കോട്ടയം കൊല്ലം പാസഞ്ചർ 10

ആര്യാദേവി കോട്ടയത്ത് സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥയാണ്. ഭർത്താവുമായി പിരിഞ്ഞിട്ട് 12 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എഞ്ചിനീയറിംഗ് വിദ്യാർഥിയായ വിനീഷ് ഏക മകനാണ്.

പതിവായി കോട്ടയം കൊല്ലം പാസഞ്ചറിലാണ് ആര്യാദേവി പോയി വരുന്നത്. ഒരു വൈകുന്നേരം , കോട്ടയം കൊല്ലം പാസഞ്ചറിൽ വെച്ച് ജിജോ മാത്യു എന്ന യുവാവ് ആര്യാ ദേവിയെ കാണുന്നു. ആര്യദേവിയുടെ മകൻ വിനീഷിൻെറ സുഹൃത്തു കൂടിയായ ജിജോയുടെ മനസ്സിൽ ആര്യാദേവി ഒരു സ്വപ്നമായി കേറി കൂടിയിട്ട് നാളുകൾ ഏറെ കഴിഞ്ഞിരിക്കുന്നു.

ഇതേ പാസഞ്ചർ കായംകുളം സ്റ്റേഷനിലെത്തിയപ്പോൾ അവിടെ നിന്നും ഒരു അമ്മായി അപ്പനും മരു മകളും കയറുന്നു , സുധാകരൻ പിളളയും ജെസ്സിയും. പ്രണയ വിവാഹമായിരുന്നു ജെസ്സിയുടെയും അനൂപിന്റെതും. വിവാഹ ശേഷം ഇരു വീട്ടുകാരും അവരെ അംഗീകരിക്കാതെ വന്നപ്പോൾ ആശ്രയമായത് ജെസ്സിയുടെ അച്ഛൻറെ അനുജനായ നെൽസണും ഭാര്യ സുനിതയും ആണ്. അത് അവരുടെ ജീവിതത്തിലെ മറ്റൊരു ദുരന്തത്തിലേക്കുള്ള വഴി ആയിരുന്നു.

തിരുവനന്തപുരത്ത് ജയിലിൽ കഴിയുന്ന അനൂപിനെ കാണുന്നതിനും ഒപ്പം ഒരു വക്കീലിന്റെ സഹായം അഭ്യർത്ഥിക്കുന്നതിനും വേണ്ടിയാണ് അവരുടെ യാത്ര.

കൊല്ലത്തേക്കുള്ള യാത്രക്കിടയിൽ പരിചയപ്പെട്ട ഫൈസൽ എന്ന യുവാവുമായി ആര്യാദേവിക്കുള്ള അരുതാത്ത ബന്ധം ജിജോ മാത്യു കാണുന്നു. ഈ ഒരു ബന്ധത്തിൻറെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ജിജോ , ആര്യ ദേവിയെ കൊല്ലത്തിനു മുൻപുള്ള മൺട്രോത്തുരുത്ത് എന്ന സ്റ്റേഷനിൽ അവന്റെ ഒപ്പം ഇറക്കുന്നു.

മൺട്രോത്തുരുത്ത് സ്റ്റേഷന് പുറത്ത് ഓട്ടോയുമായി കാത്തിരുന്ന മുരളി എന്ന തന്റെ സുഹൃത്തിനൊപ്പം ജിജോ ആര്യ ദേവിയുമായി മുരളിയുടെ തന്നെ ഓട്ടോയിൽ അയാളുടെ ഫാമിലേക്ക് പുറപ്പെടുന്നു. ഇതേ ഓട്ടോയിൽ സുമതി എന്ന കൊല്ലം ടൗണിലെ ഒരു വേശ്യാ സ്ത്രീയേയും മുരളി ഒപ്പം കൂട്ടിയിരുന്നു.

ഓട്ടോറിക്ഷയിൽ ഫാമിലേക്കുള്ള യാത്രയ്ക്കിടയിലും അവിടെ എത്തിയ ശേഷമുള്ള ഉള്ള സംഭാഷണത്തിലും ആര്യാദേവിക്ക് ജിജോ യോടു അടുപ്പം തോന്നുന്നു. അങ്ങനെ പൂർണ്ണമനസ്സോടെ ആര്യാദേവി , തന്നെ ജിജോ യ്ക്ക് സമർപ്പിക്കുന്നു. ഇതേ സമയം തൊട്ടപ്പുറത്തെ മുറിയിൽ മുരളിയും സുമതിയും പരസ്പരം ഇണ ചേരുകയായിരുന്നു.

രാത്രി 12 മണിക്ക് , ആര്യ ദേവിയെ ജിജോയും മുരളിയും കൂടി ഓട്ടോറിക്ഷയിൽ കൊല്ലം സ്റ്റാൻഡിൽ കൊണ്ട് വിടുന്നു. അവിടെ നിന്നും ശശി എന്ന വ്യക്തിയുടെ ഓട്ടോറിക്ഷയിൽ ആര്യാദേവി വീട്ടിലേക്ക് യാത്ര തിരിക്കുന്നു. വഴിമധ്യേ തന്നെ ആക്രമിക്കാൻ ശ്രമിച്ച ശശിയെ രക്ഷപ്പെടുവാനുള്ള ശ്രമത്തിനിടയിൽ ആര്യാദേവി കൊലപ്പെടുത്തുന്നു.

ഫോൺ ചെയ്തതനുസരിച്ച് അവിടെ എത്തിയ മുരളിയും ജിജോയും അവരെ അവിടെ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നു.

തൊട്ടടുത്ത ദിവസം , ആര്യ ദേവിയുടെ ആത്മാർത്ഥ സ്നേഹിതയും സർക്കിൾ ഇൻസ്പെക്ടർ അശോക് നാരായണന്റെ ഭാര്യയുമായ രമ എന്ന യുവതി , തന്റെ ഭർത്താവിൻറെ സബോർഡിനേറ്റ് ആയ , സബ് ഇൻസ്പെക്ടർ ജോണിയുടെ മുൻപിലേക്ക് ആര്യാ ദേവിയെ എത്തിക്കുന്നു.

ജോണി , ആര്യ ദേവിക്ക് മുൻപിലേക്ക് ഒരു ഫോട്ടോ നീട്ടുന്നു , അത് ആര്യ ദേവിയുടെ കൈകളാൽ കൊല്ലപ്പെട്ട ശശി യുടെത് ആയിരുന്നു.

കഥ തുടരുന്നു ….

സബ് ഇൻസ്പെക്ടർ ജോണി എന്റെ മുന്നിലേക്ക് നീട്ടിയ ഫോട്ടോ … അത് കണ്ട നിമിഷം ഞാൻ അറിയാതെ സോഫയിൽ നിന്നും എഴുനേറ്റു. ഒരു കുറ്റവാളിയെ പോലെ അടി മുടി വിറച്ചു തുടങ്ങി.

രമയും ജോണിയും ചേർന്നുള്ള ഒരു കുരുക്ക് ആയിരുന്നോ ഇത് .. ഞാൻ ആ ചതിയിൽ പെടുക ആയിരുന്നു അല്ലേ … എല്ലാം തകർന്നു എന്ന് മനസ്സിൽ ഉറപ്പിച്ചു. ഒരു കുറ്റ വാളിയെ പോലെ എന്നെ വിലങ്ങ് വെച്ച് പുറത്തേക്ക് നടത്തുന്നത് ഞാൻ മനസ്സിൽ കണ്ടു.

“ഹേ .. നീ അവിടെ ഇരിക്കൂ ആര്യേ ..മുഴുവനും പറയട്ടെ .. “

രമ പറഞ്ഞു

നീ എന്നെ ചതിക്കുക ആയിരുന്നു രമേ …എന്ന് പറയുവാനാണ് എനിക്ക് തോന്നിയത്.

“ആര്യ ദേവി ഇരിക്കൂ .. ഞാൻ ഒന്ന് പറഞ്ഞു തുടങ്ങട്ടെ … “

ജോണി യുടെ ശബ്ദം മുഴങ്ങി. എനിക്ക് അനുസരിക്കുക അല്ലാതെ മറ്റു നിവൃത്തി ഉണ്ടായിരുന്നില്ല.

സോഫയിലേക്ക് ഇരുന്നു എങ്കിലും മുഖം , പിടിക്കപ്പെട്ട ഒരു കുറ്റവാളിയുടെതു പോലെ താഴേക്ക്‌ കുനിഞ്ഞിരുന്നു.

