ഇക്കയുടെ ഭാര്യ 6

അവിഹിതം / ഫാന്റസി / ഇൻ ലോ / പ്രണയം. ഞാൻ ജാൻവിയെ നോക്കി, അവൾ നല്ല ഉറക്കിൽ ആയിരുന്നു. ഞാൻ ജാൻവിയെ തട്ടി വിളിച്ചു, മദ്യത്തിന്റെയും വയാഗ്രയുടെയും ഹാങ്ങ്‌ ഓവറിൽ അവൾ ആകെ ക്ഷീണിതയും എഴുനേൽക്കാൻ പറ്റാതെ തലക്ക് കൈ വെച്ചു കിടന്നു. ഞാൻ ജാൻവി യോട് പറഞ്ഞു “ജാൻവി എഴുന്നേൽക്ക്, ടൈം 12:30 കഴിഞ്ഞു” അതുകേട്ടു ജാൻവി ഒന്ന് ഞെട്ടി അല്പം ഹാങ്ങ്‌ ഓവറിൽ തന്നെ എഴുന്നേറ്റ് ബെഡിൽ ഇരുന്നു തലക്ക് കൈ വെച്ചു കൊണ്ട്. ഞാൻ :- ജാൻവി, നമുക്ക് പോവണ്ടേ? ടൈം 12:30 ആയി, നിന്റെ ഉമ്മ വിളിയോടെ വിളി ആണ്. ജാൻവി :- (അല്പം ബോധം വീണ്ടെടുത്ത് കൊണ്ട് പറഞ്ഞു) ഷിഫാ…. ഞാൻ എന്താ ചെയ്യാ? എനിക്ക് പേടി ആവുന്നു, ഞാൻ വെള്ളമടിച്ചതു ഉമ്മ അറിഞ്ഞാൽ എന്നെ കൊന്നു കുഴിച്ചു മൂടും, പോരാത്തതിന് 12:30 ആയി. എവിടെ ആയിരുന്നു എന്ന് ചോദിച്ചാൽ ഞാൻ എന്തു പറയും? ഞാൻ :- നീ ഏതായാലും ഈ അവസ്ഥയിൽ വീട്ടിലേക്ക് പോയാൽ നിന്റെ കാര്യം പോക്ക് ആണ്. ഇന്ന് ഇവിടെ തന്നെ ഉറങ്ങിയാലോ നമുക്ക്? ജാൻ :- നോ….. ഷിഫാ….. നോ പറ്റില്ല, ഇത് തന്നെ ഞാൻ കളവ് പറഞ്ഞു ഇറങ്ങിയത് ആണ്, എനിക്ക് ആകെ പേടി ആവുന്നു. ഞാൻ :- പേടിക്കണ്ട, ഞാൻ ഇല്ലേ നിനക്ക്, ഞാൻ എന്തെങ്കിലും ഒരു വഴി ആലോചിക്കട്ടെ. അങ്ങനെ ഞാൻ ഗതി കേട്ട് എന്റെ ഫോൺ എടുത്തു അല്പം മാറി നിന്ന്, ജാസ്മിൻ നെ വിളിച്ചു കാര്യം പറഞ്ഞു, അവൾ എന്നോട് ചൂടായി. ജാസ്മിൻ :- നന്നായി, അത് തന്നെ കിട്ടണം. എന്നോട് കളവ് പറഞ്ഞു കാമുകിയെയും കൊണ്ട് സല്ലപിക്കാൻ പോയത് അല്ലേ? അനുഭവിച്ചോ… ഞാൻ :- ജാസ്മി മോളെ ചതിക്കല്ലേ ടി, നീ ഒന്ന് ഹെല്പ് ചെയ്യ് ഇക്കാനെ. അവൾ നല്ല ഫിറ്റിൽ ആണ് അത് കൊണ്ട് ആണ് പ്ലീസ് മോളെ. ജാസ്മിൻ :- ഞാൻ എന്ത് തേങ്ങ കാണിക്കാന ഇനി? ഞാൻ :- എന്തെങ്കിലും ഒരു വഴി പറ.

ജാസ്മിൻ :- (അല്പം ആലോചിച്ചു ) ഒരു കാര്യം ചെയ്യ്, അവളെയും കൂട്ടി ഇങ്ങോട്ട് വാ. ഇന്ന് അവൾ ഇവിടെ നിൽക്കട്ടെ ഞാൻ അവളെ ഉമ്മാനെ വിളിച്ചു കാര്യം പറഞ്ഞോളാം അവൾ ഇവിടെ ഉണ്ടെന്നും, രാവിലെ വരുമെന്നും. ഞാൻ :- താങ്ക് യു മുത്തേ, ബട്ട്‌ വീട്ടിലേക്ക് എങ്ങനെ ആണ് കൊണ്ട് വരുക ഉമ്മ കാണില്ലേ? ജാസ്മി :- ഓഹ് ഒരു പുണ്യാളൻ വന്നിരിക്കുന്നു, സാധാരണ വെള്ളമടിച്ചാൽ എങ്ങനെ ആണോ വരാറ് അങ്ങനെ തന്നെ പോര്, ഞാൻ വരാന്തയിൽ ഡോർ തുറന്നിട്ടോളാം കാമുകിക്കും കാമുകനും, എല്ലാം എന്നെ പറഞ്ഞാൽ മതിയല്ലോ… എനിക്ക് ഏത് നേരത്തു ആണോ അവളെ പരിചയപ്പെടുത്തി തരാൻ തോന്നിയത്?!! അങ്ങനെ ഞാൻ ഫോൺ കട്ട്‌ ചെയ്തു തിരികെ റൂമിൽ വന്നു, ജാൻവി വീണ്ടും കിടക്കുന്നു.

