രതി ശലഭങ്ങൾ 17
ആ പുഞ്ചിരിക്ക് വേണ്ടിയാണു ഞാനിത്ര നാളും കാത്തിരുന്നത്. ഒടുവിൽ എന്റെ ദേവി പ്രസാദിച്ചിരിക്കുന്നു .
മഞ്ജു പുറത്തേക്കൊന്നു എത്തി നോക്കി. ഇല്ല , പ്രസാദേട്ടൻ ഒന്നും അറിഞ്ഞ മട്ടില്ല ! മഞ്ജുവിന് അല്പം ആശ്വാസമായി .
മഞ്ജു എന്റെ അടുത്തേക്ക് ചേർന്ന് നിന്ന്. മഞ്ജുവിന്റെ ശരീരത്തിലെ ആവിയോടൊപ്പം വമിക്കുന്ന വിയര്പ്പു മണം എന്നെ അസ്വസ്ഥനാക്കുന്നുണ്ട് .
മഞ്ജു ;”എന്ത് പണിയാട കാണിച്ചേ “
മിസ് അധികാരത്തോടെ ആ സ്വർണ വളയിട്ട വലതു കൈ എന്റെ വയറ്റിലേക്ക് നീട്ടി വയറ്റിലെ കൊഴുപ്പിൽ കൈവിരൽ കൊണ്ട് നുള്ളി വേദനിപ്പിച്ചു .
“ആഹ്…”
ഞാനൊന്നു പുളഞ്ഞു .
മിസ് അതുകണ്ടു പുഞ്ചിരിച്ചു.
ഞാൻ ;”കാണിച്ചത് മിസ് കണ്ടില്ലേ ..വേണെങ്കി ഒന്നൂടി കാണിക്കാം “
ഞാൻ ധൈര്യത്തോടെ മിസ്സിന്റെ അടുത്തേക്ക് നീങ്ങി. മിസ് എന്നെ കൗതുകത്തോടെ , വിടർന്ന കണ്ണുമായി നോക്കി..ഞാൻ ഒരു ചുവട് മുന്നോട്ടു വെച്ചു അവരിലേക്കടുത്തു . ആ സമയം മിസ് ഒരു ചുവട് പുറകിലോട്ടു മാറി . ആ ചുണ്ടുകൾ വിറക്കുന്നുണ്ട് , കണ്ണുകൾ എന്തിനോ വേണ്ടി കൊതിക്കുന്നുണ്ട് പക്ഷെ ആകെമൊത്തം പരിഭ്രമത്തിൽ ആണ് കക്ഷി..കണ്ണുകളുടെ നോട്ടം പലവഴിക്ക് പായുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്..
മഞ്ജു ;”ഡാ ഡാ..വേണ്ട “
മിസ് രണ്ടു കൈകൊണ്ടും എന്റെ നെഞ്ചിൽ പിടിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു.
എന്നെ കൈകൊണ്ട് താങ്ങി നിർത്തിയെന്നോണം മഞ്ജു നിന്നു.
ഞാൻ ;”വേണം…എനിക്കിഷ്ടായിട്ടല്ലേ “
ഞാൻ പതിയെ കൊഞ്ചിക്കൊണ്ട് പറഞ്ഞു.
മഞ്ജു ;”പോടാ…ചുമ്മാ കളിക്കല്ലേ “
മിസ് എന്നെ പുറകിലോട്ടു തള്ളി മാറ്റി .
മഞ്ജു ;”തല്ക്കാലം ഇതൊക്കെ മതി..ഇയാള് ചെല്ലാൻ നോക്ക് “
മിസ് സാരിത്തുമ്പുകൊണ്ട് കഴുത്തിലെയും മുഖത്തെയും വിയർപ്പു തുള്ളികൾ തുടച്ചുകൊണ്ട് പറഞ്ഞു.
ഞാൻ ;”പോണോ ?’
ഞാൻ നിരാശയോടെ നഖം കടിച്ചു കൊണ്ട് ചോദിച്ചു.
മഞ്ജു ;”ആ പോണം “
മഞ്ജു കള്ളച്ചിരിയോടെ പറഞ്ഞു .
ഞാൻ ;”ഇല്ല പോണില്ല ..എനിക്കിങ്ങനെ കണ്ടോണ്ടു നിക്കണം “
ഞാൻ മിസ്സിന്റെ അടുത്തേക്ക് വീണ്ടും നീങ്ങി.
മിസ് സ്വല്പം പേടിയോടെ പുറകിലോട്ടു നീങ്ങി. ഷെൽഫിൽ ചാരി നിന്നു. അവരുടെ മാറിടം കിതപ്പിൽ ഉയർന്നു താവുന്നുണ്ട് . ആ മുലകളെ ഒന്ന് പിടിച്ചു ഹോൺ മുഴക്കാൻ എന്റെ മനസ്സ് വെമ്പി. ഞാൻ ചുറ്റും നോക്കി ആരുമില്ലെന്നുറപ്പാക്കി. മിസ്സിന്റെ വീണ്ടും എന്റെ കൈകൾക്കുള്ളിലാക്കി പിടിച്ചു…രണ്ടു വശത്തും കൈകൾ ഊന്നി ഞാൻ നിന്നു.
മിസ്സിന്റെ മുഖം ചുവന്നു തുടുക്കുന്നത് ഞാനറിഞ്ഞു .
ഞാൻ പതിയെ എന്റെ ചുണ്ടുകൾ മിസ്സിന്റെ മുഖത്തേക്ക് , അധരങ്ങളിലേക്കു അടുപ്പിച്ചതും മഞ്ജു എന്റെ ചുണ്ടിനു മീതേക്ക് സ്വന്തം വലതു കൈ ചേർത്ത് പൊത്തിപിടിച്ചു.
മഞ്ജു ;”ഡാ ഡാ..എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ , ആരേലും കണ്ട എന്റെ മാനം പോവും..മാറിനിക്കെടാ ചെക്കാ “
മിസ് പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു .
എന്റെ വാ അപ്പോഴും പൊത്തിപിടിച്ചിട്ടാണ് മിസ്സിന്റെ നിൽപ്പ്. എന്റെ ചുണ്ടുകൾ ഞാൻ മിസ്സിന്റെ കൈവെള്ളയിൽ ആ സമയം ഞാൻ ചിരിയോടെ അമർത്തി.
മഞ്ജു ;”ശേ “
മിസ് കൈപിൻവലിച്ചു എന്നെ നോക്കി കണ്ണുരുട്ടി.പിന്നെ ഞാൻ ചുംബിച്ച കൈവെള്ള സാരിയിൽ തുടയിലായി തുടച്ചു .
മഞ്ജു ;”ആകെ ഈ ഒരു വിചാരമേ ഉള്ളോ ?’
മിസ് എന്നെ തള്ളിമാറ്റികൊണ്ട് ചോദിച്ചു.
ഞാൻ ;”വേറെ ഇപ്പൊ എന്താ…”
ഞാൻ മിസ്സിന്റെ ചന്തിയിലേക്കു നോക്കികൊണ്ട് പറഞ്ഞു.
മഞ്ജു ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ചന്തിയിലേക്കു നോക്കി വെള്ളമിറക്കുന്ന എന്നെയാണ് . മിസ് എന്നെ നോക്കി മുഖം വീർപ്പിച്ചു . ഞാൻ പതിയെ മുഖം താഴ്ത്തി ചിരിച്ചു.
മഞ്ജു ;”നീ പൊയ്‌ക്കെ ..മതി ഇവിടെ നിന്നത് “
മഞ്ജു എന്നെ ഉന്തി തള്ളിക്കൊണ്ട് പറഞ്ഞു .
കാണുന്ന പോലെയല്ല അത്യാവശ്യം ശക്തി ഒകെ ഉണ്ട് സുന്ദരികുട്ടിക്ക് . ഞാനാ സമയം മിസ്സിനെ എതിർക്കാൻ പോയില്ല. ഞാനതെല്ലാം ആസ്വദിച്ച് തുടങ്ങിയിരുന്നു . എന്നെ മിസ് പുറത്തേക്കു നീക്കി..
ഞാൻ മിസ്സിനെ നോക്കി കണ്ണിറുക്കി കാണിച്ചു . മഞ്ജുവിന്റെ മുഖം അമ്പരപ്പോടെ ഒന്ന് വിടർന്നു.പിന്നെപതിയെ ഒച്ചയില്ലാതെ “പോടാ ” എന്ന് പറഞ്ഞു ചിരിച്ചു. ഞാൻ യുദ്ധം ജയിച്ച സന്തോഷത്തിൽ ചിരിയോടെ അവിടെ നിന്നും മുന്നോട്ടു നടന്നു..നിറഞ്ഞ ചിരിയുമായി നടന്നു വരുന്ന എന്നെ പ്രസാദേട്ടനും കൗതുകത്തോടെ നോക്കുന്നുണ്ട്. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ മഞ്ജുവും എന്റെ നടത്തം നോക്കി പുറകിൽ നിൽപ്പുണ്ട്.ഞാനൊന്നു തിരിഞ്ഞു നോക്കിയപ്പോൾ മഞ്ജു മുഖം വെട്ടിച്ചു കളഞ്ഞു..മ്മ്..മ്മ്…കൊച്ചു കള്ളി !
