രതി ശലഭങ്ങൾ 13
കന്നിയങ്കത്തിന്റെ ആവേശത്തിലും കിതപ്പിലും ഞങ്ങൾ വിയർത്തു പരസ്പരം പുണർന്നു കിടന്നു! പതിയെ പതിയെ ഞങ്ങൾ പഴയ ശ്വാസ ഗതിയിലേക്കെത്തി! ഞാൻ ബീനേച്ചിയുടെ ശരീരത്തിൽ നിന്നും മാറി ഒരു സൈഡിലോട്ടായി കിടന്നു! പിറന്ന പടി ഞങ്ങൾ രണ്ടും ആ കിടത്തം അൽപ നേരം കിടന്നു!
ബീന;”ഹോ..എന്ത് സുഖായിരുന്നു ..ഓർക്കുമ്പോ തന്നെ ബീനേച്ചിക് എന്തോ പോലെ “
എന്റെ നെഞ്ചിലേക്ക് തല ചാരി കിടന്നുകൊണ്ട് ബീനേച്ചി എന്റെ കുട്ടനിൽ ഒരു കൈകൊണ്ട് ഉഴിഞ്ഞുകൊണ്ട് പറഞ്ഞു.ബീനേച്ചിയുടെ കരസ്പർശം ഇട്ടപ്പോൾ അവിടെ വീണ്ടും വണ്ണം കൂടി തുടങ്ങി!
ഞാൻ ;”എല്ലാം സത്യം ആണെന്ന് എനിക്കിപ്പോഴും അങ്ങട്ട് വിശ്വസായിട്ടില്ല “
ഞാൻ സ്വല്പം അതിശയോക്തിയോടെ പറഞ്ഞു.
ബീന ;”ഹ ഹ..ഇപ്പൊ ശരി ആയോ “
എന്നെ നിലകൊണ്ട ബീനേച്ചി പറഞ്ഞു. ഞാൻ വേദന എടുത്തപ്പോൾ ഒന്ന് പുളഞ്ഞു.പിന്നെ പയ്യെ ചിരിച്ചു! ബീനേച്ചി ഒരു കൈകൊണ്ട് അപ്പോഴും എന്റെ കുട്ടനെ തൊലിച്ചു!
ഞാൻ ;”മ്മ്..എന്താ മോളെ കടി മാറിയില്ലേ ?”
ഞാൻ പതിയെ ബീനേച്ചിയുടെ മുലകളിലൊന്നിനെ കശക്കിക്കൊണ്ട് ചോദിച്ചു!
ബീന ;”ഹോ..ഒന്നുടെ പോയാലോട “
ബീനേച്ചി പൊടുന്നനെ എന്റെ നെഞ്ചിൽ നിന്നും തലയെടുത്തു എഴുന്നേറ്റു , പിന്നെ തിരിഞ്ഞുകൊണ്ട് ചോദിച്ചു!
ഞാൻ ;”ഞാൻ റെഡി “
ഞാൻ ബീനേച്ചിയെ എന്നിലേക്ക് ചേർത്തുകൊണ്ട് പറഞ്ഞു.
ബീനേച്ചിയുടെ മുഖത്ത് നാണവും കാമവും ഉരുണ്ടു കൂടി! ഞങ്ങൾ വീണ്ടും തമ്മിലൊന്നാകാൻ വേണ്ടി ആ ബെഡിൽ കിടന്നുരുണ്ടുകൊണ്ട് ചുംബിച്ചു. വീണ്ടും സിരകളിൽ അഗ്നിപടർത്തി ഞങ്ങൾ ഒരു റൌണ്ട് കൂടി പോയി ! ബീനേച്ചിയുടെ അടക്കി പിടിച്ച മോഹങ്ങൾക്ക് മീതെ ഞാൻ ഒരു കുളിർ മഴയായി പെയ്തു. എന്റെ ജീവിതത്തിലെ ആദ്യ രതി സുഖം ഞാൻ മതിവരുവോളം ആസ്വദിച്ചു!
പക്ഷെ ആയിരം ചിറകുള്ള ആ മോഹങ്ങൾക്ക് അധികം ആയുസ്സു ഉണ്ടായിരുന്നില്ല! രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ആണ് ആ വിവരം അറിയുന്നത്. ബാലേട്ടൻ ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരികയാണ്! കിഷോർ അവിടെ എത്തിക്കഴിഞ്ഞ ശേഷം ആണ് ബാലേട്ടൻ പ്രവാസം അവസാനിപ്പിക്കാൻ തീരുമാനം ആയത്. ഇനി നാട്ടിൽ എന്തെങ്കിലും ചെറിയ ബിസിനെസ്സുമായി മുന്നോട്ടു പോണം എന്നാണ് തീരുമാനം. ബാലേട്ടൻ നിന്നിരുന്ന കമ്പനിയിൽ കിഷോറിന് അത്യാവശ്യം നല്ല ശമ്പളവും പത്രാസുമുള്ള ജോലി ബാലേട്ടൻ അത്രയും കാലത്തേ പരിചയവും ബന്ധവും വെച്ചു ഒരുക്കികൊടുത്തിരുന്നു !
ഇനി മകൻ കുടുംബം നോക്കട്ടെ .
ബാലേട്ടന്റെ അപ്രതീക്ഷിതമായുള്ള വരവ് ബീനേച്ചി തെല്ലൊരു നിരാശയോടെ എന്നെ അറിയിക്കുകയായിരുന്നു ! ആ വിവരം അറിയുന്ന ദിവസം ഞാൻ പതിവ് പോലെ കോളേജിലേക്കിറങ്ങി . ബീനേച്ചിയുമായുള്ള കളി നടന്ന ആവേശം കൊണ്ട് രണ്ടു മൂന്നു ദിവസം മഞ്ജു മിസ്സിന്റെ ചിന്ത അങ്ങനെ അലട്ടിയിരുന്നില്ല! പക്ഷെ അന്നേ ദിവസം മഞ്ജു മിസ് വീണ്ടും വഴിയേ വെച്ച് എന്നെ കണ്ടു!
ഇത്തവണ സ്കൂട്ടർ ആയിരുന്നില്ല. ഒരു സ്വിഫ്റ്റ് കാറിൽ ആയിരുന്നു മഞ്ജു മിസ് ബസ് സ്റ്റോപ്പിലേക്ക് നടന്നു നീങ്ങികൊണ്ടിരുന്ന എന്റെ അടുക്കലേക്ക് എത്തിയത്. അത്യാവശ്യം സ്പീഡിൽ എന്നെ ഇടിച്ചിടുമെന്നെ പ്രതീതിയിൽ ഓരം ചേർന്ന് ആ വണ്ടി മുരണ്ടു കൊണ്ട് നിന്ന്! ഞാനൊന്നു പേടിച്ചെന്നത് സത്യം ആണ്!
പെട്ടെന്നുണ്ടായ ദേഷ്യത്തിൽ സ്വാഭാവികമായി വായിൽ നിന്ന് വരുന്ന പച്ച തെറി ഇത്തവണയും വന്നു! മിസ് ആണ് വണ്ടിയിലുള്ളതെന്നു എനിക്കറിയാതില്ലല്ലോ!
വണ്ടി നിന്ന പാടെ ഞാൻ ബോണറ്റിൽ കൈമുഷ്ടി കൊണ്ട് ഇടിച്ചു!
ഞാൻ ;” എവിടെ നോക്കിയാടാ മൈരേ ഓടിക്കുന്നെ, ആരുടെ കാലിന്റെ ഇടയിലോട്ടു ഉണ്ടാക്കാനാ..”
ഞാൻ പറഞ്ഞു മുഴുവനാകും മുൻപേ കാറിന്റെ സൈഡ് ഗ്ലാസ് താഴ്ന്നു! ഒരു ഇളം പച്ച ബ്ലൗസും അതെ നിറത്തിൽ വെളുത്ത ഡിസൈൻസ് ഉള്ള സാരിയും അണിഞ്ഞു സുന്ദരിക്കുട്ടി ആയി സ്റ്റിയറിങ്ങിൽ താളം പിടിച്ചുകൊണ്ട് ഞാൻ നിൽക്കുന്നതിനു നേരെ നോക്കി ചിരിച്ചു നിൽക്കുന്ന മഞ്ജു!
ഞാൻ പെട്ടന്ന് ഒന്ന് മുഖം ചുളിച്ചു! ശൊ…നാണക്കേടായി. ഞാൻ പറഞ്ഞത് മിസ് കേട്ട് കാണുമോ.
