രതി ശലഭങ്ങൾ 23

തിരക്കുകൾ കാരണമാണ് പേജുകൾ കുറയുന്നത് ..ക്ഷമിക്കുമല്ലോ അല്ലെ – സാഗർ !

മഞ്ജുവിന്റെ സ്വിഫ്റ്റ് കാർ എന്റെ അടുക്കലേക്ക് , ഞാനിരിക്കുന്നതിന്റെ അപ്പുറത്തെ സൈഡിലൂടെ പതിയെ വരുന്നുണ്ട്. എനിക്ക് ഉള്ളിൽ ഒരു സന്തോഷം തോന്നി. അപ്പൊ വിചാരിച്ച പോലല്ല..എന്നോട് ചെറിയ സ്നേഹം ഒക്കെ ഉണ്ട്! പക്ഷെ ഞാനാ സന്തോഷം പുറത്തു ഭാവിക്കാതെ ഗൗരവത്തിൽ തന്നെ ഇരുന്നു .മൊബൈലിലേക്ക് മുഖം താഴ്ത്തി നോക്കി.

മഞ്ജു ഞാനിരിക്കുന്ന സ്ഥലവും കടന്നു അല്പം മുന്നോട്ടു നീങ്ങി , വണ്ടികളിലാത്ത നേരം നോക്കി യൂ ടേൺ എടുത്തു നേരെ എന്റെ സൈഡിലേക്കെത്തി . ടയറുകൾ നിലത്തെ മണ്ണിൽ ഉരഞ്ഞു അല്പം പൊടി എന്റെ നേർക്കു ഉയർന്നു പൊങ്ങി , ഞാനതു കൈകൊണ്ട് തട്ടിയകറ്റി…! . മഞ്ജുവിന് നന്നായി ഡ്രൈവ് ചെയ്യാൻ അറിയാം എന്നെനിക്കു ആ നീക്കം കണ്ടപ്പോൾ തോന്നി. അത്യാവശ്യം വേഗത്തിൽ ആണ് ടേൺ ചെയ്തത് . ഒറ്റ കയ്യിൽ സ്റ്റിയറിങ് വേഗത്തിൽ കറക്കി മഞ്ജു ഞാനിരിക്കുന്ന സർവേക്കല്ലിനടുത്തേക്കു നീക്കി നിർത്തിയ ശേഷം ഗ്ലാസ് താഴ്ത്തിഎന്നെ നോക്കി .

വണ്ടിയുടെ ഉള്ളിൽ നിന്നുള്ള എയർ ഫ്രഷ്‌നർ ന്റെ സുഖമുള്ള ഗന്ധം ഗ്ലാസ് താഴ്ത്തിയപ്പോൾ എനിക്ക് ലഭിക്കുന്നുണ്ട്. ഞാൻ മൈൻഡ് ചെയ്യാത്തത് കണ്ടു മഞ്ജുവിനും ദേഷ്യം വരുന്നുണ്ട്…

“ശ്ശ് …”

മഞ്ജു ശബ്ദം ഉണ്ടാക്കി എന്നെ വിളിച്ചു.

ഞാൻ മുഖം ഉയർത്തി നോക്കി .

“മ്മ്..എന്താ പോയില്ലേ ?”

ഞാൻ ഗൗരവത്തിൽ ചോദിച്ചു.

“പോയെങ്കി ?..”

മഞ്ജു ചിരിയോടെ തിരക്കി…

“പിന്നെന്തിനാ വീണ്ടും എഴുന്നള്ളിയെ, ആ വഴിക്കങ്ങു പൊക്കൂടാരുന്നോ ?”

ഞാൻ ദേഷ്യത്തോടെ പറഞ്ഞു .

“ചൂടാവല്ലേ മോനെ…ഈ സർവേ കല്ലേൽ ഇരിക്കുന്ന സാധനം തിരിച്ചെടുക്കാൻ വന്നതല്ലേ ..”

മഞ്ജു ചിരിയോടെ പറഞ്ഞുകൊണ്ട് കയ്യെത്തിച് കാറിന്റെ ഇടതു വശത്തുള്ള ഡോർ തുറന്നു .

“മ്മ്..കേറൂ..ഞാൻ വിടാം “

മഞ്ജു ഗൗരവത്തിൽ പറഞ്ഞു .

“ഓ വേണ്ട..ഞാൻ ബസിൽ പൊക്കോളാം “

ഞാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

“ഡാ ചെക്കാ ,നീ കയറുന്നുണ്ടേൽ കേറൂ..ഇല്ലെങ്കി ഞാനിപ്പോ പോവും “

മഞ്ജു എന്നോടായി സ്വല്പം ദേഷ്യത്തിൽ പറഞ്ഞു.

“അപ്പൊ പിന്നെന്തിനാ ആദ്യം അങ്ങനെ പോയെ ?”

ഞാൻ മനസ് മാറ്റി കൊണ്ട് എഴുനീറ്റുകൊണ്ട് ചോദിച്ചു.

“എനിക്ക് സൗകര്യം ഉണ്ടായിട്ട്…നീ വരണമെന്നില്ല ..ഞാൻ പോവാ “

മഞ്ജു കയ്യെത്തിച്ചു ഡോർ അടക്കാൻ തുടങ്ങിയതും ഞാൻ വാതിൽ പിടിച്ചു നിരത്തി.



“അയ്യോ..പോവല്ലേ…ഞാനുമുണ്ട്…”

ഞാൻ ചിരിയോടെ പറഞ്ഞുകൊണ്ട് മുൻ സീറ്റിലേക്ക് , ഇടതു വശത്തേക്കായി ചാടി കയറി ഇരുന്നു . എ.സി ഒക്കെ ഇട്ടു നല്ല തണുപ്പിച്ചു നിർത്തിയിട്ടുണ്ട്. ഞാൻ പുറത്തു നിക്കുമ്പോഴേ അതിന്റെ ഫീൽ കിട്ടിയിരുന്നു. ബാഗ് ഞാൻ ഊരി കാൽ ചുവട്ടിലേക്ക് വെച്ചു.

“മ്മ് അങ്ങനെ വഴിക്കു വാ “

മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ നേരെ തിരിഞ്ഞു. ഞാൻ ഡോർ അടച്ചു അവളെ നോക്കി ചിരിച്ചു കാണിച്ചു . എങ്ങനെ ഒക്കെ ആയാലും എന്റെ നോട്ടം ആദ്യം പായുന്നത് അവളുടെ ഉയർന്നു നിൽക്കുന്ന മുലകളിലേക്കാകും. അത് കണ്ടെന്നോണം മഞ്ജു ഷാൾ ഒന്ന് വലിച്ചു താഴ്ത്തി .

