നഷ്ടപ്പെട്ട നീലാംബരി 1

ഞാന്‍ ആദ്യമായ് എഴുതുന്ന കഥയാണ് . ഒരു പരീക്ഷണം .പ്രിയപ്പെട്ട എഴുത്തുകാരായ ജോ,മന്ദന്‍ രാജാ,നീന  ,കട്ടകലിപ്പന്‍ അങ്ങനെ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം .

“അച്ചേ……”

കരഞ്ഞു കലങ്ങിയ ആ വിളികേട്ടു തിരിഞ്ഞ നന്ദന്‍ കണ്ടു … കലങ്ങിയ കണ്ണുകളാല്‍ തന്‍റെ അടുത്തേക്ക് ഓടി അടുക്കുന്ന മോളുട്ടിയെ… തന്‍റെ എല്ലാ മേല്ലാംമായ മകള്‍ . അടുത്തെത്തിയ മോളൂട്ടിയെ കോരിയെടുത്ത് മുത്തമൂട്ടുമ്പോള്‍ നന്ദന്‍റെ കണ്ണുകള്‍ തിരയുന്നു ണ്ടായിരുന്നു മറ്റൊരു മുഖത്തെ

“അനുവിനെ …”

“അച്ചേ ….”

വീണ്ടും ആ വിളി നന്ദനെ മോളൂട്ടിയിലേക്ക് തിരിച്ചു

“അചേ എവിടായിരുന്നു ഇത്ര നാള്‍ …..അച്ചേനെ കാണാതെ മോളൂട്ടി എത്ര വിഷമിചെന്ന് അറിയോ….”

“അച്ചേ വന്നില്ലേ എന്‍റെ മോളുട്ടിയെ കാണാന്‍ …”

കണ്ണുകള്‍ തുടച്ചു നന്ദനോട്‌ പരിഭവം പറഞ്ഞ മോളൂട്ടിയെ ഒന്ന് കൂടെ മുത്തമൂട്ടി നന്ദന്‍

“മോളൂട്ടിയെ ഒരുപാട് കാലം കാണാതിരിക്കാന്‍ ഈ അച്ചക്ക് കഴിയില്ല മോളൂസേ ….”

അതല്ലേ അച്ചേ ഓടി എത്തിയത് …..

”അല്ലേലും മോളുട്ടിക്ക് അറിയാരുന്നു അച്ചേ ഇന്നുവരൂന്ന്… മോളൂട്ടി അമ്മയോട് പറഞ്ഞിരുന്നു അച്ചേ ഇന്നു നമ്മളെ കൂട്ടികൊണ്ടുപോകാന്‍ വരൂന്ന് …..”

“അയ്യോ അച്ചേ അമ്മയെ കണ്ടില്ലല്ലോ മോളു വിളിക്കാവേ ”

”അമ്മേ അച്ചേ വന്നു… ”

അച്ചേ എത്തിയത് അമ്മയെ അറിയിക്കാന്‍ ഓടുന്ന മോളൂട്ടിയുടെ പിറകെ ആ വീട്ടിലേക്ക് കയറുമ്പോള്‍ നന്ദനന്‍റെ ഓര്‍മ്മകള്‍ അഞ്ചുവര്‍ഷം പിന്നോട്ട് പോയിരുന്നു ,,, അഞ്ചു വര്ഷം മുംബ് ആദ്യമായ് ആ വീട്ടിലേക്ക് വന്ന ആ ദിവസം ,,, അനുവിന്‍റെ സ്കൂട്ടിയുടെ പുറകിലിരുന്നു ആ വീടിന്‍റെ ഗൈറ്റ് കടന്നു വന്ന ആ ദിനം ….