അന്നത്തെ ദിവസം മൊത്തം എനിക്ക് പിന്നെ ഇരിക്കാനും വയ്യ നീക്കാനും വയ്യ എന്ന് പറഞ്ഞ പോലെ ആയിരുന്നു . ക്‌ളാസ് കഴിഞ്ഞു ഞാൻ അന്ന് പെട്ടെന്ന് പോയില്ല. കോളേജിന് പുറത്തു മഞ്ജു മിസ് പോകുന്ന സമയം വരെ ആവാൻ കാത്തുനിന്നു . എന്നെ കണ്ടാൽ ഉറപ്പായും അന്ന് ലിഫ്റ്റ് തരും എന്നെനിക്കുറപ്പായിരുന്നു .
പക്ഷെ എന്റെ പ്രതീക്ഷ ഒകെ മഞ്ജു തെറ്റിച്ചു.
തല മാത്രം കവർ ചെയ്യുന്ന തരത്തിലുള്ള ഹെൽമെറ്റ് ആണ് മഞ്ജുവിന്റേത് . ചട്ടി കമിഴ്ത്തിയ പോലെയാണ് അത്. അതുകൊണ്ട് മുഖം ഒകെ കാണാം . മഞ്ജുവിന്റെ ആക്ടിവ എന്റെ അടുത്തേക്ക് ഒഴുകി വരുന്നത് ഞാൻ ദൂരെ നിന്നെ കണ്ടു . എന്റെ അടുത്തേക്ക് എത്തും തോറും അതിന്റെ വേഗത കുറഞ്ഞു വരുന്നുണ്ട് .
ഞാൻ പ്രതീക്ഷിച്ചതു പോലെനിറഞ്ഞ ചിരിയുമായി മഞ്ജു എന്റെ അടുത്ത് സ്കൂട്ടർ നിർത്തി.
മഞ്ജു ;”മ്മ്..താൻ പോയില്ലേ ഇതുവരെ “
മഞ്ജു എന്റെ നേരെ മുഖം ചെരിച്ചു ഗൗരവത്തിൽ ചോദിച്ചു.
ഞാൻ ഇല്ലെന്നു തലയാട്ടി ചിരിച്ചു.
മഞ്ജു ;”മ്മ് ? എന്തേയ്?”
മഞ്ജു ചോദിച്ചു .
ഞാൻ ;”ഒന്നുമില്ല ..”
ഞാൻ പതിയെ പറഞ്ഞു .
മഞ്ജു;”എന്ന പിന്നെ പൊയ്ക്കൂടേ ?”
മഞ്ജു ചിരിയോടെ ചോദിച്ചു.
ഞാൻ ;” ഞാൻ മിസിന്റെ കൂടെ വന്നോട്ടെ ?”
ഞാൻ പതിയെ ചോദിച്ചു.
മഞ്ജു ;”അയ്യടാ ..അപ്പൊ അയ്‌നാണ്.സാർ ഇവിടെ കുറ്റി അടിച്ചു ഇരുന്നത് “
എന്നെ ഒന്ന് ആക്കികൊണ്ട് മഞ്ജു പറഞ്ഞു.
ഞാൻ ;”ഏയ്..അങ്ങനെ ഒന്നുമില്ല “
ഞാൻ ചെറിയ നാണത്തോടെ പറഞ്ഞു.
മഞ്ജു ;”അഹ്..ഇല്ലെങ്കി നന്നായി..മോൻ ബസില് വന്ന മതി “
മഞ്ജു പെട്ടെന്ന് ഗൗരവത്തിൽ പറഞ്ഞു.
ഞാനതു കേട്ട് അവളെ വിശ്വാസം വരാതെ നോക്കി.
മഞ്ജു ;”നോക്കുവൊന്നും വേണ്ട. .നീയിപ്പോ അങ്ങനെ സുഖിക്കണ്ട “
മഞ്ജു ചിരിയോടെ പറഞ്ഞു.
ഞാൻ അവളെ നോക്കി മുഖം വീർപ്പിച്ചു ദേഷ്യത്തോടെ നോക്കി.
മഞ്ജു ;”നോക്കി പേടിപ്പിക്കേണ്ട..ഞാൻ പോട്ടെ മോനെ “
മഞ്ജു കള്ളച്ചിരിയോടെ പറഞ്ഞു എന്നെ നോക്കി കണ്ണിറുക്കി. പിന്നെ ആക്സിലറേറ്ററിൽ പതിയെ കൈ കൊടുത്തു ..ആ വണ്ടി എന്റെ അടുത്ത് നിന്നും പതിയെ നീങ്ങി. മഞ്ജു എന്നെ നോക്കി തിരിഞ്ഞു ചിരിച്ചു.
ഞാൻ ;”തെണ്ടി “
ഞാൻ പതിയെ മനസിൽ പറഞ്ഞു.
മിസ്സിനെ ഒന്ന് തൊട്ടുരുമ്മി , തൊടാനും പിടിക്കാനും ആഗ്രഹിച്ച എന്റെ മനസു കാറ്റ് പോയ ബലൂണ് പോലെ ആയിപോയി. അല്പം നിരാശയോടെ ആണ് ഞാൻ പിന്നീട് അവിടെ നിന്നും മടങ്ങിയത്. എന്നെ കളിപ്പിക്കുവാൻ ആണ് മഞ്ജുവിന് ഇഷ്ടം എന്നെനിക്കു തോന്നി. അത്ര എളുപ്പം പിടി തരില്ല. പക്ഷെ അവളുടെ കുസൃതി ഒക്കെ ഞാൻ ഇഷ്ടപ്പെടുന്നുണ്ട് !
അന്ന് വൈകീട്ട് , അല്ല രാത്രിയിൽ മഞ്ജു എന്നെ പതിവ് പോലെ വിളിച്ചു.
ഞാൻ കാൾ എടുത്തു.
ഞാൻ ;”ആഹ്…എന്താ കാര്യം ?”
ഞാൻ ഗൗരവത്തിൽ ചോദിച്ചു.
മഞ്ജു ;”സാർ എപ്പോ വീട്ടിലെത്തി ?”
മഞ്ജുവിന്റെ തമാശ കലർന്ന ചോദ്യം .
ഞാൻ ;”അറിഞ്ഞിട്ടിപ്പോ എന്തോ വേണം ?”
ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
മഞ്ജു ;”ഓ..നല്ല ചൂടിൽ ആണല്ലോ “
മഞ്ജു ചിരിച്ചു…
ഞാൻ ;”മിസ് എന്ത് പണിയ കാണിച്ചേ ..എനിക്ക് ശരിക്കും ദേഷ്യം വന്നൂട്ടോ “
ഞാൻ സ്വല്പം ശാന്തമായി പറഞ്ഞു.
മഞ്ജു ;”എന്തിനു ?”
മിസ് ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു.
ഞാൻ ;”മിസ് എന്താ എന്നെ ഡ്രോപ്പ് ചെയ്യാഞ്ഞേ?’
ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
മഞ്ജു ;”ഹ ഹ..നീ അത് വിട്ടില്ലേ “
ഞാൻ ;”ഇല്ല..”
മഞ്ജു ;”ആഹ്..എന്ന അതും പിടിച്ചു ഇരുന്നോ..നീ അങ്ങനെ സുഖിക്കണ്ട എന്ന് വെച്ച് തന്നെയ ഡ്രോപ്പ് ചെയ്യാഞ്ഞേ ..നിന്നെ എനിക്കറിഞ്ഞൂടെ “
മഞ്ജു കള്ളച്ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ ;”പോടീ പുല്ലേ “
ഞാൻ പല്ലിറുമ്മി പതിയെ പറഞ്ഞു.
മഞ്ജു ;’ഡാ ഡാ ..വേണ്ട വേണ്ട..നീ കൊറേ കൂടുന്നുണ്ട് “
മഞ്ജു എന്നെന്നോട് ദേഷ്യത്തോടെ പറഞ്ഞു.
ഞാൻ ;”ഹാ..എനിക്ക് ഇഷ്ടായിട്ടല്ലേ മഞ്ജുസേ..”
ഞാൻ പതിയെ എന്നതിൽ പറഞ്ഞു .
മഞ്ജു ;”ആണോ കുഞ്ഞേ …”
മിസ് ചിരിയോടെ എന്നെ കളിയാക്കി..
ഞാൻ ;”ദേ..എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ..ഞാൻ സീരിയസ് ആണ് “
ഞാൻ ക്ളിപ്പിൽ പറഞ്ഞു.
മഞ്ജു ;”അയ്യടാ ..”
മഞ്ജു ഒരീണത്തിൽ പറഞ്ഞു ചിരിച്ചു.
ഞാൻ ;”സത്യം…എനിക്ക് മിസ്സിനെ ശരിക്കും ഇഷ്ടാ “
ഞാൻ വളച്ചു കെട്ടില്ലാതെ കാര്യം പറഞ്ഞു ..
ഒരു നിമിഷം മറുതലക്കൽ നിശബ്ദത തളംകെട്ടി .
മഞ്ജു ;”അതൊക്കെ നിനക്ക് ചുമ്മാ തോന്നുന്നതാ”
മിസ് എന്നെ സമാധാനിപ്പിക്കാനായി അലപം കഴിഞ്ഞു പറഞ്ഞു .
ഞാൻ ;”തോന്നിയത് കൊണ്ടാണല്ലോ പറയുന്നത് . മിസ്സിനെന്താ എന്നെ ഇഷ്ടമല്ലേ ?”
ഞാൻ സ്വല്പം സ്വാതന്ത്രം എടുത്തു തുടങ്ങി.
മഞ്ജു ;”എടാ..നീ എന്റെ ആരാ, ഞാൻ ടീച്ചറും നീ സ്റുഡന്റും ആണ്..അതോർമ വേണം “
മഞ്ജു ഗൗരവത്തിൽ പറഞ്ഞു.