വണ്ടിയുടെ അകത്തു നിന്നും നല്ല സുഗന്ധം ഉണ്ട്. എയർ ഫ്രഷ്നറിൽ നിന്നുള്ള സുഗന്ധം ആണ് .പതിഞ്ഞ താളത്തിൽ സംഗീതവും ഉണ്ട് !
മഞ്ജു ;”കവിൻ കേറെഡോ”
മിസ് ചിരിയോടെ എന്നെ നോക്കി പറഞ്ഞു .
ഞാൻ ഇതിപ്പോ ലാഭം ആയല്ലോ എന്നോർത്തുകൊണ്ട് ഡോർ തുറന്നുകൊണ്ട് കേറി!
മിസ് ഇടം കൈകൊണ്ട് ഗിയർ ലിവർ മുന്നോട്ടു തട്ടികൊണ്ട് എന്നെ നോക്കി!
മഞ്ജു ;”പോവാം ..?”
ഞാൻ തലയാട്ടി.
മിസ് ചിരിയോടെ വണ്ടി മുന്നോട്ടെടുത്തു! വണ്ടിയുടെ സൈഡ് ഗ്ലാസ്സുകൾ മുകളിലോട്ടുയർന്നു! ഞാൻ അപ്പോഴും ശങ്കയിൽ ആയിരുന്നു .വായിൽ തോന്നിയത് പറഞ്ഞും പോയി!
മിസ് ഇന്ന് കൊടുത്താൽ സുന്ദരി ആയിട്ടുണ്ട്. പതിവില്ലാതെ നെറ്റിയിൽ കുഞ്ഞു പൊട്ടിനൊപ്പം ചന്ദനക്കുറി തൊട്ടിട്ടുണ്ട് അമ്പലത്തിൽ പോയിട്ടുണ്ടെന്ന് തോന്നുന്നു ഇന്ന് !
മഞ്ജു കാറിൽ മുഴങ്ങിയ മ്യൂസിക്കിന്റെ ശബ്ദം അല്പം കൂടി താഴ്ത്തി .
മഞ്ജു ;”പിന്നെ ഒരാള് വണ്ടികൊണ്ട് വന്നു നിർത്തുമ്പോ ഇയാളിങ്ങനെ ആണോ എപ്പോഴും പെരുമാറുന്നെ “
മിസ് തിരിച്ചുകൊണ്ട് എന്നെനോക്കി .
ഞാൻ വല്ലായ്മയയോടെ മിസ്സിനെ നോക്കി.
ഞാൻ ;”സോറി ..ഞാൻ പെട്ടെന്ന് , മിസ് ആണെന്ന് അറിയില്ലാരുന്നു ..”
മഞ്ജു ;”മ്മ്..അതുപോട്ടെ..ഇയാളെ രണ്ടു ദിവസം ക്‌ളാസ്സിനു കണ്ടില്ലല്ലോ ?”
മിസ് ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തുകൊണ്ട് തന്നെ ചോദിച്ചു!
ഞാൻ ;”ആഹ്…നല്ല സുഖം ഉണ്ടാരുന്നില്ല “
ഞാൻ പതിയെ പറഞ്ഞു.
മഞ്ജു ;”ഉള്ളതാണോ , അതോ വല്ല കള്ളത്തരവും ഉണ്ടോ “
മിസ് ചെരിഞ്ഞു എന്നെ സംശയ ദൃഷ്ടിയോടെ നോക്കി.
ഞാൻ ;’ഏയ്..സത്യായിട്ടും “
ഞാൻ കണ്ണിറുക്കി കൊണ്ട് ചിരിച്ചു. മിസ്സും കൂടെ ചിരിച്ചു! നല്ല ഭംഗിയുള്ള പുഞ്ചിരി.
ഞാൻ ;”മിസ് എവിടുന്നാ ഈ വഴി , ഞാൻ മുൻപ് ചോദിക്കണം എന്ന് വിചാരിച്ചതാ?”
ഞാൻ ഔപചാരികത വിട്ടുണ്ട് ചോദിച്ചു.
മഞ്ജു ;”ഇവിടെ..എന്റെ ഒരു റിലേറ്റീവ് ഉണ്ട് , അവിടെ പോയതാ “
കൂടുതലൊന്നും പറയാതെ മിസ് പറഞ്ഞു നിർത്തി. ഞാൻ മൂളി അത് സമ്മതിച്ചു കൊടുത്തു.
ഞാൻ ;”മിസ്സിന് ഡ്രൈവിംഗ് ഒകെ അറിയാല്ലേ, കണ്ട പറയൂല “
ഞാൻ സൈഡ് ഗ്ലാസ്സിലേക്കു നോക്കി എന്റെ തന്നെ സൗന്ദര്യം കണ്ടുകൊണ്ടിരിക്കെ ചോദിച്ചു.
മഞ്ജു ;”ആഹ്..അങ്ങനെ നീയിപ്പോ കണ്ടിട്ട് പറയണ്ട “
മിസ് എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു . അതിലെന്തെലും ദ്വയാർത്ഥം ഉണ്ടോ ! ഏയ് ഇല്ല ! മിസ് അത്രക്കാരിയല്ല.
ഞാൻ മിസ്സിന്റെ നെഞ്ചിൽ സാരിയുടെ മറവിൽ ആണേൽകൂടി ഉയർന്നു നിൽക്കുന്ന മുലകളെ നോക്കി വെള്ളമിറക്കി. അല്പം വയറിന്റെ ഭാഗവും കാണാം..ഒരു മടക്കോടെ ആണ് അത് കാണപ്പെട്ടത്. ഇരിക്കുന്നത് കൊണ്ടാകും!
ഞാൻ നോക്കുന്നത് മിസ് ൿണ്ടെന്നു തോന്നുന്നു , പെട്ടെന്ന് എന്നെയൊന്നു ചെരിഞ്ഞു നോക്കി മിസ് ഇടം കൈകൊണ്ട് സാരി അല്പം വലിച്ചു വയർ മറച്ചു!
മഞ്ജു ;”മ്മ്..നിന്റെ കാണൽ ഒക്കെ വേണ്ടാത്തിടത്താണല്ലോ “
മിസ് എന്നെ നോക്കി കണ്ണുരുട്ടി. ഞാനാകെ ചൂളി പോയി. എങ്ങനെ ഇതിത്ര സമർത്ഥമായി മിസ് കണ്ടു പിടിക്കുന്നു എന്നെനിക് സംശയം തോന്നാതിരുന്നില്ല.
ഞാൻ ;”അത് മിസ്സെ..ഞാൻ അറിയാതെ..”
ഞാനിരുന്നു ബ ബ അടിച്ചു.
മഞ്ജു ;”മ്മ് മതി മതി..കിടന്നു ഉരുളണ്ട “
മഞ്ജു ഇടം കൈ എനിക്കുനേരെ നീട്ടി കൊണ്ട് പറഞ്ഞു . വലത് കൈകൊണ്ട് സ്റ്റിയറിങ് ഒന്ന് വട്ടത്തിൽ കറക്കി ഒരു ചെറിയ വളവു തിരിച്ച ശേഷം മിസ് എന്നെ നോക്കി.
മഞ്ജു ;”പിന്നെ ..നീ എന്തിനാ എന്നെ തന്നെ നോക്കി ഇരിക്കുന്നെ ?”
മിസ് ഇത്തവണ അത്ര ദേഷ്യത്തിലൊന്നുമല്ലെന്നു എനിക്ക് തോന്നി. ശബ്ദത്തിൽ ഒരു മയം ഒക്കെ ഉണ്ട്.
ഞാൻ ;”ഏയ് ഞാൻ നോക്കിയൊന്നുല്ല , മിസ്സിനെ തോന്നിയതാകും “
ഞാൻ വിഷയം മാറ്റാൻ എന്നോണം പറഞ്ഞു.
മഞ്ജു ;”നുണ പറഞ്ഞ ഞാൻ ഒറ്റ അടി അങ്ങ് തരും . നീ നോക്കിയില്ലേടാ ?”
മിസ് എന്നെ നോക്കി കണ്ണുരുട്ടി.
