ഇക്കയുടെ ഭാര്യ 8

ത്രില്ലെർ / ഫാന്റസി / അവിഹിതം / പ്രണയം.

പിറ്റേ ദിവസം, കാലത്ത് ഒരു 5 മണിക്ക് എന്റെ ഫോൺ റിങ് ചെയ്തു, ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നത് കൊണ്ട് എടുക്കാൻ പറ്റിയില്ല. ഒരു രണ്ട് മൂന്നു തവണ കാൾ വന്ന് കട്ട്‌ ആയി, ഞാൻ പെട്ടന്ന് എണീറ്റ് ഫോൺ എടുത്തു നോക്കിയപ്പോൾ അതു റംല ബീഗത്തിന്റെ ഫോൺ ആയിരുന്നു. അറ്റൻഡ് ചെയ്യാത്തത് കൊണ്ട് ടെക്സ്റ്റ്‌ ചെയ്തിരിക്കുന്നു, “പ്ലീസ് കം ഹോം, ഇമ്മീഡിയറ്റ്ലി” ഞാൻ തിരിച്ചു വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. ഞാൻ വേഗം തന്നെ ഡ്രസ്സ്‌ മാറ്റി ബൈക്ക് എടുത്തു ബീഗത്തിന്റെ വീട്ടിലേക്ക് പോയി, ദൂരെ നിന്നും തന്നെ എനിക്ക് കാണാം ആയിരുന്നു ബീഗത്തിന്റെ വീടിനു മുന്നിൽ പോലിസ് ജീപ്പ് കിടക്കുന്നത്. ഞാൻ അല്പം ടെൻഷൻ ആയി അകത്തേക്ക് ചെന്നു. ഹാളിൽ എല്ലാം പോലിസ് ആയിരുന്നു, ഞാൻ പടവുകൾ കയറി ബീഗത്തിന്റെ പ്രൈവറ്റ് റൂമിൽ എത്തി. അവിടെ സോഫയിൽ റംല ബീഗം തല താഴ്ത്തി ടെൻഷൻ അടിച്ചു ഇരിക്കുന്നു , ഒപ്പം സ്റ്റീഫൻ അവളെ സമാധാനിപ്പിക്കുന്നു. ഞാൻ നിലത്തേക്ക് നോക്കിയപ്പോൾ ജനൽ ചില്ലുകൾ പൊട്ടി നുറുങ്ങി കിടക്കുന്നു, എന്നെ കണ്ടതും പോലിസ് ചോദിച്ചു. പോലിസ് : – നീ ഏതാടാ? ആരാണ് നിന്നോട് ക്രൈം സീനിൽ വരാൻ പറഞ്ഞത്? അതുകേട്ടതും റംല ബീഗം തല ഉയർത്തി നോക്കി, എന്നെ കണ്ടതും റംല പോലീസിനോട് പറഞ്ഞു. റംല : – സർ, അവൻ എന്റെ ഡ്രൈവർ ആണ്. അപ്പോൾ, മുറിയുടെ ഒരു വശത്തു നിന്നും ഒരു സംസാരം കേട്ടു . “ഡ്രൈവർ ആണെങ്കിലും, ഇങ്ങോട്ട് വരാൻ ആരാണ് അധികാരം തന്നത്”? ആ സ്ത്രീ ശബ്ദം കേട്ട് ഞാൻ ആ ഭാഗത്തേക്ക് നോക്കി. അത് ക്രൈം ബ്രാഞ്ച് ഹെഡ് , രേണുക ചൗദരി ഐ പി എസ് ആയിരുന്നു. അവർ അവരുടെ കയ്യിൽ ഉണ്ടായിരുന്നു വടിയും ചുഴറ്റി എന്റെ അടുത്തേക്ക് നടന്നു വന്നു, എന്നെ മൊത്തത്തിൽ നോക്കി എന്നിട്ട് അപ്പുറത്തേക്ക് വിളിച്ചു കൊണ്ട് പോയി എന്നോട് ചോദിച്ചു.

രേണുക : – സത്യം പറ, നീ എന്തിനാണ് റംല ബീഗത്തിനെ ഷൂട്ട്‌ ചെയ്യാൻ നോക്കിയത്? അവരെ കൊന്ന് അവരുടെ സ്വർണ്ണവും പണവും ഒക്കെ സ്വന്തമാക്കാൻ അല്ലേ? ! ഞാൻ : – (അപ്പോഴാണ് ഞാൻ ആ സത്യം മനസിലാക്കിയത്, ബീഗത്തിനെ ആരോ ഗൺ ഷൂട്ട്‌ ചെയ്യാൻ ശ്രമിച്ചിരിക്കുന്നു, അതിന്റെ അടയാളം ആണ് നുറുങ്ങിയ ഗ്ലാസും ഈ പോലിസ് അന്വേഷണവും) മാഡം, ഞാൻ എന്തിനാണ് അവരെ കൊല്ലാൻ നോക്കുന്നത്?! അവരും ഞാനും നല്ല സൗഹൃദം ആണ്. രേണുക : – ഓഹോ, അപ്പോൾ വെറും ഒരു ഡ്രൈവർ ആയ നീ റംല ബീഗത്തിനെ പോലെ ഇത്രയും റിച്ച് ആയ ഒരു സ്ത്രീയും ആയി അത്രയ്ക്ക് അടുപ്പം ആണെന്ന് പറയുന്നതിൽ എന്തോ ഒരു ദുരൂഹത ഇല്ലേ?! ഞാൻ : – മാഡം ഇതിൽ വലിയ ദുരൂഹത ഒന്നും കാണേണ്ട, ഞാൻ അവർക്ക് വെറും ഒരു ഡ്രൈവർ മാത്രം അല്ല….