ഞാൻ ;”എനിക്കങ്ങനെ ഒന്നും പറ്റില്ല..എനിക്ക് മിസ്സിനെ കാണുമ്പോ എന്തോ പോലെയാ “
ഞാൻ ബെഡിലേക്കു കിടന്നു കൊണ്ട് പറഞ്ഞു.
മഞ്ജു ;’ആഹാ…അതുവല്ലാത്തൊരു അസുഖമാണല്ലോ “
മഞ്ജു ചെറുചിരിയോടെ പറഞ്ഞു.
ഞാൻ ;”ആഹ്..ഈ അസുഖത്തിന് ട്രീറ്റ്മെന്റ് മിസ്സിന്റെ കയ്യിലാ ..”
ഞാൻ നാണത്തോടെ മടിച്ചു മടിച്ചു പേരാണ്.
മഞ്ജു ;”അയ്യടാ ..നീ ചുമ്മാ കളിക്കല്ലേ കവിനെ ..ഇതൊന്നും അത്ര പ്രാക്ടിക്കൽ അല്ല”
ഞാൻ ;”അപ്പൊ ഞാൻ കിസ് ചെയ്തപ്പോ മിസ് എന്താ എന്നെ ഒന്നും പറയാഞ്ഞേ “
ഞാൻ പെട്ടെന്ന് സംശയം തോന്നി ചോദിച്ചു.
മഞ്ജു ;”അത്..അത്…അതിപ്പോ നീ പെട്ടെന്ന് അങ്ങനെ ഒകെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചോ “
മിസ് ഒന്ന് പരുങ്ങി .
ഞാൻ ;”അപ്പൊ ചെയ്തു കഴിഞ്ഞപ്പോ ദേഷ്യപ്പെടായിരുന്നില്ലേ ?”
ഞാൻ വീണ്ടും ചിരിയോടെ ചോദിച്ചു.
മഞ്ജു ;”എടാ ..അതൊന്നും നിനക്കു പറഞ്ഞ മനസിലാവില്ല..നീ ചുമ്മാ ഓരോന്ന് വിചാരിച്ചു കൂട്ടുവാണ്”
മിസ് എന്നെ പിന്തിരിപ്പിക്കാനുള്ള ശ്രമം ആണോ ? എനിക്ക് സംശയം തോണി .
ഞാൻ ;”ദേ എന്നെ പറ്റിക്കാൻ നോക്കണ്ട ..എനിക്ക് മിസിനെ ഇഷ്ടമാണ്..”
മഞ്ജു ;”കവിൻ..എടാ…ഞാൻ മാരീഡ് ആണ് , നിനേക്കാൾ പ്രായമുണ്ട് , എനിക്കൊരു ഹസ്ബൻഡ് ഉണ്ട് ..നീ ചുമ്മാ ഓരോന്ന് പറഞ്ഞു എന്നെ കുഴപ്പത്തിലാക്കരുത് “
മഞ്ജു ഒരു ഉൾഭയം എന്നോട് പങ്കുവെച്ചു.
ഞാൻ ;”അതൊന്നും എനിക്കറിയണ്ട ..എനിക്ക് മിസ്സിനെ വേണം “
ഞാൻ അപ്പൊ തോന്നിയതങ് പറഞ്ഞു.
മഞ്ജു ;”ഡാ നീ ..എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.., നിനക്കെന്താ പറഞ്ഞ മനസിലാവില്ലേ”
മഞ്ജു എന്നോട് അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു..
ഞാൻ ;”അപ്പൊ ഞാൻ ഒഴിഞ്ഞു മാറിയ മിസ് ഹാപ്പി ആവുമോ ?”
ഞാൻ ഗൗരവത്തിൽ ചോദിച്ചു.
മഞ്ജു ;”അത്…അതിപ്പോ പെട്ടെന്ന് ചോദിച്ച..”
മിസ് ഒന്ന് പരുങ്ങികൊണ്ട് പറഞ്ഞു നിർത്തി.
ഞാൻ ;”മിസ്സിന് എന്നെ ഇഷ്ടമല്ലേ..സത്യം പറയണം “
ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു.
മഞ്ജു ;”എടാ..അതൊക്കെ “
മിസ് ഒന്ന് മടിച്ചു.
ഞാൻ ;”ആഹ്..അതൊക്കെ…പറ പറ കേൾക്കട്ടെ “
ഞാൻ ആകാംക്ഷയോടെ തിരക്കു കൂട്ടി..
മഞ്ജു ;”പോടാ…”
മഞ്ജു നാണത്തോടെ പറഞ്ഞു.
ഞാൻ ;”ഞാൻ പറഞ്ഞില്ലേ…ചുമ്മാ പോസ് കാണിക്കുന്നതല്ലേ ഇതൊക്കെ “
ഞാൻ കളിയാക്കികൊണ്ട് ചോദിച്ചു.
മഞ്ജു ;”പോടാ…പോസ് ഒന്നുമല്ല…നിനക്ക് ഒകെ കുട്ടികളിയാ ..എന്റെ കാര്യം അങ്ങനല്ല “
മിസ് ഗൗരവത്തിൽ പറഞ്ഞു.
ഞാൻ ;”എന്ന ഞാൻ ഇനി മിണ്ടുന്നില്ല പോരെ..”
ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
മഞ്ജു ;”ഹാ..എന്നാണോ ഞാൻ പറഞ്ഞത്…എടാ..നീ ഇങ്ങനെ എപ്പോഴും എന്നെ നോക്കിയും ഓരോന്ന് പറഞ്ഞും ഇരുന്ന ..എന്റെ കണ്ട്രോൾ പോകും “
മിസിന്റെ വായിൽ നിന്നും അങ്ങനെ കേട്ടപ്പോൾ എനിക്ക് കൗതുകമായി. സാധാരണ ആണുങ്ങളാണ് കൺട്രോൾ പോകുന്നതിനെ കുറിച്ച് പറഞ്ഞു കേട്ടിട്ടുള്ളത് .
ഞാൻ ;”എന്ന് വെച്ച..?”
ഞാൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു.
മഞ്ജു ;”എന്ന് വെച്ച കുന്തം ..ഡാ ചെക്കാ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് “
മിസ് കലിപ്പായി..
ഞാൻ ;”ചൊറി എവിടന്നു വെച്ച പറഞ്ഞ മതി..ഞാൻ മാന്തി താരം”
ഒരു ദ്വയാർത്ഥം കലർത്തികൊണ്ട് ഞാൻ പറഞ്ഞു ചിരിച്ചു .
മഞ്ജു ;”ഡാ തെണ്ടി വേണ്ട വേണ്ട “
അതിനർത്ഥം മനസിലായെന്നോണം മിസ് എന്നെ വാണ് ചെയ്തു.
ഞാൻ ;”തെണ്ടിയെന്നോ..?”
മഞ്ജു ;”അഹ്..എന്തെ…?”
മിസ് തിരിച്ചു ചോദിച്ചു.
ഞാൻ ;”ഒന്നുമില്ല…”
ഞാൻ ചിരിയോടെ പറഞ്ഞു.
മഞ്ജു ;”നീ ഇളിക്കാൻ വേണ്ടി പറഞ്ഞതല്ല…കേട്ടോടാ മൈ ..”
മഞ്ജു കലിപ്പിൽ പറഞ്ഞു നിർത്തിയപ്പോൾ എന്റെ മുഖം അമ്പരപ്പുകൊണ്ട് വിടർന്നു . ആദ്യമായാണ് ഒരു പെണ്ണിന്റെ വായിൽ നിന്നും ആ വാക്കു കേൾക്കുന്നത്..
ഞാൻ ;”ഏഹ്..എന്തോന്ന് എന്തോന്ന് ?”
മഞ്ജു ;”ഒന്നുമില്ല…”
മിസ് ദേഷ്യത്തോടെ പറഞ്ഞു.
ഞാൻ ;”ഏയ് അതല്ല..മിസ് എന്തോ പറയാൻ വന്നു “
ഞാൻ ചിരിയോടെ പറഞ്ഞു.
മഞ്ജു ;”ആഹ്..ബാക്കി നീ പൂരിപ്പിച്ചോ…”
മിസ് ഒന്നയഞ്ഞു ചിരിയോടെ പറഞ്ഞു.
ഞാൻ ;”എന്നാലും മിസ് ഒക്കെ ഇങ്ങനെ , അയ്യേ മോശം മോശം “
ഞാൻ അവർ കളിയാക്കി.
മഞ്ജു ;”അതെന്താടാ , ഞങ്ങൾ പെണ്ണുങ്ങളൊക്കെ നാട്ടിലുള്ളതല്ലേ , നിങ്ങള് മാത്രമേ ഇതൊക്കെ പറയാറുള്ളോ ?”
മിസ് കളിയായി പറഞ്ഞു .
ഞാൻ ;”അപ്പൊ എല്ലാം അറിയാമല്ലേ ..”
മഞ്ജു ;”എന്താ നിനക്കിപ്പോ കേക്കണോ ?”
മഞ്ജു വീണ്ടും കലിപ്പിട്ടു.
ഞാൻ ;”ആഹ്..കേക്കണം ..ഒന്ന് പറഞ്ഞെ ..മഞ്ചൂസിന്റെ ഭരണിപ്പാട്ട് ഒന്ന് കേൾക്കട്ടെ “
ഞാൻ നല്ല ഫ്ളോവിൽ പറഞ്ഞത് കേട്ട് മഞ്ജു ഒന്ന് തണുത്തു. അപ്പുറത്തു കിണുങ്ങിയുള്ള ചിരി കേൾക്കാമായിരുന്നു .
