മരുഭൂവിൽ ഒരു മരുപ്പച്ച

ഇതൊരു കഥയല്ല, പച്ചയായ ജീവിതത്താളുകളിലെ ഒരേട് മാത്രം. അതുകൊണ്ടു തന്നെ പൊടിപ്പും തൊങ്ങലുമൊന്നും കാണില്ല, വായനക്കാർ ക്ഷമിക്കണം…

എവിടെ തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്നറിയില്ല, ശരീയത്താണ് കോടതി, തല പോണ വഴിയറിയില്ല… എന്നാലും പ്രേമത്തിന്‌ കണ്ണും കാതും വിവേകവുമൊന്നുമില്ലല്ലോ!! അതെ, ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിനെ  സ്നേഹിച്ചത്,  അറിഞ്ഞത്, സ്പർശിച്ചത്,  കെട്ടിപ്പുണർന്നത്, ഒന്നായിത്തീർന്നത്….എല്ലാം ആദ്യമായി സൗദിയിൽ വെച്ചായിരുന്നു. അവിടുത്തെ നിയമങ്ങളെകുറിച്ചെല്ലാം നല്ല ബോധ്യമുണ്ടായിരുന്നു. എന്നിട്ടും എല്ലാം സംഭവിച്ചു.

തിയ്യതിയോ കാലമോ ഞാൻ പറയില്ല, അല്ലെങ്കിലും കാലമെന്നത് വെറുമൊരു മിഥ്യ മാത്രമല്ലേ! എന്റെയോ ചേച്ചിയുടെയോ അംഗലാവണ്യ വർണ്ണനയിലും എനിക്ക് താല്പര്യമില്ല, സൗന്ദര്യവും അളവുകോലുകളുമെല്ലാം എല്ലാവർക്കും വിത്യസ്തങ്ങളാണല്ലോ! പോൺ സൈറ്റുകളിൽ  നമ്മൾ വഞ്ചിതരായ അളവുരീതികളാണവ, യഥാർത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്തവ. അല്ലെങ്കിൽ നിങ്ങൾ പറയൂ, പരസ്പരം ഇഷ്‌ടപ്പെടുന്നത് മുലയുടെ വലിപ്പമോ ചന്തിയുടെ വിസ്താരമോ അല്ലെങ്കിൽ ലിംഗത്തിന്റെ വലുപ്പമനുസരിച്ചോ ആണോ?

അല്ലെങ്കിൽ ഇഷ്‌ടപ്പെട്ടുപോയതിനു ശേഷം ഈപറഞ്ഞതെല്ലാം കുറച്ചു കുറഞ്ഞെന്നോ  അല്ലെങ്കിൽ കൂടിയെന്നോ തോന്നിയിട്ട് ആരെങ്കിലും പങ്കാളിയെ ഉപേക്ഷിച്ചു പോയിട്ടുണ്ടോ? ഇല്ലല്ലോ..

ബോറടിക്കുന്നുണ്ടോ?????

ക്ഷമി.. പറയാം.. ഒരു ആമുഖമൊക്കെ വേണ്ടേ…മട്ടൻ ബിരിയാണി കഴിക്കാൻ പോകുമ്പോ ഒരു സ്റ്റാർട്ടർ നല്ലതല്ലേ…

ഞാൻ മനു, 25 വയസ്സ്…പ്രാരാബ്ധങ്ങൾ തന്നെയാണ് എന്നെ ഒരു പ്രവാസിയും ഫ്രീവിസക്കാരനുമാക്കിയത്,

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

Guys, ഞാൻ എഴുതിയത് ഇഷ്‌ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ നന്ദിയുണ്ട്, സന്തോഷമുണ്ട്…ബാക്കി ഉടനെ എഴുതാം..

പ്രിയപ്പെട്ട മനു, തുടക്കം വളരെയധികം നന്നായി, സൗന്ദര്യബോധവും വേറിട്ടുനിന്നു. ഒരു അഫയര്‍ തുടങ്ങുന്നത് യാഥാര്‍ത്ഥ്യത്തോട് അടുപ്പിച്ച് കാണാനായി. ഇതൊരു ഗംഭീരകഥയാകും എന്ന് മനസ്സുപറയുന്നു. ദയവായി തുടരുക.

