ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 2

ലച്ചുവിന്റെ മനസ്സില്‍ ഉണ്ടായ ഭയം ആളിക്കത്തി. ഭാസി അവള്‍ക്കരികിലെത്തി. സിമന്റ് ബെഞ്ചിനടിയിലേക്ക് കയ്യിട്ട് എന്തോ തപ്പിയെടുത്ത്….

‘മാങ്ങ….’ ഭാസി പറഞ്ഞു. ഭ്രാന്ത് നോവല്‍ ഭാസി കാണാതെ മുലകളോട് ചേര്‍ത്ത് പിടിച്ച് ആശ്വാസത്തില്‍ ചിരിച്ച് ലച്ചുവും പറഞ്ഞു ‘ മാങ്ങ…’

‘അതേ മാങ്ങ…’ ഭാസി ഒരു പൊട്ടനെപ്പോലെ പറഞ്ഞു…

‘ആണ് മാങ്ങ തന്നെയാണത്….’ ലെച്ചുവും ആശ്വാസത്തോടെ പറഞ്ഞു.

‘ശരീടി ലെച്ചൂ… വീട്ടില്‍ വേറാരുമില്ലാത്ത സ്ഥിതിക്ക് ഭാസിയങ്കിള് പോവാ… ബൈ…’

‘ശരിയങ്കിളേ…’ ലെച്ചു ആശ്വാസത്തോടെ ഒന്നു നിശ്വസിച്ചു.

ഭാസി നടന്നകന്നപ്പോള്‍ ലെച്ചുവീണ്ടും പുസ്തകം തുറന്നു. എന്തോ ആ വായനയോട് അവള്‍ക്ക് വല്ലാത്ത ഭ്രാന്ത് തോന്നിത്തുടങ്ങിയിരുന്നു.

‘പാവം മനുഷ്യന്‍,. പതിനഞ്ചുകൊല്ലമായി ഭാര്യേ ഉപേക്ഷിച്ച് പോന്നിട്ട്. പലരും കെണഞ്ഞ് ശ്രമിച്ചൂന്നാ കേക്കണേ വീണ്ടും ഒന്നു കുടുക്കാന്‍. പക്ഷേ അനങ്ങണ്ടെ! ആരു പിടിച്ചിട്ടെന്തോ കുലുങ്ങീല്യ മനുഷ്യന്‍… ഇപ്പപ്പോ വിദ്വാന് കുറേശ്ശ നൊസ്സാന്നാ ആള്‍ക്കാര് പറയുന്നത്. നേരാണാവോ. അറിയില്യേ, ഇതിനു മുമ്പ് പണിയെടുത്തിരുന്ന സ്‌കൂളില്‍ എന്തൊക്കെയോ തകരാറുണ്ടാക്കീട്ട് അവിടുന്ന് പറഞ്ഞയച്ചെന്നാ കേള്‍ക്കണേ. രഹസ്യങ്ങളൊന്നും ആര്‍ക്കും അറിയില്യാ.’

‘എന്തായാലെന്താ, ഇത്ര വിവരമൊള്ള ഒരാളെ കാണാന്‍ കിട്ടില്യാട്ടോ. ഏതെങ്കിലും അന്യനാട്ടിലാരുന്നൂന്ന് വെച്ചാ ഇന്നൊരു മഹാത്മാവായിട്ട് പൂജിച്ചേനേം. ഈ ദിക്കില്‍ ആര്‍ക്കും ആരേ വെലയില്ല. അതീ നാടിന്റെ ശാപാ. ഇപടായതോണ്ട് അയാള്‍ക്ക് നൊസ്സായി, ഭ്രാന്തായി, അതായി ഇതായി…’

‘ ഏറെ വിവരം കൂടിയാല്‍ അവസാനം നൊസ്സന്നയാ ഫലം’

‘എന്തായാലും എല്ലാവരും കൂടീട്ട് ആ പാവത്തിനെ ഈ നാട്ടീന്ന് ആട്ടിപ്പായിക്കാണ്ടിരുന്നാ മതിയാര്‍ന്ന്, നൊസ്സോ ഭ്രാന്തോന്നൊക്കെ പറഞ്ഞിട്ട്….’

