ശംഭുവിന്റെ ഒളിയമ്പുകൾ 14

ടീ കൊച്ചെ ഇനിയും വല്ലോം ഉണ്ടോ ഇവന്റെ പ്രൈവറ്റ് പ്രോപ്പർട്ടി ആയിട്ട്.

ഇല്ല ചേച്ചി,ഇനി ഈ ഇന്റീരിയറും ഫർണിച്ചറും മാത്രേ ഉള്ളു.

അത് എന്തിനാ,ഇവന്റെ സാധനം എല്ലാം എടുത്തൊന്ന് ഒന്നുടെ നോക്ക്. ഇല്ലേൽ ഇവൻ അതും പറഞ്ഞിങൊട്ട് വരും.

ഇല്ലേച്ചി,എല്ലാം അങ്ങെത്തി.

ചേച്ചി ഞാൻ ഇവിടെ തന്നെ നിക്കും, എന്തിനാ വെറുതെ…

ദേ ചെക്കാ,ഇത്രേം ആയതും പോരാഞ്ഞിട്ട്,ഇപ്പൊത്തന്നെ ഭാഗ്യം കൊണ്ടാ,ചുമ്മാ ബലം പിടിക്കല്ലേ.

വേണ്ട ചേച്ചി,ശരിയാവില്ല………. എന്തുതന്നെ ആയാലും.

ഇനി നിന്റെ കാര്യം തീരുമാനിക്കുന്നത് ഞാനാ,ഈ വീണ.നിന്നെ എനിക്ക് വേണം.നീയില്ലാതെ വയ്യ.മരിക്കാൻ ആണേലും ഒന്നിച്ച്,അത് മതി.

ചേച്ചി ഇത് എന്ത് ഭാവിച്ചാ.ഇനി എട്ടൻ ഇതിന്റെ പേരിൽ എന്തൊക്കെ കാട്ടി കൂട്ടുവോ എന്തോ?

ഇപ്പഴും വിളിക്കുന്നത് കേട്ടില്ലേ,ചേച്ചി. സ്വന്തം പെണ്ണിനെത്തന്നെ വിളിക്ക്. അവന്റെയൊരു ചേട്ടൻ തുപ്ഫ്,നാറി. മര്യാദക്ക് പറയുന്നത് കേൾക്ക് കുട്ടാ. നിന്റെ ടീച്ചറ് തന്നെയാ അങ്ങോട്ട്‌ താമസം മാറ്റാൻ തീരുമാനിച്ചേ.അത് ഞങ്ങൾ അല്പം നേരത്തെയാക്കി. അത്രേയുള്ളൂ.

ശംഭുവിന്റെ സാധനങ്ങൾ തറവാട്ടിൽ എത്തിക്കുകയാണ് വീണയും ഒപ്പം ഗായത്രിയും.ജാനകിയും കൂടെയുണ്ട്. അവനെയും താങ്ങി വീണ വീടിന്റെ പടി കയറുമ്പോൾ മുറ്റത്ത്‌ സാവിത്രി വന്നിറങ്ങി.കാറിൽ നിന്നും ഇറങ്ങി നേരെ അവർക്കരികിലെത്തി.”എടി പിള്ളേരെ ഇതെന്നാ ഈ കാട്ടണെ ഒന്ന് ശരിയായി വരുന്നതെയുള്ളൂ. അപ്പൊത്തന്നെ വേണാരുന്നോ.രണ്ടു ദിവസം കഴിഞ്ഞു മതീന്ന് പറഞ്ഞിട്ട്”

അത് പിന്നെ അമ്മ,അകത്തു ചെന്ന് പറയാം.ഇപ്പൊ ഇവനെയൊന്ന് പിടിക് ഗായത്രി ഇടക്ക് കയറി.ഒരുവിധം അവനെ റൂമിൽ എത്തിക്കുമ്പോൾ അവന്റെ കാലിന് അല്പം വേദന കൂടി, അതവന്റെ മുഖത്തു പ്രതിഫലിച്ചു.

ദേ നോക്ക് മറ്റവളെ,ഇത്രേം കുത്തി നടന്നതിന്റെയാ,നോക്ക് വേദനയുണ്ട് ഇവന്.ഇനി നീര് കൂടുവോ എന്തോ. പറഞ്ഞാൽ മനസ്സിലാവാത്ത ഇതിനൊടൊക്കെ എന്തു പറയാൻ.

അമ്മ,ഇന്നുതന്നെ വേണമെന്ന് വച്ചല്ല സാഹചര്യം അതായിപ്പൊയി.ആരോ കുറച്ചുപേര് ഇവനെ വന്ന്……വീണക്ക് മുഴുവിപ്പിക്കാൻ ആയില്ല.പിന്നീട് തുടർന്നത് ജാനകിയാണ്.

അപ്പടി ബഹളം ആരുന്നു.ഇവനെ ഉപദ്രവിച്ചിട്ടാ പോയെ.ഈ കുട്ടികൾ എന്നാ ചെയ്യും.ഭാഗ്യം കൊണ്ടാ, ഇത്രേ പറ്റിയുള്ളൂ.

നേരാണോടാ ഈ കേക്കുന്നെ?

അത് ടീച്ചറെ,ഒന്നുല്ല….

നിന്നോട് നേരാണൊന്നാ ചോദിച്ചേ?അതിന് ഉത്തരം തന്നാൽ മതി.

ശംഭുവിന്റെ ശിരസ്സ് കുനിഞ്ഞു.

സാവിത്രി ദേഷ്യംകൊണ്ട് നിന്ന് വിറച്ചു ആ മുഖഭാവം വായിച്ചെടുക്കാൻ അവൻ നന്നേ പണിപ്പെട്ടു.”ടീച്ചറെ ഒന്നുല്ല,വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടാതെ.മാഷ് നോക്കിക്കോളും.ഇനി ഇതിന്റെ പേരില് ടീച്ചറ് കൂടി…….”

നിർത്ത് നീ,ഈ വീട്ടില് വന്ന് നിന്നെ തൊട്ടവനെ അങ്ങനെ വിട്ടാൽ അത് എന്റെ തോൽവിയാ.എടി പിള്ളേരെ നോക്കിക്കോണം ഇവനെ,ഇത്തിരി വെകിളി കൂടുതലാ കാര്യമാക്കണ്ട. ഒന്ന് പേടിപ്പിച്ചു നിർത്തിയാ മതി.

പൊന്നു ടീച്ചറെ ഒന്നടങ്ങ്.മാഷിനോട് പറഞ്ഞു.ഇപ്പൊ അതിന് പുറകെയാ.. ഞാനല്ലേ പറേന്നെ,ഒന്നടങ്ങ്.മാഷ് നോക്കിക്കോളും എന്നാന്നു വച്ചാൽ. ഇങ്ങ് വന്നെ വന്ന് വല്ലോം കഴിച്ചേ…

ടാ നീ,നിന്നെ ഇങ്ങനെ കണ്ടാ എനിക്ക് സഹിക്കുവോടാ.