Thank you…

ilam bro adutha part pettane ezhuthu page kooti ezhythan marakkenda

thank you.. will try

hi bro

entha feelings…..nala katha ketto….

sarikkum manassil ninnanu e comment ….aduth part pettennu ezhuthu

wish u all the best

Thank you..

KOllaaamm.. aduth partinu waitnggg

Thank you

Thudakam nannayitude, pagukal kootan nokuka.

Waiting for next part

തുക്കം വളരെ നന്നായിട്ടുണ്ട്. ഇനിയും പേജുക്കൾ കൂട്ടണം.

????

തുടക്കം കൊള്ളാം, അടുത്ത ഭാഗം പേജ് കൂട്ടി എഴുതണം

Thank you

Evideya vayicha pole????????

No.chance…never wrote this before

മനു സ്വന്തം( ലാളന) എന്ന കഥയുടെ ബാക്കി എവിടെ???

നരൻ, That’s not my story

nice story next part eppozha?

Shortly..

Your email address will not be published. Required fields are marked *

Comment

Name *

Email *

Save my name, email, and website in this browser for the next time I comment.

സൗദി അറേബ്യയുടെ നിറമില്ലാത്ത ജീവിതത്തിലേക്ക് എടുത്തെറിഞ്ഞത്. ചെറിയചെറിയ ജോലികൾ ചെയ്ത് കുറച്ചു കാലം കഴിച്ചുകൂട്ടി, അപ്പോഴാണ് നാട്ടിലുള്ള ഒരു സുഹൃത്തിന്റെ സഹായത്താൽ എനിക്ക് ആ ക്ലിനിക്കിൽ ജോലി കിട്ടുന്നത്, അഡ്മിനിസ്ട്രേറ്റർ ആയിട്ടായിരുന്നു ജോലി. ക്ലിനിക്ക് പ്രവർത്തനം തുടങ്ങിയിരുന്നില്ല, സ്റ്റാഫ് സെലക്ഷനൊക്കെ തുടങ്ങിയിട്ടേയുള്ളൂ.നഴ്സുമാരെയും ഡോക്ടർമാരെയും മറ്റു പാരാമെഡിക്കൽ സ്റ്റാഫിനെയുമെല്ലാം CV നോക്കി തരംതിരിക്കുമ്പോഴാണ് ആ മുഖം എന്റെ കണ്ണിലുടക്കിയത്, സുമ….അതാണ് ആന്റിയുടെ (പിന്നീടാണ് ചേച്ചിയായത്) പേര്, 35 വയസ്സ്… വിടർന്ന കണ്ണുകളും ഇരുവശത്തേക്കും വിടർത്തിയിട്ട മുടികളുമായി ഒരു അലസലാവണ്യം. CV മാറ്റിവെച്ചു, മൊബൈൽ നമ്പറെടുത്തു ഇന്റർവ്യൂവിന് തീയതി പറഞ്ഞുകൊടുത്തു…. നല്ല സ്വരം. പക്ഷെ കിന്നരിക്കാൻ പറ്റില്ലല്ലോ..

പറഞ്ഞതു പോലെ ഇന്റർവ്യൂവിന് വന്നു. , കൂടെ ഭർത്താവും പാവക്കുട്ടിപോലൊരു മകളും. സാരിയായിരുന്നു വേഷം. തൂവാനത്തുമ്പികളിലെ സുമലത മനസ്സിലേക്കോടിയെത്തി.

ആന്റി ‘ഹായ്’ പറഞ്ഞു. ഞാൻ വാപൊളിച്ചു തന്നെ നിന്നു. ഇന്റർവ്യൂ കഴിഞ്ഞു, പുറത്തിറങ്ങി. മനുവല്ലേ?” അതേ” വല്ല രക്ഷയുമുണ്ടോടാ??” ഔപചാരികതയൊന്നുമില്ലാത്ത ആ ‘ഏടാ’ വിളി എനിക്ക് ഇഷ്‌ടമായി.. നോക്കട്ടെ ആന്റീ, ഞാൻ പറഞ്ഞു,,, ഇന്റർവ്യൂ ബോർഡിൽ ഞാനുണ്ടായിരുന്നില്ല.

എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ഞാൻ ലിസ്റ്റ് നോക്കി, ആന്റിയുടെ പേരില്ല.
എന്നാൽ റിസപ്ഷനിലേക്ക് ഒരു ലേഡി സ്റ്റാഫിന്റെ കുറവുമുണ്ട്. ആന്റിക്ക് എക്സ്പീരിയൻസ് ഇല്ലായിരുന്നു. പക്ഷെ ഹിന്ദിയും ഇംഗ്ലീഷും നല്ല വശമുണ്ടായിരുന്നു. അതുവെച്ചു അപ്പോയിന്റ് ചെയ്യാമെന്ന് ഞാൻ ഓപ്പറേഷൻസ് മാനേജരോട് പറഞ്ഞു, എന്നാൽ വെയിറ്റ് ചെയ്യാനാണ് മാനേജർ പറഞ്ഞത്.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആന്റി വിളിച്ചു, മനൂ, എന്തായി?” ഒന്നുമായില്ല ആന്റീ ..

“വീട്ടിലിരുന്നു ബോറടിക്കുന്നു, എട്ടുമണിയാവുമ്പോഴേക്കും ജെയിംസ്ച്ചായൻ പോവും, അതിനും മുൻപ് ഏഴു മണിക്ക് മോളും സ്കൂളിൽ പോവും. പിന്നെ ഞാനിവിടെ ഈ ചുമരുകൾക്കുള്ളിൽ.. ഈശ്വരാ…, ഡാ, കാശിനു വേണ്ടിയല്ല ഞാൻ ജോലിക്ക് അപ്ലൈ ചെയ്തത്. പുറത്തിറങ്ങി നാലാളെ കണ്ട് ഞാൻ ജീവിച്ചിരിക്കുന്നു എന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്താൻ വേണ്ടിയാ..”

ആന്റിയുടെ സ്വരം ഇടറിയിരുന്നു… ഞാൻ വെക്കുവാ എന്നും പറഞ്ഞു ആന്റി ഫോൺ കട്ടാക്കി.

ഒരാഴ്ച കഴിഞ്ഞു, ഞാൻ  ആന്റിയെ വിളിച്ചു… “ഒരു സന്തോഷ വാർത്തയുണ്ട്, 25-ന് ജോയിൻ ചെയ്യാൻ പറ്റുമോ? “ങേ..സത്യം..” “അതെ, ഇനി ഒറ്റക്കിരുന്നു ബോറടിച്ചു കരയണ്ട” “ഞാൻ കരഞ്ഞില്ല” “ആന്റി കരഞ്ഞു, കള്ളം പറയരുത്” “നിനക്കെങ്ങനെ അറിയാം?” “അറിയാം, പിന്നെ സുന്ദരിയായിട്ടുവേണം വരാൻ, മേക്കപ്പ് ഒന്നും വേണ്ട” “അതെന്താ?” “അത്..അത്…ഒന്നൂല്ല..” “ഞാൻ കരഞ്ഞത് എങ്ങനെ അറിയാം..” “അറിയാം ആന്റീ .. എങ്ങനെയെന്ന് എന്നോട് ചോദിക്കരുത്” “ഒരാളെങ്കിലും അറിയുന്നുണ്ടല്ലോ..” “ഓക്കേ…അപ്പോ പറഞ്ഞ പോലെ..” “നീ വെക്കല്ലേ…” “വെച്ചു….25-ന് കാണാം”

