ശംഭുവിന്റെ ഒളിയമ്പുകൾ 11

അറിയാം ചേച്ചിക്ക്,നിനക്ക് പെട്ടെന്ന് ഒരു തീരുമാനം അത്‌ ബുദ്ധിമുട്ടാണ്. സമയമെടുത്ത് ആലോചിച്ചു പതിയെ പറഞ്ഞാൽ മതി.

കുഞ്ഞേച്ചിയിത് എന്താ പറയുന്നെ. നടക്കുന്ന കാര്യമാണോ ഇതൊക്കെ.

അറിയാം.നിനക്ക് ഇപ്പഴും വിശ്വാസം ആയിക്കാണില്ല.പക്ഷെ അതാണ് സത്യം.

ഗായത്രി,നീ ഒരു ചായ ഇട്ട് വാ.ഞാൻ ഒന്ന് സംസാരിക്കട്ടെ ഇവനോട്.

എന്നാ നിങ്ങളൊന്നു സംസാരിക്ക് ഞാൻ ദാ വരുന്നു. ***** ശംഭു…എന്നെയൊന്ന് ഏറുമാടത്തിൽ കേറ്റുവോ.

ദാ ഏണി കിടക്കുന്നു.പിടിച്ചു പതിയെ കേറിക്കോ.

എന്താ നിനക്കൊരു ഇഷ്ട്ടക്കെട്. അത്‌ നിന്റെ സംസാരത്തിലുണ്ട്.

തോന്നുന്നതാവും..

അറിയാം.പെട്ടെന്ന് കേൾക്കുമ്പോൾ ഉൾക്കൊള്ളാൻ പറ്റില്ല നിനക്ക്. നിനക്കെന്നല്ല ആർക്കും.പക്ഷെ ഞാൻ ഒത്തിരി കൂട്ടിക്കിഴിച്ചെടുത്ത തീരുമാനമാണ്.

ശരിയാണ്.എനിക്ക് ബുദ്ധിമുട്ടുണ്ട്.

നോക്ക് ശംഭു,മനസ്സിലാവും എനിക്ക് നിന്റെ മനസ്സ്.നീ എന്നെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കിയെ.നശിച്ച ജീവിതം അല്ലെ എനിക്ക്.ഒരു ചെകുത്താൻ മൂലം കുറെ നായ്ക്കൾ കടിച്ചുകുടഞ ജന്മം.സ്വന്തം പുരുഷൻ അറിയേണ്ട എന്നെ അയാൾ മൂലം മറ്റുള്ളവർ അനുഭവിച്ചപ്പോൾ,എന്റെ അവസ്ഥ നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ശരിയാണ് മാനം പോയവളാ ഞാൻ. അതിനുശേഷം ഒരു പുരുഷനും തൊട്ടിട്ടില്ല ഈ ദേഹത്ത്,ഗോവിന്ദ് പോലും.സമ്മതിച്ചിട്ടില്ല ഞാൻ.

ആയിരിക്കാം.ചേച്ചിയെന്നെ വിളിച്ചിട്ടു ള്ളൂ. അങ്ങനെയെ കണ്ടിട്ടുള്ളു.

പക്ഷെ ഒന്നുണ്ട് ശംഭു,വളരെ ആലോചിച്ച് എടുത്ത തീരുമാനമാണ് ആദ്യം പറഞ്ഞത് ഗായത്രിയോടും. കേട്ടപ്പോൾ അവളുടെ സന്തോഷം. എന്റെ അവസ്ഥ അറിയുന്നവളാ. എന്റെ ജീവിതം ഒന്ന് കരപറ്റിയിട്ട് മതി അവൾക്കൊരു ലൈഫ് എന്നു വാശി പിടിക്കുന്നവളാ.അല്ലാതെ അവൾ കെട്ടാൻ സമ്മതിക്കാത്തത് ഫെമിനിസ്റ്റ് ആയതുകൊണ്ടൊന്നും അല്ല.നീയൊക്കെ പുറത്തു കാണുന്ന ഫെമിനിസ്റ്റ് ചിന്തയൊന്നും അവക്കില്ല ഒരു പച്ചയായ പെണ്ണ്.അപ്പഴാ അവള് നിന്നെക്കുറിച്ച് പറയുന്നത്.നിന്റെ പാസ്റ്റ്.ഒത്തിരി വേദനിച്ചു അല്ലെ നീ. അവന്റെ കാമവെറി ആദ്യം തീർത്തത് നിന്നിൽ.അതും കേട്ടപ്പൊ ഞാൻ ഉറപ്പിച്ചു.

അത്‌ ചേച്ചി മാത്രം തീരുമാനിച്ചാൽ പോരല്ലോ.

മോനെ ശംഭു.നിന്റെ കണ്ണ് അത്‌ കള്ളം പറയില്ല.നീയിപ്പൊ ബലം പിടിച്ചോ.പക്ഷെ ആ കണ്ണിലെ തിരയിളക്കം ഞാൻ കണ്ടതാ. നീയെന്നെ വീഴാതെ പിടിച്ചപ്പോൾ. അന്നെന്നെ മുറിയിലാക്കിയപ്പോൾ ആ ചുണ്ടിൽ തന്ന സമ്മാനം ഒത്തിരി ഇഷ്ട്ടം തോന്നിയിട്ടാ.

അന്നെനിക്ക് ഉത്തരം കിട്ടിയതാ.ഇപ്പൊ നീ കാട്ടുന്ന അവഗണന, അതിന് അധികം ആയുസ് ഉണ്ടാവില്ല.

ചേച്ചി ഒന്നോർക്കണം.ചിലപ്പോൾ എന്റെ മനസ്സൊന്നു പാളിയിരിക്കാം. വരും വരായ്കകൾ ചിന്തിച്ചുനോക്ക്. എന്നിലും അറിവുള്ള ആളല്ലേ.ഇവിടെ ചേച്ചിയുടെ വീട്ടിൽ, നാട്ടുകാർ ഇവരോടൊക്കെ എന്ത് പറയും. കുടുംബത്തിന്റെ പേര് പോകുന്ന പണിയാ.ഞാൻ കൂടെ നിക്കില്ല ഇതിന്

മ്മ്,നിന്റെ ഇഷ്ടം.പക്ഷെ ഞാൻ പിന്നോട്ടില്ല.ഇനി എന്നെ ഒരാള് തൊടുമെങ്കിൽ അത്‌ എന്റെ മുന്നിൽ നിൽക്കുന്ന നീയാവും.എന്റെ തീരുമാനം ഉറച്ചതാണ്.വീട്ടുകാർ, എല്ലാം അറിഞ്ഞാൽ അവർ സമ്മതിക്കും.എനിക്കുറപ്പുണ്ട്.നിന്റെ ടീച്ചറാവും നിന്നോട് പറയുക.എന്റെ വീട്ടിൽ ഒരു പ്രശ്നം,അതുണ്ടാവില്ല. അത്‌ ഞാൻ ഉറപ്പുതരുന്നു.നാട്ടുകാർ അവരല്ല നമ്മൾ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് പിന്നെ അവൻ ഗോവിന്ദ് അവനെ ഞാൻ ഒതുക്കും. നീയുണ്ടാവണം കൂടെ.

എന്തൊക്കെ പറഞ്ഞാലും ചിലതിൽ എനിക്ക് വിയോജിപ്പുണ്ട്.നിർബന്ധം പിടിക്കരുത്.എനിക്ക് കഴിയില്ല.

ആഹാ രണ്ടാളും ഇവിടെ നിക്കുവാ. ഞാൻ അവിടെയൊക്കെ നോക്കി. ദാ ചായ കുടിക്ക്.

ചേച്ചി,പഞ്ചസാര കിലോ 38 ആണ്. ഒന്ന് ഓർത്തുവച്ചോ.

കൂടിപ്പോയോ ചേച്ചി?

അല്പം,സാരമില്ല.അഡ്ജസ്റ്റ് ചെയ്യാം. നേരത്തെക്കാൾ നന്നാവുന്നുണ്ട്.

അല്ല ഇവിടിങ്ങനെ നിന്നാൽ മതിയോ പോവണ്ടേ രണ്ടാൾക്കും.

നീ ആദ്യം ഇത് കുടിക്ക്.പോവാൻ ഒക്കെ ഇനിയുമുണ്ട് സമയം.അല്ലെ ചേച്ചി.

ഇനി വൈകണ്ട പെണ്ണെ.അല്ലേൽ അതിനാവും അമ്മ.അറിയാല്ലോ ഇവനെ കണ്ടില്ലേൽ ഇരുപ്പ് ഉറക്കില്ല.

അതും ശരിയാ ചേച്ചി.അമ്മേടെ ഇള്ള ക്കുട്ടി അല്ലെ.കാര്യങ്ങൾ അറിഞ്ഞത് ഇപ്പഴാന്ന് മാത്രം.