എനിക്കൊന്നും ഇല്ലെന്റെ ടീച്ചറെ. ഞാൻ പറഞ്ഞാ കേക്കില്ലെ.എനിക്ക് ഒന്നുല്ല.അവരൊന്നും ചെയ്തില്ല.ദാ ഇവരോട് ചോദിച്ചു നോക്ക്.

“ഒന്നുല്ല അമ്മ,വന്നെ പറയട്ടെ…..” വീണ സാവിത്രിയേയും കൂട്ടി അകത്ത് കയറി.സാവിത്രിയെ മനസിലാക്കാൻ വീണ അല്പം കഷ്ട്ടപ്പെട്ടു.ഒരുവിധം തണുപ്പിച്ചശേഷം പുറത്തെത്തിയ വീണ കാണുന്നത് പടികയറിവരുന്ന ഗോവിന്ദിനെ,ഒപ്പം വില്യംസും. ***** ആ മങ്ങിയ വെളിച്ചത്തിൽ നിന്ന് അയാൾ സംസാരിച്ചുതുടങ്ങി. “ചെല്ല് അങ്ങ് ചതുപ്പിലിട്ട് മൂടിയേക്ക്. എന്നിട്ട് പിടിയിലായവൻമാരെ ഒന്ന് തിരക്ക്.കൂടുതൽ ചോദ്യം വേണ്ട. എവിടെ വച്ചു കാണുന്നോ അവിടെ ഇട്ട് തീർത്തേക്ക്”

കൂട്ടാളികളിൽ ആരൊക്കെയോ ആ ശരീരങ്ങൾ തൂക്കിയെടുത്ത് ആ പഴയ കെട്ടിടത്തിന് പുറത്തേക്ക് നടന്നു.”ഭൈരവാ നീയിവിടെ നിൽക്ക്” അയാളുടെ സ്വരമുയർന്നതും കണ്ടാൽ കാട്ടാളന്റെ പ്രകൃതിയുള്ള ഒരു ആജാനുബാഹു അയാളിലേക്ക് തിരിഞ്ഞു.ചുവന്നുകലങ്ങിയ കണ്ണുകളിൽ ക്രൂരത മാത്രം നിറഞ്ഞു നിൽക്കുന്നു.കറുത്ത് തടിച്ച ചുണ്ട്. തമ്പാക്കിന്റെ കറ അയാളുടെ പല്ലുകളിൽ കാണാം.നെറ്റിയിൽ തുന്നലിന്റെ പാടുകൾ.ഭൈരവൻ…. ചെങ്കീരി ഭൈരവൻ അയാളുടെ വാക്കുകൾക്ക് കാതുകൊടുത്തു.

നിന്നെ ഒരു കാര്യം ഏൽപ്പിക്കുമ്പോൾ എനിക്കൊരു വിശ്വാസമുണ്ട്.അത് നടന്നുകഴിഞ്ഞു എന്ന്.ഇന്നത് തെറ്റി ആദ്യമായിട്ട്.

അറിയാം…..ഇതുവരെ എറ്റതൊന്നും പാളിയിട്ടില്ല.എനിക്ക് മാനക്കേട് ആയ ഈ കേസ് ഞാൻ നേരിട്ട് ചെയ്യും.ഇനി മുന്നിൽ വന്ന് നിൽക്കുന്നത് അവന്റെ ശിരസ്സ് എന്റെ കത്തിയിൽ കൊരുത്ത് ആ കാൽച്ചുവട്ടിൽ വക്കാൻ ആവും അതുവരെ ഭൈരവൻ ഈ മുന്നിൽ വന്നുനിൽക്കില്ല.

ആത്മവിശ്വാസം കൊള്ളാം,നല്ലത്. നീ കരുതും പോലെ നിസ്സാരമല്ലത്. മാധവൻ അടങ്ങിയിരിക്കില്ല,ഇറങ്ങും.
തുനിഞ്ഞിറങ്ങിയാൽ കൊയ്തു കയറുന്ന പ്രകൃതം.ഒരു നേർത്ത സംശയം പോലും അവനെ നമ്മിൽ എത്തിക്കും.അതൊഴിവാക്കണം.

മ്മ്,ഒരു നരുന്ത്‌ പയ്യനെ തട്ടാൻ ഇത്ര?

അതെ കൊച്ചു ചെറുക്കാനാ.പക്ഷെ മുട്ടുന്നത് സൂക്ഷിച്ചു വേണമെന്ന് മാത്രം.വള്ളുവനാട്ട് രാമൻ ഗുരുക്കൾ, അദ്ദേഹത്തിന്റെ ശിഷ്യനെ കുറച്ച് കാണരുത്.

അപ്പൊ കാര്യങ്ങൾ അങ്ങനെയാണ്.

പിന്നെ ഇന്ന് കാണിച്ചതുപോലെ ആവരുത്.അത് ശത്രുവിനെ വീട്ടിൽ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാവും.ആദ്യം വന്നവർ ആരെന്ന് അന്വേഷിക്ക് ശേഷം മാധവൻ നമ്മെ തേടിയെത്താതിരിക്കാനുള്ള വഴിയും. എന്നിട്ടാവാം നിഗ്രഹം.പുറത്ത് കിട്ടും തഞ്ചത്തിന്.ഒരറ്റ വെട്ടിൽ തീരണം ഇല്ലെങ്കിൽ???????

ഞങ്ങൾ കണ്ടുമുട്ടുന്ന ദിവസം അന്ന് ഒരാളെ കാണു,അതൊരിക്കലും അവനായിരിക്കില്ല……..

ഇരച്ചു കയറിയ ദേഷ്യത്തിൽ പല്ല് ഞെരിച്ചുകൊണ്ട് ചെങ്കീരി തിരിച്ചു നടന്നു.തന്റെ കൈകളിലേക്ക് ഇരച്ചു വരുന്ന രക്തം ബുള്ളറ്റിന്റെ വേഗത കൂട്ടുന്നത് അയാൾ അറിഞ്ഞു.തന്റെ പരാജയം,അത് നൽകുന്ന അപമാനം അയാളിൽ പകയായി മാറി.കൊന്നു തള്ളാനുള്ള പകയോടെ ഭൈരവൻ തന്റെ ഇരക്ക് വേണ്ടി വല നെയ്യാൻ തുടങ്ങി. ***** എടാ ഇരുമ്പേ,നിന്നെ ഞാനൊരു കാര്യം ഏൽപ്പിച്ചു.ഇന്ന് ഈ നിമിഷം വരെയും ഒരു അനുകൂലമായ സൂചന നിനക്ക് കിട്ടിയില്ല.എന്റെ വീട്ടിലും….. ഇന്ന് അതാവർത്തിച്ചു.