തൃശൂരിലെ അറിയ പെടുന്ന ബിസിനസുകാരന്‍ ഹരിനാരായണന്‍റെ ഏക മകന്‍ “ദേവനന്ദന്‍റെ” ജീവിതം തന്നെ മാറ്റി മറിച്ച നാളുകള്‍ . തൃശൂര്‍ കേരള വര്‍മയില്‍ നിന്നും ഡിഗ്രീ പൂര്‍ത്തിയാക്കി PG ചെയ്യാനായി നന്ദന്‍ കാലിക്കറ്റ്‌ യൂണിവേര്‍‌സിറ്റി ക്യാമ്പസിലേക്ക് വന്ന നാളുകള്‍ ,വളരെ കുറച്ചുനാളുകള്‍ കൊണ്ടു തന്നെ യൂണിവേഴ്സിറ്റി നന്ദന്‍ പ്രിയപ്പെട്ടതായ് മാറിയിരുന്നു കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്ക് മാത്രം അവകാശപെട്ട കാടുകള്‍ , യൂണിവേഴ്സിറ്റി ട്രാപ്പ് ,ട്രാപ്പിനോട് ചേര്‍ന്ന പാര്‍ക്ക് ,പിന്നെ യൂണിവേര്‍‌സിറ്റി

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും .

..

അതിമനോഹരമായ അവതരണം… അനുഗ്രഹിക്കാനുള്ള അറിവോ പ്രായമോ കഴിവോ ഇല്ല. അതുകൊണ്ട് എല്ലാവിധ പ്രാർഥനകളും നേരുന്നു…

തുടക്കം കൊള്ളാം, പക്ഷെ ഒരു പിടിയും കിട്ടിയില്ല,

ഒക്കെ അടുത്ത പാർട്ടിൽ റെഡി ആക്കാം…

സൂപ്പർ തുടക്കമായിരുന്നു. പക്ഷേ പേജ് വളരെ കുറഞ്ഞ് പോയി.

????

കുറച്ചു കൂടെ എഴുതിയിട്ടുണ്ട് പെട്ടന്ന് തന്നെ പോസ്റ്റ് ചെയ്യാം

തുടക്കം കിടു ആയിട്ടുണ്ട് ബ്രോ

പേജുകൾ കുറഞ്ഞു പോയോ എന്നൊരു സംശയം, അടുത്ത പാർട്ട് കൂടുതൽ പേജുമായി പെട്ടന്നു തന്നെ പോസ്റ്റു. വെയ്റ്റിങ്

തുടർന്നും സപ്പോർട്ട് വേണം… അടുത്ത പാർട്ട് ഉടൻ ഇടാം

സൂപ്പർബ് love സ്റ്റോറി സ്റ്റോറി ബ്രോ.Eagerly വെയ്റ്റിംഗ് for the ന്ക്സ്റ്റ് പാർട്ട്‌.

Tnx ബ്രോ… അടുത്ത പാർട്ട് പെട്ടന്നു തന്നെ ഇടാം…

കഥ എഴുതുമ്പോൾ കൂടുതൽ പേജ് എഴുതുക .. സിനിമാ കാണാൻ പോയിട്ട് കഥ നായകനെ കാണിക്കുമ്പോൾ തന്നെ End card ഇടുന്ന അവസ്ഥയിലായി കഥ വായിക്കുന്നവർ .. ദയവ് ചെയ്ത് ഒരു പാർട്ട് മുഴുവനായും ഇടാൻ ശ്രമിക്കുക. എന്റെ മാത്രം അല്ല എല്ലാവരുടെയും Request ആണ് ഇത്

പേജുകൾ വളരെ കുറഞ്ഞു പോയെന്നറിയാം അടുത്ത പാർട്ടിൽ കുറച്ചുകൂടെ ഉണ്ടാകും…

കാക്കക്കറുമ്പൻ,,,,

ഒരുപാടിഷ്ടായി…!!! നാളുകൾക്ക് ശേഷം നല്ലൊരു പ്രണയകഥ വായിക്കാൻ സാധിച്ചതിൽ സന്തോഷം….!!! തുടക്കം ഗംഭീരം…!!! അനുവിന്റെയും നന്ദന്റെയും കാംപസ്‌ പ്രണയവും അതിനൊപ്പം വർത്താനജീവിതവുമറിയാൻ കാത്തിരിക്കുന്നു….!!!!