വീട് പൂട്ടിയിറങ്ങുമ്പോൾ ഗായത്രി വീണയെ ചെറുതായൊന്ന് നുള്ളി. കണ്ണുകൊണ്ട് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ശംഭുവിനെ കാട്ടി അവൾ പിരികം ഉയർത്തി.

ഒരു പിടീം ഇല്ലടീ.ചെറുക്കൻ കട്ടക്ക് നിക്കുവാ.പക്ഷെ ആ മനസ്സ് ഞാൻ കീഴടക്കും.വിശ്വാമിത്രന്റെ തപസ്സ് ഇളകി,പിന്നാ ഇവൻ.നീ വാ പെണ്ണെ. ***** അവരെയും വഹിച്ചുകൊണ്ട് ആ ജാഗ്വർ മുന്നോട്ടു നീങ്ങി.സന്ധ്യയുടെ ചുവപ്പ് പടരുന്നു.പതിവുപോലെ ആ വഴിയിലൂടെയുള്ള പോക്കിൽ പഴയ റേഡിയോ ഗാനങ്ങൾ ഉയരുന്ന കടയുടെ അല്പം മാറി വഴിയരികിൽ വണ്ടിയൊതുക്കി.”എന്താടാ ഇവിടെ നിർത്തിയെ?””നിങ്ങൾ ഇവിടിരുന്നോ ഞാനിപ്പൊ വരാം”ഗായത്രിയുടെ ചോദ്യത്തിനുള്ള മറുപടിയും കൊടുത്ത് അവൻ അകത്തേക്ക് കയറി.അവന്റെ പോക്കും നോക്കി നിന്ന വീണ ആ ബോർഡ്‌ വായിച്ചു.
“രാമേട്ടന്റെ അടുക്കള”

“മോളെ ഇത് അമ്മക്ക് പലഹാരം വാങ്ങാനുള്ള പോക്കാ”വീണയുടെ വാക്കുകൾ കേട്ട് പിറകോട്ട് നോക്കിയ ഗായത്രിയും ആ ബോർഡ്‌ വായിച്ചു.

അപ്പൊ ഇതാണല്ലേ ആ സ്ഥലം.

ഇവിടുത്തെ പരിപ്പുവട ആണല്ലേ അമ്മയെ കയ്യിലെടുക്കാനുള്ള മന്ത്രം. വാ ചേച്ചി,നമ്മുക്കും ചെല്ലാം അല്ലെൽ അവൻ അവന്റെ ടീച്ചർക്ക് മാത്രം വാങ്ങിക്കും.പിന്നെ കട്ടുതിന്നാൻ നിക്കണം.അല്ലേൽ അമ്മയോട് അടിയിടണം.പരിപ്പുവട തട്ടിപ്പറിച്ചതു കൊണ്ട് ആ ദോശയുടെ ഒരു കഷ്ണം തീറ്റിച്ചില്ല. മണം കേട്ടിട്ട് വെള്ളമൊലി പ്പിച്ചു നിന്നിട്ടും ങെ ഹേ…. തന്നില്ല അറിയാല്ലോ അമ്മേടെ സ്വഭാവം.

എന്നാ നീ വാ… വേറെ എന്നക്കെയാ ഒള്ളെന്നും നോക്കാം.

അവർ അകത്തുകയറുമ്പോൾ ആര് എന്ന ചോദ്യത്തോടെ ആളുകൾ നോക്കുന്നുണ്ട്.മനസ്സിലായതും ചിലർ ഉള്ളിലേക്ക് കയറാൻ വഴിയൊരുക്കി. പുറമെ നിന്ന് തോന്നില്ല എങ്കിലും അകത്തു സൗകര്യം ഉണ്ടെന്ന് ഒറ്റ നോട്ടത്തിൽ അവർക്ക് മനസിലായി. റേഡിയോ സംഗീതം മെല്ലെ കാതുകളിൽ മുഴങ്ങുന്നുണ്ട്.പഴമ നിലനിർത്തിക്കൊണ്ട് വൃത്തിയോടെ, ചിട്ടയോടെ സജീകരിച്ചിരിക്കുന്ന ഇരുപ്പിടങ്ങൾ.പഴയ സ്റ്റൂളും ബഞ്ചും ഡസ്കും ഒക്കെയാണ്.അവക്ക് പല വർണ്ണങ്ങളാൽ നിറം പകർന്നിരുന്നു. ഇടക്ക് ആരെയും ശല്യപ്പെടുത്താതെ പല വശങ്ങളിലായി ചിമ്മിണി വിളക്കും ആട്ടുകല്ലും അരകല്ലും. ഉരലും ഉലക്കയും ഒക്കെ ക്രമീകരിച്ച് പഴമ നിലനിർത്തിക്കൊണ്ടുള്ള ഒരു ഭക്ഷണശാല.അത്ഭുതപ്പെടുകയാണ് അവർ.ആരോ രണ്ടുപേർക്കും ഇരിക്കാൻ സൗകര്യം ചെയ്തപ്പോൾ വേണ്ട എന്ന ആംഗ്യത്തോടെ അവർ പലഹാരം വക്കുന്ന ഇടത്തേക്ക് ചെന്നു.അല്പം തിരക്കുണ്ട്.ജോലി കഴിഞ്ഞു പോകുന്നവർ തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ചൂടോടെ എന്തെങ്കിലും കരുതുക അധികം ഇല്ല എങ്കിലും ഇന്നും ചില ഗ്രാമപ്രദേശത്ത് നിലനിക്കുന്നു. അവരുടെ ഇടയിലായി ശംഭുവും.

ചില്ലുകൊണ്ട് മറച്ചുകെട്ടിയ അടുക്കള അവിടെ പലവിധം ചെറുപലഹാരം വറുത്തുകോരുന്നു.സാവിത്രിക്കായി ചൂടോടെ പരിപ്പുവടയും ഉഴുന്നുവടയും പൊതിഞ്ഞുവാങ്ങുന്ന തിരക്കിലാണ് ശംഭു.അതിനിടയിൽ തന്റെ പിറകിൽ നിന്ന ഗായത്രിയെയും വീണയെയും അവൻ ശ്രദ്ധിച്ചില്ല.തിളച്ച എണ്ണയിൽ വറുത്തെടുക്കുന്ന മുളക് ബജി കണ്ടു വീണയുടെ ക്ഷമ നശിച്ചു.

“ചേട്ടാ ബജി പാഴ്‌സൽ” പെട്ടന്ന് ഒരു സ്ത്രീശബ്ദം കേട്ട് രാമൻ തിരിഞ്ഞു.

അല്ല ഇതാര്.ഗായത്രിക്കുഞ്ഞും ഉണ്ടല്ലൊ കൂടെ.ഒരു യാത്ര കഴിഞ്ഞു വരുവാ അല്ലെ.ഞാനോർത്തു ഇവൻ ഇടക്കൊരു പതിവ് ഒള്ളതാണെ അങ്ങനെ വന്നതാവും എന്ന്.

അതെ ചേട്ടാ….
ഒന്ന് ടൗണിൽ ഒക്കെ പോയിവരുന്ന വഴിയാ.അപ്പൊഴാ ഇവൻ ഇങ്ങോട്ട്.

ഇവനിത് പതിവാ.അവിടെ വണ്ടില് ഇരുന്നാൽ പോരാരുന്നോ.ഇവൻ അങ്ങ് കൊണ്ടുവന്നെനെല്ലൊ.

ങാ,എന്തു ചെയ്യാം.ഈ പൊതി ആർക്ക് കൊടുക്കാൻ ആണാവോ. ഇവനീ മേടിക്കുന്നതൊക്കെ ഈ ചേച്ചിമാർക്ക് കിട്ടിയാൽ അല്ലെ.

അത്‌ നല്ല തമാശ.ടീച്ചർക്ക് ഇവിടുത്തെ പലഹാരം പണ്ട് തൊട്ടേ കാര്യമാ.ഈ നാട്ടിൽ എത്തിയ കാലം മുതലേ അങ്ങനാ.അവരൊന്നിച്ചു നടക്കാൻ ഇറങ്ങും.മോളൊന്നും ഇല്ല അന്ന്.എന്റെ അപ്പൻ ആരുന്നു അന്ന്. കൂടെ ഞാനും.അന്ന് ഇവിടെ ഇത്ര സൗകര്യം ഒന്നുമില്ല.ഒരു മാടക്കട.

ഇവിടെയും കേറി പലഹാരമെന്തെലും വാങ്ങിക്കഴിച്ചോണ്ട് ഒരു പോക്കാണ്. ഒരു ചേല് ആരുന്നു അതൊക്കെ കാണാൻ.ഇപ്പോൾ ഇവനായി അത്രേ ഉള്ളു.

