നമ്മുടെ ജീവിതത്തില്‍ സന്തോഷം ഉണ്ടാകുന്നത്” അത് പറഞ്ഞു ഹരിയുടെ തോളില്‍ കൈ വച്ചുകൊണ്ട് ദേവനാരായണന്‍ അവിടെ നിന്നും നടന്നകന്നു…ഹരിയുടെ കവിളില്‍ കൈ കൊണ്ട് പതിയെ പിച്ചി ആ വിരലുകള്‍ ചുണ്ടോടു ചേര്‍ത്തു വച്ചുകൊണ്ട് അഞ്ജലി അവനെ നോക്കി കണ്ണിറുക്കി കാണിച്ചു അച്ഛനൊപ്പം നടന്നു.. ഹരി അവളെ ഒരു നിമിഷം നോക്കി…ശേഷം വായും പൊളിച്ചു നില്‍ക്കുന്ന കിരണിനെ നോക്കി

“എന്തുവാടാ ഇങ്ങനെ നോക്കാന്‍?” “അല്ല ഇപ്പോള്‍ അവള്‍ അത്രയും ചെയ്തിട്ടും നീ അവളെ ഒന്നു പറഞ്ഞില്ല ആ ഒരു ഇതുകൊണ്ട് നോക്കി പോയതാ എന്‍റെ പോന്നോ.

.” “അവളുടെ അച്ഛന്‍ അടുത്ത് നിന്നത് കണ്ടില്ലേ നീ…ആ മനുഷ്യനെ ഞാന്‍ ബഹുമാനിക്കുന്നു….ഒരിക്കല്‍ പോലും അവരെ പോലുള്ള പുണ്യാത്മാക്കള്‍ നമ്മള്‍ കാരണം വേദനിക്കരുത് എന്നൊരു നിര്‍ബന്ധം എനിക്ക് ജീവിതത്തില്‍ ഉണ്ട് അതുകൊണ്ട്” അത്രയും പറഞ്ഞുകൊണ്ട് ഹരി നടന്നകന്നു…അതും എപ്പോളത്തെയും പോലെ ക്രൂരമാര്‍ന്ന മുഖത്തോടെ മൃദുല മുകളില്‍ നിന്നും നോക്കി നിന്നു… “എടാ ഹരി കഴിക്കാന്‍ എന്താ എടുക്കണ്ടത്” “ചായയും പരിപ്പ് വടയും ആയിക്കോട്ടെ ദേവസ്യെട്ട” ക്യാന്‍റീന്‍ നടത്തുന്ന ദേവസ്യ എല്ലാവര്ക്കും പ്രിയങ്കരനാണ്…അത്യാവശ്യം പറ്റും മറ്റു സഹായങ്ങളും എല്ലാം അയാള്‍ പിള്ളേര്‍ക്ക് ചെയ്തു കൊടുക്കാറുണ്ട്.. “ഡാ ഹരി നീ എപ്പോള്‍ വന്നെട” പുറകില്‍ കേട്ട ശബ്ദം നോക്കി ഹരി തിരിഞ്ഞു നോക്കി “ഞാന്‍ ഇന്നലെ വന്നരുന്നു ചേട്ടായി” “ഹാ ഞാന്‍ ഇന്നലെ വന്നില്ലാരുന്നു..ഡാ ഞാന്‍ പറഞ്ഞ കാര്യം എന്തായി.” “ഹാ ഞാന്‍ അത് മറന്നു..ഇന്ന് തന്നെ ചോദിച്ചേക്കാം ചേട്ടായി ..ഹാ ഇന്ന് അതിനു പറ്റിയ ദിവസമാണ് …ഞാന്‍ ഇപ്പോള്‍ തന്നെ പോയേക്കാം” “ഞാന്‍ വരണോ” “വേണ്ട ചേട്ടായി ഞാന്‍ ചോദിച്ചു മറുപടി പറയാം..അത് പോരെ” ‘മതി അത് മതി” ഹരിയുടെ കൊളെജിലെ അത്യാവശ്യം നല്ല പയ്യന്‍ എന്ന് പേര് സമ്പാദിച്ച അനീഷ്‌ എന്ന സീനിയര്‍ കുറച്ചു ദിവാമായി ഹരിയോട് ഒരു കാര്യം സൂചിപ്പിച്ചിട്ടു..മറ്റൊന്നുമല്ല അഞ്ജലിയോടൊരു ഇഷ്ട്ടം പക്ഷെ ടീസെന്റെ ആണ് എന്നാണ് ഹരിയുടെ വിചാരം…കരുക്കള്‍ നീക്കുന്നത് പക്ഷെ പുറകില്‍ ചിലരാണ് എന്നത് അങ്ങനെ ആര്‍ക്കും അറിയില്ല …അവള്‍ക്കു സമ്മതമെങ്കില്‍ വീട്ടുക്കാര്‍ വന്നു ചോദിക്കും… അഞ്ജലിയുടെ അച്ഛനെ പോലെ കോടീശ്വരന്‍ ആയ ബിസ്സിനെസ്ക്കാരന്‍ തന്നെ ആണ് അനീഷിന്‍റെ അച്ഛനും…അഞ്ജലി ഹരിയുടെ പുറകെ നടക്കുന്നതും എന്നാല്‍ ഹരിക്ക് അവളോട്‌ ഒന്നും ഇല്ല എന്ന ചിന്തയും ആണ് കൂട്ടുക്കാരുടെ നിര്‍ബന്ധം മൂലം ഹരിയെ തന്നെ ഈ ജോലി ഏല്‍പ്പിക്കാന്‍ അവന്‍ തീരുമാനിച്ചത്….

അവന്‍ തിടുക്കത്തില്‍ ക്യാന്റീനില്‍ നിന്നും പുറത്തേക്കു നടന്നപ്പോള്‍ കൂടെ എന്താടാ കാര്യം എന്ന് ചോദിച്ചു കൊണ്ട് കിരണും സൂരജും ഒപ്പം കൂടി…അഞ്ജലി അച്ഛനെ യാത്ര ആക്കി കാര്‍ നീങ്ങിയപ്പോള്‍ ആണ് അവര്‍ നാലുപ്പെരും അവിടെ ചെന്നത് “അയ്യോ അങ്കിള് പോയോ” ഹരി കിതച്ചുകൊണ്ട് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ അഞ്ജലി ഹരിയുടെ അരികിലേക്ക് വന്നു.. “എന്താ ഹരി,,,എന്താ അച്ചനോട് സംസാരിക്കാന്‍ ഉണ്ടായിരുന്നതു..എന്നോട് പറഞ്ഞാലും മതി കേട്ടോ” സൂരജിന്റെയും കിരണിന്റെയും മുഖം പോലും അഞ്ജലിയുടെതിനു സമാനമായി പുഞ്ചിരി തൂകി…അഞ്ജലിയുടെ മുഖം പ്രതീക്ഷകള്‍ കൊണ്ട് നിറഞ്ഞു… “ഹാ അങ്കിളിനോട് വേണമായിരുന്നു ആദ്യം പറയാന്‍ അല്ല നിന്നോട് പറഞ്ഞാലും മതി…അതല്ല്ങ്കിലും നീ ആണല്ലോ ആദ്യം അറിയേണ്ടത്” “എന്നാല്‍ വേഗം പറഞ്ഞോ ഹരി” ‘അതെ വേഗം പറഞ്ഞോട “ സൂരജും അവനെ പ്രോത്സാഹിപ്പിച്ചു.
.അവന്‍ പറയാന്‍ വന്ന കാര്യം എന്താണ് എന്നത് അവര്‍ക്കും വലിയ ഊഹം ഉണ്ടായിരുന്നില്ല എങ്കിലും അവന്‍ ഇങ്ങന എല്ലാം പറയുമ്പോള്‍ എന്നേലും അതില്‍ ഉണ്ടാകും എന്ന് എല്ലാവര്ക്കും തോന്നി… “വേഗം പറഞ്ഞോ ഹരി” അഞ്ജലി വീണ്ടും പറഞ്ഞു.. “ഹാ പറയാന്നെ..ദെ നമ്മുടെ അനീഷേട്ടനെ അറിയാലോ അല്ലെ…” “അനീഷേട്ടന്‍” “ഹാ നമ്മുടെ സീനിയര്‍” “ഹാ അറിയാം” “ഹാ പുള്ളിക്ക് നിന്നെ കെട്ടിയാല്‍ കൊള്ളം എന്നുണ്ട്…വീട്ടുക്കാര്‍ വന്നു ചോദിക്കും..പുള്ളി ഞാന്‍ വീട്ടില്‍ പോകുന്നെനു മുന്നേ പറഞ്ഞു ഏല്‍പ്പിച്ചതായിരുന്നു ഞാന്‍ അതങ്ങ് മറന്നു” ഹരിയുടെ വാക്കുകള്‍ അഞ്ജലിയില്‍ എന്നപ്പോലെ കിരണിലും സൂരജിലും സങ്കടം ഉണ്ടാക്കി…അഞ്ജലിയുടെ മിഴികള്‍ നിറഞ്ഞു തുളുമ്പി…വല്ലാത്തൊരു മൂകത അവിടെ ആകെ പടര്‍ന്നു…അവള്‍ക്കു മുകളിലായി നിന്ന വാകമരം പോലും ഒരു നിമിഷം സങ്കടം കൊണ്ട് തേങ്ങിയത് പോലെ… “ഞാന്‍ എന്താ പറയണ്ടത് അഞ്ജലി” ഹരി വളരെ സീരിയസ് ആയാണ് അത് പറഞ്ഞത്.. “അവനോടു പോയി തൂങ്ങി ചാകാന്‍ പറ..കൂട്ടത്തില്‍ വേണമങ്കില്‍ നീയും തൂങ്ങിക്കോ നല്ല കയര്‍ വേണമെങ്കില്‍ ഞാന്‍ വാങ്ങിച്ചു തരാം”