എംബസ്സിയിലെ കുറച്ചു വർക്കുകൾ കാരണം തലസ്ഥാനത്തായതിനാൽ 25-ന്  ആന്റിയെ കാണാൻ പറ്റിയില്ല, രണ്ടുദിവസം കഴിഞ്ഞു തിരിച്ചു വന്ന് ക്ലിനിക്കിൽ വന്നപ്പോൾ കണ്ടു… ദൂരെനിന്നും കണ്ടപ്പോഴേ കൈകൊണ്ട് ഹായ് കാണിച്ചു, ഞാൻ തിരിച്ചും.. ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.ഓഫീസ് കാര്യങ്ങളിൽ എല്ലായ്പ്പോഴും തിരക്കിലായതു കാരണം എനിക്ക് ആന്റിയെ വേണ്ടത്ര ശ്രദ്ധിക്കാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല, ഫോൺ വിളിയും ഇല്ലാതായി. വല്ലപ്പോഴും റിസപ്‌ഷനിൽ പോവുമ്പോൾ കുശലം പറയും, അത്രമാത്രം.

പിന്നെപ്പിന്നെ നോട്ടവും സംസാരവും തീരെയില്ലാതായി.

ക്ലിനിക്കിലെ മറ്റു മലയാളി പെൺകുട്ടികളുമായി എനിക്ക് നല്ല അടുപ്പമായിരുന്നു,സംസാരിക്കുന്നതും ചിരിക്കുന്നതുമെല്ലാം ആന്റി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ഒന്നാമത് അവിവാഹിതനായി അവിടെ ഞാൻ  മാത്രമേ ഉണ്ടായിരുന്നുള്ളൂ, പിന്നെ അവർക്കെല്ലാവർക്കും എപ്പോഴും എന്റെ സഹായവും ആവശ്യമുണ്ടായിരുന്നു.


പക്ഷെ ഒരിക്കൽപോലും തെറ്റായ ഒരു സംസാരമോ പ്രവർത്തിയോ എന്നിൽനിന്നും ആർക്കും ഉണ്ടായിരുന്നില്ല, ഒരു മിസ്റ്റർ ക്ളീൻ  ഇമേജ് ഞാൻ സ്വയം സൂക്ഷിച്ചിരുന്നു…

ഒരിക്കൽ റിസപ്‌ഷനിൽ ഏതോ ഡോക്യുമെന്റ് സംബന്ധമായ ഒരു പ്രശനമുണ്ടായി, ആരോ അത് മാനേജരോട് കംപ്ലൈന്റ്റ് ചെയ്തു, ആന്റിക്ക് വഴക്കുകിട്ടിയെന്നു തോന്നുന്നു, പിന്നീട് എന്നെ കാണുമ്പോഴൊക്കെ ഒരുതരം വെറുപ്പോടെ നോക്കാൻ തുടങ്ങി. പിന്നീട് എന്തോ ഒരു ആവശ്യത്തിന് റിസപ്‌ഷനിൽ പോയപ്പോൾ ഞാൻ ആന്റിയെ വിളിച്ചു, അപ്പോൾ ആന്റി എന്നെ മാറ്റിനിറുത്തി പറഞ്ഞു,

“നിനക്ക് ഈ ആന്റി വിളി ഒന്നൊഴിവാക്കാമോ?” ആന്റി നല്ല ദേഷ്യത്തിലായിരുന്നു, പിന്നെയും എന്തൊക്കെയോ പറഞ്ഞു, എനിക്കൊന്നും മനസ്സിലായില്ല. ചിലരൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ പതിയെ മാറിപ്പോയി, കണ്ണുകളെല്ലാം നിറഞ്ഞു..

രോഗികളുടെ തിരക്കൊഴിഞ്ഞപ്പോൾ റിസപ്‌ഷനിന്റെ പിറകിലൂടെ പോയി ആരും കാണാതെ ഞാൻ വിളിച്ചു, അപ്പോഴും ദേഷ്യത്തോടെതന്നെ ആന്റി വന്നു. എന്റെ കണ്ണുകളെല്ലാം ചുവന്നിരുന്നു. ഞാൻ നന്നായി കരഞ്ഞിട്ടുണ്ടെന്ന് ആന്റിക്ക് മനസ്സിലായി.

