രതി ശലഭങ്ങൾ 7

ബീനേച്ചി അധികം നിന്ന് സമയം കളയാതെ പെട്ടെന്ന് തന്നെ മടങ്ങി . ഞാൻ കഴിഞ്ഞു പോയ സുന്ദര നിമിഷങ്ങളോർത്തു ബെഡിൽ കിടന്നു ആലോചിച്ചു . എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നിയത് .ഇങ്ങനെയൊക്കെ നടക്കുമെന്നോ ,ബീനേച്ചി തന്റെ കാമുകിയെ പോലെ കൂടെ കഴിയുമെന്നോ ഒരിക്കലും വിചാരിച്ചിട്ട് പോലുമില്ല. അവർ സമ്മാനിച്ച നല്ല നിമിഷങ്ങൾ , സുഖം എല്ലാം ഒരു രോമാഞ്ചമായി ശരീരത്തിൽ അവശേഷിക്കുന്നുണ്ട് …

ഞാൻ ചുമ്മാ മൊബൈലിൽ നല്ല റൊമാന്റിക് ആയുള്ള കുറച്ചു തമിഴ് പാട്ടുകൾ കേട്ട് അൽപ നേരം കിടന്നു .

അപ്പോഴാണ് നമ്മുടെ മൈസൂർ ചാര സുന്ദരി റോസ് മേരി കുറച്ചു കാലത്തെ ഇടവേളയ്ക്കു ശേഷം എന്നെ വിളിക്കുന്നത് .ആദ്യമായി കള്ള വെടി വെക്കാൻ പോയി ബോധം കെട്ടു വീണ വീര സാഹസിക കഥ ഞാൻ പറഞ്ഞിരുന്നല്ലോ .

ആ സംഭവത്തിന് ശേഷം ഞാനും റോസ് മേരിയും നല്ല അടുപ്പത്തിലായി . ഒരു പക്ഷെ പൊതുവെ സ്ത്രീകളുടെ അടുത്ത് സംസാരിക്കാൻ മടിയുണ്ടായിരുന്ന , ഉൾവലിയുന്ന സ്വഭാവക്കാരനായിരുന്ന എന്നിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നത് റോസ്‌മേരിയും അവളുടെ സൗഹൃദവും ആണ് .

കോട്ടയം നസ്രാണി പെണ്ണ് . കാഴ്ചക്ക് നല്ല സുന്ദരി. അപ്പൻ ക്ഷീര കർഷകൻ ആയിരുന്നു, പിന്നെ കുറച്ചു റബ്ബറും .അമ്മച്ചിയും പിന്നെ രണ്ടു അനിയത്തിമാരും ഒരു അനിയൻ കുട്ടനും . അപ്പന്റെ പെട്ടെന്നുണ്ടായ മരണവും അതെ തുടർന്ന് അമ്മക്കുണ്ടായ ഷോക്കും ആ കുടുംബത്തെ മാനസികമായും സാമ്പത്തികമായും തകർത്തു കളഞ്ഞു . റോസമ്മ ആ സമയം മൈസൂരിൽ കോഴ്‌സിന് ചേർന്നിട്ടേ ഉള്ളു !

പശ്ചാത്തലത്തിൽ വേദന നിറഞ്ഞ വയലിൻ ശബ്ദം…!

പക്ഷാഘാതം സംഭവിച്ച അമ്മച്ചിയെ നോക്കാൻ തന്നെ ഒരാൾ ഇപ്പോഴും വേണമെന്ന അവസ്ഥ . പിന്നെ വീട്ടു ചിലവിനും അമ്മച്ചിയുടെ ചികിത്സക്കും എല്ലാം കാശില്ലാതെ പറ്റില്ലല്ലോ . അനിയൻ ചെറുക്കൻ ആണെങ്കിൽ അതിനു മാത്രം വളർന്നിട്ടുമില്ല . കൂട്ടത്തിൽ റോസ്‌മേരിയുടെ പഠിത്തവും നടക്കണം .

പാർട്ട് ടൈം ജോലി പഠനത്തോടൊപ്പം റോസമ്മ ശ്രമിച്ചു നോക്കിയെങ്കിലും ഒന്നും നടന്നില്ല .കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ട് വീട്ടിലെ ചിലവൊക്കെ തട്ടി മുട്ടി നടന്നു പോകുമെങ്കിലും സ്വന്തം ആവശ്യത്തിനും അമ്മച്ചിയുടെ ചികിത്സക്കും മരുന്നിനും എല്ലാം കൂടി അത് തികയുമായിരുന്നില്ല .

ഒടുക്കം റോസ്‌മേരി കണ്ടെത്തിയ വഴിയായിരുന്നു രാത്രിയിലെ രതിശലഭം ആയി മാറുന്നത് . മൈസൂരിൽ അന്ന് ഇത്തരത്തിൽ പല മാംസ കച്ചവട ഇടപാടുകാർ ഉണ്ടായിരുന്നു . റോസമ്മയുടെ ഹോസ്റ്റലിൽ തന്നെ ഉണ്ടായിരുന്ന ചില പെൺകുട്ടികൾ പോക്കറ്റ് മണി കണ്ടെത്താനായി മാത്രം ഈ പണിക്കു ഇറങ്ങിയിരുന്നു എന്ന് പറയുമ്പോൾ അതിൽ ചെറിയ അതിശയോക്തി ഇല്ലാതില്ല.

ഒന്നോ രണ്ടോ മണിക്കൂർ നേരത്തെ പണി . ആളെ എടുക്കാൻ ബ്രോക്കർമാർ ഏർപ്പാടാക്കിയ ഡ്രൈവർമാർ വരും .അതിൽ കയറുക. പരിപാടികൾ ഗംഭീരമായി കർട്ടൻ വീണു കഴിഞ്ഞാൽ തിരിച്ചു കൊണ്ടുവിടും . പണവും കിട്ടും !

ചെ..ഈ ആവർത്തിച്ച കഥ പറഞ്ഞു സെന്റി അടിക്കുന്നില്ല . കാര്യത്തിലേക്കു വരാം. ഒരു വഴിയിലൂടെ പോകുമ്പോൾ ആ വഴിയിൽ നിന്ന് തിരിഞ്ഞു പോകുന്ന ഇടവഴികളെ കുറിച്ചും പറയണമല്ലോ എന്ന തോന്നലുകൾ കൈവന്നതുകൊണ്ട് പറഞ്ഞെന്നെ ഉള്ളു .