സൂരജ് കലിപ്പോടെ അത് പറഞ്ഞു അവിടെ നിന്നും നടന്നു നീങ്ങിയപ്പോള്‍ കിരണും വല്ലാത്ത ഒരു മുഖത്തോടെ അവനെ നോക്കി നടന്നകന്നു…ഹരി അവരെ ഇരുവരെയും നോക്കി അഞ്ജലിയുടെ നേരെ നോക്കി.. “ഹരി നിനക്ക് എന്നെ സ്നേഹിക്കാന്‍ കഴിയില്ലെങ്കില്‍ വേണ്ട…ഞാന്‍ ഇനി ശല്യം ചെയ്യാനും വരുന്നില്ല…പക്ഷെ ഇങ്ങനെ വന്നു എന്നെ ഇഞ്ചിഞ്ചായി കൊന്നെക്കല്ലേ അപേക്ഷയാണ്” കൈകള്‍ കൂപ്പി അത് പറഞ്ഞു നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി അവള്‍ അവിടെ നിന്നും നടന്നകന്നു..ഹരി ആ വാക മര ചുവട്ടില്‍ അങ്ങനെ നിന്നു,,, ———————————– “എടാ അനീഷേ എന്തായി നിന്‍റെ കല്യാണ കാര്യം..” “ഓ അവള്‍ക്കു അതൊന്നും ഇഷ്ട്ടവല്ലാന്നെ..” “എന്നവള്‍ പറഞ്ഞോ” “ഇല്ല ഹരി അവിടെ പോയി ചോദിച്ചിരുന്നു..പക്ഷെ അവള്‍ക്കു തലപര്യമില്ല എന്ന് പറഞ്ഞു എന്നാണു അവന്‍ പറഞ്ഞത്..” “ഹാ എന്നാല്‍ ശെരി നീ വിട്ടോടാ” “ഓക്കേ” അത് പറഞു അനീഷ്‌ അവിടെ നിന്നും പോയപ്പോള്‍ അവനെ അതിനു വേണ്ടി ചട്ടം കൂട്ടിയവര്‍ വട്ടത്തില്‍ ഉള്ള ഒരു ടേബിളിനു ചുറ്റും ഇരുന്നു… “പ്രിന്‍സ്,ജാക്സണ്‍,അവന്തിക പിന്നെ മരിയയും “എന്‍റെ പോന്നു മരിയെ നിനക്ക് ഈ ലോകത്ത് വേറെ ആരേം കിട്ടിലെ ഒരു ഹരി” അവന്തിക ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് മുഖം തിരിച്ചു.. “ദെ അവന്തിക ഞാന്‍ കുറെ തവണ പറഞ്ഞിട്ടുള്ളത ഈ സംസാരം വേണ്ട എന്ന്” “ഹാ അവള് പറയുന്നതിലും കാര്യം ഇല്ലേ …എത്രകാലം എന്ന് വച്ചാ.
.നിനക്ക് വേറെ കുണ്ണ കിട്ടാത്ത പോലെ” പ്രിന്‍സ് അല്‍പ്പം കെറുവിച്ചു.. “എടാ പ്രിന്‍സെ …നാറികള്‍ ആണെന്നറിഞ്ഞിട്ടും സീനിയര്‍ ആയിട്ടും നിന്‍റെ ഒക്കെ കൂടെ നടക്കുന്നത് എനിക്ക് നീ പറഞ്ഞപ്പോലെ വേറെ കുണ്ണ കിട്ടഞ്ഞിട്ടല്ല അതറിയാലോ അപ്പോള്‍ പിന്നെ അതികം കൊണക്കല്ലേ” മരിയ എണീറ്റ്‌ നടക്കാന്‍ ഭാവിച്ചു “ഹാ പോകല്ലേ മരിയ…കുറെ കാലമായില്ലേ നമ്മള്‍ അവരെ തമ്മില്‍ പിരിച്ചു നിന്‍റെ ആഗ്രഹം നടത്തി തരാന്‍ നോക്കുന്നു പക്ഷെ ഒന്നും ഇതുവരെ സംഭാവിചില്ലല്ലോ..അതുകൊണ്ടു പറഞ്ഞതാ” ജാക്സണ്‍ അവളെ തടഞ്ഞുകൊണ്ട്‌ പറഞ്ഞു “നടക്കും ..അവനെ കൊണ്ട് ഞാന്‍ എന്‍റെ എല്ലാ മോഹങ്ങളും അടക്കും..പക്ഷെ അതിനു ഈ കളികളും പോരാ എന്ന് എനിക്ക് മനസിലായി…നിന്നെ കൊണ്ട് ഒന്നും നടക്കുല..ഇനി കളികള്‍ എല്ലാം ഞാന്‍ ഒറ്റക്കിറങ്ങി നടത്തിക്കോളാം” അത് പറഞ്ഞു മൂവരെയ്ജം തുറിച്ചു നോക്കി മരിയ അവിടെ നിന്നും നടന്നകന്നു…പുറകിലായി അവന്തികയും പോകാന്‍ തുടങ്ങിയപ്പോള്‍ പ്രിന്‍സ് പറഞ്ഞു.. “എന്‍റെ അവന്തിക നീ അവളെ പിണക്കാതെ കൂടെ കൂട്ടാന്‍ നോക്കു”

“എടാ നിനക്കൊക്കെ ഞാന്‍ എന്നും നല്ലപ്പോലെ കൊണക്കാന്‍ തരുന്നില്ലേ..പിന്നെ അവളുടെ പൂര്‍ കിട്ടിയാല്‍ മാത്രമേ നിനക്കൊക്കെ കുണ്ണപ്പാല്‍ പോകത്തോള്ളോ” “ഹാ അങ്ങനല്ലെടി…അവളുടെ കൈല്‍ നല്ല പൂത്ത കാശുണ്ട്..പിന്നെ നല്ല കിളി പോലുള്ള പെണ്ണുങ്ങളും,,,അവളെ പിണക്കാതെ കൊണ്ട് നടക്കുന്നത് അതല്ലേ” “ഉവ അല്ലാതെ നിനക്കൊക്കെ എന്നെ മടുത്തിട്ടല്ല…പോടാ” അത് പറഞ്ഞുകൊണ്ട് അവളും അവിടെ നിനും പോയി… ————————————- മൂഖമായിരുന്നു അഞ്ജലിയുടെ ആ ദിനം മുഴുവന്‍ ..അവള്‍ ക്ലാസില്‍ കയറിയില്ല…ഹോസ്റ്റെല്‍ മുറിയില്‍ അവള്‍ ചടഞ്ഞു കൂടി കിടന്നു…റോസ് വന്നു വിളിച്ചപ്പോള്‍ ആണ് അവള്‍ എണീറ്റത്…മുഖമെല്ലാം വാടി കുഴഞ്ഞു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവള്‍ റോസിന്റെ മുഖം നോക്കി “ഇത് തീര്‍ന്നില്ലേ…എന്‍റെ പോന്നു അഞ്ജലി ഹരി അത് കളിക്ക് ചെയ്തതാകും…അല്ലാതെ അവനെന്താ ബ്രോക്കറാണോ…ചുമ്മാ അതും ആലോചിച്ചു കിടക്കുവാ” “റോസ് എനിക്ക്..ഞാന്‍ എത്ര ഭംഗിയായിട്ടാടി അവനെ സ്നേഹിക്കുന്നെ ഈ ലോകത്ത് മറ്റുള്ളവര്‍ക്കെലാം എന്‍റെ സ്നേഹം മനസിലായിട്ടും അവനു മാത്രം എന്താടി എന്നെ മനസിലാക്കാനും സ്നേഹിക്കാനും പറ്റാത്തത്” അഞ്ജലിയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി..റോസ് അവളുടെ അരികില്‍ ഇരുന്നപ്പോള്‍ അഞ്ജലി റോസിന്റെ മാറില്‍ തലവച്ചു കിടന്നു… “നോക്കിക്കേ അഞ്ജലി …ഈ സ്നേഹം എന്ന് പറയുന്നത് ആര്‍ക്കു എപ്പോളാ ആരോടാ തോന്നിക്ക എന്നൊന്നും പറയാന്‍ പറ്റുല.
.അതുകൊണ്ട് നീ ചുമ്മാ ഇങ്ങനെ കിടന്നു കരയണ്ട…നീ പറഞ്ഞപ്പോലെ ഹരി നിന്‍റെ മാത്രമാണ്..നീ കണ്ട സ്വപനങ്ങള്‍ എല്ലാം നടക്കും..എന്‍റെ കൊച്ചു വിഷമിക്കാതെ” അഞ്ജലിയെ ആശ്വസിപ്പിച്ചു കൊണ്ട് റോസ് അവളുടെ കൂടെ ഇരുന്നു…അല്‍പ്പം കഴിഞ്ഞു അഞ്ജലി കുളിക്കാന്‍ കയറിയപ്പോള്‍ റോസ് ഹരിയെ ഫോണില്‍ വിളിച്ചു.. “ഹാ റോസ് പറയെടാ” “നിനക്ക് എന്നാത്തിന്റെ കേടാ ചെക്കാ…പട്ടി…തെണ്ടി” “അയ്യോ ഇങ്ങനെ തെറി വിളിക്കാതെ എന്‍റെ തടിച്ചി പാറു” “മിണ്ടരുത് നീ ഇന്ന് കാണിച്ച കാര്യത്തിന് നിനക്കിട്ടു ഒരെണ്ണം പൊട്ടിക്കുകയാണ് വേണ്ടത്” “ആഹ നല്ല കലിപ്പിലാണല്ലോ “ “അതേടാ” “എല്ലാമറിയുന്ന നീ ആണോ റോസ് ഈ പറയുന്നേ” “എന്ന് വച്ചു..ഇന്നതെത് അല്‍പ്പം കൂടതാലാണ് ഹരി…അത്രക്കൊന്നും ഒരു പെണ്ണിനോടും ചെയ്യരുത്…ആര്‍ക്കായാലും സഹിക്കാന്‍ കഴിയില്ല..നിന്നെ അവള്‍ അത്രക്കും സ്നേഹിക്കുന്നുണ്ടേടാ” “നീ അടുത്ത മാസം വീട്ടില്‍ വരുന്നില്ലെടാ…ഞാന്‍ അമ്മയോട് പറഞ്ഞു വചെക്കുവാ…എല്ലാവരും വരുന്നു” “ഹാ അപ്പോളേക്കും അവന്‍ വിഷയം മാറ്റി” “നീ ചോദിച്ചതിനു ഉത്തരം പറ” “അഞ്ജലി വന്നാല്‍ ഞാനും വരും അല്ലങ്കില്‍ ഇല്ല”