മഞ്ജു ;”പോടാ..”
അവൾ ചിരിയോടെ , അല്പം നാണത്തോടെ പറഞ്ഞു. ആ സമയത്തുള്ള മുഖഭാവം എനിക്ക് കാണാൻ ഒത്തില്ലല്ലോ എന്നോർത്തപ്പോൾ അല്പം വിഷമം തോന്നി .
ഞാൻ ;”അപ്പോഴേ..ഞാൻ പറഞ്ഞ കാര്യം..?”
ഞാൻ വീണ്ടും വിഷയത്തിലേക്കെത്തി.
മഞ്ജു ;”എന്ത് കാര്യം..?”
മഞ്ജു അറിയാത്ത പോലെ ചോദിച്ചു.
ഞാൻ ;”അല്ല..എനിക്കിഷ്ടമാണെന്നു പറഞ്ഞത്..”
ഞാൻ പറഞ്ഞു നിർത്തി.
മഞ്ജു ;”നീ ഇഷ്ടപ്പെട്ടോ..അതിനെന്താ “
മഞ്ജു ചിരിയോടെ പറഞ്ഞു.
ഞാൻ ;”തിരിച്ചും വേണം…”
ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
മഞ്ജു ;”മ്മ്..ഞാൻ ആലോചിക്കട്ടെ ..”
മഞ്ജു വീണ്ടും ചിരിച്ചുകൊണ്ടാണ് മറുപടി നൽകിയത്.
ഞാൻ ;”ആലോചിക്കാൻ ഒന്നുമില്ല ..നാളേം ഞാൻ പിടിച്ചു കിസ് അടിച്ചു കളയും അല്ലെങ്കി ..”
ഞാൻ കളിയായി പറഞ്ഞു.
മഞ്ജു ;”ഓ.പിന്നെ ..”
ഞാൻ ;”എന്താ കാണണോ ?”
ഞാൻ വെല്ലുവിളിച്ചു.
മഞ്ജു ;”ആഹ് കാണണം…”
മഞ്ജുവും വിട്ടില്ല.
ഞാൻ ;’ആഹാ..കാണിക്കാം എന്ന ..പിന്നെ എന്നെ കുറ്റം പറയരുത് “
മഞ്ജു ;”ഓ..ഇല്ല …പക്ഷെ ഞാൻ ചിലപ്പോ ഒന്നങ്ങു പൊട്ടിക്കും “
മഞ്ജു ചിരിയോടെ പറഞ്ഞു.
എനിക്ക് പെട്ടെന്ന് ഒരു പേടി തോന്നി. ഇനി കാര്യം ആയിട്ടാണോ .
ഞാൻ ;”ഓ..പിന്നെ ..”
മഞ്ജു ;”പിന്നെ ഒന്നുമല്ല ..നീ എന്നെ എങ്ങാനും ഇനി ടച് ചെയ്ത അപ്പൊ കാണിച്ചു തരാം “
മഞ്ജു കളിയായി പറഞ്ഞു.
അത് പറഞ്ഞു കഴിഞ്ഞതും മഞ്ജുവിന്റെ ലൈൻ ബിസി ആയി..ഇടക്ക് മറ്റൊരു കാൾ കൂടി മഞ്ജുവിന് കയറി വന്നെന്നു എനിക്ക് തോന്നി.
പൊടുന്നനെ കാൾ ഡിസ് കണക്ട് ആയി . പിന്നീട് ഞാൻ ഒന്ന് രണ്ടു വട്ടം വിളിച്ചു നോക്കിയെങ്കിലും എൻഗേജ്ഡ് ആണ് . മഞ്ജു ആണേൽ പിന്നെ തിരിച്ചു വിളിച്ചതുമില്ല.
പിറ്റേന്നുള്ള രണ്ടു ദിവസം കോളേജ് അവധിയുമാണ് . മഞ്ജുവിനെ കാണാൻ ആണെന്കി വേറൊരു വഴിയുമില്ല . ബീനേച്ചി ആണെങ്കിൽ ബാലേട്ടൻ വന്നതോട് കൂടി എത്തിപ്പിടിക്കാൻ ആവാത്ത ഉയരത്തിലും . എന്നാലും ബീനേച്ചി ഇടക്കു ചാറ്റിങ്ങിനെത്തും . ബാലേട്ടനെ എങ്ങനെ എങ്കിലുമൊക്കെ ഒന്ന് ഒഴിവാക്കാൻ പറ്റുമോ എന്ന് നോക്കട്ടെ എന്നൊക്കെ ബീനേച്ചി എപ്പോഴും പറയും. ഒരു കളിക്ക് കൂടി ബീനേച്ചി കോപ്പു കൂട്ടി തുടങ്ങിയിട്ടുണ്ട് . പക്ഷെ ബാലേട്ടൻ വീട്ടിൽ നിന്നും പുറത്തു പോകുന്നത് തന്നെ കുറാവാണ്. ടൗണിൽ പുതിയ കട തുടങ്ങുന്ന പ്ലാൻ ഉണ്ട്. അതിനു വേണ്ടി കടമുറി ഒക്കെക്കണ്ട് വെച്ച് അഡ്വാൻസും കൊടുത്തിട്ടുണ്ട്.
കിഷോർ പോയതിൽ പിന്നെ ഒരു നേരമ്പോക്കും ഇല്ല. ഞാൻ രാവിലെ കുറച്ചു നേരം ഒക്കെ ക്ളബിൽ പോയിരുന്നു .അപ്പോഴൊക്കെയും മഞ്ജുവിന്റെ ചിന്ത എന്നെ അലട്ടികൊണ്ടിയുരുന്നു.
ഒന്ന് വിളിച്ചു നോക്കിയാലോ, മിസ്സിന്റെ വീട് എവിടെയാണെന്ന് അറിഞ്ഞാൽ ഒന്ന് പോയി നോക്കാമായിരുന്നു .
ഞാൻ ക്ളബിൽ നിന്നും പതിയെ പുറത്തേക്കിറങ്ങി ,ഒഴിഞ്ഞ ഒരു മൂലയിലേക്ക് മാറി ഇരുന്നു .ഒരു ചെറിയ പെട്ടിക്കടയുടെ പുറകിൽ ഞങ്ങൾ ഒരു ഷെഡ്ഡ്‌പോലെ ഒരു ചെറിയ സംഗതി ഉണ്ടാക്കിയിട്ടുണ്ട്. അതിൽ മുളയും കവുങ്ങിന്റെ പലകയും വെച്ച് ഇരിപ്പിടവും ഉണ്ടാക്കിയിട്ടുണ്ട്.ഞാനതിലേക്ക് കയറി കിടന്നു .മുകളിൽ ഓല മേഞ്ഞിട്ടുണ്ട് .
ഞാൻ കിടന്നുകൊണ്ട് മഞ്ജു മിസിന്റെ നമ്പറെടുത്തു ഡയൽ ചെയ്തു .
മിസ് വീട്ടു ജോലിയിൽ ആണെന്നെനിക് തോന്നി . ആദ്യ പ്രവശ്യം അടിച്ചിട്ട് എടുത്തില്ല. ഞാൻ നിരാശയോടെ വീണ്ടും ഡയൽ ചെയ്തു.
ഇത്തവണ അൽപ നേരം റിങ് ചെയ്ത ശേഷമാണ് മിസ് കാൾ എടുത്തത്.
മഞ്ജു ;”മ്മ്..എന്താ ?’
മഞ്ജു എടുത്ത പാടെ ഗൗരവത്തിൽ ചോദിച്ചു.
ഞാൻ ;”അയ്യോ നല്ല കലിപ്പിൽ ആണല്ലോ “
ഞാൻ ചിരിയോടെ ചോദിച്ചു.
മഞ്ജു ;”നീ കാര്യം പറയെടാ ..എന്തിനാ വിളിച്ചേ…ഇവിടെ ആൾക്കാർക്ക് നൂറുകൂട്ടം പണി ഉണ്ട് “
മിസ് ദേഷ്യത്തോടെ പറഞ്ഞു.
ഞാൻ ;'”ചുമ്മാ വിളിച്ചത്..എനിക്ക് മിസ്സിനെ കാണാൻ തോന്നുന്നുണ്ട് …”
ഞാൻ പതിയെ പറഞ്ഞു.
മഞ്ജു ;”ആണോ..നന്നായി..വേറെ കുഴപ്പം ഒന്നുമില്ലല്ലോ “
മിസ് എന്നെ കളിയാക്കി.
ഞാൻ ;”മിസ്സിന്റെ വീട് എവിടാ..ഞാൻ അങ്ങോട്ട് വന്നാലോ”
ഞാൻ പെട്ടെന്നങ്ങു ചോദിച്ചു. വരുന്നത് വരട്ടെ ! പക്ഷെ ഞാൻ പ്രതീക്ഷിച്ച പൊട്ടി തെറി ഒന്നും മഞ്ജുവിന്റെ ഭാഗത്തില്ല.
മഞ്ജു ;”വേണ്ട…അവിടെ ഇരുന്നേച്ചാ മതി “
മിസ് ചിരിയോടെ പറഞ്ഞു.
പിന്നെ അവ്യക്തമായി അവിടെ നിന്നും വേറൊരു സ്ത്രീ ശബ്ദം ഫോണിലൂടെ കേട്ടു. ഏതാണ്ട് ഇങ്ങനെയൊരു സംഭാഷണങ്ങൾ ആണ്..
സ്ത്രീ ശബ്ദം ;”ആരാടീ അത്..”