“നിങ്ങളുടെ വീട്ടിൽ ഇൗ ഫോട്ടോയിൽ കാണുന്ന ആൾ വന്നിട്ടുണ്ടോ ഇതിന് മുൻപ് .. നന്നായി ഒന്ന് ഓർത്ത് നോക്കിയിട്ട് മറുപടി പറയുക “

“ഇല്ല .. സാർ .. ആദ്യമായിട്ട് ആണ് ഞാൻ ഇയാളെ .. ” എന്നെ പറഞ്ഞു മുഴുവിപ്പിക്കാതെ ജോണി പറഞ്ഞു.

“നിങ്ങളുടെ മകൻ വിനീഷിന്റെ കൂടെ ഇയാളെ കണ്ടിട്ടുണ്ടോ .. ?”

ഞാൻ ഒന്ന് ഞെട്ടി .. വിനീഷ് .. എന്റെ മകൻ .. അവനു എങ്ങനെ ഇയാളുമായി ബന്ധം.

“ഇല്ല .. സാർ .. ഞാൻ …”

എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.

“ഓകെ .. നിങ്ങൾ പറഞ്ഞത് ഞാൻ വിശ്വസിക്കാം .. പക്ഷേ നിങ്ങളുടെ മകന് ഇയാളുമായി അടുത്ത ബന്ധം ഉണ്ട് .. തെങ്കാശിയിൽ നിന്നും ഡ്രസ്സ് മെറ്റീരിയൽസിന്റെ കൂടെ കഞ്ചാവ് കടത്തി കൊല്ലത്തേക്ക് കൊണ്ട് വന്ന് ഇവിടുത്തെ സ്കൂൾ-കോളേജ് കുട്ടികൾക്കും മറ്റും വിതരണം ചെയ്യുന്നതാണ് ഇയാളുടെ പണി .
. ” ജോണി പറഞ്ഞു നിർത്തി.

“സാർ എന്റെ മകൻ ഇതിൽ … ?” കാര്യങ്ങളുടെ പോക്ക് മറ്റൊരു വഴിയിലേക്ക് ആണ് എന്ന് മനസ്സിലാക്കിയ ഞാൻ ചോദിച്ചു.

” മൈലക്കാട് ശശി എന്ന ഇയാളിൽ നിന്നും കഞ്ചാവ് , കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഏജൻറ്മാരിൽ ഒരാൾ ആണ് നിങ്ങളുടെ മകൻ വിനീഷ് .. കുറച്ച് കഞ്ചാവും പണവുമൊക്കെ പ്രതിഫലം ആയിട്ട് വിനീഷിന് ലഭിച്ചിട്ടുണ്ടായിരിക്കാം “

ജോണി ഇത് പറഞ്ഞു നിർത്തിയ നിമിഷം , ഇതിലും ഭേദം ഞാനാണ് ആ കുറ്റവാളി എന്ന് അയാൾ കണ്ടെത്തുമായിരുന്നു ഭേദം എന്ന് എനിക്ക് തോന്നി. ഭർത്താവ് പിണങ്ങി പോയിട്ടും , ഞാൻ ജോലി ചെയ്ത് അന്തസായിട്ടാണ് എന്റെ മകനെ വളർത്തിയത്. പക്ഷേ എന്റെ മകന് കഞ്ചാവ് ലോബിയുമായി ബന്ധമുണ്ടെന്ന് പറയുമ്പോൾ എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല.

“കഴിഞ്ഞ കുറച്ചു നാളുകളായി ഞങ്ങൾ മൈലക്കാട് ശശിക്ക് പിന്നാലെ ആയിരുന്നു .. അവനെ കുടുക്കാൻ പാകത്തിന് വേണ്ടത്ര തെളിവുകൾ ഒന്നും ഞങ്ങൾക്ക് കിട്ടിയിരുന്നില്ല .. ആകെ കൈയിലുള്ളത് നിങ്ങളുടെ മകനെ പോലെ അവന്റെ കുറച്ച് ഏജൻറ്മാരെ പറ്റി മാത്രമുള്ള വിവരങ്ങളാണ് .. നിർഭാഗ്യവശാൽ മൈലക്കാട് ശശി എന്നു പറയുന്ന ആൾ ഇന്നലെ രാത്രി കൊല്ലപ്പെട്ടു “

ജോണി പറഞ്ഞു നിർത്തി.

ആ കൊലപാതകത്തിന് ഉത്തരവാദിയാണ് നിങ്ങൾക്ക് മുൻപിൽ ഇരിക്കുന്നത് എന്ന് പറയുവാൻ എന്റെ നാവു പൊങ്ങി.

“നിന്റെ മകൻ രാത്രിയിൽ വൈകി വരുമ്പോൾ നിനക്ക് ചോദിച്ചു കൂടായിരുന്നോ അവനോട് എവിടെയായിരുന്നു ഇത്ര നേരം എന്ന്….”

ഉപദേശ ഭാവേണ രമ എന്നോട് പറഞ്ഞു.

ഒരു കാര്യം എനിക്ക് മനസ്സിലായി , മൈലക്കാട് ശശി എന്ന കഞ്ചാവ് വിൽപ്പനക്കാരന് എന്റെ മകനുമായി ബന്ധമുണ്ടായിരുന്നു എന്ന സത്യവും മൈലക്കാട് ശശി കൊല്ലപ്പെട്ടു എന്ന സത്യവും മാത്രമേ സബ് ഇൻസ്പെക്ടർ ജോണി അറിഞ്ഞിട്ടുള്ളൂ.

“മൺട്രോത്തുരുത്ത് കണ്ണമ്മൂല പാലത്തിനോട് ചേർന്ന് കല്ലടയാറിന് തീരത്താണ് ഓട്ടോയിൽ ഉപേക്ഷിക്കപ്പെട്ട രീതിയിൽ മൈലക്കാട് ശശിയുടെ മൃതദേഹം കണ്ടെത്തിയത് .. പ്രദേശവാസികളിൽ നിന്ന് കിട്ടിയ വിവരമനുസരിച്ച് രണ്ടു ഓട്ടോറിക്ഷകൾ അവിടെ എത്തിയിട്ടുണ്ട് .. സാഹചര്യത്തെളിവുകൾ അനുസരിച്ച് അവർ രണ്ടു പേർ ഉണ്ടാകാം .. “

എന്നോടും രമയോടും കൂടി ജോണി പറഞ്ഞു.

ഒരു ഞെട്ടലോടെ ഞാൻ ആ സത്യം മനസ്സിലാക്കി , ആ രണ്ടു പേർ എന്ന് സബ്ഇൻസ്പെക്ടർ ജോണി ഉദ്ദേശിച്ചത് ജിജോയേയും മുരളി ചേട്ടനേയും ആണ് .. ഞാൻ കാരണം .. എനിക്കു വേണ്ടി .. അവർ രണ്ടു പേരും ബലിയാടുകൾ ആകുമോ .
.?

“എനി വേ .. രമ വഴി ഞാൻ ആര്യാദേവിയെ വിളുപ്പിച്ചത് നിങ്ങളുടെ മകന് ഉള്ള കഞ്ചാവ് ബന്ധം അറിയിക്കാനാണ് .. അതിനു ശേഷം ഉണ്ടായ സംഭവ വികാസങ്ങളാണ് ഇതെല്ലാം .. ഒരു പക്ഷേ അന്വേഷണം ഇനി നിങ്ങളുടെ മകനിലേക്കും നീണ്ടേക്കാം എന്തായാലും കരുതിയിരിക്കുക …”

സംഭാഷണം അവസാനിപ്പിച്ച് എഴുന്നേൽക്കാൻ ഭാവിച്ചു കൊണ്ട് ജോണി പറഞ്ഞു.

“സാർ .. പ്ലീസ് .. എന്റെ മകനെ രക്ഷിക്കണം .. അവൻറെ ഭാവി നശിപ്പിക്കരുത് . എന്തു വേണമെങ്കിലും ഞാൻ ചെയ്യാം .. “

ഒരു അപേക്ഷയോടെ ജോണിക്ക് മുമ്പിൽ കൈകൂപ്പി ഞാൻ പറഞ്ഞു.

“എന്തു വേണമെങ്കിലും ചെയ്യാം എന്നോ .. എനിക്ക് വേണ്ടത് നിങ്ങളെ ആണെങ്കിലോ ..?” ചോര കണ്ണുകളാൽ എന്നെ തന്നെ തുറിച്ചു നോക്കി ജോണി പറഞ്ഞു.