ഞാൻ അവളെ നിർബന്ധിച്ചു എഴുന്നേൽപ്പിച്ചു ഡ്രസ്സ്‌ ഇടീപ്പിച്ചു വേഗം അവളെയും കൊണ്ട് റൂമിൽ നിന്നും പുറത്തു ഇറങ്ങി ലിഫ്റ്റ് വഴി താഴെ പാർക്കിങ്ങിൽ എത്തി. ബൈക്കിൽ ഇവളെയും കൊണ്ട് പോവുന്നത് സേഫ് അല്ല എന്ന് മനസിലാക്കിയ ഞാൻ ഒരു യൂബർ വിളിച്ചു, എന്നിട്ട് അവളെ അതിൽ കയറ്റി നേരെ എന്റെ വീട്ടിലേക്ക് പോയി. വീടിനടുത്തു വണ്ടി എത്തിയതും ഞാൻ ഡ്രൈവറോട് നിർത്താൻ ആവശ്യപ്പെട്ടു. ഞാൻ അയാൾക്ക് ക്യാഷ് കൊടുത്തു, ജാൻവിയെ പിടിച്ചു പുറത്ത് ഇറക്കി എന്നിട്ട് അവളെയും കൊണ്ട് എന്റെ വീടിന്റെ പിന്നിൽ ഉള്ള ചെറിയ ഗേറ്റ് വഴി ഉള്ളിൽ കയറി. സമയം 1 മണി, ഞാൻ ജാസ്മിൻ നെ വിളിച്ചു അവൾ കോറിഡോറിൽ വന്നു സിഗ്നൽ തന്നു കയറി വരാൻ. ഉമ്മ ഉറങ്ങി എന്നും മുകളിൽ ഡോർ ഓപ്പൺ ആണെന്നും പറഞ്ഞു, ഞാൻ ജാൻവിയെ പതിയെ കോവണി വെച്ചു മുകളിൽ കയറ്റി എന്നിട്ട് ഞാനും കയറി. ജാസ്മിൻ അവളെ പിടിച്ചു പതിയെ അവളുടെ റൂമിൽ കൊണ്ട് പോയി കിടത്തി എന്നിട്ട് എന്നെ നോക്കി, ഞാൻ ഒരുമാതിരി അപ്പുക്കുട്ടൻ പറവൂർ ഭരതനെ നോക്കിയ രൂപത്തിൽ അവളെ നോക്കി. അങ്ങനെ അന്ന് നൈറ്റ് ജാൻവി ഞങ്ങളുടെ വീട്ടിൽ കഴിഞ്ഞു, പിറ്റേന്ന് കാലത്ത് അവളെ അവളുടെ വീട്ടിൽ എത്തിക്കും വരെ ഒരു ജീവൻ മരണ പോരാട്ടം ആയിരുന്നു. അറിയും തോറും ആശ കൂടും എന്ന രീതി ആയിരുന്നു എനിക്ക് പെണ്ണിന്റെ കാര്യത്തിൽ, ജാൻവിയോട് ഉള്ള എന്റെ ആവേശവും ആർത്തിയും ഒരു രാത്രി കൊണ്ട് തീരുന്നത് ആയിരുന്നില്ല. സത്യം പറഞ്ഞാൽ അവൾ എന്റെ ഇപ്പോഴത്തെ ഒഫിഷ്യൽ ഗേൾഫ്രണ്ട് ആണ്, ഞാൻ ഏതായാലും അവളെ കുറച്ചു കാലം കൊണ്ട് നടക്കാൻ തന്നെ തീരുമാനിച്ചിരുന്നു. അങ്ങനെ അന്ന് വൈകിട്ട്, ഞാൻ ചുമ്മാ സിറ്റി സെന്ററിൽ ഒന്ന് കറങ്ങാൻ പോയി,ജാൻവി അവൾക് ഒരു ബുക്ക്‌ വേണം എന്ന് പറഞ്ഞിട്ട് ഞാൻ അവിടെ ഉള്ള ഒരു ബുക്ക്‌ സ്റ്റാളിൽ കയറി ആ ബുക്ക്‌ പരതി കൊണ്ടിരിക്കുമ്പോൾ എന്റെ നേരെ മുന്നിൽ അതാ നിൽക്കുന്നു, ഷൈനിന്റെ ഉമ്മ “റംല ബീഗം” എന്നാ ഉരുപ്പടി ആയിരുന്നു അവൾ എന്ന് അവളെ ഇത്ര അടുത്ത് കണ്ടപ്പോൾ ആയിരുന്നു എനിക്ക് മനസിലായത്. നല്ല കൊടുപ്പ് ഉള്ള ഐറ്റം ആണെന്ന് കൂടെ ഓർത്തപ്പോൾ എനിക്ക് കൂടുതൽ ത്രിൽ ആയി,