അവരുടെ ആൾ ഇൻ ആൾ കാര്യങ്ങൾ ഞാൻ ആണ് നോക്കുന്നത്. രേണുക : – (അവൾ അവളുടെ ടൈറ്റ് കാക്കി പാന്റിൽ ഉരുണ്ട് വിരിഞ്ഞു നിൽക്കുന്ന കുണ്ടികൾ ടേബിളിൽ അമർത്തി ഇരുന്നു, എന്നിട്ട് അവളുടെ വടി ടേബിളിൽ ഊന്നി പിടിച്ചു കൊണ്ട് ചോദിച്ചു.) ഈ ആൾ ഇൻ ആൾ എന്ന് പറഞ്ഞാൽ? എന്തൊക്കെ പെടും അതിൽ? കാറിലെ ഡ്രൈവിങ് മുതൽ അങ്ങ് കിടപ്പറയിലെ ഡ്രൈവിങ് വരെ എത്തുമോ? ഞാൻ : – മാഡം പ്ലീസ്, കുറച്ചു മാന്യമായി സംസാരിച്ചൂടെ?

രേണുക : – (അവളുടെ വടി അവിടെ വെച്ച്, എന്റെ കോളർ കൂട്ടി പിടിച്ചു) കള്ള റാസ്കൽ, നീ ഇന്നലെ രാത്രി അവളുടെ കൂടെ ഇവിടെ കിടന്നു മതിച്ചതിന്റെ സി സി ടി വി ഫൂട്ടേജ് നിനക്ക് കാണണോ? സത്യം പറയെടാ നീ അല്ലേ അവളെ കൊല്ലാൻ നോക്കിയത്? (രേണുക ശൗര്യത്തോടെ എന്നെ ചോദ്യം ചെയ്യുമ്പോൾ അവളുടെ വലിയ മുലകൾ ആ കാക്കി കുപ്പായത്തിന്റെ ഉള്ളിൽ കിടന്നു തുള്ളുന്നുണ്ടായിരുന്നു.) ഞാൻ : – മാഡം, പ്ലീസ് ഞാൻ….. അവർ നിർബന്ധിച്ചപ്പോൾ അവർക്ക് ഒപ്പം കിടന്നിട്ടുണ്ട് അല്ലാതെ, അവരെ കൊല്ലാൻ ഒന്നും ഞാൻ നോക്കിയിട്ടില്ല. അതിന്റെ ആവശ്യവും എനിക്ക് ഇല്ല. അപ്പോയെക്കും ഒരു പോലിസ് ഫോറൻസിക് ഉദ്യോഗസ്ഥൻ വന്ന് രേണുകയോട് പറഞ്ഞു. ഫോറൻസിക് : – മാഡം, ഞങ്ങൾ സീൻ മുഴുവൻ പരിശോദിച്ചു, ഗൺ ഷോട്ട് കണ്ടിട്ട് ഒരു സ്നിപ്പർ ഗൺ ഉപയോഗിച്ച് നടത്തിയത് പോലെ ഉണ്ട്‍, ഏകദേശം 500 മീറ്റർ ദൂരത്തിൽ നിന്നും 0.10 ആക്കുറസിയിൽ ആണ് ഷോട്ട് വന്നത്. അതു ഗ്ലാസിന്റെ ചിതറലിൽ നിന്നും പിന്നെ ഗ്ലാസിൽ ബുള്ളറ്റ് വീണ ഫോസിൽ നിന്നും വ്യക്തം ആണ്. ഈ കാര്യങ്ങൾ ഒക്കെ വെച്ച് നോക്കുമ്പോൾ ഏകദേശം ഒരു 6.2 × 41 mm റേഞ്ചിൽ വരുന്ന M24 മോഡൽ സ്‌നൈപ്പർ ഗൺ ആയിരിക്കും ഉപയോഗിച്ചിട്ടുണ്ടാവുക. രേണുക : – ഇത്രയും,.. ഇത്രയും ആകുറേറ്റഡ് ആയ ഒരു സ്‌നൈപ്പർ ഗൺ ഉപയോഗിച്ചിട്ടും, എന്തു കൊണ്ട് ടാർജറ്റ് അവർക്ക് മിസ്സ്‌ ആയി?! ഫോറൻസിക് : – മാഡം, ഒന്നുകിൽ ടാർഗറ്റ്ന്റെ മൂവ്മെന്റ് അല്ലെങ്കിൽ, നല്ല ഫോഗ് ഉള്ളത് കാരണം 500 മീറ്റർ അകലെ നിന്നു ടാർഗറ്റ് നെ ശരിയായി രീതിയിൽ കാണാൻ കൊലയാളിക്ക് കഴിയാതിരുന്നു കാണണം അതുമല്ലെങ്കിൽ ബുള്ളറ്റ് ന്റെ പാതയിൽ ഉണ്ടായേക്കാവുന്ന വ്യതിയാനം. ഇതിൽ ഏതെങ്കിലും ആവാം.