ഞാൻ ;”അതിപ്പോ …”
ഞാൻ തലചൊറിഞ്ഞു. വണ്ടിയിൽ കയറേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി. അത് മാത്രമല്ല മിസ് എന്തിനുള്ള പുറപ്പാട് ആണെന്ന് ഒരെത്തും പിടിയും കിട്ടുന്നുമില്ല . വളയുവാണോ അതോ എന്നെ ആക്കുവാണോ എന്ന സംശയം എന്നിൽ ബാക്കി നിൽപ്പുണ്ട്.
മഞ്ജു ;”മ്മ്..ഞാനൊക്കെ കാണുന്നുണ്ട്..”
മിസ് ഒന്നമർത്തി മൂളികൊണ്ട് പറഞ്ഞു .
ഞാൻ ;”ആണോ എന്ന നന്നായി . അതിനിപ്പോ എന്താ കുഴപ്പം ?”
ഞാൻ ദേഷ്യം വന്നു സ്വല്പം ചൂടായി.
മിസ് എന്നെ നോക്കി കണ്ണുരുട്ടി.
മഞ്ജു ;”കുഴപ്പമൊക്കെ ഞാൻ ഉണ്ടാക്കിത്തരാം , നിന്റെ പാരന്റ്സിനെ ഒന്ന് കാണണം “
മിസ് അത് പറഞ്ഞപ്പോ ഞാനൊന്നു ഞെട്ടി.
ഇനി ഇവര് കാര്യം ആയിട്ടാണോ. മിസ് എന്നെ നോക്കാതെ മുന്നോട്ടു ശ്രദ്ധിച്ചു വണ്ടിയുടെ ഹോൺ മുഴക്കി. തൊട്ടു മുൻപിൽ ഒരു ബൈക്കിൽ കുറച്ചു നേരമായി ഒരമ്മാവൻ റോഡിൽ ഭരതനാട്യം കളിക്കുന്നുണ്ട് !
അതിനെ മറികടക്കാനുള്ള വ്യഗ്രതയിൽ ആണ് മിസ്.
“നാശം പിടിക്കാനായിട്ട് ” മിസ് പ്രാകികൊണ്ട് അയാളെ മറികടന്നു. ഞാൻ ആ ദേഷ്യം കൗതുകത്തോടെ നോക്കി. മിസ് പല്ലിറുമ്മി ദേഷ്യം കടിച്ചമർത്തുന്നത് കാണാൻ നല്ല ഭംഗി!
ഞാൻ ;”മിസ് കാര്യം ആയി പറഞ്ഞതാണോ ?” ഞാൻ ശബ്ദം അല്പം താഴ്ത്തി നല്ല കുട്ടി ആയി അഭിനയിച്ചുകൊണ്ട് ചോദിച്ചു.
മഞ്ജു ;”എന്തോന്ന് ?”
മിസ് എന്നെ നോക്കി.
ഞാൻ ;”അല്ല വീട്ടുകാരെ കാണണം ന്നു പറഞ്ഞത് “
ഞാൻ സംശയത്തോടെ മിസ്സിനെ നോക്കി പറഞ്ഞൊപ്പിച്ചു.
മഞ്ജു ;”ആഹ്…അഹ്..കാര്യമായി തന്ന “
എന്തോ ഓർത്തെന്ന വണ്ണം മിസ് ഓർമിച്ചു പറഞ്ഞു.അവര് കളി ആയി പറഞ്ഞതാണെന്ന് എനിക്ക് മിസ്സിന്റെ ആ പെരുമാറ്റത്തിൽ നിന്ന് മനസിലായി. എന്നാലും ഞാനതു ഭാവിച്ചില്ല.
ഞാൻ ;”ഓ.എന്നിട്ട് ?”
ഞാൻ മിസ്സിന് നേരെ തിരിഞ്ഞിരുന്നു.
മഞ്ജു ;”എന്നിട്ടെന്താ എല്ലാം പറയും..”
മിസ് ഗൗരവത്തിൽ പറഞ്ഞു.
ഞാൻ ;”എല്ലാം എന്ന് വെച്ച ..?”
ഞാൻ മിസ്സിനെ പുരികം പൊക്കിക്കൊണ്ട് നോക്കി.
മഞ്ജു ;”എല്ലാമെന്നു വെച്ച എല്ലാം…ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ “
ദേഷ്യം വന്നെന്ന പോലെ മിസ് എന്നെ നോക്കി മുഖം വീർപ്പിച്ചു.
ഞാൻ ;”ശരി..മാഡം..ഉത്തരവ് “
ഞാൻ കൈകൊണ്ട് വാ പൊതി മിസ്സിനെ ഒന്ന് ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അതുകണ്ടപ്പോൾ മിസ്സിനും ചെറുതായി ചിരി പൊട്ടുന്നുണ്ട് , എന്നാലും അവർ ഗൗരവം അഭിനയിച്ചുകൊണ്ട് പുറത്തേക്കു നോക്കി ഇരുന്നു!കുറച്ചു നേരം കൊണ്ട് ഞങ്ങൾ കോളേജിൽ എത്തി. പതിവ് പോലെ ഞാനും മിസ്സും കാറിൽ നിന്ന് ഇറങ്ങുന്നത് ബാക്കിയുള്ള പിള്ളേരും സ്റ്റാഫുമൊക്കെ കണ്ടു. സ്റ്റാഫിന് അതിൽ പരാതി ഒന്നുമില്ല . പിള്ളേർക്കാണ് പരാതി മൊത്തം!
ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങുമ്പോൾ മായ ടീച്ചർ തൊട്ടടുത്ത് സ്‌കൂട്ടറിൽ വന്നിറങ്ങി.
മായ ;”ആഹ് …ഇയാളെ എവിടന്നു കിട്ടി മഞ്ജു ടീച്ചറെ “
മായ മിസ് ഹെൽമെറ്റ് ഊരികൊണ്ട് ചോദിച്ചു. ഒരു കറുത്ത ചുരിദാർ ആണ് മായ മിസ്സിന്റെ വേഷം. ഷാളും ഇട്ടിട്ടുണ്ട് .അത് മാറ് മറക്കുന്ന രീതിയിൽ ആണ് .മുലകളെ മറച്ചുകൊണ്ട് ആ വെള്ള ഷാൾ അങ്ങനെ കിടപ്പുണ്ട് .
ഞാൻ മായ മിസ്സിനെ നോക്കി ചിരിച്ചു, മിസ് എന്നെയും !
മഞ്ജു ;”ആഹ്..നമ്മുടെ അടുത്തുള്ള ആളാ..ഞങ്ങള് പരിചയക്കാരും ആണ് “
മഞ്ജു മിസ് പറയുന്നത് കേട്ട് ഞാൻ വിശ്വാസം വരാതെ അവരെ നോക്കി. മഞ്ജു മിസ് എന്നെ നോക്കി കണ്ണിറുക്കി. നീ ആയിട്ട് വാ തുറന്നു ചളം ആക്കണ്ട എന്നെ ഭാവത്തിൽ.
ഞാൻ ;”ആഹ്..എന്ന ഞാൻ പോട്ടെ “
ഞാൻ രണ്ടു പേരെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു. അവർ രണ്ടു പേരും തലയാട്ടി ചിരിച്ചു.
മായ ;’മ്മ്..ക്‌ളാസിൽ കുറച്ചു ഉഴപ്പു ആണേലും നല്ല സ്റ്റുഡൻറ് ആണ് അവൻ , തുടക്കത്തിൽ ഞങ്ങൾക്കൊക്കെ മോശം അഭിപ്രായം ആയിരുന്നു , ഫസ്റ്റ് സെമസ്റ്റർ റിസൾട്ട് വന്നപ്പോ എല്ലാരും മാറ്റി പറയേണ്ടി വന്നു “
മായ മിസ് നടന്നകലുന്ന എന്നെ പാട്ടി മഞ്ജു മിസ്സിന്റെ അടുത്ത് പറയുന്നത് ഞാൻ കേട്ടു. എനിക്കതിൽ ഒരു സന്തോഷം തോന്നാതിരുന്നില്ല. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മഞ്ജു മിസ് എന്നെ നോക്കി നിൽപ്പുണ്ട്. ഞാൻ മിസ്സിനെ നോക്കി ഒരു കണ്ണടച്ച് സൈറ്റ് അടിച്ചു കാണിച്ചു!