…..അർജ്ജുൻ….!!!

…ആദ്യ കമന്റ് ഇടേണ്ടി വന്നതിൽ ഖേദമുണ്ട്…!!!

നിങ്ങൾ എല്ലാമാണ് എന്നെ എഴുതാൻ പ്രേരിപ്പിച്ചവർ.

നന്ദി ഉണ്ട് ബ്രോ… തുടർന്നും നിങ്ങളുടെ എല്ലാം സപ്പോർട്ടും ഉണ്ടാവുമല്ലോ അല്ലെ..

പിന്നെ കൈക്കുടന്ന നിലാവ് അടുത്ത പാർട്ടിനായി കത്തിട്ടിക്കുന്നു

Your email address will not be published. Required fields are marked *

Comment

Name *

Email *

Save my name, email, and website in this browser for the next time I comment.

Email or Username

Password

Remember Me

കാന്ടീന്‍ എങ്ങും പച്ചപ്പു മാത്ര മുള്ള കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയില്‍ നന്ദന്‍ പഠിക്കുക ആയിരുന്നില്ല ജീവിക്കുക ആയിരുന്നു എന്നു തന്നെ പറയാം

നന്ദന്‍ ജോയിന്‍ ചെയ്ത കാലങ്ങളില്‍ തന്നെ ആയിരുന്നു യൂണിവേര്‍‌സിറ്റി യിലേക്ക് പുതുതായ് അമ്ബ്ദുല്‍ ജബ്ബാര്‍ സര്‍ VC അയ്‌ വരുന്നത്, പുതിയ vc ഒരുപാട് പരിഷ്കാരങ്ങള്‍ യൂണിവേഴ്സിറ്റിയില്‍ നടപ്പിലാക്കി ചിലതെല്ലാം ഒരുപാട് വിവാദങ്ങള്‍ ക്കും ഇടയക്കിയിരുന്നു അതില്‍ ഒരു തീരുമാനം ആയിരുന്നു കടുമൂടി കിടക്കുന്ന യൂണിവേഴ്സിറ്റി യിലെ കാടുകള്‍ വെട്ടിതെളിക്കുക എന്നത് ,എന്നാല്‍ അതിന് vc കണ്ടുപിടിച്ച കാരണം യൂണിവേഴ്സിറ്റി കാടു മൂടി കിടക്കുന്നത് കണ്ടിട്ടുള്ള സങ്ങടമല്ല മറിച്ച് കാടുകളില്‍ കമിതാക്കള്‍ സല്ലപിക്കാന്‍ ഇരിക്കുന്നു കുട്ടികള്‍ ക്ലാസ് കട്ട് ചെയ്തു കാട്ടിലിരിപ്പാണ് എന്നൊക്കെ ആയിരുന്നു ഈ കാരണങ്ങള്‍ എല്ലാം വിദ്യാര്‍ഥികള്‍ ക്കിടയില്‍ vc ക്ക് എതിരെ പ്രതിഷേധത്തിന് കാരണമായി , അതികം വൈകാതെ അത് സമരമായ് മാറി….
.

1st yrars ആയിരുന്നെങ്കിലും നന്ദനും ഫ്രണ്ട്‌ സും സമരത്തിന്‌ മുന്നില്‍ തന്നെ ഉണ്ടായിരുന്നു , ഇടക്ക് സമരം മാധ്യമങ്ങള്‍ ഏറ്റെടുത്തു .എന്നാല്‍ vc തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നു അങ്ങനെ സമര സമിതി സമരം ശക്തമാക്കാന്‍ തീരുമാനിച്ചു ,കൂടുതല്‍ വിദ്യര്‍ത്ഥികളെ സമരത്തിന് എത്തിക്കുക ,vc ക്ക് എതിരെ കൂടുതന്‍ ബനെര്‍ തയ്യാറാക്കാനുള്ള ചുമതല നന്ദനും കൂട്ടുകാര്‍ക്കും കിട്ടി .