മഞ്ജു ;”അതാരുമില്ല..നീ അടുപ്പിലിരിക്കുന്നത് കരിയാതെ നോക്ക് “
സ്ത്രീ ശബ്ദം ;;”ഓ…”
മഞ്ജു ;”പോ ചെല്ല് ചെള്ള്..എളുപ്പം പോടീ “
അത്രയും കേട്ടു…
ഞാൻ ;”ഹലോ.ഹലോ “
ഞാൻ എന്താണ് നടക്കുന്നതെന്ന് മനസിലാകാതെ ചോദിച്ചു.
മഞ്ജു ;”ആഹ്.ആഹ്.അതിവിടെ പറഞ്ഞതാ ..”
മഞ്ജു ചിരിയോടെ പറഞ്ഞു.
ഞാൻ ;”മ്മ്..അപ്പൊ ഞാൻ പറഞ്ഞ കാര്യം…”
ഞാൻ പതിയെ ചോദിച്ചു.
മഞ്ജു ;”ഞാൻ വീട്ടിൽ അല്ല ഇപ്പൊ..”
മനു പതിയെ പറഞ്ഞു.
ഞാൻ ;”പിന്നെ..?”
മഞ്ജു ;”ഇവിടെ എന്റെ ഒരു കൂട്ടുകാരുടെ വീട്ടിലാ..ഒരു റിലേറ്റീവിന്റെ കാര്യം പറഞ്ഞില്ലേ അവിടെ…”
ഞാൻ ;”ആഹ്…അതിവിടെ അടുത്തല്ലേ..ഞാനെന്ന അങ്ങോട്ട് വരട്ടെ.”
ഞാൻ തിടുക്കപ്പെട്ടു ചോദിച്ചു.
മഞ്ജു ;”ഡാ ഡാ ചുമ്മായിരി , അതൊന്നും വേണ്ട “
ഞാൻ ;”വേണം…സ്ഥലം പറ ..ചുമ്മാ ഞാൻ വന്നിട്ട് ഉടനെ പൊക്കോളാം ..ചുമ്മാ മഞ്ജുസിനെ ഒന്ന് കാണാൻ അല്ലെ “
ഞാൻ കൊഞ്ചി.
മഞ്ജു ;”അയ്യടാ…സോപ്പിട്ടു പതയൊക്കെ ഒലിച്ചല്ലോടാ..”
മഞ്ജു എന്നെ കളിയാക്കി..
ഞാൻ ;’ശോ..മനസിലായല്ലേ..”
ഞാൻ നാണത്തോടെ ചോദിച്ചു.
മഞ്ജു ;”പിന്നല്ലാതെ..കാള വാല് പോകുന്നത് കണ്ട അറിഞ്ഞൂടെ , ഉദ്ദേശം രണ്ടാണെന്ന് “
മഞ്ജു ചിരിയോടെ പറഞ്ഞു.
ഞാൻ ;”സ്ഥലം പറ ..ഞാൻ സീരിയസ് ആയിട്ട.ചുമ്മാ അറിഞ്ഞിരിക്കലോ “
ഞാൻ ഗൗരവത്തിൽ ചോദിച്ചു.
മഞ്ജു ;”മ്മ്…ഇവിടത്തെ ചിറക്കൽ വിഷ്ണു ക്ഷേത്രം അറിയാമോ ?”
മഞ്ജു എന്നോട് ചോദിച്ചപ്പോൾ എനിക്ക് അമ്പരപ്പായി.മഞ്ജു സ്ഥലം പറഞ്ഞു തരുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല .
ഞാൻ ;”ആഹ്..അറിയാം..അവിടെ എവിടാ ?”
ഞാൻ ധൃതിയിൽ പ്രതീക്ഷയോടെ ചോദിച്ചു.
മഞ്ജു ;”ആഹ്…അതിന്റെ ലെഫ്റ്റിലൂടെയുള്ള കോൺക്രീറ്റ് റോഡിലൂടെ നേരെ പോന്ന ..അവസാന വീട് ..ദി ലാസ്റ്റ് വൺ..ഒരു പാടത്തിന്റെ അടുത്ത് “
മഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
ഞാൻ ;’നേരാണോ…?”
ഞാൻ വിശ്വാസം വരാതെ ചോദിച്ചു.
മഞ്ജു ;”വന്നു നോക്കെടാ ..അപ്പൊ അറിയാം “
മഞ്ജു ദേഷ്യത്തോടെ പറഞ്ഞുഫോൺ കട്ട് ആക്കി.
എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി ഒലിച്ചു തുടങ്ങി . ഞാൻ നേരെ വീട്ടിൽ പോയി. ബൈക് എടുത്തു മഞ്ജുവിന്റെ കൂട്ടുകാരിയുടെ വീട്ടിലെക്കു തിരിച്ചു . എന്റെ വീടിന്റെ അടുത്ത് നിന്നും കഷ്ടിച്ചു ഇരുപതു മിനുട്ട് അങ്ങോട്ടേക്കുള്ളു . ഒരു വയൽക്കരയിലാണ് ഈ പറഞ്ഞ സ്ഥലം . ക്ഷേത്രത്തിനു സൈഡിലൂടെയുള്ള കോൺക്രീറ്റ് റോഡ് അവസാനിക്കുന്നത് വയലിലേക്കുള്ള ഇടവഴിക്കു മുൻപിലാണ് .നിറയെ വീടുകൾ ഉള്ള ഏരിയ ആണ് .
എന്നാലും പോയി നോക്കാം മഞ്ജുവിനെ ഒന്ന് കാണാമല്ലോ .
ഞാൻ അങ്ങനെ പറഞ്ഞ സ്ഥലത്തെത്തി . . ഒരു ഇടത്തരം ടെറസ് വീട്, രണ്ടു നിലകൾ ഉണ്ട് . ആ വീട്ടിൽ മറ്റാരൊക്കെയോ ഉണ്ടെന്നു വ്യക്തമാണ്. കാരണം കുട്ടികളുടെ ഉടുപ്പുകൾ അഴയിൽ തൂങ്ങുന്നുണ്ട്. വീടിന്റെ ഉമ്മറത്ത് ഒരു കസേരയും ചെറിയ ഒരു ടീപോയിയും കിടപ്പുണ്ട്. അതിന്മേൽ അന്നത്തെ പത്രവും കിടപ്പുണ്ട്. സ്റ്റെപ്പിൽ പച്ച നിറത്തിലുള്ള മേറ്റ് വിരിച്ചിട്ടുണ്ട്. അതിനു മീതെ ആയി രണ്ടു ലേഡീസ് ചെരിപ്പും കുട്ടികളുടെ രണ്ടു ജോഡി ചെരിപ്പും കിടപ്പുണ്ട് .
വീടിനു ഒരു വശത്തായി ഒരു കിണറും ഉണ്ട്. അടുത്തെല്ലാം വേറെയും വീടുകൾ ഉണ്ട്. ഈ വീട്ടിൽ ആണുങ്ങളാരുമില്ലെന്നെനിക്കുറപ്പായി. കാരണം അതിന്റെ ഒരു സൂചനയും ഇല്ല !
ബൈക്ക് വഴിയരികിൽ വെച്ച് ഇറങ്ങി. ചാടിക്കേറി പോന്നെങ്കിലും വേറൊരാളുടെ മുൻപിൽ വെച്ച് മഞ്ജു മിസ്സിനെ ഫേസ് ചെയ്യുന്നത് എങ്ങനെ എന്ന സംശയം എന്നിൽ ഉണ്ടായി .ഒറ്റക്കായിരുന്നേൽ ചില്ലറ നമ്പറൊക്കെ ഇട്ടു നോക്കാരുന്നു.
ഞാൻ ഫോൺ എടുത്തു മഞ്ജുവിനെ വിളിച്ചു. ഇത്തവണ ആദ്യ വട്ടം തന്നെ എടുത്തു!
മഞ്ജു ;”ആഹ്..എന്താ സാറേ “
മഞ്ജു ചിരിയോടെ ചോദിച്ചു.
ഞാൻ ;”അല്ല..ഞാൻ വീട്ടിനു മുൻപിൽ ഉണ്ട് “
ഞാൻ പതിയെ പറഞ്ഞു.
മഞ്ജു ;”ഏഹ് ..നീ ശരിക്കും ഇങ്ങു പൊന്നോ ?”
മഞ്ജു വിശ്വാസം വരാതെ ചോദിച്ചു.
ഞാൻ ;”എന്താ കുഴപ്പായോ ?”
ഞാൻ ചുറ്റും നോക്കി സ്വല്പം പേടിയോടെ ചോദിച്ചു.
മഞ്ജു ;”ഏയ്..കുഴപ്പം ഒന്നുമില്ല ..ഒരു മിനുറ്റ് ഞാനിപ്പോ വരാം”
അതും പറഞ്ഞു മഞ്ജു ഫോൺ കട്ട് ചെയ്തു .
ഒരു മിനുട്ടിനു ശേഷം ഉമ്മറ വാതിൽ തുറക്കപ്പെടുന്നു കാഴ്ച ഞാൻ കണ്ടു. മഞ്ജു ആയിരുന്നത്. പക്ഷെ ഞാൻ മുൻപ് കണ്ടു പരിചയിച്ച മഞ്ജു മിസ് അല്ലായിരുന്നു അത്. അടിമുടി അപ്പിയറൻസിൽ മാറ്റം ഉണ്ട്.