“ഉം” “എന്ത് ഉം..മര്യാദക്ക് അവളെ കൂടി വിളിചോണം” “ഹാ” “ഹാ അല്ല ഇപ്പൊ തന്നെ വിളിക്കു..അവള്‍ക്കൊരു ആശ്വാസം കൂടെ ആകും അത്” “അത് വേണോ” “അത് വേണം” “ഉം ശെരി” ഫോണ്‍ കട്ടായി…അടുത്ത മാസം കൂടെ കഴിഞ്ഞാല്‍ നാലവര്‍ഷം പരീക്ഷ തുടങ്ങും..പിന്നെ ഫൈനല്‍ ഇയര്‍…അഞ്ജലിയുടെ പ്രണയത്തിനു അഞ്ചു വയസാകാന്‍ പോകുന്നു…അതിനു മുന്നേ ഉള്ള സ്റ്റ്ടി ലീവ് സമയത്ത് എല്ലാവരും ഹരിയുടെ വീട്ടില്‍ പോകാം എന്നത് നേരത്തെ ഉള്ള പ്ലാന്‍ ആയിരുന്നു.. ബാത്രൂമില്‍ നിന്നും ഇറങ്ങി മുഖം തുടക്കുമ്പോള്‍ ആണ് അഞ്ജലി ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ടത്…അവള്‍ പക്ഷെ അത് മൈന്‍ഡ് ചെയ്യാതെ കണ്ണാടിയില്‍ മാത്രം നോക്കി നിന്നു.. ‘ടി നിന്‍റെ ഫോണ്‍ അല്ലെ ഈ അടിക്കുന്നെ” “ഓ ആരായാലും ഇപ്പൊ എനിക്ക് സംസാരിക്കാന്‍ മൂടില്ല..അവിടെ കിടന്നടിക്കട്ടെ” “നിന്‍റെ ഹരി ആയാലും നിനക്ക് മൂടില്ല” “പിന്നെ ഹരി…ഒന്ന് പോ റോസേ..ഈ ലോകത്ത് ആരുടെ കോള്‍ വന്നാലും അവന്‍റെ കാള്‍…” അഞ്ജലിയുടെ മുഖം സങ്കടം കൊണ്ട് വീണ്ടും നിറയാന്‍ തുടങ്ങിയപ്പോള്‍ ആണ് അവളുടെ മുന്നിലേക്ക്‌ റോസ് അവളുടെ ഫോണ്‍ നീക്കി വച്ചത്…അഞ്ജലിയുടെ കണ്ണുകള്‍ വിടര്‍ന്നു…സ്ക്രീനില്‍ ഹരി മൈ സ്വീറ്റ് എന്ന് കണ്ടപ്പോള്‍….അവള്‍ക്കു ഒരു നിമിഷം വെപ്രാളം പോലെ അനുഭവപ്പെട്ടു.. ‘എടാ..ഹരി..ഹരി വിളിക്കുന്നു” “അതല്ലേ നിന്നോട് ഞാന്‍ പറഞ്ഞെ..എടാ ഫോണ്‍ എടുക്കു” അഞ്ജലിയുടെ കൈകള്‍ ഒരു നിമിഷം വിറച്ചത് എന്തിനാണ് എന്നത് അവള്‍ക്കു മനസിലായില്ല കണ്ണുകള്‍ നിറഞ്ഞു തുളുംബിയോ… “ഹലോ” ഫോണ്‍ ചെവിയോടു ചേര്‍ത്തു വച്ചപ്പോള്‍ അവന്‍റെ ശബ്ദം കേട്ട അഞ്ജലിയുടെ ശരീരത്തിലൂടെ കോരിത്തരിപ്പ് പോയപോലെ തോന്നി അവള്‍ക്കു…വല്ലാത്തൊരു സന്തോഷവും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രക്കും വികാര വിസ്ഫോടനങ്ങളും അവളില്‍ നിറഞ്ഞു…. “ഹലോ അഞ്ജലി ..ആര്‍ യു തേര്‍” ഹരിയുടെ ശബ്ദം വീണ്ടും കേട്ടു…അവളില്‍ വിയര്‍പ്പു കണങ്ങള്‍ പൊഴിഞ്ഞു..പക്ഷെ എന്തിനു എന്നത് മാത്രം അവള്‍ക് മനസിലായില്ല.. “ഉം” അഞ്ജലിയുടെ നേര്‍ത്ത മൂളല്‍ അവന്‍ കേട്ടു…അവളുടെ ശ്വാസ നിശ്വാസം അവന്‍റെ കാതില്‍ മുഴങ്ങി കേട്ടു .. “നീ ..പിന്നെ..ഞാന്‍ വിളിച്ചതെ” “പറയു ഹരി” അവളുടെ ശബ്ദം നേര്‍ത്തതായിരുന്നു ..വല്ലാത്തൊരു ഭംഗി ആ ശബ്ദത്തിനു ഉണ്ടെന്നു തോന്നി ഹരിക്ക്…

“അത് പിന്നെ അടുത്ത മാസം എല്ലാവരും..എല്ലാവരും എന്ന് പറഞ്ഞാല്‍ നമ്മുടെ കിരണ്‍ സൂരജ് സുഷമ പിന്നെ റോസ് വീട്ടില്‍ വരുന്നുണ്ട് എന്‍റെ…” “:ഉം” “താനും വാ” “വരണോ” “വരാന്‍ ഇഷ്ട്ടമുണ്ടെങ്കില്‍ വരൂ….നാടും വീട്ടുക്കാരേം എല്ലാം ഒന്ന് കാണാം” “ഉം” മറുപുറത്ത് ഫോണ്‍ കട്ടായി…പക്ഷെ അത്ര തന്നെ ധാരാളം ആയിരുന്നു അഞ്ജലിക്ക്…അവളുടെ സങ്കടങ്ങള്‍ എല്ലാം എങ്ങോ പോയി മറഞ്ഞു …അവളുടെ മുഖം സന്തോഷം കൊണ്ട് ചുവന്നു..ഫോണ്‍ ബെടിലേക്ക് വലിച്ചെറിഞ്ഞു അവള്‍ റോസിനെ കെട്ടിപ്പിടിച്ചു … “എടാ…അവന്‍ ഹരി…ഹരി എന്നെ അവന്‍റെ വീട്ടിലേക്കു ചെല്ലാന്‍ ക്ഷേണിച്ചു….ഞാന്‍ ..എന്നെ ..എന്നെ വിളിച്ചു എന്‍റെ ഹരി റോസേ” അഞ്ജലിയുടെ വാക്കുകള്‍ അത്രയും ആഹ്ളാദം നിറഞ്ഞതായിരുന്നു…അവളുടെ കണ്ണുകള്‍ നിറഞ്ഞോഴുകിയത് അത്രയും റോസിന്റെ ചുമല്‍ നനയിച്ചു….അവള്‍ അഞ്ജലിയുടെ മുടിയിഴകളില്‍ തഴുകി.. അഞ്ജലി റോസിന്റെ മുഖം കൈകളില്‍ കോരി എടുത്തു… “റോസ് ഞാന്‍ പറഞ്ഞത് കേട്ടില്ലേ നീ…അവന്‍ അവന്‍ എന്നെ വിളിച്ചു…എന്‍റെ ഹരി..അവന്‍റെ വീട്ടിലേക് വിളിച്ചുടി” “ഹാ …മനസിലായി….ഞങ്ങളെ, അവന്‍ വിളിച്ചുടാ” “ആയിക്കോട്ടെ പക്ഷെ എന്നെ എന്‍റെ ഹരി വിളിച്ചില്ലേ” അവള്‍ തുള്ളിച്ചാടി കൊണ്ട് അങ്ങിങ്ങായി ആ റൂമില്‍ ഓടി നടന്നു ..അവളുടെ സന്തോഷം കണ്ടു റോസിന്റെ കണ്ണുകള്‍ പോലും നിറഞ്ഞു…————————————————————- “ ഹായ് ഹരി” “ഹാ മരിയ ..താന്‍ എന്താടോ ഈ അവര്‍ കട്ടടിച്ചോ” “ഓ ചുമ്മാ ഒരു രേസമല്ലേ…നിനക്കൊക്കെ പിന്നെ ക്ലാസില്‍ കയറി ഇല്ലെങ്കിലും കുഴപ്പമില്ലലോ” “ഓ പോടീ…രാവിലെ തന്നെ എന്നെ തിന്നാന്‍ ഇറങ്ങിയതാണോ നീ” “ഉം തിന്നണം നിന്നെ മുഴുവനായിട്ട് ഒരു ദിവസം..സമയം വരട്ടെ” “ആഹ നീ മനുഷ്യന്മാരെ തിന്നുന്ന സ്വഭാവവും തുടങ്ങിയോ?” “ഉം അങ്ങനെ എലവരേം ഇല്ല ചിലരെ ഒക്കെ..പക്ഷെ നിന്നെ ഒരിക്കല്‍ ഞാന്‍ തിന്നും മോനെ” “ഉം” ലൈബ്രറിയിലേക്ക് പോകുകയായിരുന്ന ഹരിയെ മരിയ കോറിഡോറില്‍ തടഞ്ഞു വച്ചപ്പോലെ സംസാരിക്കുകയായിരുന്നു …ഹരി പക്ഷെ അവളെ അങ്ങനെ വല്ലാണ്ട് മൈന്‍ഡ് ചെയ്യാത്ത പോലെ ആണ് നില്‍ക്കുന്നത് …