‘മിണ്ടണ്ടാ അതാ വരണൂ അടുത്താള്…’

എല്ലാവരും ഒന്നിട്ട് മുഖം തിരിച്ചുനോക്കി.

‘അതു നമ്മുടെ മാധവിയമ്മയല്ലേ’ സൂക്ഷിച്ച് നോക്കിയിട്ട് കേളുനായര്‍ പറഞ്ഞു.

‘മാധവിയാണെന്നതിനു സംശല്യ, പക്ഷേ , നമ്മടേന്ന് പറയാന്‍…’ കുറുുപ്പ് സംശയിച്ച് നിറുത്തി.

കേളുനായര്‍ക്ക് ശുണ്ഠിപിടിച്ചു. ‘തനിക്ക് തെമ്മാടിത്തരല്ലാണ്ട് മറ്റൊന്നും മനസ്സില്‍ വരില്ലല്ലോ. മക്കളും മക്കളുടെ മക്കളുമായി എന്നിട്ടാ…’ അയാള്‍ പറഞ്ഞു.

‘അതിനിപ്പോ ഞാനെന്ത് തെമ്മാടിത്താ പറഞ്ഞേ? അസ്സലായി, താന്‍ നമ്മുടെ മാധവിയമ്മാന്ന് പറയും കൂട്ടത്തില് എനിക്കു പറയാന്‍ വയ്‌ക്കോ? അല്ലേ പണിക്കരേ പറയാന്‍ പറ്റ്വോ’

അപ്പോഴേക്കും മാധവിയമ്മ അടുത്തെത്തിക്കഴിഞ്ഞിരുന്നു.

രാമനെളയത് താഴത്തേക്കു ചാടിയിറങ്ങി വെളുക്കനെ ചിരിച്ചു. അതുകണ്ടെങ്കിലും കണ്ടില്ലെന്ന മട്ടില്‍ മാധവിയമ്മ വേഗം നടന്നു.

‘പാവം’ അവര്‍ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ കേളുനായരുടെ സഹതാപം.

‘ഉം’ എന്താപ്പോതിലിത്രപാവം’ കുറുപ്പ് ചോദിച്ചു.

‘എന്താ പാവംന്നോ, തനിക്കതു മനസ്സിലാവില്ല, എട്ടുവര്‍ഷമായില്ലേ ആ മേനോന്‍ സിംഗപ്പൂര്‍ പോയിട്ട്. പണം ഉണ്ടാക്കി.ധാരാളം പണംണ്ടാക്കി. ഇല്യാന്നു പറേണില്ല. എന്നാലും പണം മാത്രമല്ലല്ലോ മനുഷ്യര്‍ക്കാവശ്യം. എട്ടുവര്‍ഷമായിട്ട് ഈയമ്മ ഒരു പുരുഷസഹായം കൂടാണ്ടെ കഴിയണില്ലെ. അതോണ്ടു തന്ന്യാ ഞാന്‍ പാവംന്ന് പറഞ്ഞത്’

‘പുരുഷസഹായം ഇല്യാണ്ടാ കഴിയണെ. പടക്കുതിരകളെപോലെ രണ്ടാനുണങ്ങളില്ലെ കുടുംബത്ത്’

‘ഞാന്‍ നേരത്തേ പറഞ്ഞില്ലേ, തനിക്ക് മനസ്സിലാവില്ലാ. വയ്‌ക്കോലു വിറ്റ് കാശുണ്ടാക്ക്ാന്‍ മാത്രമേ താന്‍ പഠിച്ചിട്ടുള്ളു. ആ പണിക്കരോട് ചോദിച്ചുനോക്ക് അയാള് പറഞ്ഞുതരും. പെണ്ണുനന്ന് പക്ഷേ, പെങ്ങളാ, അതോണ്ടെന്താ പ്രയോജനം?’

‘ഹേയ് ഇക്കുറി കോണ്‍ഗ്രസിനു തന്ന്യാ ജയം തീര്‍ച്ച. അല്ലാച്ചാല്‍ നോക്കിക്കോളിന്‍’ എന്തോ ഗൗരവമേറിയ പ്രശ്‌നമാണ് യോഗം കൈകാര്യം ചെയ്യുന്നതെന്ന് തോന്നിയപ്പോള്‍ എളയത് തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.