പെട്ടെന്ന് അവർ എന്നെ നോക്കി. ഞാൻ അവരുടെ മുലയും ഇടുപ്പും ഒക്കെ നോക്കി രസിക്കുന്നത് കണ്ടിട്ട് എന്നോണം അവർ എന്നെ നോക്കി പുരികങ്ങൾ കൊണ്ട് “എന്താണ് കാര്യം” എന്നപോലെ ആംഗ്യം കാണിച്ചു. ഞാൻ ഒന്ന് പരുങ്ങി എന്നിട്ട് ഒന്നുമില്ല എന്ന് തല ആട്ടി അല്പം മാറി നിന്നു, അല്പം കഴിഞ്ഞു അവർ എന്റെ പുറകിൽ വന്നു വിളിച്ചു. റംല : – ഹലോ….
എക്സ്ക്യൂസ്മി…. ഞാൻ : – (തിരിഞ്ഞു നിന്നു, കയ്യിൽ ഒരു സെക്സ് ബുക്കും ആയി, അവൾ അത് നോക്കി ചിരിച്ചു, ഞാൻ പെട്ടന്ന് തന്നെ ആ ബുക്ക്‌ അവിടെ തിരികെ വെച്ചു ) അഹമ് സോറി, പറയു. റംല : – ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ? ! ഞാൻ : – (ഇന്നലെ ഹോട്ടലിൽ വെച്ച് കണ്ട കാര്യം ആണ് റംല ചോദിക്കുന്നത് എന്ന് എനിക്ക് മനസിലായി) ഹേയ്….. ഞാൻ ഇവിടെ ഒന്നും ഉള്ള ആള് അല്ല. റംല : – ഓഹോ അപ്പൊ താൻ ചന്ദ്രനിൽ നിന്നു വന്നത് ആണോ? ഞാൻ : – ആന്റി ഭയങ്കരം ജോക്ക് ആണല്ലേ?! റംല : – അല്ല ഞാൻ കാര്യം ആയിട്ട് ചോദിച്ചത് ആണ്. (അതും പറഞ്ഞു റംല ഒന്ന് ചിരിച്ചു). ഇന്നലെ റാഡിസൺ ഹോട്ടലിൽ…….. താൻ അല്ലേ അത്? ഒരു പെണ്ണിനേയും കൊണ്ട്….. ? നമ്മൾ പാസ്സ് ചെയ്തു പോയില്ലേ? ഞാൻ : – ഹേയ് ഞാൻ ആവാൻ സാധ്യത ഇല്ല……. റംല : – ഓഹ് സോറി എന്നാൽ, എനിക്ക് ആള് മാറിയത് ആയിരിക്കും. എന്നാൽ ശരി കാണാം. ഞാൻ : – അല്ല, കൂടെ ഉണ്ടായിരുന്നത് ആരായിരുന്നു?! റംല : – ആരുടെ കൂടെ? ഞാൻ : – അല്ല ഹോട്ടലിൽ ഇന്നലെ നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആള് ആരായിരുന്നു എന്ന്.? റംല : – അതിന് താൻ അല്ലാലോ അവിടെ ഉണ്ടായിരുന്നത്. !! ഞാൻ : – എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ? റംല :- ഹ്മ്മ് പറയു …… പറയു….. ഞാൻ : – ഇന്നലെ ഞാൻ ആയിരുന്നു അത്….. ! ഞാനും എന്റെ ഫ്രണ്ടും ഒരു കൂടിക്കാഴ്ചക്ക് വന്നത് ആയിരുന്നു . റംല : – ആണോ? എന്നിട്ട് നന്നായി കൂടി കണ്ടോ? ഞാൻ : – (അല്പം നാണത്തോടെ ) ഹ്മ്മ് ഹ്മ്മ് കണ്ടു…..

റംല : – ഹഹഹ…. ഹ്മ്മ് ആ പെണ്ണിനെ വെള്ളമടിപ്പിച്ചു ഫിറ്റ്‌ ആക്കി കൊണ്ട് പോയി കുളം ആക്കി കാണും അല്ലേ? ഞാൻ : – ഹേയ് അങ്ങനെ ഒന്നും ഇല്ല……പിന്നെ അതാരായിരുന്നു കൂടെ? റംല : – (അല്പം ഒന്ന് പരുങ്ങി ) ഓഹ് അത് അത് എന്റെ ഹസ്ബൻഡ്. ഞാൻ : – നിങ്ങളുടെ ഹസ്ബൻഡ് ബഷീർ സാഹിബ്‌ അല്ലേ? ! റംല : – (അത് കേട്ട് ഒന്ന് ഞെട്ടി ) നിനക്ക് എങ്ങനെ അറിയാം?!!! ഞാൻ : – അതൊക്കെ എനിക്ക് അറിയാം, നിങ്ങൾ ഷൈനിന്റെ ഉമ്മ അല്ലേ? റംല : – അതേ! അഹമ് നീ അവന്റെ ഫ്രണ്ട് ആണോ? ഞാൻ : – ഞാൻ ഫ്രണ്ട് അല്ല, ബട്ട്‌ എന്റെ പെണ്ണ് അവന്റെ ഫ്രണ്ട് ആയിരുന്നു, സത്യം പറഞ്ഞാൽ ഞങ്ങൾ രണ്ടുപേരും ഒരു പാത്രത്തിൽ ഉണ്ടിട്ടുണ്ട് എന്ന് സാരം . റംല : – മോനെ, പ്ലീസ് നീ ഇതൊന്നും ആരോടും പറയല്ലേ…. കേട്ടോ? അത് സാഹിബിന്റെ അടുത്ത പാർട്ണർ ആണ്, ഞങ്ങൾ ചുമ്മാ ഒന്ന് കൂടിക്കാഴ്ച നടത്തിയത് ആണ്. ഞാൻ : – ആ പാർട്ണർ ആണെങ്കിൽ കുഴപ്പം ഇല്ല, എല്ലാം ഷെയർ ചെയ്യേണ്ടവർ അല്ലേ? റംല : – ഹഹഹ നീ കൊള്ളാലോ…..
ഹ്മ്മ്? നിന്റെ പേര് എന്താ? ഞാൻ : – ഷിഫാസ്….. റംല : – ഓക്കേ മോനെ, നീ ഫ്രീ ആവുമ്പോൾ വീട്ടിൽ വാ…. ഞാൻ : – എന്തിനാ? റംല : – ചുമ്മാ വാ, നമുക്ക് ഒന്ന് കൂടിക്കാഴ്ച നടത്തലോ…..? !! (റംല ഒരു മറ്റേ ചിരി ചിരിച്ചു ) ഞാൻ : – അതിനു ഞാൻ എപ്പോഴും ഫ്രീ ആണ്. റംല : – ബട്ട്‌ ഞാൻ അല്ല, നിനക്ക് അറിഞ്ഞൂടെ എനിക്ക് കുറേ പരിമിതികൾ ഉണ്ട് എന്ന്, നീ നമ്പർ താ ഞാൻ വിളിക്കാം….. അങ്ങനെ ഞാൻ റംല ക്ക് എന്റെ നമ്പർ കൊടുത്തു, അവൾ എനിക്കും തന്നു അവളെ ഹോട്ടലിൽ ഭർത്താവിന്റെ പാർട്ണർ ന്റെ കൂടെ കണ്ടത് ഞാൻ പുറത്താകാതെ ഇരിക്കാൻ അവൾക്ക് എന്നെ ഒപ്പം കൂട്ടിയെ മതിയാവു എന്ന് അവൾക്ക് അറിയാം, ഒപ്പം അവളുടെ ബാക്ക്ഗ്രൗണ്ട് മുഴുവൻ എനിക്ക് അറിയുന്നത് കൊണ്ട്, അവൾ എന്നെ അവളിലേക്ക് അടുപ്പിച്ചു നിർത്താൻ തീരുമാനിച്ചു. അങ്ങനെ ഞാനും റംലയും അവിടുന്ന് ബുക്ക്‌ ഒക്കെ വാങ്ങി ഒരു കോഫീ ഒക്കെ കുടിച്ചു നമ്പർ കൈമാറി സ്ഥലം കാലിയാക്കി.

