കുറ്റബോധം 9
സജീഷ് വീട്ടിലേക്ക് കുറെ ബിസ്ക്കറ്റ് പാക്കറ്റുകളും, കപ്പ് കേക്കുകളുമായി കയറി വന്നപ്പോൾ സോഫിയുടെ തോളിൽ കിടന്ന് കരയുന്ന ടോണിയെ ആണ് കണ്ടത്… “മോൻ എന്തിനാടി കരയണെ…” അവൻ ആദിയോടെ ചോദിച്ചു… “ഒന്നുമില്ലടാ… ചുമ്മാ ….. ഞങ്ങൾ ഒന്ന് കളിച്ചതാ… ” സോഫി അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു… ” ചുമ്മാ നിൽക്കുന്ന ചെക്കനെ കരിപ്പിച്ചിട്ടാണോടി കളിക്കുന്നത്… ” നീ ഇങ്ങോട്ട് വാടാ മോനെ…. മാമൻ ബിസ്ക്കറ്റ് തരാം…” സജീഷിന്റെ കയ്യിലെ കവർ കണ്ടതും ടോണി കരച്ചിൽ നിർത്തി ചെറിയൊരു ഏങ്ങലോടെ അവന്റെ അടുത്തേക്ക് നടന്നു… അല്ലെങ്കിലും തിന്നാൻ കിട്ടുന്നിടത്തേക്ക് ഒരു ചായ് വ് അവന് പണ്ടേ ഉള്ളതാണ്… അച്ഛന്റെ അല്ലെ മോൻ… സോഫിക്ക് അതിൽ അതിശയം ഒന്നും തോന്നിയില്ല… ടോണിയും സജീഷും നിലത്ത് ഇരുന്ന് കഴിക്കാൻ തുടങ്ങി… ഒരു പാക്കറ്റ് പൊട്ടിച്ച് ബിസ്ക്കറ്റ് എടുത്ത് ടോണി തുടക്കം കുറിച്ചു… പിന്നീട് അവൻ സോഫിയുടെ നേരെ നോക്കിയില്ല… സജീഷ് ടോണിയുടെ അടുത്തിരുന്ന് സോഫിയെ നോക്കി ഒന്ന് ചിരിച്ചു…. അവളുടെ മുഖത്ത് ഭാവമാറ്റം എന്തെങ്കിലും ഉണ്ടോ എന്ന് അവൻ ശ്രദ്ധിച്ചിരുന്നു… പക്ഷേ നിരാശയായിരുന്നു ഫലം… അവളുടെ മുഖത്ത് അകാരണമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…. അപ്പോൾ അവളുടെ മനസ്സിൽ തന്നോട് എന്തായിരുന്നു തോന്നിയത് മനസ്സിലാക്കാൻ അവന് കഴിഞ്ഞില്ല… “അമ്മേ സോഫിക്ക് കുടിക്കാൻ എന്തെലും കൊടുത്തോ???” സജീഷ് ചോദിച്ചു… അയ്യോ.. ഞാൻ അത് വിട്ടു….ഇപ്പൊ കുടിക്കാൻ എടുക്കാം… ടോണിമോനെ കണ്ടപ്പോ ഞാൻ അതങ്ങ് മറന്നു … മോള് ഇരിക്ക്ട്ടാ…” അമ്മ എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴേക്കും സോഫി തടഞ്ഞു… ” അയ്യോ അതൊന്നും വേണ്ട അമ്മേ… ” സോഫിയെ നോക്കാതെ “മോള് അവിടെ ഇരിക്ക് ” എന്ന് പറഞ്ഞ് അവർ നടന്നു… സോഫി നെടുവീർപ്പിട്ടുകൊണ്ട് സജീഷിനെ നോക്കി…. പക്ഷെ അവൾ പെടുന്നനെ ആ നോട്ടം പിൻവലിച്ചു… ഒരുപക്ഷെ തന്റെ ബാല്യത്തിലെ മനോഹര നിമിഷങ്ങളുടെ ഒരു കുത്തിയൊലിപ്പായിരിക്കാം അവളെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്… ഒരു നിമിഷം ക്ഷമിച്ചുകണണം അവൾ ഒരിക്കൽക്കൂടി സജീഷിനെ നോക്കി…. അപ്പോഴും അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു… അവിടെ ഇരിക്കാനുള്ള മാനസിക സമ്മർദ്ദം മൂലം അവൾ നേരെ അമ്മയുടെ പിന്നാലെ അടുക്കളയിലേക്ക് നടന്നു… സജീഷ് വീണ്ടും ചിന്തയിലാണ്ടു… എന്താവും അവളുടെ മനസ്സിൽ ….. ദൈവമേ ചുമ്മാ മനസ്സിൽ ആവശ്യമില്ലാത്ത ചിന്തകൾ ഒന്നും നിറക്കല്ലേ… ” അവൻ ഒന്നു നെടുവീർപ്പിട്ടു… അവൻ തന്റെ അടുത്തിരുന്നു ബിസ്ക്കറ്റ് കഴിക്കുന്ന ടോണിയെ നോക്കി…. അവന് അതെല്ലാം ആവശ്യത്തിലധികം ഇഷ്ട്ടപ്പെട്ടു എന്ന് അവന്റെ മുഖത്ത് ഉള്ള അവശിഷ്ടങ്ങളിൽ നിന്നു തന്നെ മനസ്സിലാക്കാമായിരുന്നു….
നീ ഇവിടെ ഇരിക്ക് ഞാൻ അമ്മയുടെ അടുത്തേക്ക് ഒന്ന് പോയിട്ട് പോയിട്ട് വരാം… സജീഷ് നേരെ അടുക്കളയിലേക്ക് നടന്നു… സോഫി ആണ് നാരങ്ങാ പിഴിഞ്ഞ് വെള്ളം ഉണ്ടാക്കുന്നത്… അമ്മ അത് നോക്കി നിൽക്കുകയാണ്… ” സത്യത്തിൽ ആര് ആർക്കാ ഇവിടെ വെള്ളം കലക്കുന്നത്… ” ” അതിന് മോള് സമ്മതിക്കണ്ടേ ടാ… ” സോഫി വീണ്ടും സജീഷിനെ നോക്കി നാണം കലർന്ന ഒരു ചിരി ചിരിച്ചു… പിന്നെ അമ്മയുടെ മുഖത്തേക്ക് നോക്കി… തന്നെ മോളെ എന്നാണ് ഇപ്പോഴും അമ്മ വിളിക്കുന്നത് എന്ന് സോഫി ശ്രദ്ധിച്ചു… ” വല്ലാത്തൊരു ഏകാന്തത ഇവിടെ ആ സ്ത്രീ അനുഭവിക്കുന്നുണ്ട് എന്ന് സോഫിക്ക് തോന്നി…. സോഫി നാരങ്ങാ വെള്ളം നന്നായി കലക്കിയ ശേഷം അത് ഓരോ ഗ്ലാസ്സിലേക്കായി പകർത്തി… മൂന്ന് പേരും ഓരോ ഗ്ലാസുകൾ എടുത്തു… ” മോളുടെ ഭർത്താവ് ഇപ്പൊ… ??? ” “ഗൾഫിലാണ് അമ്മേ… ” അവർ പറഞ്ഞു തീരുന്നതിന് മുൻപേ സോഫി മറുപടി പറഞ്ഞു… ” അപ്പൊ മോള് അങ്ങോട്ട് പോകുന്നില്ലേ??? ” സോഫി ഒന്ന് നെടുവീർപ്പിട്ടു… പിന്നെ ബാക്കി ഉണ്ടായിരുന്ന വെള്ളം മുഴുവൻ ഒറ്റ വലിക്ക് കുടിച്ച് ഗ്ലാസ്സ് വാഷ് ബൈസനിൽ ഇട്ട് കഴുകാൻ തുടങ്ങി… ” സജീഷ് തന്റെ അമ്മയെ നോക്കി ഇനി അവർ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ??? എന്ന മട്ടിൽ ഒരു നോട്ടം… ” ” ആഗ്രഹം ഒക്കെ എനിക്കും ഉണ്ട് അമ്മേ… ചിലപ്പോഴൊക്കെ ഇച്ഛായനെ കാണാൻ വല്ലാത്ത മോഹം ഒക്കെ തോന്നും… മനസ്സിന് എന്തെങ്കിലും വിഷമം ഉള്ള സമയം ആണെങ്കിൽ പിന്നെ പറയണ്ട… അതൊക്കെ ഒന്ന് ഷെയർ ചെയ്യാൻ എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെ തോന്നും… വെറുതെ…. പക്ഷെ പറഞ്ഞിട്ടെന്താ… യോഗം ഇല്ല….ഇഛായൻ അത്ര വേഗം ഒന്നും അവിടെ നിന്ന് വരില്ല… എനിക്കറിയാം… ഒരു ലോണ് എടുത്തിട്ടുണ്ട്… അത് അടച്ച് തീർക്കാൻ ആണ് ഇങ്ങനെ ആ നാട്ടിൽ കിടന്ന് കഷ്ടപ്പെടുന്നെ… അവൾ ഗ്ലാസ് കഴുകി അടുത്തുള്ള റാക്കിൽ വച്ചു… എന്നിട്ട് അവരുടെ മുഖത്ത് നോക്കാതെ തുടർന്നു…. ” എന്നെ അങ്ങോട്ട് കൊണ്ട് പോയാ പിന്നെ എന്റെ അമ്മച്ചി ഇവിടെ ഒറ്റക്കാവും…. അത് ശരിയാവില്ല…” സജീഷിന് പിന്നെ സോഫിയെ നോക്കാൻ കഴിഞ്ഞില്ല… അവൻ തല കുനിച്ചു നിന്നു…. ” ഇടക്ക് ഞാൻ അടിയൊക്കെ കൂടും… ഇച്ഛായൻ ഫോൺ വിളിക്കുമ്പോ… ” എന്തെലും ഒക്കെ പറഞ്ഞ് തല്ലുകൂടിയില്ലെങ്കിൽ ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു സമാധാനം ഉണ്ടാവില്ല… സോഫി ചിരിച്ചുകൊണ്ട് പറഞ്ഞു….
അപ്പോഴും സോഫി അവിടെ ശങ്കിച്ചു നിൽക്കുകയായിരുന്നു… ” അമ്മേ ടോണിക്കുട്ടൻ ….. ” “അവനെ ഞാൻ നോക്കികോളാം മോള് പോയിട്ട് വാ…. ” സോഫി വേഗം ടോണിയുടെ അടുത്തേക്ക് പോയി… സാരിയുടെ തലപ്പ് ഇടുപ്പിൽ കുത്തിയ ശേഷം അവൾ തന്റെ മകന്റെ അടുത്ത് ഇരുന്ന് ഇരു കൈകൾക്കൊണ്ടും മുഖം കോരിയെടുത്ത് പറഞ്ഞു… ” അമ്മ ഇപ്പൊ വരാട്ടോ… മോൻ കുറുമ്പോന്നും കാണിക്കാതെ ഇരുന്നോളോ… ” ടോണി അമ്മയെ നോക്കി തലയാട്ടി… സോഫി അവന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചുകൊണ്ട്… തിരികെ നടന്നു… പോകുന്ന വഴിക്ക് തിരിഞ്ഞു നിന്ന് അവൾ അമ്മയോടായി പറഞ്ഞു… ” അവൻ എന്തെങ്കിലും കുറുമ്പ് കാണിച്ചാൽ എന്നെ ഒന്ന് വിളിച്ചാ മതി…. ” ” അതോക്കെ ഞാൻ നോക്കിക്കോളാം” അവർ സോഫിയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു… സജീഷ് സഫിയെയും കൊണ്ട് പുറകിലെ പറമ്പിലേക്ക് നടന്നു… ” സോഫി ചുറ്റും നോക്കി… അത്യാവശ്യം വലിപ്പമുള്ള ഒരു പറമ്പായിരുന്നു അത്… കുറെ തെങ്ങുകളും ഒന്ന് രണ്ട് മാവും അവളുടെ കണ്ണിൽപെട്ടു… പറമ്പിന്റെ ഒരു വശം മതിൽ കെട്ടിയിട്ടുണ്ട്… അതും അത്യാവശ്യം കാലപ്പഴക്കം ചെന്ന മതിലാണ്…. മറുവശത്ത് ഒരു മുളംക്കൂട്ടം ആണ്… സോഫി അടുക്കളയിൽ കണ്ട മുള കൊണ്ട് ഉണ്ടാക്കിയ പുറ്റകുട്ടി ശ്രദ്ധിച്ചിരുന്നു… മിക്കവാറും ഇവിടെ നിന്നും വെട്ടിയെടുത്ത് ഉണ്ടാക്കിയതാവണം… അവൾ അനുമാനിച്ചു… ” ഇത് ആരുടെ പറമ്പാടാ… ” സോഫി ചോദിച്ചു ” ഞങ്ങളുടെ ആയിരുന്നു… ഇപ്പൊ വിറ്റു…” ഇതിന്റെ ഇപ്പോഴത്തെ മുതലാളി ഇങ്ങോട്ട് അങ്ങനെ വരാറൊന്നും ഇല്ല… അയാള്ക്ക് ഇങ്ങനെ കൊറേ സ്ഥലം വാങ്ങി ഇടലാ ഹോബ്ബി…” സജീഷ് വീണുകിടക്കുന്ന ഒരു മാവിന്റെ തടിയിൽ ഇരുന്നു… ” വാ ഇവിടെ ഇരിക്കാം… ” സോഫി അവന്റെ അടുത്ത് വന്ന് ഇരുന്നു… സജീഷിന് സോഫിയെ നോക്കാൻ ഒരു ചെറിയ ചമ്മൽ തോന്നുന്നുണ്ടായിരുന്നു… ഇതിന് മുൻപ് ക്ലാസ്സ് റൂമിൽ ആണ് ഇതുപോലെ ഇരുന്നിട്ടുള്ളത്… അതും ഒരേയൊരു തവണ… അന്ന് നടന്നതെല്ലാം അവന്റെ കണ്മുന്നിലൂടെ ഒരിക്കൽകൂടി കടന്നു പോയി… അവൻ സോഫിയെ പതിയെ ഇടക്കണ്ണിട്ട് ഒന്ന് നോക്കി… അവൾ ചുറ്റുമുള്ള മരങ്ങളും വള്ളിപ്പടർപ്പുകളും നിരീക്ഷിക്കുകയാണ്… ഇടക്കിടെ വീശുന്ന കാറ്റിൽ അവളുടെ വടിവൊത്ത ഇടുപ്പ് കൂടുതൽ എടുത്ത് കാണിക്കുന്നുണ്ടായിരുന്നു… ഇതെന്താണ് തനിക്ക് ഇപ്പോൾ പെട്ടന്ന് ഇവളോട് ഇങ്ങനൊരു വികാരം തോന്നാൻ… അവൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു… സജീഷ് ശ്വാസം എടുത്ത് പിടിച്ചു… “അറിയാത്ത പോലെ ഒന്ന് തട്ടി നോക്കിയാലോ ??? ….