മാഷേ,അന്ന് മാത്രം ആണ് അങ്ങനെ ഒരു വണ്ടി ഈ പരിസരത്ത്.അത് പലരും കണ്ടിട്ടും ഉണ്ട്.നമ്പർ ഫേക്ക് ആണ്.പക്ഷെ അതോടിച്ചിരുന്നയാൾ, അങ്ങനെയൊരാളെക്കുറിച്ചു സൂചന ആർക്കും തരാൻ കഴിയുന്നില്ല.

അപ്പൊ നിന്നെക്കൊണ്ട് കൂട്ടിയാ കൂടില്ല.ഇനി മാധവന്റെ ഊഴം.

മാഷേ ഒരു രണ്ട് ദിവസം.അവനെ ഈ മുന്നിൽ എത്തിക്കും.അങ്ങനെ തോൽക്കാൻ ഈ ഇരുമ്പിന് മനസ്സില്ല, അങ്ങനെയൊരു ശീലവും.

രണ്ടു ദിവസം,അല്ലെങ്കിൽ എനിക്ക് എന്റേതായ വഴികളുണ്ട്.ഞാനത് നോക്കും.സുരക്ക് അറിയാല്ലോ ഇന്ന് ജയിച്ചുകേറുന്നവനെ വിലയുള്ളൂ. ഒരുത്തൻ വീണു എന്നറിഞ്ഞാൽ അവന്റെ പതനം അന്ന് തുടങ്ങും.

അങ്ങനെയൊരു അവസരം ഞാൻ ഉണ്ടാക്കില്ല.തോറ്റു പിന്മാറാൻ ഇഷ്ട്ടം ഇല്ലാത്ത സുരയുടെ ഇരുമ്പിന്റെ ഉറപ്പുള്ള വാക്ക്,അവനെ ഞാൻ ഈ മുന്നിൽ എത്തിച്ചിരിക്കും. ***** അത്താഴം വിളമ്പുന്ന സമയമായിട്ട് പോലും മാധവൻ എത്താത്ത ദേഷ്യം സാവിത്രിയുടെ മുഖത്തുണ്ട്.അതെ പരിഭവം മുഖത്തുനിറച്ചുകൊണ്ട് ടേബിളിൽ ഭക്ഷണം നിരത്തുകയാണ് സാവിത്രി.ഇടക്ക് പുറത്തേക്ക് ഒരു നോട്ടമുണ്ട്.വിശപ്പിന്റെ വിളിയുമായി അപ്പോഴേക്കും ഗോവിന്ദൻ സ്ഥാനം പിടിച്ചിരുന്നു ഒപ്പം വില്ല്യമും.
അമ്മക്ക് ഒപ്പം സഹായിച്ചുനിന്നിരുന്ന വീണക്ക് വില്യമിന്റെ സാമിപ്യം അസ്വസ്ഥത നൽകുന്നുണ്ടായിരുന്നു.അതവളുടെ മുഖത്ത് നിഴലിച്ചു.അത് മനസിലായ ഗായത്രി അവളോട് പൊക്കൊള്ളാൻ കണ്ണുകാട്ടി.

എന്താടി ഒരു ഗോഷ്ഠി കാണിക്കൽ ഇനി നിന്നോട് പ്രത്യേകം പറയണോ വിളമ്പാൻ.

ഏട്ടാ ഞാൻ വിളമ്പിക്കോളാം……… ചേച്ചിക്ക് വയ്യെങ്കിൽ ചെല്ല്.

അവളുടെ ഒരു വയ്യായ്ക.ഞാനിവളെ കെട്ടിയത് കൂടെ ജീവിക്കാനും എന്റെ കാര്യങ്ങൾ നോക്കാനും വേണ്ടിയാ. അതില് നീ ഇടപെടണ്ട.

ഏട്ടാ ചേച്ചിക്ക് വയ്യാത്തകൊണ്ടല്ലെ?

ഗായത്രി,നിന്നോട് ഏത്ര പറയണം. ഇത്ര നേരവും ഇല്ലാത്ത വല്ലായ്മ ഇപ്പൊ പൊട്ടിമുളച്ചിരിക്കുന്നു.ഇത് എന്റെ സുഹൃത്താണ്,നമ്മുടെ ജി എം ആണ്.അപ്പൊ ആ റെസ്‌പെക്ട് കൊടുത്തേ പറ്റു.

ഏട്ടാ ഞാൻ വിളമ്പിക്കോളാം.എന്താ ഇത്ര വാശി.

ഇവൾക്കെന്താ വിളമ്പിയാൽ കയ്യിലെ വള ഊരിപ്പോകുവോ.ങാ കേട്ടോ വില്ല്യം മുകളിൽ ഒരു വികലാങ്കനെ കൊണ്ട് കിടത്തിയിട്ടുണ്ടല്ലോ,അതാ കാര്യം.അവനെ ഊട്ടാനും ഉറക്കാനും ആവും ഇത്ര ധൃതി.വന്നപ്പോൾ തൊട്ട് കാണുവല്ലേ.എന്തിനും ഏതിനും അവനൊപ്പം.സ്വന്തം ഭർത്താവിന്റെ കാര്യം നോക്കാൻ മാത്രം അവൾക്ക് പുച്ഛം.എന്താടി പൊറുതി അവന്റെ കൂടെ ആക്കിയോ നീ…..

ചീ നിർത്ത് ഗോവിന്ദ്.അമ്മ കേൾക്കും ഞാൻ വിളമ്പണം അത്രയല്ലെയുള്ളൂ.

“അതേടി,നീ തന്നെ ചെയ്യണം.അവടെ ഒരമ്മ”പക്ഷെ പറഞ്ഞത് അതല്പം ഉച്ചത്തിലായിരുന്നു.

“എന്താടാ അവിടെ”പുറത്ത് വഴിക്കണ്ണുമായി നിന്നിരുന്ന സാവിത്രി ചൊടിച്ചുകൊണ്ട് അകത്തേക്ക് വന്നു.

അല്ലമ്മ ഇവിടെ ഒരാള് വന്നിട്ട് ഒന്ന് മര്യാദക്ക് പെരുമാറാൻ പോലും ആളില്ല.വന്നുവന്ന് ഭാര്യയോട് ഒന്ന് ചൊടിക്കാനും വയ്യേ.

ഇവിടെ ഇതുവരെ തുടങ്ങിയില്ലേ. എടി ഇതെന്നാ നോക്കി നിക്കുവാ.ഒന്ന് വിളമ്പങ്ങോട്ട്.നിന്നോടൊക്കെ ഇനി പ്രത്യേകം പറയണോ.പിന്നെ കാര്യം ശരിയാണ് മാനേജർ സാറ് തന്നെ, ഇവന്റെ കൂട്ടുകാരനും.അതിന്റെ റെസ്‌പെക്ട് ഉണ്ട് താനും.എന്നുവച്ച് അതിന്റെ പേരില് ആരും ആരെയും എന്തും പറയാം എന്ന് കരുതണ്ട. മനസ്സിലായോ ഗോവിന്ദിന്.

ഗോവിന്ദൻ മൂളുക മാത്രം ചെയ്തു. ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥ ആയിരുന്നു വീണക്ക്. മാധവൻ വരാൻ വൈകുന്നത് കണ്ട സാവിത്രി ശംഭുവിനുള്ള ഭക്ഷണം കൊണ്ട് മുകളിലേക്ക് കയറാൻ ഒരുങ്ങി.

അല്ല അമ്മ അവനെ ഇനി ഇവിടെ നിർത്താൻ ആണോ തീരുമാനം.

എന്താ എന്റെ മോന് വല്ല പ്രയാസവും ഉണ്ടോ അതിന്.

എന്തിനാ അമ്മ കണ്ട ജോലിക്കാരന് ഇവിടെ മുറി ഒരുക്കുന്നത്.


“ടാ മരിയാദക്ക് കഴിച്ചു നിന്റെ കാര്യം നോക്ക്.എന്റെ തീരുമാനം മാറ്റിക്കാൻ നീ ആയിട്ടില്ല,കേട്ടോടാ”ഗോവിന്ദന് മുഖമടച്ചു മറുപടി കൊടുത്ത് സാവിത്രി ശംഭുവിനടുത്തേക്ക് പോയി

ശംഭുവിനെ താമസിപ്പിച്ചത് അവന് ഒട്ടും ഇഷ്ട്ടപ്പെട്ടിരുന്നില്ല.വന്ന് കേറിയ നിമിഷം മുതൽ അവന്റെ കാര്യങ്ങൾ ശ്രദ്ധയോടെ നോക്കുന്നത് കണ്ട ഗോവിന്ദന് അമ്മ നിൽക്കുന്നതിനാൽ അവന് വീണയെ ശകാരിക്കാനോ എന്തിന് ഒന്ന് തടുക്കാൻ കൂടി ആകുമായിരുന്നില്ല.അവനെ എരി കേറ്റാൻ തന്നെ ഉറച്ച അവൾ ശംഭുവിനെ മുട്ടിയുരുമ്മിത്തന്നെ ഓരോന്ന് ചെയ്തുകൊണ്ടിരുന്നു.ആ ദേഷ്യം മുഴുവൻ ഭക്ഷണം വിളമ്പുംബോൾ വീണയുടെ മെല് തീർക്കുകയാണ് ഗോവിന്ദൻ.ഇടയിൽ ഓരോ കുറ്റവും കുറവും പറഞ്ഞ് അവളെക്കൊണ്ട് വിളമ്പിക്കുന്ന തിരക്കിലാണ് അവൻ.വെറുതെ ചൂടാവാൻ ഓരോ കാരണം കണ്ടുപിടിച്ചുകൊണ്ടിരുന്നു അവൻ

വീണ ഇവിടെ കറി കൊടുത്തേ. അതും പറഞ്ഞു ചെയ്യിക്കണോ.ഇനി നോക്കിയും കണ്ടും പെരുമാറാൻ എന്നാ പഠിക്കുക.

ഏട്ടൻ മിണ്ടാതിരുന്ന് കഴിച്ചെ, വെറുതെ എന്തിനാ ഓരോന്നിനും കുറ്റം കണ്ടുപിടിക്കുന്നെ.

ഗായത്രി ഞാൻ എന്റെ ഭാര്യയോടാണ് സംസാരിച്ചത്.നീ നിന്റെ സ്ഥാനം മറക്കാതിരുന്നാൽ മതി.വീണ നിന്നോട് ഇനീം പറയണോ വിളമ്പാൻ.

വീട്ടിൽ ഒരു പ്രശ്നം വേണ്ട എന്ന് കരുതി സംയമനം പാലിച്ചുനിന്ന വീണ വില്യമിന് കറി വിളമ്പി.പക്ഷെ വില്ല്യം വളരെ തന്മയത്വത്തോടെ സ്വാഭാവികമായിത്തന്നെ അവളുടെ കയ്യിൽ തട്ടി,കറി വില്ല്യം ധരിച്ചിരുന്ന പൈജാമയുടെ മുൻവശത്തു വീണു.

ഇത് കണ്ടതും ഗോവിന്ദ് അവളെ അടിക്കാൻ ഒരുങ്ങി.പക്ഷെ അവൾ അത് തടഞ്ഞു.എന്നിട്ടും ദേഷ്യം മാറാതെ അവൻ വില്യമിന് തുടച്ചു കൊടുക്കാൻ അവശ്യപ്പെട്ടു.

വില്ല്യമിന്റെ മുൻവശം കൂടാരമടിച്ചു നിന്നിരുന്നു.ഇടക്ക് വീണയെ തട്ടിയും മുട്ടിയും ചില കുൽസിതപ്രവർത്തനം നടത്തിയെങ്കിലും വീണ നിയന്ത്രണം വിടാതെ നിന്നു.പ്രതികരിക്കാൻ നിന്ന ഗായത്രിയെ അവൾ വിലക്കി.തന്റെ വാക്കിന് പുല്ലുവില നൽകി ഒരു ഭാവ മാറ്റവും ഇല്ലാതെ നിൽക്കുന്ന അവളുടെ കയ്യിൽ ഗോവിന്ദൻ കടന്ന് പിടിച്ചു.കൈകൾ പിടിച്ചുഞെരിച്ചത് അവളെ വേദനിപ്പിച്ചു.

“നിന്നോട് പറഞ്ഞാൽ മനസിലാവില്ല അല്ലെ” അവന്റെ മുഖം മാറി.അവൻ ബലമായി അവളുടെ കൈകൾ വില്ല്യമിന്റെ പാന്റിന്റെ മുന്നിലേക്ക് പിടിപ്പിച്ചു.അവന്റെ കുണ്ണ വെട്ടിവിറച്ച് നിന്നിരുന്നു.കറിയുടെ ചൂടിൽ കൈ അല്പം പൊള്ളി.അവന്റെ കുണ്ണയിൽ ഗോവിന്ദൻ അവളെ ബലമായി പിടിപ്പിച്ചു.പിടിച്ചു മാറ്റാൻ തുനിഞ്ഞ ഗായത്രിയെ അവൻ നിലത്തേക്ക് തള്ളിയിട്ടു.അപ്പോഴാണ് പുറത്ത് വണ്ടിയുടെ ഹോൺ കേൾക്കുന്നത്. പുറത്തുപോയ മാധവൻ എത്തിയിരിക്കുന്നു.കാര്യം കൈവിട്ടു പോകുമെന്ന് മനസിലായ ഗോവിന്ദൻ പിടിവിട്ടു.അതിന് മുന്നേതന്നെ വില്ല്യം തന്റെ കുണ്ണയിൽ അവളുടെ പിടിച്ചു അമർത്തി ഞെരിച്ചിട്ട് പിടിവിട്ട നേരം മാധവൻ അകത്തെത്തിയിരുന്നു.