സമ്മതിച്ചു ചേട്ടാ ഒറ്റ നിമിഷം കൊണ്ട് ഒരു ഫ്ലാഷ്ബാക്ക് പറഞ്ഞുതീർത്തു.

എത്ര കഥകളുണ്ട് മോളെ.പറയാൻ നിന്നാൽ തീരില്ല.

ഏതായാലും ബജി ചൂടോടെ പൊതിഞ്ഞോ.ഒപ്പം പരിപ്പുവടയും.ദേ കണ്ടില്ലേ ഒരുത്തൻ എന്തോ പോയ പോലെ നിക്കുന്നെ.നിന്റെ ടീച്ചർക്ക് വാങ്ങിയെങ്കിൽ നേരെ വിട്ടോ,ദാ ഞങ്ങളും എത്തി. ***** “വണ്ടിയെടുക്ക് മോനെ”വാങ്ങിയ പാഴ്‌സലും കൊണ്ടു കേറുന്നതിന് ഇടയിൽ വീണ പറഞ്ഞു.ഒരു മുരൾച്ചയോടെ ആ വാഹനം നീങ്ങി.

ചട്ട്ണിയും സോസും ഒക്കെ വച്ചിട്ടുണ്ട് അല്ലെടി.

അതെ ചേച്ചി.നല്ല ചൂട് സാധനം. ഇപ്പഴേ കഴിക്കാൻ തോന്നുന്നു.

കൊതിച്ചി.അമ്മയുടെ മോള്‌ തന്നെ. അതങ്ങനെ ചൂടാറില്ല.പാക്കിങ് കണ്ടില്ലേ.വീട്ടിലെത്തി സ്വസ്ഥമായിട്ട് കഴിക്കാം.

ഏതായാലും സ്ഥലം പിടികിട്ടിയല്ലൊ. ഇനി ഇടക്ക് വരാം.നമുക്ക് വാങ്ങി തരുവാൻ ആരെങ്കിലും വേണ്ടേ.

ഇതൊക്കെ കേട്ടിരുന്നതല്ലാതെ ഒന്നും തിരിച്ചുപറയാൻ നിന്നില്ല അവൻ. ഇൻസൈഡ് മിററിലൂടെ അവന്റെ കണ്ണുകളും ഭാവവും ശ്രദ്ധിച്ചു വീണ. ഓരോന്ന് പറഞ്ഞവനെ ചെറുതായി കളിയാക്കി അവർ.വീടെത്തുമ്പോൾ തുളസിത്തറയിൽ വിളക്ക് കൊളുത്തുകയാണ് സാവിത്രി. വരാന്തയിൽ വിളക്ക് തെളിഞ്ഞിരുന്നു കുളിച്ചീറനോടെ വിളക്കിനുമുന്നിൽ നിൽക്കുന്ന സാവിത്രിയുടെ മുഖം ആ പ്രകാശത്തിന്റെ ശോഭയിൽ തിളങ്ങി.

അമ്മ ഇപ്പഴും എന്ത് സുന്ദരിയാല്ലെ.

“ഈ പെണ്ണ്.പതിയെ പറയ് പെണ്ണെ. ഓരോന്ന് പറഞ്ഞ് അമ്മയുടെ വായീന്ന് കേക്കണ്ട”പതിയെ നാമം ജപിക്കുന്ന സാവിത്രിയുടെ അടുത്ത് അല്പം മാറി ശംഭു നിൽപ്പുണ്ട്.ഒപ്പം ഗായത്രിയും വീണയും.ഇടക്കവരുടെ മുഖത്തേക്ക് നോക്കുന്നുണ്ട് സാവിത്രി നാമജപം അവസാനിപ്പിച്ചു വിളക്കിൽ തൊഴുതുകൊണ്ട് എണീക്കുമ്പോൾ അവളവരെ ഇരുത്തിയൊന്ന് നോക്കി ആ മുഖത്തെ തീക്ഷ്ണഭാവം കണ്ട് ശംഭു പതിയെ ആ കവർ നീട്ടി.


ഇത് നല്ല ഏർപ്പാടല്ല.വിളക്ക് വക്കുന്ന നേരത്തുതന്നെ വന്ന് കേറും.എവിടെ നിരങ്ങി നടക്കുന്നോ ആവോ.ആര് കേൾക്കാൻ,ആരോട് പറയാൻ.

അത്‌ ടീച്ചറെ,അല്പം വൈകി.ഇനി ഉണ്ടാവില്ല.ദാ ഇത് പിടിച്ചെ.

നിന്റെ സോപ്പ് അങ്ങ് മാറ്റിവച്ചേക്ക്. നാളെ നിനക്കുതന്നെ ഉപയോഗിക്കാം ടീ പിള്ളേരെ എന്തും പറഞ്ഞാ വിട്ടെ. എന്നിട്ട് കേറിവരുന്ന സമയം നോക്ക് അതും തൃസന്ധ്യക്ക്.

അത്‌ അമ്മെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ഒന്നുരണ്ടു ഫ്രണ്ട്സിനേം കണ്ടുവന്നപ്പൊ അല്പം…..

എന്നാ അവിടങ്ങു നിക്കരുതാരുന്നോ. എന്തിനാ ഇങ്ങ് പൊന്നെ.ഇതിനോട് ഒക്കെ എന്തു പറഞ്ഞിട്ട് എന്തുകാര്യം. നോക്കി നിക്കാതെ കേറിപ്പോ രണ്ടും. ശുദ്ധിയില്ലാതെ വിളക്കിന്റെ മുന്നിൽ നിക്കണ്ട,ചെല്ല്.

കേട്ടതും പെൺപടകൾ രണ്ടും അകത്തേക്ക് ഓടി.”അതിങ്ങു തന്നേച്ചു പോടാ പട്ടി.നടക്കുന്നു അവൻ പെണ്ണുങ്ങളുടെ താളത്തിന് തുള്ളിക്കൊണ്ട്”ബാക്കിയുള്ള ദേഷ്യം അവനോട് തീർത്ത സാവിത്രി കളപ്പുരയിലേക്ക് നടക്കാൻതുടങ്ങിയ ശംഭുവിന്റെ കയ്യിൽനിന്നും കവറും തട്ടിപ്പറിച്ച് അകത്തേക്ക് നടന്നു.ഒരു ചിരിയോടെ അവനും.പിന്നാമ്പുറത്തു ചെല്ലുമ്പോൾ ദാ നിക്കുന്നു പെൺപടകൾ അവനെയും നോക്കി.

“അമ്മ മയത്തിലായോടാ”അവനെ കണ്ടതും വീണയുടെ ചോദ്യമെത്തി.

ചെന്നുനോക്ക്.കൊണ്ടുവന്നതും മേടിച്ച് അകത്തേക്ക് പോയിട്ടുണ്ട്. എന്താകുവോ എന്തോ.ഏതായാലും രണ്ടാളും കൊള്ളാം.ഒരു പ്രശ്നം വന്നാൽ പെട്ടുപോകും എന്നുറപ്പ്.

അത്‌ പിന്നെ നിന്റെ ടീച്ചറല്ലേ.നിന്നോട് അല്ലെ അല്പം മയപ്പെടു.അതുകൊണ്ട് അല്ലെ,വിട്ടുകള.പിന്നെ നിന്റെ കയ്യീന്ന് പലഹാരം കിട്ടിയ സ്ഥിതിക്ക് ഇനി തണുത്തൊളും.എന്നാ ഞങ്ങള് ചെല്ലട്ടെ.ഭക്ഷണത്തിന്റെ സമയത്ത് അങ്ങ് എത്തിയേക്കണം.

ഗായത്രി തിരിഞ്ഞുനടന്നു.പതിയെ പുറകോട്ട് നിന്ന വീണ തിരിഞ്ഞു നടന്ന ശംഭുവിന്റെ കയ്യിൽപിടിച്ചു വലിച്ചു.തന്റെ അഭിമുഖമായി വന്ന അവന്റെ കോളറിൽ പിടിച്ചവൾ അവന്റെ ചുണ്ടുകളെ സ്വന്തമാക്കി. കണ്ണുകൾ ഇറുക്കിയടച്ചവൾ അവന്റെ ചുണ്ട് കടിച്ചെടുത്തു. “ഇനി പൊക്കോ,കഴിക്കാൻ വരുമ്പൊ ഇതിലും ചൂടിൽ ഒന്ന് തരാം.ഇപ്പൊ എന്റെ ചെക്കൻ ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യ്.നിന്റെ മനസ്സ് ഇളക്കാവോ എന്ന് ഞാൻ നോക്കട്ടെ” തന്റെയൊപ്പം വീണയുടെ അസാന്നിധ്യം തിരിച്ചറിഞ്ഞ ഗായത്രി ഉള്ളിൽ ചിരിച്ചു.എന്തു നടക്കും എന്ന് നന്നായി അറിയുന്ന അവൾ ഉള്ളിൽ ചിരിച്ചു.ഒപ്പം ഓടിയെത്തിയ വീണയെ നോക്കി ഒരു ചിരിയങ്ങു കൊടുത്തു ഒപ്പം വയറിൽ ഒരു ഞുള്ളും.