“എൻറെ മകനു വേണ്ടി.. ഞങ്ങൾക്ക് വേണ്ടി ഞാൻ അതിനു തയ്യാറാണ് ” എന്റെ പെട്ടെന്നുള്ള മറുപടി കേട്ട് ഇത്തവണ ഞെട്ടിയത് രമ ആയിരുന്നു.

” ഹേയ് .. ഞാനൊരു തമാശ പറഞ്ഞതാണ് .. എന്തായാലും ഈ ഓഫർ ഞാനിപ്പോൾ സ്വീകരിക്കുന്നില്ല .. അന്വേഷണം പുരോഗമിക്കട്ടെ .. അപ്പോൾ എനിക്ക് കഴിയുന്നത് ഞാൻ ചെയ്യാം ” ജോണി പറഞ്ഞു.

“ജോണീ .. പ്ലീസ് .. ആര്യ യുടെ മകനിലേക്ക് അന്വേഷണം പോകുവാൻ പാടില്ല .. ഞങ്ങളെ നീ സഹായിക്കണം “

എന്നെ ചേർത്തു പിടിച്ച് രമയും ജോണി യോട് അപേക്ഷിച്ചു.

“രമാ .. ഞാൻ പറഞ്ഞല്ലോ എന്നാൽ കഴിയുന്ന സഹായം ഞാൻ ചെയ്യാം . പക്ഷേ ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ നിന്റെ ഭർത്താവാണ് .. നമുക്ക് എന്തായാലും നോക്കാം നിങ്ങൾ വിഷമിക്കാതെ ഇരിക്കു “

ജോണി യാത്ര പറഞ്ഞ് ഇറങ്ങിയ നിമിഷം ഞാനും അവിടെ നിന്ന് ഇറങ്ങി. എത്രയും വേഗം എനിക്ക് എന്റെ മകനെ കാണണം എന്ന വാശിയായിരുന്നു .. മറ്റൊരു സന്ദർഭത്തിൽ ആയിരുന്നുവെങ്കിൽ അവൻറെ കരണക്കുറ്റി അടിച്ചു ഞാൻ പുകച്ചേനെ .. പക്ഷേ ഇവിടെ തെറ്റുകാരിയും കൊലപാതകിയും ഞാനാണ് .. എന്തു വില കൊടുത്തും എനിക്ക് മകനെ രക്ഷിച്ചേ പറ്റൂ.

ഇതേ സമയം എസ്പി ഓഫീസിൽ ,

ഒരു സ്റ്റാൻഡ് ബൈ സല്യൂട്ട് നൽകി കൊണ്ട് തന്റെ മേൽ ഉദ്യോഗസ്ഥനായ എസ്പി അലക്സ് പോളിന്റെ മുൻപിലേക്ക് സർക്കിൾ ഇൻസ്പെക്ടർ അശോക് നാരായണൻ വണ്ടൻമേട് കൊലപാതക കേസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.

“എന്താണ് .. അശോക് , സല്യൂട്ട് ഒക്കെ ആകെ ദയനീയം ആണല്ലോ .. വണ്ടൻമേട് പോയി വന്നതിന്റെ യാത്രാ ക്ഷീണം ഇതുവരെ മാറിയില്ല എന്ന് തോന്നുന്നു “

എസ്പി ചോദിച്ചു.

“വണ്ടൻമേട് നിന്നും നേരെ ഇങ്ങോട്ടാണ് സാർ വരുന്നത് കഴിഞ്ഞ രണ്ടാഴ്ചയായി അവിടെ തന്നെ സ്റ്റേ ആയിരുന്നല്ലോ .
.”

അറ്റൻഷനായി നിന്നു കൊണ്ടു തന്നെ അശോക് മറുപടി കൊടുത്തു.

“ഓകെ .. എങ്കിൽ വന്ന കാലിൽ നിൽക്കാതെ ദേ ഇങ്ങോട്ട് ഇരുന്നോ “

തൊട്ടു മുൻപിലുള്ള കസേര ചൂണ്ടിക്കാട്ടി എസ് പി പറഞ്ഞു.

തന്റെ മുൻപിലിരുന്ന അശോകിനോട് എസ് പി തുടർന്നു ,

“എന്താണ് വണ്ടൻമേട് അന്വേഷണത്തിൽ നിങ്ങളുടെ ഫൈന്ഡിങ്സ് .. “

“സർ വിശദമായ കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട് “

“ഹേ .. റിപ്പോർട്ട് ഒക്കെ വായിച്ചു പഠിക്കാൻ സമയം എടുക്കും .. താൻ കാര്യം പറയൂ “

“പ്രാരംഭ സംശയം എന്ന നിലയിൽ നമ്മൾ കസ്റ്റഡിയിലെടുത്ത അനൂപ് തന്നെയാണ് പ്രതി എന്നാണ് എന്റെ കണ്ടെത്തൽ .. ഈ അനൂപിന്റെ ഭാര്യയുടെ പിതൃ സഹോദരനാണ് കൊല്ലപ്പെട്ട നെൽസൺ .. സംഭവ ദിവസം വൈകുന്നേരം ഇവർ തമ്മിൽ അടി കൂടുന്നത് കണ്ടവരുണ്ട് , കാശിനു വേണ്ടിയുള്ള തർക്കമാണ് അവിടെ നടന്നത് .. ഈ സംഭവത്തിന് ശേഷം ഏകദേശം ഒരു മണിക്കൂറിനുള്ളിൽ നെൽസൺ കൊല്ലപ്പെടുകയായിരുന്നു “

“സോ .. ഇത്രയേ ഉള്ളൂ തന്റെ കണ്ടെത്തൽ “

അക്ഷമയോടെ എസ്പി ചോദിച്ചു

“അല്ല സാർ .. അനൂപ് കൊല്ലാൻ ഉപയോഗിച്ച കത്തി , ആ കത്തിയിൽ അനൂപിന്റെ വിരലടയാളം ഇതെല്ലാം കണ്ടെത്തിയിട്ടുണ്ട് “

“ഹാ.. ഇതൊന്നും ഒരു തെളിവ് അല്ലെടോ .. നല്ല ഒരു വക്കീലിനെ വച്ച് വാദിച്ചാൽ സുഖമായി ഊരിപ്പോകാൻ കഴിയും “

“സാർ .. ഞാൻ “

മറുപടി പറയുവാൻ കഴിയാതെ അശോക് കുഴങ്ങി.

“ലോക്കൽ പോലീസിന് ഈ കേസ് കൊടുക്കണ്ട എന്ന് ഡിജിപി ആദ്യമേ പറഞ്ഞതാണ് .. എന്റെ ഒരാളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഈ കേസ് തന്നെ ഏൽപ്പിച്ചത് “

തൊട്ടു മുൻപിലെ ഫ്ലാസ്ക്കിൽ നിന്നും കപ്പിലേക്ക് ചായ പകർന്നു കൊണ്ട് എസ്പി പറഞ്ഞു.

“യൂ നീഡ് ടീ .. ?”

“നോ സാർ . താങ്ക്സ് “

“സോ .. ഇന്ന് കാലത്ത് റിപ്പോർട്ട് ചെയ്ത ഒരു കേസ് ഉണ്ട് , തന്റെ സർക്കിളിന് കീഴിലാണ് .. ശശി എന്നൊരു കഞ്ചാവ് വിൽപ്പനക്കാരൻ കൊല്ലപ്പെട്ടിരിക്കുന്നു .. ബോഡി കണ്ടെത്തിയത് കല്ലടയാറിന്റെ തീരത്ത് ഒരു ഓട്ടോറിക്ഷയ്ക്ക് ഉള്ളിലാണ് , എന്റെ നിർദ്ദേശ പ്രകാരം സ്ഥലം എസ് ഐ ജോണി എഫ്ഐആർ തയ്യാറാക്കിയിട്ടുണ്ട് .. താൻ ഇനി കുറച്ചു നാൾ ഈ കേസിന്റെ പുറകിൽ വിട്ടോളൂ “

അല്പം ചായ സിപ്പ് എടുത്തു കൊണ്ട് എസ്പി പറഞ്ഞു.

“സാർ .. അപ്പോൾ വണ്ടൻമേട് കൊലപാതകം “

“ഹാ .. വണ്ടൻമേട് കൊലപാതക റിപ്പോർട്ട് താൻ സമർപ്പിച്ചു കഴിഞ്ഞല്ലോ .. ഞാനിത് മുകളിലേക്ക് ഒന്ന് കൊടുത്തു നോക്കട്ടെ .. കൊല്ലപ്പെട്ട നെൽസൺ എന്ന് പറയുന്ന ആൾക്ക് മക്കൾ ഒന്നുമില്ല ഭാര്യ മാത്രമേ ഉള്ളൂ .. സോ ഒരു പുനരന്വേഷണത്തിന് സാധ്യത കാണുന്നില്ല .. നല്ലൊരു വക്കീലിനെ വച്ച് അനൂപിന്റെ വീട്ടുകാർ കേസ് വാദിച്ച് അവനെ ഊരി കൊണ്ട് പോകുന്നെങ്കിൽ പോകട്ടെ ..”