മിസ് പെട്ടെന്ന് ഒന്ന് പരുങ്ങി. ആ മുഖം ഒന്ന് വിളറി വെളുക്കുന്നത് ഞാൻ ചിരിയോടെ നോക്കി. മായ മിസ് അടുത്ത് നിൽക്കുന്ന ക്ഷീണം ആണ് അതെന്നു എനിക്ക് ഊഹിക്കാം ! പെട്ടെന്ന് തന്നെ പഴയ ഫോം വീണ്ടെടുത്തു മിസ് മായടീച്ചറെയും കൂട്ടി നടന്നു നീങ്ങി. അവർ തമ്മിൽ ഓരോന്ന് സംസാരിച്ചു നീങ്ങി.
ഞാൻ തൊട്ടടുത്ത മതിലിന്മേൽ ഇരിക്കുന്ന നമ്മുടെ വാനര സംഘത്തിന് അടുത്തേക്ക് നീങ്ങി!അവന്മാർക്ക് വീണ്ടും അതിശയം ആയിരുന്നു . ഞാനും മഞ്ജു മിസ്സും വീണ്ടും ഒന്നിച്ചു വന്നതിൽ , ഞാൻ മുൻപ് പറഞ്ഞ തള്ളുകൾ സത്യം ആണെന്ന് ഊട്ടിയുറപ്പിക്കാൻ പറ്റിയ അവസരം ഞാൻ മുതലാക്കി..
ഇപ്പൊ എങ്ങനെ ഇരിക്കുന്നെടെ ..എന്ന ഭാവത്തിൽ ഞാൻ അവന്മാർക്ക് മുൻപിൽ ഞെളിഞ്ഞു നിന്നു. പിന്നെ കുറച്ചു തള്ളുകൾ കൂടി പറഞ്ഞു ഞങ്ങൾ ക്‌ളാസിൽ കയറി. അന്നും മഞ്ജു മിസ് എന്നെ കളിയാക്കാൻ ഒന്നും ശ്രമിച്ചില്ല . മറിച്ചു ഇടക്കിടെ ഒളികണ്ണിട്ടു നോക്കി…
രാവിലെ തന്നെയുള്ള പിരീഡ് ആയിരുന്നു മഞ്ജു മിസ്സിന് അനുവദിച്ചിരുന്നത് . ഞാൻ കണ്ണിമ വെട്ടാതെ തന്നെ മിസ്സിന്റെ അംഗലാവണ്യം ചൂഴ്ന്നെടുത്തു . അവരുടെ ചുണ്ടിലും , നേരിയ തോതിൽ വിയർത്ത കക്ഷത്തും വയറിലുമെല്ലാം എന്റെ കണ്ണുടക്കി ! മഞ്ജുവും അത് ശ്രദ്ധിക്കുന്നുണ്ടെന്നു എനിക്ക് തോന്നി .
പിന്നീട് ലഞ്ച് ബ്രെക് ടൈമിൽ ആണ് മഞ്ജു മിസ്സിനെ വീണ്ടും കാണുന്നത് . ഇത്തവണ ഞാൻ ലൈബ്രറിയിൽ ചുമ്മാ ഒന്ന് കയറി പോയതാണ് ! അവിടെയുള്ള ലൈബ്രേറിയൻ പ്രസാദ് ഏട്ടൻ നമ്മുടെ അടുത്ത കമ്പനി ആണ് . ഞാൻ പുള്ളിയെ ഒന്ന് കാണായി മാത്രം ഇടക്കു കയറുന്ന സ്ഥലമാണ് ലൈബ്രറി !
പക്ഷെ ചെന്ന് കയറിയപ്പോൾ പ്രസാദ് അണ്ണൻ അവിടെയില്ല . പുള്ളി പുറത്തെങ്ങോ പോയതാണ് , അവിടവിടെ ആയി ഒന്ന് രണ്ടു പെൺകുട്ടികൾ ഇരിപ്പുണ്ട്. ചിലർ അലമാരയിൽ പുസ്തകം തിരയുന്നുണ്ട്. ഞാൻ അതിൽ ഒരാളെ നോക്കി ചിരിച്ചു.! കോളേജിലെ മെയിൻ പഠിപ്പികളിൽ ഒരാളായ അഞ്ജലി ആണത് .
എന്റെ വീടിനടുത്തുള്ളതാണ് . എന്നെ കണ്ടു അവളും ചിരിച്ചു. പക്ഷെ കൂടുതൽ സംസാരം ഒന്നുമില്ല . ഞാൻ പെട്ടെന്ന് മടങ്ങാം എന്ന് വിചാരിച്ചപ്പോഴാണ് ആ ലൈബ്രറി ഹാളിന്റെ ഒരു മൂലയിൽ ആയി പുസ്തകം തിരയുന്ന മഞ്ജു മിസ്സിനെ കണ്ടത്.
പ്രസാദ് അണ്ണൻ അപ്പോഴവിടെ ഇല്ലാഞ്ഞത് നന്നായെന്ന് എനിക്ക് തോന്നി . ഞാൻ നേരെ മിസ്സിനടുത്തേക്കു നടന്നു , ആരും അങ്ങനെ ശ്രദ്ധിക്കുന്നൊന്നുമില്ല .ഞാൻ നടന്നു മിസ്സിന് പുറകിലെത്തി.
“ശു ..ശൂ..”
ഞാൻ ഒച്ചയുണ്ടാക്കി മിസ്സിനെ വിളിച്ചു.
പുസ്തകം തിരഞ്ഞു കൊണ്ടിരുന്ന മിസ് പെട്ടെന്ന് എന്നെ തിരിഞ്ഞു നോക്കി.
മഞ്ജു ;’ആഹ്..നീ ആയിരുന്നോ ഞാൻ ടീച്ചേർസ് ആരേലുമാകും എന്ന് കരുതി “
മിസ് ഒരാശ്വാസത്തോടെ പറഞ്ഞുകൊണ്ട് പുസ്തകങ്ങളുടെ ഇടയിലെ തിരച്ചിൽ തുടർന്നു. അതെന്താ ഞാൻ വന്നാൽ ! എനിക്ക് സംശയം ആയി ! എന്നെ ഒന്ന് ഗൗനിച്ചാൽ എന്താ കുഴപ്പം!
കൈ എത്തിച്ചുകൊണ്ടുള്ള ആ തിരച്ചിൽ എന്നെ വല്ലാതെ അലോസരപ്പെടുത്തി. മിസ്സിന്റെ പെർഫ്യൂമും വിയർപ്പും കളർന്നുള്ള ഗന്ധവും സാമീപ്യവും എന്റെ അടിവാരത്തു അനക്കം സൃഷ്ട്ടിച്ചു . ആ ഇളം പച്ച ബ്ലൗസിന് ഉള്ളിലായി കറുത്ത ബ്രായുടെ വള്ളികൾ ദേഹത്ത് അമർന്നു കിടക്കുന്ന ആ കാഴ്ച എനിക്ക് മിസ്സിന്റെ പുറകിൽ നിന്നു വ്യക്തമായി കാണാമായിരുന്നു. സാരീ അല്പം മാറി കിടക്കുന്നതുകൊണ്ട് മിസ്സിന്റെ പുറം ഭാഗവും സ്വല്പം വെളിയിൽ കാണാം . കക്ഷത്തു വിയർപ്പു പടർന്നു ബ്ലൗസിന്റെ തുണി നനഞ്ഞിട്ടുണ്ട് !
എനിക്ക് മിസ്സിനെ അങ്ങോട്ട് കയറി പിടിച്ചാലോ എന്ന് വരെ തോന്നി ! മീശമാധവൻ സിനിമയിൽ ദിലീപ് പറഞ്ഞപോലെ കിടക്കണ കിടപ്പിൽ ഒരു റേപ്പ് അങ്ങട് വെച്ച് കൊടുത്താൽ ഉണ്ടല്ലോ ..എന്റെ സാറെ !! ഞാനറിയാതെ എന്റെ കൈ മിസ്സിന്റെ ചന്തിയിലേക്കു നീങ്ങി…പിന്നെ ലൈബ്രറി ആണെന്നും ചുറ്റിനും ആളുണ്ടെന്നുമുള്ള യാഥാർഥ്യം മനസിലാക്കി ഞാൻ ചുറ്റിനും നോക്കി..
ആരും ശ്രദ്ധിക്കുന്നില്ല..അഞ്ജലി ഒകെ ഒരു മൂലയിൽ ആണ്!
ഞാൻ ;”ബുക്ക് ആണോ നോക്കുന്നെ ?”