“റോസമ്മ കാളിങ് “

എന്റെ ഡിസ്‌പ്ലേയിൽ റിങ് ടോണിനൊപ്പം ആ പേര് തെളിഞ്ഞു . ഞാൻ മൊബൈലെടുത്തു. ഉള്ളിൽ വിടർന്ന മന്ദഹാസവുമായി ഞാനാ ഡിസ്‌പ്ലേയിലേക്കു നോക്കി . റോസമ്മ വിളിക്കുമ്പോഴൊക്കെ എനിക്ക് ഒരു പേടിയും വിറയലും ആണ് .അതെന്തുകൊണ്ട് സംഭവിക്കുന്നു എന്ന് എനിക്കിപ്പോഴും അറിയില്ല .

എവിടെ ആയിരുന്നു ഇത്രയും കാലം എന്ന ഡയലോഗ് ആണ് പെട്ടെന്നുള്ള അവളുടെ ഫോൺ വിളിയിൽ എനിക്കോർമ്മ വന്നത്.

ഞാൻ കാൾ അറ്റൻഡ് ചെയ്തു .

ഞാൻ ;”ഹ…ലോ “

അല്പം മുറിഞ്ഞു വിറയാർന്ന ശബ്ദത്തിൽ ഞാൻ സംസാരിച്ചു.

റോസമ്മ ;”ഹലോ എവിടെയാണ് മാഷെ .നമ്മളെ ഒകെ മറന്നോ ?”

റോസമ്മ ഔപചാരികമായ മുക്കലും മൂളലുമൊക്കെ വിട്ടു നേരിട്ട് അന്വേഷണങ്ങളിലേക്കു കടന്നു .അവളുടെ കിളിനാദം എന്റെ കാതിൽ തേന്മഴയായി !

ഞാൻ ;”ഏയ്..അങ്ങനെ മറക്കാൻ പറ്റോ “

റോസമ്മ ;”ഓ..പിന്നെന്താ ഇടക്കൊക്കെ വിളിച്ചാ”

റോസമ്മ പരിഭവിച്ചു.

ഞാൻ ;”സമയം വേണ്ടേ മകളെ ..ഫുൾ ബിസി ആണ് “

ഞാൻ ചെറിയ ചിരിയോടെ തലക്കടിയിലേക്കു തലയിണ തിരുകി കൊണ്ട് കിടന്നു .

റോസമ്മ ;”ഓ പിന്നെ..ജില്ലാ കളക്ടർ അല്ലെ “

റോസമ്മ മറുതലക്കൽ കളിയാക്കി ചിരിക്കുന്നുണ്ട്.

ഞാൻ ;”ആ അതുകള..ആയമ്മ എവിടെയാണ് ?”

ഞാൻ സ്വല്പം ഗൗരവത്തിൽ ചോദിച്ചു.

റോസമ്മ ;”ഇപ്പൊ നാട്ടിലുണ്ട് “

ഞാൻ ;”ആ…അമ്മച്ചിക്കൊക്കെ എങ്ങനെ ഉണ്ട് ?”

റോസമ്മ ;”സുഖം “

ഒറ്റവാക്കിൽ റോസമ്മ പറഞ്ഞെങ്കിലും ആ പറച്ചിലിൽ വല്യ സുഖം ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഞാൻ ഊഹിച്ചു .

ഞാൻ ;”പിന്നെ ..എന്തൊക്കെ ഉണ്ട്..?”

റോസമ്മ ;” ഓ..അങ്ങനെ പോണു ..ഇയാൾടെ കാര്യമൊക്കെ എങ്ങനെ , പിന്നെ ബോധം കെടാനായി എങ്ങും പോയില്ലേ ?”

റോസമ്മ ചിരിയാടാക്കി കൊണ്ട് ചോദിച്ചു.

ഞാൻ ;”പോടീ പുല്ലേ..നിനക്കിതെ പറയാനുള്ളോ എപ്പോഴും”

ഞാൻ കുറച്ചു ദേഷ്യപ്പെട്ടു.

റോസമ്മ;”ചൂടാവല്ലേട ഞാൻ ചുമ്മാ ചോദിച്ചതാ .
.”

ഞാൻ ;”ആഹ്…ഇപ്പോ നല്ല ധൈര്യം ആണ് , വേണെങ്കി നമുക്കൊന്നു കൂടെ കാണാം കേട്ടോ “

ഞാൻ കളിയായി പറഞ്ഞു.

റോസമ്മ ;”അതിനെന്താ കാണാലോ “

റോസും പറഞ്ഞു. അത് കളി ആയിട്ടാണോ കാര്യം ആയിട്ടാണോ എന്നെനിക്കു അപ്പോഴും കലങ്ങിയില്ല !

ഞാൻ ;”സത്യായിട്ടും ?”

ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

റോസമ്മ ;”അയ്യടാ അവന്റെ ഒരു പൂതി “

റോസമ്മ കുലുങ്ങി ചിരിച്ചു.

ഞാൻ ;”ഓ..നിനക്ക് നമ്മളെ ഒന്നും പിടിക്കില്ലല്ലോ , ഇപ്പോ ഹൈ ക്ലാസ് ആയല്ലോ അല്ലെ “

റോസമ്മ ;”ഹ ഹ..”

മറുതലക്കൽ റോസ്‌മേരി പൊട്ടിച്ചിരിച്ചു.

ഞാൻ ;” ഇപ്പോഴും ഉണ്ടോ പരിവാടി ?”

ഞാൻ ഒരു നിമിഷം നിശ്ശബ്ദനായ ശേഷം പതിയെ ചോദിച്ചു.

റോസമ്മ ;” ആഹ്…ഇടക്കൊക്കെ . പക്ഷെ തന്നെപ്പോലത്തെ നക്ക പിച്ച ടീമ്സിനെ ഒന്നും ഇപ്പൊ അടുപ്പിക്കില്ല, “

ഞാൻ ;”ഓ..ഒരു സിൽമാ നടി”

ഞാനവളെ കളിയാക്കി .

റോസമ്മ ;”അതേടാ..എനിക്കെന്താ ഒരു കുറവ് “

റോസമ്മ നല്ല ഗമയിൽ ചോദിച്ചു.