രേണുക : – ഡിഡ് യു സ്പോട്ട് ദി ബുള്ളറ്റ്? ഫോറൻസിക് : – യെസ് മാഡം. രേണുക : – എനി ഫിംഗർ പ്രിന്റ്സ്? ഫോറൻസിക് : – നോ.!! മാത്രമല്ല ഇവിടെ 500 മീറ്ററിന് അപ്പുറത്ത് നിന്നു ഇത്ര കൃത്യം ആയി ടാർഗെറ്റിനെ എയിമ് ചെയ്യാൻ പറ്റിയ ഒരേ ഒരു ബിൽഡിംഗ്‌ മാത്രമേ ഉള്ളു, നിർമാണം നടക്കുന്ന ആ ഹോസ്പിറ്റൽ കെട്ടിടം.
രേണുക : – (അവൾ അല്പം ആലോചിച്ചു കൊണ്ട് പറഞ്ഞു) സ്നൈപ്പർ ഗൺ, പെർഫെക്ട് പ്ലാനിങ്, ലോങ്ങ്‌ ഡിസ്റ്റൻസ് ഷൂട്ട്‌….. സൊ ഇറ്റ് വിൽ ബി എ പ്രോഫെഷനൽ ഷാർപ്പ് ഷൂട്ടർ. അല്ലേ പീറ്റർ? ഫോഴ്സൻസിക് : – യെസ്, എക്സാക്റ്റ്ലി മാഡം. രേണുക : – ബട്ട്‌ വൈ? റംല ബീഗത്തിന് ആരാണ് ഇത്ര വലിയ ശത്രു, ഇങ്ങനെ ഒരു അറ്റംപ്റ്റ് നടത്താൻ?! ഹ്മ്മ് പീറ്റർ ചെക്ക് എവരിവേർ….. സംശയം തോന്നുന്ന ആരെയെങ്കിലും കാണുകയാണെങ്കിൽ ഉടൻ തന്നെ കസ്റ്റഡിയിൽ എടുത്തോളൂ ….പിന്നെ ബീഗത്തിന്റെ മേൽ എപ്പോഴും ഒരു കണ്ണ് വേണം അവർക്ക് വേണ്ട സെക്യൂരിറ്റി മുഴുവൻ കൊടുക്കണം. അതും പറഞ്ഞു രേണുക എന്നോട് പറഞ്ഞു “നീ തത്കാലം സമാധാനിച്ചോളൂ, ബട്ട്‌ ഞാൻ എപ്പോൾ വിളിച്ചാലും വന്നോളണം” ഞാൻ അവരോട് ഓക്കേ പറഞ്ഞു, അവർ എന്നെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് റംല ബീഗത്തിന്റെ അടുത്ത് പോയി, അവരെ സമാധാനിപ്പിച്ചു അവിടുന്ന് പുറത്തേക്ക് പോയി. ഞാൻ ബീഗത്തിന്റെ അടുത്ത് ചെന്നു ചോദിച്ചു. ഞാൻ : – ആർ യു ഓക്കേ ബീഗം? റംല : – യെസ്, ഷിഫാസ്….. നോ പ്രോബ്ലംസ്. ഞാൻ : – എനിക്ക് അറിയാം ബീഗം ഇത് ആരാണ് ചെയ്തത് എന്ന്!! റംല : – അതു എനിക്കും അറിയാം ഷിഫാസ്, ആരാണ് ചെയ്തത് എന്ന് അല്ല, ആരാണ് ചെയ്യിച്ചത് എന്ന്.