കുളി കഴിഞ്ഞുള്ള വരവാണ് . തലയിൽ ഒരു വെളുത്ത തോർത്തുമുണ്ട് കെട്ടിവെച്ചിട്ടുണ്ട് . കഴുത്തിൽ വെള്ളത്തുള്ളികൾ വിയർപ്പുപോലെ ഒലിച്ചിറങ്ങിയിട്ടുണ്ട് . ഒരു അല്പം നരച്ച കാപ്പികളർ ചുരിദാറും കറുത്ത അയഞ്ഞ പാന്റും ആണ് വേഷം . ചുരിദാറിന്റെ കൈകളുടെ അറ്റത്തും കഴുത്തിന് ചുറ്റും ആയി കണ്ണാടികഷ്ണങ്ങൾ പോലെ തിളങ്ങുന്ന ഒരു സംഗതി ഉണ്ട്, അതിൽ ചില കണ്ണാടി തുണ്ടുകൾ ഇളകി പോയിട്ടുണ്ട് .കൈ ഇറക്കം കൈമുട്ടുവരെ എത്തുന്ന ചുരിദാറാണത്!
കയ്യിലെ പതിവ് സ്വർണ വള വലതു കയ്യിലുണ്ട്, ഇടം കൈ നഗ്നമാണ് . കഴുത്തിലെ മാലയും കാണുന്നില്ല . കുളി കഴിഞ്ഞ ഈറൻ കാരണം ചുരിദാറിന്റെ അങ്ങിങ്ങായി നനവുണ്ട്.ഷാൾ ഇടാത്തതുകൊണ്ട് ബ്രായ്ക്കുള്ളിൽ മുന്നോട്ട് ഉന്തി നിൽക്കുന്ന മുലകൾ കാരണം ചുരിദാർ അല്പം പൊങ്ങിയാണ് മാറിൽ കിടക്കുന്നത്. എന്നുവെച്ചാൽ മഞ്ജുവിന്റെ ചാൽ , വെട്ട് ഒരു പൊടിക്ക് വെളിയിൽ കാണാം .
പാന്റ് ഇട്ടതുകൊണ്ട് കാൽ കമ്പ്ലീറ്റ് കവറിങ് ആണ്. എന്നാലും വെളുത്തു സുന്ദരമായ വിരലുകളോട് കൂടിയ ആ ലക്ഷണമൊത്ത പാദം മനോഹരമാണ്. അല്പം നാനാജാ ആ കാല്പാദം അവിടെ കിടന്ന ചവിട്ടിയിൽ ഇട്ടുരച്ചുകൊണ്ട് മനു തുടക്കുന്നുണ്ട് .കാലിലെ സ്വർണകൊലുസ് അല്പം മാത്രമായി വെളിയിൽ കാണാം !
അതോടൊപ്പം അവൾ എന്നെ നോക്കി ചിരിച്ചു.
ഞാൻ മഞ്ജുവിന്റെ പുതിയ മുഖം നോക്കി അന്തം വിട്ടു. കോളേജിൽ കാണുന്ന പരിഷ്കാരി സുന്ദരി അല്ല ഇത്. ഒരു തനി നാട്ടിൻപുറം പെണ്ണ് . കറുത്ത് ഇടതൂർന്ന മുടിയിഴയിലെ തോർത്തഴിച്ചു ഇടം തോളിലൂടെ മുന്നോട്ടു ഇട്ടു തുവർത്തു വീശികുടഞ്ഞു മഞ്ജു എന്നെ നോക്കി ചിരിച്ചു.
തുവർത്തിൽ നിന്നും വെള്ളം നീരാവി പോലെ ഈറനായി കുടഞ്ഞു കൊണ്ട് മഞ്ജു കണ്ണ് ചിമ്മി !ഞാൻ കാഴ്ച കണ്ടു നിൽക്കെ മഞ്ജു സംസാരിച്ചു തുടങ്ങി.
മഞ്ജു ;”നീ എന്താ അവിടെ തന്നെ നിക്കുന്നെ..കേറി വാ “
മഞ്ജു തോർത്തുകൊണ്ട് മുടിയിഴ തുവർത്തികൊണ്ട് പറഞ്ഞു .
ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി.
മഞ്ജുവിന്റെ ദേഹത്ത് നിന്നും സോപ്പിന്റെ , കാച്ചിയ എണ്ണയുടെ സുഖമുള്ള ഗന്ധം എനിക്ക് കിട്ടി.എന്റെ നോട്ടം മഞ്ജുവിന്റെ ഉയർന്നു നിൽക്കുന്ന മാറിലേക്ക് നീങ്ങി. ബ്രാ വള്ളികൾ തോളിൽ അമർന്നു കിടക്കുന്ന കാഴ്ച നിഴലിച്ചു കാണാം .
എന്റെ നോട്ടം കണ്ട മഞ്ജു തല തുവർത്തിയിരുന്ന പരിപാടി നിർത്തി. പിന്നെ ആ തോർത്ത് ചിരിയോടെ ഷാൾ പോലെ മാറിലേക്കിട്ടു .
മഞ്ജു ;’ഡാ ..നേരെ മുഖത്ത് നോക്കാൻ പഠിക്ക് ആദ്യം “
മഞ്ജു ചിരിയോടെ പറഞ്ഞു.
അപ്പോഴേക്കും ആ സംസാരം കേട്ടു കൊണ്ട് ആ വീട്ടിലെ, നേരത്തെ കേട്ട സ്ത്രീ ശബ്ദത്തിനു ഉടമ ആയ രമ്യ അങ്ങോട്ടേക്കെത്തി. അല്പം തടിച്ച ശരീര പ്രകൃതം .എന്നാൽ തടിച്ചി എന്ന് പറയാനും വയ്യ. ഒരു അയഞ്ഞ കറുത്ത നൈറ്റി ആണ് വേഷം .കാഴ്ചക്ക് അത്ര മോശമല്ല . വലിയ മുലയും ചന്തിയുമൊക്കെ ഞാൻ നോട്ട് ചെയ്തു കഴിഞ്ഞിരുന്നു .ഒരു മുപ്പത്തിനടുത്തു പ്രായം കാണണം !
അവർ പുഞ്ചിരിയോടെ എന്നെ നോക്കി ചിരിച്ചു. പിന്നെ മഞ്ജുവിനെയും !
മഞ്ജു ;”അഹ്..ഇതാ ഞാൻ പറഞ്ഞ ആള് പേര് കവിൻ .”
മഞ്ജു എന്നെ അവർക്കു പരിചയപ്പെടുത്തി.
അവരെന്നെ നോക്കി ചിരിച്ചു കാണിച്ചു.
രമ്യ ;”എന്ന അകത്തേക്കിരിക്കാം കവിനെ…എന്തായാലും വന്നതല്ലേ ഞാൻ ചായ എടുക്കാം “
അവർ എന്നോടായി പറഞ്ഞു.
ഞാൻ ;”ഏയ് ഒന്നും വേണ്ട ചേച്ചി…”
ഞാൻ സ്നേഹപൂർവ്വം നിരസിച്ചെങ്കിലും അവർ വിട്ടില്ല.
രമ്യ ;”ഏയ് അതൊന്നും പറഞ്ഞ പറ്റില്ല…”
അവർ കട്ടായം പറഞ്ഞു.
രമ്യ ;”എടി..നീ കവിനെ അകത്തേക്ക് വിളിക്ക് ഞാൻ ചായ എടുക്കാം “
അതും പറഞ്ഞു അവർ അവിടെ നിന്നും അകത്തേക്ക് പോയി.
അവർ പോയപ്പോൾ മഞ്ജു എന്നെ നോക്കി.
മഞ്ജു ;’മ്മ്…എന്താണ് ഫോണിൽ പറഞ്ഞ ആവേശം ഒന്നുമില്ലലോ “
മഞ്ജു ചിരിയോടെ ചോദിച്ചു.
ഞാൻ ;”ചെ..വരേണ്ടിയിരുന്നില്ല അല്ലെ ?”
ഞാൻ പതിയെ ചോദിച്ചു.
മഞ്ജു ;”ഏയ് കുഴപ്പം ഒന്നുമില്ലെടാ..എന്റെ സ്റ്റുഡൻറ് ആണ്, നീ ഇവിടെ അടുത്ത് വന്നപ്പോ ചുമ്മാ എന്നെ ഒന്ന് കണ്ടിട്ട് പോകാം എന്ന് വെച്ച് എന്നെ വിളിച്ചതാ എന്നൊക്കെ ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ട് “
മഞ്ജു ശബ്ദം താഴ്ത്തി നേർത്ത ചിരിയോടെ പറഞ്ഞു.
ഞാൻ ;”ആണോ..?”
ഞാൻ വിശ്വാസം വരാതെ ചോദിച്ചു.
മഞ്ജു ;”മ്മ്..”
മഞ്ജു ചിരിയോടെ തലയാട്ടി.
ഞാൻ ;”ഇവിടെ പിള്ളേരൊക്കെ ഉണ്ടോ..ഡ്രസ്സ് ഒകെ കിടക്കുന്നു “
ഞാൻ അഴയിലേക്കു കൊണ്ടി പറഞ്ഞു.
മഞ്ജു ;”ആഹ്..അവളുടെ മക്കളുടെയ ..രണ്ടും അടുത്ത വീട്ടിൽ കളിക്കാൻ പോയതാ “
മഞ്ജു ചിരിയോടെ പറഞ്ഞു.
ഞാൻ ;”മ്മ്…”
ഞാൻ പയ്യെ മൂളി.
മഞ്ജു ;’മ്മ്..നീ വാ അകത്തേക്കിരിക്കാം “
മഞ്ജു എന്നെ കത്തേക്കു ക്ഷണിച്ചു.