ഏറ്റെടുത്ത ജോലി ഭംഗിയായി തീര്‍ക്കാന്‍ നന്ദനും കൂട്ടുകാരും അരയും മുറുക്കി ഇറങ്ങി പിന്നെ എല്ലാം പെട്ടന്നായിരുന്നു ബാനെര്‍ തയ്യാറക്കാന്‍ തുണി ,ബ്രെഷ് ,പെയിന്റ് എല്ലാം എത്തി , വരയ്ക്കാന്‍ അറിയുന്ന യൂണിവേര്‍‌സിറ്റി യിലെ കലാകാരന്മ്മാരെ എല്ലാം സീനിയേര്‍സിന്റെ സഹായത്തോടെ ആദ്യമേ ട്രാപ്പില്‍ എത്തിച്ചിരുന്നു അവര്‍ക്ക് വേണ്ട സഹായങ്ങളും പൈന്റും മറ്റും നല്‍കുന്ന തിനിടയില്‍

നന്ദന്റെ കണ്ണുകള്‍ ആ കാഴ്ചയില്‍ ഉടക്കുന്നത് കൈയില്‍ ഒരു ബ്രെഷും പിടിച്ചു പേടിച്ചരണ്ട മുഖവുമായ് ഒരു പെണ്‍കുട്ടി, ഒരുനിമിഷം നന്ദന്റെ കണ്ണുകള്‍ ചലനമറ്റ് അവളെ തന്നെ നോക്കി നിന്നു നെറ്റിയില്‍ ചന്നനം ,മുടിയില്‍ തുളസി കതിര്‍ കഴുത്തില്‍ ഒരു മല,കാതില്‍ കമ്മല്‍ അത്ര മാത്രം

കൂടുതല്‍ അഭരണമോ മെയ്ക്കപ്പോ ഒന്നും ഇല്ല ഇത്ര മാത്രം കൊണ്ടുതന്നെ ആ ചുമന്ന ചുരിദാറില്‍ അവള്‍ സുന്ദരി ആയിരുന്നു … കണ്ട മാത്രയില്‍ തന്നെ ആ നാട്ടില്‍ പുറത്തുകാരി നന്ദന്‍റെ മനസ്സില്‍ ഏതോ ഒരു കോണില്‍ കയറിയിരുന്നു നന്ദന്‍റെ കാലുകള്‍ അവന്‍ അറിയാതെ തന്നെ അവളിലേക്ക് നടന്നു നീങ്ങി …..

“പ്പ നായെ….ഇറങ്ങെടാ എന്‍റെ മുറ്റത്ത്ന്ന് ”

കാതില്‍ തുളച്ചു കേറിയ ആ വാക്കുകളാണ് നന്ദനെ ചിന്തയില്‍ ന്നും ഉണര്‍ത്തിയത് ചുമന്ന കണ്ണുകളില്‍ തന്നെ ധഹിപ്പിക്കാനുള്ള ദേഷ്യവു മായ് ഓടിയടുക്കുന്ന ആളെ കണ്ടു നന്ദന്‍ ഒന്ന് ഞെട്ടിയിരുന്നു ”അനുവിന്‍റെ അച്ഛന്‍,,,,,,, ” നന്ദന്‍ അറിയാതെ ചുണ്ടുകളില്‍ ആ വാക്ക് ഉരുവിട്ടു അധ്യമായ് അനുവിനോപ്പം ഈ പടികള്‍ കയറിയ അന്ന് നിറ പുഞ്ചിരിയോടെ തന്നെ വരവേറ്റ അതേ പാവം നാട്ടിന്‍ പുറത്തുകാരന്‍,,, ഒരുപാട് മാറിയിരിക്കുന്നു ,,,, നീണ്ട വിഷാദം,,,, നര ബാധിച്ച ആ മുഖത്തു ഇന്നും നിഴലടിക്കുന്നുണ്ട് ,,,,എന്നു കണ്ട മാത്രയില്‍ തന്നെ നന്ദനു തോന്നിയിരുന്നു ,,,,,,