ഈ പെണ്ണ്…….

എന്റെ അനിയനാ അവൻ. ലൈസെൻസ് ആയിട്ടില്ല ഓർമ്മ വേണം.

ഒന്ന് പോടീ.അവൻ ഇനി എന്റെയാ. ഞാൻ കഴിഞ്ഞുമതി നീ.കേട്ടോടി.

കിളിപോയി നിൽക്കുന്ന ശംഭുവിനെ പതിയെയൊന്ന് തിരിഞ്ഞുനോക്കി ചിരിച്ചുകൊണ്ട് അടുക്കളവാതിലിൽ കടന്ന് അകത്തേക്ക് കയറി. ****** കിള്ളിമംഗലം എക്സ്പോറിട്ടേർസ്, ഉച്ചക്കുശേഷം തന്റെ ഓഫീസിൽ വില്ല്യമിനൊപ്പം സംസാരിക്കുകയാണ് ഗോവിന്ദ്.വിശ്രമവേളകളിൽ വില്ല്യം മിക്കവാറും ഗോവിന്ദിനൊപ്പം ഉണ്ട്. ഒന്നിച്ചുള്ള താമസവും.

ഗോവിന്ദ്,അവളുടെ കാര്യത്തിൽ എന്താ നിന്റെ തീരുമാനം.

വീണ,നല്ല ഫിഗർ ആണവൾ.ആരും ഒന്ന് കൊതിക്കും അവളുടെ കൂട്ട്. കാര്യം ശരിയാണ്.അവളുടെ ശരീരം, അത്‌ വിലകൊടുത്തിട്ടാണ് ഞാൻ ഒരിക്കൽ ഊരിപ്പോന്നത്.അതാണ് ഞാനിന്നിവിടെ ഇരിക്കാൻ കാരണം. പക്ഷെ അതിനു ശേഷം അവൾ വെറും പട്ടിയെപ്പോലെ കണ്ടുതുടങ്ങി.

മ്മ്,ഞാനറിയുന്ന നീ പ്രതികരിക്കാതെ ഇരിക്കുന്നത്തിന്റെ കാരണം.അതാ എനിക്ക് മനസ്സിലാവാത്തത്.

പറഞ്ഞിട്ടില്ലേ വില്ല്യം.ചവിട്ടേറ്റ പാമ്പ്, അതിനോട് കളിക്കുമ്പോൾ ശ്രദ്ധ വേണം.അവളെ തൊടാതിരുന്നിട്ട് പോലും അവൾ ഒന്നും പറഞ്ഞില്ല.

ആ ദിവസത്തിനു ശേഷം അവളുടെ പെരുമാറ്റം.പുച്ഛത്തോടെ അല്ലാതെ നോക്കിയിട്ടില്ല,സംസാരിച്ചിട്ടില്ല അവൾ.ആണും പെണ്ണും കെട്ടവൻ. ഭാര്യയെ വിറ്റ ശിഖണ്ഡി തുടങ്ങിയ വിളികൾ.പ്രതികരിക്കാത്തത്,പൊൻ മുട്ടയുടെ മുകളിൽ അടയിരിക്കുന്ന താറാവ്, അതാണവൾ.ബാംഗ്ലൂരിൽ ഐ ടി ഫേം ഏറ്റെടുത്തതുപോലും അവളുടെ അധികാരത്തിൽ. അവളുടെ നിയന്ത്രണത്തിൽ.ഞാൻ വെറും പേരിനൊരു എം ഡി. പോരാഞ്ഞിട്ട് അവളുടെ ഏട്ടന്റെ വക സെക്യൂരിറ്റി ടീം.അവളുപോലും അറിയാതെ.നീ കരുതുന്നതുപോലെ അല്ല.ഇവിടെപ്പോലും അവളുടെ നിഴലുപോലെ ഉണ്ട് അവൾക്ക് ചുറ്റും. വെറുതെ കേറി തൊടാൻ പറ്റില്ല അവളെ.

ഇത്രക്ക് ഹൈപ്പ് കിട്ടാൻ അവൾ…

അതെ.അവളുടെ അച്ഛനും ഏട്ടനും. നീ കരുതുന്നതുപോലെയല്ല.എന്റെ അച്ഛനുണ്ടാക്കിയത്തിന്റെ പത്തിരട്ടി ഉണ്ട് അവളുടെ പേരിൽ അവിടെ. കൂടാതെ അവളുടെ സ്ഥാപനവും. അതൊക്കെ എന്റെ പേരിൽ കിട്ടണം. ഇവിടെ കരുത്തല്ല,കരുതലോടെ നീങ്ങുകയാണ് വേണ്ടത്.ബുദ്ധി കൊണ്ടുവേണം കളിക്കാൻ.

ഇത്രയൊക്കെ സംഭവിച്ചിട്ടും ആരെയും അറിയിക്കാതെ നിന്റെ ഒപ്പം കഴിയുന്നു.എന്റെ മനസ്സിനെ കുഴക്കുന്ന ചോദ്യമാണത്.

അത്‌ എന്റെ മനസ്സിലും ഇല്ലാതില്ല. അവൾ എന്തോ കണക്കുകൂട്ടുന്നു. ലക്ഷ്യം ഞാൻ ആവും,ആവണം.ബട്ട്‌ അതിനുമുന്നേ നമ്മൾ ലക്ഷ്യം നേടണം.

എന്താ നിന്റെ പ്ലാൻ….

ഒരു പ്ലാൻ മനസ്സിലുണ്ട്.കൃത്യമായി വർക്ക്‌ ഔട്ട്‌ ആയാൽ,ആവണം. അതിന് നീ ഒപ്പം വേണം.നിന്നെ കണ്ട നിമിഷം മുതലാ എനിക്കൊരു മാറ്റം വന്നത്.അവളുടെയൊപ്പം നിന്ന് നീ തന്ന കോൺടാക്ടുകൾ വച്ച് അല്ലെ എനിക്കും കുറച്ചു പുത്തൻ കിട്ടിയത്.

നിൽക്കും.അവസാനം വരെയും. എനിക്ക് എന്തു പ്രയോജനം.നിനക്ക് എത്ര, എനിക്കെത്ര.

കിട്ടുന്നത്തിന്റെ 30% നിനക്ക്.ഒപ്പം നീ കൊതിച്ച എന്റെ ഭാര്യ അവളെ നിന്റെ കൊതിതീരുവോളം നീ അനുഭവിച്ചോ. കൊല്ലില്ല ഞാനവളെ.ഒരു കീപ്പായിട്ട് കൊണ്ടുനടന്നോ.ഞാൻ ഇടപെടില്ല. ഒരിക്കൽ നീ പറഞ്ഞതുപോലെ വേണേൽ കൂട്ടികൊടുത്തു കുറച്ചു കാര്യസാധ്യം നടത്തുകയും ചെയ്യാം. ഒടുക്കം ഒന്നിനും കൊള്ളാതാവുന്ന സമയമവൾ ചിന്തിക്കണം എന്തിനു വേണ്ടി ആയിരുന്നു ഇങ്ങനെയൊരു ജന്മം. ജനിച്ച നിമിഷത്തെ അവൾ ശപിക്കണം.പിന്നവളുടെ ജീവിതം ഏതേലും റെഡ് സ്ട്രീറ്റിൽ തീരും. അത്‌ ഞാൻ ഉറപ്പുവരുത്തും.അവൻ പല്ലുഞെരിച്ചു.