“ചേച്ചീ” (ആന്റിയെന്ന വിളി ഇഷ്‌ടമല്ലായെന്ന് മനസ്സിലാക്കിയതിൽ പിന്നെ അങ്ങനെ ഞാൻ വിളിച്ചിട്ടില്ല) “ഉം…എന്താ…?” (ചേച്ചിയെന്ന വിളി ഇഷ്‌ടമായി, പക്ഷെ ദേഷ്യത്തിനൊട്ടും കുറവില്ല) നേരത്തേതിന്റെ ബാക്കി പിന്നെയും വയറുനിറച്ചു തന്നു.

“ഇത്രമാത്രം വഴക്കുപറയാൻ എന്ത് തെറ്റാ ഞാൻ ചെയ്തത്?”

“എന്നെ ചീത്തകേൾപ്പിച്ചപ്പോൾ നിനക്കൊക്കെ സന്തോഷമായില്ലേ, സ്മാർട്നെസ്സ് ആവാം, പക്ഷെ ഓവറാവരുത്..അതെങ്ങനാ, ചിലരുടെയൊക്കെ വിചാരം എല്ലാം അവരുടെ തലയിലാണെന്നാ, എന്നിട്ടിപ്പോ കണ്ണുംചുവപ്പിച്ചോണ്ടു വന്നിരിക്കുന്നു…”

“ചേച്ചി പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല, ഇതൊന്നും എന്റെ തലയിലല്ല, കൂടും നാടും വീടുമൊക്കെ വിട്ട് ഇത്രദൂരം വന്നത് ജോലി ചെയ്യാൻ വേണ്ടിയാണ്, മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാനോ കുറ്റംപറയാനോ ഞാൻ ആളല്ല, എനിക്ക് നേരവുമില്ല…ചേച്ചി ഈ പറയുന്ന കാര്യങ്ങളെല്ലാം എന്റെ അറിവിലില്ലാത്തതാണ്..എനിക്കൊരു പങ്കുമില്ലാത്തവ. ഡോക്യുമെന്റ് മിസ്റ്റേക്ക് അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ തന്നെ അത് ചേച്ചിക്ക് പറഞ്ഞു മനസ്സിലാക്കിത്തരുമായിരുന്നു….വല്ലവരുടെയും അടുത്തുപോയി പറഞ്ഞുകൊടുക്കേണ്ട ആവശ്യം എനിക്കില്ല “

രണ്ടിറ്റുകണ്ണുനീർ എന്റെ കവിളിലൂടെ ഒലിച്ചിറങ്ങി…

“അയ്യോ.. അപ്പോ നീ……ഡാ, ഞാൻ…ഒന്നുമറിയാതെ…സോറി.
.മനൂ..”

എന്റെ കവിൾ തുടക്കാൻ ചേച്ചിയുടെ കൈ നീണ്ടുവന്നപ്പോഴേക്കും സാരല്ലാന്നു പറഞ്ഞു ഞാൻ തിരിച്ചു നടന്നു. ചേച്ചി പിന്നെയും പിറകീന്ന് വിളിക്കുന്നുണ്ടായിരുന്നു.

പുറത്തുപോയി ഒരു Marlboro white കത്തിച്ചു, കൂട്ടുകാരൻ ‘സലാം’വന്നു സിഗരറ്റ് വലിക്കാനൊരു കമ്പനി തന്നു. “,എന്താടാ, എന്തുപറ്റി..മുഖമൊക്കെ വല്ലാതെ?” “ഒന്നൂല്ല”

ചേച്ചി ഇടക്കിടെ വെളിയിലേക്ക് നോക്കുന്നുണ്ടായിരുന്നു, ഞാൻ മൈൻഡ് ചെയ്തില്ല. SMS വന്നു. “SORRY ” “കാര്യമറിയാതെ ആരെയും ഇങ്ങനെ വേദനിപ്പിക്കരുത്”

ഞാൻ റിപ്ലൈ ചെയ്തു “ഞാൻ വൈകിട്ട് വിളിച്ചോട്ടെ?” “വേണ്ട”