ഞാൻ ;”ഏയ്..ഒരു കുറവുമില്ല..നല്ല ഗ്ലാമറുണ്ട് , കുടുംബ മഹിമ ഉണ്ട് , സൽസ്വഭാവി പക്ഷെ രാത്രി ആയ കുന്നുന്മേൽ ശാന്ത ആകുമെന്ന കുഴപ്പമേ ഉള്ളു “

ഞാൻ ചിരിച്ചു കൊണ്ട് അവളെ കളിയാക്കി.

റോസമ്മ ;”അത് നിന്റെ കെട്ട്യോള് പന്നി “

റോസമ്മ അതത്ര പിടിക്കാത്ത മട്ടിൽ ശബ്ദമടക്കി കളിയായി പറഞ്ഞു.

ഞാൻ ;”ഹു ഹു ഹു “

ഞാനത് കെട്ടു ചിരി നിർത്താനാകാതെ കിടന്നുരുണ്ടു. റോസമ്മയെ ചുമ്മാ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിക്കുന്നത് എന്റെ ഒരു ഇഷ്ട വിനോദം ആണ് .

റോസമ്മ ;”എടാ…പിന്നെ നീ എന്റെ കാര്യമൊക്കെ ഫ്രെണ്ട്സിനോട് വിളമ്പാറുണ്ടോ ?”

റോസമ്മ അല്പം ഗൗരവത്തിൽ ചോദിച്ചു.

ഞാൻ ;”ഏയ്…ഡീറ്റൈലിംഗ് ഒന്നുമില്ല റോസമ്മോ, എനിക്കൊരു കൊളുത്തു ഉണ്ട് അവിടെ എന്നെ പറഞ്ഞിട്ടുള്ളു “

റോസമ്മ ;”ആഹ്…ചുമ്മാ ഈ നാറ്റകേസ് ഒന്നും പറയാൻ നിക്കണ്ട “

ഞാൻ ;”അഹ്…അല്ല റോസമ്മോ നിനക്ക് വിഷമം ഇല്ലേ അതാലോചിക്കുമ്പോ ?”

ഞാൻ അല്പം സീരിയസ് ആകാൻ തീരുമാനിച്ചുകൊണ്ട് ബെഡിൽ എഴുന്നേറ്റിരുന്നു .

റോസമ്മ ;”അഹ്..വിഷമം ആലോചിച്ചിരുന്ന കാര്യം നടക്കോ?”

റോസമ്മയുടെ മറു ചോദ്യം .

ഞാൻ ;”അഹ്..അതും ശരിയാ..എന്നാലും എനിക്കിഷ്ടാ ട്ടോ ” ഞാൻ പതിയെ പറഞ്ഞു.

റോസമ്മ ;”ആണോ..എന്ന എന്നെ കെട്ടിക്കോട “

റോസമ്മ കളിയായി പറഞ്ഞു . റോസമ്മയുടെ മൈസൂർ ഡയറീസ് ഒന്നും നാട്ടിലും പുറത്തും ഒരീച്ച കുഞ്ഞിന് പോലും അറിയില്ല.
നാട്ടിലും വീട്ടിലുമൊക്കെ കണ്ണടച്ച് പാല് കുടിക്കുന്ന അസ്സൽ കുറിഞ്ഞി പൂച്ചയാണ് , അതുകൊണ്ട് കല്യാണം കഴിക്കാൻ വന്നവൻ പോലും ആളുകൾ പറയുന്നത് കെട്ടു വിശ്വസിച്ചു കുഴിയിൽ ചാടിപോകും . പക്ഷെ ഇതിലൊക്കെ എന്ത് കാര്യം അല്ലെ. പെണ്ണുങ്ങൾ മാത്രം പതിവ്രതകൾ ആയിരിക്കണം .ആൺപിള്ളേർക്കു കുണ്ണ കുത്തി ചാടാം . എന്ന ഉലകം ഡാ ഇത് !

ഞാൻ ;”ആ ..വയസു എന്നെക്കാൾ പൊടിക്ക് കൂടുതലാ അല്ലെങ്കി നോക്കാരുന്നു “

ഞാൻ തമാശയായി പറഞ്ഞു .

റോസമ്മ ;”ആ..അത് പോട്ടെ നിന്റെ വിശേഷം പറ “

ഞാൻ ;”ഓ..എന്ത് വിശേഷം ..”

ഞാൻ താല്പര്യമില്ലാതെ ഒഴുക്കൻ മട്ടിൽ പറഞ്ഞു.

റോസമ്മ ;”ഒന്നുമില്ലേ ? ശേ “

ഞാൻ ;’അങ്ങനെ പറയാൻ മാത്രം ഒന്നുമില്ലെന്നേ..പിന്നൊരു കേസ് സെറ്റ് ആയിട്ടുണ്ട് “

ഞാൻ ബീനേച്ചിയുടെ കാര്യം പെട്ടെന്ന് എടുത്തിട്ടു.

റോസമ്മ ;”ഏഹ്..അതെപ്പോ എന്നിട്ടെന്താ തിരുമാലി പറയാഞ്ഞേ “

റോസ്‌മേരി ആശ്ചര്യത്തോടെ ചോദിച്ചു.

ഞാൻ ;”ഇത് ലൈനും കൊളത്തും ഒന്നുമല്ലെടി , ഒരു വള്ളികെട്ടാ”

ഞാൻ കള്ള ചിരിയോടെ പറഞ്ഞു. ഞങ്ങളുടെ സംഭാഷണം നീളുന്നതുകൊണ്ട് മൊബൈൽ ചൂടായി തുടങ്ങിയിരുന്നു .

റോസമ്മ ;”എന്ന് വെച്ച എന്നതാടാ തെളിച്ചു പറയെന്നെ “

റോസമ്മ ആവേശത്തിലായി .

ഞാൻ ;”ബീന എന്ന പേര്..എന്റെ അയൽവാസിയാ പിന്നെ ….”

ഞാൻ സ്വല്പം ചമ്മലോടെ പറഞ്ഞു നിർത്തി .

റോസമ്മ ;”പിന്നെ ?’