ഞാൻ : – പേടിക്കണ്ട, ഞാൻ വഴി കണ്ടിട്ടുണ്ട്….. ഞാൻ ഒരു സ്ഥലം വരെ പോയിട്ട് വരാം. എന്നിട്ട് സംസാരിക്കാം നമുക്ക്….. അതു വരെ ടേക്ക് കെയർ യുവർസെൽഫ്. അതും പറഞ്ഞു ഞാൻ അവിടുന്ന് ഇറങ്ങി, ബൈക്ക് എടുത്തു സിറ്റിയിൽ എത്തി ഫോൺ എടുത്തു ഷഹനാസ് നെ വിളിച്ചു, അവളോട്‌ അത്യാവശ്യം ആയി എനിക്ക് ഒന്ന് കാണണം എന്നും വളരെ അർജന്റ് ആണെന്നും പറഞ്ഞപ്പോൾ അവൾ എന്നോട് അവരുടെ ഹിൽ റേഞ്ചിൽ ഉള്ള ഗസ്റ്റ് ഹൌസിൽ വരാൻ പറഞ്ഞു. ഞാൻ അങ്ങനെ ബൈക്ക് എടുത്തു നേരെ സിറ്റിയിൽ നിന്നും 20 കിലോമീറ്റർ അകലെ ഉള്ള ഹിൽ റേഞ്ചിൽ എത്തി അവിടെ ഉള്ള, സേട്ടിന്റെ ഗസ്റ്റ് ഹൌസിൽ എത്തി. വാച്ച്മെൻ എന്നെ അകത്തേക്ക് കടത്തിവിട്ടില്ല ഒടുവിൽ ഞാൻ ഷഹനാസിനെ വിളിച്ചു അവൾ വാച്ച്മെൻ നെ വിളിച്ചു എന്നെ ഉള്ളിലേക്ക് വിടാൻ പറഞ്ഞു, അങ്ങനെ ഞാൻ ആ ഗസ്റ്റ് ഹൌസിന് ഉള്ളിലേക്ക് വന്നു. ഞാൻ അവിടെ കണ്ട ഒരു സെർവന്റ് നോട്‌ ചോദിച്ചു ഷഹനാസ് എവിടെ ഉണ്ട്‍ എന്ന്? അവൻ പറഞ്ഞു മാഡം പൂളിൽ ഉണ്ട്‍ എന്നും എന്നിട്ട് പൂളിലേക്ക് ഉള്ള വഴി കാണിച്ചു തന്നു. ഞാൻ താങ്ക്സ് പറഞ്ഞു പൂൾസൈഡിലേക്ക് പോയി, കുറേ ചെടികളാലും മതിലുകൾ കൊണ്ടും മുഴുവൻ ആയും മറഞ്ഞ രീതിയിൽ ആയിരുന്നു പൂൾ ഉണ്ടായിരുന്നത്. ഞാൻ പൂൾസൈഡ് എത്തിയതും ,ഞാൻ ഞെട്ടി.
ഷഹനാസ് വെറും ബിക്കിനി ഇട്ടു അവളുടെ ഭർത്താവിന്റെ അബ്ബാ സലീം സേട്ട് ന്റെ കൂടെ പൂളിൽ കുളിക്കുന്നു. അവർ തമ്മിൽ നല്ല മുട്ടി ഉരുമ്മി പരസ്പരം വെള്ളം തെറിപ്പിച്ചു രസിക്കുന്നു. ഷഹനാസിന്റെ ബിക്കിനിയിൽ കുലുങ്ങുന്ന മുലകൾ സേട്ട് ന്റെ നെഞ്ചിൽ കിടന്നു വീർപ്പു മുട്ടുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവർ തമ്മിൽ അല്പം അകലം പാലിച്ചു എന്നിട്ട് ഷഹനാസ് എന്നെ വിളിച്ചു.

ഷഹനാസ് : – ഹലോ ഷിഫാസ്, വരൂ. ഞാൻ : – (ഞാൻ പൂൾ സൈഡിൽ വളരെ അടുത്ത് ചെന്നു, ഷഹനാസ് അവളുടെ കൊഴുത്ത മുല പൂൾ വാളിൽ മുട്ടിച്ചു മുകളിൽ നിൽക്കുന്ന എനിക്ക് നന്നായി അതിന്റെ ഷേപ്പ് കാണിച്ചു നിന്നു ) ഹായ് ഷഹനാസ്, ഞാൻ വന്നത് ബുദ്ധിമുട്ട് ആയോ? ഷഹനാസ് : – ബുദ്ധിമുട്ടോ? ! എന്തിനു? ! (അപ്പോയെക്കും സേട്ട് അവളുടെ പിന്നിൽ വന്ന് നിന്നു അവളോട്‌ ചോദിച്ചു) സേട്ട് : – ഇതാണോ മോളെ നീ പറഞ്ഞ ആൾ? ഷഹനാസ് : – അതേ അബ്ബാ…..ഇവൻ തന്നെ. (സേട്ട് ഷഹനാസിന്റെ തടിച്ച കുണ്ടിയിൽ അയാളുടെ കുണ്ണ അമർത്തി നിന്നു ) അഹമ് ഷിഫാസ് നീ ആ ഗസ്റ്റ് റൂമിൽ ഇരിക്ക് ഞാൻ ഇപ്പോൾ വരാം ഒന്ന് ഡ്രസ്സ്‌ മാറട്ടെ. ഞാൻ : – ഓക്കേ ഷഹനാസ്, (ഞാൻ അതും പറഞ്ഞു, തിരികെ പൂൾസൈഡിൽ നിന്നും അപ്പുറത്തെ ഗസ്റ്റ് റൂമിലേക്ക് നടന്നു, ഞാൻ തിരിഞ്ഞു പൂളിലേക്ക് നോക്കിയപ്പോൾ ഷഹനാസും സേട്ടും ലിപ് ലോക്ക് ചെയ്യുന്നു. ഞാൻ അയാളുടെ യോഗം ആലോചിച്ചു വേഗം ഗസ്റ്റ് റൂമിലേക്ക് നടന്നു അവിടെ സോഫയിൽ ഇരുന്നു ഷഹനാസിനെ വെയിറ്റ് ചെയ്തു.) ഒരു 15 മിനിറ്റ് കഴിഞ്ഞു ഷഹനാസ് ഗസ്റ്റ് റൂമിലേക്ക് വന്നു, നനഞ്ഞ മുടി ഒരു വശത്തേക്ക് ഒതുക്കി ഇട്ടു ഒരു ട്രാൻസ്പരന്റ് ഓവർ കൊട്ട് ഇട്ടു ഉള്ളിൽ ഉള്ള അവളുടെ ബിക്കിനി നിഴൽ അടിച്ചു കാണിച്ചു കൊണ്ട് എന്റെ മുന്നിൽ വന്ന് സോഫയിൽ കാലുകൾ ക്രോസ്സ് ചെയ്തു ഇരുന്നു, അവളുടെ വെളു വെളുത്ത കാൽ പദങ്ങൾ മുതൽ ഏകദേശം തുടയുടെ തുടക്കം വരെ കാണാം ആയിരുന്നു. അവളുടെ ഇടത് കാൽ മാടമ്പിന്റെ മുകളിൽ ആയി എന്തോ ടാറ്റൂ ചെയ്തിരുന്നു ഞാൻ അതെല്ലാം നോക്കി രസിച്ചു ഇരിക്കുമ്പോൾ അവൾ എന്നോട് ചോദിച്ചു.