സജീഷ് നെറ്റിയിൽ നുരഞ്ഞു തുടങ്ങിയ വിയർപ്പുകണങ്ങൾ പതിയെ തുടച്ചു… അവൾ തന്റെ മാറ്റം ശ്രദ്ധിച്ചു കാണുവോ എന്നുള്ള ഭയം അവനെ വേട്ടയാടുന്നുണ്ടായിരുന്നു…. “ഹമ്മ്മം..” അവൾ പതിയെ ചിരിച്ചുകൊണ്ട് ഒന്ന് മൂളി… ഈശ്വരാ ഇവൾ ഇപ്പൊ എന്തിനാ ചിരിച്ചു കാണിച്ചത്… ഇനി മൗനാനുമതി ആണോ…?? സജീഷ് തന്റെ നിയന്ത്രണം വീണ്ടെടുക്കാൻ വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു… എങ്കിലും അത് വെറുമൊരു വിഫല ശ്രമമായിരുന്നു… ” അല്ലെങ്കിലും കാമാഗ്നിക്ക് മുന്നിൽ എന്നും തോറ്റ് പോവുകയാണ് വിവേകത്തിന്റെ വിധി…. ” സജീഷ് അവളുടെ ശ്രദ്ധ തന്റെ നേരെയല്ലാത്ത സമയം നോക്കി സോഫിയുടെ ഇടുപ്പിലേക്ക് കൈമട്ട് കൊണ്ട് സ്പർശിക്കാൻ നോക്കി… വളരെ പതിയെയായിരുന്നു അവന്റെ നീക്കം… ഒരു നിമിഷം അതിർത്തിയിലെ നുഴഞ്ഞുകയറ്റക്കാർ പോലും നാണംകെട്ടുപോകുന്ന അത്രക്കും ശ്രദ്ധയോടെ…. പെട്ടന്ന് ഉണ്ടാകുന്ന ഒരു സ്പർശം അവളിൽ ചിലപ്പോൾ സംശയം ഉണ്ടാക്കിയേക്കാം എന്ന ചിന്ത സജീഷിനെ ഉള്ളിൽ ഉരുത്തിരിഞ്ഞു…. “ഒക്കെ…. ” എന്തെങ്കിലും സംസാരിച്ചുകൊണ്ട് ഇരിക്കെ അറിയാത്ത പോലെ ചെയ്യണം… അവൻ മനസ്സിലുറപ്പിച്ചു…. ” മോൻ …..ഇപ്പൊ ഏത് സ്കൂളിലാ പഠിക്കണേ?… ” ഇടുപ്പിനോട് തൊട്ടു തൊട്ടില്ല എന്ന അവസ്ഥയിൽ കൈകൾ എത്തിയപ്പോൾ ആയിരുന്നു ആ ചോദ്യം…. സോഫി തിരിഞ്ഞു… “അവൻ നേഴ്‌സറിയിൽലാടാ…” അത്രയും പറഞ്ഞപ്പോൾ തന്നെ സജീഷിന്റേ കൈമുട്ട് തന്റെ ഇടുപ്പിൽ ഇടിച്ച് നിന്നത് അവൾ മനസ്സിലാക്കി… സോഫി അവന്റെ മുഖത്ത് നോക്കിക്കൊണ്ടു തുടർന്നു… ” അടുത്ത കൊല്ലം ഒന്നാം ക്ലാസിലേക്ക് ചേർത്തണം… ” അവൾ തന്നെ നോക്കുന്നുണ്ട് എന്ന് സജീഷ് മനസ്സിലാക്കി… പക്ഷെ ഒന്നും പറയുന്നില്ല…. അപ്പൊ കുഴപ്പം ഒന്നും ഉണ്ടാകില്ല… അവൻ അനുമാനിച്ചു… എന്തുകൊണ്ടോ ആ നിമിഷം എല്ലാം തനിക്ക് അനുകൂലമായി മാത്രം ചിന്തിക്കാനാണ് അവന് തോന്നിയത് ” അവനെ നമുക്ക് നല്ല ഒരു സ്കൂളിൽ ചേർത്താം… ” ഒന്നുകൂടി അമർത്തി സ്പർശിച്ചുകൊണ്ട് അവൻ തുടർന്നു… ” അത് എന്തായാലും ഞാൻ അങ്ങനെയല്ലേ ചേർത്തൂ ” സോഫി സജീഷിനെ വയറിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു… അങ്ങനെ ഒരു നീക്കം അവൻ ഒട്ടും പ്രതീക്ഷിച്ചില്ല… അല്പം പുളഞ്ഞുകൊണ്ട് അവൻ നേരെയിരുന്നു… പിന്നെ മനസ്സിൽ ചിരിച്ചുകൊണ്ട് സോഫിയുടെ തോളിലൂടെ കൈ ഇട്ട് ഇരുന്നു… ” ഇത്ര വേഗം അവൾ തനിക്ക് വഴങ്ങും എന്ന് സജീഷ് ഒരിക്കലും വിചാരിച്ചിരുന്നില്ല… ” തന്റെ തോളിലൂടെ മുലകളുടെ അടുത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു അവന്റെ കൈവിരലുകൾ കോർത്തു പിടിച്ചുകൊണ്ട് അവൾ പറഞ്ഞു… ” ടാ…” ” നീ ഇപ്പൊ എന്നില്നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് എനിക്ക് നന്നായി അറിയാം….
” പക്ഷെ…. നിനക്ക് ഒരിക്കലും എന്നെ അതിന് കിട്ടില്ല … ” സജീഷ് തന്റെ കൈകൾ അവളുടെ തോളിൽ നിന്നും പിൻവലിക്കാൻ നോക്കി…. പക്ഷെ അവൾ ബലമായി തടഞ്ഞു… ” ഭർത്താവ് ഗൾഫിലുള്ള ഒരു പെണ്ണ് വീട്ടിൽ തനിച്ച് നിൽക്കുകയാണ് എന്നൊക്കെ കേൾക്കുമ്പോൾ പൊതുവെ എല്ലാവർക്കും തോന്നുന്ന ഒരു ചീപ്പ് വികാരം ആണ് ഇത്… ” യേശു കുരിശിൽ കിടക്കുമ്പോൾ അടിച്ചുകയറ്റുന്ന ഓരോ ആണിയുടെയും വേദന എന്തായിരുന്നു എന്ന് സജീഷിന് മനസ്സിലാവുകയായിരുന്നു… അവൻ വീണ്ടും കൈകൾ പിൻവലിക്കാൻ നോക്കി ശക്തിയായി… പക്ഷെ അവൾ തടഞ്ഞു അതീവ തീവ്രതയോടെ തന്നെ… ” ചെറുപ്പം മുതലേ എനിക്ക് അറിയാവുന്നതാ നിന്നെ… ” നീ മനസ്സിൽ ഇത് ചിന്തിച്ചു തുടങ്ങിയപ്പോഴേ എനിക്കും അത് മനസ്സിലായിരുന്നു… എനിക്കെന്നല്ല എല്ലാ പെണ്ണിനും അത് മനസ്സിലാവും… ” സോഫി ആണിയടി തുടർന്നുകൊണ്ടേയിരുന്നു… സജീഷ് തന്റെ കൈ ശക്തിയായി വലിച്ചു… അത് അവൾക്ക് ചെറുക്കാവുന്നതിലും ശക്തമായിരുന്നു… സജീഷ് തന്റെ മുഖം ഇരുകൈകൾകൊണ്ടും തുടച്ച് ഊർന്നുവീഴുന്ന വിയർപ്പ് കളഞ്ഞു… എന്നാൽ സോഫി വീണ്ടും അവന്റെ കൈകൾ എടുത്ത് തന്റെ തോളിൽ വച്ചു… ” നീ എൻറെ തോളിൽ കയ്യിട്ടു എന്ന് വച്ച് ഞാൻ ഇനി വീണ്ടും പെറാനൊന്നും പോണില്ല…. ” സോഫി അവന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു… എന്നാൽ അതിൽ വലിയ തമാശ ഒന്നും തോന്നാത്തത് കൊണ്ടോ സ്വന്തം കുറ്റബോധം കൊണ്ടോ അവൻ കൈകൾ എടുത്ത് തലകുനിച്ചിരുന്നു… ” ടാ… എന്റെ മുഖത്തേക്ക് നോക്ക്… സജീഷിന്റെ കണ്ണ് നിറയാൻ തുടങ്ങുകയായിരുന്നു… അവൾ അവന്റെ മുഖം തന്റെ ഇരു കൈകൾകൊണ്ടും കോരിയെടുത്തു തന്റെ കണ്ണിന് നേരെ പിടിച്ചു… വീഴാൻ വെമ്പി നിൽക്കുന്ന കണ്ണീർ കണങ്ങൾ അവൾ കണ്ടു… ” ടാ നീ എന്റെ ഫ്രണ്ട് ആണ്… എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഫ്രണ്ട്… ഈ ഒരു ചെറിയ കാര്യത്തിന് നീ ഇങ്ങനെ വിഷമിക്കല്ലേ…” അവളുടെ മനസ്സിൽ തനിക്കുള്ള സ്ഥാനം എത്രയോ വലുതാണെന്ന് അവൻ തിരിച്ചറിഞ്ഞു… കേവലം കാമത്തിന് വേണ്ടി ഞാൻ ചെയ്തത് എത്ര വലിയ പാപമാണെന്ന ബോധ്യം അവൻ തിരിച്ചറിയുകയായിരുന്നു…. കണ്ണീർ പൊഴിച്ചുകൊണ്ട് അവൻ പറഞ്ഞു… ” പക്ഷെ… എനിക്ക് അതിന് എന്ത് യോഗ്യതയാടി ഉള്ളത്… ” ഒരു അവസരം കിട്ടിയപ്പോൾ നിന്നെ മിസ് യൂസ് ചെയ്യണല്ലേ ഞാൻ ആദ്യം നോക്കിയത്… ” സോഫി അവന്റെ മുഖത്ത് മനസ്ഥാപത്തിന്റെ പ്രതിഛായ കണ്ടു… ” പോട്ടെ ടാ… എല്ലാം അറിഞ്ഞുകൊണ്ട് ഈ ഭൂമിയിൽ ആരും ജനിച്ചു വീണിട്ടില്ല …”
നമ്മൾ നേരിടുന്ന ഈ സാഹചര്യങ്ങൾ ഉണ്ടല്ലോ… അതാണ് നമ്മളെ പലതും പഠിപ്പിച്ചു തരുന്നത്…” സോഫി സജീഷിന്റെ തോളിൽ ചാഞ്ഞു… അവന്റെ വയറിലൂടെ കൈകൾ കടത്തി വച്ചു… ” എനിക്ക് വേണ്ടത് സെക്സ് അല്ല സജീഷ്… എന്റെ വിഷമങ്ങൾ എല്ലാം മനസ്സിലാക്കി കൂടെ നിൽക്കുന്ന ഒരു സുഹൃത്തിനെയാണ്… ” സജീഷിനെ ബോധോദയം ആയിരുന്നു അന്ന് സംഭവിച്ചത്…ആ പറമ്പിൽ വച്ച്… വീണുകിടന്ന മാവിൻതടിയിൽ വച്ച്… ” ബോധിവൃക്ഷം ഇല്ലെങ്കിലും ബോധോദയം ഉണ്ടാകും … ” അത് ഒരാളുടെ ചിന്തകളെ ആണ് ആശ്രയിച്ചിരിക്കുന്നത്…. ഭഗവാനെ ഈ പ്രപഞ്ചത്തിലെ എന്ത് പരിശുദ്ധ വസ്തുകൊണ്ടാണ് നീ ഇവളെ സൃഷിടിച്ചത്….??? അവൻ ചിന്താമഗ്നനായി ആകാശത്തേക്ക് നോക്കി… തുടർന്ന് തന്റെ കൈ അവളുടെ തോളിലൂടെ കൈകൾ ഇട്ടു… അപ്പോൾ അതിന് ഒരു കവചം സൃഷ്ടിക്കാൻ കഴിഞ്ഞു… സൗഹൃദത്തിന്റെ, സാഹോദര്യത്തിന്റെ, വിശ്വാസത്തിന്റെ…. കവചം…. സോഫി തൃപ്തിയോടെ അവന്റെ നെഞ്ചിൽ ചാഞ്ഞു…. അപ്പോഴും അവൻ ആലോചിക്കുകയായിരുന്നു… എത്ര മനോഹരമായിട്ടാണ് അവൾ എന്റെ മനസ്സിലെ ഇരുട്ട് എടുത്ത് കളഞ്ഞത്… ” ടാ എന്നാ പോയാലോ… കൊറേ നേരം ആയില്ലേ…??? ” അവന്റെ തോളിൽ കിടന്നുകൊണ്ട് തന്നെ അവൾ ചോദിച്ചു… അവളെ പറഞ്ഞു വിടാൻ അവന് തീരെ ആഗ്രഹം ഉണ്ടായിരുന്നില്ല… ഒരുപക്ഷേ ഞാൻ അവളെ കാമിച്ചിരുന്നെങ്കിൽ ആ വികാരം അസ്തമിക്കുന്നതോടുകൂടി അവളെ എങ്ങനെയെങ്കിലും ഇവിടെനിന്ന് പറഞ്ഞുവിടാൻ ആയിരിക്കും ഞാൻ ചിന്തിക്കുക എന്ന് അവൻ മനസ്സിലാക്കി…. എങ്കിലും അവളോട് പോവണ്ട എന്ന് പറയാൻ സജീഷിന് കഴിയുമായിരുന്നില്ല…. ” നീ ഇടക്കൊക്കെ ഇങ്ങോട്ട് വരണം…” അന്ന് പത്താം ക്ലാസ് മുറി വിടുന്ന സമയത്ത് നിന്നെ വിട്ട് പോവുന്ന അതേ വിഷമം ആണ് ഇപ്പോഴും എന്റെ ഉള്ളിൽ… ” സോഫി അവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി… ” എടാ നിന്റെ കണ്ണ് ഒക്കെ ശരിക്ക് തുടക്ക്…” ‘അമ്മ കാണണ്ട… അവൻ തന്റെ കണ്ണുകൾ ശരിക്ക് തുടച്ചു… സോഫിയും സജീഷും കൂടി തിരികെ വീട്ടിലേക്ക് നടന്നു…. ഹാളിലേക്ക് കയറിച്ചന്നതും സജീഷിന്റെ അമ്മയുടെ മാറിൽ ചാഞ്ഞുറങ്ങുന്ന ടോണിയെയാണ് സോഫി കണ്ടത്… ” അവൾ അതിശയിച്ചു പോയി…. ” ‘അവൻ ഉറങ്ങിയോ അമ്മേ”?? അവൾ വിശ്വാസം വരാത്ത മട്ടിൽ ചോദിച്ചു… “ഹമ്മം ഒരു 5 മിനിറ്റ് ആയിക്കാണും… എണീപ്പിക്കണ്ട… കൊച്ചിന്റെ വയറൊക്കെ നല്ലോണം നിറഞ്ഞിട്ടാ വേഗം ഓറങ്ങീത്…” അവൾ സജീഷിനെ നോക്കി പുഞ്ചിരിച്ചു…. അവനും… ” എന്നാ ശരി അമ്മേ… ഞാൻ ഇറങ്ങട്ടെ… ” ഇനിയും നിന്നാൽ നേരം വൈകും… ” ” ശരി മോളെ…” അങ്ങനെ ആവട്ടെ…” സോഫി ഫോൺ എടുത്ത് ഗിരിയെ വിളിച്ചു…
” ഗിരി ഞാൻ സോഫി ആണ്…. നീ ഫ്രീ ആണോ ഇപ്പൊ ???” ” ആ ചേച്ചി…. ചേച്ചി ചെറുക്കെനേം കൊണ്ട് ആ വഴിയിലേക്ക് ഇറങ്ങി നിന്നോ ഞാൻ ഇപ്പൊ എത്താം ഒരു 5 മിനിറ്റ് …..” അവൻ ഫോൺ കട്ട് ചെയ്തു…. “മോനെ നീ മോളെ ആ വഴി വരെ ഒന്ന് ആക്കി കൊടുക്ക്…” ‘അമ്മ സജീഷിനോട് പറഞ്ഞു… അവൻ ഉറങ്ങിക്കിടക്കുന്ന ടോണിയെ എടുത്തു തന്റെ തോളിലേക്ക് പതിയെ കിടത്തി…. ” ചെറുക്കൻ ഉറക്കത്തിൽ മുള്ളോ ടി… ” സോഫി ചിരിച്ചു… പക്ഷെ അമ്മക്ക് അത് അത്ര രസിച്ചില്ല…. ” പിള്ളേരായാ ചെലപ്പോ മുള്ളി എന്നൊക്കെ വരും… നീ നിന്റെ 12 വയസ്സ് വരെ കിടക്കേല് മുള്ളിട്ടുണ്ട്… എന്നിട്ടാണ് എന്റെ കൊച്ചിനെ കുറ്റം പറയണത്… ” സജീഷിന്റെ മുഖത്തെ പ്രസരിപ്പ് മാഞ്ഞു… ” അമ്മെ… ” സോഫി ആർത്തു ചിരിച്ചു… ” എടാ കെടക്കെ മുള്ളി… ” അവൾ സജീഷിനെ ചൂട് കയറ്റി… ” ദേ പെണ്ണേ ചുമ്മാ സാഹചര്യം മുതലെടുക്കരുത്… ” നീ നടന്നെ…. സജീഷ് ടോണിയെയും കൊണ്ട് നടന്നു… ” ശരി അമ്മേ…. ഇനിയൊരു ദിവസം വരാം… ” അവൾ പടിയിറങ്ങി നടന്നു…. അമ്മ അവർ ഇരുവരും പോകുന്നത് നോക്കി നിന്നു….
” നടന്നുകൊണ്ടിരിക്കെ സജീഷ് ചോദിച്ചു… നിനക്ക് എങ്ങനാ ഗിരിയെ പരിചയം… ” “അവന്റെ വണ്ടിയിലാ ഞാൻ ഇങ്ങോട്ട് വന്നത്… എനിക്ക് മനസിലായില്ല… പിന്നെ അവൻ ഇങ്ങോട്ട് പറഞ്ഞപ്പോൾ ആണ് നിന്റെ കൂടെ നടന്നിരുന്നവൻ ആണെന്ന് മനസ്സിലായത്… ” അവർ രണ്ട് പേരും നടന്ന് ആ വഴിയുടെ അറ്റത്ത് വന്ന് നിന്നു… ” സോഫി… നീ ഇടക്കൊക്കെ വരണം… ” ഐ വിൽ മിസ്സ് യൂ… ” അവൾ തല കുനിച്ചു നിന്നു… ” വരാം … എന്തായാലും വരാം… ” അവളുടെ ഇടുപ്പ് ഇപ്പോഴും ഭൂരിഭാഗവും വെളിയിൽ ആണെന്ന് അപ്പോഴാണ് സജീഷ് ശ്രദ്ധിച്ചത്… പിന്നീട് ആ ഭാഗത്തേക്ക് നോക്കിയില്ലല്ലോ… അവന് ചിരി വന്നു… “സോഫി സാരി നേരെ ഇട് മോളെ… ” അവൾ പുറകിൽ നിന്നും ഒരു തല ഒരു പ്രത്യേക കൈ വഴക്കത്തോടെ വലിച്ചിട്ടു… പിന്നെ മുൻഭാഗവും അതുപോലെ മറച്ചു…. എന്നിട്ട് സജീഷിനെ നോക്കി പുഞ്ചിരിച്ചു… അവളുടെ കണ്ണിൽ ആരാധന നിറഞ്ഞു നിന്നിരുന്നു…. ” മോനെ ഞാൻ പിടിക്കാം…. ” അവൾ ടോണിയെ അവന്റെ കയ്യിൽ നിന്നും വാങ്ങി… അപ്പോഴേക്കും ഗിരി വന്നിരുന്നു… ” ഡാ ഗിര്യേ…. നോക്കി കൊണ്ട് വിട്ടോളോട്ടാ… ” ” ഒന്ന് പോടാ നമ്മടെ വണ്ടില് കേറീട്ട് ചേച്ചിക്ക് എന്തെലും പറ്റോ.. ??? ” സോഫി ടോണിയെ വണ്ടിയുടെ ഉള്ളിൽ കിടത്തി…. സജീഷിന് നേരെ തിരിഞ്ഞു… ” പോട്ടെടാ… ” ” ഹമ്മ്മം ” അവൻ ഒന്ന് മൂളി…. സോഫി അവനെ തന്റെ ഇടംകൈകൊണ്ട് ഒരിക്കൽ കൂടി പുണർന്നു… സജീഷ് അവളെ വണ്ടിയിൽ കയറ്റി… ശരി എന്നാ… ” വൈകുന്നേരം കാണാടാ… ” ഗിരി വിളിച്ചു പറഞ്ഞുകൊണ്ട് വണ്ടിയെടുത്തു…
രാത്രി ഏറെ ഇരുട്ടിയിട്ടും രേഷ്മക്ക് ഉറങ്ങാൻ കഴിഞ്ഞില്ല… അവൾ ഫോൺ എടുത്ത് നോക്കി… സമയം 1.30 കഴിഞ്ഞിരിക്കുന്നു…. ” ഭഗവാനെ… ഉറങ്ങാൻ പറ്റണില്ലല്ലോ.. ” അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി… നാളെ സംഭവിക്കാൻ പോവുന്ന കാര്യങ്ങളെ കുറിച്ച് ഓർത്തുള്ള ഭയമാണോ അതോ ആ പരമമായ സുഖത്തിലേക്കുള്ള യാത്രയുടെ ദൈർഘ്യമാണോ അവളെ വല്ലാതെ അലട്ടിയിരുന്നു…. കണ്ണടക്കുന്ന ഓരോ നിമിഷവും അവനെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ നൃത്തം വക്കുന്നു… രാഹുൽ ഉറങ്ങിക്കാണുമോ???…” രേഷ്മ മൊബൈൽ എടുത്ത് രാഹുലിനെ വിളിച്ചു… ശേഷം ഫാനിന്റെ സ്പീഡ് കൂട്ടിയിട്ടു…. ആ ശബ്ദത്തിൽ സംസാരിക്കുന്നത് റൂമിന് പുറത്തേക്ക് പോകാനുള്ള സാധ്യത വളരെ കുറവാണെന്ന് അവൾക്കറിയാം…. ഈ തന്ത്രം അവൾ പലപ്പോഴും പയറ്റി വിജയിച്ചിട്ടുള്ളതുമാണ്…. ” ഹാലോ…. ” അവന്റെ ശബ്ദം കേട്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത അനുഭൂതി ഉണ്ടായി…. രേഷ്മ മൃദുവായ സ്വരത്തിൽ ചോദിച്ചു …. ” നീ ഉറങ്ങിയില്ലേ??? ” ” ഇല്ല ” നിനക്കെന്ത് പറ്റി… അല്ലെങ്കിൽ 10 മണി കഴിഞ്ഞാൽ എന്നെ വിളിക്കാൻ സമ്മതിക്കാത്തതാണല്ലോ!!! ” രേഷ്മക്ക് ചിരി വന്നു… ” അതൊക്കെ എന്റെ ഒരു സേഫ്റ്റിക്ക് വേണ്ടിട്ടാടാ… ” ” ഓഹോ … ” അതെന്താ ഇപ്പൊ ഈ സേഫ്റ്റി ഇഷ്യൂസ് ഒന്നും ഇല്ലേ???? ” രാഹുൽ അവളെ കളിയാക്കാൻ കിട്ടിയ അവസരം ശരിക്ക് മുതലെടുത്തു…. രേഷ്മ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു ” ഉണ്ട്… ഇപ്പൊ നിന്നെ വിളിച്ചില്ലെങ്കിൽ ഞാൻ മരിച്ചു പോവും എന്ന ഒരു അവസ്‌ഥയിൽ ആയിപ്പോയി….. അതാ ഞാൻ… ” രാഹുൽ കുറച്ചുനേരം മിണ്ടാതെ നിന്നു… ” നാളത്തെ കാര്യം ആലോചിച്ചിട്ടാണോ??? ” അവൻ തുറന്ന് ചോദിച്ചു… ഇതെന്താണ് …… അവൻ പറയുന്ന ഓരോ വാക്കുകൾക്കും താൻ ഇത്രക്ക് വികാരവതിയാവുന്നത്… തന്റെ ഉള്ളിൽ ഒരു വലിയ പൂക്കാലം തന്നെ ഉണരുന്നത് അവൾ അറിഞ്ഞു… ” അറിയില്ലടാ…. ” എനിക്ക് പേടിയൊന്നും തോന്നുന്നില്ല…. എന്നാലും ഒരു ടെന്ഷന് ഉണ്ട്… ഉറങ്ങാൻ പറ്റുന്നില്ല…” അവൾ തന്റെ അവസ്ഥ വിവരിച്ചു….. ” പേടിക്കണ്ട… നിന്റെ പൂർണ്ണ സമ്മതം ഒന്നും ഇല്ലാതെ ഞാൻ ഒന്നും ചെയ്യില്ല… ആ കാര്യത്തിൽ ഞാൻ നിനക്ക് ഉറപ്പ് തരാം… ഇപ്പൊ എന്റെ മോള് കിടന്ന് ഉറങ്ങാൻ നോക്ക്… ” രാഹുൽ അവളെ സമാധാനിപ്പിച്ചു….