“ഡാ ഡാ.നേരെ നോക്കി ഇരിക്ക് , വെറുതെ ആവശ്യമില്ലാത്ത ഓരോന്ന് “

മഞ്ജു ശബ്ദം താഴ്ത്തി പറഞ്ഞുകൊണ്ട് ഗിയർ ലിവർ തട്ടി , പിന്നെ വണ്ടി പതിയെ മുന്നോട്ടെടുത്തു .

ഞാനവളുടെ ഡയലോഗ് കേട്ട് ആകെ ചൂളിപ്പോയി…

“അല്ല..അപ്പൊ ഞാൻ അന്ന് വന്നപ്പോ കാർ എവിടെ പോയി ?”

ഞാൻ ഒരു തുടക്കമിടാൻ വേണ്ടി തിരക്കി.

“ഗാരേജിൽ ആയിരുന്നു ..ഇന്ന് രാവിലെയാ കിട്ടിയത് “

മഞ്ജു ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തുകൊണ്ട് എന്നെ ശ്രദ്ധിക്കാതെ പറഞ്ഞു.

“മ്മ്മ്…”

ഞാൻ പതിയെ മൂളി.

“എന്നാലും നല്ല പണിയ കാണിച്ചേ..എന്താ ഇന്നലെ ഫോൺ എടുക്കാഞ്ഞേ ?”

ഞാൻ സ്വല്പം ദേഷ്യത്തോടെ ചോദിച്ചു.

“ഇത്രേം വോളിയം വേണ്ട..പതുക്കെ പറഞ്ഞ മതി “

മഞ്ജു എന്നെ നോക്കി തറപ്പിച്ചൊന്നു നോക്കികൊണ്ട് പറഞ്ഞു.

“ഓക്കേ …എന്ന പറ..എന്താ എടുക്കാഞ്ഞേ ..”

ഞാൻ ശബ്ദം താഴ്ത്തി പതിയെ തിരക്കി , ഒരുമാതിരി അവളെ കളിയാക്കുന്ന രീതിയിൽ ആയിരുന്നു ആ ചോദ്യം…അത് കണ്ടു മഞ്ജു ഉള്ളിൽ ചിരിച്ചെന്നു എനിക്ക് തോന്നി. അവൾ മുഖം ഒരുവശത്തേക്കു ചരിഞ്ഞു ചിരി അടക്കുന്നുണ്ട്.

“അത് നിനക്കറിയുന്ന കാര്യം അല്ലെ..പിന്നെന്തിനാ ചോദിക്കുന്നെ “

മഞ്ജു എന്നെ നോക്കി .

“മ്മ്..എന്നാലും ആ ദേഷ്യത്തിനു എന്നെ ക്‌ളാസിൽ നാറ്റിച്ചത് ശരി ആയില്ല “

ഞാൻ സ്വല്പം നാണത്തോടെ, ജാള്യതയോടെ പറഞ്ഞു.

മഞ്ജു അത് കേട്ട് പതിയെ ചിരിച്ചു.

“ആഹ്..ചിലപ്പോ അങ്ങനൊക്കെ ഉണ്ടായെന്നു വരും “

അവൾ ചിരി നിർത്താതെ പറഞ്ഞു .

“അത് ശരി അപ്പൊ മനഃപൂർവം തന്നെ ആണല്ലേ “

ഞാൻ അവൾക്കു നേരെ ചെരിഞ്ഞു ഇരുന്നു കാൽ സീറ്റിലേക്ക് കയറ്റി വെച്ച് ഇരുന്നു .

“ആഹ്..ആണെന്ന് കൂട്ടിക്കോ, “

മഞ്ജു ഗൗരവത്തോടെ എന്നെ ശ്രദ്ധിക്കാതെ പറഞ്ഞു.


“നാശം…ഇത് കൊറേ നേരമായല്ലോ “

മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു മുൻപിൽ പൊയ്ക്കൊണ്ടിരുന്ന ഓട്ടോയെ മറികടക്കാൻ പറ്റാത്ത ദേഷ്യത്തിൽ പറഞ്ഞു..പിന്നെ കയ്യമർത്തി അമർത്തി ഹോൺ മുഴക്കി…വേഗത അല്പം കൂട്ടി മുന്നോട്ടെടുത്തു മഞ്ജു ശല്യക്കാരനെ മറികടന്നു …

പിന്നെ കാറിലെ മ്യൂസിക് പ്ലയെർ ഓണാക്കി വോളിയം കൂട്ടി..

“എന്റെ എല്ലാമെല്ലാമല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ നിന്റെ മാറിലെ മായ ചന്ദന പൊട്ടെനിക്കല്ലേ”

എന്ന പാട്ടു പാടിത്തുടങ്ങി. ആ വരികളുടെ ദ്വയാർത്ഥം പ്രസിദ്ധമായതുകൊണ്ട് ഞാൻ മൂളികൊണ്ട് മഞ്ജുവിന്റെ ഷാൾ ഇട്ടു മറച്ച മാറിലേക്ക് നോക്കി..അവളെന്നേയും നോക്കി ..

“ഒലക്ക …ഓരോ കോപ്പിലെ പാട്ടു ഉണ്ടാക്കി വെച്ചേക്കുന്നു “

എന്റെ നോട്ടം മനസിലായ മഞ്ജു അരിശത്തോടെ പറഞ്ഞുകൊണ്ട് പാട്ടു മാറ്റി, എഫ് .എം സ്റ്റേഷൻസ് ആയിരുന്നു . എനിക്കതു കണ്ടു ചിരി വന്നു .

“തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ കട്ടെടുത്തു പറക്കാൻ കൊതിയായീ”

അടുത്ത പാട്ടും സിറ്റുവേഷന് ആപ്റ്റ് ആയതുകൊണ്ട് ഞാൻ ചിരിച്ചു. മഞ്ജു അതോടു കൂടി ടേപ്പ് ഓഫാക്കി .

“എന്തിനാ നിർത്തിയെ മിസ്സെ..നല്ല പാട്ടല്ലേ അത് “

ഞാൻ ഒന്നുമറിയാത്ത പോലെ പറഞ്ഞു.

“ആണോ…എന്ന എനിക്കത്ര നല്ല പാട്ടു വേണ്ട…”

മഞ്ജു താല്പര്യമില്ലാത്ത പോലെ പറഞ്ഞു.പിന്നെ വണ്ടി സ്വല്പം സ്പീഡ് കൂട്ടി വിട്ടു. ടൌൺ കഴിഞ്ഞപ്പോൾ മഞ്ജു എന്റെ സ്ഥലത്തേക്ക് പോകുന്ന വഴിയിലേക്കാണ് തിരിഞ്ഞത്..ഇന്ന് മഞ്ജു ഞാൻ അന്ന് പോയ രമ്യയുടെ വീട്ടിലേക്കാണ് പോകുന്നതെന്ന് എനിക്ക് തോന്നി. പക്ഷെ ഞാനൊന്നും തിരക്കിയില്ല.