ഷഹനാസ് : – നീ എന്റെ സൗന്ദര്യം ആസ്വദിക്കാൻ വന്നത് ആണോ? അതിനു ആണെങ്കിൽ നിനക്ക് ഞാൻ വേറെ ഒരു സമയം തരാം, ഇപ്പോൾ എനിക്ക് അല്പം തിരക്ക് ഉണ്ട്‍.

ഞാൻ : – ഹേയ് അല്ല ഷഹനാസ്, അങ്ങനെ അല്ല. ഞാൻ വന്നത് ഒരു പ്രധാപ്പെട്ട കാര്യം പറയാൻ ആണ്… (ഞാൻ പറഞ്ഞു തീരും മുന്പേ ഷഹനാസ് പറഞ്ഞു). ഷഹനാസ് : – ആൽബർട്ട്, അവനാണ് അതു ചെയ്തത്.! ഞാൻ : – അഹമ്…. ഷഹനാസ് എനിക്ക്….. ഷഹനാസ് : – ബീഗത്തിനെ ഇന്ന് പുലർച്ചെ ഷൂട്ട്‌ ചെയ്തു കൊല്ലാൻ ശ്രമിച്ചത്, ഗോവക്കാരൻ ആയ, മുംബൈലെ പല അധോലോക രാജാക്കന്മാരുടെയും ഫാവറൈറ്റ് പ്രൊഫെഷണൽ കില്ലർ ആയ ആൽബർട്ട് ആണ്.
അവൻ കഴിഞ്ഞ വൺ വീക്ക്‌ ആയി ഇവിടെ ബീഗത്തിന്റെ പിന്നാലെ നിഴൽ പോലെ ഉണ്ട്‍. പിന്നെ കൊട്ടെഷൻ സ്പോന്സർഡ് ബൈ യുവർ മദർ ഇൻ ലോ ആയേക്കാവുന്ന മലൈക തന്നെ. അതും ബീഗത്തിന്റെ ഭർത്താവിന്റെ ആ സാഹിബ്‌ ഇല്ലേ അയാളുടെ നിർദേശ പ്രകാരം. ഞാൻ : – ഷഹനാസ്, എന്താ ചെയ്യാ ബീഗത്തിനെ എങ്ങനെ എങ്കിലും രക്ഷിക്കണം. ഷഹനാസ് : – ബീഗത്തിനെ രക്ഷിക്കാൻ നീ ആരാണ്? സീ…. ഇത് നീ വിചാരിക്കും പോലെ പിള്ളേര് കളി അല്ല. ഇതിന്റെ ഒക്കെ ഇടയിൽ പോയി പെട്ടാൽ പിന്നെ തല ഊരി എടുക്കാൻ പാട് ആയിരിക്കും. ഞാൻ : – പ്ലീസ്, എങ്ങനെ എങ്കിലും ഹെല്പ് ചെയ്യണം. അവർ അത്ര വലിയ തെറ്റ് ഒന്നും ചെയ്തിട്ടില്ല….. എനിക്ക് അവരെ നന്നായി അറിയാം.

ഷഹനാസ് : – തെറ്റും ശരി ഒന്നും, ഇവിടെ ബാധകം അല്ല. പിന്നെ നീ കരുതും പോലെ ഞാൻ അത്ര വലിയ അധോലോക ഡോൺ ഒന്നും അല്ല, പിന്നെ സലീം സേട്ട് ന്റെ മരുമകൾ എന്ന നിലയിൽ എനിക്ക് കിട്ടുന്ന വിവരങ്ങൾ ആണ് ഞാൻ നൽകുന്നത്. (ഷഹനാസ് അല്പം ശബ്ദം താഴ്ത്തി പറഞ്ഞു) പിന്നെ, അങ്ങേര് വിചാരിച്ചാൽ നിന്നെ ഹെല്പ് ചെയ്യാൻ പറ്റും, ഈ റംല ബീഗത്തിന്റെ മേൽ സേട്ട്ന് ഒരു കണ്ണ് ഉണ്ട്‍ ആദ്യമേ. സൊ നീ ബീഗത്തിനെ സേട്ട് ന് ഒന്ന് പൂശാൻ ഒപ്പിച്ചു കൊടുക്കാം എന്ന് പറ, പിന്നെ ബാക്കി കാര്യം പുള്ളി നോക്കിക്കോളും. എന്റെ ഭർത്താവിന്റെ ബാപ്പ ആയത് കൊണ്ട് പുകയ്ത്തുന്നത് അല്ല, പുള്ളിക് ഭയങ്കരം ഹോൾഡ് ആണ് ഈ കൂട്ടർക്ക് ഇടയിൽ. ഞാൻ : – ഷഹനാസ് എനിക്ക് വേണ്ടി ഒന്ന് അദ്ദേഹത്തോട് സംസാരിക്കണം, പ്ലീസ്. ഷഹനാസ് : – ഞാൻ സംസാരിക്കാം, ബട്ട്‌ നീ റംലയെ സേട്ട് ന്റെ കിടക്കയിൽ എത്തിച്ചു കൊടുത്തില്ലെങ്കിൽ പിന്നെ ആ ഗൺ ഷോട്ട് നിന്റെ നേരെ ആയിരിക്കും വരുക, അപ്പോൾ എന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റാതെ ആവും. ഞാൻ : – ഷഹനാസ് ഞാൻ ഏറ്റു, ഞാൻ പറഞ്ഞാൽ ബീഗം ഒന്നും എതിർക്കില്ല. പ്ലീസ് ഒന്ന് ഹെല്പ് ചെയ്യണം. ഷഹനാസ് : – അത്രക്ക് അടുപ്പം ഒക്കെ ആയോ നിങ്ങൾ തമ്മിൽ, സാഹിബ്‌ ഇനി നിനക്ക് കൊട്ടേഷൻ കൊടുക്കാതെ നോക്കിക്കോ, ഏതായാലും ഇത് ഞാൻ ഒന്ന് സംസാരിക്കട്ടെ. ഞാൻ : – താങ്ക് യു ഷഹനാസ്, എന്നാൽ ഞാൻ ഇറങ്ങട്ടെ? ഞാൻ സോഫയിൽ നിന്നു എഴുനേറ്റു, ഷഹനാസും എഴുനേറ്റു ഞാൻ അവൾക് കൈ കൊടുത്തു, അവൾ എനിക്ക് കൈ തന്നിട്ട് ഒരു കൈ കൊണ്ട് എന്റെ കുലച്ചു നിൽക്കുന്ന കുണ്ണ പിടിച്ചു ഞെക്കി. ഞാൻ : – ആഷ്‌… ഷഹനാസ്…..