അവിടെ തീർന്നു..എല്ലാം…

ദിവസങ്ങൾ കഴിഞ്ഞു പോയി…ആഴ്ചകൾ…മാസങ്ങൾ…. ക്ലിനിക്ക് ഉഷാറായി… പേഷ്യൻസ് കൂടിവന്നു..ഓഫീസ് ജോലിക്കും സ്റ്റാഫുകൾ കൂടി.. എന്റെ ജോലിഭാരം കുറഞ്ഞു…

ഓഴിവുള്ള സമയങ്ങളിൽ റിസപ്‌ഷനിൽ സ്റ്റാഫുകളെ സഹായിക്കാൻ ഞാനും കൂടിത്തുടങ്ങി.

ചേച്ചിക്ക് സ്‌ട്രൈറ്റ് ഡ്യൂട്ടി ആയിരുന്നു. ഉച്ചക്ക് 12 മണിയാവുമ്പോൾ മറ്റെല്ലാ സ്റ്റാഫുകളും പോവും. പിന്നെ വൈകിട്ടേ വരൂ. ആ നേരങ്ങളിൽ ചേച്ചി തനിച്ചാവും. ചിലപ്പോഴൊക്കെ ഞാനും കമ്പ്യൂട്ടറിൽ ചീട്ടുകളിച്ചോ പാട്ടുകേട്ടോ അവിടെയിരിക്കും. സംസാരങ്ങളൊന്നുമില്ല.. ചേച്ചി എല്ലായ്പ്പോഴും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ഞാൻ തിരിച്ചും… ഒരു ദിവസം ഞാൻ നാട്ടിലെ പ്രശ്നങ്ങളൊക്കെയോർത്ത് സങ്കടപ്പെട്ടിരിക്കുമ്പോ ചേച്ചി വന്നു…

“മിണ്ടാല്ലോ, ല്ലേ?” “ഉം”

“നിന്റെ ബ്രാന്റ് ഏതാ” “Marlboro White” “എനിക്ക് ആ മണം നല്ല ഇഷ്‌ടമാ, നീ വലിച്ചിട്ടു വരുമ്പോഴൊക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട്, ഇതു പിടി, പോയി വലിച്ചിട്ടു വാ” ചേച്ചി കാശെടുത്തു നീട്ടി. ഞാൻ പോയി ഒരു പാക്കറ്റ് വാങ്ങി ഒറ്റയിരുപ്പിൽ രണ്ടെണ്ണം വലിച്ചു തിരിച്ചുവന്നു…

“വീട്ടിലേക്ക് കാശയച്ചോ?” “ഇല്ല” “കാശ് വേണോ” “വേണ്ട” “ഞാൻ തന്നാൽ വാങ്ങില്ലേ?” “വാങ്ങും, എന്നാലും വേണ്ട. ഒരു കടക്കാരനാകാൻ വയ്യ” “നീ ഉണ്ടാവുമ്പോൾ തന്നാൽ മതി” ചേച്ചി 2000 റിയാൽ എടുത്തു നീട്ടി. ഞാൻ മനസ്സില്ലാമനസ്സോടെ അത് വാങ്ങി………..ബന്ധങ്ങൾ പതിയെ തളിരിടുകയായിരുന്നു..

ഫോൺ വിളിയൊന്നും ഉണ്ടായിരുന്നില്ല, നമ്പറും ഞാൻ സേവ് ചെയ്തിരുന്നില്ല. ഒരിക്കൽ രാത്രി അറിയാത്ത നമ്പറിൽനിന്നും ഒരു കാൾ വന്നു. “ഹലോ” അപ്പുറത്ത് സ്ത്രീ ശബ്ദം.. “ആരാ” “നിന്നെ ഇഷ്‌ടപ്പെടുന്ന ഒരാളാണ്” “എന്നെയോ, എന്റെയറിവിൽ എന്നെയിഷ്‌ടപ്പെടാൻ ഇവിടാരുമില്ല” “പക്ഷെ അങ്ങനെയല്ലല്ലോ കേൾക്കുന്നത്, നിനക്ക് ആരുമായോ ലവ് ഉണ്ടെന്ന് കേൾക്കുന്നുണ്ടല്ലോ”