“മ്മ്…പിന്നെ കോളേജിൽ വെച്ച് എന്നെ അവോയ്ഡ് ചെയ്തത് എന്തിനാ ? എനിക്ക് നല്ല ദേഷ്യം വന്നതാ “

ഞാൻ ശബ്ദം അല്പം താഴ്ത്തികൊണ്ട് ചോദിച്ചു.

“അതെ..അവിടെ നീ എന്റെ സ്റ്റുഡന്റ് ആണ്..അത് ആദ്യം ഓര്മ വേണം “

മഞ്ജു ഗിയർ ലിവർ തട്ടികൊണ്ട് എന്നെ ഒന്ന് നോക്കി പേടിപ്പിച്ചു.

“അവിടെ അല്ലെങ്കിലോ ?”

വീണു കിട്ടിയ ഗ്യാപ്പിൽ ഞാൻ പിടിച്ചു കയറാമെന്നു വിചാരിച്ചു ചോദിച്ചു. ആ ചോദ്യം കേട്ടപ്പോൾ മഞ്ജു ഒന്ന് പരുങ്ങി..

“അവിടെ അല്ലെങ്കിലും അങ്ങനെ തന്നെ ..”

മഞ്ജു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.

“മ്മ്…മ്മ്…അങ്ങനെ ആയാൽ പറ്റില്ലല്ലോ “

ഞാൻ അതും പറഞ്ഞു മഞ്ജുവിന്റെ ഇടതു കൈക്കു മീതേക്ക് എന്റെ വലതു കൈ ചേർത്ത്. ഗിയർ ലിവറിൽ കൈ ചേർത്ത് പിടിച്ച അവളുടെ കൈകളെ ഞാൻ പെട്ടെന്ന് കടന്നു പിടിക്കുമെന്നു മഞ്ജുവും ഓർത്തില്ല…ഞാൻ ആ കയ്യിൽ പിടിച്ചു പതിയെ തഴുകി.
.

“ഡാ ഡാ..മര്യാദക്ക് വിട്ടേ ..ഞാനൊരു ചവിട്ടങ്ങു തരും “

മഞ്ജു ദേഷ്യത്തോടെ പറഞ്ഞു.

ഞാൻ വിടാൻ ഭാവമില്ലാതെ , ചിരിച്ചു കാണിച്ചു കൊണ്ട് അവളുടെ കൈ പിടിച്ചു തഴുകി.

പെട്ടെന്ന് മഞ്ജു ബ്രെക് അല്പം ഒന്നാഞ്ഞു ചവിട്ടി. വണ്ടി മുരണ്ടു കൊണ്ട് നിന്നു. ഞാനല്പം മുന്നോട്ടാഞ്ഞു..അതോടെ അവളുടെ കയ്യിലെ പിടുത്തവും മാറി .മഞ്ജു എന്നെ വല്ലാത്തൊരു നോട്ടം നോക്കി .

“നീ ഇറങ്..”

മഞ്ജു എന്നോടായി പറഞ്ഞു.

“എന്തിനു ?”

ഞാൻ ഒന്ന് പേടിച്ചു. ഇനി ഇവിടെ ഇറക്കി വിടാൻ ആണോ സുന്ദരിയുടെ ഉദ്ദേശം .

“ഇറങ്ങീട്ട് പുറകിൽ കേറെടാ..നീ അവിടെ ഇരുന്ന മതി “

മഞ്ജു എന്നെ ഇടം കൈകൊണ്ട് ഉന്തി തള്ളിക്കൊണ്ട് പറഞ്ഞു. ഞാൻ ചിരിയോടെ വാതിൽ തുറന്നു പുറത്തിറങ്ങി .പിന്നെ പുറകിലെ വാതിൽ തുറന്നു അകത്തേക്ക് കയറി .മുൻസീറ്റിനു താഴെ കിടന്ന ബാഗ് മഞ്ജു കയ്യെത്തിച്ചു എടുത്തു പുറകിലേക്ക് ഇട്ടു തന്നു.

“മ്മ്..ഇന്നാ ഇത്തയുടെ വെച്ചോ “

അതും പറഞ്ഞു അവൾ വീണ്ടും മുന്നോട്ടെടുത്തു. ഞാൻ മുൻ സീറ്റിൽ പിടിച്ചു കൊണ്ട് മുന്നോട്ടാഞ്ഞു ഇരുന്നു മഞ്ജുവിനെ നോക്കി .മിററിലൂടെ അവൾ എന്നെയും നോക്കുന്നുണ്ട്.

“മ്മ്…എന്താ ?”

മഞ്ജു സെന്റര് മിററിലൂടെ എന്നെ നോക്കി . ഞാൻ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു.

“ഒന്നുമില്ല..നല്ല മണം..ഇന്നേതു സ്‌പ്രേയാ “

ഞാൻ മഞ്ജുവിന്റെ അടുത്തേക്ക് മുഖം ചേർത്ത് ശ്വാസമെടുത്തുകൊണ്ട് ചോദിച്ചു.

“ഉണ്ട…”

അവൾ ദേഷ്യത്തോടെ എന്നെ ഇടം കൈ പുറകിലേക്കിട്ടു തള്ളിക്കൊണ്ട് പറഞ്ഞു .ആ കൈതലം എന്റെ മുഖത്തു അമർന്നു കൊണ്ട് പുറകിലോട്ടു തള്ളി വീഴ്ത്തി .നല്ല മിനുസമുള്ള കൈവെള്ള ആണ് മഞ്ജുവിന്റെ .

ഞാൻ പിന് സീറ്റിലേക്ക് വീണുകൊണ്ട് ചിരിച്ചു.

“ഉണ്ടയോ..അതേതു കമ്പനി “

ഞാൻ തമാശ എന്നോണം ചോദിച്ചു.

“നിന്റെ അച്ഛനുണ്ടാക്കിയ കമ്പനി ..”

മഞ്ജു തിരിഞ്ഞു ദേഷ്യത്തോടെ പറഞ്ഞു .

“ദേ വേണ്ട വേണ്ട..അച്ഛനെ പറയണ്ട “

ഞാൻ വീണ്ടും മുന്നോട്ടാഞ്ഞു ഇരുന്നുകൊണ്ട് പറഞ്ഞു.

“പറഞ്ഞ നീ എന്നെ അങ്ങ് മൂക്കിൽ കേറ്റും.. പോടാ “

മഞ്ജു എന്നെ കളിയാക്കി.