” നമ്മൾ ഈ ചെയ്യുന്നത് തെറ്റാണോ ??? ” അവൾ വീണ്ടും ചോദിച്ചു… ” ഐ ഡോണ്ട് നോ ” ചിലപ്പോൾ അതിന് രണ്ട് വശം ഉണ്ടാകും… നമ്മുടെ രണ്ടുപേരുടെയും കണ്ണിൽ ഇത് ഒരു തെറ്റൊന്നും ആയിരിക്കില്ല… പക്ഷെ സമൂഹത്തിൽ ഇതൊക്കെ തെറ്റാണ്… സോ… ഇതിന് ഒരു അന്തിമ തീരുമാനം എടുക്കേണ്ടത് നീയാണ്…. പെണ്ണിന്റെ വാക്കിനാ എന്നും വില ഉള്ളത്….” രേഷ്മ ചിന്തയിലാണ്ടു… ” ഞാൻ നാളെ വരാം ടാ… ഞാൻ എന്തായാലും നാളെ വരും…. ” അവന്റെ മനസ്സിലും ആ വാക്കുകൾ ഒരു ഉണർവ്വ് ഉണ്ടാക്കിയിരുന്നു…. ‘ ഗുഡ് നൈറ്റ് ഡിയർ ” “ഗുഡ് നൈറ്റ്…. ” രേഷ്മയുടെ മനസ്സ് ഇപ്പോൾ ശൂന്യമായിരുന്നു… സന്തോഷമോ സങ്കടമോ ഒന്നും അപ്പോൾ അവൾക്ക് തോന്നിയില്ല… ഒരു അന്ധത മാത്രം… ” നാളെ എന്തായാലും ഞാൻ അവന്റെ വീട്ടിലേക്ക് പോവും… ബാക്കി എല്ലാം അവിടെ ചെന്നിട്ട് നോക്കാം…. ” അവൾ പുതപ്പ് നെഞ്ചോട് ചേർത്ത് കിടന്നു…. കാലത്ത് 8 മണിയായപ്പോൾ ആണ് രാഹുൽ ഉറക്കത്തിൽ നിന്നും ഉണർന്നത്…. അവൻ ഹാളിലേക്ക് പോയി നോക്കി…. അച്ഛൻ ഡ്രസ്സ് ഒക്കെ മാറി കല്യാണത്തിന് പോവാൻ റെഡി ആയി ഇരിക്കുന്നുണ്ട്…. ” അമ്മ എവിടെ അച്ഛാ ??? ” അവൻ ഉറക്കചടവോടെ ചോദിച്ചു… ” ദേ ആ മുറിയിൽ നിന്ന് ഡ്രെസ്സ് മാറ്ണ്ട്… ” കോട്ടുവാ ഇട്ടുകൊണ്ട് ഉമ്മറത്തേക്ക് പോയി പത്രം എടുത്ത് വായിക്കാൻ ഇരുന്നു… മൂന്ന് നാല് പേജ് മറിച്ച് കഴിഞ്ഞപ്പോഴേക്കും അവന്റെ തലയിൽ ഒരു കിഴുക്ക് കിട്ടിയിരുന്നു… ” എഴുന്നേറ്റ് വന്നാൽ ആദ്യം പല്ല് തേക്കണം എന്ന് നിന്നോട് എത്ര പ്രാവശ്യം പറയണം ” പിറകിൽ നിന്നുള്ള അമ്മയുടെ ആക്രോശം കേട്ട് അവൻ തിരിഞ്ഞു നോക്കി… ” ഇതൊന്ന് കഴിയട്ടെ അമ്മേ… എന്നിട്ട് പോരെ… ” രാഹുൽ അവജ്ഞയോടെ പ്രതിവചിച്ചു… ” മതി ഇതുപോലെ പറഞ്ഞിട്ട് എത്ര തവണ നീ പല്ലു തേക്കാതെ ഇരുന്നിട്ടുണ്ടെടാ…. ” വീണ്ടും അവന്റെ തലയിൽ ഒരു കിഴുക്ക് കൂടി കൊടുത്തുകൊണ്ട് അവർ ചോദിച്ചു…. രണ്ടാമതും അവിടെ തന്നെ കിട്ടിയത് കൊണ്ടാവണം അത് അവന് ചെറുതായി വേദനിച്ചു… ” തല്ലല്ലേ അമ്മേ…” അവൻ ഉറക്കെ കഠിനമായ ശബ്ദത്തിൽ പറഞ്ഞു…. അവൻ ആകെ ഒച്ചയെടുത്ത് സംസാരിക്കാറുള്ളത് അമ്മയോടാണ്… അങ്ങനെ ചെയ്യുമ്പോൾ ഒരിക്കൽപോലും അവൻ വിഷമിച്ചിട്ടില്ല… എന്ത് വന്നാലും അമ്മ കൂടെ ഉണ്ടാവും എന്ന ഉറപ്പ് തന്നെയായിരുന്നു അതിന്റെ പിന്നിൽ…. തന്റെ വാക്ക് വിലവാക്കാതെ വീണ്ടും പത്രം വായിച്ച് ഇരിക്കുന്ന മകനെ കണ്ടപ്പോൾ വീണ്ടും അവർ തലക്ക് ഒന്ന് കൂടി കൊടുത്തു… ” പിന്നേം ഇരിക്കാ നീയ്… എണീറ്റ് പോടാ… ” രാഹുലിന്റെ ക്ഷമ നശിച്ചു… ” ഓഹ്ഹ്ഹ്ഹ… ഞാൻ പോവാണ്… ഒരിത്തിരി സ്വസ്ഥത തരോ… ??? ” അവൻ പത്രം അടച്ച് നിലം ചവിട്ടി മെതിച്ചു നടന്നു… ” അവന്റെ മുടി ഒന്ന് നോക്കിയേ…. കാട്ടാളനാ ഇതിലും ഭേദം… ” നടന്നു പോവുന്ന മകനോട് പിന്നെയും അവർ ചൊടിച്ചു…. രാഹുൽ അത് വകവെക്കാതെ നടന്നുപോയി… ബ്രെഷും ടങ്ക് ക്ളീനറും എടുത്ത് അവൻ പുറകിലെ പറമ്പിലേക്ക് നടന്നു.. പല്ലുതേക്കുമ്പോൾ വീട് രണ്ടു തവണ വലംവക്കൽ രാഹുലിന്റെ പതിവാണ്… രേഷ്മ എപ്പോഴാകും എത്തുക… അവൻ ആലോചിച്ചു നോക്കി… ഒരു പത്ത് മണി ആവുമായിരിക്കും… അവൻ നടക്കുന്നതിനിടെ ഓർത്തുകൊണ്ടിരുന്നു… അവളുടെ ചിന്ത ഉണ്ടായതും അവന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടിയ പ്രതീതി ഉണ്ടായി… ” ടാ കണ്ണാ… അമ്മയുടെ വിളി വീണ്ടും കാതുകളിൽ മുഴങ്ങി… അവൻ പല്ലു തേച്ചുകൊണ്ട് ഉമ്മറത്തേക്ക് നടന്നു…
” ഞങ്ങൾ കല്യാണത്തിന് പോവാണ്… നീ ഇതിനൊന്നും വരില്ലല്ലോ… പറ്റുമെങ്കിൽ പാർട്ടിക്കെങ്കിലും പോ… ” അമ്മ പറഞ്ഞു… ” ഞാനെങ്ങും വരുന്നില്ല… എനിക്ക് ഒരാളെ കാണാനുണ്ട്… ” അവൻ പേസ്റ്റ് തുപ്പികളഞ്ഞുകൊണ്ട് പറഞ്ഞു… ” ഹമ്മം എന്തെലും ചെയ്യ്… ഞങ്ങൾ വരുമ്പോ വൈകുന്നേരം ആവും… ” അവർ ഇറങ്ങി നടന്നു… അതിനിടയിൽ എന്തോ ഓർമ്മ വന്നപോലെ തിരിഞ്ഞു നിന്ന് അമ്മ വീണ്ടും പറഞ്ഞു…. ” നിനക്കുള്ള ചോറും കറിയും ഒക്കെ അടുക്കളയിൽ അടച്ചു വച്ചിട്ടുണ്ട്… മോൻ കഴിച്ചോളോ ട്ടാ… ” രാഹുൽ തലയാട്ടി… ” ശരി ശരി… നിങ്ങള് ചെല്ല്… ” അവൻ ബ്രെഷ് വായിൽ വച്ച് കൈ വീശി കാണിച്ചു… അമ്മയും അച്ഛനും നടന്നു നീങ്ങി… രാഹുൽ മുഖം കഴുകി ഫോൺ എടുത്തു നോക്കി…. സമയം 9 മണിയോടടുക്കാറായി… അവൻ വേഗം കുളിക്കാൻ കയറി…. ഷവറിലൂടെ വെള്ളം തലയിൽ വീണപ്പോൾ അവൻ ചെറുതായൊന്ന് വിറച്ചുപോയി ….. തണുത്ത വെള്ളത്തിൽ കുളിക്കാൻ ചറുപ്പം മുതലേ ഉള്ള മടി അവനിൽ ചെറിയ ഒരു വിറവൽ ഉണ്ടാക്കി… പെട്ടന്ന് ഫോൺ റിങ് ചെയ്യുന്നത് അവൻ കേട്ടു… അവൾ പുറപ്പെട്ടുകാണും എന്ന് അവന് ഉറപ്പായി… വേഗം തന്നെ കുളി അവസാനിപ്പിച്ച് മുറിയിലേക്ക് ഓടി വന്നു… രേഷമയുടെ രണ്ട് മിസ്സ് കോൾ വന്നുകിടക്കുന്നുണ്ട്… അവൻ തിരിച്ചു വിളിച്ചു… ” ഉറങ്ങുവായിരുന്നോ ?? ” ഫോൺ എടുത്തതും അവൾ ചോദിച്ചു… സാധാരണ ദിവസങ്ങളിൽ ഒരു വലിയ ചീത്തയോടെയാണ് അവൾ തുടങ്ങാറുള്ളത് എന്ന് അവൻ ഓർത്തു… ” അല്ല മോളെ… കുളിക്കായിരുന്നു… ” ഞാൻ ശക്തൻ സ്റ്റാന്റിൽ എത്താറായി…” അവൾ പറഞ്ഞു… ” അവൻ ഫോൺ ചെവിയിൽ നിന്നും എടുത്ത് വീണ്ടും സമയം നോക്കി… ” നേരത്തെ ആണല്ലോ… ” അവളുടെ ചിരി ഫോണിലൂടെ മുഴങ്ങി കേട്ടു… ” ഇരിപ്പൊറക്കുന്നില്ലടാ… അതാ ഞാൻ… ” അവൻ നേടുവീർപ്പോടെ കട്ടിലിലേക്ക് ചാഞ്ഞു… ” ഇനി ഞാൻ തൃശൂർ എത്തുന്നത് വരെ എന്തു ചെയ്യും നീ… ഒറ്റക്ക് നിക്കണ്ടേ.. ” ” ഒരു അരമണിക്കൂർ അല്ലെ… ഇട്‌സ് ഒക്കെ… ” അവൾ പറഞ്ഞു… ” ഹമമ്മ് … പിന്നെന്താ… ” ഒന്നും ചോദിക്കാൻ ഇല്ലാതെ അവൻ ഒരു ചോദ്യം അവൾക്ക് നേരെ എറിഞ്ഞു… ” പോയി ഡ്രസ് മാറിട്ട് വേഗം വാടാ ചെക്കാ… ” രേഷ്മ ചിരിച്ചുകൊണ്ട് പറഞ്ഞു… ” രേഷ്മേ…. ” അവൻ പതിയെ വിളിച്ചു… ആ വിളിയിൽ മതിമറന്നെന്നോണം അവളും തിരികെ പറഞ്ഞു… ” എന്താടാ…” ” സാരിയാണോ ഉടുത്തിരിക്കുന്നത്… ” അവൻ ആകാംഷയോടെ ചോദിച്ചു… ” നീ എന്നെ പിക്ക് ചെയ്യാൻ അല്ലെ വരുന്നത്… അപ്പൊ മോൻ നേരിട്ട് കണ്ടാ മതി… ഇപ്പൊ വേഗം വരാൻ നോക്ക്… ” അവളുടെ ചിണുങ്ങിക്കൊണ്ടുള്ള ചിരി അവന്റെ കാതിൽ മുഴങ്ങി… ഇന്നെന്താണ് അവളുടെ ഓരോ ചലനങ്ങൾക്കും വല്ലാത്ത അനുഭൂതി ഉണ്ടാകുന്നത്… അവൻ ഫോൺ കട്ട് ചെയ്ത് ഡ്രസ്സ് മാറി മുടി മുഴുവൻ പുറകിലേക്ക് കൈ കൊണ്ട് തന്നെ ഒതുക്കി വച്ചു… ” ഭഗവാനെ എന്നത്തേയും പോലെ കുഴപ്പം ഒന്നും ഉണ്ടാവല്ലേ… ” അവൻ ഹെൽമെറ്റ് എടുത്ത് തന്റെ വണ്ടിയിൽ കയറി രേഷ്മയെ കൂട്ടാൻ പോയി… അവൻ പരമാവധി വേഗത്തിൽ വണ്ടി ഓടിച്ചു… ഒരു ആവേശം ആയിരുന്നു അവന്…