“ഓക്കേ സാർ .. “

കസേരയിൽ നിന്നും എഴുന്നേറ്റ് നടു നിവർത്തി ഒരു സല്യൂട്ട് നൽകുമ്പോൾ തന്റെ വലതു കാലിന്റെ ബൂട്ടിന്റെ അടിയിൽ , തൊട്ടു മുൻപിൽ ഇരിക്കുന്ന എസ്പിയുടെ മുഖം ഉണ്ടായിരുന്നെങ്കിൽ എന്ന് അശോക് ആഗ്രഹിച്ചു പോയി.

“എസ് ഐ ജോണിയെ കണ്ടു അന്വേഷണ റിപ്പോർട്ട് മേടിക്കുവാൻ മറക്കണ്ട പറ്റിയാൽ ഇന്നു തന്നെ അന്വേഷണം തുടങ്ങിക്കോളൂ “

പിന്തിരിഞ്ഞു നടന്ന അശോകിനോട് എസ് പി അലക്സ് പോൾ പറഞ്ഞു.

“ഷുവർ സർ .. ഐ വിൽ ട്രൈ ദ ബെസ്റ്റ് ” എസ് പിക്ക് മറുപടി നൽകി റൂമിന് പുറത്തിറങ്ങിയപ്പോൾ തൊട്ടു മുൻപിൽ കണ്ട ഡ്രൈവർ വിജയനോട് അശോക്‌ പറഞ്ഞു ,

“അയാൾക്ക് നമ്മുടെ ഫൈൻഡിങ്സ് പോര എന്ന് .. രണ്ടാഴ്ച നമ്മൾ വണ്ടൻമേട് പോയി മഞ്ഞ് കൊണ്ടത് മിച്ചം , ഇന്നു തന്നെ ഏതോ കഞ്ചാവ് വിൽപ്പനക്കാരന്റെ കൊലപാതക കേസ് അന്വേഷണം തുടങ്ങിക്കോളാൻ .. “

തന്റെ മേൽ ഉദ്യോഗസ്ഥന്മാർ തമ്മിലുള്ള ഉള്ള തർക്കത്തിൽ മറുപടി പറയാനാകാതെ വെറുമൊരു ഡ്രൈവറായ വിജയൻ നിന്നു.

തിരികെ ജീപ്പ് ഡ്രൈവ് ചെയ്യുന്നതിനിടെ വിജയൻ ചോദിച്ചു ,

” സാർ .. വീട്ടിലേക്ക് അല്ലേ പോകുന്നത് ?”

“അല്ല .. വണ്ടി നേരെ ജോണിയുടെ സ്റ്റേഷനിലേക്ക് വിട്ടോളൂ .. എസ് പി പുതിയ കേസ് ഏൽപ്പിച്ചിട്ടുണ്ട് അതിന്റെ എഫ്ഐആർ ജോണിയുടെ കയ്യിൽനിന്നും വാങ്ങണം “

വിജയന് മറുപടി നൽകി , അശോക്‌ ഫോണെടുത്ത് ജോണിയുടെ നമ്പർ ഡയൽ ചെയ്തു ,

“ജോണി .. നീ സ്റ്റേഷനിൽ ഉണ്ടോ ?”

“ഇല്ല സാർ .. ഞാനിപ്പോൾ ലേക് പാലസ്സിൽ ഉണ്ട് “

“ഈ സ്റ്റാർ ഹോട്ടലിൽ ഒക്കെ പോയി അടയിരിക്കാൻ തനിക്ക് എവിടെ നിന്നാണ് ഇത്രയും കാശ് .. ഇനി അതിൻറെ സോഴ്സും ഞാൻ തന്നെ അന്വേഷിക്കേണ്ടി വരുമോ ” പാതി തമാശ ആയി അശോക് ചോദിച്ചു.

“അളിയൻ ഒരുത്തൻ കുവൈറ്റിൽ ഉണ്ട് സർ , നല്ല വീട്ടിലേക്ക് പെങ്ങളെ കെട്ടിച്ചു വിട്ടാൽ ഇങ്ങനെ ചില ഗുണങ്ങൾ ഒക്കെ ഉണ്ട് “

കയ്യിലിരുന്ന വിസ്കി യിൽ നിന്നും അല്പം നുകർന്നു കൊണ്ട് ജോണി മറുപടി കൊടുത്തു.

“ഓ .. അത് ശെരി .. ഞാൻ ദേ വണ്ടൻമേട് അന്വേഷണ റിപ്പോർട്ട് എസ്പിക്ക് കൊടുത്തിട്ട് അയാളുടെ പുച്ഛവും പരിഹാസവും എല്ലാം ഏറ്റുവാങ്ങി വരുന്ന വഴിയാണ് , ആ കഞ്ചാവ് വിൽപ്പനക്കാരന്റെ എഫ്ഐആർ എവിടെ ?”

“അത് സ്റ്റേഷനിൽ ഉണ്ട് സർ “

“ഭാഗ്യം .. താൻ അതും പൊക്കിയെടുത്തു കൊണ്ട് റിസോർട്ടിൽ പോകാഞ്ഞത് “

‘ ഞാൻ റിസോർട്ടിൽ ഇരുന്ന് വെള്ളം അടിക്കുന്നതിന് ഇയാൾക്ക് എന്താണ് ഇത്ര കടി ‘ .. എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് ജോണി കൃത്രിമ ശബ്ദത്തിൽ ഒരു ചിരി സമ്മാനിച്ചു.

“കഞ്ചാവ്കാരന്റെ ബോഡി എന്ത് ചെയ്തു ?”

“സർ , അത് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിന് വിട്ടിട്ടുണ്ട് “

“ജോണി .. താൻ ഒരു കാര്യം ചെയ്യൂ നാളെ ഡീറ്റെയിൽ റിപ്പോർട്ടും ആയിട്ട് എന്റെ സ്റ്റേഷനിലേക്ക് പോരെ .. ഇന്ന് ഇനി അന്വേഷണമൊന്നും നടത്താൻ വയ്യ , ഭാര്യയെ കണ്ടിട്ട് രണ്ടാഴ്ചയായി .. ഞാൻ നേരെ വീട്ടിലേക്ക് പോവുകയാണ് “

ജോണിയോട് ബൈ പറഞ്ഞ് ഫോൺ കട്ട് ചെയ്ത ശേഷം , ഡ്രൈവർ വിജയനോട് വീട്ടിലേക്ക് വണ്ടി വിട്ടോളാൻ അശോക് നിർദ്ദേശം നൽകി.

ലേക്ക് പാലസ് റിസോർട്ടിലെ കായൽ കാറ്റേറ്റ് അടുത്ത പെഗ് ഗ്ലാസ്സിലേക്ക് പകരുമ്പോൾ ജോണി മനസ്സിൽ പറഞ്ഞു ,

‘ ഹും അവൻ ഭാര്യയെ കണ്ടിട്ട് രണ്ടാഴ്ച ആയെന്ന് .. ഇവനൊക്കെ ഭാര്യയെ കണ്ടിട്ട് എന്താ ഗുണം .. ഇവനെ കൊണ്ട് ഗുണം ഇല്ലാഞ്ഞിട്ട് ആണല്ലോ അവന്റെ ഭാര്യ ഇന്നുച്ചയ്ക്ക് കൂടി എന്റെ മേൽ അവളുടെ കഴപ്പ്‌ തീർത്തത് .. ശരീരത്തിൽ അവിടെയുമിവിടെയുമൊക്കെ എന്തൊക്കെയോ ഒട്ടിപ്പിടിച്ചിരിക്കുന്ന ഫീലിങ്ങ് .. സംശയമില്ല , അത് രമ യുടെ പൂർ വെള്ളം ആണ് .. കഴുവേറി മോൾ എന്റെ ചുണ്ടും കടിച്ചു പൊട്ടിച്ചു എന്ന് തോനുന്നു .. ചുണ്ട് കടിച്ചു പൊട്ടിക്കുവാൻ ഒരു പെണ്ണ് ഉണ്ടാവുക എന്നു പറയുന്നത് ഒരു സന്തോഷമുള്ള കാര്യമല്ലെ .. ആദ്യ നോട്ടത്തിൽ തന്നെ അവളുടെ കൂട്ടുകാരി ആര്യാദേവി എന്നെ മയക്കി കളഞ്ഞു .. ഇപ്പോ ദേ എന്റെ മുൻപിൽ എന്ത് നൽകാനും തയ്യാറാണെന്ന് അവള് പറഞ്ഞിരിക്കുന്നു .. എന്തായാലും അന്വേഷണം പുരോഗമിക്കട്ടെ .. ആര്യാ ദേവിയുടെ പൂർ വെള്ളവും ഈ പൂളിൽ കഴുകി ഇറക്കാൻ ആയിരിക്കും വിധി … ‘ ആ പെഗ്ഗും കാലിയാക്കിയ ശേഷം ജോണി സ്വിമ്മിങ് പൂളിന്റെ ആഴങ്ങളിലേക്ക് ഊളയിട്ട്‌ മറഞ്ഞു.