അങ്ങനെ അന്ന് രാത്രി എനിക്ക് ഒരു കാൾ വന്നു, ഞാൻ എന്റെ ബെഡ്‌റൂമിൽ ഇരുന്നു ചില ജോബ് അപ്ലിക്കേഷൻസ് അയച്ചു കൊണ്ടിരിക്കെ എന്റെ ഫോൺ റിങ് ചെയ്തു, ഞാൻ ആരാണെന്നു നോക്കി, ബട്ട്‌ പരിജയം ഇല്ലാത്ത ഒരു നമ്പർ ആയിരുന്നു അത്. ഞാൻ അല്പ നേരം ഒന്ന് ആലോചിച്ചു, റംല എങ്ങാനും ആവുമോ എന്ന് കരുതി ഫോൺ അറ്റൻഡ് ചെയ്തു. ഞാൻ : – ഹലോ….. കാളർ : – ഹലോ….. ഷിഫാസ് ആണോ? ഞാൻ : – (ഒരു അപരിചിത ആയ പെണ്ണിന്റെ ശബ്ദം കേട്ട്, കാമദേവതയെ മനസ്സിൽ ധ്യാനിച്ച് ) അതേല്ലോ….. ഇതാരാണ്. കാളർ : – ഞാൻ ആരാണെന്നു പിന്നെ പറയാം, എനിക്ക് തന്നെ അത്യാവശ്യം ആയി ഒന്ന് കാണണം. ഞാൻ : – ആരാണെന്നു അറിയാതെ ഞാൻ എങ്ങനെ ആണ്…..? !!! കാളർ : – പേടിക്കണ്ട കൊല്ലാൻ ഒന്നും അല്ല, പിന്നെ ആളെ കണ്ടാൽ മനസിലാകും. ഞാൻ : – (അല്പം ആലോചിച്ചു ) ഹ്മ്മ് ശരി….. എവിടെ വരണം? കാളർ :- ഹ്മ്മ് നാളെ ഒരു ഈവെനിംഗ് നേതാജി പാർക്കിൽ വരാൻ പറ്റുമോ? ഞാൻ : – നേതാജി പാർക്ക്‌? ! ഹ്മ്മ് ഓഹ് ഓക്കേ ഓക്കേ വരാം. കാളർ : – ഓക്കേ, വന്നിട്ട് ഈ നമ്പറിൽ വിളിക്ക്, ഞാൻ അവിടെ ഉണ്ടാകും, ഗുഡ് നൈറ്റ്. ഞാൻ എന്തെങ്കിലും തിരിച്ചു പറയും മുന്നേ ആ സ്ത്രീ ഫോൺ കട്ട്‌ ചെയ്തു, എനിക്ക് ആകെ ക്യൂരിയസ് ആയി, ആരായിരിക്കും? എന്തിനായിരിക്കും? കുറേ ചോദ്യങ്ങൾ മനസ്സിൽ മിന്നി മറിഞ്ഞു. ഞാൻ ഏതായാലും നനഞു ഇനി കുളിച്ചിട്ട് തന്നെ കയറാം എന്ന് കരുതി അവളെ മീറ്റ് ചെയ്യാൻ തീരുമാനിച്ചു കിടന്ന് ഉറങ്ങി. പിറ്റേന്ന് വൈകിട്ട് ഒരു 5 മണിക്ക് ഞാൻ നേതാജി പാർക്കിൽ എത്തി, ഞാൻ ബൈക്ക് സൈഡ് ആക്കി പാർക്ക്‌ ചെയ്തു പാർക്കിനുള്ളിൽ കയറി.
കുറേ ആളുകൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നു, ഞാൻ ആൾക്കൂട്ടത്തിനു ഇടയിൽ ആ സ്ത്രീയെ തിരഞ്ഞു, പക്ഷെ എന്നെ തിരികെ വാച്ച് ചെയ്യുന്ന ഒരാളെ പോലും ഞാൻ കണ്ടില്ല അവിടെ. ഞാൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ഇന്നലെ രാത്രി വന്ന കാൾ ലിസ്റ്റിൽ നിന്നു അവരുടെ നമ്പർ ഡയൽ ചെയ്തു, എന്റെ നേരെ പുറകിൽ ഒരു ബെഞ്ചിൽ ഇരിക്കുന്ന സ്ത്രീയുടെ കയ്യിൽ നിന്നും ഫോൺ റിങ് ചെയ്തു. ഞാൻ അവരെ നോക്കി, സുന്ദരി ആയ ഒരു 40 നോട്‌ അടുത്ത് പ്രായം തോന്നുന്ന ഒരു സ്ത്രീ ആയിരുന്നു അവർ , അവർ എന്നെ നോക്കി അവരുടെ റിങ് ചെയ്യുന്ന ഫോൺ കട്ട്‌ ചെയ്തു. എനിക്ക് ഉറപ്പായി ഇവർ ആണ് ഞാൻ തിരയുന്ന സ്ത്രീ എന്ന്, അവർ എന്നെ അരികിലേക്ക് വിളിച്ചു അടുത്ത് ബെഞ്ചിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ പരിസരം ഒക്കെ ഒന്ന് നോക്കി അല്പം കൺഫ്യൂഷൻ ആയി പതിയെ പോയി അവിടെ ബെഞ്ചിൽ അവരുടെ അടുത്ത് ഇരുന്നു. ലേഡി : – ഹലോ…… ഷിഫാസ് . ഐ ആം മലൈക സെലിൻ…. പേടിക്കണ്ട ഞാൻ ജാൻവിയുടെ മമ്മി ആണ്. ഞാൻ : – (അതുകേട്ടു ഒന്ന് ഞെട്ടി ) ജാൻവിയുടെ മമ്മി? !