ഞാൻ ചുമ്മാ എന്തേലും ചോദിക്കണ്ട എന്ന് വിചാരിച്ചു ഒരു നമ്പർ ഇട്ടു തുടങ്ങി.
മിസ് എന്നെ ഒന്ന് തിരിഞ്ഞു ഗൗരവത്തിൽ നോക്കി.
മഞ്ജു ;”അല്ലാതെ ഇവിടെ എന്ത് നോക്കാന , തനിക്കിപ്പോ എന്താ വേണ്ടേ “
മിസ് രണ്ടു കയ്യും ഇടുപ്പിൽ കുത്തി നിന്നു എന്റെ നേരെ നോക്കി.
ഞാൻ ;”ഒന്നും വേണ്ട..ഞാൻ മിസ്സിനെ കണ്ടപ്പോ ഒന്ന് വിശേഷം തിരക്കാൻ”
ഞാൻ ചെറിയ ചമ്മലോടെ പറഞ്ഞു.
മഞ്ജു ;”മ്മ്..കൂടുതൽ വിശേഷം ഒന്നും തിരക്കാൻ നിക്കണ്ട , മോൻ ചെല്ല്”
മിസ് എന്നെ നോക്കി ചിരിച്ചു.
ഞാൻ ;”നല്ല ചിരി ആണ് മിസ്സിന്റെ “
ഞാൻ പതിയെ സ്വകാര്യം പോലെ പറഞ്ഞു.
മഞ്ജു ;”എന്താ..കേട്ടില്ല “
മിസ് എന്നെ നോക്കി പുരികം പൊക്കി..
ഞാൻ ;”ഏയ് ഒന്നുമില്ല ..മിസിന്റെ ചിരി കാണാൻ നല്ല ഭംഗി ഉണ്ടെന്നു പറയുവാരുന്നു “
ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു.
മഞ്ജു ;”ഓ..സന്തോഷം…” മിസ് ചിരിച്ചു.
ഞാൻ ;”പിന്നെ എല്ലാം കൊള്ളാം..”
ഞാൻ മിസ്സിനെ അടിമുടി നോക്കികൊണ്ട് പറഞ്ഞു. അതുകേട്ടപ്പോൾ ആദ്യം മിസ്സിന്റെ മുഖം നാണത്താൽ വിടർന്നെങ്കിലും പെട്ടെന്ന് തന്നെ ഗൗരവം വീണ്ടെടുത്തു!
മഞ്ജു ;”ഡാ ഡാ വേണ്ട , ഞാൻ കുറച്ചു ഫ്രണ്ട്‌ലി ആയി എന്ന് വെച്ച് കൂടുതൽ സ്മാർട്ട് ആവണ്ട “
മിസ് എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു ചുറ്റിനും നോക്കികൊണ്ട് പതിയെ പറഞ്ഞു. ഞാൻ അതുകേട്ടു ഒന്ന് വിരണ്ടു എന്നത് സത്യം ആണ്. കാരണം ഇവരുടെ മനസിലിരുപ്പ് അത്ര പെട്ടെന്ന് നമുക്ക് മനസിലാകില്ല .
ഞാൻ പെട്ടെന്ന് എന്റെ കൈ മുന്നോട്ടു നീക്കിയപ്പോൾ മിസ് ഒരു ഞെട്ടലോടെ പിന്നാക്കം മാറി . ഞാൻ മിസിനെ പിടിക്കാൻ ആണെന്ന വ്യാജേന കൈ നീട്ടി നേരെ അത് ഷെൽഫിലേക്കു നീട്ടി…മിസ് അലമാരയിൽ ചാരി നിന്നു ഒന്ന് ശ്വാസം വിട്ടു!
ഞാൻ;”ഇതൊക്കെ ഇംഗ്ലീഷ് ലിറ്ററേച്ചർ ആണല്ലേ “
ഞാൻ മിസ്സിന്റെ പരിഭ്രമം കണ്ടു നേർത്ത ചിരിയോടെ ചോദിച്ചു.
മഞ്ജു ;”അല്ല , ചങ്ങമ്പുഴ കവിതയാ..ഒന്ന് പോടോ ഇറങ്ങി “
മിസ് അലമാരയിൽ ചാരി സാരി തുമ്പു കൊണ്ട് ചുണ്ടിനു മീതെ പൊടിഞ്ഞ വിയർപ്പു തുള്ളികൾ തുടച്ചുകൊണ്ട് പറഞ്ഞു .
ഞാൻ ;”ഹാ.മിസ് എന്തിനാ ചൂടാവുന്നെ …ഞാൻ പൊക്കോളാം…ഇന്നാ മിസ് തന്നെ അവിടെ വെച്ചോ “
ഞാൻ ബുക്ക് മിസ്സിനെ ഏൽപ്പിച്ചു. മിസ് അത് വാങ്ങി എന്നെ പ്ര്യതെകിച്ചു ഭാവവ്യത്യസം ഏതുമില്ലാതെ നോക്കി . ഏതോ ഒരു ഇംഗ്ലീഷ് നോവൽ ആണ് ഞാൻ എടുത്ത ബുക്ക്. പേര് പോലും ഞാൻ നോക്കാൻ നിന്നിട്ടില്ല .ഞാനത്രക്കാരനും അല്ല !
ഞാൻ ;”എന്ന ഞാൻ വരട്ടെ “
ഞാൻ മിസ്സിന്റെ അടുത്ത് തലയാട്ടി ചിരിച്ചുകൊണ്ട് ചോദിച്ചു.
മഞ്ജു ;”എങ്ങോട്ടു വരട്ടേന്ന്?”
മിസ് കൈകെട്ടി എന്നെ നോക്കി . ഒരു കയ്യിൽ പുസ്തകവും ഉണ്ട്.
ഞാൻ ;”അല്ല..പോട്ടെ ന്നു ഉദ്ദേശിച്ചതാ”
മിസ് എന്റെ മറുപടി കേട്ടു തല പെരുത്ത പോലെ കൈ നേരെ പുറത്തേക്കു നീട്ടി..
മഞ്ജു ;”ഗെറ്റ് ഔട്ട് “
പിന്നെ മാന്യമായി ശബ്ദം താഴ്ത്തി പറഞ്ഞു.
ഞാൻ ;”ഓക്കേ ഓക്കേ ..”
ഞാൻ പിന്നെ കൂടുതലൊന്നും പറയാൻ നിക്കാതെ സ്‌കോട്ട് ആയി. ഞാൻ പോകും വഴി ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ മിസ് എന്നെ തന്നെ നോക്കി നിൽപ്പുണ്ട്! എന്തോ ഓരോ സ്പാർക്ക് ഉണ്ടെന്നു എനിക്ക് തോന്നി..മഞ്ജു മിസ് എന്റെ ജീവിതത്തിലേക്ക് വന്നത് ചുമ്മാ അങ്ങ് പോകാനല്ല എന്ന ചിന്തകൾ എന്റെ മനസ്സിൽ ഉരുണ്ടുകൂടാൻ തുടങ്ങി!
അന്നത്തെ ദിവസം അനഗ്നെ എല്ലാം കൊണ്ടും സന്തോഷകരം ആയിരുന്നു. ക്‌ളാസ് കഴിഞ്ഞു വീട്ടിലെത്തി, ബാഗ് അവിടെ വെച്ചു നേരെ കളിസ്ഥലത്തേക്കു വിട്ടു , കളിയെല്ലാം കഴിഞ്ഞു തിരിച്ചു വന്നു കുളിയൊക്കെ പാസ്സാക്കി ഉമ്മറത്തിരുന്നു ചായയും മിച്ചറും ശാപ്പിട്ടു കൊണ്ടിരിക്കെ ആണ് വാട്സ് ആപ്പ് തുറക്കുന്നത്…അന്നത്തെ രാവിലെ തൊട്ടുള്ള മെസ്സേജുകൾ ചറ പറ വന്നു കൊണ്ടിരുന്നു!
മുഴുവൻ വരട്ടെ എന്നിട്ടു നോക്കാം എന്ന് കരുതി ഞാൻ അത് തിണ്ണയിൽ വെച്ച് മിച്ചർ വാരി തിന്നുകൊണ്ട് ചായയും കുടിച്ചു ഇരുന്നു! അകത്തു ‘അമ്മ സീരിയൽ കണ്ടിരിപ്പാണ്. പെങ്ങളും അകത്തെവിടെയോ കാണും! മൊബൈൽ ഉള്ളതുകൊണ്ട് ഇപ്പൊ ടി.വി.കാണൽ അവൾക്കു കുറവ് ആണ്!