“എന്താ ഹരി ആകെ ഒരു മ്ലാനത മുഖത്ത്” “കൊള്ളം എന്‍റെ മുഖം നോക്കി ഇങ്ങനെ ഒരു അഭിപ്രായം പറയുന്ന ആദ്യത്തെ ആള് നീ ആണ് “ “എന്നാ ഞാന്‍ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു…എന്നാ ഹരി എനിക്കൊന്നു തിന്നാന്‍ തരുന്നേ നീ” ഹരിയുടെ അടുത്തേക്ക് അല്‍പ്പം കൂടി ചേര്‍ന്ന് നിന്നുകൊണ്ട് മരിയ ചോദിച്ചു…അവളുടെ മുഴുത്ത മാറിടങ്ങള്‍ അവന്‍റെ നെഞ്ചോടടുത്തു നില്‍ക്കുന്നപ്പോലെ ആയിരുന്നു…അവളുടെ ശ്വസഗതിയും വര്‍ദ്ധിച്ചു വന്നു…വല്ലാത്തൊരു വശ്യഭാവമാണ് മരിയക്ക്‌ എപ്പോളും..പ്രത്യകിച്ചും ഹരിയെ കാണുമ്പോള്‍… അവളുടെ തുടുത്ത ചുണ്ട്കള്‍ അവളൊന്നു നനചെടുത്തു….കണ്ണുകള്‍ ഹരിയുടെ മുഖത്തും ശരീരത്തിലും ആയി എന്തെല്ലാമോ തേടി നടക്കുന്നപ്പോലെ തോന്നി…അവളുടെ നാടീ ഞരമ്പുകളില്‍ കാമം ഇരച്ചെത്തി…. “എന്താ ഹരി എന്താ നീ എന്നെ ഇങ്ങനെ നോക്കുന്നെ..ധാഹിക്കുന്നുണ്ടോ ഹരി നിനക്ക്” ഹരിയുടെ അടുത്തേക്ക് വീണ്ടും നീങ്ങി കൊണ്ട് പരിസരബോധം അശേഷം ഇല്ലാതെ മരിയ ഹരിയുടെ കൈകളില്‍ പതിയെ പിടിച്ചു …ഹരി അവളെ ഭാവ വ്യത്യാസങ്ങള്‍ ഇല്ലാതെ നോക്കി നിന്നു….മരിയയുടെ മാറിടങ്ങള്‍ ഓരോ ശ്വസതിനോപ്പാവും വല്ലാത്ത രീതിയില്‍ ഉയര്‍ന്നു പൊങ്ങി… ഒരു നിമിഷം അവള്‍ ഹരിയുടെ ചുണ്ടുകള്‍ നുണയാന്‍ കൊതിച്ചു…അവന്‍റെ കൈകളിലൂടെ അവള്‍ തന്‍റെ കൈ മേലോട്ട് പതിയെ ഉയര്‍ത്തി….കൊരിതരിപ്പുകള്‍ എല്ലാം ഉണ്ടായത് അത്രയും അവളില്‍ ആണ്.. “ഹരി…നിന്നെ കണ്ട അന്നുമുതല്‍ എനിക്ക് വല്ലാത്ത ആഗ്രഹമാണ് ഹരി…എത്ര തന്ന എന്തൊക്കെ ചെയ്താലും അതില്‍ മാറ്റം വരുന്നില്ല…നീ വല്ലാത്തൊരു ആവേശമാണ് ഹരി എനിക്ക്…നീ..നിന്നെ ഒരിക്കെല്ലെങ്കിലും എനിക്ക്…പറ ഹരി നിനക്കെന്നെ വേണ്ടേ…എനെറെ ഈ മാറിടങ്ങളെ നിനക്ക് താലോലിക്കണ്ടേ” തന്‍റെ മാറിടങ്ങള്‍ സ്വയം ഒരു കൈകൊണ്ടു പതിയെ ഒന്ന് ഞെരിച്ചുടച്ചു കൊണ്ട് മരിയ അവന്‍റെ കണ്ണുകളില്‍ നോക്കി..അവളുടെ മധ്യ ഭാഗം നനഞ്ഞു കുതിര്‍ന്നു…അവളുടെ ചുണ്ടുകള്‍ വലിഞ്ഞു മുറുകി..അവള്‍ ഹരിയുടെ ചുണ്ടിന്‍റെ അരികിലേക്ക് തന്‍റെ ചുണ്ട് ചേര്‍ത്തു വക്കാനായി നീങ്ങി..അവളുടെ കണ്ണുകള്‍ പാതിയടഞ്ഞു… പൊടുന്നനെ ഹരി അല്‍പ്പം പുറകോട്ടു മാറി…മരിയയുടെ സ്ഥലകാല ബോധം തിരികെ വന്നു…അവള്‍ ചുറ്റും നോക്കി…അവള്‍ നന്നേ കിതച്ചു…വിയര്‍പ്പു കണങ്ങള്‍ അവളുടെ ശിരസില്‍ നിന്നും നെറ്റിയിലൂടെ ഉതിര്‍ന്നിറങ്ങി.. “കഴിഞ്ഞോ” ഹരി മുഖത്തെ ഭാവങ്ങളില്‍ യാതൊരു വ്യത്യാസങ്ങളും ഇല്ലാതെ ചോദിച്ചു….വല്ലാത്തൊരു പുച്ഛം ഹരിയുടെ ആ ചോദ്യത്തില്‍ നിറഞ്ഞു നിന്നു..പൊടുന്നന്നെ മരിയുടെ മുഖം ചുവന്നു …ദേഷ്യം അവളില്‍ പ്രകടമായി.. “എന്താ ഹരി എന്താ എനിക്ക് കുഴപ്പം…പറ ഹരി”