ബി കൂൾ മാൻ.എല്ലാം നടക്കും.നിന്റെ ഓഫർ ഞാൻ സ്വീകരിച്ചു.വില്ല്യം അവന്റെ അരക്കെട്ടിൽ പിടുത്തമിട്ടു. വില്ല്യം ഗോവിന്ദിന്റെ ചുണ്ട് നുകർന്ന സമയം,അവന്റെ മുന്നിൽ കൂടാരം ഉയർന്നിരുന്നു.അവന്റെ കുണ്ണയിൽ പുറമെ ഒന്നു ഞെരിച്ചുവിട്ട് വില്ല്യം അവനെ വിട്ടുമാറി.”വീട്ടിൽ ചെന്ന് ഗ്രാൻഡ് ആയി കൂടാം.ഇപ്പൊ നിന്റെ അച്ഛനെ പറ്റിച്ചു കുറച്ചു കാശ് അടിച്ചുമാറ്റാനുള്ള വഴി നോക്കാം വാ” ***** “അവനെയിങ്ങു കണ്ടില്ലല്ലൊ മാഷെ എവിടെപ്പോയി കിടക്കുന്നു,നാശം. മനുഷ്യനെ ആധി പിടിപ്പിക്കാൻ.ഒന്ന് വിളിച്ചാൽ എടുത്തൂടെ.ഓഫ്‌ ചെയ്തു വച്ചിട്ട് അവൻ ആരുടെ പതിനാറ് കൂടാൻ പോയേക്കുവാ”സമയം പത്തു കഴിഞ്ഞിട്ടും ശംഭുവിനെ കാണാഞ്‌ മാഷിന്റെ ചെവി തിന്നുകയാണ് സാവിത്രി.ഇതു കേട്ട് വീണയും പുറത്തെത്തി.

എന്താ അച്ഛാ ഇവിടെ,അമ്മയെന്താ ഇത്ര ദേഷ്യത്തില്.

ഒന്നുമില്ല മോളെ ഉച്ചതിരിഞ്ഞ് അവനെ ഒന്ന് ടൗണിൽ വിട്ടതാ. ഇത്തിരി പണം ഒരാളെ ഏൽപ്പിക്കാൻ ഇതുവരെ കാണാത്തതിന്റെയാ. അവനിപ്പൊ ഇങ്ങെത്തും.അപ്പൊ തീരുന്ന ദേഷ്യമേ ഈ മുഖത്തുള്ളൂ. ഞാൻ കാണുന്നതല്ലേ.

ഇത്രേയുള്ളോ കാര്യം.വിളിച്ചിരുന്നു അവൻ.അല്പം വൈകുന്നു പറഞ്ഞു ഗേറ്റ് പൂട്ടരുതെന്ന് പറയാനാ വിളിച്ചേ.

എന്നാ എന്നെ വിളിച്ചു പറഞ്ഞാൽ എന്നാ.ഇപ്പോൾ ഫോൺ ഓഫും.

അത്‌ അമ്മയുടെ ഈ ചാടിക്കടി അറിയാവുന്നതുകൊണ്ടാ എന്നെ വിളിച്ചത്.ഞാൻ പറയാൻ വിട്ടു.അമ്മ കിടന്നോ.വരുമ്പോൾ ഞാൻ വിളമ്പി കൊടുത്തോളാം.

“ഇങ്ങ് വരട്ടെ അവൻ.അവന് തോന്നുമ്പോൾ കേറിവരാൻ ഇത് സത്രമൊന്നുമല്ല.വരുമ്പൊ എന്നെ കണ്ടിട്ടു കിടന്നാ മതീന്ന് പറയണം” ആ ദേഷ്യത്തോടെതന്നെ സാവിത്രി മുറിയിലെക്ക് കയറി.

“അച്ഛാ”മുറിയിലേക്ക് നടക്കുമ്പോൾ വീണയുടെ സ്വരം.ഗായത്രിയും അങ്ങോട്ട്‌ എത്തിയിരുന്നു.

എനിക്ക് അറിയാം.മോളവളെ സമാധാനിപ്പിക്കാൻ പറഞ്ഞതാന്ന്. ഒത്തിരി ഇഷ്ട്ടം ഉണ്ട് അവനോട്. അതുകൊണ്ടാ ഈ ആധി.ഞാൻ ചെല്ലട്ടെ.ഒന്ന് തണുപ്പിച്ചില്ലേൽ ഇന്ന് ഉറക്കം ഉണ്ടാവില്ല.

അവനിതുവരെയും വന്നില്ല,അല്ലെ ചേച്ചി.

മ്മ്,വിളമ്പി കാത്തിരിന്നു പാവം. അവനിത് എവിടെപ്പോയി കിടക്കുന്നു. ഒന്ന് വിളിച്ചുടെ.

അവൻ വന്നോളും ചേച്ചി.കഴിച്ചേ വരൂ താമസം ഉണ്ടേല് അതാ പതിവ്.വാ വന്നു കിടക്കാൻ നോക്ക്. ****** ലൈറ്റുകൾ അണഞ്ഞു.ഉറക്കം ഓരോരുത്തരെയായി കീഴടക്കി.ഈ സമയം ഗേറ്റിന് പുറത്ത് അല്പം അകലെയായി ഓട്ടോ വന്നുനിന്നു. അതിൽ നിന്നും അവശതയോടെ ഇറങ്ങി അവൻ “ശംഭു”.

കുഞ്ഞേ അകത്തേക്ക് നിർത്താം. ഈ അവസ്ഥേല് ഒറ്റക്ക് എങ്ങനാ.

പൊക്കോളാം ചേട്ടാ.ഈ രാത്രിയിൽ അവിടുള്ളവർ ഉണർന്നാൽ നൂറ് ചോദ്യം ഉണ്ടാവും.ചേട്ടൻ വിട്ടോ.

എന്നാലും ആരാ അവരൊക്കെ.

അറിയില്ല.തല്ക്കാലം ആരും ഒന്നും അറിയണ്ട.ചേട്ടൻ ചെല്ല്.ഞാൻ വന്നു കണ്ടോളാം.

ഞാൻ പിടിക്കാം കുഞ്ഞേ.അത്രേം നടക്കാൻ.

പൊക്കോളാം ചേട്ടാ.അല്പം വേദന അത്രേ ഉള്ളു.എന്നാലും നടക്കാം. ചേട്ടൻ ആ സമയം അതുവഴി വന്നു. അതുകൊണ്ട് ഇതുവരെ എത്തി. ഞാൻ നടന്നോളാം.അധികം ഒന്നും ഇല്ലയെന്ന് മനസ്സിൽ ഒന്നുറപ്പിക്കണം. അതിനാ.ചേട്ടൻ ചെല്ല്.

അധികം തർക്കിക്കാതെ ആ ഓട്ടോ അവിടെനിന്നും ഇരുട്ടിലേക്ക് മറഞ്ഞു.

ശരീരം വേദനിക്കുന്നുണ്ട് എങ്കിലും പതിയെ നടന്നു അവൻ.ക്രേപ് ബാൻഡേജ് ചുറ്റിയ വലതുകാൽ ആയാസപ്പെടാതെ നിലത്തൂന്നി അവൻ പതിയെ നടന്നു.വലതുകൈ ആം ബാഗിൽ പൊതിഞ്ഞിരുന്നു. തലയിൽ സ്റ്റിച്ചിട്ടത്തിന്റെ കെട്ടുണ്ട്. അധികം ശബ്ദം ഉണ്ടാക്കാതെ ഗേറ്റ് തുറന്ന് ഉള്ളിൽ കയറി.ആദ്യമായി ഒരു കള്ളനെപ്പോലെ പതുങ്ങി കയറുന്നു ആ വീട്ടിലേക്ക്.ആളനക്കം കണ്ടു പാഞ്ഞുവന്ന വളർത്തുനായ അവനെ കണ്ടതും കാൽച്ചുവട്ടിൽ കിടന്ന് ഉരുണ്ടിട്ടവന്റെ സ്നേഹപ്രകടനം നടത്തി പറമ്പിലേക്ക് ഓടിമറഞ്ഞു. സാവധാനം കളപ്പുര ലക്ഷ്യമാക്കി അവൻ നടന്നു.ഉമ്മറത്തെത്തി ലൈറ്റ് തെളിയിക്കുമ്പോൾ അവിടെയുള്ള പ്ലാസ്റ്റിക് കട്ടിലിൽ ഉറങ്ങുന്നു വീണയും ഒപ്പം ഗായത്രിയും.

ലൈറ്റ് തെളിഞ്ഞതും ചെറിയൊരു അസ്വസ്ഥതയോടെ ഗായത്രി കണ്ണു തിരുമ്മി.”ആ ലൈറ്റ് ഓഫ്‌ ചെയ്യ് ചേച്ചി”അവൾ ഉറക്കത്തിൽ പറഞ്ഞു. “ഒന്ന് പോ പെണ്ണെ,വേണേൽ ഓഫ്‌ ചെയ്തു കിടക്ക് “ഒപ്പം വീണയും പറയുന്നുണ്ട്.”ഓഹ് ഈ ചേച്ചി”എന്നും പറഞ്ഞ് എണീറ്റ ഗായത്രി കാണുന്നത് ഇടതുകയ്യാൽ ലോക്ക് തുറക്കാൻ ശ്രമിക്കുന്ന ശംഭുവിനെ.തങ്ങൾ എവിടെയെന്ന് ഓർമ്മവന്ന ഗായത്രി വീണയെ കുലുക്കിവിളിച്ചു.