ഞാനതു ആസ്വദിച്ചെന്നോണം ചിരിച്ചു. അങ്ങനെ ഒന്നും രണ്ടും പറഞ്ഞിരിക്കെ എന്റെ വീടിനോടു വണ്ടി എടുക്കാനായി. സമയം അഞ്ചര , അഞ്ചേ മുക്കാൽ ഒകെ ആയി കാണും .

“എവിടെയാ നിന്റെ വീട് “

മഞ്ജു സ്വല്പം ഗൗരവത്തിൽ തിരക്കി.
ഞാൻ പിൻസീറ്റിൽ ചാരി കിടപ്പായിരുന്നു .

“ഇവിടെ അടുത്ത് തന്നെ ..റോഡ് സൈഡ് അല്ല..സ്വല്പം ഉള്ളിലാ “

ഞാൻ മറുപടി നൽകി.

“മ്മ്…”

മഞ്ജു ഒന്നമർത്തി മൂളി .

അങ്ങനെ മഞ്ജു എന്നെ വീട് വരെ എത്തിച്ചു . മെയിൻ റോഡിൽ നിന്നും ടേൺ എടുത്തു കോൺക്രീറ്റ് റോഡിലേക്ക് കയറി . അവിടെ നിന്നും കഷ്ടിച്ച് ഒരു നൂറു ഇരുനൂറു മീറ്റർ കൂടി ഓടി എന്റെ വീടിനു മുൻപിൽ എത്തി.

അമ്മയും പെങ്ങളും ആ സമയം വീടിനു മുൻപിൽ ഉണ്ടാരുന്നു . ആരോ വിരുന്നുകാർ ആണെന്നാണ് അവർ വിചാരിച്ചത്. പക്ഷെ കാറിൽ നിന്നും ഞാൻ ഇറങ്ങിയത് കണ്ടു അവർ ഞെട്ടി. ഗ്ലാസ് താഴ്ത്തിയതോടെ അമ്മയും അനിയത്തിയും മഞ്ജുവിനെ കണ്ടു .

അവർ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നത് കൊണ്ട് എന്നെ കണ്ടു അങ്ങോട്ടേക്ക് നടന്നു വന്നു .

“ആഹ്..അമ്മെ ഇതെന്റെ കോളേജിലെ ടീച്ചറാ..ഈ വഴിക്കാണെന്നു അറിഞ്ഞപ്പോ എന്നെക്കൂടി കേറ്റിയതാ”

ഞാൻ ചിരിയോടെ പറഞ്ഞുകൊണ്ട് അമ്മയ്ക്കും അനിയത്തിക്കും മഞ്ജുവിനെ പരിചയപ്പെടുത്തി . മഞ്ജു കാറിൽ ഇരുന്നുകൊണ്ട് തന്നെ അവരെ നോക്കി ചിരിച്ചു കാണിച്ചു .

“ആഹ്…ടീച്ചർ കേറുന്നില്ലേ…എന്തായാലും വന്നില്ലേ ഒരു ചായ കുടിച്ചിട്ട് പോവാന്നെ”

അമ്മ അടുത്തേക്ക് വന്നുകൊണ്ട് സ്നേഹപ്പൂർവം പറഞ്ഞു.

“അയ്യോ അമ്മെ ഇപ്പൊ സമയമില്ല..പിന്നൊരിക്കൽ ആവാം “

മഞ്ജു ആ ക്ഷണം നിരസിച്ചുകൊണ്ട് പറഞ്ഞു.

അനിയത്തി മഞ്ജുവിനെ തന്നെ സൂക്ഷിച്ചു നോക്കുന്നത് ഞാൻ ഒളികണ്ണിട്ടു നോക്കി. അവൾ എന്നെയും ശ്രദ്ധിക്കുന്നുണ്ട്.

“ഓ…അത് പറഞ്ഞാൽ പറ്റില്ല..ഇത്രേം വരെ വന്നിട്ട് ” അമ്മ വീണ്ടും നിർബന്ധിച്ചു.

മിസ് എന്നെ നോക്കി . ഞാൻ മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു . വേണ്ട വേണ്ട..പൊക്കോ ..എന്ന് ഭാവിച്ചു .

പക്ഷെ മഞ്ജു ചിരിച്ചുകൊണ്ട് , എന്നെ ഞെട്ടിച്ചു പുറത്തേക്കിറങ്ങി . ഡോർ അടച്ചു, ലോക് ചെയ്തുകൊണ്ട് മഞ്ജു അമ്മക്കടുത്തേക്കു നീങ്ങി. മഞ്ജുവിന്റെ ബാഹ്യ സൗന്ദര്യം കണ്ടു അനിയത്തി അവളെ അത്ഭുതത്തോടെ നോക്കുന്നുണ്ട്. ടീച്ചർ ആണെന്നോ . കണ്ടാൽ പത്തിരുപത്തെട്ടു വയസുണ്ടെന്നോ മഞ്ജുവിനെ കണ്ടാൽ പറയില്ല എന്നത് ഒരു പ്ലസ് പോയിന്റ് ആണ്.

അമ്മ സന്തോഷത്തോടെ മഞ്ജുവിന്റെ കൈപിടിച്ചു.

“എന്താ പേര് ടീച്ചറുടെ ?” ‘അമ്മ അന്വേഷിച്ചു.

“മഞ്ജു “

അവൾ പതിയെ പറഞ്ഞു.

“മ്മ്…എന്ന മഞ്ജു ടീച്ചർ വരാ..അകത്തേക്കിരിക്കാം “

അമ്മ ക്ഷണിച്ചു കൊണ്ട് മുന്നോട്ടു നടന്നു.

അനിയത്തി മഞ്ജുവിനെ നോക്കി ചിരിച്ചു കാണിച്ചു.

“ചേച്ചിടെ വീട് ഇവിടെവിടാ ? മുൻപ് കണ്ടിട്ടില്ലല്ലോ ?”

അവൾ ഗൗരവത്തിൽ മഞ്ജുവിന്റെ അടുത്ത് പോലീസ് ചോദ്യം ചെയ്യൽ ഓർമിപ്പിക്കും വിധം തിരക്കി.

“ഇവിടെ എന്റെ ഒരു ഫ്രണ്ടിന്റെ കൂടെയാ താമസം.ചിറക്കൽ അമ്പലത്തിന്റെ അവിടെ “

മഞ്ജു കൈവിരലുകൾ തമ്മിൽ പിണച്ചു എന്നെ നോക്കി കൊണ്ട് പറഞ്ഞു.

“ആഹ്…”

അനിയത്തി മൂളികൊണ്ട് അവളെ ക്ഷണിച്ചു.