അവളുടെ ശബ്ദം അല്പ്പം ഉച്ചത്തിലായി.. “അല്ല നീ ഇപ്പൊ ഇവിടെ കാഴ്ച വച്ച ഈ സീനിന്റെ ഉദേശം എന്താ…നിനക്ക് നാണമാകില്ലേ ഇങ്ങനെ കാമം കഴുതയെ പോലെ കരഞ്ഞു തീര്‍ക്കാന്‍…നീ ഒരു പെണ്ണല്ലേ..ഛെ….” “ഹരി…ഞാന്‍ അങ്ങനെ വഴിയില്‍ പോകുന്നവരോടൊന്നും” അത് പറഞ്ഞു മുഴുമിക്കും മുന്നേ ഹരി അവളെ തടഞ്ഞു.. “നീ ആര്‍ക്കൊക്കെ എന്തൊക്കെ കൊടുക്കുന്നുണ്ട് എന്ന് നോക്കലല്ല എന്‍റെ ജോലി…പിന്നെ ഇത്രേം നേരം നിന്‍റെ ഈ പ്രകടനം കണ്ടിട്ടും എനിക്ക് ഒരു കോപ്പും വന്നില്ലങ്കില്‍ അതില്‍ നിന്നും നീ മനസിലാക്കണം നിന്നോട് ഒരു മുള്ള് മുരിക്കിനോട് തോന്നുന്ന വികാരം പോലും എനിക്ക് തോന്നുന്നില്ല എന്ന്..മനസിലായോ….മേലാല്‍ ഇതുപോലുള്ള ഡ്രാമ കൊണ്ട് എന്‍റെ മുന്നില്‍ വന്നാല്‍ ഇ ഹരി ആരാന്നു നീ അറിയും” ഹരി അത് പറഞ്ഞുകൊണ്ട് അവിടെ നിന്നും പോകാന്‍ ഭാവിച്ചു “ഓ നിനക്ക് പിന്നെ അഞ്ജലി കിടന്നു തന്നാലെ വല്ലതും പോകത്തോള്ളയിരിക്കും” അത് പറഞ്ഞു തീര്‍ന്നതും ഹരി മരിയയുടെ കരണം പുകച്ചു ഒരെണ്ണം കൊടുത്ത്…അടി കിട്ടിയ മുഖം പൊത്തി പിടിച്ചു അവള്‍ രൗദ്ര ഭാവത്തോടെ അവനെ നോക്കി .. “മര്യാദക്ക് സംസാരിക്കണം..നീ ഒരു പെണ്ണാണ് അപ്പോള്‍ മറ്റൊരു പെണ്ണിനെ കുറിച്ച് വേണ്ടാത്തത് പറയരുത്..പിന്നെ ഈ അടി കിട്ടിയ കാര്യം ആരോടും പറയണ്ട നാണക്കേട്‌ നിനക്ക് തന്ന” “നീ..നീ അവള്‍ക്കു വേണ്ടി എന്നെ തല്ലിയല്ലേ…നോക്കിക്കോ നീ അവളുടെ കൂടെ മനസമാധാനത്തോടെ ജീവിക്കില്ല..അതിനു ഞാന്‍ സമ്മതിക്കില്ല…ഈ ലോകത്ത് നീ ഒരു പെണ്ണിനെ അനുഭവിക്കുന്നുണ്ടെങ്കില്‍ അതെന്ന ആയിരിക്കും കണ്ടോ” അത് പറഞ്ഞു അവനെ വീണ്ടും ദേഷ്യത്തോടെ നോക്കി അവള്‍ അവിടെ നിന്നും നടന്നു പോയി….ഹരി അല്‍പ്പം നേരം അവളുടെ പോക്ക് നോക്കി നിന്നു പിന്നീട് ലൈബ്രറിയിലേക്ക് പോയി… പടപേടിച്ച്‌ പന്തളത്ത് ചെന്നപ്പോള്‍ പന്തളം സുഗുണന്റെ ഗാനമേള എന്നാ അവസ്ഥ ആയിരുന്നു ഹരിക്ക്…മരിയ കഴിഞ്ഞപ്പോള്‍ ധാ നില്‍ക്കുന്നു അടുത്ത കുരിശു….മൃദുല മിസ്സ്‌.. ഹരിയെ കണ്ടപ്പോള്‍ തന്നെ അവളുടെ തേനും പാലും വേറെ എന്താല്മോ ഒക്കെ ഒലിക്കാന്‍ തുടങ്ങി… “ഹരി…ഇന്ന് അല്‍പ്പം നേരത്തെ ആണല്ലോ….ക്ലാസ് ഇങ്ങനെ സ്കിപ്പ് ചെയ്തു എന്നും ഈ ലൈബ്രറിയില്‍ വരുന്നത് എന്തിനാന്നൊക്കെ എനിക്കറിയാം” ചുണ്ടുകള്‍ ചെറുതായി കടിച്ചു മുഖത്തു നവ വധുവിന്‍റെ നാണം വരുത്തിക്കൊണ്ട് മൃദുല പറഞ്ഞപ്പോള്‍ സത്യത്തില്‍ ഹരിക്ക് ചിരിയാണ് വന്നത്…ദൈവമേ ഈ ലോകത്തുള്ള പെണ്ണിന എല്ലാം ഈ ഒരു വിചാരമേ ഉള്ളോ…അല്ല അങ്ങനെ അല്ല..ഇവളുമാരെ പോലെ ചില എണ്ണങ്ങള്‍ ഉണ്ടാകുമല്ലോ എല്ലാത്തിനെ പറയിപ്പിക്കാന്‍ ഹരി മനസില്‍ ചിന്തിച്ചു,.. പക്ഷെ സത്യത്തില്‍ ചിരി വന്നു അങ്ങത്തിയ ഹരി മൃധുലയെ ഒന്ന് കളിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു…അങ്ങന്നെ ഒരു പതിവില്ലാത്തത് ആണ് അവനു പക്ഷെ ആ സമയം ഒരുപക്ഷെ മരിയയോടുള്ള ദേഷ്യം തീര്‍ക്കാന്‍ അവന്‍ കണ്ടെത്തിയ വഴി ആകാം അത്… “എന്താ മൃദുല മിസ്സ്‌ പറ”

ഹരിയുടെ ശബ്ഥത്തിലെ വശ്യതെ അവനു തന്നെ അത്ഭുതം ഉണ്ടാക്കി..അവന്‍ മനസില്‍ പൊട്ടി ചിരിച്ചു.. ഹരിയുടെ ആ ചോദ്യം മൃദുലയുടെ മനസില്‍ കുളിരണിയിച്ചു…അവളുടെ മുഖം ചുവന്നു തുടുത്തു…വല്ലാത്തൊരു വശ്യ ഭംഗി അവളില്‍ നിറഞ്ഞു നിന്നു…അവള്‍ ഹരിയുടെ അടുത്തേക്ക് അല്‍പ്പം ചേര്‍ന്ന് നിന്നു..ചുറ്റും ഒന്ന് നോക്കി..

“എന്നെ കാണാന്‍ അല്ലെ” “ഈശ്വരാ…സത്യം ഇതെങ്ങനെ മനസിലായി” “സ്നേഹം അങ്ങനെ ആണ് ഹരി അത് പറയാതെ തന്നെ മനസിലാകും” “ആണോ”’ “ഉം” ‘”ആഹാ..എന്നിട്ക് കേള്‍ക്കട്ടെ” “എന്നിട്ടെന്താ ഹരി പറയു…ഹരി പറയുന്നത് കേള്‍ക്കാന്‍ ആണ് എനിക്കിഷട്ടം…” “ശെരിക്കും” “അതെന്നെ” മൃദുല ചുണ്ട് പതിയെ കടിച്ചു അവന്‍റെ നേരെ കണ്ണടച്ചു കാണിച്ചു..ഹരി മുഖത്തു കഷ്ട്ടപ്പെട്ടു വല്ലാത്ത ഒരു റൊമാന്റിക്ക് ഭാവം വരുത്തി..അതുകൂടി കണ്ടതോടെ പിന്നെ പറയണോ മൃദുലയുടെ മനസില്‍ ശരീരത്തില്‍ എല്ലാം കാമം കുത്തി നിറഞ്ഞു… “ഹരി” “എന്തോ” “വീട്ടിലേക്കു വരോ” “എപ്പോള്‍” “ഇന് രാത്രി” “ആളുകള്‍ കാണില്ലേ” “ഇല്ല പുറകു വശം വഴി വന്നാല്‍ മതി” “ആണോ” “ഉം” “എന്നിട്ട് വന്നിട്ട് എന്ത് കാണിക്കാനാ” ‘പോ കള്ളന്‍ ഒന്നും അറിയാത്ത പോലെ” “അയ്യോ മിസ്സേ സത്യമായും എനിക്ക് ഒന്നും അറിയുല..മിസ്സ്‌ പഠിപ്പിച്ചു തരോ” “ഉറപ്പായും എപ്പോളെത്തെക് എത്തും നീ” “ഞാന്‍ വൈകിട്ട് പറയാവേ” “ഉം” അപ്പോളേക്കും ഹരിക്ക് ചിരി അടക്കാന്‍ കഴിയാത്തത്ര ഉച്ചിയില്‍ എത്തിയിരുന്നു ….അവന്‍ പതിയെ അവള്‍ക്കു കണ്ണുകള്‍ അടിച്ചു കാണിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി നടന്നു..പുറത്തു വന്നു അവന്‍ ചുമര്‍ ചാരി നിന്നു പൊട്ടിച്ചിരിച്ചു.. “ഹലോ ..എന്താ ഹരി വട്ടായോ”

പിന്നില്‍ നിന്നും റോസിന്റെ ശബ്ദം കേട്ടാണ് ഹരി ചിരി നിര്‍ത്തി തിരിഞ്ഞു നോക്കിയത്…അഞ്ജലിയും റോസും” “എന്ത് പറ്റിടാ” “ഒന്നുമില്ലെന്റെ റോസേ” “പിന്നെ എന്തിനാ നീ ഇങ്ങനെ ഒറ്റയ്ക്ക് നിന്നു ചിരിക്കുന്നെ..” “ചുമ്മാ” അപ്പോളും അഞ്ജലി അവനെ കണ്ണെടുക്കാതെ നോക്കി നില്‍ക്കുകയായിരുന്നു.. “നിങ്ങള്‍ എങ്ങോട്ടാ” “ഇവിടെ ലൈബ്രറി മാത്രമല്ലേ ഉള്ളു…അപ്പൊ പിന്നെ അങ്ങോട്ടല്ലാതെ എങ്ങോട്ട് പോകാന്‍ ആണെടാ” “ഹാ ശെരിയാ..അപ്പൊ ശെരി” ഹരി നടന്നു നീങ്ങി…അഞ്ജലി അവനെ നോക്കി നെടുവീര്‍പ്പിട്ടു.. “അഞ്ജലി നിനക്കുറപ്പുണ്ടോ അവന്‍ നിന്നെ സ്നേഹിക്കും എന്ന്” “സ്നേഹിക്കും എന്നല്ല അവനിപ്പോളും എന്നെ സ്നേഹിച്ചു കൊണ്ടിരിക്കുകയാണ് …” “എന്ന് നിന്നോട് അവന്‍ പറഞ്ഞു..ഒന്ന് പോയെ അഞ്ജലി..ഇത്രയും സമയം ഇവിടെ നിന്നിട്ടും നിന്‍റെ മുഖത്തേക്ക് പോലും അവന്‍ നോക്കിയില്ല” “ഇല്ലല്ലോ ..അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് അവന്‍ എന്നെ സ്നേഹിക്കുന്നു എന്ന്” “എന്താന്നു…നീ എന്തൊക്കെയാ അഞ്ജലി ഈ പറയുന്നേ” “അതങ്ങനാണ് റോസ്…അവനറിയാം എന്‍റെ മുഖം നോക്കിയാല്‍ അവനു എന്നോടുള്ള സ്നേഹം എനിക്ക് മനസിലാകും എന്ന്…” “പിന്നെ അവന്‍റെ മുഖം അങ്ങ് നോക്കുംബോളെക്കും അതില്‍ എഴുതി വചെക്കുവല്ലേ…എന്നിട്ട് ഞാന്‍ ഒന്നും കണ്ടില്ലലോ” “ഹാ നിനക്ക് കാണാന്‍ പറ്റുല..അതെനിക്ക് മാത്രമേ കാണാവു..എനിക്കെ അവനെ വായിക്കാന്‍ കഴിയു…” ‘ഉം ഇത് വട്ടു തന്നെ” “തിരികെ കിട്ടാന്‍ കൊതിക്കുന്ന സ്നേഹം അത് കിട്ടാതെ വരുമ്പോള്‍ ആര്‍ക്കായാലും ഒരു പോടികൊക്കെ വട്ടുണ്ടാകും റോസേ…അതല്ലങ്കില്‍ പിന്നെ നമ്മുടെ സ്നേഹത്തിനു അര്‍ഥം ഉണ്ടാകില്ല..” അഞ്ജലി അത് പറഞ്ഞു റോസിന്റെ കവിളില്‍ തലോടി ശൂന്യതയിലേക്ക് അല്‍പ്പം നോക്കി തിരിഞ്ഞു നടന്നു… പിറ്റേ ദിവസം ഹരി ക്ലാസിലേക്ക് കയറി വന്നു…സൂരജും കിരണും നേരത്തെ എത്തിയിരുന്നു ..അഞ്ജലി അപ്പോള്‍ എല്ലാവര്ക്കും മധുരം വിതരണം ചെയുകയായിരുന്നു…അവളുടെ പിറനാള്‍ ആയിരുന്നു അന്ന്….ഹരിയെ കണ്ടപ്പോള്‍ അവള്‍ തുള്ളി ചാടി കൊണ്ട് അവന്‍റെ അടുത്തേക്ക് വന്നു…കൂടെ റോസും ഉണ്ടായിരുന്നു… എല്ലാവരും അവളെ തന്നെ നോക്കി ആ ഒരു ക്ലാസ് മുഴുവന്‍ അപ്പോള്‍ നോക്കി ഇരുന്നത് അഞ്ജലിയെയും ഹരിയെയും ആയിരുന്നു…