മലൈക : – അതേ….. ജാൻവിയുടെ മമ്മി . ഞാൻ : – (അല്പം കൺഫ്യൂഷൻ ആയി ) അഹ് പറയു ആന്റി എന്താ കാണണം എന്ന് പറഞ്ഞത്? മലൈക : – ചുമ്മാ, ആളെ ഒന്ന് കാണാൻ…. തന്നെ. ലാസ്റ്റ് നൈറ്റ് ജാൻവി നിന്റെ കൂടെ ആയിരുന്നു അല്ലേ? ഞാൻ : – അത്….. എന്റെ വീട്ടിൽ ഉണ്ടായിരുന്നു, ജാസ്മിന്റെ ഫ്രണ്ട് അല്ലേ? മലൈക : – ഞാൻ ചോദിച്ചത് നിന്റെ വീട്ടിൽ അല്ല, നിന്റെ കൂടെ ഹോട്ടലിൽ ഉണ്ടായിരുന്ന കാര്യം ആണ്. ഞാൻ : – (അല്പം പരുങ്ങി, അവർ അവരുടെ ഫോൺ തുറന്നു അതിൽ ഫോട്ടോസ് കാണിച്ചു, ഞാനും ജാൻവിയും പബ്ബിൽ ഡാൻസ് ചെയ്യുന്നതും മദ്യപിക്കുന്നതും ഞാൻ അവളെ റൂമിലേക്ക് കൊണ്ട് പോവുന്നത് വരെ ഉണ്ടായിരുന്നു) ആന്റി അത് പിന്നെ……… മലൈക : – ഷിഫാസ്….. നീ അവളെ ഹോട്ടലിൽ കൊണ്ട് പോയതിനോ അല്ലെങ്കിൽ… ഹ്മ്മ്ഹ്മ്മ്….. വാട്ട് എവർ….. സെക്സ് ഓർ എനിതിങ്‌….. അതൊന്നും എന്റെ വിഷയം അല്ല !! അവൾ മറ്റൊരാളുമായി കല്യാണം ഉറപ്പിച്ച പെണ്ണ് ആണ് ബട്ട്‌ ഇന്നലെ അവൾ വന്നതിനു ശേഷം ടോട്ടലി അവളുടെ സ്വഭാവം മാറീട്ടുണ്ട്….. ചോദിച്ചപ്പോൾ പറഞ്ഞു അവൾക് നിന്നെ മതിയെന്ന്. ഞാൻ : – സോറി ആന്റി ഞാൻ അങ്ങനെ ഒന്നും……. മലൈക : – ഐ നോ….. ഐ നോ നീ അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല, നിനക്ക് ഇത് വെറും ഒരു ടൈം പാസ്സ് അല്ലെങ്കിൽ ഒരു സെക്സ് പ്ലെഷർ അത്രേ കാണു….. ബട്ട്‌ എനിക്ക് അങ്ങനെ അല്ല, ഇത് ഒരു ബിസിനസ് ഡീൽ കൂടെ ആണ് അവളുടെ കല്യാണം. സൊ ഞാൻ ഇപ്പോൾ നിന്നെ കാണണം എന്ന് പറഞ്ഞത്, നീ ആയിട്ട് എന്തെങ്കിലും തുടങ്ങി വെച്ചിട്ടുണ്ടെങ്കിൽ അത് നീ ആയിട്ട് തന്നെ അവസാനിപ്പിച്ചു കൊള്ളുക, മനസ്സിലായോ ഷിഫാസിന്? ഞാൻ : – (അല്പം ആലോചിച്ചു) യെസ് മനസിലായി…..ബട്ട്‌…. മലൈക : – ഒരു ബട്ടും ഇല്ല, ഡു വാട്ട് ഐ സൈഡ്…… മനസ്സിലായോ? ഞാൻ : – ഓക്കേ ആന്റി. മലൈക : – ദെൻ സി യു……