ഞാൻ ;”ഏയ് വേണ്ട..ഇതാ സൗകര്യം “
ഞാൻ പുറത്തു തന്നെ നിൽക്കാമെന്ന് പറഞ്ഞു.
മഞ്ജു ;”ഓ..അത്രേം സൗകര്യം ഇപ്പൊ വേണ്ട നീ വന്നേ “
മഞ്ജു എന്നെ വിളിച്ചുകൊണ്ട് അകത്തേക്ക് കയറി.
ഞാനും പിന്നാലെ കയറി. ആ ചുരിദാർ മറക്കുന്ന ചന്തികളുടെ തുളുമ്പികൊണ്ടുള്ള ചലനം ഞാൻ നോക്കികൊണ്ട് മഞ്ജുവിന് പിന്നാലെ നടന്നു. ഹാളിൽ ഒരു ഡൈനിങ്ങ് ടേബിൾ ഉണ്ട്.ഒപ്പം ഒരു മൂലയിലായി ആയി ടി.വി യും സ്റ്റാൻഡും . ഹാളിൽ നിന്നു തന്നെ മുകളിലോട്ടു ഒരു സ്റ്റെയർകേസ് ഉം പോകുന്നുണ്ട്.
മഞ്ജു ;”ദുരുദ്ദേശം ഒന്നുമില്ലല്ലോ അല്ലെ ?”
മഞ്ജു തിരിഞ്ഞു വീട് മുഴുവൻ ചുറ്റി കാണുന്ന എന്നോടായി പറഞ്ഞു.
മഞ്ജു ശബ്ദം താഴ്ത്തി എന്നോട് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു.പിന്നെ മാറിലിട്ട തോർത്തെടുത്തു അടുത്ത് കിടന്ന ൿസേരയുടെ കയ്യിലേക്കിട്ടു . അവളുടെ ചാല് കാണാവുന്ന പാകത്തിൽ വീണ്ടും മാറ് അല്പം നഗ്നമായി കിടന്നു .
ഞാൻ ഇല്ലെന്ന ഭാവത്തിൽ ചിരിയോടെ തലയാട്ടി.
മുടി ഒന്ന് കൈ ഉയർത്തി മഞ്ജു പുറകിൽ പിന്നിക്കെട്ടി വെച്ചു. കുളി ഇപ്പൊ കഴിഞ്ഞത് കാരണം കക്ഷം വിയർത്തിട്ടില്ല. പക്ഷെ വെള്ളം തട്ടി നനഞ്ഞിട്ടുണ്ട് അവിടം. ഞാൻ ആ കക്ഷത്തേക്കു നോക്കുന്നത് മഞ്ജു മുടി കെട്ടി വെക്കുന്നതിനിടക്ക് ശ്രദ്ധിക്കുന്നുണ്ട്.
മഞ്ജു ;”നീ ഇരിക്ക് ഞാനിപ്പോ വരാം “
മഞ്ജു എന്നോടായി പറഞ്ഞു കിച്ചണിലേക്കു പോയി. ആ ചന്തികൾ ഇളക്കിയാട്ടിയുള്ള നടത്തം എന്നെ കൊതിപ്പിച്ചു .
അടുക്കളയിൽ ജ്യൂസോ ചായയോ എന്തോ ഉണ്ടാക്കാനുള്ള പോക്കാണ് . രമ്യ ആദ്യമേ പോയിട്ടുണ്ട് . ഞാൻ അവിടെ ഒറ്റക്കിരിക്കുന്നത് അത്ര സുഖമുള്ള ഏർപ്പാടാണ് എന്നോർത്ത് വീടൊക്കെ ഒന്ന് ചുറ്റിക്കണം എന്ന് വിചാരിച്ചു..ഞാൻ എഴുനേറ്റു സ്റ്റെയർകേസ് കയറി തുടങ്ങി. കൈവരികൾ ഉള്ള കോണിപ്പടികൾ ഞാൻ പതിയെ കയറി..മുകളിലെത്തുമ്പോൾ ഒരു വാതിൽ ഉണ്ട്. അത് തുറന്നു കിടക്കുന്നത് നേരെ ടെറസ്സിലേക്കാണ് , അതിനു എതിർവശത്തായി ഒരു മുറിയും ഉണ്ട് . അത് മഞ്ജുവിന്റെ റൂം ആണെന്നെനിക് തോന്നി !
ഞാൻ ആ റൂമിനടുത്തേക്കു നീങ്ങി, വാതിൽ ചാരിയിട്ടേ ഉള്ളു . ഞാൻ വാതിൽ തുറന്നു ! ആ റൂമിനകത്തെ ഗന്ധം ലഭിച്ചപ്പോഴേ ആ റൂം ഉപയോഗിക്കുന്നത് മഞ്ജു ആണെന്ന് ഞാൻ ഉറപ്പിച്ചു! കാരണം മഞ്ജു അടുത്തെത്തുമ്പോഴുള്ള പെർഫ്യൂമിന്റെയും വിയർപ്പിന്റെയുമെല്ലാം ഗന്ധം ആ റൂമിനകത് അവശേഷിച്ചിട്ടുണ്ട്.
ഞാൻ റൂമിലേക്ക് നോക്കി. വലിയ റൂം ആണ്. ഒരു മൂലയിൽ ഒരു മരത്തിന്റെ വലിയ അലമാര ഉണ്ട്. അതിനോട് ചേർന്ന് ഒരു ചെറിയ മേശ. ആ മേശപ്പുറത്തു കുറച്ച ബുക്‌സും ഒരു ടേബിൾ ലാമ്പും പേന ഇട്ടു വെക്കുന്ന ഒരു ചെറിയ ബാസ്‌ക്കറ്റും ഉണ്ട് . എല്ലാം മഞ്ജുവിന്റേതാകണം !മേശക്കു സമീപത്തു ഒരു മരക്കസേര ഉണ്ട്, കുഷ്യൻ ഉള്ള ടൈപ്പ് !
അതിനോട് ചേർന്ന് ഒരു അറ്റാച്ചഡ് ബാത്രൂം ഉണ്ട്. സീലിംഗ് ഫാൻ ഉള്ള റൂം ആണ്. ഒത്ത മധ്യത്തിലായി ഫാൻ ഉണ്ട് .അതിനു താഴെ ആയി ഒരു വലിയ കട്ടിലും അതിൽ ഒരു വെളുത്ത വിരിവെച്ച ബെഡ്ഡും . കട്ടിലിനു പുറകിലായി ഷെൽഫ് ഉണ്ട്..ചുമരിൽ തന്നെ ആണത്. അതിൽ നിറയെ വസ്ത്രങ്ങൾ ആണ് .
പക്ഷെ എന്റെ കണ്ണ് വേഗം ഉടക്കിയത് ബെഡിൽ ആണ്.ബെഡ്ഡ് വെറുതെ കിടക്കുക ആയിരുന്നില്ല . ബെഡിൽ ചുരുട്ടി കൂട്ടിയ ബെഡ്ഷീറ്റിനു പുറമെ നേരത്തെ കുളിക്കുന്നതിനു മുൻപ് മഞ്ജു അഴിച്ചിട്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ വസ്ത്രങ്ങൾ ചിതറി കിടപ്പുണ്ട്.
ഒരു മഞ്ഞ ചുരിദാർ , കറുത്ത ലെഗിൻസ് രണ്ടും ചുരുണ്ടു കൂടി കിടപ്പുണ്ട്. അതിനു കീഴെ ആയി വേറെ വല്ലതും ഉണ്ടോ എന്നറിയില്ല.
ചുരിദാർ മഞ്ജുവിന്റെ ആണെങ്കിൽ ഒന്നെടുത്തു മണപ്പിക്കാമായിരുന്നു . ആ കക്ഷത്തിന്റെ ഗന്ധം ഒന്ന് ശരിക്കു നുകരണം..പക്ഷെ മഞ്ജു കണ്ടുകൊണ്ട് വന്നാൽ മോശം ആണ് ..!
ഞാൻ റൂമിനകത്തേക്കു കയറാനോ എന്ന് ശങ്കിച്ച് നിക്കുമ്പോൾ ആണ് മഞ്ജു ഓടിപിടഞ്ഞു കോണിപ്പടി കയറി വരുന്നത്. ആ നരച്ച തവിട്ടു ചുരിദാറിനുള്ളിൽ മുലകൾ ഇളകിയാടുന്നുണ്ട് അവളുടെ ഓട്ടത്തിൽ..ചുരിദാറിന്റെ കഴുത്തിന് വെളിയിലേക്കു മുളയുടെ പാർശ്വങ്ങൾ തുളുമ്പി കയറുന്ന കാഴ്ച കണ്ടു എന്റെ കുണ്ണ കമ്പി ആയി..എന്തോ ഓർത്തെന്ന പോലെയുള്ള ആധിപിടിച്ചുള്ള വരവാണ്!
മഞ്ജു ഓടി പിടഞ്ഞു എന്റെ അടുത്തേക്കെത്തി..
റൂമിനകത്തേക്കു കയറാനായി നിൽപ്പുണ്ടായിരുന്നു .
മഞ്ജു ;”നീ ആരോട് ചോദിച്ചിട്ടാ ഇങ്ങോട്ടു വന്നേ “
മഞ്ജു കിതപ്പോടെ എന്നെ തുറിച്ചു നോക്കി.
ഞാൻ ;”ഞാൻ ചുമ്മാ..അവിടെ ഇരുന്നു ബോറടിച്ചപ്പോ “
ഞാൻ പതിയെ പറഞ്ഞു.