അത്ര നേരം പിടിച്ചുനിന്ന വീണക്ക് നിലതെറ്റി.കരഞ്ഞുകൊണ്ട് അവൾ മുകളിലേക്ക് കയറി.പിറകെ ഗായത്രി ഓടിയെത്തി.അവർ മുകളിലേക്ക് കയറിയതും സാവിത്രി താഴേക്ക് വന്നതും ഒരുമിച്ചായിരുന്നു.

ആഹ് മാധവേട്ടൻ വന്നോ?എന്താ അവള് കരഞ്ഞോണ്ട് കേറിപ്പോയത്.

ഞാൻ ഇങ്ങ് വന്നല്ലേയുള്ളൂ.എന്താടാ എന്താ പ്രശ്നം.അവളെന്തിനാ കരഞ്ഞത്.

അത് പിന്നെ അച്ഛാ……..

എന്ത് തന്നെ ആയാലും അത് നല്ല ശീലമല്ല.ഈ തറവാട്ടിൽ അങ്ങനെ പതിവില്ല.ഒരു പെണ്ണിന്റെ കണ്ണീരു വീഴാൻ സമ്മതിക്കില്ല മാധവൻ.ഇപ്പഴ് അതിന്റെ കാരണം അതാണ് നിന്നോട് ചോദിച്ചത്.

കറി തട്ടി ദേഹത്തു വീണപ്പോ ഒന്ന് ദേഷ്യപ്പെട്ടു അതാണ്‌.

ചിലപ്പോൾ കറി മേത്ത് വീണെന്നിരിക്കും അതിന്.അവള് കരയണം എന്നുണ്ടെങ്കിൽ വേറെ എന്തോ ഉണ്ട്.

അന്നേരം ദേഷ്യത്തിന് ഞാൻ ഒന്ന്…

ഗോവിന്ദൻ പറഞ്ഞുതീരുന്നതിന് മുന്നേ മാധവന്റെ കൈ അവന്റെ മുഖത്തു വീണിരുന്നു.”ഇത് നിന്റെ ഓർമ്മയിൽ വേണം.ഇനിയിത് ആവർത്തിച്ചാൽ ഞാൻ റിയാക്ട് ചെയ്യുന്നത് ഇങ്ങനെയാവില്ല”

ഇനി ഉണ്ടാവില്ല.ഉറപ്പ്.

കുറുപ്പിന്റെ ഉറപ്പായാൽ മകൻ ആണ് എന്നത് ഞാനങ്ങു മറക്കും.

മാധവൻ വില്ല്യമിന് നേരെ തിരിഞ്ഞു. “കാര്യം ജനറൽ മാനേജർ ആണ്. ഇവന്റെ കൂട്ടുകാരനാണ്.പക്ഷെ ഒരു അഥിതി പാലിക്കേണ്ട മര്യാദകളുണ്ട്. അത് കീപ് ചെയ്യണം.എന്തിനും ഒപ്പം നിന്ന് തുള്ളിയാൽ തൂക്കി വെളിയിൽ കളയും.ഞാൻ ഒന്നും അറിയുന്നില്ല എന്ന വിചാരം മാറ്റിയെക്ക്.പിന്നെ നാളെ കൃത്യം പത്തിന് ഓഫീസിൽ ഉണ്ടാവണം”ഒന്ന് വിറപ്പിച്ച ശേഷം മാധവൻ തന്റെ മുറിയിലേക്ക് കയറി. അവരെ രൂക്ഷമായി നോക്കിക്കൊണ്ട് സാവിത്രിയും.

***** ലൈറ്റുകൾ അണഞ്ഞുതുടങ്ങി. ബാൽക്കണിയിൽ തന്റെ ഫേവറേറ്റ് ഡ്രിങ്ക് നുകരുകയാണ് അവർ.”എന്താ ഗോവിന്ദ് ഒന്ന് പതുക്കെ അടിക്ക്”

അച്ഛനായിപ്പോയി,ഇല്ലേൽ….

നീ ഒന്നും ചെയ്യില്ല.മുട്ടിടിച്ചു നിൽക്കുന്നത് കണ്ടല്ലോ.

അപ്പൊ നീയോ.നിനക്കെന്തായിരുന്നു തടസ്സം.അതാണ് മാധവൻ തമ്പി.നീ വെറുതെ അണ്ടർ എസ്റ്റിമേറ്റ് ചെയ്ത് നമ്മുടെ പ്ലാൻ കുളമാക്കരുത്.

ഇല്ല.ഈ ഗെയിം ഡിസൈൻ എന്റെയ, അത് തെറ്റില്ല.എന്തായാലും കൊള്ളാം ഈ പ്രായത്തിലും നല്ല കറേജ്.കേട്ടില്ലേ വളരെ മാന്യമായിത്തന്നെ പറഞ്ഞത് നാളെ ഷാർപ് 10 ഒ ക്ലോക്ക്.

മ്മ്,അപ്പൊ രാവിലെ പത്തുമണി. അതിന് മുന്നേ ഇത്തിരി പണിയുണ്ട്. വാ,ഇന്നുതന്നെ രുചിച്ചു നോക്കുന്നോ

അവൾ ഒച്ചയിട്ടാൽ…..

മോനെ അതിനും വഴിയുണ്ട്. സദാരണ രാത്രിയിൽ ഗായത്രിയൊ മറ്റാരുമോ മുകളിലെക്ക് വരില്ല.ഇനി വരണം എന്ന് വച്ചാലും അതും നടക്കില്ല.സ്‌പെയർ കീ കൊണ്ട് ഞാൻ അങ്ങ് പൂട്ടി.നീയവളെ കൊതി തീരെ അനുഭവിക്ക് മാൻ.

അപ്പൊ നീ……

ഒരുത്തൻ അപ്പുറം ഉണ്ടല്ലോ.അതോ ഒന്നിച്ചു വേണോ. ***** ശംഭുവിന്റെ നെഞ്ചിൽ തലചായ്ച്ചു കിടക്കുകയാണ് അവൾ.കരഞ്ഞു കലങ്ങിയ കണ്ണുകൾ…..”ഹേയ് ഇത്രേ ഉള്ളോ ആള്.ഞാൻ വിചാരിച്ചു…….”