അതും പറഞ്ഞു മലൈക അവളുടെ കയ്യിൽ ഉള്ള കൂളിംഗ് ഗ്ലാസ്‌ എടുത്തു വെച്ച് ബാഗ് എടുത്തു പാർക്കിൽ നിന്നും റോഡിലേക്ക് ഇറങ്ങി, പെട്ടെന്ന് ഒരു ഔഡി കാർ വന്നു നിർത്തി അതിൽ നിന്ന് ഒരു ബോഡി ഗാർഡ് പോലെ ഒരുത്തൻ ഇറങ്ങി ഡോർ തുറന്നു കൊടുത്തു, മലൈക അതിൽ കയറി കാർ പോയി. ഞാൻ കിളി പോയ അവസ്ഥയിൽ നിന്നു, ഏതോ ഹോളിവുഡ് സിനിമ കണ്ടപോലെ തോന്നി എനിക്ക്, ഞാൻ വേഗം വീട്ടിലേക്ക് വിട്ടു. എന്നിട്ട് വീട്ടിൽ എത്തിയതും ധൃതിയിൽ മുകളിൽ പോയി ജാസ്മിനെ പിടിച്ചു റൂമിൽ കൊണ്ട് പോയി ചോദിച്ചു,. ഞാൻ : – സത്യം പറയെടി, ജാൻവി ആരാണ്? ജാസ്മി : – എന്റെ ഫ്രണ്ട്. ഞാൻ : – നിനക്ക് അവളുടെ ബാക്ക്ഗ്രൗണ്ട് അറിയോ? ജാസ്മി : – അങ്ങനെ എല്ലാം ഒന്നും അറിയില്ല. ഞാൻ : – അവളുടെ ഫാമിലി….? ജാസ്മി : – അവളെ ബാപ്പ മരിച്ചു, പിന്നെ അവളെ മമ്മി സെക്കന്റ്‌ മാരിയേജ് ചെയ്തു മുംബൈയിൽ ആണ്. അവൾക് അവിടെ നിൽക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് ഇവിടെ നിൽക്കുന്നു. ഞാൻ : – അവളെ മമ്മിക്ക് എന്താണ് ജോലി? ജാസ്മി : – അത് എനിക്ക് അറിയില്ല, ബട്ട്‌ അവളെ മമ്മിയെ സെക്കന്റ്‌ മാരിയേജ് ചെയ്തത് മുംബൈ ഉള്ള ഏതോ വലിയ ആള് ആണ് എന്ന് കേട്ടിട്ടുണ്ട്. ഞാൻ അതൊക്കെ കേട്ട് ടെൻഷൻ ആയി, മൂർക്കൻ പാമ്പിനെ ആണോ ഞാൻ എടുത്ത് കഴുത്തിൽ ഇട്ടത് എന്ന് എനിക്ക് തോന്നിപോയി, ഞാൻ തിരികെ റൂമിൽ പോയി ഒരേ ഇരിപ്പ് ആയി, എന്റെ ഫോണിൽ ജാൻവിയുടെ കുറേ കാൾ വന്നു ഞാൻ അറ്റൻഡ് ചെയ്തില്ല. പക്ഷെ എനിക്ക് എന്തോ ജാൻവിയെ അങ്ങനെ ഒഴിവാക്കാൻ പറ്റില്ലായിരുന്നു, ഞാൻ അവളുടെ നിരന്തരം ആയുള്ളൂ കാളിന് ശേഷം അവളുടെ ഫോൺ അറ്റൻഡ് ചെയ്തു എന്നിട്ട് അവളോട്‌ നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു. അപ്പോഴാണ് അവൾ എന്റടുത്തു എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞത്, അവളുടെ മമ്മിയുടെ രണ്ടാം ഭർത്താവ് മുംബൈയിൽ അറിയപ്പെടുന്ന ഒരു അണ്ടർവേൾഡ് കിങ് ആണെന്നും അവളുടെ മമ്മി അവളെ മുംബൈ അണ്ടർ വേൾഡ്ൽ ഉള്ള ഒരു പക്കാ ഫ്രോഡിന് വിവാഹം കഴിച്ചു നൽകാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും, ഈ കല്യാണം നടന്നാൽ അവൾ ആത്മഹത്യാ ചെയ്യുമെന്നും എന്നോട് പറഞ്ഞു. പിന്നെ അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു, അവൾക്ക് എന്നെ ഭയങ്കരം ഇഷ്ടം ആണെന്നും, അവളെ വേറെ ആർക്കും കൊടുക്കരുത് എന്നും, പിന്നെ അവളുടെ മമ്മിയിൽ നിന്നും അവളെ രക്ഷിക്കണം എന്നും പറഞ്ഞു, ഞാൻ അവളെ കുറച്ചു നേരം സമാധാനപ്പെടുത്തി എന്നിട്ട് ഫോൺ കട്ട്‌ ചെയ്തു, ഞാൻ ആലോചിച്ചു ഈ ഇട്ടാവട്ടത്ത് കളിക്കുന്ന ഞാൻ അധോലോക ബന്ധമുള്ള ജാൻവിയുടെ മമ്മിയെ എന്ത് തേങ്ങ കാണിക്കാൻ ആണ്? ! ബട്ട്‌ ജാൻവിയെ വേറെ ആർക്കും കൊടുക്കാൻ എനിക്കും ഇഷ്ടം ഇല്ലായിരുന്നു, ഞാൻ ഫോൺ എടുത്തു അവളുടെ മമ്മീടെ ഫോണിൽ വിളിച്ചു എന്നിട്ട് പറഞ്ഞു. ഞാൻ : – ഹലോ….. ഇത് ഞാൻ ആണ് ഷിഫാസ് . മലൈക : – യാ ഐ നോ, എന്താണ് ഇപ്പോൾ? ഞാൻ : – ഞാൻ നിങ്ങൾ പറഞ്ഞതിനെ കുറിച്ച് നന്നായി ആലോചിച്ചു. മലൈക : – എന്നിട്ട് എന്ത് തീരുമാനിച്ചു? ഞാൻ : – ഒന്നും തീരുമാനിക്കാൻ ഒന്നും ഇല്ല, നിങ്ങൾ ആരായാലും എന്തായാലും ജാൻവി എന്റേത് മാത്രം ആണ്, അവളെ ഞാൻ ഒരുത്തനും വിട്ടുകൊടുക്കില്ല. മലൈക : – ഉറച്ച തീരുമാനം ആണോ?