ഇതേ സമയം അഡ്വക്കേറ്റ് രമേശിന്റെ ഓഫീസിൽ ,

ഒരു പകൽ മുഴുവൻ കോടതിയിലും ജയിലിലും ഒക്കെയായി ജെസ്സി യോടും സുധാകരൻ പിള്ള യോടും ഒപ്പം നടന്നു കഴിഞ്ഞപ്പോഴേക്കും , അഡ്വക്കേറ്റ് രമേഷിന്റെ മനസ്സിൽ ജസ്സിയോട് അനുരാഗം മൊട്ടിട്ടിരുന്നു.

‘അനുരാഗം അല്ല പച്ച മലയാളത്തിൽ കഴപ്പ് ‘

ആത്മഗതം പറഞ്ഞത് അല്പം ഉച്ചത്തിൽ ആയെന്ന് തോന്നുന്നു ,

“സാർ .. എന്തെങ്കിലും പറഞ്ഞോ ?” രമേശിന്റെ മുൻപിൽ ഇരുന്നു കൊണ്ട് ജെസ്സി ചോദിച്ചു.

“ഹേയ് .. ഞാൻ ജെസ്സിയുടെ ഭർത്താവിനെ എങ്ങനെ രക്ഷപ്പെടുത്താം എന്നതിനെപ്പറ്റി ആലോചിക്കുകയായിരുന്നു “

“സാർ .. എനിക്ക് മറ്റാരുമില്ല .. എന്റെ അനൂപേട്ടൻ ഒരു പാവമാണ് ഒരു ഉറുമ്പിനെപ്പോലും കൊല്ലുവാൻ അദ്ദേഹത്തിനു സാധിക്കുകയില്ല “

“ജെസ്സി .. പറഞ്ഞത് സത്യം ആവാം , നിന്റെ അനൂപേട്ടൻ പാവം ആയിരിക്കാം … ഒരു കുറ്റവും ചെയ്തു കാണില്ല.. പക്ഷേ കോടതിക്ക് വേണ്ടത് തെളിവുകളാണ് “

“സാർ .. നമ്മൾ ഇനി എന്താണ് ചെയ്യേണ്ടത് ?”

“ജെസ്സി വിഷമിക്കാതെ കേസ് ഞാൻ ഒന്ന് പഠിക്കട്ടെ .. എനിക്ക് തന്നോട് പേഴ്സണൽ ആയിട്ട് അല്പം സംസാരിക്കുവാൻ ഉണ്ട് , അതു കൊണ്ടാണ് തന്റെ ഫാദർ ഇൻ ലോയൊട്‌ പുറത്തേക്ക് ഇരിക്കുവാൻ പറഞ്ഞത് “

അടച്ചിട്ട ഓഫീസ് മുറിക്ക് പുറത്തെ വരാന്തയിലേക്ക് ചൂണ്ടി അഡ്വക്കേറ്റ് രമേശ് പറഞ്ഞു.

“സാറിന് എന്താണ് എന്നോട് ചോദിക്കാൻ ഉള്ളത് ?”

“എസ് കെ ടെക്സ്റ്റൈല്സ്‌സിൽ ജെസ്സി ജോലി ചെയ്യുകയായിരുന്നു , കൊല്ലപ്പെട്ട നെൽസന്റെ ഭാര്യ സുനിതയാണ് അവിടെ ജോലി ശരിയാക്കി തന്നത് , ഈ നെൽസനും സുനിതയും ജെസ്സിയുടെ അച്ഛൻറെ അനുജനും ഭാര്യയുമാണ് .. അല്ലേ ?”

“അതേ .. സാർ .. അവര് കാരണമാണ് ഞാൻ ഈ അവസ്ഥയിൽ ആയത് . പ്രണയ വിവാഹത്തിൽ പെട്ട് ആശ്രയമില്ലാതെ കഴിഞ്ഞ ഞങ്ങൾക്ക് ഒരു സഹായം തന്നത് അവർ രണ്ടു പേരും ആയിരുന്നു .. പക്ഷേ സുനിത ആൻറി ഒരു ചീത്ത സ്ത്രീ ആയിരുന്നു എന്ന് ഞാൻ അറിയാൻ വൈകിപ്പോയി “

“ചീത്ത സ്ത്രീ എന്നു വച്ചാൽ …?”

“സുനിത ആൻറിക്ക് ആ സ്ഥാപനത്തിൻറെ മാനേജറും മുതലാളിയും ഒക്കെ ആയി അവിഹിത ബന്ധമുണ്ടായിരുന്നു .. എന്നെയും അതിന് അവർ നിർബന്ധിച്ചു “

“എന്നിട്ട് .. എന്നിട്ട് എന്തുണ്ടായി ?” ആകാംക്ഷയോടെ രമേഷ് തിരക്കി.

ഒരു മൗനമായിരുന്നു ജെസ്സിയുടെ മറുപടി. അവൾ തന്നിൽ നിന്നും എന്തോ ഒളിക്കുന്നു എന്ന് മനസ്സിലാക്കിയ നിമിഷം രമേഷ് പറഞ്ഞു ,

“ജെസ്സി അത്ര പഴയതല്ലാത്ത ഒരു പഴഞ്ചൊല്ലുണ്ട് , ഡോക്ടറോടും വക്കീലിനോടും കളവ് പറയരുത് എന്ന് .. ഇത് താൻ കേട്ടിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു “

ജെസ്സിയുടെ മറുപടി അപ്പോഴും മൗനം ആയിരുന്നു.

“ഓക്കേ .. എങ്കിൽ ഈ കേസ് നമുക്ക് ഇവിടെ വച്ച് അവസാനിപ്പിക്കാം , അമ്മായിയപ്പനേയും വിളിച്ചു കൊണ്ട് ജെസ്സി പോകുവാൻ നോക്കിക്കോളൂ , ഇൗ വക്കാലത്ത് ഞാൻ ഏറ്റെടുക്കില്ല ” രമേഷ് പറഞ്ഞു.

“അയ്യോ സർ ഞങ്ങളെ കൈവെടിയരുത് ” തൊഴു കൈകളോടെ ആയിരുന്നു ജെസ്സിയുടെ മറുപടി.

“എങ്കിൽ വേഗം പറഞ്ഞു തുടങ്ങിക്കോ ?” വിരലുകൾ ചെറു താളത്തിൽ മേശമേൽ കൊട്ടിക്കൊണ്ട് രമേഷ് പറഞ്ഞു.

“ആദ്യമൊക്കെ ഞാൻ എതിർത്തതാണ് , ഒടുവിൽ മറ്റു വഴികൾ ഒന്നും തന്നെ ഇല്ലാതെ .. അനൂപ് ഏട്ടന് ലേലം പിടിക്കുന്നതിനു വേണ്ടി നാലു ലക്ഷം രൂപയ്ക്ക് ആയി ഞാൻ സുനിത ആൻറിയെ അനുസരിച്ചു .. “

“അനുസരിച്ചു എന്നു വച്ചാൽ ..?”

“സാർ .. ഞാൻ എന്റെ ശരീരം അവിടുത്തെ മാനേജർക്ക് മുൻപിൽ കാഴ്ച വെച്ചു “

“ഓ …. എന്നിട്ട് ..” ഒരു ഞെട്ടലോടെ ആയിരുന്നു രമേശ് അത് കേട്ടത്.