“നിന്നോടല്ലേടാ പറഞ്ഞത് ഇറങ്ങി പോകാന്‍ ,,,,,,”

നന്ദന്‍റെ ഓര്‍മകളെ ഭേദിച് ആ ശബ്ദം വീണ്ടും കാതുകളില്‍ തുളച്ചു കയറി ……

“പോകാം ,,,,, അതിനുമുംബ് അനുവിനെ എനിക്കൊന്നു കാണണം ,,,,,” ഇടറി ശബ്ദത്തോടെ നന്ദന്‍ പറഞ്ഞു നിര്‍ത്തി

“ഇല്ല ,,,,,,”

“ഞാന്‍ ജീവിചിരിക്കുന്നോട്തോളം കാലം ഇനി എന്‍റെ മകളുടെ നിഴലില്‍ പോലും നിന്റെ കണ്ണ് പതിയാല്‍ ഞാന്‍ സമ്മതിക്കില്ല,,,,,,,,,”

“”നിന്‍റെ ആരും ഈ വീട്ടില്‍ ഇല്ല,,,,,”

”നിന്നെ ഇവിടെ ആര്‍ക്കും കാണുകയും വേണ്ട ,,,,;;”

”ഇറങ്ങി പോടാ നായെ…….
.””

ആ മറുപടി തന്നെ ആയിരുന്നു നന്ദനും പ്രതീഷിച്ചത്… അതിനെല്ലാം നീ അര്‍ഹനാണ് നന്ദാ എന്ന് നന്ദന്‍റെ മനസ് തന്നെ ഒരുനിമിഷം പറയുന്നുണ്ട് എന്നവനു തോന്നിയ ആ നിമിഷം നന്ദന്‍റെ കണ്ണുകള്‍ വീണ്ടും ഈറനണി ഞ്ഞിരുന്നു .

”അച്ഛാ ,,,,,”

നനഞ്ഞ മിഴികള്‍ ആരും കാണാതെ തുടക്കുന്നതിനിടയിലാണ് നന്ദന്‍റെ കാതുകളില്‍ ആ ശബ്ധം പതിഞ്ഞത് ;;;

താന്‍ ഇന്നും കേള്‍ക്കാന്‍ ഒരുപാട് ആഗ്രഹിച്ച ആ ശബ്ധം ,,,, നീലാംബരിയുടെ ശബ്ധമെന്നോണം കടഞ്ഞെടുത്ത “”എന്‍റെ അനുവിന്‍റെ ശബ്ധം ….””

”എന്‍റെ അനു ” അങ്ങനെ പറയാന്‍ തനിക്ക് ഇന്നു എന്ത് അര്‍ഹതയാണ് ഉള്ളത് . എല്ലാം നഷ്ട്ടപെട്ടിരിക്കുന്നു കഴിഞ്ഞ നാലു വര്‍ഷക്കാലം എന്ത് നടക്കരുതെന്ന് താന്‍ ആഗ്രഹിചിരുന്നുവോ അതെല്ലാം നടക്കാന്‍ പോവുകയാണ് …. തനിക്ക് എല്ലാം നഷ്ട്ടപ്പെടാന്‍ പോകുന്നു ,,,,,അനുവിനെ,,,,,,എല്ലാമെല്ലാമായ എന്‍റെ മോളുട്ടിയെ ,,,,,, ഒരു നിമിഷം നന്ദന്‍റെ കാഴ്ചകളെ മറച്ചുകൊണ്ട് മിഴികള്‍ വീണ്ടും ഈറനണിഞ്ഞു …..

തുടരും…..

Comments:

No comments!

Please sign up or log in to post a comment!