“എന്താടി”അല്പം നീരസത്തോടെ വീണയും എണീറ്റു.തങ്ങൾ വന്ന ഉദ്ദേശവും,ശംഭുവിന്റെ അവസ്ഥയും കണ്ട വീണ ഓടിച്ചെന്ന് അവനെ താങ്ങി.ഇതിനോടകം ഗായത്രി വാതിൽ തുറന്നിരുന്നു.പതിയെ അവനെ അകത്തെ കട്ടിലിലേക്ക് ഇരുത്തി ആകെയൊന്നു നോക്കി അവർ…

“എന്താ ഇത്,പറയാൻ. ഞങ്ങളെന്താ ഈ കാണുന്നെ.”ഒരു ആക്രോശം ആയിരുന്നു ഗായത്രി.

എടീ ഒന്നടങ്ങ്.ഒന്ന് സാവകാശം ചോദിക്ക്.

കണ്ടില്ലേ ചേച്ചി ഇത്.എന്നിട്ടും ചേച്ചി..

പറ ശംഭു.എന്താ ഈ കാണുന്നെ. കണ്ടിട്ട് നിസ്സാരമല്ല.എന്നിട്ടൊന്ന് വിളിക്കുക.അതും വച്ച് രാത്രിക്ക് കേറിവന്നിരിക്കുന്നു.പതുങ്ങി,ഒരു കള്ളനെപ്പോലെ.

ഒന്നുമില്ല ചേച്ചി.ബൈക്ക് സ്കിഡ് ആയി,ഒന്നു വീണു.ഫോൺ ഉടഞ്ഞുപോയി ദാ നോക്ക്.അതാണ് വിളിക്കാഞ്ഞത്.

എടീ കേട്ടില്ലേ എത്ര നിസ്സാരമായാ ഇവൻ പറയുന്നെ.ഇത്രയൊക്കെ പറ്റീട്ട്.എന്നാ കാണിച്ചിടത്തുതന്നെ നിക്കുക.പോന്നേക്കുന്നു അവൻ ഈ നട്ടപ്പാതിരക്ക്.

ചേച്ചി കാര്യമായിട്ട് ഒന്നൂല്ല.അതാ ഇങ്ങ് പൊന്നെ.

ഒന്നുല്ലേ,അത്‌ നീയാണോ തീരുമാനിക്കുന്നെ.നോക്ക് ചേച്ചി ദേ തലയിൽ നല്ല മുറിവുണ്ട്. കയ്യൊക്കെ നോക്കിയേ. ഒന്നൂല്ലാതെ ഇങ്ങനെ ബാൻഡേജ് ചുറ്റാനും കൈ തൂക്കിയിടാനും പറയുവൊ.നല്ല ചതവ് തട്ടിയിട്ടുണ്ട്.തലയിലെ കേട്ട് കണ്ടിട്ട് തുന്നിക്കെട്ട് ഉണ്ടെന്നാ തോന്നണേ.

പൊട്ടലൊന്നും ഇല്ല ചേച്ചി.അല്പം ചതവുണ്ട്.തലയിൽ 6 സ്റ്റിച്ചും.ഒരു കല്ലിൽ ഇടിച്ചതാ.മസ്സിൽ ലയറിന് ചെറിയൊരു ടിയർ വീണു.അതിനാ ഈ ബാൻഡേജും ആം ബാഗും ഒക്കെ.ഒരാഴ്ച്ച റസ്റ്റ്‌ ചെയ്താ മാറും. അതാ ഇന്നുതന്നെ.കൂടാതെ ടീച്ചറ് നോക്കിയിരിക്കും.കാണാഞ്ഞാ പിന്നെ അതുമതി.

അപ്പൊ അറിയാം.ആ പാവം എത്ര ആധിപ്പെട്ടാ പോയി കിടന്നെ.നിന്നെ ഈ കോലത്തിൽ കണ്ടാൽ സഹിക്കില്ല.

അറിയാം എന്നാലും കണ്ടാൽ അല്പം സമാധാനം കിട്ടും അതാ.അഡ്മിറ്റ് ആന്നറിഞ്ഞാൽ ആധി കൂടി അങ്ങു വരും.അതൊക്കെയാ ഇന്നുതന്നെ പൊന്നെ.

“എങ്ങനെ പറ്റി നിനക്കിത്.നോക്കി ഓടിക്കാഞ്ഞിട്ടല്ലെ”വീണ അവന്റെ അടുത്തിരുന്നു.പതിയെ അവനെ തന്റെ മേത്തേക്ക് ചാരിയിരുത്തി. അവന് തടുക്കാൻ കഴിഞ്ഞില്ല.”എടി ഇവനൊന്നും കഴിച്ചുകാണില്ല മുഖം കണ്ടാൽ അറിയാം.നീയാ കൊണ്ടു വന്നത് ഇത്തിരി വിളമ്പിയെ”

ദാ വരുന്നു ചേച്ചി….ഏതായാലും ഇവൻ വാങ്ങിവന്നിട്ടുണ്ട്.അല്ലേൽ അതും പണിയായെനെ.

അവന് ഭക്ഷണം കൊടുത്ത്,വാങ്ങി വന്ന മരുന്നുകൾ നോക്കി അതും കഴിപ്പിച്ചിട്ട് അവർ പോകാൻ ഇറങ്ങി. “ഞങ്ങൾ രാവിലെ വരാം.പിന്നെ ബാൻഡേജ് നാളെ വന്നിട്ട് കെട്ടിത്തരാം.നടന്നതിന്റെ അറിയാൻ ഉണ്ട്.നീരുണ്ട് കാലിന്.പൊക്കിവച്ചു തന്നെ കിടന്നോ.എന്റെ ഫോൺ നീ വച്ചോ എന്തേലും ഉണ്ടേല് ചേച്ചിയുടെ നമ്പറിൽ വിളിക്ക്.ഞങ്ങൾ ഇറങ്ങട്ടെ” ***** രാവിലെ ഓരോന്നു ചെയ്യുമ്പോഴും ഉമ്മറത്തെക്ക് നോക്കുന്നുണ്ട് സാവിത്രി.ഇടക്ക് ഫോൺ ഡയല് ചെയ്യുന്നു.കാണുന്നതിനോക്കെ കുറ്റം പറഞ്ഞ് സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് സാവിത്രി.

ഗായത്രി,അമ്മയോട് പറയണ്ടേ?????

ഇപ്പൊ വേണ്ട വൈകിട്ട് ആവട്ടെ.

കണ്ടില്ലേ,ആധികയറി വല്ലതും വരും. എനിക്കതാ പേടി.അച്ഛൻ തിരക്കി ഇറങ്ങില്ലന്ന് ആര് കണ്ടു.

ചേച്ചി പറഞ്ഞതിലും കാര്യമുണ്ട്. ഒതുക്കത്തിൽ.പറയാം ഇല്ലേല് ശരിയാവില്ല.വാ ചേച്ചി മയത്തിലൊന്ന് പറഞ്ഞാൽ മതി.ഞാൻ പറഞ്ഞാൽ കൈവിട്ടു പോവും.

എന്നാ നീ അവനുള്ള ഫുഡ്‌ എടുത്തു വക്ക്.ഞാൻ നോക്കട്ടെ.

സ്കൂളിലേക്ക് ഇറങ്ങാനുള്ള വരവാണ് സാവിത്രി.വീണയുടെ പരുങ്ങിയുള്ള നിൽപ്പ് കണ്ടിട്ടും മുഖം നൽകാതെ അവൾ മുറ്റത്തേക്ക് നടന്നു.പിന്നാലെ മാഷുമുണ്ട്.”അമ്മ” വീണയുടെ പിറകിൽ നിന്നുള്ള വിളി കെട്ടവൾ തിരിഞ്ഞു.

എന്താ പുറകീന്ന് വിളിക്കരുതെന്ന് എത്രവട്ടം പറയണം നിന്നോടൊക്കെ

അല്ല അത്‌ അമ്മെ, ഇതെങ്ങോട്ടാ ഇപ്പൊ.ഇത്ര നേരത്തെ

അറിയില്ലേ,സ്കൂളിലേക്ക്.

അതിന് സമയം ആയില്ലല്ലൊ മണി എട്ട് കഴിഞ്ഞല്ലേയുള്ളൂ.

അതെ,നേരത്തെയാ.എന്റെ കുട്ടി ഇവിടുന്ന് പോയിട്ട് മണിക്കൂറുകൾ കുറച്ചായി.ഒന്ന് വിളിച്ചിട്ട് കിട്ടുന്നില്ല. എനിക്ക് അന്വേഷിക്കാതിരിക്കാൻ പറ്റില്ലല്ലൊ.ഇപ്പൊ പോകുന്നത് അതിനാ,ഒരു പരാതി കൊടുക്കാൻ.