‘ഞാനൊരു ദിക്കില്‍ മിണ്ടാണ്ടെ ഇരിക്വോ? ശുണ്ഠിപിടിച്ച കേളുനായര്‍ കയര്‍ത്തു. എന്നിട്ട് മടിയില്‍ നിന്ന് ഒരു ബീഡികൂടി എടുത്ത് ചുണ്ടിനിടയില്‍ തിരുകിയിട്ട് തീകൊളുത്താന്‍ നോക്കുമ്പോള്‍ തീപ്പെട്ടി കഴിഞ്ഞിരിക്കുന്നു. അയാള്‍ ചുറ്റും നോക്കി.

‘ഒന്നിങ്ങട്ടും എടുത്തോളൂട്ടോ, അതോണ്ട് മുടിഞ്ഞാല്‍ മുടിയട്ടെ. തീപ്പെട്ടി ഞാന്‍ തരണ്ട്’ കുറുപ്പ് കൈനീട്ടി. ബീഡി കത്തിച്ച് തീക്കൊള്ളി ഊതിക്കെടുത്തിയിട്ട് അതിന്റെ കരിയാത്ത ഭാഗം ഇടത്തെ കാതിനുള്ളില്‍ മെല്ലെ തിരുകിക്കയറ്റി തിരുപ്പിടിച്ചുകൊണ്ട് കേളുനായര്‍ ഗൗരവത്തില്‍ തുടര്‍ന്നു. അപ്പോ ഞാനെന്തേ പറഞ്ഞത്. ങ്ഹാ, ഈ ബ്രാഹ്മണശാപംന്ന് പറയണതുണ്ടല്ലോ അതെന്നായാലും എന്തായാലും ഏല്‍ക്കാണ്ടെ പോവില്ല. മൂന്നു തലമുറയായില്ലേ അവരനുഭവിക്കുന്നു. ഈയമ്മേടെ കുട്ടികള്‍ക്കെങ്കിലും തകരാറൊന്നും വരാണ്ടിരുന്നാല്‍ മതിയായിരുന്നു.’

‘താനെന്താ ഈ പിറുപിറുക്കണെ. ഇപ്പോ തനിക്കാ നൊസ്സെന്ന് തോന്നണൂല്ലോ. ഒന്നു തെളിച്ചു പറഞ്ഞൂടെ എന്താ പറയുള്ളതെച്ചാല്‍’ കേളിനായപ്ഡ പറഞ്ഞിതിന്റെ പൊരുള്‍ കുറച്ചൊക്കെ ഊഹിക്കാന്‍ കഴിഞ്ഞെങ്കിലും ഒന്നും മനസ്സിലായില്ലെന്ന മട്ടില്‍ കുറുപ്പ് ചോദിച്ചു.


‘എന്താ ബ്രാഹ്മണശാപംന്നാ താന്‍ പറയണെ. ആര്‍ക്കാപ്പോ ബ്രാഹ്മണശാപം ഇവിടെ’

‘അതാ ആ പോയില്ലേ നമ്മുടെ മേലേപ്പാടത്തെ മാധനിയമ്മ. അവരുടെ കഥ പറയേരുന്നു. അവര് രക്ഷപ്പെട്ടൂന്നാ തോന്നന്നെ, മൂന്നു തലമുറയായി അനുഭവിക്കാന്‍ തൊടങ്ങീട്ട്. ഇക്കണ്ട പണോം പ്രതാപോം ഒക്കെ ഉണ്ടായിട്ട് എന്താ ഒരു പ്രയോജനം. മനുഷ്യന്മാര്‍ക്കു വെളിവില്ലാണ്ടായാല്‍…’

എന്തോ ഗൗരവമേറിയ കാര്യമാണ് കേളുനായര്‍ പറയുന്നതെന്നു തോന്നിയതുകൊണ്ട് എളെയത് അടുത്തേക്ക് ചേര്‍ന്നിരന്ന് ചെവി വട്ടംപിടിച്ചു. ചിരിച്ചു . കേളുനായര്‍ ബീജി ചുണ്ടകള്‍ക്കിടിയില്‍വെച്ച് ശക്തിയോടെ വലിച്ചു. അതു കെട്ടുകഴിഞ്ഞിരുന്നു.