ഞാൻ ;”പിന്നെ..എന്റെ ഫ്രണ്ടിന്റെ അമ്മ കൂടിയാ”

റോസമ്മ മറുതലക്കൽ ഒരു നിമിഷം നിശബ്ദയായി.പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി .ഇവള് പറമ്പിൽ കേറി നിന്നാണോ ഫോൺ ചെയ്യുന്നതെന്ന് എനിക്ക് തോന്നാതിരുന്നില്ല.അമ്മാതിരി ചിരി .

ഞാൻ ;”എടി എടി ..മതി മതി ..എന്താ ഇത്ര ചിരിക്കാൻ “

ഞാൻ ദേഷ്യം പിടിച്ച കാര്യം തിരക്കി.

റോസമ്മ ;”പിന്നെ ചിരിക്കാതെ..നാണമില്ലെടാ കൂട്ടുകാരന്റെ അമ്മയെ വളക്കാൻ “

റോസ്‌മേരി ചിരി അടക്കി കൊണ്ട് പറഞ്ഞു.

ഞാൻ ;”അതിനു ഞാനല്ലല്ലോ ,അവര് ഇങ്ങോട്ടു വന്നുമുട്ടിയതാ “

റോസമ്മ ;”അയ്യേ..എന്നാലും മോശം “

ഞാൻ ;”പോടി അവിടന്ന് , അവര് നല്ല കഴപ്പിയ മോളെ . പിന്നെ ഇങ്ങോട്ടു വന്നു ടീസ് ചെയ്യുമ്പോ ഞാൻ എങ്ങനാ മോളെ പിടിച്ചു നിൽക്കാ”

റോസമ്മ ;”ഓ അത്രയ്ക്ക് ഒകെ ആയോട ?”

റോസമ്മ സംശയ ഭാവത്തിൽ ചോദിച്ചു.

ഞാൻ ;”ആഹ്…ചില്ലറ ലേണിങ് ടെസ്റ്റ് ഒകെ കഴിഞ്ഞു മോളെ…”

ഞാൻ ഒരീണത്തിൽ അങ്ങ് പറഞ്ഞു

റോസമ്മ;”ശ്ശേ .
.നീ ആള് കൊള്ളാലോ മോനെ ..എങ്ങനാ വിസ്തരിച്ചു പറ ചേച്ചി കേൾക്കട്ടെ “

ഞാൻ ;” ചേച്ചിയാ?”

ഞാൻ കളിയാക്കി ഒരീണത്തിൽ ചോദിച്ചു…

റോസമ്മ ;”അങ്ങനല്ലെടാ പന്നി നീ എന്നെ വിളിച്ചു തുടങ്ങിയത് “

ഞാൻ ;”അതപ്പോ..ഇതിപ്പോ…”

റോസമ്മ ;”ആ ശരി ശരി…നീ കാര്യം പറ “

ഞാൻ ;”ഓ..പിന്നെ ബാക്കിയുള്ളവരുടെ കഥ കേൾക്കാൻ എന്താ ഇൻട്രസ്റ്റ്”

ഞാൻ അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു .

റോസമ്മ ;” ഡാ..തെണ്ടി പറയുന്നുണ്ടേൽ പറ ..അല്ലെങ്കി ഞാൻ വെച്ചിട്ട് പോകും “

റോസമ്മ ദേഷ്യത്തോടെ പറഞ്ഞു.

ഞാൻ ;”അയ്യോ പോവല്ലേ പോവല്ലേ , ഞാൻ പറയാം…”

ഞാൻ റോസമ്മയെ സമാധാനിപ്പിച്ചു പിന്നെ എല്ലാം വിസ്തരിച്ചു പറഞ്ഞു. റോസമ്മ എല്ലാം കൗതുകത്തോടെയും ആകാംക്ഷയോടെയും മൂളികേട്ടു കൊണ്ട് ഇരുന്നു .

ഞാൻ ;”ഇത്രയൊക്കെ ഉള്ളു..”

എല്ലാം പറഞ്ഞ ശേഷം ഞാൻ നിർത്തി .

റോസമ്മ ;” ഇത്രേം മതിയല്ലോ…”

റോസമ്മ പതിവ് കള്ള ചിരിയോടെ മൊഴിഞ്ഞു .

ഞാൻ ;”നിന്റെ അടുത്ത് വന്നപ്പഴോ പറ്റിയില്ല ,ഇതേലും നടത്താൻ പറ്റുമോന്നു നോക്കട്ടെ “

ഞാൻ സ്വല്പം അഭിമാനത്തോടെ പറഞ്ഞു.

റോസമ്മ ;”ഉവ്വ ഉവ്വ ബോധം കെടാതെ നോക്കണേ “

റോസമ്മ ചിരിച്ചു കൊണ്ട് എന്നെ കളിയാക്കി .

ഞാൻ ;”ഇനി അതൊന്നും ഉണ്ടാവില്ല മോളെ…സംഭവം സെറ്റ് ആയിട്ടേ ഇനി ഞാൻ നിന്നെ വിളിക്കൂ “

ഞാൻ തറപ്പിച്ചു പറഞ്ഞു .

റോസമ്മ ;”അതിനു മുൻപ് നമുക്കൊന്ന് കാണണ്ടേ ?”

റോസ്‌മേരി കളിയായി ചോദിച്ചു.

ഞാൻ ഒന്നും മിണ്ടിയില്ല.

റോസമ്മ ;”പാതി വഴിയിൽ അവസാനിപ്പിച്ച ഒരു കളി ഇല്ലേ അതൊന്നു പൂർത്തിയാക്കണ്ടേ”

റോസമ്മ സീരിയസ് ആയിട്ടാണോ എന്നെനിക്കു അപ്പോഴും കത്തിയില്ല .ചെറു ചിരിയോടെയാണ് അവളത്തും പറയുന്നത്.

ഞാൻ ;”റോസമ്മോ… സീരിയസ് ആയിട്ടാണോ ?”

ഞാൻ സംശയത്തോടെ അവളോട് ചോദിച്ചു .

റോസമ്മ ;”പോടാ…കളിയും കുളിയുമൊന്നുമല്ല ചുമ്മാ ഒന്ന് നിന്നെ കാണാനാ “

ഞാൻ ;”ഓ..അതാണോ , റോസമ്മ പറ..എന്ന കാണേണ്ടേ “

റോസമ്മ ;”മ്മ്..ഞാൻ നോക്കട്ടെ…ഒരീസം വിളിക്കാം “

ഞാൻ ;”വിളിക്കണേ…”

ഞാൻ നീട്ടി ഈണത്തിൽ പറഞ്ഞു.