ഞാൻ : – അതേ…… അ … തെ…… മലൈക : – ബെസ്റ്റ് ഓഫ് ലക്ക്….. മോനെ….. ഗുഡ് നൈറ്റ്. ഞാൻ : – ഓഹ് വെരി ഗുഡ് നൈറ്റ്. ഞാൻ ഫോൺ കട്ട്‌ ചെയ്തു, ഉള്ളിൽ അല്പം പേടി ഉണ്ടായിരുന്നു എങ്കിലും അപ്പോൾ എനിക്ക് എവിടുന്നോ അല്പം ധൈര്യം കിട്ടിയത് പോലെ തോന്നി. അടുത്ത ദിവസം ഞാൻ നമ്മുടെ ഷഹനാസ് ന്റെ അടുത്ത് ചെന്ന് അവളുടെ ഭർത്താവ് മുംബൈയിൽ ഉള്ള അർമാൻ വഴി ഈ മലൈക യെ കുറിച്ച് അന്വേഷിച്ചു. ഷഹനാസ് അർമാനെ കൊണ്ട് നിർബന്ധിച്ചു മലൈക യുടെ മുഴുവൻ ഡീറ്റെയിൽസ് തപ്പി എടുത്തു, മലൈക മുംബൈയിലെ ഒരു ലോക്കൽ ദാദയെ ആയിരുന്നു അവളുടെ ആദ്യ ഭർത്താവ് മരിച്ചതിനു ശേഷം വിവാഹം ചെയ്ത്, പിന്നെ അതിസുന്ദരിയും അതിനേക്കാൾ ഏറെ ശാരീരിക വടിവും ഉണ്ടായിരുന്ന മലൈകയെ അയാൾ മുംബൈയിലെ പല പല ഡോൺ മാർക്കും കയ്ച്ച വെച്ചു. മലൈക യുടെ ശരീരത്തോട് ആർത്തി തോന്നിയവർ എല്ലാം അവളുടെ കാൽ കീഴിൽ ആയി, അങ്ങനെ മുംബൈയിൽ ഇന്ന് അറിയപ്പെടുന്ന ഡോൺ ലേഡി എന്ന് പറയാമെങ്കിലും അതിലും കൂടുതൽ ചേരുക നല്ല ഒന്നാം തരം ഹൈ ക്ലാസ്സ്‌ വെടി എന്ന് ആയിരുന്നു. സത്യത്തിൽ ജാൻവിയെ കല്യാണം കഴിക്കാൻ വേണ്ടി ആയിരുന്നില്ല കൊണ്ട് പോവുന്നത്, ജാൻവിയെ പലപ്പോഴും കണ്ടു മോഹിച്ച മുംബൈ ഡോൺമാർക്ക് കാഴ്ച്ച വെക്കാൻ ആയിരുന്നു. ഷഹനാസ് : – ഇതൊക്കെ ആണ്, നിന്റെ പെണ്ണിന്റെ മമ്മീടെ വീര ചരിതങ്ങൾ. ഞാൻ : – താങ്ക് യു ഷഹനാസ്, ബട്ട്‌ എനിക്ക് എങ്ങനെ എങ്കിലും ജാൻവിയെ രക്ഷിക്കണം. അവളെ അവർ മുംബൈക്ക് കൊണ്ട് പോയാൽ പിന്നെ അവളുടെ പൊടി പോലും കിട്ടില്ല. ഷഹനാസ് : – (എന്റെ തോളിൽ കൈ വെച്ച് പറഞ്ഞു) നീ പേടിക്കണ്ടഡാ, എനിക്ക് ഇവിടെ മാത്രം അല്ല, അങ്ങ് മുംബൈയിലും ഉണ്ട് പിടി…… മലൈകയെ കടത്തി വെട്ടും ഞാൻ . ഞാൻ : – (അതുകേട്ടു എനിക്ക് അല്പം സമാധാനം ആയി ) താങ്ക്സ് ഷഹനാസ്…… ഷഹനാസ് : – ആഹ് നീ ഒരു ജോലീടെ കാര്യം പറഞ്ഞില്ലേ? അടുത്ത സൺ‌ഡേ നീ എന്റെ ഗസ്റ്റ് ഹൌസിൽ വാ, നിനക്ക് പറ്റിയ ഒരു ജോലി ഞാൻ പറഞ്ഞു തരാം. ഞാൻ : – ഓഹ് താങ്ക് യു എഗൈൻ…… അതും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു, ഞാൻ വീട്ടിൽ എത്തി ജാസ്മിൻ നോട്‌ കാര്യങ്ങൾ ഒക്കെ പറഞ്ഞു, അവൾ എന്നെ ആവശ്യം ഇല്ലാത്ത പ്രോബ്ലംത്തിന് ഒന്നും പോവേണ്ട എന്ന് പറഞ്ഞു ഉപദേശിച്ചു. പെട്ടന്ന് എന്റെ ഫോണിൽ ഒരു കാൾ, ഞാൻ എടുത്ത് നോക്കുമ്പോൾ സ്‌ക്രീനിൽ “റംല “ കാളിംഗ്………. ഞാൻ ഫോൺ അറ്റൻഡ് ചെയ്തു. ഞാൻ : – ഹെലോ…… റംല ബീഗം . റംല : – ഹായ് ഷിഫാസ്…… ബിസി ആണോ? ഞാൻ : – ഇല്ല പറഞ്ഞോളൂ….. റംല : – എനിക്ക് ഒരു ഹെല്പ് ചെയ്യോ? ഞാൻ : – എന്തു വേണം? പറഞ്ഞോളൂ…. റംല : – എന്റെ ഡ്രൈവർക്ക് സുഖം ഇല്ലാതെ നാട്ടിൽ പോയി, വിരോധം ഇല്ലെങ്കിൽ നാളെ എന്റെ കൂടെ ഒന്ന്, എറണാകുളം വരുമോ? ഒരു അത്യാവശ്യം ഉണ്ടായിരുന്നു, പോയെ പറ്റു.