അങ്ങനെ ചായ കുടി കഴിഞ്ഞ ശേഷം വീണ്ടും മൊബൈൽ എടുത്തു നോക്കി .വാട്സ് ആപ്പ് തുറന്നു . ഗ്രൂപ്പിലൊക്കെ മെസ്സേജുകൾ വന്നു നിറഞ്ഞിട്ടുണ്ട്. തുണ്ടു ഗ്രൂപ്പുകളും സ്കൂൾ , കോളേജ് ഗ്രൂപ്പുകളും ആണധികവും!
ബീനേച്ചിയുടെ മെസ്സേജുകളും വന്നിട്ടുണ്ട്. ഞാൻ അതെടുത്തു നോക്കി .
ബീന ; ഡാ മോനെ … നീ എവിടെയാ .. ഒരു പ്രെശ്നം ഉണ്ടെടാ .. എല്ലാം കുളമായെന്ന തോന്നുന്നേ ..
ബീനേച്ചിയുടെ മെസ്സേജുകൾ ഈ ക്രമത്തിൽ ആയിരുന്നു! പിന്നെ അതിനു അടിയിലായി ഒരു വോയിസ് മെസ്സേജും. ഞാൻ അത് എന്താണെന്നറിയാൻ പുലർത്തേക്കിറങ്ങി. വെളിയിൽ ഇറങ്ങി പ്ലേയ് ചെയ്തു ചെവിയോട് ചേർത്തു!
ബീനേച്ചിയുടെ ശബ്ദം കേട്ടു തുടങ്ങി!
ബീന ;”എടാ , ഒരു കുഴപ്പം ഉണ്ട്..ബാലേട്ടൻ ക്യാൻസൽ ചെയ്തു തിരിച്ചു വരുവാണെന്നു , ഇന്ന് രാവിലെ വിളിച്ചിരുന്നു , മറ്റന്നാള് തന്നെ അവിടെ നിന്നു പോരുമെന്നു , ഇനി പോണില്ലത്രേ..നടുവേദന കൂടുതൽ ആണെന്ന് ,കിഷോർ ഇപ്പൊ അവിടെ സെറ്റ് ആയെന്നൊക്കെ പറയുന്നുണ്ട് , ഇനി ഇവിടെ എന്തേലും നോക്കണം എന്നൊക്കെയാ അങ്ങേരു പറയുന്നേ…നമ്മുടെ കാര്യം ആകെ സുയിപ്പ് ആയല്ലോടാ …”
ബീനേച്ചിയുടെ വോയിസ് ക്ലിപ്പിൽ ഇത്രയും ആയിരുന്നു ഉള്ളടക്കം. ഞാൻ ഒന്ന് ഞെട്ടി. ഒന്ന് സന്തോഷിച്ചു വരുവായിരുന്നു. അപ്പോഴാ ഈ കാലമാടന് എഴുന്നള്ളാൻ തോന്നിയത്. ഇങ്ങനെ ആയിരുന്നേൽ കിഷോറിനെ പറഞ്ഞയക്കണ്ടായിരുന്നു!
ഞാൻ പെട്ടെന്ന് ബീനേച്ചിയെ ഫോണിൽ വിളിച്ചു.ഒന്ന് രണ്ടു വട്ടം റിങ് ചെയ്ത ശേഷം ബീനേച്ചി കാൾ എടുത്തു!
ബീന ;”ആഹ്..നീ എവിടരുന്നെടാ ..ഞാൻ അയച്ച മെസ്സേജ് കണ്ടോ ?”
ബീനേച്ചി ഔപചാരികത ഒന്നുമില്ലാതെ സംസാരിച്ചു തുടങ്ങി.
ഞാൻ ;”ആഹ്..ഇപ്പൊ കണ്ടതേ ഉള്ളു ചേച്ചി..സംഗതി നേരാണോ ?”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
ബീന ;”ആഹ്…നേരാണ് “
ബീനേച്ചി സ്വല്പം വിഷമത്തോടെ പറഞ്ഞു.
ഞാൻ ;”ഛെ..ഇങ്ങേർക്ക് വരൻ കണ്ട നേരം “
ഞാൻ ബാലേട്ടനെ പ്രാകി.
ബീന ;”മ്മ്..ഞാനും അതാ ആലോചിക്കുന്നേ , ഒരു മാസം കൂടി കഴിഞ്ഞിട്ട് വന്ന എനിക്കിത്രേം വിഷമം ഇല്ലാരുന്നു “
ബീനേച്ചി കഴപ്പിന്റെ ഉച്ച സ്ഥായിയിൽ ആണെന്ന് ആ ഒറ്റ ഡയലോഗിൽ നിന്നു വ്യക്തം.
ഞാൻ ;”ഇനി ഇപ്പൊ എന്ന ചെയ്യും ബീനേച്ചി…?”
ബീന ;”ഓ..ഒന്നും ചെയ്യാനില്ല..മറ്റന്നാൾ അയാളിങ്ങോട്ടു പോരും…രണ്ടു ദിവസം നമുക്ക് ഉണ്ട് “
ബീനേച്ചി വിഷമത്തോടെ പറഞ്ഞു.
ഞാൻ ;”മ്മ്…അങ്ങേര് വന്ന പഴയ പോലെ എനിക്കവിടെ വരാനും പറ്റത്തില്ല , അതാ പ്രെശ്നം “
ഞാൻ നിരാശയോടെ പറഞ്ഞു.
ബീന ;”മ്മ്…അതൊക്കെ ശരിയാ…നാളെ ലീവ് ഉള്ള ദിവസം അല്ലെ നീ വാ നമുക്കെങ്ങോട്ടേലും പോകാം “
ബീനേച്ചി ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
ഞാൻ ;”എങ്ങോട്ടേക്കു?”
ഞാൻ അന്തം വിട്ടു ചോദിച്ചു.
ബീന ;”എവിടെക്കേലും..കുറച്ചു ദൂരെ എവിടേലും പോയി റൂം എടുക്കാം…നാളെ ഒരു ദിവസം കൂടിയേ എനിക്ക് നിന്നെ ശരിക്കു കിട്ടത്തുള്ളൂ “
ബീനേച്ചി കടി മൂത്തെന്നോണം പുലമ്പി.
ഞാൻ ;”അതൊന്നും ശരിയാകത്തില്ല, ആരേലും കണ്ട മാനം പോകും..”
ഞാൻ ബീനേച്ചിയെ ആശ്വസിപ്പിച്ചു.
ബീന ;”ശൊ പിന്നെ എന്താടാ ഒരു വഴി “
ബീനേച്ചി നിരാശ പ്രകടിപ്പിച്ചു.
ഞാൻ ;”നാളെ കിരണിനെ എങ്ങനേലും മാറ്റു, ഞാൻ എത്തിക്കോളാം “
ബീന ;”കിരണിനെ ഞാൻ ഇന്ന് തന്നെ എന്റെ വീട്ടിലേക്കു പാഴ്‌സൽ ചെയ്തിട്ടുണ്ട് , നീ അതോർത്തു പേടിക്കണ്ട “
ഞാൻ ;”ആണോ..അമ്പടി കള്ളി ഹ ഹ “
ഞാൻ പതിയെ ചിരിച്ചു.
ബീന ;”ഹാ ..ഇതറിഞ്ഞപ്പഴേ ഞാൻ അവനെ അങ്ങോട്ടയച്ചു..രണ്ടു ദിവസം നിന്നിട്ടു വന്ന മതി എന്ന് പറഞ്ഞു”
ഞാൻ ;”നന്നായി ..അപ്പൊ നാളെ ഞാൻ വരാം..മുത്തുമണി ഒരുങ്ങി ഇരുന്നോ “
ഞാൻ പറഞ്ഞ. ബീനേച്ചി നിറഞ്ഞ മനസ്സോടെ മൂളി .
അങ്ങനെ ബീനയുടെ കാളിയരങ് തുടങ്ങിയതും അവസാനിക്കുന്നതും വളരെ പെട്ടെന്ന് ആയിരുന്നു. ധൂമകേതു പോലെ ബാലേട്ടന്റെ പെട്ടെന്നുള്ള വരവ് ഞങ്ങളെ തമ്മിൽ അകറ്റി ! മനസ്സറിഞ്ഞുള്ള അവസാന അങ്കം പിറ്റേന്നുള്ളതായിരുന്നു!