പ്രതികരിച്ചാൽ ഇന്നിവിടം തകരും. എല്ലാം വിശ്വസിക്കണം എന്നുമില്ല. അവൻ ചിരിച്ചുകൊണ്ട് രക്ഷപെടും.

ഒന്ന് കാണുന്നുണ്ട് ഞാൻ.ഒന്ന് എണീറ്റു നിൽക്കട്ടെ.

വേണ്ടടാ,എടുത്തു ചാടി ഒരു പ്രശ്നം. അത് വേണ്ട.

താഴെ കിടന്നൂടാരുന്നോ.ചേച്ചിയുടെ കൂടെ.

നീ ഒറ്റക്കല്ലെ.എന്ത് വിശ്വസിച്ചാ ഞാൻ?????

ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൾ ഞെട്ടിയെണീറ്റു.പതിയെ പിടിച്ചുകൊണ്ടവനും നോക്കുമ്പോൾ മുന്നിലുണ്ട് വില്ല്യം ഒപ്പം ഗോവിന്ദും.

ഞാൻ പറഞ്ഞില്ലെ വില്ല്യം.ഇവൾക്ക് ഇവനോട്‌ എന്തോ ഒരിത് ഉണ്ടെന്ന്. കണ്ടില്ലേ.ഒന്നിച്ചാവും പൊറുതി എന്നു ഞാൻ പറഞ്ഞപ്പോ നീ എതിർത്തു. ചുറ്റും ഉള്ളവരുടെ കണ്ണുകെട്ടാൻ മിടുക്കിയാ ഇവൾ.

അതേടാ നായെ ഇപ്പൊ ഒന്നിച്ചാ പൊറുതി.അതിനെന്താ നിനക്ക്.

നോക്ക് ഗോവിന്ദ്,പതിവ്രതയെന്ന് നീ വിചാരിച്ചു നടക്കുന്ന ഇവളുടെ തനിനിറം.ഭർത്താവിനെ വേണ്ട കാമുകനെ മതി.

അതേടാ നായെ എന്റെ കാമുകനാ ഇവൻ.ഇവൻ എന്നെ പൊറുപ്പിക്കുവാ അതെന്റെ ഇഷ്ട്ടം.അത് ചോദിക്കാൻ നീ ആര്?

പുന്നാര മോളെ എന്നാൽ ഞാൻ ചോദിക്കാം.വീട്ടിൽ വച്ചു തന്നെ ഇവന്റെ കൂടെ അന്തിയുറങ്ങുന്ന നീ പിന്നെയാര് പുണ്യവതിയൊ.താഴെ കുറച്ചുപേർ ഉണ്ടെന്ന് ഓർമ്മ വേണം.

അറിയാം.അവരിങ്ങോട്ട് വരാതിരിക്കാൻ നീയൊക്കെ എന്തും ചെയ്യുമെന്നും അറിയാം.പ്രതീക്ഷിച്ചു തന്നെയാ ഇവിടെ ഇരുന്നതും.ഇനി അവര് വന്ന് ഇവനൊപ്പം കണ്ടാലും പെടുന്നത് നീയൊക്കെ ആവും.അത് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ.

അപ്പൊ എല്ലാം അറിയാം.നല്ല ബുദ്ധി ഉള്ള കൂട്ടത്തിലാ നീ.വാ ഗോവിന്ദ് വച്ച് താമസിപ്പിക്കണോ ഇനിയും.

ഓഹ് ധൃതി ആണോ.ഒന്ന് നേരെ നിക്ക് ആദ്യം.ഒരു പെണ്ണിന്റെ മുന്നിൽ വന്ന് നിൽക്കാനും വേണം കൂട്ടിന് മദ്യവും ഇവനെപ്പോലൊരു നഭുംസക ജന്മവും.

ടീ നീ…….ഗോവിന്ദ് നിന്ന് തിളച്ചു.

എന്ത് ധൈര്യത്തിൽ കിടന്ന് തിളക്കുവാ.എന്ത് യോഗ്യതയുണ്ട് നിനക്ക്.

നിന്നെ താലി കെട്ടിയതാ എന്റെ യോഗ്യത.അത് നിന്റെ കഴുത്തിൽ ഇപ്പൊഴുമുണ്ട്.

“താലിയുടെ വില അറിയാത്ത നീ തന്നെ അത് പറയുമ്പോൾ,നിന്നോട് പുഴുത്ത പട്ടിയേക്കാൾ അറപ്പാ എനിക്ക്.”അവൾ ശംഭുവിന്റെ കൈ പിടിച്ചു.ആ താലിയവൾ അവന്റെ കയ്യിൽ വച്ചു.”പൊട്ടിച്ചെടുക്ക് നീയിത്. ഇതിന്റെ അധികാരത്തിലും അവകാശത്തിലും അല്ലെ ഈ നായ കിടന്ന് കുറക്കുന്നത്”

നീയത് പൊട്ടിക്കുവോ…….എന്ന് ഒച്ച പുറത്തു വന്നതും ഗോവിന്ദിന്റെ മുഖത്തുതന്നെ അതുവന്നു വീണതും ഒന്നിച്ചായിരുന്നു.

ദാ കിടക്കുന്നു നീ കെട്ടിയ താലി.ഇനി നിനക്കെന്താ ഇവിടെ കാര്യം.

ഓഹ് അപ്പൊ കാമുകനൊപ്പം വാഴാം എന്നാണോ.അതും എന്റെ താലിയും പൊട്ടിച്ചെറിഞ്ഞിട്ട് ഈ വീട്ടില്.

അതെ.അത് തന്നാണ് ഉദ്ദേശം.പിന്നെ ഞാനിനി ജീവിക്കും ഒരാണിന്റെ കൂടെ അല്ലാതെ നിന്നെപ്പോലെ രണ്ടും കെട്ട

ഒരുത്തന്റെ കൂടെയല്ല.പിന്നെ എനിക്ക് ഇവന്റെ കൂടെ ജീവിക്കാൻ ഈ വീട് തന്നെ വേണമെന്നില്ല.അതിനുള്ളത് എനിക്കുണ്ട്.

തടി കേടാവുമല്ലോ മോളെ.

അത് തന്നെയാ എനിക്കും പറയാൻ ഉള്ളത്.തടി കേടാകുമെങ്കിൽ അത് തന്റെയാവും വില്ല്യം.ഇറച്ചിയിൽ മണ്ണ് പറ്റണ്ടേൽ ചെല്ല്.