അഞ്ജലി ഹരിയുടെ മുന്നില്‍ എത്തി മധുരത്തിന്റെ പെട്ടി അവനു നേരെ നീട്ടി..ആയിരം സൂര്യന്‍ ഒന്നിച്ചു ഉദിച്ച പ്രകാശമായിരുന്നു ആസമയം അഞ്ജലിയുടെ മുഖത്തു…എല്ലാവരും ഹരിയെ ഉറ്റു നോക്കി..മരിയ അവരെ രണ്ടു പേരെയും ദേഷ്യത്തോടെ നോക്കി…ഇടയ്ക്കു കയറി കിരണ്‍ മധുരം എടുത്തു അവള്‍ക്കു ആശംസകള്‍ നേര്‍ന്നു …അവള്‍ ചിരിച്ചു കൊണ്ട് അവനു നന്ദി പറഞ്ഞു…വീണ്ടും അവള്‍ ഹരിക്ക് നേരെ തിരിഞ്ഞു.. “എന്‍റെ പിറനാള്‍ ആണ്” അഞ്ജലിയുടെ ശബ്ദം മൊഴിമുത്തുകള്‍ പോഴിഞ്ഞപ്പോലെ കേട്ടു ആ ക്ലാസ് മുറിയാകെ… “താക്സ്..പക്ഷെ ഞാന്‍ മധുരം അങ്ങനെ കഴിക്കാറില്ല…” ഹരി അങ്ങനെ പറഞ്ഞതും…എങ്ങു നിന്നോ ഉരുണ്ടു വീണപ്പോലെ അവളുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ ഗോളങ്ങള്‍ പൊഴിഞ്ഞു…ആ ക്ലാസാകെ മൂഖ്മായി…സൂരജും കിരണും സുഷമയും ഹരിയെ വല്ലാത്ത ഭാവത്തില്‍ നോക്കി..റോസിന്റെ ദേഷ്യം അങ്ങ് ഉച്ചിയില്‍ വന്നു…അഞ്ജലി വിതുമ്പാന്‍ തുടങ്ങും മുന്നേ റോസ് ഒച്ചയെടുത്തു.. “ഹരി” ആക്ലാസ് മുറിയില്‍ അവളുടെ ശബ്ദം മുഴങ്ങി..എല്ലാവരും ഒരുമിച്ചു റോസിനെ നോക്കി..ഹരിയും.. “ഹരി….എന്തൊക്കെ തന്നെ ആണെങ്കിലും നീ ഇപ്പൊ ഈ കാണിച്ചതു ഒട്ടു ശെരി ആയില്ല…അഞ്ജലി ഒന്നുമില്‍ന്കിലും നമ്മുടെ സുഹൃത്താണ്…ഈ ക്ലാസിലെ ഒരു കുട്ടി എന്നാ പരിഗണന എങ്കിലും അവള്‍ക്കു കൊടുക്കാമായിരുന്നു നിനക്ക്…ഒരു മധുരം തിന്നാല്‍ നീ ചത്തു പോകോ….അങ്ങനെ പോയാല്‍ നിന്‍റെ പേരില്‍ ഞാന്‍ ഒരു സമാധി മന്ദിരം പണിയാം” റോസിന്റെ ശബ്ദം വല്ലാതെ മുഴുംഗി…ഹരിയോടുള്ള ആ ക്ലാസിന്റെ മരിയ ഒഴികെ ഉള്ള എല്ലാവരുടെയും ദേഷ്യം അതില്‍ ഉള്ളതുപ്പോലെ തോന്നി…റോസ് നിന്നു വിറച്ചു…അഞ്ജലി തല കുനിച്ചു നിന്നു…..അവളുടെ കണ്ണ് നീര്‍ തുള്ളികള്‍ ആ ഫ്ലോറില്‍ ആര്ത്തുലച്ചു കൊണ്ട് വീണു… റോസ് വീണ്ടും എന്തോ പറയാന്‍ വന്നപ്പോള്‍ അഞ്ജലി അവളെ തടഞ്ഞു കൊണ്ട് ഹരിയുടെ മുഖം ഒന്ന് നോക്കി തിരിഞു നടക്കാന്‍ ഭാവിച്ചു.. “അഞ്ജലി” ഹരിയുടെ വിളി …അഞ്ജലിയുടെ കാലുകള്‍ ചലനമറ്റതായി….എല്ലാവരുടെയും ശ്വാസം ഒരു സമയം നിലച്ചപ്പോലെ..എല്ലാവരും ഹരിയെ നോക്കി…അഞ്ജലി നിറകണ്ണുകളോടെ തിരിഞ്ഞു നോക്കി….റോസിന്റെ ദേഷ്യത്തിന് അല്‍പ്പം അയവ് വന്നത് പോലെ.. അഞ്ജലി നോക്കുമ്പോള്‍ ഹരിയുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി മാത്രം കണ്ടു….ഹരി അരികില്‍ നില്‍ക്കുന്ന സൂരജിനെ കണ്ണ് കാണിച്ചു അവരുടെ ഇരിപ്പിടത്തിന്റെ വശത്ത് നിന്നും ഒരു ചതുരാകൃതിയില്‍ ഉള്ള എന്തോ ഒന്ന് വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞത് സൂരജ് എടുത്തു ഹരിക്ക് നേരെ നീട്ടി…. ഹരി അത് വാങ്ങിച്ചു കൊണ്ട് അഞ്ജലിക്ക് നേരെ നീട്ടി… “ഹാപ്പി b ഡേ അഞ്ജലി” അഞ്ജലി അവന്‍റെ മുഖതെക്ക് നോക്കി…എല്ലാവരുടെയും കണ്ണില്‍ സന്തോഷവും ആക്മ്ക്ഷയും നിറഞ്ഞു……അഞ്ജലിയുടെ കൈലെ മധുരത്തിന്റെ പെട്ടി റോസ് വാങ്ങിച്ചു..അവളുടെയും മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു…അഞ്ജലി അവന്‍റെ കണ്ണുകളിലേക് നോക്കി കൊണ്ട് അത് ഏറ്റു വാങ്ങി… “തുറന്നു നോക്കു”