പിറ്റേന്ന് ഞാൻ രാവിലെ നേരത്തെ വീട്ടിൽ നിന്നിറങ്ങി . ഒരു കൂട്ടുകാരന്റെ കൂടെ ഒരിടം വരെ പോകുവാണെന്നും അല്പം വൈകിയേ വരൂ എന്നും മുൻകൂർ ജാമ്യം എടുത്തുള്ള പോക്ക് ആണ് .ബീനേച്ചി സ്വല്പം ദൂരെയുള്ള ഏതേലും സ്ഥലത്തു പോകാം എന്ന് പറഞ്ഞ പ്ലാൻ തന്നെ അവസാനം എടുക്കേണ്ടി വന്നു . ബീനേച്ചിയും രാവിലെ നേരത്തെ വീട്ടിൽ നിന്നിറങ്ങി . ആരോടും ഒന്നും പറഞ്ഞിട്ടില്ല കക്ഷി . നേരം വെളുത്തു തുടങ്ങും മുൻപേ ഞാൻ കിഷോറിന്റെ ബൈക്ക് എടുത്തിറങ്ങി .ബീനേച്ചി എന്റെ അമ്മയുടെ അടുത്ത് സ്വന്തം വീട്ടിലേക്കു പോകുവാണെന്നാണ് പറഞ്ഞത്. ചിലപ്പോൾ ഇന്ന് വരുമെന്നും അല്ലെങ്കിൽ വൈകുമെന്നും പറഞ്ഞു. അവിടെ ഒരു കല്യാണം ഉണ്ടെന്നു കള്ളം പറഞ്ഞതാണൂ! എന്റെ കൂട്ടുകാരൻ ശ്യാമിന്റെ വീട് ടൗണിനടുത്താണ് . അവർ പുതിയ വീട് ഉണ്ടാക്കിയപ്പോൾ ഈ വീട് വാടകക്ക് കൊടുത്തിരുന്നു . ഈയിടെ അവിടത്തെ താമസക്കാർ ഒഴിഞ്ഞു പോയതോടെ വീട് കാലി ആണ് .ഞാൻ അവനെ വിളിച്ചു കാര്യം പറഞ്ഞിരുന്നു. വീടിന്റെ ചാവി അന്ന് രാത്രി തന്നെ ശ്യാം എന്നെ ഏൽപ്പിച്ചിരുന്നു. ഈ കാര്യത്തിൽ ഫുൾ സപ്പോർട്ട് ആണ് അവൻ. അവന്റെ അച്ഛൻ വിദേശത്താണ്.വീട്ടിൽ അമ്മ മാത്രമേ ഉള്ളു. അതുകൊണ്ട് ആ വീടിന്റെ കാര്യങ്ങൾ നോക്കുന്നതും ഇടക്ക് ക്ളീൻ ചെയ്തിടാൻ പോകുന്നതുമെല്ലാം ഞാനും ശ്യാമും കൂടിയാണ് ! ഇടക്കു ഞങ്ങൾ അവിടെ പോയി വെള്ളമടിയും കൂത്തുമൊക്കെ നടത്താറുണ്ട് ! ബീനേച്ചി ഈ വിഷയം പറഞ്ഞപ്പോ തന്നെ ആദ്യം എനിക്ക് ഓര്മ വന്നത് ഈ സ്ഥലമാണ്!
ഞാൻ വണ്ടിയുമായി ബീനേച്ചിയുടെ വീടിനു അല്പം അകലെ ആയി കാത്തു നിന്നു . ബീനേച്ചി അണിഞ്ഞൊരുങ്ങി കയ്യിൽ ഒരു ഹാൻഡ് ബാഗും ആയി ഞാൻ നിക്കുന്നിടത്തേക്കു വേഗത്തിൽ നടന്നു വരുന്നുണ്ട് .
ഒരു വെളുത്ത സെറ്റു സാരിയും തവിട്ടു നിറത്തിലുള്ള ബ്ലൗസുമാണ് വേഷം ! കണ്ടാൽ അമ്പലത്തിലേക്കിറങ്ങിയതാണെന്നേ പറയൂ! ഞാൻ ഹെൽമെറ്റ് എടുത്തിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു നിർത്തി . ബീനേച്ചി ചുറ്റിനും നോക്കി ആരുമില്ലെന്നുറപ്പാക്കിയ ശേഷം എന്റെ വണ്ടിയുടെ പുറകിൽ വന്നു കയറി!
ബീനേച്ചി സ്പീഡിൽ നടന്നു വന്നതുകൊണ്ട് അല്പം കിതക്കുന്നുണ്ട് .
ബീന ;”ഡാ വേഗം വിട്ടോ “
ബീനേച്ചി എന്റെ തോളിലേക്ക് വലതു കൈ എടുത്തു വെച്ചുകൊണ്ട് പറഞ്ഞു.
ഞാൻ കേൾക്കേണ്ട താമസം വണ്ടി പറത്തി വിട്ടു ! അധികം തൊട്ടുരുമ്മാനും പിടിക്കാനുമൊന്നും ആ സാമ്യം ഞങ്ങൾ മുതിർന്നില്ല. ശ്യാമിന്റെ ഒഴിഞ്ഞു കിടക്കുന്ന വീട്ടിൽ എത്രയും വേഗം എത്തണം എന്ന ചിന്ത മാത്രം ആയിരുന്നു ഞങ്ങളുടെ മനസ്സിൽ !
ടൗണിൽ എത്തിയപ്പോൾ ഞാൻ ഒരു ഹോട്ടെലിൽ കയറി ഓരോ മസാലദോശയും ഒരു കുപ്പി വെള്ളവും പാർസൽ ആയി വാങ്ങി .രാവിലെ ഒന്നും കഴിക്കാതെ ആണ് ഇറങ്ങിയത്. കഷ്ടിച്ചു അപ്പോൾ എട്ടുമണി ആകുന്നതേ ഉള്ളു !
എട്ടര മണിയോടെ ഞങ്ങൾ ശ്യാമിന്റെ വീട്ടിലെത്തി . ടൗണിൽ നിന്നും സ്വല്പം ഉള്ളിലോട്ടു മാറി ആണ് വീട് . അധികം ആൾതാമസം ഉള്ള ഏരിയ അല്ല. ഉള്ളവർ തന്നെ പകൽ സമയത് അധികം വീട്ടിലും കാണില്ല. ഏറിയ പങ്കും ജോലിക്കാർ ആണ് !
ബീനേച്ചി ബൈക്കിൽ നിന്നിറങ്ങി വീടിന്റെ ഗേറ്റ് തുറന്നു . ഞാൻ ബൈക്ക് വീടിന്റെ പോർച്ചിലേക്കു നീക്കി നിർത്തി .
ചുറ്റിനുമുള്ള വീടുകളിൽ ഒന്ന് രണ്ടു ആളുകളൊക്കെ ഉണ്ട് . അവർ ഞങ്ങളെ ശ്രദ്ധിക്കുന്നൊക്കെ ഉണ്ട് . ഞങ്ങൾ അതത്ര കാര്യം ആക്കിയില്ല . ഇവിടെ ഞങ്ങളെ അറിയുന്ന ആളുകൾ ഒട്ടും തന്നെ ഇല്ല .
ഞാൻ കയ്യിലുണ്ടായിരുന്ന ചാവികൊണ്ട് വാതിൽ തുറന്നു .ടേബിളും കട്ടിലും ബെഡ്ഡും മറ്റു ഫർണിച്ചറുകളും അടക്കം എല്ലാ സൗകര്യങ്ങളും വീട്ടിലുണ്ട്. അടുക്കളയും ഉണ്ട്. ഞങ്ങൾ വന്നാൽ ഇടയ്ക്കു പാചകം ചെയ്യാനായി ഒരു ഈസി കൂക്കും വാങ്ങി വെച്ചിട്ടുണ്ട്. അത് അടുക്കളയിലെ റാക്കിന് മീതെയാണ് !
ബീനേച്ചി ബൈക്കിൽ തൂക്കിയിട്ടിരുന്ന മസാലദോശയുടെ പൊതിയുമെടുത്തു എന്റെ പിന്നാലെ കയറി . ബീനേച്ചി കയറിയതും ഞാൻ വാതിലടച്ചു കുറ്റി ഇട്ടു !