ഷഹനാസ് : – നിനക്ക് എന്നോട് ഇത്ര താല്പര്യം ആണോടാ? ഞാൻ : – (അവളുടെ മുഖത്തു അല്പം ചമ്മലോടെ നോക്കി ) ഹേയ് അങ്ങനെ ഒന്നും ഇല്ല, ഞാൻ ചുമ്മാ…. ഷഹനാസ് : – എന്തിനാ മോനെ ചമ്മുന്നത്, ഞാൻ നിന്നെ പോലെ ഒരുപാട് ആണുങ്ങളെ കണ്ടിട്ടുണ്ട്. ചുമ്മാ അല്ല ബീഗം നിന്നെ ഇത്ര സ്നേഹിക്കുന്നതും ജാൻവിക് നിന്നെ മതി എന്ന് പറയുന്നതും, നല്ല മിസൈൽ പോലുള്ള സാദനം അല്ലേ….. പിന്നെ നിനക്ക് ഇത്ര കഴപ്പ് ആണ് എന്നോട് എങ്കിൽ നീ ഒരിക്കൽ ഇങ്ങോട്ട് വാ ഞാൻ തീർത്തു തരുന്നുണ്ട്. ഇന്ന് എന്തായാലും പറ്റില്ല, സേട്ട് ഇന്ന് ഫുൾ ലോഡ് ആണ് ഒപ്പം അയാളുടെ രണ്ട് ബിസിനസ് പാർട്ണർ മാരും വരുന്നുണ്ട്. ഞാൻ : – അപ്പോൾ ഷഹനാസ് ഇന്ന് ഫുൾ ഡേ വിയർക്കും അല്ലേ? ഷഹനാസ് : – വിയർക്കും, ഞാൻ അല്ല അവർ….. അങ്ങനെ ഒന്നും വിയർക്കുന്ന ശരീരം അല്ല മോനെ എന്റേത്…… വേണമെങ്കിൽ നീ ഒരു ടെസ്റ്റ്‌ ഡ്രൈവ് എടുത്തു നോക്കിയിട്ട് പറ. ഞാൻ : – അല്ല, അപ്പോൾ ഹസ്ബൻഡ് അറിയില്ലേ ഇതൊന്നും? ഷഹനാസ് : – അവനെ സേട്ട് മുംബൈയിലേക്ക് തട്ടിയില്ലേ….. പിന്നെ അറിഞ്ഞാലും കുഴപ്പം ഒന്നും ഇല്ല, ഇതൊക്കെ ഒരു അഡ്ജസ്റ്മെന്റ് ആണ്. അതൊന്നും നിനക്ക് ഇപ്പോൾ പറഞ്ഞാൽ മനസിലാവില്ല. ഞാൻ : – ശരി, നടക്കട്ടെ…. എന്തായാലും ഷഹനാസ് ഈ കാര്യം ഒന്ന് ഓക്കേ ആക്ക്, പ്ലീസ് എത്രയും പെട്ടെന്ന് വിളിക്കണം. ഷഹനാസ് : – ഓക്കേ ഡിയർ….. ഞാൻ നോക്കാം. അങ്ങനെ ഷഹനാസ് എന്നെ ഹഗ്ഗ് ചെയ്തു അവളുടെ 36 സൈസ് മുലകളുടെ മാർദ്ദവം എന്നെ വല്ലാതെ കോരി തരിപ്പിച്ചു. ഞാൻ അവളോട്‌ യാത്ര പറഞ്ഞു ഇറങ്ങി, നേരെ വീട്ടിലേക്ക് പോയി. ഈ സമയം, പണി നടക്കുന്ന പുതിയ ഹോസ്പിറ്റൽ കെട്ടിടത്തിന്റെ മുകളിൽ, രേണുക ഐ പി എസും പിന്നെ പീറ്ററും തിരച്ചിൽ നടത്തുന്നു, രേണുക ബിൽഡിംഗ്‌ ന്റെ എല്ലാ ഭാഗത്തും നടക്കുന്നു, പെട്ടെന്ന് പീറ്റർ വിളിച്ചു. പീറ്റർ : – മാഡം, നോക്ക് ഇവിടെ നിന്നായിരിക്കണം ഷൂട്ട്‌ ചെയ്തിരിക്കുന്നത്. (പീറ്റർ ഒരു ജനലിന്റെ അടുത്ത് നിന്നു പറഞ്ഞു). രേണുക : – അതെങ്ങനെ മനസിലായി? പീറ്റർ : – മാഡം, ഈ ബിൽഡിങ്ന്റെ എല്ലാ സ്പോട്ട്കളും ഞാൻ നോക്കി, ടാർജറ്റ് നെ കൃത്യം ആയി എയിമ് ചെയ്യാൻ പറ്റുന്ന മൂന്ന് സ്പോട്ടുകൾ ആണ് ഇവിടെ ഉള്ളത്. രേണുക : – പിന്നെ എങ്ങനെ ഇതാണ് സ്പോട്ട് എന്ന് ഉറപ്പിച്ചു പറയും?