“ഞാൻ എന്റെ ശരീരം വിറ്റ് നൽകിയ നാലു ലക്ഷം രൂപ , നെൽസൺ പപ്പ അനൂപേട്ടന് കൊടുക്കാതെ മറ്റൊരാൾക്ക് മറിച്ചു നൽകി .. അതും പറഞ്ഞ് വണ്ടന്മേട് വച്ച് അവർ തമ്മിൽ വഴക്കുണ്ടായി .. അന്ന് രാത്രിയാണ് നെൽസൺ പപ്പ കൊല്ലപ്പെടുന്നത് “

“അപ്പോൾ ജെസ്സി .. നീ നിന്റെ ശരീരം മറ്റ് ആൾക്കാർക്ക് മുൻപിൽ കാഴ്ച വെച്ച കാര്യം അനൂപിന് അറിയുമോ ?”

“ഇല്ല ഒരിക്കലുമില്ല അറിഞ്ഞാൽ അത് ഏട്ടൻ സഹിക്കുകയില്ല “

കാണാൻ സുന്ദരിയായ ഒരു പെണ്ണ് താൻ കാശിനു വേണ്ടി ശരീരം പര പുരുഷന്മാർക്ക് കാഴ്ച വെച്ചത്‌ പറഞ്ഞപ്പോൾ അഡ്വക്കേറ്റ് രമേശിന്റെ പാന്റ്സിന്റെ അടിയിൽ ഒരു ചലനം അനുഭവപ്പെട്ടു.

കസേരയിൽ നിന്നും എഴുന്നേറ്റു രമേശ് ജെസ്സിക്ക് അടുക്കലേക്ക് വന്നു ,

“ജെസ്സി .. അല്പം വെള്ളം കുടിച്ചു ഒന്ന് റിലാക്സ് ചെയ്യൂ “

തൊട്ടു മുൻപിൽ ഇരുന്ന ബോട്ടിൽ വെള്ളം അവൾക്ക് മുന്നിലേക്ക് നീക്കി വെച്ചു കൊണ്ട് പറഞ്ഞു.

“ജെസ്സിക്ക് അറിയുമോ എനിക്ക് ഇപ്പോൾ വയസ്സ് 35 കഴിഞ്ഞു .. ഈ പ്രായത്തിനിടയിൽ ഒരിക്കൽ പോലും ഒരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല .. എന്താ കാര്യം എന്ന് അറിയുമോ ?”

ഈ വക്കീൽ ഇത് എന്തൊക്കെയാണ് പറയുന്നത് എന്ന ഭാവത്തിൽ ജെസ്സി മിഴിച്ചുനോക്കി ..

രമേശ് തുടർന്നു ,

“ഞാൻ ആഗ്രഹിച്ച രൂപത്തിൽ ഒരു പെണ്ണും ഇതു വരെ എന്റെ കണ്മുൻപിൽ വന്നിട്ടില്ല .. പക്ഷേ ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി ഞാൻ ഇത്ര നാളും മനസ്സിൽ കൊണ്ടു നടന്ന രൂപം അത് ജെസ്സിയുടെ ആയിരുന്നു “

“സർ ഞാൻ വിവാഹിതയാണ് , എല്ലാം അറിഞ്ഞു കൊണ്ട് സാർ എന്താണ് ഈ പറയുന്നത് ..?” ജെസ്സി ആശ്ചര്യപ്പെട്ടു.

“ജെസ്സി .. നിനക്ക് നാലു ലക്ഷം രൂപ ആണോ വലുത് നിന്റെ അനൂപേട്ടന്റെ ജീവിതമാണോ .. ?”

ജെസ്സി മറുപടി നൽകും മുൻപേ അഡ്വക്കേറ്റ് രമേശ് പറഞ്ഞു ,

“എനിക്ക് അറിയാം നിനക്ക് വലുത് നിന്റെ അനൂപേട്ടന്റെ ജീവിതം തന്നെയാണ് “

“അതേ ..” ജെസ്സി മറുപടി നൽകി.

“എങ്കിൽ നാലു ലക്ഷം രൂപയ്ക്ക് വേണ്ടി നീ ഏതോ ആണുങ്ങൾക്ക് മുൻപിൽ സമർപ്പിച്ചത് ഇന്ന് എനിക്ക് ഇവിടെ വച്ച് നൽകണം , പകരം ഞാൻ നൽകുന്നത് നിന്റെ അനൂപേട്ടന്റെ ജീവിതമായിരിക്കും.. ഇത് അഡ്വക്കേറ്റ് രമേഷിന്റെ വാക്കാണ് .. കരിയറിൽ ഇതു വരെ ഒരു കേസും തോൽക്കാത്ത രമേശിന്റെ വാക്ക് “

“സാർ .. എന്നെ അങ്ങനെയൊന്നും കാണരുതേ സാറിൻറെ ഒരു പെങ്ങളായി കണ്ടു കൂടെ ” പെട്ടെന്നുള്ള രമേശിന്റെ പ്രതികരണത്തിൽ ഞെട്ടി തരിച്ച ജെസ്സി പറഞ്ഞു.

“ആവശ്യത്തിലധികം പെങ്ങമ്മാർ വീട്ടിലുണ്ട് ജെസ്സി , ഇനി പുതിയ പെങ്ങളെ എടുക്കുന്നില്ല .. നിനക്ക് പറ്റുമെങ്കിൽ നമുക്ക് മുന്നോട്ട് പോകാം അല്ലെങ്കിൽ ഈ വക്കാലത്ത് ഞാൻ ഇവിടെ വച്ച് അവസാനിപ്പിക്കുകയാണ് ” ഉറച്ച ശബ്ദത്തിലായിരുന്നു രമേഷിന്റെ വാക്കുകൾ.

പെട്ടെന്ന് ജെസ്സിയുടെ മനസ്സിൽ ഇന്ന് കാലത്ത് താൻ ജയിലിൽ പോയി കണ്ട അനൂപേട്ടന്റെ മുഖം തെളിഞ്ഞു. താൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് മാത്രമായിരുന്നു ആ പാവത്തിന് പറയുവാൻ ഉണ്ടായിരുന്നത്. എന്തു വില കൊടുത്തും അനൂപ് ഏട്ടനെ രക്ഷിച്ചേ പറ്റൂ .. അഡ്വക്കേറ്റ് രമേഷ് പറഞ്ഞത് സത്യമാണ് അയാൾ ഇതുവരെ ഒരു കേസും തോറ്റിട്ടില്ല , വക്കാലത്ത് സ്വീകരിച്ചാൽ കേസ് വിജയിച്ചു എന്നു തന്നെയാണ്. ഒരു വനിതാ മാഗസിൻ വഴിയാണ് രമേഷിനെ പറ്റിയുള്ള ന്യൂസ് താൻ വായിക്കുന്നത് .. അങ്ങനെയാണ് അമ്മായിയപ്പനേയും കൂട്ടി ഞാൻ ഇയാളെ കാണുന്നതിന് ഇറങ്ങിത്തിരിച്ചത്. ഇപ്പോൾ ഇതാ എന്റെ ശരീരമാണ് ഇയാള് വക്കാലത്ത് ഫീസായി ആവശ്യപ്പെടുന്നത് .. എന്തു വന്നാലും ഇനി പിന്നോട്ടില്ല .. ഞാൻ കാരണമാണ് അനൂപേട്ടന് ഇത് സംഭവിച്ചത് , എന്റെ നിർബന്ധത്തിന് വഴങ്ങി ആണല്ലോ അനൂപേട്ടൻ നെൽസൺ പപ്പയുടേയും സുനിത ആനിയുടെയും വീട്ടിൽ താമസിക്കുവാൻ വന്നത് … എല്ലാം എന്റെ തെറ്റ് എൻറെ മാത്രം തെറ്റ് …അതു കൊണ്ട് തന്നെ പൂർണ്ണ ഉത്തരവാദിത്വം എനിക്കാണ്. ..!!

“ജെസ്സി .. സമയം അതിക്രമിക്കുന്നു തന്റെ സമ്മതമില്ലാതെ നിന്റെ ശരീരത്തിൽ ഞാൻ തൊടില്ല ” അക്ഷമയോടെ രമേശ് പറഞ്ഞു.

“അച്ഛൻ പുറത്തുണ്ട് അപ്പോൾ എങ്ങനെ … ?” ജെസ്സി പതിയെ പറഞ്ഞു.

“അതോർത്ത് വിഷമിക്കേണ്ട അയാളെ ഞാനിപ്പോൾ ഒഴിവാക്കി തരാം ..”

ഇതും പറഞ്ഞു കൊണ്ട് രമേശ് ഓഫീസ് റൂമിന്റെ ഡോർ തുറന്ന് വരാന്തയിലേക്ക് ചെന്നു. സുധാകരൻ പിള്ള ക്ഷമയോടെ അവിടെ കാത്തിരിക്കുകയായിരുന്നു.