അങ്ങനെ അൽപ നേരം മഞ്ജു വീട്ടിൽ ഇരുന്നു , അമ്മ ഉണ്ടാക്കിയ ചായയും കുടിച്ചു മഞ്ജു സ്വല്പം പരുങ്ങലോടെ ഹാളിൽ ഇരുന്നു . ചായ അല്പം അല്പം ആയി ഊതി കുടിക്കുന്ന മഞ്ജുവിനെ ഞാൻ മറ്റൊരു ഗ്ലാസിൽ ചായ കുടിച്ചു കൊണ്ട് കൗതുകത്തോടെ നോക്കി, ഞാൻ സ്വല്പം മാറിയാണ് നിൽക്കുന്നത് ..ഫാനിന്റെ കാറ്റിൽ അവളുടെ മുടികൾ ചെറുതായി പാറി കളിക്കുന്നുണ്ട്. അത് ഇടം കൈകൊണ്ട് ഇടയ്ക്കിടെ കോതി ശരിയാക്കുന്നുണ്ട് മഞ്ജു .

“ഒന്നും കഴിച്ചില്ലല്ലോ ടീച്ചറെ “

അമ്മ പലഹാരങ്ങളൊക്കെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.

“ഒന്നും വേണ്ട..ഇത് തന്നെ ധാരാളം “

മഞ്ജു ചിരിയോടെ പറഞ്ഞു.

“ഇവനെങ്ങനാ കോളേജിൽ , കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ ?”

എന്നെ ഒന്ന് ചൂഴ്ന്നു നോക്കികൊണ്ട് അമ്മ മഞ്ജുവിന്റെ അടുക്കൽ തിരക്കി.

“ആഹ്…കുഴപ്പമില്ല….കൊറച്ചു വേണ്ടാത്ത ശീലം ഒക്കെ ഉണ്ട് “

മഞ്ജു എന്നെ നോക്കി . എനിക്ക് അത് കേട്ട് ആകെ ചൊരിഞ്ഞു വന്നു. അമ്മ എന്നെ ഒന്ന് നോക്കി . എന്താണ് ഇനി അവരറിയാതെ വല്ല കച്ചറകളും ഞാൻ കോളേജിൽ ചെയ്യുന്നുണ്ടോ എന്ന ഭാവം ആ നോട്ടത്തിൽ ഉണ്ടായിരുന്നു.

ഞാൻ ഒന്നുമില്ലെന്ന്‌ അമ്മയെ നോക്കി തലയാട്ടി. പിന്നെ മഞ്ജുവിനെ നോക്കി . വല്ലാത്ത ചെയ്ത്ത് ആയി മോളെ !

“മ്മ്..ഒന്നും പറഞ്ഞ കേൾക്കില്ല ..ആകെ പേടി അവന്റെ അച്ഛനെയാ..അങ്ങേരാണെങ്കി പുറത്തും “

അമ്മ എന്നെ നോക്കികൊണ്ട് മഞ്ജുവിന്റെ അടുത്ത് പറഞ്ഞു. അനിയത്തിയും അമ്മയുടെ അടുത്ത് നിൽപ്പുണ്ട്.

അങ്ങനെ സ്വല്പ നേരം സംസാരിച്ചിരുന്ന ശേഷം മഞ്ജു ഇറങ്ങി.അമ്മയോടും അനിയത്തിയോടുമൊക്കെ യാത്ര പറഞ്ഞു . പോകാൻ നേരം എന്നെയും നോക്കി ചിരിച്ചു. പിന്നെ ഉമ്മറത്ത് അഴിച്ചിട്ട ചെരിപ്പും എടുത്തിട്ട് തിരിഞ്ഞ് നടന്ന്. സ്വല്പം വേഗത്തിൽ മുടിയിഴകൾ ആട്ടികൊണ്ട് നടന്നു നീങ്ങുന്ന മഞ്ജുവിനെ ഞാൻ തൂണും ചാരി നോക്കി .

“നല്ലൊരു പെണ്ണ് അല്ലെടി ?”

അമ്മ മഞ്ജു അല്പം അകന്നു പോയപ്പോൾ അനിയത്തിയോടായി പറഞ്ഞു.

“മ്മ്..പിന്നെ ..അത്രക്കൊന്നും ഇല്ല “

അമ്മയുടെ അഭിപ്രായം ഇഷ്ടമാകാത്ത പോലെ അനിയത്തി പറഞ്ഞു.

അപ്പോഴേക്കും മഞ്ജു കാറിൽ കയറി കഴിഞ്ഞിരുന്നു. ഞങ്ങളെ നോക്കി ചിരിച്ചു കാണിച്ചു കൊണ്ട് അവൾ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങി…

“പോടി അവിടന്ന് ..നല്ല സുന്ദരി കുട്ടി…ടീച്ചർ ആണെന്ന് കണ്ടാൽ പറയില്ല “

അമ്മ അനിയത്തിയുടെ നിർദേശം തള്ളിക്കളഞ്ഞുകൊണ്ട് മഞ്ജുവിനെ പുകഴ്ത്തി.

“ഓ പിന്നെ സിനിമ നടി അല്ലെ “

അവളതു പിടിക്കാത്ത മട്ടിൽ പറഞ്ഞുകൊണ്ട് എന്നെ ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് അകത്തേക്ക് നടന്നു.

“ഇതിന്റെ വീട് എവിടെയാടാ ?”

‘അമ്മ മഞ്ജുവിനെ കുറിച്ച് എന്റെ അടുത്ത് അന്വേഷണം നടത്തി.

“പാലക്കാട്ടു എങ്ങാണ്ടു ആണെന്ന പറഞ്ഞെ…എന്തേയ്..?”

ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ അമ്മയുടെ അടുത്ത് ചോദിച്ചു.

“ഏയ് ഒന്നുമില്ല..നല്ല അടക്കോം ഒതുക്കോം ഉള്ള സ്വഭാവം ആണെന്ന് തോന്നുന്നു കണ്ടിട്ട് “

അമ്മ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി.

ഞാൻ സ്വല്പ നേരം അവിടെ തന്നെ നിന്നു. അമ്മക്ക് മഞ്ജുവിനെ നന്നേ ബോധിച്ചു . ഇത് എന്റെ ഗേൾ ഫ്രണ്ടോ കാമുകിയോ ആയിരുന്നേൽ ഈ അഭിപ്രായം വെച്ചു ഒരു കല്യാണം നടത്താമായിരുന്നു എന്ന് ഞാൻ ആലോചിക്കാതിരുന്നില്ല.! ശേ ..മിസ്സ്ഡ് ഓപ്പർച്യുണിറ്റി ആയി !

അങ്ങനെ ആലോചിച്ചിരിക്കെ ആണ് , ബീനേച്ചിയുടെ മെസ്സേജ് വരുന്നത് . ബാലേട്ടൻ വന്നതിൽ പിന്നെ ബീനേച്ചിയെ അങ്ങനെ ഒത്തു കിട്ടിയിട്ടില്ല .ഞാൻ ആ മെസ്സേജ് എടുത്തു നോക്കി .