“ഹോ…” ഞാനൊരു നെടുവീർപ്പിട്ടു ബീനേച്ചിയെ നോക്കി.
ബീന ;”ഡാ ഇവിടെ കുഴപ്പം ഒന്നും ഉണ്ടാവില്ലല്ലോ അല്ലെ “
ബീനേച്ചി എന്നെ സംശയത്തോടെ നോക്കി .
ഞാൻ ;”ഏയ്…ഉണ്ടെന്കി ഞാൻ ഇവിടേക്ക് വരുമോ , നമ്മുടെ ബന്ധം നാട്ടിലറിഞ്ഞ ബീനേച്ചിയെക്കാൾ നാണക്കേട് എനിക്കാ “
ഞാൻ ചിരിയോടെ പറഞ്ഞു.
ബീനേച്ചിയും അത് കേട്ട് ചിരിച്ചു!
ഞാൻ ;”ബീനേച്ചി പോയി ചായ ഉണ്ടാക്കൂ, ആദ്യം നമുക്ക് എന്തേലും കഴിക്കാം “
ബീന ;”ആഹ്…കിച്ചൻ എവിടെയാ ?”
ബീനേച്ചി എന്നെ സംശയ ഭാവത്തിൽ നോക്കി.
ഞാൻ ഒരു വശത്തേക്ക് കൈചൂണ്ടി അടുക്കള കാണിച്ചു കൊടുത്തു. ബീനേച്ചി മസാലദോശ ഹാളിൽ ഇരുന്ന ടേബിളിൽ വെച്ചു സാരിത്തുമ്പു പിടിച്ചു അരയിൽ തിരുകികൊണ്ട് അടുക്കളയിലേക്കു നടന്നു!
ഞാൻ ആ സമയം ബഡ്‌റൂമിൽ കയറി . സ്വല്പം പൊടി പിടിച്ചു കിടന്ന റൂം ഒന്ന് വൃത്തിയാക്കി . ബീനേച്ചി ആ സാമ്യം കൊണ്ട് ചായ ഉണ്ടാക്കി തിരികെ വന്നു .
രണ്ടു ഗ്ലാസിൽ കട്ടൻ ചായയുമായി ബീന ഹാളിലെത്തി . ചൂട് ആവി പറക്കുന്ന കട്ടനും കൂട്ടി ഞാനും ബീനേച്ചിയും മസാലദോശ കഴിച്ചു! ഇടയ്ക്കു ബീനേച്ചി ഒരു കഷ്ണം എടുത്തു എന്റെ വായിലേക്കും ഞാൻ ബീനേച്ചിയുടെ വായിലേക്കും പകർന്നു കൊടുത്തു!
ബീന ;”ഇതാരുടെ വീട് ആട ?”
ബീനേച്ചി മസാലദോശ ചവച്ചുകൊണ്ടിരിക്കെ എന്നെ മുഖം ഉയർത്തി നോക്കി .
ഞാൻ ;”ഇത് എന്റെ കൂട്ടുകാരന്റെ വീടാ..ശ്യാം ..ബീനേച്ചി കണ്ടിട്ടുണ്ടാവും..വീട്ടിലൊക്കെ വന്നിട്ടുണ്ട് “
ഞാൻ പതിയെ പറഞ്ഞു.
ബീന ;”മ്മ്,,എന്തായാലും കൊള്ളാം”
ബീനേച്ചി ചിരിച്ചു!
പിന്നെ മസാല കൈവിരൽകൊണ്ട് കുഴച്ചു മറിച്ചു ദോശയും ചേർത്തു വായിൽ വെച്ചു .അവസാന കഷ്ണവും ബീനേച്ചി വായിൽ വെച്ചു ചവക്കുന്നുണ്ട്.
ഞാനത് കൗതുകത്തോടെ നോക്കി .
ബീന ;”മ്മ് ?”
എന്റെ നോട്ടം കണ്ടെന്നോണം ബീനേച്ചി പുരികം ഉയർത്തി.
ഞാൻ ;”ഏയ് ഒന്നുമില്ല ” ഞാൻ കണ്ണിറുക്കി!
ബീന ;”മ്മ്…നിനക്ക് വേണോ ?”
ബീനേച്ചി എന്നെ നോക്കി ചവച്ചരച്ചു കുഴമ്പു പോലെ കാണപ്പെട്ട ദോശയും മസാലയും ചേർന്ന ആഹാരം വാ പൊളിച്ചു കാണിച്ചു !
ഞാൻ അതിനു മറുപടി ആയി ഒന്നും പറഞ്ഞില്ല.
ബീനേച്ചി പക്ഷെ അപ്പോഴേക്കും കസേരയിൽ നിന്നുമെഴുനീറ്റു എന്റെ അടുത്തെത്തി . പിന്നെ സ്വാതന്ത്ര്യത്തോടെ എന്റെ കവിളിൽ ഇടം കൈകൊണ്ട് തഴുകി പുഞ്ചിരിച്ചു , .
ഞാൻ ബീനേച്ചി ചവച്ചരച്ച ആ ഭക്ഷണത്തിനായി പതിയെ വാ തുറന്നു !
ബീനേച്ചി എന്റെ വായിലേക്ക് ശ്രദ്ധാപൂർവം സ്വന്തം വായിൽ നിന്നും ആ ഉമിനീരുകലർന്ന ആഹാരം പകർന്നു. എന്റെ നാവിലേക്ക് ആ കുഴമ്പു പരുവത്തിലായ ആഹാരം വീണു! ഒപ്പം ബീനേച്ചിയുടെ ഉമിനീരും !
ബീനേച്ചി എന്റെ കവിളിൽ തഴുകി ചിരിച്ചു ! ഞാൻ ബീനേച്ചി നൽകിയ ആ വിശിഷ്ടമായ പങ്കുവെക്കൽ ആസ്വദിച്ചുകൊണ്ട് അത് ചവച്ചിറക്കി .
ഞാൻ ;”മ്മ്..നല്ല ടേസ്റ്റ് “
ഞാൻ കള്ളകണ്ണിറുക്കി പറഞ്ഞു.
ബീന ;”എല്ലാം പങ്കു വെക്കണം നമ്മൾ അല്ലേടാ “
ബീനേച്ചി പതിയെ പറഞ്ഞുചിരിച്ചു .ആ കഴുകാതെ വായോടെ തന്നെ എന്റെ കവിളിൽ ചുംബിച്ചു! ഭക്ഷണം കുഴച്ചു മരിച്ച വലതു കൈ ബീനേച്ചി അല്പം വിട്ടു പിടിച്ചിരുന്നു! ഞാൻ ആ ചുംബന ലഹരിയിൽ മതി മറന്നു ഇരുന്നു !
ഞാൻ കഴിച്ച വിരലുകൾ ഞാൻ പതിയെ ബീനേച്ചിക്കു നേരെ നീട്ടി. എന്റെ എച്ചിൽ വിരലുകൾ ബീനേച്ചി ഒരു മടിയും കൂടാതെ ഊമ്പി വലിച്ചു !
പിന്നെ ഒരു ദീർഘ ചുംബനവും!
ആ ചുംബന ശേഷം ഞങ്ങൾ കയ്യും വായുമെല്ലാം ശരിക്കു കഴുകി . ബീനേച്ചിയുടെ സാരി തുമ്പിൽ ഞാൻ വായും കയ്യും തുടച്ചു!
ഞാൻ ;”അപ്പൊ ആദ്യത്തെ പരിപാടി കഴിഞ്ഞു..ഇനി നോക്കിയാലോ ?”
ഞാൻ ബീനേച്ചിയുടെ ചുമലിലേക്ക് എന്റെ കൈകൾ എടുത്തു വെച്ചുകൊണ്ട് ചോദിച്ചു !
ബീന ;”അതിത്ര ചോദിയ്ക്കാൻ ഉണ്ടോടാ ..ഇന്ന് അന്തിയാകും വരെ നിന്നെ ഞാൻ വിടില്ല “
ബീനേച്ചി എന്നെ വാരിപ്പുണർന്നു ! ഞാൻ അവരെയും ! ഞങ്ങൾ തൊട്ടു മുൻപിൽ ഞാൻ ഒരുക്കിയിട്ട മുറിയിലേക്ക് ആദ്യരത്രി ആഘോഷിക്കാൻ കടന്നു പോകുന്ന വധുവരന്മാരെ പോലെ കയറി!
Comments:
No comments!
Please sign up or log in to post a comment!