പീറ്റർ : – ഇവിടെ നിന്ന് ബൈനോക്കുലർ വെച്ച് നോക്കിയാൽ കൃത്യം ആയി ബീഗത്തിന്റെ റൂമിലേക്ക് 530 മീറ്റർ ദൂരം ഉണ്ട്‍ . മറ്റു രണ്ട് സ്പോട്ടുകളിൽ നിന്ന് ആണെങ്കിൽ, 800 മീറ്ററിൽ കൂടുതൽ ദൂരം വരുന്നുണ്ട്. അതായത് കൃത്യം നടത്താൻ ഉപയോഗിച്ച സ്നൈപ്പർന്റെ ഡിസ്റ്റൻസ് കപ്പാസിറ്റിയെക്കാൾ ദൂരം കൂടുതൽ ആണ്, സൊ ഈ സ്പോട്ട് ആണെന്ന് ഉറപ്പിക്കാം. രേണുക : – ഹ്മ്മ് ദാറ്റ്സ് ഗുഡ്….. പീറ്റർ : – പക്ഷെ ഇതിൽ വേറെ ഒരു ട്വിസ്റ്റ്‌ ഉണ്ട്‍ മാഡം ! രേണുക : – വാട്ട് ട്വിസ്റ്റ്‌ പീറ്റർ? ! പീറ്റർ : – ഒരാൾ തനിച്ചു അല്ല ഇത് ചെയ്തിരിക്കുന്നത്!! രേണുക : – പിന്നെ? !! പീറ്റർ : – രണ്ട് പേര് ഉണ്ട്‍. രേണുക :- അതു എങ്ങനെ മനസിലായി? പീറ്റർ : – മൂന്നു സ്പോട്ടുകളിൽ, രണ്ട് സ്ഥലങ്ങളിൽ ഒരു ഫൂട്ട് പ്രിന്റ് ആണെങ്കിൽ കൃത്യം നടന്ന ഈ സ്പോട്ടിൽ രണ്ട് ഫൂട്ട് പ്രിന്റ്സ് കണ്ടെത്തിയിട്ടുണ്ട്. രേണുക : – ഓഹോ, അപ്പോൾ….. ഒരാൾ ടാർജറ്റ് ന്റെ വ്യൂ കൃത്യം ആണോ എന്ന് മൂന്നു സ്പോട്ടുകളിൽ നിന്നും നോക്കി, കൃത്യമായ സ്ഥലം കില്ലർക്ക് കാണിച്ചു കൊടുത്തു ഷൂട്ട്‌ ചെയ്യാൻ പറഞ്ഞു കാണും അല്ലേ? പീറ്റർ : – അങ്ങനെയും ആവാം, പക്ഷെ ഒരു പ്രൊഫെഷണൽ കില്ലർ ആണ് ഈ കൃത്യം ചെയ്യാൻ ശ്രമിച്ചത് എങ്കിൽ. അയാൾ വേറെ ഒരാളുടെ അഭിപ്രായം പ്രകാരം തന്റെ കൃത്യം ചെയ്യാൻ ശ്രമിക്കില്ല. രേണുക : – പിന്നെ എങ്ങനെ ആണ്…..? പീറ്റർ : – അത് നമ്മൾ ഇനിയും കണ്ടെത്തണം, ബട്ട്‌ അതിന് ആളെ കിട്ടണം. പിന്നെ ഗോവൻ പോലീസിന്റെ ഒരു ഫാക്സ് ഉണ്ടായിരുന്നു, കഴിഞ്ഞ രണ്ട് ആഴ്ച ആയി ആൽബർട്ട് എന്ന ഒരു പ്രൊഫെഷണൽ കില്ലർ പിന്നെ അയാളെ ടീമും ഇങ്ങോട്ട് കടന്നിട്ടുണ്ട് എന്ന്, ഇനി അവർ ആണോ ഇതിനു പിന്നിൽ എന്നും അറിയില്ല.