ബീന – എവിടെ ആണെടാ..നിന്റെ ഒരു വിവരോം ഇല്ലല്ലോ .

കക്ഷി ഓൺലൈനിൽ ഉണ്ട് ..ഞാൻ തിരിച്ചു ഒരു മെസ്സേജ് അയച്ചു.

“ഇവിടെ തന്നെ ഉണ്ട് ചേച്ചി , ബാലേട്ടൻ ഉള്ള കാരണമാ അങ്ങോട്ട് വരാത്തത് “

ഞാൻ പെട്ടെന്ന് തന്നെ ടൈപ്പ് ചെയ്തു വിട്ടു.

ബീന – മ്മ്…നമുക്കത്ര സമയം കിട്ടീല അല്ലേടാ ..

ബീനേച്ചിയുടെ നിരാശ കലർന്ന സ്വരം .

“മ്മ്…അപ്പോഴേക്കും അങ്ങേരു വന്നില്ലേ…ഹോ..ചേച്ചിടെ എന്റെ മുഖത്തുള്ള ഇരുത്തം ആലോചിക്കുമ്പോ ഏതുറക്കത്തിൽ ആണെങ്കിലും കുട്ടൻ തല പോകും”

ഞാൻ അവരെ ഒന്ന് സുഖിപ്പിക്കാനായി പറഞ്ഞു.

ബീന -“പോടാ അവിടന്ന് …പിന്നെ അങ്ങേരില്ലാത്തപ്പോ ഞാൻ ഇങ്ങു വിളിക്കും..അപ്പൊ വന്നേക്കണം “

ബീന എന്നെ ഓർമ്മപ്പെടുത്തി.

ഞാൻ ഉറപ്പും നൽകി.

അങ്ങനെ ഞാൻ തിരിച്ചു അകത്തേക്ക് തന്നെ കയറി. അനിയത്തി ഹാളിൽ ഇരിപ്പുണ്ട് അവളെന്നെ നോക്കി എന്തോ പന്തിയല്ലാത്ത ഭാവത്തിൽ നോക്കുന്നുണ്ട്. ഒരു ട്രാക്ക് സ്യുട്ട് ഉം അയഞ്ഞ ടി- ഷർട്ടും ആണ് വേഷം . എന്തോ പലഹാരം തിന്നുകൊണ്ടുള്ള ഇരിപ്പാണ് ..

“എന്താടി നോക്കുന്നെ ?”

ഞാൻ ബാഗ് അവളുടെ നേരെ എറിഞ്ഞു കൊണ്ട് ചോദിച്ചു.

ബാഗ് അവളുടെ ദേഹത്തേക്ക് വീണു . അതോടെ ആള് കലിപ്പായി .

“അമ്മെ ഇങ്ങടെ മോനെ പിടിച്ചോണ്ട് പോണുണ്ടോ “

അവൾ അകത്തേക്ക് നോക്കി വിളിച്ചു.

“ഇല്ലെങ്കി നീ എന്താടി പിടിച്ചു തിന്നോ “

ഞാൻ അവളുടെ അടുത്തേക്ക് നടന്നു ചെന്നു.

“ആഹ്..ചിലപ്പോ തിന്നും..എന്തേലും ചോദിയ്ക്കാൻ ഉണ്ടെന്കി എറിയണ്ട കാര്യം എന്താ “

അവൾ ബാഗ് എടുത്തു തിരികെ എന്നെ എറിഞ്ഞു . പക്ഷെ ഞാനതു കൈകൊണ്ട് പിടിച്ചെടുത്തത് കൊണ്ട് രക്ഷപെട്ടു.

ഞാനതു പിടിച്ചു അവളെ നോക്കി ഗോഷ്ടി കാണിച്ചു.

“പോടാ…പട്ടി “

അവൾ തിരിച്ചു പറഞ്ഞു കൊണ്ട് തിരിഞ്ഞിരുന്നു.

അപ്പോഴേക്കും അമ്മ അവിടേക്കെത്തി.

“എന്താടാ ഇവിടെ…ഇത്ര വലുതായിട്ടും തല്ലു കൂടാൻ നാണമില്ലെടാ രണ്ടിനും ” എന്നെയും അവളെയും ഒന്ന് നോക്കി കണ്ണുരുട്ടി അമ്മ സ്ഥലം കാലിയാക്കി.

ഞാൻ ദേഷ്യത്തോടെ മുഖം വീർപ്പിച്ചിരിക്കുന്ന അനിയത്തിയെ നോക്കി .പിന്നെ അവൾ ഇരിക്കുന്നതിനടുത്തുള്ള കസേരയിൽ ഇരുന്നു കയ്യും കളറും നീട്ടി..അറിയാത്ത ഭാവത്തിൽ അവളുടെ കവിളിൽ എന്റെ കൈ തട്ടിച്ചു ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ഇരുന്നു..

അത് മനസിലായ അവൾ എഴുനേറ്റു എന്റെ തലക്കിട്ടു കിഴുക്കി..

“ആഹ്..എടി പന്നി “

ഞാനവളുടെ കൈപിടിച്ചു തിരിച്ചു.

“ആഹ്..അമ്മെ ഓടി വാ “

അവൾ ബഹളം വെച്ചപ്പോൾ ഞാൻ കൈവിട്ടു..

അവൾ വിജയിയെ പോലെ പതിയെ ചിരിച്ചു.

“നീ എന്തിനാ ഇളിക്കുന്നെ അതിനു ?”

ഞാൻ സംശയത്തോടെ ചോദിച്ചു.

“അത് നിന്നോട് പറയണ്ട കാര്യമില്ല “

അവൾ ഗൗരവത്തിൽ പറഞ്ഞു.

“എന്നാലും പറ ..ഈ ചേട്ടനൊന്നു അറിയട്ടെടി “

ഞാൻ ഗമയിൽ പറഞ്ഞു.

“അയ്യടാ..ഒരു മുന്തിയ ചേട്ടൻ …ഒന്ന് പോടോ “

അവൾ തിരികെ കസേരയിലേക്കിരുന്നുകൊണ്ട് പറഞ്ഞു.

“മ്മ്…അത് നിന്റെ ടീച്ചർ തന്നെ അല്ലെ “

അവൾ ഇരുന്നുകൊണ്ട് എന്നെ ഇടം കണ്ണിട്ടു നോക്കി കൊണ്ട് ചോദിച്ചു.

ഞാൻ പെട്ടെന്ന് ഒന്ന് ഞെട്ടി അവളെ നോക്കി .അവൾ എന്റെ നേരെയുള്ള നോട്ടം പിൻവലിച്ചു ഒന്നുമറിയാത്ത ഭാവത്തിൽ ഇരുന്നു.