മഞ്ജു ;”അതിനു…വേറൊരാളുടെ റൂമിൽ കയറേണ്ട കാര്യം എന്താ ?”
മഞ്ജു എന്നോട് ദേഷ്യപ്പെട്ടു.
ഞാൻ ;”അതിനു ഞാൻ കയറിയില്ലല്ലോ.നോക്കിയല്ലേ ഉള്ളു..ഇതിനകത്തെന്താ ബോംബ് ഉണ്ടോ അതിനു “
ഞാൻ ദേഷ്യപ്പെട്ടു.
മഞ്ജു ;”ആ ചിലപ്പോ ബോംബ് ഉണ്ടാവും “
മഞ്ജു ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി .
ഞാൻ അവരുടെ വെപ്രാളം കണ്ടു ഒന്നും മനസിലാകാതെ നോക്കി.
എന്റെ ഊഹം തെറ്റിയില്ല. മഞ്ജുവിന്റെ അടിവസ്ത്രങ്ങൾ അടക്കം ബെഡിൽ ഉണ്ടായിരുന്നു.ഞാൻ ബെഡിൽ കിടക്കുന്ന ചുരിദാറിലേക്കും ലെഗിന്സിലേക്കും ശ്രദ്ധിക്കുന്നത് മഞ്ജു നോക്കുന്നുണ്ട്. അവളുടെ പാന്റീസ് എങ്ങാനും ഞാൻ കണ്ടാലോ എന്നുള്ള നാണവും പേടിയും മഞ്ജുവിൽ ഉണ്ടായിരുന്നു . എല്ലാം ബെഡിൽ അഴിച്ചിട്ടാണ് കക്ഷി കുളിക്കാൻ പോകാറ് എന്ന് ഞാൻ അന്ന് മനസിലാക്കി!
പെട്ടെന്ന് അവളതു ബെഡിൽ നിന്നും ചുരുട്ടി എടുത്തു കയ്യിൽ പിടിച്ചു പുറകിലേക്ക് പിടിച്ചു .
പക്ഷെ അതിനിടയിൽ ഉണ്ടായിരുന്ന കറുത്ത ബ്രാ ആ പിടുത്തത്തിൽ നിന്നും തെന്നി മാറി നിലത്തേക്ക് വീണു മഞ്ജുവിന്റെ കാലിനിടയിൽ പുറകിലായി വീണു.
ഞാനാ കാഴ്ച കണ്ടു ചിരിച്ചു.
മഞ്ജു ;”മ്മ്..എന്താടാ ?”
മനു സംശയത്തോടെ എന്നെ നോക്കി.
ഞാൻ ;”ദോണ്ടേ ..ആ വവ്വാല് താഴെ പോയി “
ഞാൻ ചിരിയോടെ പറഞ്ഞപ്പോഴാണ് മഞ്ജു നാണത്തോടെ പുറകിലേക്ക് തിരിഞ്ഞു നോക്കിയത്.ആ കറുത്ത ബ്രാ വിടർന്നു കാൽ ചുവട്ടിൽ കിടക്കുന്നത് കാണുന്നത് .
മഞ്ജു ;’ശ്ശെ ..അയ്യേ “
മഞ്ജു നാണത്തോടെ എന്നെ നോക്കി.
ഞാൻ പതിയെ മുഖം വെട്ടിച്ചു.
മഞ്ജു കുനിഞെടുക്കാൻ നിക്കാതെ കാലുകൊണ്ട് ബ്രാ തട്ടിത്തെറിപ്പിച്ചു കട്ടിലിനടിയിലേക്കു ഇട്ടു .പിന്നെ കയ്യിലുണ്ടായിരുന്ന മുഷിഞ്ഞ വസ്ത്രങ്ങൾ ബാത്റൂമിലെ കതകു തുറന്നു അകത്തേക്ക് ഇട്ടു .
കതകു ചാരി തിരികെ എന്നെ നോക്കിയ മഞ്ജുവിനെ ഞാനും മുഖം ഉയർത്തി നോക്കി.
ഞാൻ ;”എന്ന പിന്നെ ആ തട്ടിക്കളഞ്ഞതും കൂടി എടുക്കരുതോ ?”
ഞാൻ കളിയായി ചോദിച്ചു.
മഞ്ജു ;”ഓ..സാർ അതോർത്തു ബുദ്ധിമുട്ടണ്ട..ഞാൻ സൗകര്യം പോലെ ചെയ്തോളാം”
മഞ്ജു അല്പം ദേഷ്യത്തോടെ പറഞ്ഞു.
ഞാൻ ;”മ്മ്…ആയിക്കോട്ടെ “
ഞാനും പതിയെ പറഞ്ഞുകൊണ്ട് ആ റൂമിൽ നിന്നും പുറത്തിറങ്ങി.
പിന്നാലെ മഞ്ജുവും. അപ്പോഴെക്കും രമ്യ ജ്യൂസുമായി ഹാളിലേക്കെത്തിയിരുന്നു . ഞങ്ങൾ ഹാളിലെത്തി. എനിക്ക് മാത്രമാണ് ജ്യൂസ് ഉണ്ടായിരുന്നത്. ഞാനത് പതിയെ പതിയെ ആക്രാന്തം ഒന്നും കാണിക്കാതെ കുടിച്ചു തീർത്തു .
രമ്യയും മഞ്ജുവും എന്നെ തന്നെ നോക്കി നിൽക്കുന്നത് എനിക്കെന്തോ ഒരു വിമ്മിഷ്ടം ഉണ്ടാക്കി , സ്വല്പം നാണവും ! അതെന്താണെന്നു ചോദിച്ചാൽ അറിയില്ല !
ഒരുവിധം അത് കുടിച്ചു തീർത്തു ഞാൻ യാത്ര പറഞ്ഞിറങ്ങി. രമ്യ ഗ്ലാസും വാങ്ങി അടുക്കളയിലേക്കു പോയി . ആ സമയം മഞ്ജു എന്റെ കൂടെ പുറത്തേക്കിറങ്ങി.
ഞാൻ ;”എന്ന ഞാൻ പോട്ടെ…”
മഞ്ജു ;”മ്മ്…പൊക്കോ “
മഞ്ജു വല്യ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
ഞാൻ ;”ഒരുമ്മ തരുന്നോ?”
ഞാൻ ചുറ്റിനും നോക്കി ആരുമില്ലെന്നുറപ്പാക്കി അവളോട് ചേർന്ന് നിന്നുകൊണ്ട് പതിയെ ചോദിച്ചു.
മഞ്ജു ;”ഇല്ല..വേണേൽ ഒരു ചവിട്ട് തരാം “
മഞ്ജു എന്നെ നോക്കി കണ്ണുരുട്ടി.
ഞാൻ ;”ശോ…മൂഡ് പോയി..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.
മഞ്ജു ;”നീ ചുമ്മാ കളിക്കാതെ പോയെ..”
മഞ്ജു മുഖം വീർപ്പിച്ചു.
ഞാൻ ;”അപ്പൊ കിസ് “
ഞാൻ കള്ളച്ചിരിയോടെ പതിയെ ചോദിച്ചു.
മഞ്ജു ;”അത്ര അത്യാവശ്യം ആണെന്കി നാളെ എന്റെ വീട്ടിൽ വാ “
മഞ്ജു അൽപ നേരത്തെ ഗൗരവം വെടിഞ്ഞു കള്ളാ ചിരിയോടെ പറഞ്ഞു.
ഞാൻ ;”ഏഹ്….എവിടെ ?”
ഞാൻ അതിശയത്തോടെ ചോദിച്ചു.
മഞ്ജു ;’അതൊക്കെ ഞാൻ വൈകീട്ട് പറയാം..നീ ഇപ്പൊ ചെല്ല്”
മഞ്ജു എന്നെ നിർബന്ധിച്ചു പടിയിറക്കി.
എന്നാലും അവസാനം പറഞ്ഞ വാക്ക് എനിക്ക് പ്രതീക്ഷ നൽകി. മഞ്ജുവിന്റെ വാടക വീട്ടിലേക്കു നാളെ പോയിട്ട് തന്നെ കാര്യം ! ഞാൻ അപ്പോഴേ മനസ്സിൽ കുറിച്ചിട്ടു കഴിഞ്ഞിരുന്നു.
ഞാൻ ബൈക്കിൽ കയറി മഞ്ജുവിനെ നോക്കി. മഞ്ജു മാറിൽ കൈപിണച്ചു അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു.
ഞാൻ മഞ്ജുവിനെ നോക്കി കണ്ണടച്ച് കാണിച്ചു. മഞ്ജു നാണത്തോടെ ചുറ്റും നോക്കി ആരുമില്ലെന്ന് ഓർത്തു ആശ്വസിച്ച ശേഷം എന്നെ നോക്കി ചിരിച്ചു കാണിച്ചു. ഞാൻ ആ ചിരിയുടെ മനോഹാരിതയും ആസ്വദിച്ച് കൊണ്ട് വണ്ടി മുന്നോട്ടു വിട്ടു !
എന്നെ കാത്തു പുതിയൊരാൾ അവിടെ വീട്ടിൽ ഉണ്ടായിരുന്നു ! പുതിയ ആൾ എന്ന് പറയാൻ പറ്റില്ല. വിനീത അമ്മായിയെ കുറിച്ച് ഞാൻ മുൻപ് പറഞ്ഞതാണ് ! അതെ..വിനീത വീണ്ടും എന്റെ വീട്ടിലേക്കെത്തിയിട്ടുണ്ട് ! എന്തിനാണോ എന്തോ !
Comments:
No comments!
Please sign up or log in to post a comment!