ഞാൻ : – (അല്പം ആലോചിച്ചു ) ഹ്മ്മ് അതിനെന്താ ഞാൻ വരാലോ, (പിന്നെ ഞാൻ ചുമ്മാ ചോദിച്ചു) വന്നാൽ വല്ല ഗുണവും ഉണ്ടാവോ? റംല : – അല്പം ദൂര യാത്ര അല്ലേ, ഗുണം ഒക്കെ നമുക്ക് ഉണ്ടാക്കാം….. (അവൾ ചിരിക്കുന്നു ) ഞാൻ : – ഹഹഹ ആയിക്കോട്ടെ എന്നാൽ, ഞാൻ വരാം റംല ആന്റി. റംല : – അപ്പോൾ ഷാർപ്പ് 6am സ്റ്റേഡിയം സ്ക്വായറിൽ നിന്നോ ഞാൻ അവിടെ എത്തിക്കോളാം, ഓക്കേ മറക്കരുത്. ഞാൻ : – ഓക്കേ, ഞാൻ വരാം. റംല ഫോൺ കട്ട്‌ ചെയ്തു, അങ്ങനെ പിറ്റേ ദിവസം കാലത്ത് 6 മണി ആവുമ്പോയേക്കും ഞാൻ കുളിച്ചു ഡ്രെസ്സ് ഒക്കെ മാറ്റി നേരെ സ്റ്റേഡിയം സ്‌ക്വാറിൽ പോയി നിന്നു. അല്പം ചാറ്റൽ മഴ ഉണ്ടായിരുന്നു, ഞാൻ ഒരു സൈഡിലേക്ക് കയറി നിന്നു. കുറച്ചു ആളുകൾ പതിവ് പോലെ ജോഗിങ് ന് വേണ്ടി സ്റ്റേഡിയത്തിന് ചുറ്റും വരുന്നുണ്ടായിരുന്നു, അതിനിടയിൽ ദൂരെ നിന്നും ഒരു ബ്ലാക്ക് ജീപ്പ് കോംപാസ്സ്‌ കാർ ഫോഗ് ലൈറ്റ് ഇട്ടു ചീറി പാഞ്ഞു വന്നു എന്റെ അടുത്ത് നിർത്തി. ഞാൻ നോക്കുമ്പോൾ റംല ബീഗം ആയിരുന്നു അത്, അവർ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി വന്നു എന്നോട് വണ്ടി എടുക്കാൻ പറഞ്ഞു, ഞാൻ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് പോയി, റംല ബീഗം എന്റെ കൂടെ മുന്നിൽ തന്നെ ഇരുന്നു, ഇരുട്ടിൽ നിന്നും നേരം വെളുത്തു വരുന്ന ആ ചാറ്റൽ മഴ ഉള്ള പുലർകാലത്ത് ഞാനും റംല ബീഗവും എറണാകുളത്തേക്ക് യാത്ര തിരിച്ചു. ചുവന്ന ട്രാൻസ്പരന്റ് സാരിയും ലോ കട്ട്‌ ചുവന്ന ബ്ലൗസും ഇട്ടു മുല വിടവ് ഒക്കെ അത്യാവശ്യം കാണിച്ചു ഒരു യജമാനത്തിയെ പോലെ അവൾ എന്റെ ഒപ്പം കാറിൽ യാത്ര തുടങ്ങി, പോകാൻ ദൂരം ഏറെ ഉണ്ട്, ഒപ്പം ചൂടൻ ചരക്ക് റംല ബീഗവും…….ആ യാത്രക്ക് ഒരു പ്രത്യേക ത്രിൽ തോന്നി അപ്പോൾ….നല്ല തണുപ്പ് അടിക്കുന്ന ആ വേളയിൽ ഗിയർ ലിവറിൽ പിടിച്ച എന്റെ കയ്യിൽ റംല അവളുടെ തണുത്ത സോഫ്റ്റ്‌ കൈ പത്തി വെച്ച് പിടിച്ചു. ഞാൻ അവളെ നോക്കി, ഒരു ചെറു പുഞ്ചിരിയോടെ കാമം തുടിക്കുന്ന കണ്ണുകളാൽ അവൾ എന്നെ നോക്കി……. ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു , കാർ മുന്നോട്ട് കിലോമീറ്ററുകൾ താണ്ടി യാത്ര തുടങ്ങി……

തുടരും………..

(ഡിയർ റീഡേയ്‌സ്, ഞാൻ എന്റെ എല്ലാ കഥകളും ഒറ്റ കഥ ആക്കി ക്രോഡീകരിക്കാൻ പോവുകയാണ്, അതിന്റെ ഭാഗം ആയി ആണ്, ഷൈനും, ഷഹനാസും, റംലയും പോലുള്ള എന്റെ മുൻ കഥകളിലെ കഥാപാത്രങ്ങൾ ഇതിൽ കയറി വന്നത്. അതുകൊണ്ട് മുൻ കഥകൾ വായിക്കാത്ത ആളുകൾക്ക് ചിലപ്പോൾ കൺഫ്യൂഷൻ ഉണ്ടാവും, പിന്നെ കഥാപാത്രങ്ങൾ സെറ്റ് ആവാൻ വേണ്ടി ഈ കഥയിൽ അല്പം ലാഗ് ചെയ്യിപ്പിച്ചിട്ടുണ്ട്…… അടുത്ത ഭാഗങ്ങളിൽ കൂടുതൽ ത്രില്ലിംഗ് പാർട്ടുമായി വീണ്ടും കാണാം , മുൻകാല കഥകൾ പറ്റുമെങ്കിൽ വായിക്കുക. പിന്നെ പ്രത്യേകം പറയുന്നില്ല, ഈ കഥ ഇഷ്ടപ്പെട്ടെങ്കിൽ മാക്സിമം സപ്പോർട്ട് തരുക, ലൈക് തരുക ഫീഡ്ബാക്ക് തരുക ) മാജിക് മാലു………

Comments:

No comments!

Please sign up or log in to post a comment!