അമ്മയിങ്ങു വന്നെ.പരാതിയൊക്കെ പിന്നെ ആവാം.ഞാൻ പറയുന്നത് കേൾക്ക്.

ഒന്ന് പോ പെണ്ണെ.ഇവിടുത്തെയാ അവൻ.അവൻ എവിടെ എന്നെനിക്ക് അറിയണം.അതിനാ ഞാൻ….

അറിയാം.അമ്മ വന്നെ പറയട്ടെ. നമ്മുക്കാദ്യം കളപ്പുര വരെയൊന്നു പോവാം.എന്നിട്ട് അമ്മ എങ്ങോട്ടാച്ചാ പൊയ്ക്കോ.

കളപ്പുരയിലോ,ഈ പെണ്ണിത് എന്താ പറയുന്നെ.

അതെ.ഒന്ന് വന്നിട്ട് പൊക്കോ.ഞാൻ തടയില്ല.ഞാനല്ലേ അമ്മെ വിളിക്കുന്നെ.

നീ വാ സാവിത്രി.മോള് പറഞ്ഞിട്ട് കേട്ടില്ലന്നു വേണ്ട.ഒന്ന് പോയിട്ട് ഇങ്ങ് പോരാം.

അമ്മയെയും കൊണ്ട് നടക്കുമ്പോൾ വീണ ഗായത്രിയെ കണ്ണുകാണിച്ചു. കാര്യം മനസ്സിലാക്കി അവൾ അല്പം പുറകിലായി അവനുള്ള പ്രാതലും എടുത്ത് അങ്ങോട്ടേക്ക് എത്തി. വാതിൽ തുറന്നുകിടന്നിരുന്നു.”ഇവൻ പൂട്ടാതെയാണോ പോയെ”മനസ്സിൽ ചോദിച്ചുകൊണ്ട് സാവിത്രി ഉള്ളിൽ കയറി.വാഷ്റൂമിൽ പൈപ്പിൽനിന്ന് വെള്ളം വീഴുന്ന ശബ്ദമുണ്ട്.”ഇവൻ ഇവിടുണ്ടാരുന്നോ”സാവിത്രി വീണയെ നോക്കി.

കുറച്ചുകഴിഞ്ഞു ഡോർ തുറന്നു വരുന്ന ശംഭുവിനെ കണ്ട സാവിത്രി ഓടിയെത്തി.തലയിലെ കേട്ട് അഴിഞ്ഞിരുന്നു.ആം ബാഗ് ഇപ്പഴും ഉണ്ട്.നെറ്റിയുടെ സൈഡിലായി ആറു തുന്നലുകൾ.നടക്കാൻ പാടുപെടുന്ന അവനെ അവൾ താങ്ങി.

“എന്താടാ ഇത്.ഞാനിതെന്നാ കാണുന്നെ”അവൾ അവനെ നോക്കി. ആ കണ്ണുകൾ നിറഞ്ഞിരുന്നു.”ഒന്ന് വിളിച്ചാ കിട്ടുവോ.അല്ലേൽ ഒന്ന് വിളിച്ച് പറയുക”

ഒന്നുല്ലമ്മ.ഇന്നലെ രാത്രി ഈ കോലത്തിലാ വന്നുകേറിയെ. ചോദിച്ചു,എവിടെയൊ ഒന്ന് വീണതാ. ഇങ്ങ് പോന്നു രാത്രി,അവന്റെ ടീച്ചറെ കാണാൻ,കിടന്നില്ല ആശുപത്രിയിൽ ചാടിപൊന്നെന്നാ തോന്നുന്നേ.

“നിന്നോട് ചോദിച്ചോ ഞാൻ”.അവൾ ശംഭുവിനെ ബെഡിലേക്ക് ഇരുത്തി. “നോക്ക് മാഷെ എന്താ പറ്റിയെ ഇവന് കണ്ടില്ലേ അവന്റെ കോലം”

എടീ അതല്ലേ മോള് പറഞ്ഞത്,വീണു എന്ന്.ബാക്കി ഞാൻ ചോദിച്ചോളാം. വേറൊന്നും പറ്റീല്ലല്ലൊ.

ന്നാലും മാഷെ ഇത് കണ്ടില്ലേ.കാല് നീരൊക്കെ വച്ച്,ഇവനെ ഇങ്ങനെ കാണാനാണോ മാഷെ നമ്മള്.

ഒന്നുല്ലടോ,ഇത്രല്ലെ പറ്റിയുള്ളൂ.ദേവി കാത്തു,എന്ന് വിചാരിക്ക്.ഇതൊക്കെ ഇപ്പൊ ശരിയാവും.

ഇവൻ എന്ത് വിചാരിച്ചാ ഒരു ദിവസം പോലും അഡ്മിറ്റ് ആവാതെ ഇങ്ങ് പൊന്നെ.ഒന്ന് എവിടുന്നേലും വിളിച്ചാ നമ്മളങ് ചെല്ലില്ലെ.എന്നിട്ട് ഈ അവസ്ഥയില് കേറി വന്നേക്കുന്നു അവൻ.

അത്‌ ടീച്ചറെ ഞാൻ.കോശിസിലാ കാണിച്ചേ.മ്മടെ കോശി ഡോക്ടർ അപ്പൊ ഉണ്ടാരുന്നു.പറഞ്ഞു ഒന്നും ഇല്ലാന്ന്.എക്സ് റേ ഒക്കെ എടുത്തു കുഴപ്പം ഒന്നൂല്ല.അതാ മരുന്നും വാങ്ങി അപ്പത്തന്നെ പോന്നത്.

അവനും അങ്ങനാ അമ്മെ,അവന്റെ ടീച്ചറെ കാണാതെ പറ്റില്ലാന്ന്.

മാഷെ സ്കൂളിൽ ഒന്ന് വിളിച്ച് പറയ്. ഇവനിനി ഒന്ന് ശരിയാവാതെ ഞാൻ അങ്ങോട്ടില്ല.ചെന്നാലും കഴിയില്ല. അത്യാവശ്യം വല്ലോം ഒപ്പിടാൻ ഉണ്ടേല് ഇങ്ങോട്ട് കൊടുത്തുവിടാൻ പറയ്.

ഏതായാലും സമാധാനമായി.ആള് ഇങ്ങെത്തിയല്ലൊ.നോക്കിയൊക്കെ ഓടിക്കണ്ടേടാ.

അത്‌ മാഷെ,അത്‌ പിന്നെ….

ഒന്നും പറയണ്ട.നിന്റെ ചിലനേരത്തെ പോക്ക്,എനിക്കറിയരുതൊ.

ഒന്ന് നിർത്തു മാഷെ.അവനിങ്ങു വന്നില്ലേ.ഇനി നോക്കി ഓടിച്ചോളും. സാവിത്രി അവന്റെ മുടിയിൽ തലോടി

ഓന്തിന്റെ നിറം മാറി മോളെ.കണ്ടോ നീയ്.

കണ്ടു ചേച്ചി.എന്ത് പുകില് ആരുന്നു.

എടീ മക്കളെ കൂടുതൽ ആളാവല്ലേ. ഇവൻ ഇവിടുത്തെയാ.കണ്ടില്ലേൽ എനിക്ക് പറ്റില്ല.ഒന്ന് മുറിഞ്ഞാ നിക്ക് നോവും.അത്‌ ആരായാലും.പിന്നെ മാഷെ കോശി ഡോക്ടറെ ഒന്ന് വിളിച്ചു തിരക്ക്.ദേ വയ്യാത്ത കാലും വച്ചു നടന്നതിന്റെ ആവും,നീരുണ്ട്. ഒന്ന് വന്നു നോക്കാൻ പറ.കൊണ്ട് ചെല്ലണെല് അതും ആവാം.

അതൊക്കെ ആവാം.ആദ്യം അവന് എന്താച്ചാ കൊടുക്ക്.ദാ മരുന്ന് എന്തേലും കാണും.ഞാനൊന്ന് സ്കൂളിലും കയറി ഡോക്ടറെയും കൂട്ടി വരാം.

“മാഷെ….”പോവാൻ ഇറങ്ങിയ മാധവനെ അവൻ വിളിച്ചു.

എന്താടാ,എന്തേലും പറയാൻ ഉണ്ടോ.

അത്‌ മാഷെ.പൈസ ഏൽപ്പിച്ചിട്ടുണ്ട്. തിരിച്ചു വരുന്ന വഴിയാ.ഹോട്ടലിൽ കേറിയകൊണ്ട് അല്പം വൈകി.ആ മുക്കുവൻ വളവിൽ വച്ചാ.ബൈക്ക് അവിടെ വീണുപോയി.ഒന്ന് തിരക്ക്, പിന്നെ ഹോസ്പിറ്റലിൽ ബില്ല് കെട്ടീട്ടില്ല.അറിയാവുന്നതുകൊണ്ട് മാഷിനോട് സംസാരിച്ചോളാം എന്നാ കോശി ഡോക്ടർ പറഞ്ഞത്.