“അതെന്താടി അഞ്ജുഅങ്ങനൊരു ചോദ്യം ?”

ഞാൻ സംശയത്തോടെ അവളെ നോക്കി.

“ഒന്നുമില്ല..നിന്റെ നോട്ടവും പരുങ്ങലും കണ്ടിട്ട് ചോദിച്ചതാ “

അവളതു പറഞ്ഞപ്പോൾ എനിക്കാകെ സംശയം ആയി. ശ്യാമും ഇത് തന്നെ പറഞ്ഞു. അപ്പോൾ മഞ്ജുവിന്റെ അടുത്ത് നിക്കുമ്പോ എന്നിലെന്തൊക്കെയോ മാറ്റം സംഭവിക്കുന്നുണ്ട്.ശെടാ..ഇതത്ര സുഖമുള്ള ഏർപാടല്ലല്ലോ ! ഞാൻ മനഃപൂർവം ഒന്നും ചെയ്യുന്നില്ല പക്ഷെ…

“മ്മ്…ഇംഗ്ലീഷ് ലെക്ചർ ആണ് ..ഞാൻ വരുന്നത് കണ്ടപ്പോ ലിഫ്റ്റ് തന്നതാ”

ഞാൻ പതിയെ പറഞ്ഞു.

“അതിനിപ്പോ ഞാൻ ഒന്നും ചോദിച്ചില്ലല്ലോ “

അവൾ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

“ഒന്നുമില്ലേ..ഞാനെന്നോടു തന്നെ പറഞ്ഞതാ..പിന്നെ കൂടുതൽ കളിച്ച ഒരു ചവിട്ടങ്ങു തരും കേട്ടല്ലോ “

ഞാൻ എന്നേറ്റു ദേഷ്യത്തോടെ പറഞ്ഞു.

“ഓ പിന്നെ…ഒന്ന് പോടോ “

അവൾ റിമോർട്ട് എടുത്ത് ടി.വി ഓണക്കികൊണ്ട് പറഞ്ഞു. ഞാൻ ആ സമയം റിമോർട്ട് തട്ടി എടുത്തു കൊണ്ട് ഓടി..

“അമ്മെ….”

ഹാളിൽ നിന്നുള്ള അവളുടെ അലറൽ കേട്ടപ്പോൾ ഞാൻ റിമോർട്ട് തിരിച്ചെറിഞ്ഞു കൊടുത്തു..

“അലറണ്ട…”

ഞാൻ പതിയെ പറഞ്ഞുകൊണ്ട് അവിടെ നിന്നും എന്റെ റൂമിലേക്ക് പോയി.

ഊണൊക്കെ കഴിഞ്ഞു പതിവ് പോലെ മഞ്ജുവിനെ വിളിച്ചു . ഒരു ദിവസം പോലും അവളോട് സംസാരിക്കാതെ ഇരിക്കാൻ പറ്റില്ല എന്ന അവസ്ഥ ആയി തുടങ്ങിയിരുന്നു എനിക്ക്. ഈ പ്രായക്കൂടുതലൊക്കെ ഒരു റീസൺ പറയുന്നവന്മാരെ പത്തല് വെട്ടി അടിക്കണം…എന്നെനിക്കു തോന്നി. അല്ലെങ്കി മഞ്ജുവിനെ അങ്ങ് കെട്ടമായിരുന്നു!

ഞാൻ റിങ് നെഞ്ചിടിപ്പോടെ കാതോർത്തു, മൂന്നാലു വട്ടം ഞാൻ അടിച്ചിട്ടും മഞ്ജു എടുത്തില്ല..ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു ..ഒടുക്കം എപ്പോഴോ മറു തലക്കൽ കാൾ കണക്ട് ആയി .

“എന്താണ് ചങ്ങായി ..അനക്ക് വേറെ പണി ഒന്നുമില്ലേ “

മഞ്ജു എടുത്ത പാടെ പറഞ്ഞു.

“ഇയാൾക്കെന്താ അവിടെ ഇത്ര പണി “

ഞാൻ തിരിച്ചു ചോദിച്ചു.

“എനിക്ക് നൂറു കൂട്ടം കാണും..ഇതൊക്കെ ചോദിയ്ക്കാൻ നമ്മളാരാ ?”

മഞ്ജു തിരക്കി..

“എന്താ എടുക്കാഞ്ഞേ അത് പറ “

ഞാൻ അവളുടെ ചോദ്യം സ്കൈപ് ചെയ്തുകൊണ്ട് പറഞ്ഞു.

“എടുത്തിട്ട് എന്നും നിന്നോട് എന്ത് പറയാനാ “

മഞ്ജു തിരക്കി.

“എന്തേലും ഒക്കെ പറയെന്നെ..എനിക്ക് മഞ്ജുസിനെ കാണാതെ ഇപ്പൊ പറ്റില്ലെന്നായി “

ഞാൻ തട്ടി വിട്ടു.

“പക്ഷെ എനിക്ക് നിന്നെ കാണാതെ ഇരിക്കുന്നതാ സുഖം “

മഞ്ജു ചിരിയോടെ പറഞ്ഞു.

“ഹോ..ദുഷിച്ച മനസ് തന്നെ “

ഞാൻ ചിരിയോടെ പറഞ്ഞു.

“ഡാ പിന്നെ നീ ഇങ്ങനെ എപ്പോഴും വിളിക്കല്ലേ .ഞാൻ ഇവിടെ ഒഴിഞ്ഞിരിക്കുവല്ല “

മഞ്ജു അല്പം നീരസത്തോടെ പറഞ്ഞു.

“പക്ഷെ ഞാൻ ഫ്രീ ആണല്ലോ “

ഞാൻ ചിരിയോടെ പറഞ്ഞു.

“ആണെന്കി വേറെ വല്ലോരേം വിളിക്കു ..നല്ല അടി കൊള്ളാത്ത കേടാ നിനക്ക് “

മഞ്ജു അരിശത്തോടെ പറഞ്ഞു.

“മഞ്ജുസ് വേണെങ്കി അടിച്ചോ..ഞാൻ നിന്നു കൊണ്ടോളം ..അങ്ങനേലും എന്നെ തൊടുമല്ലോ “

ഞാൻ പതിയെ പറഞ്ഞു.

“അമ്പോ…ഭയങ്കരം തന്നെ മോനെ “

മഞ്ജു എന്നെ കളിയാക്കി പതിയെ ചിരിച്ചു.