“ആര് പറഞ്ഞു” “അതൊക്കെ ഞാനറിഞ്ഞു”

“ഹലോ, ഇതാരാ” “ഡാ, ഞാൻ സുമയാണെടാ” “ഓ, ചേച്ചിയോ, രാത്രി പഞ്ചാരയടിക്കാൻ വിളിച്ചതാണോ? “ഉം, അതെന്താ പാടില്ലേ, ഡാ നിന്റെ സ്വരം കേൾക്കണമെന്ന് തോന്നി, അതുകൊണ്ട് വിളിച്ചതാ, ഇച്ചായൻ മോളേം കൂട്ടി പുറത്തുപോയി, വരാൻ വൈകും, നിനക്ക് സുഖമാണോ” “സുഖമാണ് ചേച്ചി” “ഡാ, നീ ചേച്ചിയെന്ന് വിളിക്കുമ്പോൾ അത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു, നല്ല മധുരം, അതെന്താ അങ്ങനെ?” “ഇഷ്‌ടത്തോടെ വിളിക്കുന്നതുകൊണ്ടായിരിക്കും” “ഇഷ്‌ടമാണോ നിനക്കെന്നെ?” “ഉം” “എന്തിഷ്‌ടം ?” “ആ എനിക്കറിയില്ല, ഇഷ്‌ടമാണെന്നു മാത്രമറിയാം, ചേച്ചി ഏതു പെർഫ്യൂമാണ് അടിക്കുന്നത്? “ചാസ്റ്റിറ്റി, ഉം എന്താ?” “ഒന്നൂല്ല, പെർഫ്യൂമിന്റെ മണം നോക്കിയാണ് പലപ്പോഴും ചേച്ചി ഡ്യൂട്ടിക്ക് വന്നിട്ടുണ്ടോന്ന് ഞാൻ നോക്കാറുള്ളത്, ആ സുഗന്ധം കേട്ടാലറിയാം ചേച്ചി ഹാജരാണെന്ന്” “ഡാ കള്ളാ, അപ്പൊ ഞാനറിയാതെ എന്റെ പിന്നാലെ മണത്തുനടക്കുവാണല്ലേ, ഇതാ ഞാൻ പറഞ്ഞെ, നിനക്ക് ആരുമായോ ലവ് ഉണ്ടെന്ന്”

“ചേച്ചി, അതൊന്നുമല്ല, പക്ഷെ കാണുമ്പോഴും മിണ്ടുമ്പോഴും അവിടെയെവിടെയെങ്കിലും ഉണ്ടെന്നറിയുമ്പോഴുമെല്ലാം എനിക്ക് നല്ല സന്തോഷമാണ്, ഇനി കാണാതിരിന്നാ ആ പെർഫ്യൂമിന്റെ മണം കിട്ടുമ്പോൾ അരികത്തെവിടെയോ ഉണ്ടെന്നുള്ള അറിവ് മനസ്സിന് ആശ്വാസം നൽകും…” “ഡാ നിന്നെക്കാൾ പത്തുവയസ്സിന്‌ മൂത്തതല്ലേ ഞാൻ, പോരാത്തതിന് ഭർത്താവും ഒരു മോള് കൂടെയും, കല്ല്യാണം കഴിയാത്ത നല്ല സുന്ദരികുട്ടികൾ വേറെയുണ്ടല്ലോ?, അവരെ നോക്കിക്കൂടെ നിനക്ക്?” “ചേച്ചി, ഞാൻ ഫോൺ വെക്കുവാ”