‘പണ്ടാരം’ ശപിച്ചുകൊണ്ട് അയാള്‍ ബീഡിക്കുറ്റി ദൂരത്തേക്കു വലിച്ചെറിഞ്ഞു. ‘ഇതിലും ഭേദം വല്ല മടക്കൊള്ളിയും കത്തിച്ചുവലിക്യാ. ബീഡി യാേ്രത!!! മൊലപ്പാലല്ലാതെ മായംചേര്‍ക്കാത്ത മറ്റൊന്നും കിട്ടില്ലാന്നാ വന്നേക്കണേ…’

‘മൊലപ്പാലാച്ചാലച്ചാല്‍ അത് വേണ്ടത്ര കിട്ടാനും ഇല്ലാ അല്ലേ’ കുറുപ്പ് പറഞ്ഞു.

‘അതൊക്കെ വിട് എന്തോ ഒരു ബ്രാഹ്മണ ശാപത്തിന്റെ കാര്യം പറഞ്ഞല്ലോ, അതെന്താണെന്ന് മനസ്സിലായില്ല’ പണിക്കര്‍ തെരക്കി.

‘ആങ്ഹാ പണിക്കര്‍ക്കതറിയില്ലേ. അതറിയാത്തവരാരും ഈന്നാട്ടിലില്ലാന്നാ ഞാന്‍ കരുതീത്. എന്നു പറയാനാച്ചാല്‍ ഒരു പിടി പറയാനുണ്ടേനു’

‘ഹായ് പറയപ്പാ നേരം കളയാണ്ടെ, തന്റെ മുഖവുര കഴീമ്പളേക്കും കൊച്ചുരാമന്‍ പീടിക പൂട്ടും. ഒന്നു വേഗാവട്ടെ’ കുറുപ്പ് തെരക്കുകൂട്ടി.

‘പണ്ട്, പണ്ടെന്നുവച്ചാല്‍ തെക്ക് തിരുവനന്തപുരത്ത് മുറജപം പതിവായ് നടക്കുന്ന കാലം. അപ്പോ ഒരു മുറജപത്തിന് വടക്കൂന്നൊരു നമ്പൂതിരപ്പാട് ഈ വഴിക്ക വരണ്ടായത്രെ, ഇവിടെ എത്തിയപ്പോഴേക്കും നേരം നന്നേ വൈകി. എന്നാലിനി യാത്ര പുലര്‍ച്ചെയാവാം എന്നു കരുതി നമ്പൂതിരി തെരക്കിയപ്പോ അവിടുത്തെ ഇത്തിരി ഭേദമായ നായര്‍ വീട് മേല്‍പ്പാടമാണെന്ന്. അപ്പോള്‍ തിരുമേനി അങ്ങോട്ട് കയറി ചെന്ന് കാരണവരോട് കാര്യം പറഞ്ഞു. നമ്പൂരിയല്ലേ അതോണ്ട് തിരുമേനിക്ക് രാത്രി കഴിക്കാന്‍ വേണ്ട സകല സൗകര്യങ്ങളും കാരണോര് ഒരുക്കിക്കൊടുത്തു. പക്ഷേ, ഈ നമ്പൂരാര്‍ക്ക് നായരുടെ വീട്ടില്‍ അന്തി ഉറങ്ങണച്ചാല്‍ ഒരു കാര്യം കൂടാണ്ടെ വയ്യല്ലോ. അത് മാത്രം കാരണോര് കരുതീല്യ, എന്തിനേറെ പറയുന്നു അര്‍ദ്ധരാത്രിയായപ്പോ തിരുമേനിക്കൊരു പൂതി. ആരും കാണാണ്ടെ പഹയന് മെല്ലെ കാരണോരെടെ കളത്രത്തിന്റെടുത്തേക്കങ്ങട്ട് ചെന്നു. കാരണോരും അതു കണ്ടൂന്ന പറയണെ.
എന്നിട്ടും തിരുമേനിക്കൊരു കൂസലൂംലേ, കാരണോര്‍ക്ക് അത് സഹിച്ചില്ല, അയാള്‍ ആ പാവം തിരുമേനിയെ പിടിച്ചുവലിച്ച് പുറത്താക്കി നല്ലോണം അങ്ങട്ട് ചാര്‍ത്തി. ഒക്കെ കഴിഞ്ഞപ്പോള്‍ നമ്പൂതീരിപ്പാടിന്റെ വകയൊരു ശാപം. അന്നു തുടങ്ങീതാണെന്നെ പറയണേ മേലേപ്പാടത്തെ ഒരു താവഴീല് എന്നും ഒരു സ്ത്രീക്ക് ഭ്രാന്ത്. അതേയ് വെറും ഭ്രാന്തല്ലാച്ചോളൂ… ശരിക്കും കാമഭ്രാന്ത്…’