ഇന്ന് ആകാശത്തിന് തെളിച്ചം കൂടുതൽ ഉള്ളത് പോലെ അവന് തോന്നി… ഇന്നത്തെ സൂര്യൻ അവന് വേണ്ടി ആയിരുന്നു ഉദിച്ചത്… അവന്റെ വേഗത്തെ പ്രതിരോധിക്കുന്ന കാറ്റിന് പോലും വല്ലാത്ത കുളിർമ്മ അനുഭവപ്പെട്ടു… ശ്വേത വർണത്തിൽ ഉള്ള അവന്റെ വസ്ത്രം അവന് സ്വയം ഒരു മാലാഖയായി മാറിയ പൊലെ ഒരു അനുഭൂതി ഉണ്ടാക്കി… ചിറകുകൾ ഉള്ള എങ്ങും സന്തോഷം വാരി വിതറുന്ന മാലാഖ… പെട്ടന്നാണ് അവൻ സിഗ്നൽ ചുവപ്പ് കത്തി നിൽക്കുന്നത് കണ്ടത്… ഒരു ഭയം ഉള്ളിൽ ഇരച്ചു കയറി… കണ്ണിൽ ഇരുട്ടടച്ചു… തന്റെ സർവ്വ ശക്തിയുമെടുത്ത് അവൻ ബ്രേക്കിൽ ആഞ്ഞു ചവിട്ടി…. വലതുവശത്ത് നിന്നും പാഞ്ഞു വന്ന കറുത്ത നിറത്തിലുള്ള ഒരു ജീപ്പ് അവന്റെ ബൈക്കിന് അരികെ വന്ന് നിന്നു… അല്പം കൂടി സ്പീഡ് ആ ജീപ്പിന് ഉണ്ടായിരുന്നെങ്കിൽ അവിടെ തീർന്നേനെ രാഹുലിന്റെ ജീവൻ… വിട്ടുമാറാത്ത ഭയത്തോടെ അവൻ കണ്ണുകൾ പതിയെ തുറന്നു… രണ്ടെണ്ണം പൊട്ടിക്കണം എന്ന മനോഭാവത്തോടെ ജീപ്പിന്റെ ഡോർ വലിച്ചടച്ചു വന്ന ഒരു ചെറുപ്പക്കാരൻ രാഹുലിന്റെ ഭയചകിതമായ മുഖം കണ്ടപ്പോൾ ഒന്ന് നിന്നു… തന്റെ ദേഷ്യം ചിലപ്പോൾ അവനെ വീണ്ടും അപകടത്തിൽ ചാടിച്ചേക്കാം എന്നായിരുന്നു അപ്പോൾ ആ ചെറുപ്പക്കാരൻ ചിന്തിച്ചത്… ” വല്ലതും പറ്റിയോ മച്ചാനെ…. ” അയാൾ അല്പം ആകുലതയോടെ ചോദിച്ചു… മറുപടി പറയാൻ പറ്റാത്ത വിധം അവൻ പാതറിയതിനാൽ അയാളെ നോക്കാനല്ലാതെ വേറെ ഒന്നും മിണ്ടാൻ അവൻ കഴിഞ്ഞില്ല… പുറകിൽ നിന്ന് പലപല ശബ്ദത്തിൽ ഉള്ള വലിയ ഹോൺ ശബ്ദം മുഴങ്ങി കേട്ടു… ” ഒന്ന് നിർത്താടാ നായ്ക്കളെ… അവന് എന്തെങ്കിലും പറ്റിയോ എന്ന് നോക്കട്ടെ…. ” വണ്ടിയിൽ നിന്ന് ഒന്ന് ഇറങ്ങാൻ പോലും മടിച്ചു നിന്നവർ അയാളുടെ ഒച്ച കേട്ടപ്പോൾ ഒന്നടങ്ങി…. ഹോണിൽ നിന്നും കയ്യെടുക്കാനുള്ള മനോഭാവം എങ്കിലും ചിലർ കാണിച്ചു… രാഹുൽ ബൈക്ക് ഒന്ന് സൈഡ് ആക്കി വണ്ടിയിൽ നിന്ന് ഇറങ്ങി… ശ്വാസം നേരെ വലിച്ചു വിട്ടു… ” സോറി ബ്രോ… പെട്ടന്ന് സിഗ്നൽ വീണത് കണ്ടില്ല…… ” “ജീപ്പ് എടുത്ത് മാറ്റടാ…” അപ്പോഴേക്കും അടുത്ത വശത്തുള്ളവരുടെ മുറവിളിയും ഉയർന്നുവന്നു… അവനെ ഒന്ന് സമാധാനിപ്പിക്കണം എന്നുണ്ടായിരുന്നു അയാൾക്ക്. ഈ ടെൻഷൻ അവനെ വീണ്ടും ഒരു അപകടത്തിലേക്ക് തള്ളി വിടുമോ എന്ന ഒരു ഭയം അയാളുടെ മനസ്സിൽ തോന്നിയിരിക്കണം… എങ്കിലും ആ നിമിഷം അയാൾക്ക് അതിന് കഴിഞ്ഞില്ല… ” നോക്കി പോ ബ്രോ… ” പതുക്കെ പോയാ മതി… ജസ്റ്റ് മിസ് ആണ്… ” അത്രയും പറഞ്ഞുകൊണ്ട് അയാൾ ജീപ്പുമായി പോയി… പുറകെ വന്ന വാഹനങ്ങൾ എല്ലാം രാഹുലിനെ ഒരു അവജ്ഞയോടെ നോക്കുന്നുണ്ടായിരുന്നു… പലരും എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്… അടുത്ത സിഗ്‌നൽ വീഴുന്നത് വരെ അവൻ അവിടെ തന്നെ നിന്നു… അതിനു ശേഷം അവൻ വണ്ടിയെടുത്ത് പതിയെ ഓടിക്കാൻ തുടങ്ങി… അവൻ പരമാവധി പതുക്കെയായിരുന്നു ഓടിച്ചത്… ഉള്ളിലെ ഭയം അവനെ വല്ലാതെ തളർത്തിയിരുന്നു… നേരത്തെ അവളുടെ അടുത്ത് എത്തണം എന്ന് കരുതിയാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെങ്കിലും വിചാരിച്ചതിനെക്കാൾ വൈകിയാണ് അവൻ തൃശൂർ എത്തിയത്… ഒരു ചെറിയ മരത്തണലിൽ വണ്ടി നിർത്തി അവൻ രേഷ്മയെ വിളിച്ചു… ” ഞാൻ എത്തി …. “
പലപ്പോഴായി കാണാൻ വരുന്നത് കൊണ്ട് അവൻ നിൽക്കുന്ന സ്ഥലങ്ങൾ എല്ലാം അവൾക്ക് മനഃപാഠം ആയിരുന്നു… രാഹുൽ ഹെൽമറ്റ് ഊരി മിററിൽ നോക്കി നെറ്റിത്തടം ഇപ്പോഴും വിയർക്കുന്നുണ്ട്… അവൻ അത് പതിയെ തുടച്ചു… അപ്പോഴേക്കും രാഹുലിന്റെ തോളിൽ പുറകിലൂടെ ഒരു കൈ പതിഞ്ഞിരുന്നു…. അവൻ തിരിഞ്ഞു നോക്കി… ആ രൂപം കണ്ട മാത്രയിൽ അവന്റെ ഭയം എല്ലാം അകന്ന് പോയി… അവൻ പോലുമറിയാതെ തന്റെ വാ തുറന്ന് ആ മനോഹാരിത നോക്കി നിന്നു… രാഹുൽ വണ്ടിയിൽ നിന്ന് ഇറങ്ങി അവളെ ആദ്യമായി കാണുന്ന പോലെ നോക്കി നിന്നു… തെളിഞ്ഞ നീലാകാശത്തിന്റെ നിറത്തിലുള്ള അവളുടെ ഒരേയൊരു സാരിയിൽ ചുവന്ന് തുടുത്ത കവിളിണകളോടെ, മൂത്ത് പഴുത്ത ചാമ്പയ്ക്ക പോലുള്ള ആധാരങ്ങളോടെ, പുറത്തേക്ക് ഒരു തരി നീട്ടി വാലിട്ട് എഴുതിയ കണ്ണുകളോടെ, ഇടത് തോളിലൂടെ വിരിഞ്ഞ മാറിടം മറച്ചുനിൽക്കുന്ന കർകൂന്തലുകളോടെ അവൾ അവനു മുന്നിൽ നിന്നു… ഒരു ചെറു പുഞ്ചിരി അവളിൽ അപ്പോഴും തത്തിക്കളിക്കുന്നുണ്ടായിരുന്നു…. രാഹുൽ അവളുടെ നേത്രങ്ങളിൽ നോക്കി മതിമറന്നു നിന്നു… ദേവലോകത്തെ സാക്ഷാൽ അപ്സര കന്യകമാർ പോലും അവളെ കാണുന്ന മാത്രയിൽ ലജ്ജിച്ചു തല താഴ്ത്തിയിരിക്കാം…. അവളുടെ പുറകിൽ രണ്ട് പേർ എവിടെ നിന്നോ കൂടിയിരുന്നു… തേൻകുടം കണ്ട ഈച്ചക്കൂട്ടം പോലെ അവർ അവളെ കാണാവുന്ന ദൂരത്തിൽ നിലയുറപ്പിച്ച് അവളെ ആസ്വദിച്ചു നിന്നു….. രാഹുൽ ചിരിച്ചുകൊണ്ട് തല താഴ്ത്തി…. ” ടാ… ഇതൊന്ന് വച്ച് വരോ നീ… ” രേഷ്മ മൃദുവായി പറഞ്ഞു… രാഹുൽ തനിക്ക് നേരെ വച്ചു നീട്ടിയ ഒരു കടലാസ് പൊതി വാങ്ങിച്ചു… അതിൽ നിന്നും വന്ന മുല്ലപ്പൂവിന്റെ ഗന്ധം അവന്റെ നസികയിലേക്ക് തുളച്ചു കയറി… രാഹുൽ അത് പുറത്തേക്ക് എടുത്തു… 4 മുഴമെങ്കിലും കാണണം, ഏകദേശം കൃത്യമായ ഒരു അനുപാതത്തിൽ അത് മടക്കി. ശേഷം അവളുടെ തോളിൽ പിടിച്ച് തിരിച്ചു നിർത്തി….. രേഷ്മ തന്റെ മുടി പുറകിലേക്ക് ഇട്ട് ഇരു വശങ്ങളിൽ നിന്നും രണ്ട് മുടിയിഴകൾ വലിച്ചെടുത്ത് അവ കൂട്ടി കുളിമേട മേടഞ്ഞു കൊണ്ട് അവന് പൂ ചൂടൻ സൗകര്യം ഒരുക്കി കൊടുത്തു… രാഹുൽ പൂ അവളുടെ മുടിയിൽ ചൂടി അത് പോവാതിരിക്കാൻ ഒരു നേരിയ ഈർക്കിൽ പോലെയുള്ള സ്ലെഡ് കൊണ്ട് കുത്തി വച്ചു… അത്രയും നേരം അവൾ അവളെ പിന്തുടർന്ന് വന്നിരുന്ന ആ രണ്ട് പയ്യൻമ്മാരെ ആയിരുന്നു ഫേസ് ചെയ്തിരുന്നത്… അവർ ആ രംഗത്തിൽ മതിമറന്നിരുന്നു എന്ന് അവരുടെ അതിശയ ഭാവത്തിൽ നിന്നും അവൾക്ക് വ്യക്തമായിരുന്നു… പെട്ടെന്നുണ്ടായ വികാര വേലിയേറ്റത്തിൽ അവൾ ചിരിച്ചുകൊണ്ട് തലതാഴ്ത്തി… രാഹുൽ അവളെ തിരിച്ചു തന്റെ നേരെ നിർത്തി… രാഹുൽ തന്റെ പ്രണയിനിയെ പൂതി മാറും വരെ അവളെ നോക്കി നിന്നു… അവന്റെ വെള്ളാരംകണ്ണുകളുടെ വശ്യത താങ്ങാനാവാതെ അവൾ നാണത്താൽ ദുർബലയായിപോയി…. ” പോവണ്ടേ??? ” അവൻ ഒരു അർത്ഥം വെച്ചെന്ന പോലെ ചോദിച്ചു… ” ഛീ… ” വഷളൻ … അവൾ രാഹുലിന്റെ കൈകളിൽ പിച്ചിക്കൊണ്ട് തന്റെ പരിഭവം പ്രകടിപ്പിച്ചു… ” എന്തപറ്റി.. പ്ലാൻ മാറ്റിയോ???” അവൻ അവളുടെ കൈകൾ ഗ്രഹിച്ചുകൊണ്ട് ചോദിച്ചു.. ” നോ… ” പോവാം…