“മിസ്റ്റർ പിള്ള .. കേസിനെക്കുറിച്ച് ഞാൻ വിശദമായി ജെസ്സിയിൽ നിന്നും അറിഞ്ഞു .. ഈ കേസ് ഏറ്റെടുക്കുന്നതിന് എനിക്ക് സമ്മതമാണ് , പക്ഷേ ഒരു പ്രശ്നം .. “

രമേഷ് പറഞ്ഞു നിർത്തി.

“എന്താണ് സാർ പ്രശ്നം പറയൂ “

വക്കീൽ കേസ് ഏറ്റെടുത്തു എന്ന സന്തോഷം മറച്ചു വെക്കാതെ ഒരു ആശ്വാസത്തോടെ സുധാകരൻ പിള്ള ചോദിച്ചു.

“പ്രശ്നം എന്താണെന്ന് വച്ചാൽ വക്കാലത്ത് ഒപ്പിടുന്നതിനു വേണ്ടിയുള്ള മുദ്ര പത്രം തീർന്നു പോയി … മിസ്റ്റർ പിള്ള ഇപ്പോൾ തന്നെ ടൗണിൽ പോയി 500 രൂപയുടെ മുദ്ര പത്രം വാങ്ങി വന്നാൽ നമുക്ക് വക്കാലത്ത് ഫയലിൽ സ്വീകരിക്കാമായിരുന്നു “

“അയ്യോ .. ഇത്രയേ ഉള്ളോ കാര്യം ഞാൻ ഇപ്പൊ പോയി മേടിച്ചോണ്ട് വരാം .. ജെസ്സി എവിടെ ? ” സുധാകരൻ പിള്ള ചോദിച്ചു.

“ജെസ്സി .. അകത്തിരുന്ന് ഒരു ഫോം പൂരിപ്പിയ്ക്കുക ആണ് , താങ്കൾ പോയി വേഗം മുദ്രപത്രം മേടിച്ചു കൊണ്ടു വരൂ “

സുധാകരൻ പിള്ള വളരെ വേഗത്തിൽ തന്റെ ഓഫീസിന്റെ ഗേറ്റും കടന്ന് പോകുന്നത് വരാന്തയിൽ അഡ്വക്കേറ്റ് രമേശ് അൽപ്പ നേരം നോക്കി നിന്നു.

ഓഫീസ് റൂമിന്റെ വാതിൽ ചാരി അകത്തേക്ക് നടക്കുമ്പോൾ വലതു ഭാഗത്തെ കബോർഡിൽ ഇരുന്നു കൊണ്ട് ഒരു കെട്ട് മുദ്ര പത്രങ്ങൾ തന്നെ നോക്കി ചിരിക്കുന്നതായി അഡ്വക്കേറ്റ് രമേശിന് തോന്നി.

“അച്ഛൻ …?” അകത്തേക്ക് വന്ന രമേശിനോട് ചോദ്യ ഭാവത്തിൽ ജെസ്സി തിരക്കി.

“അച്ഛനും കൊച്ചച്ഛനും ഒന്നുമില്ല .. നമുക്ക് മുന്നിൽ പരമാവധി അര മണിക്കൂർ സമയം ഉണ്ട് .. ആ അരമണിക്കൂർ ഉള്ള നിന്റെ പെർഫോമൻസ് അനുസരിച്ച് ഇരിക്കും നിന്റെ ഭർത്താവിൻറെ ഭാവി “

ജെസ്സി അൽപ നേരം തല കുനിച്ചു നിന്നു , സമയം കടന്നു പോകുന്നു എന്ന അർത്ഥത്തിൽ രമേശ് തന്റെ വിരലുകൾ ഞൊടിച്ചു … !!

ചുണ്ടിൽ ഒരു കൃത്രിമ പുഞ്ചിരി വരുത്തി ജെസ്സി രമേശിന്റെ അടുക്കലേക്കു വന്നു .. അവളെ പരീക്ഷിക്കാൻ എന്നോണം നിശ്ചലനായി തന്നെയായിരുന്നു അയാള് നിന്നിരുന്നത്.

തെല്ല് ഒരു മടിയോടെ അൽപ്പ നേരം നിന്ന ശേഷം , ജെസ്സി ഇരു കൈകളാലും രമേഷിനെ വരിഞ്ഞു പിടിച്ചു . ഒരു പകൽ മുഴുവൻ മനസ്സ് നീറുന്ന വേദനയുമായി അലഞ്ഞ ജെസ്സിയുടെ ശരീരത്തിൽ നിന്നും നല്ല വിയർപ്പിന്റെ മണം ഉയരുന്നുണ്ടായിരുന്നു.

രമേശ് , ജെസ്സിയുടെ മുടിയിൽ കുത്തിയിരുന്നു സ്ലൈഡ് ഊരി മാറ്റി , കുത്ത് അഴിഞ്ഞു വീണ മുടി അവളുടെ കൊഴുത്ത ചന്തിക്ക് മുകളിലായി വന്നു വീണു. രമേശ് , വലത് കൈ കൊണ്ട് മുടിയിൽ പതിയെ തലോടി .. ചുരിദാറിന്റെ മേൽ കൂടി ഉള്ള ആ തലോടൽ വന്ന് അവസാനിച്ചത് ജെസ്സിയുടെ കൊഴുത്ത ചന്തി പാളികളിൽ ആയിരുന്നു. ചന്തിയിലെ കര സ്പർശം കൊണ്ട് തന്നെ രമേശിന്റെ കുണ്ണ ഉണർന്ന് തുടങ്ങി .. അവൻ പതുക്കെ ബലം വെച്ചു വന്നു.. അത് ആലിംഗന ബദ്ധരായി നിൽക്കുന്ന അവർക്കിടയിൽ ഒരു വിലങ്ങ് തടി പോലെ ഉയർന്നു വന്നു.

രമേഷ് പതിയെ അവന്റെ ഷർട്ട് ഊരി മാറ്റി , നഗ്നമായ അവന്റെ നെഞ്ചിലേക്ക് ജെസ്സി മുഖം അമർത്തി. നാവ് ഉപയോഗിച്ച് അവൾ‌ ആ ചെറു രോമങ്ങൾ നിറഞ്ഞ നെഞ്ചിനു മേൽ പതിയെ നക്കി … രമേഷിന്റെ കഴുത്ത് വഴി മുകളിലേക്ക് ഇഴഞ്ഞു വന്ന ആ നാവുകൾ അവന്റെ ചുണ്ട് ലക്ഷ്യമാക്കി പാഞ്ഞടുത്തു.

പെട്ടെന്ന് … രമേശ് ജെസ്സിയുടെ ആ നീക്കം തടഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് അറിയാതെ ജെസ്സി പകച്ചു നോക്കി .. അൽപ്പം മുൻപ് താൻ അവൾക്ക് നൽകിയ ബോട്ടിൽ വെള്ളം വീണ്ടും അവൾക്ക് നേരെ തന്നെ നീട്ടി കൊണ്ട് രമേശ് പതുക്കെ പറഞ്ഞു ,

“നിന്റെ വായ് നല്ല ഡ്രൈ ആയിട്ട് ഇരിക്കുക ആണ് .. ഫൗൾ സ്മെൽ വരും .. അതു കൊണ്ട് അൽപ്പം വെള്ളം കുടിക്കൂ … “

‘ വല്ലാത്ത ഒരു മനുഷ്യൻ തന്നെ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് , ജെസ്സി അല്പം വെള്ളം കുടിച്ചു ഇറക്കി ‘

ഇത്തവണ വർദ്ധിത വീര്യത്തോടെ രമേഷ് , ജെസ്സിയുടെ നാവിനെ അവന്റെ വായ്ക്ക് ഉള്ളിൽ ആക്കി. വെള്ളത്തിന്റെ നനവ് അവന്റെ ചുണ്ടിൽ ഇക്കിളി ഉണ്ടാക്കി ,

ജെസ്സി രമേഷിന്റെ പാൻസും ബെൽറ്റും പതുക്കെ ഊരി , ചുണ്ടുകൾ വേർപ്പെടുത്തിയ രമേശ് ഇതേ സമയം ഇരു കൈകളാലും ചുരിദാറിന് മുകളിൽ കൂടി ജെസ്സിയുടെ മുലകളിൽ ആഞ്ഞ് അമർത്തി. ഇതിനിടയിൽ രമേശിന്റെ തുടകളിൽ കൂടി താഴേക്ക് ഊർന്നു വീണ പാന്റിനെ ജെസ്സി തറയിലേക്ക് ചവിട്ടി താഴ്ത്തി.