“വേണെങ്കി മതി …ഞാൻ എന്ത് ചെയ്താല ഒന്ന് വിശ്വസിക്ക ..എനിക്ക് മിസ്സിനെ ഇഷ്ടാണ് ..അത് ഞാൻ പറഞ്ഞില്ലേ പിന്നെന്താ പ്രെശ്നം “

ഞാൻ ചോദിച്ചു .

“നീ ഒന്നും ചെയ്യണ്ട ..എനിക്കും നിന്നെ ഇഷ്ടാ…പക്ഷെ നീ വിചാരിക്കുന്ന പോലെ ഉള്ള ഇഷ്ടമല്ല “

മഞ്ജു തിരിച്ചു ഗൗരവത്തിൽ പറഞ്ഞു.

“അതിനു ഞാനൊന്നും വിചാരിച്ചില്ലല്ലോ “

ഞാൻ ചിരിയോടെ പറഞ്ഞു.

“ആഹാ..അത്രക് മാന്യൻ ഒക്കെ ആയല്ലേ “

മഞ്ജു വീണ്ടും എന്നെ കളിയാക്കി..

“ചിരിക്കണ്ട..സീ ടീച്ചർ .ആയം സീരിയസ് …”

ഞാൻ ശബ്ദം ഒന്ന് മാറ്റിപിടിച്ചു ഒരുതമാശ രൂപേണ പറഞ്ഞു .

“ബട്ട് അയാം നോട്..സോറി ഡാ “

മഞ്ജുവും അതുപോലെ മറുപടി നൽകി.

“അക്സെപ്റ്റ് മി ..ഇല്ലെങ്കി ഞാൻ ചത്ത് കളയും”

ഞാൻ വീണ്ടും തട്ടി വിട്ടു.

“ഹ ഹ ഹ “

അതുകേട്ടു മഞ്ജു ചിരിച്ചു.

“ചിരി മാത്രേ ഉള്ളോ ?”

ഞാൻ പതിയെ തിരക്കി .

“ആഹ്…എന്ന നീ ചത്തിട്ട് വാ അപ്പൊ ആലോചിക്കാം “

മഞ്ജു ചിരിയോടെ പറഞ്ഞു.

“പ്രേതം ആയിട്ട് വന്നിട്ടായാലും ഞാൻ മിസ്സിനേം കൊണ്ടേ പോകൂ ..”

ഞാൻ ചിരിയോടെ പറഞ്ഞു.

“ഉവ്വ ഉവ്വ..ചുമ്മാ നേരം കളയാതെ വല്ലോം പഠിക്കാൻ നോക്കെടാ .എക്സാം ആകാറായി “

മഞ്ജു പെട്ടെന്ന് ഉപദേശത്തിന്റ പാതയിലേക്ക് ട്രാക്ക് മാറ്റി .

“അപ്പൊ എന്റെ സീരിയസ് മാറ്റർ ?”

ഞാൻ വീണ്ടും തിരക്കി..

“നിന്റെ തലക്കു വല്ല അസുഖവും ഉണ്ടോ ?”

മഞ്ജു ചിരിയോടെ തിരക്കി.

“യെസ്…ഒരു ടീച്ചർ കാരണം മെന്റൽ ആയിപോയി “

ഞാൻ തമാശ എന്നോണം പറഞ്ഞു.

“ഹ ഹ..”

മഞ്ജു അത് കേട്ട് ചിരിച്ചു.

“അതിനുള്ള ഷോക്ക് ട്രീറ്റ്മെന്റും ഞാൻ തന്നെ തരുന്നുണ്ട് “

മഞ്ജു ചിരിയോടെ പറഞ്ഞു.

“എന്ത് വേണേൽ ചെയ്തോ..ഞാൻ റെഡി…”

ഞാനും വിട്ടു കൊടുത്തില്ല..

“ആഹ്…മതി മതി നീ വെച്ചേ ..”

മഞ്ജു തുടരാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .

“ആഹ് പോവല്ലേ..പ്ലീസ് “

ഞാൻ കൊഞ്ചി .

“ഇല്ലെടാ നിന്നേം കെട്ടിപിടിച്ചു ഇരിക്കാം “

മഞ്ജു അരിശത്തോടെ പറഞ്ഞു.

“സത്യായിട്ടും ?”

ഞാൻ കളിയായി തിരക്കി.

“പ്ഫാ …”

ഒരീണത്തിൽ ആട്ടിവിട്ട് മഞ്ജു പറഞ്ഞു .

ഞാൻ മനസില്ല മനസോടെ ഫോൺ കട്ട് ആക്കി . അതിൽ കൂടുതൽ സംസാരിച്ച മഞ്ജു നല്ല തെറി പറയും എന്നെനിക്കു തോന്നി . അല്ലെങ്കിൽ തന്നെ ഓവർ ആയിട്ടൊരു നീക്കവും മഞ്ജു നടത്താറില്ല . ഞാൻ പറയുന്നത് കേൾക്കുവേം എന്നോട് സ്നേഹത്തോടെ പെരുമാറുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. ബട്ട് ബോഡി ടച്ചിങ് അത്ര പ്രോത്സാഹിപ്പിക്കില്ല .

പക്ഷെ പ്രണയം , അല്ലെങ്കിൽ അത്‌പോലൊരു അവസ്ഥയിലേക്ക് എന്നെ മഞ്ജു തള്ളിവിട്ടു കഴിഞ്ഞിരുന്നു . മഞ്ജു ആണെങ്കിൽ ഭർത്താവുമായുള്ള കേസുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിൽ ആയിരുന്നു . അതിന്റെ ഭാഗമായി രണ്ടു ദിവസം അവർ കോളേജിലും വന്നില്ല, ഫോൺ വിളിച്ചപ്പോൾ മഞ്ജു തന്നെയാണ് ഈ കാര്യം എന്നോട് പറയുന്നത് . . ആ വരുന്ന വീക്കെൻഡിൽ ആണ് വിനീത ആന്റിയുമായി തമ്മിൽ ഒന്ന് ഏറ്റുമുട്ടാൻ തയ്യാറെടുപ്പു നടത്തിയിട്ടുള്ളത് .

മഞ്ജുവിന്റെ അസാന്നിധ്യത്തിൽ വിനീത ആണ് ആശ്വാസം . എന്തായാലും പോണം . വേറെ വള്ളിക്കെട്ടു ഒന്നുമില്ലെങ്കിൽ ശനിയും ഞായറും വിനീതയുടെ കൂടെ അടിച്ചു പൊളിക്കാം . നല്ല കഴപ്പിയാണ് കുഞ്ഞാന്റി. ഫുൾ ആയിട്ടൊരു കളി നടത്താനും അന്നത്തെ സാഹചര്യത്തിൽ കഴിഞ്ഞില്ല . ആ ക്ഷീണമൊക്കെ തീർക്കണം !

Comments:

No comments!

Please sign up or log in to post a comment!