രാഹുൽ ആകാശത്തേക്ക് നോക്കി തന്റെ പ്രാർത്ഥനകൾ കേൾക്കുന്ന ഏതോ ദൈവം അവിടെ ഉള്ളത് പോലെ അവന് തോന്നി… “വാ വന്ന് വണ്ടിയിൽ കയറ്…” രേഷ്മ ഒരു വശം ചെരിഞ്ഞ് രാഹുലിന്റെ വയറിലൂടെ കൈകൾ കടത്തി അവനോട് ചേർന്ന് ഇരുന്നു… ” കെട്ടിപ്പിടിച്ചു ഇരിക്കുന്നതൊക്കെ കൊള്ളാം… ഇരുന്ന് ഉറങ്ങരുത്….” അവൻ ഓർമ്മപ്പെടുത്തി… ” എങ്ങനാ ഉറങ്ങാ എന്റെ ഉറക്കം നീ കളഞ്ഞിലല്ലേ… ?”… രാഹുലിന് ചിരി വന്നു… പെണ്ണ് വല്ലാത്ത റൊമാന്റിക് മൂഡിലാണ്… അവൻ വണ്ടിയെടുത്തു… പതിവിനേക്കാൾ വളരെ പതുക്കെ ആയിരുന്നു അവൻ ഡ്രൈവ് ചെയ്ത് കൊണ്ടിരുന്നത്… ” നീ എന്താ ഇത്ര പതുക്കെ ഓടിക്കുന്നെടാ….” രേഷ്മ വ്യാകുലതയോടെ ചോദിച്ചു… ” ഒന്നുമില്ലടി… പതുക്കെ പോകുന്നതിന്റെ സുഖവും ഒന്ന് അനുഭവിക്കാൻ തോന്നി… ” പിന്നെ… നിനക്ക് ഇങ്ങനെ ഓരോ വട്ട് കിട്ടുന്നുണ്ടല്ലോ ഇടക്ക് ഇടക്ക്….” രേഷ്മ അവനെ കിക്കിളിയാക്കിക്കൊണ്ട് ചോദിച്ചു… ” ദേ പെണ്ണേ ബാലൻസ് പോവും ട്ടാ.. ” അവൻ ദീർഘശ്വാസം എടുത്തുകൊണ്ട് പറഞ്ഞു… രേഷ്മയുടെ തുടരെതുടരെയുള്ള നിർബന്ധത്തിന് വഴങ്ങി അവൻ അല്പം കൂടി വേഗത്തിൽ വണ്ടി ഓടിക്കാൻ തുടങ്ങി… ” മൂന്നാം മണി അടിച്ച് നിക്കണ സമയത്താ അവന്റെ വേഷംകെട്ട്… ” അവൾ പിറുപിറുക്കുന്നുത് അവൻ കേട്ടില്ല എന്ന് നടിച്ചു… വണ്ടി വീട്ടിലേക്ക് കയറ്റി പാർക്ക് ചെയ്യുമ്പോൾ ചുറ്റും ഒന്ന് കണ്ണോടിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…… ചുറ്റും ഒന്ന് നോക്കി രേഷ്മ വേഗം തന്നെ വീട്ടിലെ ഡോറിനടുത്തേക്ക് ഓടിയടുത്തു… രാഹുലിനെ ഒന്ന് നോക്കിയ ശേഷം അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറി… പെട്ടന്ന് എന്തോ വീഴുന്ന ശബ്ദം അവന്റെ ശ്രദ്ധയിൽ പെട്ടു… അവൻ നാലുപാടും തിരിഞ്ഞു നോക്കി… ഭയപ്പെടുത്തുന്നതോ സംശയം ഉലവാക്കുന്നതോ ആയ ഒന്നും അവൻ കണ്ടതേയില്ല….. ചിലപ്പോൾ അടുത്ത വീട്ടിലെ പറമ്പിൽ ചക്ക എങ്ങാനും വീണാതായിരിക്കും… മൂത്ത് പഴുത്ത ചക്ക ആയിട്ട് കൂടി ഇട്ടു തിന്നാതെ വെറുതെ നിലത്ത് വീഴ്ത്തി കളയുന്ന ഒരു മങ്ങാണ്ടി മൊറാനാണ് തന്റെ ഒരു അയൽവാസി എന്ന് അവന് അറിയാമായിരുന്നു… വണ്ടി ഒതുക്കി വച്ച് അവൻ വീട്ടിലേക്ക് കടന്നു… രേഷ്മ അകത്തുള്ള സോഫയിൽ ഇരിക്കുകയാണ്… ” ഓഹ് എത്തിയോ തമ്പുരാൻ… ” ഇന്നെന്താണ് നിനക്ക് പറ്റിയെ…എല്ലാം ഭയങ്കര സ്ലോ ആണല്ലോ??? രേഷ്മ പരിഭവം പ്രകടിപ്പിച്ചു…. ” അയ്യോ …. എന്റെ പൊന്നു മോളെ എനിക്ക് ഒരു കുഴപ്പവും ഇല്ല… ” അവൻ അവളുടെ കവിൾ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു… ” പിന്നെ നിന്നെ ഞാൻ ഇന്നും ഇന്നലേം കാണാൻ തുടങ്ങീതാണല്ലോ… ” അവൾ തന്റെ കയ്യിലെ പേഴ്‌സ് അടുത്തുള്ള ടീപ്പോയിയിൽ വച്ച് അവന്റെ മടിയിൽ കിടന്നു… ” അവൻ അവളുടെ കണ്ണുകളിലേക്ക് ഇമചിമ്മാതെ നോക്കി ഇരുന്നു…. “
അവിടെ എന്താണ് കത്തി നിൽക്കുന്നത് എന്ന് അവൻ വായിക്കാൻ ശ്രമിച്ചു… പക്ഷെ അതിന് അവന് കഴിഞ്ഞില്ല… എന്തായിരിക്കും അവൾക്ക് ഇപ്പോൾ എന്നോട് തോന്നുന്നത്…അവൻ വീണ്ടും ചിന്തിച്ചു… കാമമല്ല… പ്രണയമാണോ??? അല്ല… അവന് അത് ഉറപ്പായിരുന്നു… അതിനേക്കാൾ എല്ലാം ഒരു വലിയ ഒരു വികാരം അവളുടെ ഉള്ളിൽ എന്നോട് എപ്പോഴും ഉണ്ട്… അതെന്താണെന്ന് അവന് മനസ്സിലായില്ല… ” പിന്നെ…. ഞാൻ ഒരു യാത്ര പോയാലോ എന്നൊരു പ്ലാൻ ഒക്കെ ഇട്ടു, ഇന്ന് നിന്നെ പിക് ചെയ്യാൻ വരുന്നതിന്റെ ഇടയില്… ” രേഷ്മ ആശ്ചര്യത്തോടെ അവനെ ഉറ്റുനോക്കി പിന്നീട് ഒരു കള്ളച്ചിരിയോടെ അവൾ അവനിൽ നിന്നും മുഖം തിരിച്ചു… ” ചുമ്മാ ഓരോന്ന് തള്ളല്ലേടാ ചെക്കാ… ” അവന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ അവൾ അത് ഊട്ടിയുറപ്പിക്കുകകൂടി ചെയ്തു… ” അല്ലടി സത്യം… രാഹുൽ അവളുടെ കാരിരുൾ പോലുള്ള കാർകൂന്തൽ തലോടിക്കൊണ്ട് തുടർന്നു… ” നിന്നെ പിക്ക് ചെയ്യാൻ വരുമ്പോ എനിക്ക് ഇത്തിരി ആവേശം കൂടുതൽ ആയിരുന്നു… ” നീ നേരത്തെ വീട്ടന്ന് വന്നു എന്നുകൂടി കേട്ടപ്പോൾ ഉണ്ടായ ത്രിൽ ഒക്കെ ആവണം… അത്യാവശ്യം നല്ല സ്പീസിലാ ഞാൻ വന്നേ… സിഗ്നൽ വീണത് ഞാൻ കണ്ടില്ല… രേഷ്മ തന്റെ നെഞ്ചത്ത് കൈ അമർത്തി വച്ചു… സത്യം പറഞ്ഞാ ആ കാറ്.. അല്ല ജീപ്പ് എന്നെ ഇടിച്ച് കടന്ന് പോകേണ്ടതായിരുന്നു…രേഷ്മ അവന്റെ മടിയിൽ നിന്ന് എണീറ്റു… ” എന്നിട്ട് നിനക്ക് വല്ലതും പറ്റിയോ??? ” അവൾ ആകെ അസ്വസ്ഥയായി… അവന്റെ കയ്യും ദേഹവും ഒക്കെ അവൾ പരിശോധിക്കാൻ തുടങ്ങി… ” ഒന്നും പറ്റിയില്ലടി… നീ പേടിക്കണ്ടാ… ഞാൻ ഒന്ന് വിറച്ചുപോയി… ശരിക്കും… അവിടെവച്ച് ഞാൻ ചാവണ്ടതാ… ” രേഷ്മ അവന്റെ കയ്യിൽ ഊക്കിൽ ഒരടി കൊടുത്തു… ” ആവശ്യാമില്ലാത്തത് പറഞ്ഞാ കൊല്ലും ഞാൻ… ” ആ നിമിഷം അവൾ വല്ലാതെ വിയർത്തിരുന്നു… “സത്യവാടി… ഞാൻ ശരിക്കും മരിക്ക… അവൾ അവന്റെ വായ പൊത്തി പിടിച്ചു… ” അങ്ങാനൊന്നും പറയല്ലേ… നീയല്ലാതെ ഒരു ജീവിതം ഇതുവരെ ഞാൻ ചിന്തിച്ചിട്ടുപോലും ഇല്ല… ” ” നീ ഇല്ലാതെ എന്നെക്കൊണ്ട് പറ്റത്തില്ലടാ ” അവന്റെ കണ്ണുകളിൽ നിന്ന് മുത്ത് പൊഴുഞ്ഞു… അവന് ആ വാക്കുകൾ താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു….. അവൻ അവളെ തന്നോട് ചേർത്ത് പിടിച്ച് അവളുടെ ചെഞ്ചുണ്ടുകൾ നുകർന്നു… രേഷ്മക്ക് തന്റെ ജീവൻ തിരിച്ചുകിട്ടിയ പ്രതീതി ആയിരുന്നു അപ്പോൾ… അവർ ഇരുവരും പരസ്പരം ഒരു മത്സരത്തിലെന്നോണം വിട്ടുകൊടുക്കാതെ ആ ദീർഘ ചുംബനത്തിൽ ലയിച്ചു… എന്തുകൊണ്ടോ രേഷ്മക്കായിരുന്നു ഇത്തവണ കൂടുതൽ ആവേശം… ഒരിറ്റ് ജലകണത്തിനായി കത്തിരിക്കുന്നവന്റെ മുന്നിലേക്ക് ഇരച്ചു പെയ്ത മഴ കണ്ട പോലെ അവൾ അവനിലേക്ക് പെയ്തിറങ്ങി… നാഗബന്ധം പോലെ അവരുടെ നാവുകൾ പരസ്പരം ചുഴറ്റിവലിച്ചു… അവൾ രാഹുലിനെ സോഫയിലേക്ക് തള്ളി കിടത്തി പക്ഷെ അപ്പോഴും അവൻ പകർന്നു തരുന്ന സുഖ സ്പർശം വേർപെടുത്താൻ അവൾ തയ്യാറായില്ല… പുറകിലേക്ക് അടിച്ചു വീണ ആഘാതത്തിൽ അവൻ ഒരു നിമിഷത്തേക്ക് അവളിൽ നിന്ന് പിന്മാറി… ആ ഒരു ഞൊടി കൂടി വലിയ ഒരു ദൈർഘ്യമായി തോന്നിയതിനാലാവണം കൂടുതൽ ആവേശത്തോടെ രേഷ്മ അവന്റെ അധരങ്ങൾ കടിച്ചു വലിച്ചു…