ഹരിയുടെ ശബ്ദം വീണ്ടും വന്നു….അഞ്ജലി ആ വര്‍ണകടലാസുകള്‍ പതിയെ അഴിച്ചു മാറ്റി….എല്ലാവരും ശ്വാസം അടക്കി പിടിച്ചു നിന്നു..ഹരി ചെറിയൊരു പുഞ്ചിരി മാത്രം ചുണ്ടില്‍ നിറച്ചു….അവള്‍ അതഴിച്ചുകൊണ്ട് അതിലേക്കു നോക്കി…. മനോഹരമായ ഒരു ഫോട്ടോ ഫ്രെയിം…അതില്‍ അഞ്ജലിയുടെ ചിത്രം ചായങ്ങള്‍ കൊണ്ട് മനോഹരമായി വരച്ചിരിക്കുന്നു…അതിനു താഴ വശത്തായി …പിറന്നാള്‍ ആശംസകള്‍ അഞ്ജലികുട്ടി..എന്ന് എഴുതി വച്ചിരിക്കുന്നു… അഞ്ജലിയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു..ആളുടെ കണ്ണുകള്‍ കുടു കുടാ നിറഞ്ഞൊഴുകി ..അഞ്ജലി ഹരിയുടെ മുഖത്തേക്ക് നോക്കി… “ഇഷ്ട്ടമായോ” ഹരിയുടെ ചോദ്യത്തിന് ഒരിക്കല്‍ കൂടി ചിത്രത്തിലേക്ക് നോക്കി അവള്‍ തലയാട്ടി… “നീ വരച്ചതാണോടാ” റോസിന്റെ വകയായിരുന്നു ആ ചോദ്യം…ഹരിയും അതെ എന്ന് തല കുലുക്കി… “ഹരി” അഞ്ജലിയുടെ നേര്‍ത്ത ശബ്ദം ആ ക്ലാസ് മുറിയിലെ ചുവരുകള്‍ പോലും അവളെ പ്രണയിച്ചു പോകും എന്ന് തോന്നിയ നിമിഷം… “പറ” ഹരിയുടെ മധുരം തുളുംബിയ ശബ്ദം…അവിടെമാകെ പ്രണയമയമായി…. “ഞാന്‍ ….ഞാന്‍ നിന്നെ ഒന്ന് കേട്ടിപ്പിടിചോട്ടെടാ” ചങ്കിടിക്കുന്ന ശബ്ദം മാത്രമാണ് അവിടെ ആ ചോദ്യത്തിന് ശേഷം കേട്ടുകൊണ്ടിരുന്നത്‌….ലോകത്തെ സര്‍വ ചരാചരങ്ങളും അവന്‍റെ മറുപടിക്ക് വേണ്ടി കാത്തിരുന്നത് പോലെ…സൂരജും കിരണും സുഷമയും എന്തിനു മരിയ പോലും അവന്‍റെ മറുപടിക്കായി കാത്തിരുന്നു… സമയം ഒചിനെക്കാള്‍ പതിയെ ഇഴയുന്ന പോലെ തോന്നി അവിടമാകെ…അഞ്ജലി പ്രതീക്ഷയോടെ ഹരിയെ നോക്കി….നനുത്ത കാറ്റ് അഞ്ജലിയുടെ മുടിയിഴകളെ പതിയെ തലോടി കടന്നു പോയ നിമിഷം.. അല്‍പ്പം പുറകിലേക്ക് നിന്നുകൊണ്ട് തല ചരിച്ചു പിടിച്ചുകൊണ്ടു ചുണ്ടില്‍ ചെറിയൊരു പുഞ്ചിരി ഒളിപ്പിച്ചു വച്ചു കൊണ്ട് തന്‍റെ കൈകള്‍ വിടര്‍ത്തി വച്ചു ഹരി തല കൊണ്ട് വരൂ എന്നാ ആഗ്യം കാണിച്ചു അഞ്ജലിക്ക് നേരെ… അഞ്ജലിയുടെ മുഖം വലിഞ്ഞു മുറുകിയതുപോലെ….സ്വപനമാണോ സത്യമാണോ എന്നു വേര്‍തിരിച്ചറിയാന്‍ കഴിയാത്ത നിമിഷം…കാറ്റിന്‍റെ വേഗത പോലും അവളുടെ ചലനങ്ങള്‍ക്കായി കാത്തിരുന്നു….അഞ്ജലിയുടെ കാലുകള്‍ പതിയെ ചലിച്ചു കൊണ്ട് അവള്‍ ഹരിക്ക് മുന്നില്‍ വന്നു… എല്ലാവരും നോക്കി നില്‍ക്കെ പ്രണയം ഇല്ല എന്ന് പറഞ്ഞു നടക്കുന്നവരെ പോലെ പ്രണയിക്കാന്‍ കൊതിപ്പിച്ചുകൊണ്ട്‌ അഞ്ജലി ഹരിയെ വാരി പുണര്‍ന്നു കൊണ്ട് അവന്‍റെ നെഞ്ചില്‍ കിടന്നു…ഹരി ഒരു പനി നീര്‍പ്പൂവിനെ തൊടുന്ന ലാഘവത്തോടെ പതിയെ അഞ്ജലിയെ ചേര്‍ത്തു പിടിച്ചു.. ലോകം കാണാന്‍ കൊതിച്ച കാഴ്ചപ്പോലെ…അഞ്ജലിയുടെ കണ്ണുകള്‍ നിറഞ്ഞത്‌ അത്രയും ഹരിയുടെ നെഞ്ചില്‍ പൊള്ളല്‍ പോലെ വീണു…ലോകത്തിലെ ഏറ്റവും വലിയ സുരക്ഷിത സ്ഥാനത്തു എത്തിയപ്പോലെ തോന്നി അപ്പോള്‍ അഞ്ജലിക്ക് ..

റോസിന്റെയും സുഷമയുടെയും കണ്ണുകള്‍ നിറഞ്ഞു…അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ ഹരി അവളെ പതിയെ തന്നില്‍ നിന്നും അടര്‍ത്തി മാറ്റി… “സന്തോഷമായല്ലോ” ഹരിയുടെ ചോദ്യം…അഞ്ജലി നാണത്തോടെ അതെ എന്ന് തലയാട്ടി.. “ഹാ പിന്നെ ഒരു കാര്യം…പിറന്നാള്‍ അല്ലെ എന്ന് കരുതി ഒന്ന് സന്തോഷിപ്പിച്ചതാ..ഉടനെ ഇനി പ്രേമം കൊപ്പെനു പറഞ്ഞു വന്നേക്കരുത് കേട്ടല്ലോ” ഹരി പറഞ്ഞത് കേട്ടു എല്ലാവരും പരസപരം നോക്കി…കിരണ്‍ വാ പൊളിച്ചു നിന്നു..പക്ഷേ അഞ്ജലിക്ക് മാത്രം കുലുക്കമില്ലായിരുന്നു…അവള്‍ ശെരി എന്ന് പറഞ്ഞപ്പോള്‍…ഹരി ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടുകൊണ്ട് പുറത്തേക്കു പോയി…അഞ്ജലി തന്‍റെ ചിത്രത്തിലേക്ക് നോക്കി നിന്നു….അവളുടെ കണ്ണ് നീര്‍ തുള്ളികള്‍ ആ ചിത്രത്തിലെ അവളുടെ കണ്ണുകളിലേക്കു ഇറ്റ് വീണു…മറ്റുള്ള എല്ലാവരും ഒന്നും മനസിലാക്കാത്ത പോലെ നിന്നു.. “എടാ അഞ്ജലി..ഇതിപ്പോ എന്താ ഉണ്ടായേ..എനിക്കൊന്നും മനസിലായില്ല” ഹരി കൊടുത്ത ചിത്രത്തിലേക്ക് മാത്രം നോക്കി നില്‍ക്കുന്ന അഞ്ജലിയോടു റോസ് ചോദിച്ചു.. “എന്ത് സംഭവിക്കാന്‍ എനിക്ക് ഹരി എന്‍റെ പിറന്നാള്‍ സമ്മാനം തന്നു” “അപ്പൊ നീ കേട്ടിപ്പിടിച്ചതോ” “അതെനിക്കപ്പോള്‍ അങ്ങനെ ചെയ്യണം എന്ന് തോന്നി ചെയ്തു” “എന്താ….അപ്പൊ എല്ലാം ഓക്കേ ആയില്ലേ ഇപ്പോള്‍” ‘എന്ത് ഒക്കെ ആയില്ലേ എന്ന്” “അല്ല ഹരിക്ക് നിന്നോട് സ്നേഹം ഉണ്ടെന്നു മനസിലായില്ലേ” ‘അതെനിക്ക് നേരത്തെ അറിയാലോ” ‘ഓ നീ എന്തൊക്കെയാ ഈ പറയുന്നേ ..ഒന്ന് തെളിച്ചു പറ…അപ്പോള്‍ എല്ലാം സക്സസ് ആയോ?” “ഇല്ല…എല്ലാം നേരത്തെ പോലെ തന്നെ” അപ്പോളും റോസിന്റെ ആവലാതികള്‍ കേള്‍ക്കാതെ അഞ്ജലി തന്‍റെ ചായാചിത്രം ആസ്വദിക്കുകയായിരുന്നു… ————————————————- “എന്‍റെ പോന്നു മരിയെ നീ ഒന്ന് പതുക്കെ പറ…ഇത് ലൈബ്രറി ആണ് ..ഇത്രേം ഒച്ചയൊന്നും ഇവിടെ പാടില്ല” പുറത്തേക്കു ആരേലും വരുന്നുണ്ടോ എന്ന് നോക്കികൊണ്ട് മൃദുല മരിയയോട് പറഞ്ഞു…മരിയ കലി തുള്ളി നില്‍ക്കുകയാണ്… “ഹും എന്നാലും എല്ലാവരുടേം മുന്നില്‍ വച്ചു കെട്ടിപിടിച്ചു എന്നൊക്കെ പറയുമ്പോള്‍ ഇനി ഇപ്പൊ നമ്മള്‍ നോക്കി വെള്ളമിറക്കി ഇരുന്നിട്ട് ഒരു കാര്യവുമില്ല…അവനെ കൊണ്ട് തീറ്റിക്കാം എന്ന് വച്ചു ഞാന്‍ ഇതെലം കാത്തു സൂക്ഷിച്ചത് വെറുതെ ആയി” നെടു വീര്‍പ്പിട്ടുകൊണ്ട് തന്‍റെ മുഴുത്ത മാറിടങ്ങളിലേക്ക് നോക്കികൊണ്ട്‌ മൃദുല പറഞ്ഞു.. “അങ്ങനെ തോറ്റ് കൊടുക്കാന്‍ ഈ മരിയ തയ്യാറല്ല..ഞാന്‍ ഒന്ന് ആഗ്രഹിചിട്ടുണ്ടെങ്കില്‍ അതു എന്ത് വില കൊടുത്തും നേടിയിരിക്കും …” “പക്ഷെ ഇനി നമ്മള്‍ എന്ത് ചെയ്യാനാ മരിയ”