അപ്പോള്‍ ലെച്ചു ഒരു കാര്യം ഓര്‍ത്തു. ഇന്നാളൊരിക്കല്‍ കോളേജിന്നു വന്നപ്പോള്‍ പ്രൈവറ്റ് ബസ്ില്‍ വെച്ച് ഒരു മാമന്‍ തന്നെ ജാക്കി വെക്കാന്‍ നോക്കിയത്. ഹാവൂ… അങ്ങേരങ്ങാനും ബ്രാഹ്മണന്‍ ആണോ… ആണെങ്കില്‍ ശപിച്ചിട്ടുണ്ടാവോ… അയ്യോ…. അന്ന് ഒഴിഞ്ഞുമാറാതെ ജാക്കി വെക്കാന്‍ നിന്നു കൊടുത്താല്‍ മതിയായിരുന്നു ശിവ ശിവ…. അവള്‍ ഒള്ളിലൊന്നു ചിരിച്ചു.

‘ വെറുതെ വിടുവായ പറയണ്ട അവിടൊന്ന് മിണ്ടാണ്ടിരിക്കടാ നായരേ. ഒരു ശാപം, തനിക്കാ ഭ്രാന്ത്’ ഈ പൊട്ടക്കഥയിലൊന്നും വിശ്വാസമില്ലാത്ത കുറുപ്പ് തലകുലുക്കിക്കൊണ്ട് പറഞ്ഞു. ‘ ഒരു നമ്പൂതിരി ശപിച്ചിട്ട് ഭ്രാന്താവുക അങ്ങനെയെങ്കില്‍ എല്ലാ നായര്‍ തറവാടുകളിലും ഇന്ന് ഭ്രാന്തന്മാരെ കൊണ്ട് നിറഞ്ഞേനേം.’

അമ്പലത്തിനകത്തുനിന്ന് ദീപാരാധനയുടെ കൊട്ടും കുഴലും കേട്ടുതുടങ്ങി. പടിഞ്ഞാറേ ചക്രവാളത്തില്‍ പതുക്കെ പടിയിറങ്ങുന്ന പകലീശന്‍ അവസാനമായി ഒന്നു തിരിഞ്ഞു നോക്കിയിട്ട് വേഗം താഴത്തേക്കിറങ്ങി മറഞ്ഞു. മരക്കൊമ്പുകളില്‍ കാക്കകള്‍ മയങ്ങിക്കഴിഞ്ഞു.

‘എന്നാല്‍ ഞാനിനി ഇരിക്കണില്യ. അങ്ങാടിവരെ പോയിട്ട്ത്തിരി പണിയുണ്ട്. ആസനത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മണല്‍ത്തരികള്‍ തട്ടിക്കളഞ്ഞുകൊണ്ട് പണിക്കര്‍ എഴുന്നേറ്റു. എന്നിട്ട് ക്ഷേത്രത്തിന്റെ നേര്‍ക്കു തിരിഞ്ഞു നിന്ന് കൈകൂപ്പി ഉറക്കെ ധ്യാനിച്ചു. ‘ ഭഗവാനേ സ്വാമീ സര്‍വേശ്വരാ കരുണാനിധേ അമ്മേ മഹാമായേ…’

‘പണിക്കരെങ്ങോട്ടാ പടിഞ്ഞാട്ടേക്കാവും അല്ലേ’ എന്താ ഞാനും പോന്നോട്ടെ’ കേളുനായര്‍ കളിമട്ടില്‍ ചോദിച്ചു.