” ആആആ.. ” അവൻ പെട്ടന്ന് രേഷ്മയെ തള്ളിമാറ്റി… രേഷ്മയുടെ മുഖത്ത് ഒരു പശ്ചാതാപ ഭാവം നിഴലിച്ചിരുന്നു…. രാഹുൽ തന്റെ ചുണ്ടുകൾ കൈകൾ കൊണ്ട് തടവി നോക്കി… അവിടെ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു… ” കടിച്ചു പൊട്ടിച്ചല്ലൊടി… ” ” സോറി…. ” അവളുടെ മുഖം വാടിപ്പോയിരുന്നു…. അടക്കി വച്ച വികാര പരിവേഷങ്ങൾ എല്ലാം അണപൊട്ടി ഒരു പ്രളയം പോലെ പൊട്ടിയൊലിച്ചപ്പോൾ അവൾക്ക് ചെറുക്കാൻ ആകുമായിരുന്നില്ല… ആ ലോല ഹൃദയത്തിന് അതിനുള്ള ത്രാണി ഇല്ലായിരുന്നു… തന്റെ മനസ്സിൽ ഉടലെടുത്ത വികാര ചുഴിയിൽ അകപ്പെട്ടപ്പോൾ ഉണ്ടായ വെപ്രാളം ആയിരുന്നു അവൾ കാണിച്ചത്… അത് തന്റെ പ്രിയതമനെ വേദനിപ്പിക്കുക കൂടി ചെയ്തപ്പോൾ അവൾ മനസ്സാൽ സ്വയം പിടിച്ചു കെട്ടാൻ ശ്രമിച്ചു… രാഹുൽ അവളെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി… ” സോറി സോറി സോറി… കണ്ട്രോൾ പോയെടാ… ” രാഹുൽ വീണ്ടും അവളെ നോക്കി കുഴപ്പമില്ല എന്ന മട്ടിൽ ചിരിച്ചു…. ” അയ്യോ … അവൾ നാണത്താൽ വീണ്ടും ചുവന്ന് തുടുത്തു… ” അത് അവൻ കാണാതിരിക്കാൻ ആവണം അവൾ അവന്റെ നെഞ്ചിൽ തല ചായ്ച്ചു… രാഹുൽ അവളെ തന്നോട് ചേർത്ത് പിടിച്ചു… അവിടെ വലിയൊരു ശാന്തത അവൾക്ക് അനുഭവപ്പെട്ടു… മനസ്സാൽ വരിച്ചവന്റെ മാറത്ത് തല ചായ്ക്കുന്ന ആ നിമിഷം അവൾ സ്വയം മതിമറന്ന് ആസ്വദിച്ചു… ” നിനക്ക് കുടിക്കാൻ എന്തെലും എടുക്കട്ടേ ഞാൻ… ? എന്റെ വീട്ടിൽ വന്നിട്ട് ഞാൻ ഒന്നും തന്നില്ലല്ലോ… ” അവളുടെ ഇടതൂർന്ന മുടിയിൽ വിരലുകൾ കടത്തി ചീകിക്കൊണ്ട് അവൻ ചോദിച്ചു… അവൾ അപ്പോഴും അവന്റെ നെഞ്ചിലെ ചൂടിൽ ലയിച്ചിരിക്കുകയായിരിന്നു… പെട്ടന്ന് ഒരു ഒരു ഇളം പുഞ്ചിരി അവളിൽ വിരിഞ്ഞു… ” നീ നിന്നെത്തന്നെ എനിക്ക് തന്നില്ലേ… അത് മതി… ” ” അയ്യോ ഈ പെണ്ണ് … നീ വാ ഞാൻ കുടിക്കാൻ എന്തെലും തരാം.. എണീക്ക് ” രാഹുൽ അവളെ എഴുന്നേല്പിച്ചുകൊണ്ട് അവളുടെ തോളിൽ പിടിച്ച് ഉന്തി അടുക്കളയിലേക്ക് നടത്തി… തൽക്കാലം സുന്ദരിക്കുട്ടി ഇവിടെ നിക്ക്… രേഷ്മയെ നോക്കി കണ്ണിറുക്കിയ ശേഷം അവൻ അടുക്കളയിലെ ഷെൽഫിൽ നിന്നും ടാങ്ക് എടുത്ത് ഒരു പാത്രത്തിൽ കലക്കാൻ തുടങ്ങി… രേഷ്മ അവനെ തന്നെ നോക്കി നിന്നു… ഇപ്പോഴും അവനു ചുറ്റും ഒരു പ്രഭാവലയം ഉള്ള പോലെ അവൾക്ക് തോന്നി… അവനെ നോക്കുമ്പോൾ തന്റെ മാനസ്സിൽ ഒരു ദിവ്യത്വമൊക്കെ തോന്നിപ്പോകുന്നു… അവന്റെ വെള്ളാരം കല്ലുമിഴികൾ, എന്നും തന്റെ ഉറക്കം കെടുത്തുന്ന ആ കണ്ണുകളിലേക്ക് അവൾ വീണ്ടും ഉറ്റു നോക്കി… അവിടെ ഇപ്പൊഴും എന്തോ പ്രകാശിക്കുന്നുണ്ട്….അവനിൽ ഒരു ചൈതന്യം കുടികൊള്ളുന്നത് പോലെ അവൾക്ക് തോന്നി… അല്ലെങ്കിൽ ഒരു പെണ്ണിനെ ഇത്രക്ക് അടുത്ത് കിട്ടുമ്പോൾ ഏതൊരാണും വേഗം അവളെ വിനിയോഗിക്കുകയാവും ചെയ്യുക… അവൾ വെറുതെ ചിന്തിച്ചു… രാഹുൽ ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് ഒഴിച്ചു… പഞ്ചസാര ഇട്ട് മധുരം പരിശോധിച്ചു ഹമ്മം പാകമാണ്…. അവൻ രേഷ്മയെ നോക്കി പുഞ്ചിരിച്ചു… ” നീ എന്താ അവിടെ നോക്കി നിൽക്കുന്നേ വാ ഇത് കുടിക്ക്… “
അവൻ അത് ഗ്ളാസ്സിലേക്ക് പകർത്തി… രേഷ്മ അത് വാങ്ങി ചുണ്ടോടടുപ്പിച്ച് കുടിക്കാൻ തുടങ്ങി… രണ്ട് ഇറുക്ക് വെള്ളം കുടിച്ചപ്പോഴേക്കും രാഹുൽ അവളുടെ കയ്യിൽ നിന്നും ആ ഗ്ലാസ്സ് തട്ടിപ്പറിച്ചു വാങ്ങി… പെട്ടന്ന് ഉണ്ടായ അവന്റെ പെരുമാറ്റം മനസ്സിലാവാതെ അവൾ മിഴിച്ചു നിന്നു… ” എന്താടാ.. ” രാഹുൽ ആ ഗ്ലാസ്സ് തന്റെ ചുണ്ടോടടുപ്പിച്ചു… അവൾ കുടിച്ചതിന്റെ ബാക്കി കുടിക്കാൻ തുടങ്ങി… തന്റെ പ്രണയിനിയുടെ ദന്തക്ഷതം ഏറ്റ മുറിവിൽ ആ ജലകണങ്ങൾ നീറ്റൽ ഉണ്ടാക്കി…. എങ്കിലും അവൻ അത് കുടിച്ചുകൊണ്ടേയിരുന്നു… രേഷ്മ അവന്റെ തലക്ക് ഒരു തട്ട് തട്ടി… ” നീ ചോദിച്ചാൽ ഞാൻ തരില്ലെടാ… എന്തിനാ തട്ടിപ്പറിക്കുന്നെ…” മൃദുലമായ വാക്കുകളാൽ അവൾ പറഞ്ഞു….. അവൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല…. ” നീ വാ … ഞാൻ നിന്നെ എന്റെ ലോകത്തേക്ക് കൊണ്ട് പോവാം.. ” രാഹുൽ അവളുടെ കൈ പിടിച്ച് തന്റെ റൂമിലേക്ക് നടന്നു… റൂമിൽ കടന്നതും അവൾ മൊത്തത്തിൽ ഒന്ന് നോക്കി… ഒരു കട്ടിൽ ഉണ്ട്…. അതിൽ അവൾ കയറി ഇരുന്നു… ആദ്യം അവളുടെ കണ്ണുകൾ പതിഞ്ഞത് ഒരുപാട് ഓടക്കുഴലുകൾ ഇരിക്കുന്ന ഒരു ബാഗ് ആണ്… അതിൽ പല വലിപ്പത്തിൽ ഉള്ള ഓടക്കുഴലുകളും ഉണ്ട്… അപ്പോൾ ഇതിന്റെ വലുപ്പത്തിന് അനുസരിച്ച് കേൾക്കുന്ന ശബ്ദത്തിനും മാറ്റം ഉണ്ടാവണം… അവൾ ഊഹിച്ചു…. ഷെൽഫിൽ തന്നെ ഏകദേശം നടുവിലായി ഭഗവാൻ ശിവന്റെ ഒരു ചിത്രം വച്ചിട്ടുണ്ട്… അതിന്റെ കീഴിലും ഒരു പുല്ലാങ്കുഴൽ ഇരിക്കുന്നുണ്ട്… അവൾ അത് എടുത്തു… ആവശ്യത്തിന് മാത്രം വലിപ്പമുള്ള എന്നാൽ നന്നേ ചെറുതുമല്ലാത്ത ഒരു ഓടക്കുഴൽ… അതിന്റെ ഒരു തലക്കൽ ഒരു ചുവന്ന ചരട് കെട്ടിയിട്ടിരുന്നു… അതേ അവൾ കെട്ടിക്കൊടുത്ത ചരട്… രേഷ്മ അത് തന്റെ നെഞ്ചോട് ചേർത്തു…. അവന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സാധിക്കാൻ അവസരം ഉണ്ടായിട്ടും തനിക്ക് വേണ്ടിയാണ് അവൻ അത് വേണ്ടന്ന് വച്ചത് എന്ന ചിന്ത വീണ്ടും അവളിൽ ഉടലെടുത്തു…. രാഹുൽ അവളെ പുറകിലൂടെ ഇടുപ്പിൽ വരിഞ്ഞു ചുറ്റി കെട്ടിപ്പിടിച്ച് നിന്നു… അവന്റെ കൈകൾ അവളുടെ നഗ്നമായ ഇടുപ്പിൽ അമർന്നിരുന്നു… രേഷ്മ ആ പുല്ലാങ്കുഴൽ അവിടെ തന്നെ തിരിച്ചുവച്ചു… ശേഷം ഭഗവാൻ ശിവനെ നോക്കി ഒന്ന് കണ്ണടച്ച് പ്രാർത്ഥിച്ചു… അതിനുശേഷം അവൾ ഒന്ന് തിരിഞ്ഞു നിന്നു…. അവൾ അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി… അവനും അപ്രകാരം തന്നെ ചെയ്തു… അവന്റെ കണ്ണുകളിൽ എന്നും എപ്പോഴും കീഴടങ്ങുന്ന അവൾ ഇത്തവണ അവന്റെ മുഖം തന്റെ കൈകളിൽ കോരിയെടുത്തു…. മതിവരാത്ത വണ്ണം ആ മുഖത്തെ അണുവിലേക്കും അവൾ നോക്കി നിരമിഴികളോടെ പറഞ്ഞു…. ” ഇനി മുതൽ ഞാൻ നിന്റെയാണ്… എന്റെ സ്വപ്നങ്ങൾ നിന്റെയാണ്, എന്റെ ശരീരം നിന്റെയാണ്, എന്റെ മനസ്സ് നിന്റെയാണ്, എന്റെ വേദനയും, എന്റെ സര്വ്വവും ഞാൻ നിനക്ക് തരുവാണ്… ” അവൾ താങ്ങാനാവാത്ത വികരത്തള്ളിച്ചയോടെ പറഞ്ഞു… അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു… അതിൽനിന്നും ഊർന്നുവീണ ആലിപ്പഴങ്ങൾ അവൻ ചുംബിച്ചു… ” നിന്നോളം വലുതൊന്നും … ഒന്നും ഞാൻ നേടിയിട്ടില്ല പെണ്ണേ… ” അവൻ രേഷ്മയുടെ കണ്ണുകളിൽ ചുംബനങ്ങൾ കൊണ്ടു മൂടി… അപ്പോഴും അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നുതന്നെ ഇരുന്നിരുന്നു…