റോസമ്മ അതുകേട്ട് കുലുങ്ങി ചിരിച്ചു.

റോസമ്മ ;”ആ…വിളിക്കാം വിളിക്കാം…എന്ന വെക്കുവാന്നെ”

റോസ്‌മേരി അവസാനമായി പറഞ്ഞു. ഞാനതിനു മൂളിക്കൊടുത്തു . മറുതലക്കൽ അതോടെ ഡിസ് കണക്ട് ആയി . ഇത്രേം വല്യ ഫോൺ കാൾ കേട്ട് മടുത്തെങ്കിൽ ക്ഷമിക്കണം . ഇതും കൂടി ഉള്ളതാണ് ഈ കഥ. വെറും പൂശാൻ മുട്ടി നിൽപ്പ് മാത്രമല്ല .

ഞാൻ ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് വീണ്ടും ബെഡിലേക്കു കിടന്നു . ശരിക്കും എനിക്ക് റോസ്‌മേരിയോടുള്ള വികാരം , അവൾക്കെന്നോടുള്ളത് എന്താണെന്നു എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. ഒറ്റ ദിവസത്തെ പരിചയം മാത്രമേ ഞങ്ങൾ തമ്മിലുണ്ടായിരുന്നുള്ളു. പിന്നെ ഫോണിലൂടെയും മെസ്സേജുകളിലൂടെയും അത് വളർന്നു, നല്ല കമ്പി വർത്തമാനം പറയാനും തിരിച്ച പറയാനും ഞങ്ങൾക്ക് മടിയില്ലാതായി ! . ഒരിടക്ക് വീണ്ടും കൂട്ടുകാരനൊപ്പം മൈസൂർ പോയപ്പോൾ അവളെ വീണ്ടും കണ്ടു . ഞങ്ങൾ ഒരു കോഫീ ഷോപ്പിൽ പോയി ചായ കുടിച്ചു കുറെ നേരം വർത്താനം പറഞ്ഞിരുന്നു . റോസമ്മ അവളുടെ കഥകളൊക്കെ എന്നോട് അവിടെ വെച്ചാണ് പറയുന്നത് .അതോടെ എനിക്ക് അവളെ കൂടുതൽ ഇഷ്ടമായി എന്നതാണ് സത്യം .

കോഴ്സ് കഴിഞ്ഞാൽ ഏതെങ്കിലും സ്ഥാപനത്തിൽ ബാംഗ്ലൂരിലോ മുംബൈയിലോ ജോലിക്കു അപ്ലൈ ചെയ്യണം എന്നൊക്കെ പറയാറുണ്ട് വാട്സ് ആപ്പിൽ ചാറ്റ് ചെയ്യുമ്പോൾ .അതെന്തെലും ആകട്ടെ ,റോസമ്മയുടെ കേസ് തോമ വീണ്ടും അവധിക്കു വെച്ചിരിക്കുന്നു !

ബാക് ടു ബീന .!!!

ഉച്ചക്ക് ഫുഡ് ഒകെ കഴിച്ചു ഞാൻ പുറത്തിറങ്ങി . കിഷോർ ആ സമയം ആയപ്പോഴേക്കും വർക്ക് തീർത്തു മടങ്ങി വന്നിരുന്നു .പിന്നെ സ്ഥിരം കറക്കം .പുറത്തു പോയി വായ്‌നോട്ടവും ഫുഡടിയും . വൈകുന്നേരത്തെ കളിയുമെല്ലാമായി ആ ദിവസം എന്നത്തേയും പോലെ കടന്നുപോയി . പിന്നീട് കുറിച്ചുള്ള ദിവസം എനിക്കും ബീനേച്ചിക്കും കഷ്ടകാലം ആയിരുന്നു . പിറ്റേന്നാണ്‌ ആ സംഭവം ഇടിത്തീ പോലെ വന്നത് .

ബീനേച്ചിയുടെ അമ്മ പ്രായമായ സ്ത്രീ ആണ് .അവർ കുളിക്കുന്നതിനിടെ കുളിമുറിയും ഒന്ന് വഴുക്കി വീണ് കാലിനു ചെറിയ ഒടിവ് പറ്റി. അതോടെ ബീനേച്ചി സ്വന്തം വീട്ടിലേക്കു പെട്ടെന്ന് പോവാൻ നിര്ബന്ധിതയായി .അവിടെ ആങ്ങളമാരുടെ ഭാര്യമാർ ഒകെ ഉണ്ടെങ്കിലും ബീനേച്ചിക് ഇരിക്കപ്പൊറുതിയില്ല. കിരണും കൂടെപോയി . കിഷോർ മാത്രം ഇവിടെയും. അവനുള്ള ഭക്ഷണം ഒകെ എന്റെ വീട്ടിൽ നീന്നാണ്, ഞാൻ രാത്രിയുള്ള കിടത്തവും അവന്റെ വീട്ടിലാക്കി .

വീടിന്റെ കീ എന്റെ വീട്ടിൽ , അതായത് എന്റെ കയ്യിൽ ഏല്പിച്ചാണ് അവൻ ബീനേച്ചിയുടെ വീട്ടിലേക്കു ഇടക്കു പോകുക .അത്രക് വിശ്വാസമുള്ള ഞാൻ ആണ് അവനോടു ഈ ചതി ചെയ്തത് എന്നും ഓർക്കുമ്പോ എനിക്ക് തന്നെ മനഃപ്രയാസമാണ് . രണ്ടാഴ്ചയോളം ബീനേച്ചിയുടെ അമ്മക്ക് റെസ്റ്റ് ഉണ്ട്. അത് കഴിഞ്ഞേ ബീനേച്ചി വരൂ .

ബീനേച്ചി ഉച്ചക്കാണ് ഞാനും കിഷോറും കൂടെ ക്ളബിൽ ഇരിക്കുമ്പോൾ വിളിക്കുന്നത്. ബീനേച്ചി ഞങ്ങളോട് പെട്ടെന്ന് വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു . ഞാനും കിഷോറും എന്ത് ആപത്താണോ എന്നറിയാതെ ബൈക്കുമെടുത്തു അവിടെ ചെന്നു.