ഒ..ഭീഷണി,ഗോവിന്ദ് നിന്റെ ഭാര്യയുടെ ഭീഷണി അതും എന്നോട്.അറിയുമോ നിനക്ക്.കുറേ നാളായുള്ള ആഗ്രഹം മനസ്സിൽ കിടക്കുന്നു.ഇന്ന് നിന്നെ കൂട്ടിന് തരാൻ തന്നെയാ ഇവൻ എന്നെയും ഇങ്ങോട്ട് കൂട്ടിയത്.അത്ര കൊതിച്ചു വന്നിട്ട് കിട്ടാതെ പോയാൽ എങ്ങനാ.അത് കൊണ്ട് മോളിങ്‌ വാ. ഇവന് കമ്പനി ഗോവിന്ദ് കൊടുക്കും.

വെറുതെയാ വില്ല്യം,എന്റെയൊരു രോമത്തിൽ നീ തൊടില്ല.

എടീ ഭാര്യേ,ഞങ്ങൾ തീരുമാനിച്ച് ഉറപ്പിച്ചു വന്നിട്ടുണ്ട് എങ്കിൽ അത് നടന്നിരിക്കും.എന്തായാലും നീയിന്ന് ഇവന്റെ കൂടെക്കിടക്കും.സഹകരിച്ചു നിന്നാൽ കൂടുതൽ പരിക്ക് പറ്റില്ല.

ഓഹ് എന്നാലൊന്ന് തൊട്ടുനോക്ക്.

വില്ല്യം മുന്നോട്ട് വന്നതും ശംഭു വീണയുടെ മുന്നിലെക്ക് നിന്നു. വില്ല്യമിന്റെ വലത് നെഞ്ചിൽ പിടിച്ചു പുറകിലെക്ക് തള്ളി “ടാ നേരെ നിക്കാൻ പറ്റുന്നില്ല ആ നീ ഇവനെ….” ഗോവിന്ദ് കയ്യോങ്ങിയത് മാത്രം കണ്ടു വീണ.അവൻ ഇടതു വശത്തെക്ക് കണ്ണും മിഴിച്ചിരിപ്പുണ്ട്. ഒന്നവൾ പത്തു സെക്കന്റ്‌ പിറകിലേക്ക് പോയി.ആ കണ്ണിൽ അത് പതിയെ തെളിഞ്ഞുവന്നു. ശംഭുവിനെ അടിക്കാനായവൻ കൈ ഓങ്ങിയതും ഇടതുകൈ കൊണ്ട് ഗോവിന്ദിന്റെ പെടലിയിൽ ഒരു വെട്ട് കൊടുക്കുന്ന ശംഭു.കണ്ണ് മഞ്ഞളിച്ചു നിൽക്കുകയാണ് അവൾ.

മോനെ വില്ല്യം ഇപ്പൊ ഇവനെ അങ്ങ് കൊണ്ടുപോ.പണ്ട് നിക്കറിട്ട് ഇവനെ പേടിച്ചു നടന്ന എന്റെ കഥയെ ഇവന് അറിയൂ,നിന്നോട് പറഞ്ഞിട്ടുള്ളൂ. അതിനപ്പുറം കുറച്ചുകൂടിയുണ്ട്.ചെല്ല് പേടിക്കണ്ട,നാളെ നല്ലൊരു കളരി ഗുരുക്കളെ കണ്ട് പ്രധിവിധി ചെയ്യ്.

ഇവിടം കൊണ്ട് ഒന്നും തീരില്ല.അത് നിനക്കുകയും വേണ്ട.

വില്ല്യം നിന്നെ ഞാൻ വ്യക്തമായി കണ്ടതാ.ആ ജീപ്പിൽ നിന്നും എത്തി നോക്കുന്നത്.വേണമെങ്കിൽ നിന്നെ ഇപ്പൊ ഇവിടെയിട്ട് തീർക്കാം.ഈ പരിക്ക് അതിനൊരു പ്രശ്നം അല്ല താനും.പക്ഷെ ചെയ്യുന്നില്ല.നീയിപ്പൊ അഥിതിയാണ്.ഈ വീട്ടിൽ ഞാനായി ചോര വീഴ്ത്തില്ല.എന്നെ വിശ്വസിച്ചു നിൽക്കുന്ന പെണ്ണുണ്ട് അവളെ വിഷമിപ്പിച്ചും ഈ വീടിന്റെ അന്തസ്സ് കളയുന്നതും ചെയ്യില്ല. അതുകൊണ്ട് മാത്രം.

നിന്നെ പുറത്ത് കിട്ടും.ഇനി ഒരു പാളിച്ച അതുണ്ടാവില്ല.

“അപ്പൊ നീയാരുന്നു അല്ലെ……..” ശംഭുവിനെ മാറ്റി അവൾ മുന്നിലേക്ക് വന്നു.”പുറത്ത് കാണാം എന്ന് പറഞ്ഞല്ലോ അത് നിനക്കും ബാധകം ആണ് വില്ല്യം.ഓർമ്മ വച്ചോ നിന്റെ കണക്ക് തീർക്കുന്നത് വീണയാവും. പുറത്തെന്നല്ല അകത്തുവച്ചുപോലും ഇവനെ സ്പർശിക്കില്ല നീ.ഇവനെ തൊട്ടതിന്റെ വില ചോദിക്കുന്നത് ഞാനാവും.

അത്രക്ക് വേണോ മോളെ.

ദേ നിൽക്കുന്നു നോക്കുകുത്തി പോലെ.കൊണ്ട് ചെന്ന് വല്ലിടത്തും വക്ക്.ഇതുപോരെ ഉദാഹരണം.ഭാഗ്യം ശ്വാസമുണ്ട്.

ഇപ്പൊ പോകുന്നു.പക്ഷെ നീ എന്നെ തേടി വരും,വരുത്തിക്കും ഞാൻ.

അതിന് പുളിക്കും നീ.ഇതിപ്പൊ എന്റെ പെണ്ണാ.നിന്റെയീ നാവിന് അരിഞ്ഞു തള്ളുകയാണ് വേണ്ടത്. ചെയ്യാൻ മടിയുണ്ടായിട്ടോ കഴിയാഞ്ഞിട്ടോ അല്ല.അഥിതിയാണ് നീ.പുറത്ത് കിട്ടാൻ കാത്തിരിക്കുന്നു ഈ ഞാനും.വിളിച്ചു വരുത്തുന്നത് സ്വന്തം കാലനെ ആവരുത്.ചെല്ല് ദാ ഇതിനെക്കൂടി എടുത്തോ. ***** വില്ല്യം പോകുന്നതും നോക്കി അവൻ നിന്നു.കവിളിൽ നനുത്ത അധര സ്പർശമറിഞ്ഞ അവൻ ഒന്ന് ഞെട്ടി.