രാഹുൽ ആ നിൽപ്പിൽ തന്നെ അവളുടെ സാരിയുടെ മുൻവശം അഴിച്ചുമാറ്റി… എന്തുകൊണ്ടോ രേഷ്മയിൽ മുൻപുണ്ടായിരുന്ന ആവേശം ഇപ്പോൾ ഇല്ലായിരുന്നു… എന്നാൽ അവൾ എല്ലാം ആസ്വദിച്ചുകൊണ്ട് അവനെ തടയാതെ തന്നെ നിലയുറപ്പിച്ചു… അവൾ അണിഞ്ഞിരുന്ന നീല ബ്ലൗസിൽ ഒതുങ്ങാതെ അവളുടെ മാറിടം പുറത്തേക്ക് അൽപ്പം മുഴച്ചു നിന്നിരുന്നു… അവളുടെ കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ്‌കണങ്ങൾ ആ മാർച്ചാലിലൂടെ ഇറങ്ങി എവിടേക്കോ അപ്രത്യക്ഷമാകുന്നുണ്ടായിരുന്നു… അവൻ രേഷ്മയുടെ മടിക്കുത്തും പതിയെ അഴിച്ചു മാറ്റി… അവളുടെ ആലില വയറും അതിൽ ഒരു ചുഴിപോലെ തെളിഞ്ഞു നിൽക്കുന്ന പൊക്കിളിലേക്കും അവൻ കണ്ണുകളോടിച്ചു… ഒരു സ്വർണ്ണ അരഞ്ഞാണം അവളുടെ ഇടുപ്പിന് കണ്ണുവാക്കാതിരിക്കാണെന്നോണം ചുറ്റിയിരുന്നു… അവൻ ആ അരഞ്ഞാണത്തിലേക്ക് കൈ കടത്തി അവളെ തന്നിലേക്ക് അടുപ്പിച്ചു…. അവൾ അവനെ മുറുകെ പുണർന്നു…അവന്റെ കഴുത്തിൽ ചുംബനങ്ങൾ കൊണ്ടുമൂടാൻ തുടങ്ങി… അവളിൽ അടക്കി നിർത്താൻ തുടങ്ങിയ എല്ലാ വികാരവും വീണ്ടും അണപൊട്ടിയൊഴുകി… പിന്നീടൊരു ആവേശമായിരുന്നു അവളിൽ…. തന്റെ ദേഹത്തെ ഓരോ വസ്ത്രങ്ങളും അവൾക്ക് വലിയ ഭാരമായി തോന്നി… അതെല്ലാം അവൾ വലിച്ചെറിഞ്ഞു… അവളുടെ വന്യമായ സമീപനത്താൽ അവന്റെ പുറവും നെഞ്ചും പലതവണ നഖക്ഷതങ്ങൾ ഏറ്റുവാങ്ങിയിരുന്നു… ആ വേദനയിലും അവൻ ഒരിക്കലും അവളെ വേദനിപ്പിക്കാതിരിക്കാൻ ശ്രമിച്ചിരുന്നു… അവളുടെ മാറിടങ്ങളുടെ മർദവം അറിയുമ്പോഴും അവയിൽ നിന്നും അതിരില്ലാത്ത മധുരം നുണയുമ്പോഴും അവൾ വേദനിക്കാതിരിക്കാൻ ആയിരുന്നു അവൻ ശ്രദ്ധിച്ചുകൊണ്ടിരുന്നത്… തന്റെ പുരുഷത്വം അവളുടെ ആഴങ്ങളിലേക്ക് ഊളയിട്ട് ഇറങ്ങുമ്പോൾ അവന്റെ കണ്ണു നിറഞ്ഞിരുന്നു.. സഹിക്കാൻ കഴിയാത്ത വേദനയോടെ അവൾ നിലവിളിച്ചപ്പോൾ അവൻ പിന്മാറാൻ തുനിഞ്ഞു… രേഷ്മയുടെ കണ്ണിൽ നിന്നും പൊഴിയുന്ന കണ്ണീർ തുടച്ചുകൊണ്ട് അവൻ ചോദിച്ചു ” വല്ലാതെ നോന്തോ നിനക്ക് ??? ” ഈ ഒരു വേദനയാണ് ഞാൻ ഇപ്പോൾ ഈ ലോകത്ത് ഏറ്റവും ഇഷ്ടപ്പെടുന്നത്…. അവൻ വീണ്ടും അവളെ അമർത്തി ചുംബിച്ചു…. ആ ചുംബനടത്തിൽ അവൾ ലയിച്ചിരിക്കെ അവളുടെ മദനപോയ്കയുടെ ആഴം അവൻ അളന്നെടുത്തു… ഒരു വലിയ ഒച്ചയോടെ അവൾ ശ്വാസം വലിച്ചെടുത്തുപോയി… അവളുടെ കണ്ണുകൾ ആനന്ദത്തിന്റെ പാരമ്യത്തിൽ നിറഞ്ഞൊഴുകി… പാരമമായ സുഖം അനുഭവിച്ചറിഞ്ഞ സംതൃപ്തി അവളിൽ പ്രകടമായിരുന്നു… പക്ഷെ രാഹുലിന്റെ മുഖത്ത് അടങ്ങാത്ത ദുഃഖം അപ്പോഴും നിലകൊണ്ടിരുന്നു…. അവളുടെ നെറ്റിത്തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പുകണങ്ങൾ തുടച്ചുകൊണ്ട് അവൻ ചോദിച്ചു… ” വല്ലാതെ വേദനിച്ചോ നിനക്ക്… ” അവൾ മറുപടി പറയാതെ അവനെ തന്നെ നോക്കികിടന്നു… തന്റെ കന്യാചർമ്മം ഭേദിച്ച് ആണ്മയുടെ കരുത്ത് കാണിക്കുന്ന ഒരുവന് പകരം കാമത്തിന്റെ പരാമകോടിയിൽ എത്തി നിൽക്കുമ്പോഴും തന്റെ ഇണയെ നോവിക്കാൻ മനസ്സുവരാത്ത ഒരു നിഷ്കളങ്കമായ രൂപം ആയിരുന്നു അവൾ കണ്ടത്… രേഷ്മ അവനെ വാരിപ്പുണർന്നു….
“നീ എനിക്ക് ഒരു നിമിഷം പോലും വേദന തന്നിട്ടില്ലടാ… തന്നത് മുഴുവൻ സുഖം അല്ലെ… ഈ ലോകത്ത് ഒരു പെണ്ണിനും കിട്ടാത്ത ആനന്ദമല്ലേ… നീ എന്നിൽ ഏൽപ്പിക്കുന്ന ഓരോ ക്ഷതങ്ങളും എനിക്കുള്ള അംഗീകാരമായെ എനിക്ക് കാണാൻ പറ്റു… രാഹുൽ ഉയർന്ന് പൊങ്ങി അവളിലെ മദന പൊയ്കയിലേക്ക് വീണ്ടും വീണ്ടും ഊളയിട്ടിറങ്ങി… സ്വർഗ്ഗ കവാടം വഴി പറന്ന് പോകുന്ന ഒരു പക്ഷിയെ പോലെ താൻ മാറിയതായി അവൾക്ക് തോന്നി… നീണ്ട മാധാനത്തിന് ശേഷം അവൻ പെടുന്നനെ നിശ്ചലനായി നിന്നു… ആ നിമിഷം അവളുടെ ഉള്ളിലും ഒരു വെള്ളിടി വെട്ടി അവൾ തന്റെ ഇടുപ്പ് താനെ ഉയർത്തിപ്പോയി… അവന്റെ കടഞ്ഞെടുത്ത പാലാഴി അവളിൽ ഒളിച്ചിറങ്ങിയപ്പോൾ അതിന് പ്രതിഷേധമെന്നോണം അവളിൽ നിന്നും ഒരു പേമാരി ഒലിച്ചിറങ്ങി… രാഹുൽ തന്റെ പ്രാണനെ ചുംബനങ്ങൾ കൊണ്ട് മൂടി…. അവന്റെ മുഖം വല്ലാതെ പ്രകാശപൂര്ണമായിരുന്നു… എന്തിനോ വേണ്ടി അവന്റെ ഹൃദയം തുടിക്കുന്നത് അവൾ അറിഞ്ഞു… അവൻ അവളിൽ നിന്നും അകന്ന് പോകാതെ തന്നെ തന്റെ പുല്ലാങ്കുഴൽ എടുത്ത് അവളുടെ ഇടുപ്പിൽ നിവർന്നിരുന്ന് അവൻ ഒരു ഈണം വായിക്കാൻ തുടങ്ങി… അവൾ ആ ഗാനം ഇതുവരെ കെട്ടിട്ടില്ലായിരുന്നു… എന്തോ ഒരു മായിക സൗന്ദര്യം ആ ഗാനത്തിന് ഉണ്ടായിരുന്നു… ആനന്ദത്തിന്റെ പരാമകൊടിയിൽ നിന്ന് അടർന്നു വീണ ഒരു തൂവൽ പോലെ അവന്റെ സംഗീതം ആ മുറിക്കുള്ളിൽ തിങ്ങി നിന്നു… രേഷ്മ അവൻ വായിക്കുന്ന രീതി സസൂക്ഷ്മം വീക്ഷിച്ചു… മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു നിർവൃതിയോടെ മതിമറന്നാണ് അവൻ ഇത്തവണ വായിക്കുന്നത്… വലിയൊരു കോംബോസിഷൻ അവസാനിപ്പിക്കുന്ന പോലെ താളാത്മകമായി അവൻ ആ ഗാനം അവസാനിപ്പിച്ചു… രേഷ്മ അവന് അഭിമുഖമായി എഴുന്നേറ്റ് ഇരുന്നു… അപ്പോഴും അവളുടെ മടിയിൽ തന്നെ ആയിരുന്നു അവൻ ഇരുന്നിരുന്നത്… രാഹുലിന്റെ കയ്യിൽ നിന്നും ആ ഓടക്കുഴൽ വാങ്ങി കിടക്കയിലേക്ക് ഇട്ടശേഷം അവൾ അവന്റെ നെറ്റിത്തടത്തിൽ ഒരു ചുംബനം നൽകി… അതിൽ മതിമറന്ന് കണ്ണുകൾ അടച്ചു നിന്നിരുന്ന അവനെ അവൾ തന്റെ നഗ്നമായ മാറോട് ചേർത്തു പിടിച്ചു… പെട്ടന്നായിരുന്നു ശക്തിയായി വാതിലിൽ ഉള്ള ഒരു അടി അവൻ കേട്ടത്… ” തോറക്കാടാ… ഇല്ലേൽ ഇത് ഞാൻ ചവിട്ടി പൊളിക്കും… ” രാഹുൽ ഞെട്ടിത്തരിച്ചു… രേഷ്മ നിസ്സഹായതയോടെ അവനെ നോക്കി…
Comments:
No comments!
Please sign up or log in to post a comment!