“ഡാ പോവല്ലേ, ഞാനൊരു സത്യം പറഞ്ഞതല്ലേ” “അങ്ങനെ സത്യം പറയണ്ട, ഇഷ്‌ടമാണെന്ന് മാത്രമല്ലേ പറഞ്ഞുള്ളൂ, വേറെയൊന്നും ചോദിച്ചില്ലല്ലോ” “വേറെയെന്ത് ചോദിക്കാൻ?” “ഒന്നും ചോദിച്ചില്ലല്ലോ” “ഉം, ചോദിച്ചോണ്ട് ഇങ്ങുവാ, തരുന്നുണ്ട്..വല്ലതും കഴിച്ചേച്ചു പോയി കിടന്നുറങ്ങാൻ നോക്ക്..ബൈ, നാളെ കാണാം..” “ബൈ, ങാ പിന്നെ…നാളെ സാരിയുടുത്താൽ മതി..ചുരിദാർ വേണ്ട..” “ഓ പിന്നെ, നിൻറെയിഷ്‌ടത്തിനാണല്ലോ എല്ലാം, പോയി കിടന്നുറങ്ങ്..ബൈ”

പിറ്റേന്ന് രാവിലെ, ഒമ്പത് മണിയാവാൻ കാത്തിരിക്കുകയായിരുന്നു ഞാൻ.., മെറൂൺ കളറുള്ള സാരിയുടുത്ത് ചേച്ചി വാനിൽനിന്നും ഇറങ്ങി… എന്നെ തിരയുന്നുണ്ടായിരുന്നു.. ഞാനല്പം മാറി നിന്ന് എല്ലാം കണ്ടങ്ങനെ ആന്ദതുന്ദിലനായി…ഹോ..അഴകിന്റെ ലാവണ്യമേ… ഞാൻ കുറെ നേരം മനഃപൂർവ്വം മൈൻഡ് ചെയ്യാതെ നടന്നു, പിന്നെ അകലെനിന്നും ഒരു  ‘ഹായ്’ കൊടുത്തു… കഷ്‌ടപ്പെട്ടു സാരിയൊക്കെ വലിച്ചുകെട്ടിവന്നപ്പോ അവന്റെയൊരു കോപ്പിലെ ‘ഹായ്’ എന്നതായിരുന്നു ചേച്ചിയുടെ അപ്പോഴത്തെ മുഖഭാവം… സമയം ഉച്ചക്ക് ഒന്നരയായപ്പോ ഞാൻ റിസപ്ഷനിൽ ചെന്നു, ചേച്ചിയെ കാണുന്നില്ല… അപ്പുറത്തെ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയാണ്..മറ്റെല്ലാവരും കഴിച്ചു പോയിരിക്കുന്നു..

ഞാൻ പതിയെ പിറകിലൂടെ പോയി….ചേച്ചി വായിൽവെക്കാൻപോയ കൈപിടിച്ചു  നേരെ എന്റെ വായിൽ വെച്ച് “സാരിയിൽ സുന്ദരിയായിരിക്കുന്നു, ലവ് യൂ” എന്നും പറഞ്ഞു കവിളിലൊരുമ്മയും കൊടുത്തു… എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ ചേച്ചി കുറച്ചു സമയമെടുത്തു..

ആദ്യ സ്പര്ശനം!!!

“ഉം നല്ല ടേസ്റ്റ് ചേച്ചി” “എന്ത്” “ചോറും, പിന്നെ ഉമ്മയും” “എന്തു ധൈര്യത്തിലാടാ നീയെന്നെ ഉമ്മവെച്ചത്?” ചേച്ചി മെല്ലെ കവിൾ തുടച്ചു.. “ധൈര്യത്തിലല്ല ചേച്ചീ, ഇഷ്‌ടത്തിലാണ് ഉമ്മ വെച്ചത്….” സ്വതവേ ചുവന്ന കവിളുകൾ ഒന്നുകൂടി തുടുത്തു…കണ്ണുകൾ നിറഞ്ഞു…

“കരയല്ലേ ചേച്ചീ, ഇഷ്‌ടായതുകൊണ്ടല്ലേ ഞാൻ”… സോറി “അതല്ലെടാ, ഇത്രയും സ്നേഹത്തോടെ ഒരു ചുംബനം എനിക്കിതുവരെ കിട്ടിയിട്ടില്ല” (തുടരും)

Comments:

No comments!

Please sign up or log in to post a comment!