‘പോയി വേറെ പണി നോക്കൂഹേ! മനുഷ്യന്മാരെ മക്കാറാക്കാണ്ടെ.’ പണിക്കര്‍ പറഞ്ഞു.

കുളി കഴിഞ്ഞുവന്ന ഇളംകാറ്റ് തൊട്ടുരുമ്മിയിട്ട് കടന്നു പോയപ്പോള്‍ തെങ്ങിന്‍തലപ്പുകളില്‍ ഞാന്നു കിടന്നിരുന്ന അവസാനത്തെ മഴത്തുള്ളികളും ഇറ്റുവീണു.

ഒന്നാം അധ്യായം അവസാനിച്ചു. സമയം കുറേ ആയി. അമ്മൂമ്മ ഇപ്പോള്‍ ഉണര്‍ന്നിട്ടുണ്ടാവും. അമ്മൂമ്മ വരും മുന്നേ ഈ നോവല്‍ സേഫ് ആയ സ്ഥലത്ത് ഒളിപ്പിക്കണം. അംഗബലമുള്ള ഈ വീട്ടില്‍ സ്വസ്ഥമായി ഈ നോവല്‍ വായിക്കുക എളുപ്പമല്ല.
ഒരുമാസത്തേക്ക് അച്ഛന്‍ ജോലിക്ക് പോയിട്ടുള്ളതിനാല്‍ വലിയ സീനില്ല. എങ്കിലും റിസ്‌ക്കാണ്. ആ കുരുട്ടടക്കാ രണ്ടും മതി എല്ലാം കുളമാക്കാന്‍. എന്തു ചെയ്യും…. ലെച്ചു ആലോചിച്ചു. അവളുടെ കണ്ണുകള്‍ വീടിന്റെ ടെറസിന് മുകളിലേക്ക് വീണ്ടു. നോക്കാം വഴിയുണ്ട്… പുസ്തകവുമായി ലെച്ചു ടെറസിലേക്കുള്ള ഇരുമ്പുപടികള്‍ കയറി. വീടിന് നടുവിലത്തെ മുറികള്‍ ഓട് പാകിയിരിക്കുകയാണ്. അതിനാല്‍ ടെറസ്സില്‍ നിന്ന് ഓടിന്റെ കഴുക്കോലിനിടയിലെ വിടവിലേക്ക് പുസ്തകം തള്ളിവെച്ചാലോ എന്നവള്‍ ആലോചിച്ചു. എങ്കിലുംറിസ്‌ക്ക് ആണ്. അതിനാല്‍ അവള്‍ക്ക് പെട്ടെന്നൊരു ഐഡിയ തോന്നി. ഇനിയും വായിക്കുവാനുള്ള അധ്യായം വലിച്ചുകീറിയെടുത്ത് കോളേജ് ടെക്‌സ്റ്റില്‍ വെയ്ക്കുക. ബാക്കി കഴുക്കോലിനിടയിലേക്ക് തള്ളി വയ്ക്കുക. ആവശ്യാനുസരണം വായിക്കുവാന്‍ കീറി എടുക്കുക. വായിച്ചത് കീറിക്കളയുക… വാട്ട് ആന്‍ ഐഡിയ ലെച്ചൂട്ടി….. അവള്‍ സ്വയം മനസ്സില്‍ പറഞ്ഞു. രാത്രിയില്‍ ആ കുരുട്ടിനെ രണ്ടിനെയും അമ്മയുടെ റൂമിലേക്ക് ചാടിച്ചിട്ട് എനിക്കിന്ന് ഒറ്റക്ക് മുറിയില്‍ കിടന്ന് ഇത് വായിക്കണം. ആഹാ… എന്നിട്ടൊരു പൊളി പൊളിക്കണം…. ലെച്ചുമനസ്സില്‍ പറഞ്ഞു.

Comments:

No comments!

Please sign up or log in to post a comment!