രേണുക : – പീറ്റർ, ഇത്രയൊക്കെ ഫ്രെയിം ചെയ്ത് ബീഗത്തിനെ കൊല്ലാൻ മാത്രം അവർ എന്തു തെറ്റ് ആണ് ചെയ്തത്? പീറ്റർ : – അറിയില്ല മാഡം, ബട്ട്‌ എനിക്ക് എന്തോ ആ സ്റ്റീഫൻ ഇല്ലേ? ബീഗത്തിന്റെ കൂടെ ഉള്ള….. അവനെ അത്ര പിടിക്കുന്നില്ല. അവനു ഇതിൽ പങ്ക് ഉണ്ടോ എന്ന് ഡൌട്ട് ഉണ്ട്‍. പിന്നെ ബീഗം ഈയിടെ ആയി കുറേ ബിസിനസ് ഡീൽ നടത്തിയത് ആയി അറിയാൻ സാധിച്ചിട്ടുണ്ട്. രേണുക : – ദെൻ മാർക്ക്‌ ഹിം, പിന്നെ ആ ഡ്രൈവർ ഷിഫാസ് നെയും വിടേണ്ട, ഫുൾ വാച്ച് ചെയ്യണം. ബട്ട്‌ ഈ സ്റ്റീഫൻ ബീഗത്തിന്റെ ആരാണ്? പീറ്റർ : – ബിസിനസ് പാർട്ണർ ആണ് എന്ന് ആണ് പുറമെ ഉള്ള സംസാരം, പിന്നെ ബീഗത്തിന്റെ കാമുകൻ ആണെന്ന് വേറെ ഒരു ടാൽകും ഉണ്ട്‍. രേണുക : – എന്തായാലും അവനെ മാർക്ക്‌ ചെയ്തേക്ക്. പീറ്റർ : ഓക്കേ മാഡം. രേണുക, നിലത്തു മുട്ട് മടക്കി ഇരുന്നു ഫുട്ട് പ്രിന്റ്സ് നോക്കുന്നു, ഈ സമയം രേണുകയുടെ ടൈറ്റ് ടി ഷിർട്ടിന് ഉള്ളിൽ അവളുടെ 40 സി മുലകൾ ഒന്ന് കംപ്രസ്സ് ആയി അതിന്റെ മുകൾ ഭാഗം മുന്നിൽ നിൽക്കുന്ന പീറ്റർ ന് ശരിക്കും കാണാം ആയിരുന്നു, അവളുടെ വലിയ മുല വിടവും അതിന്റെ ഒത്ത നടുക്ക് ഉള്ള കാക്കപുള്ളിയും പീറ്റർന്റെ കുണ്ണക്ക് ചലനം സൃഷ്‌ടിച്ചു. പീറ്റർ പരമാവധി കണ്ട്രോൾ ചെയ്തു നിന്നു, അതുകഴിഞ്ഞു രേണുക എഴുന്നേറ്റ് പീറ്ററിനോട് പറഞ്ഞു. രേണുക : – പീറ്റർ ലെറ്റ്‌ എസ്‌ ഗോ….. ആ ഗോവൻ സങ്കത്തെ കുറിച് ഒന്ന് അന്വേഷിക്ക് ഏതായാലും, പിന്നെ ബീഗത്തിന്റെ സെക്യൂരിറ്റി ടൈറ്റ് ചെയ്യണം ഓക്കേ. പീറ്റർ : – ശരി മാഡം. അങ്ങനെ, പീറ്ററും രേണുകയും അവരുടെ കാറിൽ തിരികെ പോയി, ആ സമയം ഹോസ്പിറ്റൽ ബിൽഡിങ് ന്റെ മുകളിൽ ആൽബർട്ട് എന്ന പ്രൊഫെഷണൽ കില്ലർ ഇൻവെസ്റ്റിഗേഷൻ സ്പോട്ടിൽ നിന്നു രേണുകയും പീറ്ററും പോവുന്നത് നോക്കി സിഗററ്റ് വലിച്ചു പുക പുറത്തെക്ക് ഊതി കോണ്ട്, ചിരിച്ചു നിന്നു…….

(തുടരും)……………..

(കഥ തുടരാൻ ഉള്ള എല്ലാവരുടെയും ആഗ്രഹത്തിന് നന്ദി, സൊ തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു, ഇഷ്ടപെട്ടാൽ പ്ലീസ് ലൈക് സ്റ്റോറി ആൻഡ് ഗിവ് മി യുവർ ഫീഡ്ബാക്ക്. ) NB:- ഈ കഥയിലെ പല കഥാപാത്രങ്ങളും മറ്റു കഥകളെ ആസ്പദമാക്കി ആണ്, ഒപ്പം ഈ കഥയുടെ ആദ്യം മുതൽ ഉള്ള ഭാഗങ്ങൾ വായിക്കാത്തവർക്ക്, ചിലപ്പോൾ കൺഫ്യൂഷൻ ഉണ്ടാവാൻ സാധ്യത ഉള്ളത് കൊണ്ട് എല്ലാ ഭാഗങ്ങളും വായിക്കാൻ അഭ്യർത്ഥിക്കുന്നു. മാജിക് മാലു……..

Comments:

No comments!

Please sign up or log in to post a comment!