ചെന്നു കയറിയപ്പോൾ ബീനേച്ചി സാരിയൊക്കെ ഉടുത്തു നിൽപ്പുണ്ട് . ഒരു ചുവന്ന സാരിയും ബ്ലൗസുമാണ് വേഷം . കാര്യമായി മേക്കപ് ഒന്നുമിട്ടിട്ടില്ല .ധൃതിയിൽ വാരിചുറ്റിയ ഫീൽ ഉണ്ട് ആകെ മൊത്തത്തിൽ. തൊട്ടു പിന്നാലെ അകത്തു നിന്ന് കിരണും ഇറങ്ങി വന്നു. അവനും നല്ല ഡ്രസ്സ് ഒകെ എടുത്തിട്ടിട്ടുണ്ട്.

കിഷോർ ;”എന്താ അമ്മേ?”

വണ്ടിയിൽ നിന്നിറങ്ങിയ ഉടനെ കിഷോർ ചോദിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി.പിന്നാലെ ഞാനും. ഞാൻ ബീനേച്ചിയെ നോക്കി ഒരു കള്ള ചിരി ചിരിച്ചു. അവരുടെ മുഖത്തും ഒരു ചിരി പൊട്ടിമുളച്ചെങ്കിലും പെട്ടെന്ന് സീരിയസ് ആയി ഭാവിച്ചു . കള്ളി പൊളിയരുതല്ലോ!

ബീന ;”എടാ അമ്മൂമ്മ കുളിമുറിയിൽ വീണു കാലൊടിഞ്ഞിട്ടുണ്ടെന്ന മാമൻ വിളിച്ചപ്പോ പറഞ്ഞത്. ഹോസ്പിറ്റലിൽ ആണ്. നീ ഞങ്ങളെ ഒന്ന് അവിടെ കൊണ്ട് വിട്ടേ”

ബീനേച്ചി ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞൊപ്പിച്ചു.

കിഷോർ ;”ത്രിബിൾ വെച്ച പോയ ശരിയാവില്ല അമ്മേ , ഞാൻ ഒരു ഓട്ടോ വിളിക്കാം, തല്ക്കാലം ഞാനും വരാം “

കിഷോർ അതും പറഞ്ഞു. ഞങ്ങളുടെ കൂട്ടുകാരൻ ആയ സുമേഷിനെ വിളിച്ചു. അവൻ ഓട്ടോ ഡ്രൈവർ ആണ് . വിളിച്ചു പത്തു മിനിറ്റുനിള്ളിൽ ആളെത്തി .

ബീനേച്ചി പെട്ടെന്ന് എന്നെ അകത്തേക്ക് വിളിച്ചു . കിരണും കിഷോറും പുറത്തു നിക്കുവാണ്, കിഷോർ ഓട്ടോ ഡ്രൈവർ സുമേഷിനോട് എന്തൊക്കെയോ സംസാരിച്ചു നിൽപ്പുണ്ട് . ഞാൻ വീടിനകത്തേക്ക് കയറി ചെന്നു .ബീനേച്ചി വീടിന്റെ താക്കോൽ എന്നെ ഏൽപ്പിച്ചു.

ബീന;”ഡാ ഇത് അമ്മേടെ കയ്യിൽ കൊടുക്കണം..കിഷോർ വരുമ്പോ വാങ്ങിച്ചോളും “

ഞാൻ തലയാട്ടി.

ബീന ;”പിന്നെ ഞാൻ വിളിക്കാം..പോയി നോക്കട്ടെ അവിടത്തെ കാര്യങ്ങൾ എങ്ങനെ ആണെന്ന് .”

പുറത്തേക്കു എത്തിച്ചു നോക്കി മക്കൾ ശ്രദ്ധിക്കുന്നിലിന് ഉറപ്പാക്കി ബീനേച്ചി എന്റെ അരികിലേക്ക് ചേർന്ന് നിന്നുകൊണ്ട് പതിയെ പറഞ്ഞു .ഞാനതു ഒരു ചെറു ചിരിയോടെ കേട്ട് തലയാട്ടി.

ബീന;”എന്ന പോട്ടെടാ, പിന്നെ എന്റെ റൂമിലൊന്നു കേറിയിട്ടു പോയ മതി “

ശബ്ദം താഴ്ത്തി കുസൃതിയോടെ പറഞ്ഞു എന്നെ നോക്കി ചിരിച്ചു,

ഞാൻ കാര്യം മനസിലാകാത്ത പോലെ ബീനേച്ചിയെ നോക്കി കണ്ണ് മിഴിച്ചു.

ബീനേച്ചി അതിനു മറുപടിയായി ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി. പിന്നാലെ ഞാനും. ബീനേച്ചി ബാഗ് എടുത്തു വലതു തോളിലിട്ട് കൊണ്ട് മുറ്റത്തേക്ക് ചന്തികൾ കുലുക്കി ഇറങ്ങി. പിന്നാലെ കിരണും . അവൻ എന്നെ തിരിഞ്ഞൊന്നു നോക്കി . അമ്മ പീസ് പിടിച്ച ദേഷ്യം അവന്റെ കണ്ണിലുണ്ട്. ഞാൻ കാരണം ആണല്ലോ ചെക്കൻ കുടുങ്ങിയത്.അതിനു ശേഷം ഞാനവനെ അത്ര മൈൻഡ് ചെയ്തിട്ടുമില്ല.

ഞാൻ അവനെ നോക്കി കണ്ണുരുട്ടി. പോടാ ചെക്കാ ..എന്ന ഭാവത്തിൽ !

കിഷോർ ;”അളിയാ ഞാനും ഇവരുടെ കൂടെ പോവാം , നീ എന്നെ വിളിക്കാൻ വൈകീട് വരണം..അവിടെ ചടഞ്ഞു ഇരിക്കുക ബോറടി ആണ് “

കിഷോർ പോകാൻ നേരം വെപ്രാളത്തിൽ എന്റടുത്തു വന്നു പറഞ്ഞു . ഞാൻ തലകുലുക്കി സമ്മതിച്ചു.

ബീന;”ഡാ വന്നു കേറെടാ…”

ബീനേച്ചി ഓട്ടോക്കുള്ളിൽ ഇരുന്നുകൊണ്ട് ധൃതി വെച്ചു.