“അവളെ ഒന്ന് കെട്ടിപ്പിടിച്ചു എന്ന് വിചാരിച്ചു ഹരി തന്‍റെ പഴയ നിലപാടില്‍ നിന്നും മാറ്റം വന്നിട്ടില എന്ന് അവിടെ വച്ചു തന്നെ അവളോട്‌ പറഞ്ഞില്ലേ..പക്ഷെ ഹരിക്ക് അവളോടൊരു സോഫ്റ്റ്‌ കോണര്‍ ഉണ്ടെന്നു മനസിലായി..അത് അപകടമാണു…ഈ ലോകത്ത് ഹരി ആരേ കെട്ടിയാലും ഏതു പെണ്ണിനെ അനുഭവിച്ചാലും അവള്‍ ആ അഞ്ജലിയെ അതിനു ഞാന്‍ സമ്മതിക്കില” ലൈബ്രറിയിലെ ബെഞ്ചില്‍ ആഞ്ഞടിച്ചുകൊണ്ട്‌ മരിയ പറഞ്ഞു.. “മരിയ പതുക്കെ” അത് പറഞ്ഞതും മരിയ കണ്ണുകള ചുവപ്പിച്ചു കൊണ്ട് മൃധുലയെ നോക്കി..മൃദുല പേടിച്ചു അല്‍പ്പം പിന്നോട് നീങ്ങി… “അങ്ങനെ ആരേം പേടിച്ചു ജീവിക്കാന്‍ ഈ മരിയയെ കിട്ടില്ല..എന്‍റെ കൂടെ നില്കാന്നു നീ വാക്ക് തന്നതാ …ഞാന്‍ നീട്ടിയ കാശും വാങ്ങി നിന്‍റെ ചക്ക പോലുള്ള മുലകളും പൂറും തോലിച്ചു ചപ്പിച്ചപ്പോള്‍ നീ തന്ന വാക്ക..അവന്‍ കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയാറാണ് എന്ന്” മരിയയുടെ കനത്ത ശബ്ദം മൃധുലയെ നല്ലപ്പോലെ പേടിപ്പിച്ചു.. “ഞാന്‍ ഞാന്‍ എന്തിനും ഉണ്ട് കൂടെ മരിയ” വിറച്ചുകൊണ്ട് എങ്ങനെ ഒക്കെയോ മൃദുല അത്രയും പറഞ്ഞൊപ്പിച്ചു … ദിവസങ്ങള്‍ പൊഴിഞ്ഞു കൊണ്ടിരുന്നു.ഹരിയുടെ മനോഭാവത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ വന്നില്ല…അഞ്ജലി പതിവുപോലെ അവനായി വാക മരച്ചുവട്ടില്‍ കാത്തിരുന്നു… ആ സമയത്താണ് മൂന്നാം വര്‍ഷ ക്ലാസിലേക്ക് പരീക്ഷ തലയ്ക്കു മുകളില്‍ നില്‍ക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ട്രാന്‍സ്ഫെര്‍ ആയി വന്നത്…ശില്‍പ്പ….കാണാന്‍ സുന്ദരി…മുട്ടറ്റം മുടി..മാന്‍പേട കണ്ണുകള്‍… അവള്‍ വന്ന അന്നുമുതല്‍ തന്നെ ക്യാമ്പസില്‍ അവള്‍ക്കായി ഫാന്‍സ്‌ അസോസിയേഷന്‍ വരെ ഉണ്ടായി…താളത്തില്‍ ഉള്ള നടത്തം..പക്ഷെ എല്ലാവരെയും ഞെട്ടിച്ചത് ഹരി അവളുമായി കൂട്ടായതാണ്… ഹരി പോകുന്ന സ്ഥലങ്ങളില്‍ എല്ലാം തന്നെ ശില്‍പ്പയും ഉണ്ടായിരുന്നു…അഞ്ചു ദിവസത്തെ ലീവിന് വീട്ടില്‍ പോയി വന്ന അഞ്ജലി ഇതൊന്നും അറിഞ്ഞില്ല…പതിവുപ്പോലെ അഞ്ചു ദിവസം ഹരിയെ കാണാതെ ഇരുന്ന ശ്വാസം മുട്ടല്‍ ചേര്‍ത്തു പിടിച്ചു അഞ്ജലി ഹരിക്കായി വാക മരച്ചുവട്ടില്‍ കാത്തിരുന്നു… ഇളം നീല കളറിലുള്ള സാരിയും കൈ തണ്ടയില്‍ വെളുത്ത കൊട്ടും കൈയില്‍ സ്റ്റെതും പിടിച്ചു ഈറനണിഞ്ഞ മുടിയിഴകള്‍ വിടര്‍ത്തി ഇട്ടു കൊണ്ടാണ് അഞ്ജലി നിന്നത്…ശെരിക്കു ഒരു അപസര്സു തന്നെ എന്ന് അവളെ കടന്നു പോയ എല്ലാവരും പ്രായലിംഗഭേദമന്യേ പറഞ്ഞു.. അല്‍പ്പം കഴിഞ്ഞപ്പോള്‍ പക്ഷെ ചിരിച്ചു നിന്ന അഞ്ജലിയുടെ മുഖം വാടിയ കാഴ്ച ആണ് കണ്ടത്…സൂരജ് ഓടിച്ചു വന്ന വണ്ടിയില്‍ ഹരിയെ ഒട്ടി ചാരി ഇരുന്നത് ശില്‍പ്പയായിരുന്നു…വണ്ടിയില്‍ നിന്നും ഇറങ്ങി ശില്‍പ്പ ഹരിയുടെ കൈത്തണ്ടയില്‍ അടിച്ചു കൊണ്ട് ഓടി…അവന്‍ അവളെ അടിക്കാന്‍ വേണ്ടി പിറകില്‍ ഓടിയപ്പോള്‍ അഞ്ജലിക്ക് അത് സഹിക്കാന്‍ പറ്റുന്നതിലും വലിയ വേദന ആണ് ഉണ്ടാക്കിയത്…

ഇതുവരെ അവന്‍ ഏതൊക്കെ പെണ്‍ കുട്ടികളുടെ കൂടെ നടന്നു പോയാലും ഒന്നും തോന്നാതിരുന്ന അവള്‍ക്കു പക്ഷെ ശില്‍പ്പയുടെ പേരും രൂപവും അവളുടെ അവനോടുള്ള അമിത സ്വാതന്ത്ര്യവും അവല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി…എന്തെന്നറിയാത്ത ഒരു വേദന അവളെ പിടി കൂടിയപ്പോലെ…മൗനമായി തല താഴ്ത്തി അവള്‍ നടന്നു പോകവേ മരിയയും അവന്തികയും അവളുടെ അരികിലേക്ക് വന്നു… “എന്ത് പറ്റി അഞ്ജലി കാത്തു സൂക്ഷിച്ച മാമ്പഴം ഇപ്പോള്‍ ശില്‍പ്പ കൊത്തി കൊണ്ട് പോയല്ലോ….ഇനി ഇപ്പൊ ഇവള്‍ എന്ത് ചെയ്യും അവന്തിക” മരിയ പുച്ചത്തോടെ അവളെ തടഞ്ഞു വച്ചു ചോദിച്ചു…അവന്തികയും പുചിച്ചു ചിരിച്ചു… “അയ്യോ ഇതിപ്പോ ആകെ കഷ്ട്ടമായല്ലോ മരിയ..അല്ല ഹരിയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല…ശില്‍പ്പ അഞ്ജലിയെക്കാള്‍ സുന്ദരി അല്ലെ” “പിന്നല്ലാണ്ട്…എന്ത് ഭംഗിയാ അവളെ കാണാന്‍…ഹരിക്ക് നന്നായി ചേരും…അല്ലെങ്കിലും അവരാണ് ഒന്നിക്കേണ്ടത്..എനിക്ക് തോന്നുന്നത് മുജന്മ ബന്ധമാണ് ഹരിയും ശില്‍പ്പയും തമ്മില്‍ എന്ന്…എന്തൊരു ചേര്‍ച്ചയ അവര് തമ്മില്‍ നോക്കിക്കേ” അത് കേട്ടപ്പോള്‍ അഞ്ജലിയുടെ മനസില്‍ വെള്ളിടി മിന്നിയ പോലെ തോന്നി..പക്ഷെ അവള്‍ പ്രതികരിക്കാതെ തല കുനിഞ്ഞു നിന്നു… “ഇപ്പൊ നടപും കിടപ്പും എല്ലാം ഒരുമിച്ചാണ് എന്നാണു കേട്ടത്…അപ്പൊ പിന്നെ കാര്യങ്ങള്‍ എല്ലാം കഴിഞ്ഞു കാണും അല്ലെ മരിയെ” “പിന്നെ കഴിയാതെ..അവള്‍ സുന്ദരി മാത്രമല്ല നല്ല കിടിലന്‍ പീസുമാണല്ലോ….അല്ലാതെ ഇവളെ പോലെ കുഞ്ഞിതോന്നുമല്ല ഒന്നും” അത് പറഞ്ഞു അവളെ പരിഹസിച്ചു രണ്ടുപേരും അട്ടഹസിച്ചു ചിരിച്ചു…അഞ്ജലി മൗനമായി അവിടെ നിന്നും നടന്നു നീങ്ങി….അങ്ങകലെ അപ്പോള്‍ ശില്‍പ്പ അവളെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു… തുടരും….

Comments:

No comments!

Please sign up or log in to post a comment!