നിന്റെ പെണ്ണാ അല്ലെ????

എന്താ അല്ലെ????

പൊട്ടിച്ചു കളഞ്ഞത് കെട്ടിത്തന്നിട്ട് മതി പറച്ചിലും പുന്നാരോമൊക്കെ.

അങ്ങനെ.എന്നാ നിന്ന് കിണുങ്ങാതെ താഴേക്ക് ചെല്ല്.ചേച്ചി ഉറങ്ങിക്കാണില്ല.

അയ്യെടാ ഞാനെങ്ങുമില്ല.ഇന്നുമുതല് ഞാൻ ഇവിടാ

അയ്യോ ചതിക്കല്ലേ.എങ്ങാനും ആരെങ്കിലും അറിഞ്ഞാല്

“പോടാ മരമാക്രി,ഇങ്ങനെയൊരു പൊട്ടൻ.എല്ലാരേം അറിയിച്ചോണ്ടാ ഇതൊക്കെ.വന്നെ നിക്ക് ഉറങ്ങണം” കട്ടിലിൽ പിടിച്ചു നിന്നിരുന്ന അവനെ അവൾ കിടത്തി.അവന്റെ നെഞ്ചിൽ അവൾ മുഖം പൂഴ്ത്തുമ്പോൾ പതുങ്ങിയ ശബ്ദത്തിൽ ചോദിച്ചു. “അഭ്യാസിയാണല്ലെ”

അവൻ ഉത്തരം ഒരു മൂളലിൽ ഒതുക്കി.വല്ലാത്ത സന്തോഷത്തോടെ അവൾ അവന്റെ നെഞ്ചിൽ പതുങ്ങി. ***** രാവിലെ ഭക്ഷണം കഴിക്കുമ്പോൾ വില്ല്യം ഉണ്ടായിരുന്നില്ല,ഗോവിന്ദും. കാര്യം തിരക്കിയപ്പോൾ രണ്ടാളും രാവിലെ പുറപ്പെട്ടു എന്ന മറുപടി ആണ് സാവിത്രിക്കു കിട്ടിയത്.”അത് എന്നാ പറ്റി ഒന്ന് പറയുകപോലും ചെയ്യാതെ.നിന്നോട് വല്ലോം പറഞ്ഞോ ജാനകി…..?

ഞാൻ വന്നു കേറുമ്പഴാ ടീച്ചറെ അവര്…… കുഞ്ഞിന്റെ കഴുത്തിന് എന്തോ പറ്റിയിട്ടുണ്ട്.ഉളുക്കിയതാന്ന് കൂടെയുള്ള സാറ് പറഞ്ഞു.എന്നാലും എങ്ങനെയാവും…..?

മ്മം,എന്നിട്ട് എങ്ങോട്ടാന്ന് വല്ലതും?

ആ അത് പറഞ്ഞില്ല.വല്ല ആശൂത്രി വരെ ആയിരിക്കും.

ഇതേ സമയം വീണയുടെ കള്ളച്ചിരി ശ്രദ്ധിക്കുകയാണ് ഗായത്രി.കാപ്പി കഴിഞ്ഞു കഴുകി പോകുമ്പോൾ അവൾ അവളെ വലിച്ചു റൂമിലേക്ക് കയറ്റി.

അല്ല എന്താ സംഭവം?

എന്ത്???

ഇന്നലെ രാത്രിക്ക്?വന്നവരുടെ മുങ്ങൽ.എന്തോ ഒരു വശപ്പിശക് ഉണ്ടല്ലോ മോളെ.

ഒന്ന് പോ ഗായത്രി.നീ ചുമ്മാ….

ചുമ്മാ ഞാൻ ഒന്നും ചോദിക്കാറില്ല. എന്താ ഉണ്ടായേ.കിടന്നുരുളാതെ പറയ്.

അത് പിന്നെ…. അവര് പ്രശ്നം ഉണ്ടാക്കിയപ്പൊ……

ഉണ്ടാക്കിയപ്പൊ??

ശംഭു…..

എന്താ ശംഭുന്….. ഓഹ് പിടികിട്ടി. ഗോവിന്ദ് എന്തെങ്കിലും പറഞ്ഞു കാണും,അവൻ തീർത്തു കൊടുത്തും കാണും.പയറ്റിത്തെ അഭ്യാസിയാ അവൻ.ഗോവിന്ദറിയാതെ അമ്മ ചെയ്തതാ.എന്റനിയനും സ്വയരക്ഷ വേണ്ടിയിട്ട്.

ഇതിപ്പൊ എന്നെ പറഞ്ഞിട്ടാ…

സ്വന്തം പെണ്ണിന് വേണ്ടിയല്ലെ സാരല്യ

വാ അവനെക്കണ്ട് ഒരു കൈ കൊടുക്കട്ടെ…….ആ വീട്ടിലെ അന്നേ ദിവസം അവിടെ തുടങ്ങുകയാണ് ***** പാലക്കാട്‌ ശങ്കരൻ ഗുരുക്കളുടെ കളരി.ഗോവിന്ദിന്റെ കഴുത്തിൽ പരിശോധന നടത്തുകയാണ് ഗുരുക്കൾ.

ഇതെന്തു പറ്റി എന്നാ പറഞ്ഞത്

കിടന്നപ്പോൾ കുഴപ്പം ഉണ്ടാരുന്നില്ല. രാവിലെ നോക്കുമ്പോൾ ഒരു വശം തിരിക്കാൻ പറ്റണില്ല.

എടൊ ഓടിയനോട് വേണോ….?ഇത് ഒരഭ്യാസിയുടെ അറിഞ്ഞുള്ള പണിയ. എന്തിനാടൊ വെറുതെ നുണക്കഥ.

അത് പിന്നെ ഗുരുക്കളെ….

പ്രയോഗി നിസ്സാരൻ അല്ല.മുട്ടുന്നത് സൂക്ഷിച്ചു വേണം.കണ്ടിട്ട് രാമൻ ഗുരുക്കളെയാ ഓർമ്മ വരണെ.ആ ശരിപ്പെടുത്താം.ഒരു മൂന്ന് ദിവസം പിടിക്കും.

മൂന്ന് ദിവസം?വില്ല്യം ആശ്ച്ചര്യപ്പെട്ടു

തനിക്ക് കളരിയെയും മർമ്മത്തെയും കുറിച്ച് എന്തറിയാം.അടി മർമ്മത്തു സ്ഥാനം നോക്കി തന്നെയാ കിട്ടിയെ. സ്ഥാനം നോക്കി പിടിച്ചിടണം.അതിന് ഈ പറഞ്ഞ സമയം എടുക്കും. ***** തുടരും ആൽബി

Comments:

No comments!

Please sign up or log in to post a comment!