മ്മം,നീ വിശ്രമിക്ക്.അത്‌ ഞാൻ നോക്കിക്കോളാം.മാധവൻ പുറത്തേക്കിറങ്ങി. ***** ഉച്ചക്ക് ഊണ് കാലമാക്കാൻ മക്കളെ ഏൽപ്പിച്ച സാവിത്രി ശംഭുവിനൊപ്പം കൂടി.ഒന്ന് കുളിക്കാൻ സഹായിച്ച ശേഷം വീണ്ടും അവന്റെ കാലിൽ ബാൻഡേജ് ചുറ്റുകയാണ് സാവിത്രി. കാല് പില്ലോയിൽ ഉയർത്തിവച്ചിട്ട് അവനെ തന്റെ മടിയിലേക്ക് കിടത്തി. മെല്ലെ അവന്റെ മുടിയിൽ തലോടി. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് സാവിത്രി തിരിഞ്ഞുനോക്കുമ്പോൾ ഉച്ചക്കുള്ള ഊണുമായി പെൺപട രണ്ടും മുന്നിലുണ്ട്.

അമ്മ മോനെ കൊഞ്ചിക്കുവാ അല്ലെ

എന്താടി നിനക്കതിന്.എന്റെയാ ഇവൻ.എന്റെ കണ്മുന്നിൽ വളർന്ന കുട്ടി.

ചേച്ചി പറഞ്ഞത് എത്ര ശരിയാ.ഇനി ഇവന്റെ റസ്റ്റ്‌ കഴിയാതെ അമ്മ ഇവിടുന്നനങ്ങില്ല.

അത്‌ അവളാണോ നിശ്ചയിക്കുന്നെ. ഞാൻ എന്ത് എപ്പോൾ ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാനാ ഈ സാവിത്രി.

ഈ അമ്മയോട് ഒരു കാര്യം പറയാൻ പറ്റില്ല.ചാടിക്കടിക്കാൻ വരുവല്ലേ. അമ്മക്ക് ഇവനെ പറ്റു.

നിന്ന് വാചകം അടിക്കാതെ വച്ചിട്ട് പോവാൻ നോക്ക്.ഇവനെ ഞാൻ നോക്കിക്കോളാം.ഒന്ന് നീര് വലിഞ്ഞോട്ടെ മതിയാക്കാം ഇവിടെ. പിന്നെ മുകളിൽ തെക്കുവശത്തെ മുറി,അതൊന്ന് തൂത്തുതുടച്ചിടാൻ നോക്ക്.ജാനകിയോട് പറ.ഒന്ന് നടന്നു തുടങ്ങിയാൽ ഇവനെ അങ്ങോട്ട് കൂട്ടാം.

ഭക്ഷണവും വച്ച് തിരികെനടക്കുന്ന അവരുടെ മനസ്സിൽ ചിരിവിടർന്നു. പതിയെ അത്‌ മുഖത്ത് പ്രകാശിച്ചു. അവർ പരസ്പരം നോക്കി.വീണ അവളുടെ മനസ്സ് ഒരു പട്ടം പോലെ പാറിനടന്നു.

ചേച്ചിയുടെ മുഖത്തെ ഈ സന്തോഷം അത്‌ എനിക്കെന്നും കാണണം

മ്മം,കണ്ടില്ലെടി അവൻ എന്നിലേക്ക് അടുക്കുന്നതിന്റെ സൂചനകൾ.

താമസം മാറ്റും എന്നെ പറഞ്ഞുള്ളു. തൊട്ടടുത്ത മുറിയാണ്.എന്നുവച്ച് അധികം പറയാൻ ആയിട്ടില്ല.ആദ്യം അമ്മയെ സ്കൂളിൽ വിടാനുള്ള വഴി നോക്ക്.എന്നിട്ടവനെ വളക്കാനുള്ള വഴിയും.ഇങ്ങനെയൊരു ചാൻസ് അതിനി കിട്ടില്ല,അവന്റെയീ അവസ്ഥയിൽ സങ്കടമുണ്ട്.എങ്കിലും.

അതാണ് ഞാനും ആലോചിക്കുന്നത്

നീ വാ.ആദ്യം മുറി വൃത്തിയാക്കാം. നമ്മുക്ക് തന്നെ ചെയ്യാടി,എന്റെ ചെക്കന് വേണ്ടിയല്ലേ.

അസ്ഥിക്ക് പിടിച്ചു അല്ലെ ചേച്ചി. കള്ളിയാ….

കൊഞ്ചാതെ നടക്ക് പെണ്ണെ. വീണ അവളെയും കൂട്ടി മുകളിലേക്ക് കയറി ***** വൈകിട്ട് മാധവനൊപ്പം കോശിയും വന്നിരുന്നു.കളപ്പുരയിൽ അവരോട് അല്പം കുശലം പറയുകയാണ് മാധവന്റെ ബാല്യകാല സുഹൃത്ത് കൂടിയായ കോശി.

ഒന്നുല്ല ടീച്ചറെ,അല്പം നീര് കൂടി. മരുന്ന് മാറ്റിയിട്ടുണ്ട് കുറഞ്ഞോളും. പിന്നെ ബാക്കി കാര്യങ്ങൾ പറഞ്ഞത് പോലെ.

എന്നാലും ആരാ ഡോക്ടറെ ഇവനെ അവിടെ…

ഏതൊ ഒരു ഓട്ടോക്കാരനാ.വഴിയിൽ വീണുകിടക്കുന്നത് കണ്ട് എത്തിച്ചു. എമർജൻസി ഇൽ നോക്കുമ്പഴാ ഞാൻ റൗണ്ട് കഴിഞ്ഞു ചെല്ലുന്നത്. ആളെ എനിക്ക് അറിയരുതോ. സ്കാനിലും xറേയിലു കുഴപ്പമൊന്നും കണ്ടില്ല.

നിനക്കൊന്ന് വിളിച്ച് പറയാരുന്നു കോശി.

എന്ത് ചെയ്യാനാ മാധവാ.ആ സമയം ഒരു എമർജൻസി കേസ്.പിന്നെ ഇവന് പോരണം എന്നുള്ള വാശിയും. രണ്ടുദിവസം അവിടെ കിടന്നിട്ട് പോരാം എന്ന് പറഞ്ഞുനോക്കി. കേൾക്കാൻ കൂട്ടാക്കുന്നില്ല.പിന്നെ ഒരു ഓട്ടോയിൽ ഇങ്ങ് പോരുവാരുന്നു അതിന്റെ കാലിൽ കാണാനുണ്ട്.

ചില സമയം ഇവനിങ്ങനെ പിടിവാശി കാണിക്കും.പക്ഷെ ആള് പാവമാ. ഏതായാലും ആ ഓട്ടോക്കാരനെ ഒന്ന് കണ്ടുപിടിക്കണം.

മ്മ് എന്തായാലും ഞാൻ ഇറങ്ങട്ടെടോ ചെന്നിട്ട് അല്പം തിരക്കുണ്ട്.കോശി പതിയെ തന്റെ കാര്യങ്ങൾക്കായി അവരോടു യാത്രപിരിഞ്ഞു.

മാഷ് ഇവിടിരിക്ക് ഞാനൊന്ന് ഈ തുണിയൊക്കെ മാറ്റി വരാം.വാ പിള്ളേരെ വന്ന് വിളക്ക് വക്കാൻ നോക്ക്.ഇവിടെ ഞാൻ വന്നു കൊളുത്തിക്കോളാം.സാവിത്രി മക്കളോടൊപ്പം തറവാട്ടിലേക്ക് നടന്നു

മാഷെ………

എന്താടാ….. നിനക്കെന്നോട് എന്തോ പറയാനുണ്ട്.അവർ പോയത് നന്നായി.അവർ ഇരിക്കുമ്പോൾ നിനക്ക് പറ്റില്ല.

മാഷേ ബൈക്ക്…..

അത്‌ വർക്ക്‌ഷോപ്പിൽ എത്തിച്ചിട്ടുണ്ട് കേസ് ഒഴിവാക്കി.ഇനിയെന്താ.

അത്‌ മാഷേ ഞാൻ പോയി വീണതല്ല ആരോ പിന്നിൽനിന്ന് ഇടിച്ചിട്ടതാ.

കേട്ടതും മാധവൻ ചാടിയെണീറ്റു……

(തുടരും) ആൽബി.

Comments:

No comments!

Please sign up or log in to post a comment!