കിഷോർ ;”ആ ദാ വരുന്നു …”

കിഷോർ ശബ്ദം ഉയർത്തി അല്പം ദേഷ്യത്തോടെ ബീനേച്ചിയോടായി പറഞ്ഞു.പിന്നെ തിരിഞ്ഞു ഓട്ടോക്കടുത്തേക്ക് നടന്നു.

ബീന;”ഡാ മോനെ വീട് പൂട്ടാൻ മറക്കല്ലേ “

ബീനേച്ചി പോകാൻ നേരം എന്നോടായി പറഞ്ഞു. ഞാൻ ഇല്ലെന്നു തലയാട്ടി. സുമേഷും കയറി വണ്ടി സ്റ്റാർട്ട് ചെയ്തു അവർ പോയി .ഞാൻ വീടിന്റെ ചാവിയും പിടിച്ചു അവിടെ നിന്നു.പിന്നെ കിഷോറിന്റെ ബൈക് തള്ളി വീടിനു ചേർന്നുള്ള പോർച്ചിലേക്കു വെച്ചു . വീടിന്റെ ഉമ്മറ വാതിൽ തുറന്നു കിടക്കുകയാണ് .

ഞാൻ ഉമ്മറത്തേക്ക് കയറി വാതിൽ പൂട്ടാൻ ഒരുങ്ങി .അപ്പ്പോഴാണ് ബീനേച്ചി റൂമിൽ കയറാൻ പറഞ്ഞ കാര്യം ഓര്മ വന്നത് . ഓ…കള്ളി ചേച്ചി അഴിച്ചിട്ട തുണികൾ ഉണ്ടാകും അവിടെ ! ചുമ്മാതല്ല..എനിക്കപ്പോഴാണ് അതിന്റെ പൊരുൾ മനസിലായത് . എനിക്ക് പെട്ടെന്നൊരു മൂഡ് വന്നു അതോർത്തപ്പോൾ . പോയ പോക്കിന് ഗിഫ്റ്റും തന്നാണ് പോയത് കള്ളി ! ഞാൻ മനസ്സിലോർത്തു ചിരിച്ചു .

ഞാൻ അകത്തു കയറി , ഉമ്മറ വാതിൽ ചാരി .സാധാരണ കിഷോറിന്റെ വീട്ടിൽ വരുമ്പോഴൊന്നും ബീനേച്ചിയുടെ മുറിയിൽ കയറില്ല .അതിന്റെ ആവശ്യവുമില്ലല്ലോ . ഒന്നുകിൽ ഹാളിൽ അല്ലെങ്കിൽ കിഷോറിന്റെ മുറിയിൽ ആണ് ഇരിപ്പ്.

ഞാൻ നേരെ ബീനേച്ചിയുടെ റൂമിലേക്ക് നടന്നു .വാതിൽ ചാരിയിട്ടുണ്ട്. ഞാനതു പതിയെ തുറന്നു . ബീനേച്ചി മാത്രം ഉപയോഗിക്കുന്ന റൂം ആണ് . അങ്ങിങ്ങായി വസ്ത്രങ്ങൾ ഷെൽഫിൽ അടുക്കി വെച്ചിട്ടുണ്ട് . ഒരു മൂലയിൽ അലമാരയും അതിനോട് ചേർന്ന് അറ്റാച്ച്ഡ് ബാത്റൂമും .

ബീനേച്ചിയുടെ വിയർപ്പിന്റെയും പിന്നെ മറ്റെന്തിന്റെയൊക്കെയോ ഗന്ധം അവിടെ അവശേഷിക്കുന്നുണ്ട്. ഞാൻ അടിമുടി റൂമിലൂടെ ഒന്ന് കണ്ണോടിച്ചു . അലങ്കോലമായി കിടപ്പുണ്ട് ആക മൊത്തത്തിൽ . ഞാൻ ബെഡിലേക്കു നോക്കി . ബീനേച്ചിയുടെ അഴിച്ചിട്ട ബ്രൗൺ നിറത്തിലുള്ള ചുരിദാറും പാന്റും ബെഡിൽ ചുരുട്ടിയിട്ടിട്ടുണ്ട് .

ആ വസ്ത്രം പോലും എന്നെ ആകർഷിച്ചു എന്നതാണ് സത്യം . ഞാൻ അതിനടുത്തേക്കു നെഞ്ചിടിപ്പോടെ ചെന്ന്.ബെഡിൽ ഓരത്തായി ഇരുന്നു ചേച്ചിയുടെ ചുരിദാർ ഞാൻ കയ്യെത്തിച്ചു എടുത്തു . നല്ല മിനുസമുള്ള തുണി ആണ് ചുരിദാറിന്റെത് .ബീനേച്ചിയുടെ വിയർപ്പിന്റെ ഗന്ധം അതിൽ വേണ്ടുവോളം ഉണ്ടായിരുന്നു .

ചുരിദാർ ഞാനെടുത്തു .കയ്യിന്റെയും കഴുത്തിന്റെയും മുലകളുടെയും ഭാഗമാണ് ഞാൻ ആദ്യം പരതിയത്. ഞാൻ ബീനേച്ചിയുടെ മുലകളുടെ ഭാഗം ആദ്യം ഒന്ന് ആഞ്ഞു മണത്തു . നേരിയ ഗന്ധമാണുള്ളത് .സുഖമുള്ള ഗന്ധമാണത് . അതിനു സൈഡിലായി കയ്യിന്റെ വശങ്ങൾ , കൃത്യമായി പറഞ്ഞാൽ കക്ഷത്തു ബ്രൗൺ നിറം കുറേകൂടി കടുപ്പത്തിൽ ഇരുണ്ടു കാണപ്പെട്ടു . ബീനേച്ചിയുടെ തേൻ കണങ്ങൾ ഉൽഭവിച്ചു സംഗമിക്കുന്ന അപൂർവയിടം. വിയർപ്പു അടിഞ്ഞു കൂടി നിറം മാറിയിട്ടുണ്ട്.

എന്നെ കൊതിപ്പിക്കുന്ന വികാരങ്ങളെ ഉണർത്തുന്ന കാഴ്ചയാണത്‌. എന്റെ നെഞ്ചിടിപ്പും ശ്വാസഗതിയും വേഗത്തിലായി . പിന്നെ ഞാനാ മുഷിഞ്ഞ ഭാഗം മൂക്കിനോട് ചേർത്ത്..

ആഹ്….ബീനേച്ചിയുടെ വിയർപ്പിന്റെ കൂടുതൽ കടുപ്പമുള്ള ഗന്ധം. പക്ഷെ എന്നെ മത്തുപിടിപ്പിക്കാൻ പാകത്തിലുള്ള ഗന്ധം കൂടിയാണത് . ഞാനത് ആഞ്ഞു മണത്തു . ആഹ്…മ്മ്..സ്സ്…ഞാൻ മണപ്പിക്കും തോറും ഒരു പ്രേത്യേക സുഖവും കുണ്ണയിലൊരു ഉദ്ധാരണവും എനിക്ക് കിട്ടി.

ഞാനവിടം നാവു നീട്ടി പതിയെ നക്കി . ബീനേച്ചിയുടെ വിയർപ്പിന്റെ ചവർപ്പ് എന്റെ നാവിൽ ഞാൻ അനുഭവിച്ചു. എടി കള്ളി നിന്റെ കക്ഷം എനിക്ക് ഇപ്പൊ നക്കണം എന്നെനിക്കു മനസിൽ തോന്നാതിരുന്നില്ല.

ഞാനവിടം പതിയെ ചപ്പി. എനിക്ക് ആ സമയം അറപ്പോ മറ്റു വികാരങ്ങളോ ഒന്നും തോന്നിയില്ല. മുന്പിങ്ങനെ ആരുടെയെങ്കിലും എടുത്തു ചെയ്തിട്ടുണ്ടെങ്കിൽ അത് വേറൊരു ചരക്കിന്റെ ആണ് . നമ്മുടെ കുടുംബത്തിൽ തന്നെയുള്ള മുതൽ ആണ് . എന്റെ ആദ്യ വാണ റാണി . അതൊരു സസ്പെൻസ് ആയി നിൽക്കട്ടെ പിന്നെ പറയാം .

ഞാൻ ചുരിദാർ താഴെയിട്ടു ചേച്ചിയുടെ പാന്റ്സ് എടുത്തു പൊന്തിച്ചു നോക്കി. ഞാൻ ഉദ്ദേശിച്ച സാധനം രണ്ടും എന്റെ കണ്മുൻപിൽ അതാ കിടക്കുന്നു . ബീനേച്ചിയുടെ മകുടങ്ങളെ സംരക്ഷിക്കുന്ന പടച്ചട്ടയും പൂങ്കാവനം പൊതിയുന്ന പാന്റീസും . ആ കറുത്ത ബ്രായും ചുരുണ്ടു കൂടിയ ഇളം പച്ച പാന്റീസും ഞാൻ കൊതിയോടെ നോക്കി. ബീനേച്ചിയുടെ പൂറോ എനിക്ക് ഇത് വരെ കിട്ടിയിട്ടില്ല. പൂങ്കാവനത്തിന്റെ മണം എങ്കിലും ഞാനറിയട്ടെ ..ഞാൻ ആ തുണി കഷ്ണം വിറയാർന്ന കൈകളോടെ എടുത്തു …

പിന്നെ ആ ചുരുണ്ട പാന്റീസ് നിവർത്തി . പൂങ്കാവനത്തിനു മുൻപിൽ ഒരു ചുവന്ന പുഷ്പം തുന്നിപിടിപ്പിച്ച പാന്റീസ്. അവിടം ചെറുതായി നനഞ്ഞിട്ടുണ്ട് . ബീനേച്ചിയുടെ മദനപൊയ്കയിൽ നിന്നും ഊറിയ തീർത്ഥം ! ഞാനതു പെട്ടെന്ന് ആർത്തിയോടെ മണത്തു …

ഉഫ് ..ബീനേച്ചിയുടെ രഹസ്യ അറയുടെ മത്തു പിടിപ്പിക്കുന്ന ഗന്ധം അതിൽ അവശേഷിച്ചിരുന്നു .ഞാനവിടെ ചുംബിച്ചു. എന്റെ ചുണ്ടിൽ ആ മിനുസമുള്ള പാന്റീസ് അമർന്നു . ഞാനവിടെ നാവിട്ടു നക്കി . ബീനേച്ചിയുടെ പാന്റീസ് അതോടെ കൂടുതൽ നനഞ്ഞു .

ഇത്ര ആയപ്പോഴേക്കും എന്റെ കുണ്ണ ഒന്ന് പൊട്ടി തെറിക്കാനായി വെമ്പിയിരുന്നു . ഞാൻ ബീനേച്ചിയുടെ ബെഡിലേക്കു മലർന്നു കിടന്നു എന്റെ പാന്റിന്റെ സിബ്ബ് അഴിച്ചു സാമാനം എടുത്തു പുറത്തിട്ടു . ഒരു കൈകൊണ്ട് ഞാൻ ബീനേച്ചിയുടെ പാന്റീസ് മണത്തു മറുകൈയ്യാൽ കുണ്ണയിൽ തൊലിച്ചടിച്ചു . എന്റെ കാമം തല്ക്കാലം ഞാൻ അങ്ങനെ അടക്കാനുള്ള ശ്രമത്തിലായിരുന്നു .

പാന്റീസും മണത്തു ഞാൻ ഒരു വാണം പാസ്സാക്കി . ബെഡിൽ കളയാതിരിക്കാൻ പോകാൻ നേരത്തു ഞാൻ എണീച്ചു നിലത്തേക്ക് ഇറങ്ങി നിന്നു. സ്വാല്പം വീടിന്റെ ചുമരിലേക്കു തെറിച്ചു .ബാക്കി നിലത്തേക്കും. ഞാൻ വെട്ടി വിറച്ചു കണ്ണടച്ച് നിന്നു .പോയ ഉടനെ ആസ് യൂഷ്വൽ ഉണ്ടാകാറുള്ള കുറ്റബോധം ഇത്തവണ ഉണ്ടായില്ല.പോയിട്ടും ഞാൻ ബീനേച്ചിയുടെ പാന്റീസിന്റെ മാദക ഗന്ധം നുകർന്നു .

പിന്നെ ചുവരിലും നിലത്തും പോയത് ബീനേച്ചിയുടെ പാന്റ് എടുത്തു തുടച്ചു .

Comments:

No comments!

Please sign up or log in to post a comment!