അവളുടെ ആവേശം കൃത്രിമം മാത്രമാണെങ്കിലും രമേഷ് അത് നന്നായി ആസ്വദിച്ചു. ചുരിദാറിന്റെയും ബ്രായുടെയും മുകളിൽ കൂടി അവളുടെ മുല ഞെട്ടുകൾ തെളിഞ്ഞു വന്നു. ഇരു ഞെട്ടുകളും അവൻ നന്നായി ഞെരിച്ചമർത്തി. ജെസ്സിയെ തന്നിലേക്ക് ചേർത്ത് നിർത്തിക്കൊണ്ട് രമേശ് , അവളുടെ കവിളിന് പിൻ ഭാഗത്തായി ആഞ്ഞ് കടിച്ചു .. അവന്റെ ദന്ത നിരകൾ ഇരു നിറമുള്ള ജെസ്സിയുടെ കവിളുകളിൽ പാടുകൾ തീർത്തു.

രമേഷ് ഇരു കൈകളും അവളുടെ ഇടുപ്പിൽ കൂടി താഴേക്കു കൊണ്ടു പോയി ചുരിദാറിന്റെ ടോപ്പ് മുകളിലേക്ക് ഉയർത്തി. രണ്ടു കൈകളും മുകളിലേക്ക് ഉയർത്തി അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ജെസ്സി നിന്നു. ഉയർത്തി വെച്ച ആ കൈകളിലൂടെ ടോപ്പ് മുകളിലേക്ക് ഊർന്നു പോയപ്പോൾ കുറ്റി രോമങ്ങൾ നിറഞ്ഞ ജെസ്സിയുടെ കക്ഷം രമേഷിന് മുന്നിൽ തെളിഞ്ഞു നിന്നു. ഇരു കക്ഷങ്ങളിലും അവൻ മാറി മാറി മണത്തു. ചെറു രോമങ്ങളിൽ പല്ലു കൊണ്ട് കടിച്ചു വലിച്ചു. ഒരു ജട്ടി മാത്രം ധരിച്ച് തന്റെ മുൻപിൽ നിൽക്കുന്ന രമേഷിനെ ജെസ്സി വീണ്ടും വരിഞ്ഞു മുറുക്കി.

അവളുടെ ബ്രായ്ക്കുള്ളിൽ ഒതുങ്ങാത്ത മുല കുംഭങ്ങൾ അവന്റെ നെഞ്ചിൽ ഉടഞ്ഞ് അമർന്നു. ചുരിദാർ പാൻസിൻെറ കെട്ടഴിച്ച് രമേഷ് വിട്ട നിമിഷം , അവളുടെ കൊഴുത്ത തുടകൾ നഗ്നമാക്കി അത് താഴേക്ക് ഊർന്നു വീണു. ജെട്ടിയും ബ്രായും മാത്രം ധരിച്ചു കൊണ്ട് തന്റെ മുൻപിൽ നിൽക്കുന്ന ജെസ്സിയുടെ അരയിൽ കറുപ്പ് വീണ ഒരു വെള്ളി അരഞ്ഞാണം രമേശ് കണ്ടു. പാന്റീസിന്റെ ഉള്ളിൽ നിന്നും അവൻ അത് പൂർണമായി പുറത്തേക്ക് എടുത്തു.

കുറ്റി രോമങ്ങൾ നിറഞ്ഞ അവളുടെ പൂർ പ്രദേശത്തേക്ക് പാന്റീസിന്റെ ഉള്ളിൽ കൂടി രമേശ് കൈകൾ കടത്തി. അവൻറെ വിരലുകൾ അവളുടെ നനഞ്ഞ പൂർ തടത്തിൽ അമർന്നു. കന്തിൽ പതിയെ തലോടിയ രമേഷിന്റെ ചൂണ്ടു വിരൽ പതുക്കെ പൂവിൻറെ ഉള്ളിലേക്ക് കടത്തി. അടഞ്ഞിരുന്നു ഉൾ പാളികൾ മലക്കെ തുറന്നു വന്ന പോലെ അവന് തോന്നി.. വലതു കാൽ ഉയർത്തി തന്നിലേക്ക് പടർന്നു കയറുവാൻ ശ്രമിച്ച ജെസ്സിയെ രമേഷ് , വാരിയെടുത്ത് ചന്തിയിൽ താങ്ങി നിർത്തി കൊണ്ട് അരയ്ക്ക് മേലേക്ക് ഇരുത്തി. രമേഷ് ജെസ്സിയുടെ ബ്രായുടെ ഹുക്കുകൾ വേർ പെടുത്തുവാൻ ശ്രമിക്കുമ്പോൾ പാൻറീസ് മാത്രം ധരിച്ച അവളുടെ കൊഴുത്ത ചന്തിപ്പാളിയുടെ അടിയിൽ പെട്ട്‌ അവന്റെ , കുണ്ണ ഞെരുങ്ങി അമർന്നു.

ജെസ്സിയുടെ ചന്തി പാളികളുടെ ചലനം കൊണ്ട് തന്നെ ഒരു പക്ഷേ തനിക്ക് സ്ഖലനം സംഭവിക്കും എന്ന് രമേശ് ഭയപ്പെട്ടു. അവളുടെ ഇരു കക്ഷത്തിലും കൈകൾ താങ്ങി അല്പമൊന്നു മുകളിലേക്ക് ഉയർത്തി മുട്ടു കാലിൽ നിർത്തിക്കൊണ്ട് , അവൻ സ്വയം ജെട്ടി ഊരി മാറ്റി കുണ്ണ പുറത്തേക്ക് എടുത്തു.

ബ്രായിൽ നിന്നും മുക്തമായ അവളുടെ മുലകൾ രമേഷിന്റെ മുന്നിൽ തുള്ളിക്കളിച്ചു .. ഇരു മുല ഞെട്ടുകളും വായിൽ വച്ച് പാലു കുടിക്കുന്ന പോലെ അവൻ ഞൊട്ടി നുണഞ്ഞു. വിയർപ്പൊഴുകി തുടങ്ങിയ അവളുടെ മൂർധാവിൽ ഒരു ചുംബനം നൽകി , രമേഷ് ജെസ്സിയുടെ ശരീരത്തിൽ ബാക്കിയുണ്ടായിരുന്ന പാൻറ്റീസ്സും ഊരി മാറ്റി. രണ്ട് നഗ്ന മേനികളും പരസ്പരം വാരിപ്പുണർന്ന് ഒന്നിച്ചു ചേർന്നു. ഇടത് കൈ കൊണ്ട് ജെസ്സി രമേഷിന്റെ കുണ്ണ പതുക്കെ തലോടി , ആടി കളിക്കുന്ന അവന്റെ ഉണ്ടകളെ അവൾ ഞെരിച്ചു അമർത്തി.രമേഷ് , ജെസ്സിയുടെ മുൻപിൽ മുട്ടു കുത്തി ഇരുന്നു.

അൽപ്പം ഒന്ന് തല താഴേക്ക് കുനിച്ചപ്പോഴെ മൂത്രവും വിയർപ്പും ഒത്ത് ചേർന്ന പൂർ മണം അവനു കിട്ടി തുടങ്ങി, പിളർന്ന് ഇരിക്കുന്ന പൂർ മുഖത്തേക്ക് അവൻ പതിയെ മുഖം അടുപ്പിച്ചു. രൂക്ഷ ഗന്ധം കാരണം പിൻ മാറി കളയാം എന്ന് അവന്റെ മനസ്സ് പറഞ്ഞു തുടങ്ങി . കഥാകാരന്മാർ എഴുതി പുകഴ്ത്തിയ പൂർ മണം തൊട്ട് മുന്നിൽ എത്തിയപ്പോൾ രമേഷ് ഒരു സത്യം മനസ്സിലാക്കി … വായിച്ച് പുളകം കൊള്ളുന്നത് പോലെ എളുപ്പം ഉള്ള കാര്യം അല്ല ഇതൊക്കെ മണപ്പിച്ച് നക്കി വലിച്ചു തിന്നുന്നത് .. !!

പക്ഷേ ജെസ്സി , ഒരു പ്രതികാര ബുദ്ധിയോടെ ഇരു കൈകളും അവന്റെ തലയ്ക്ക് പിന്നിലായി പിടിച്ചു കൊണ്ട് തന്റെ പൂറിലേക്ക് അടുപ്പിച്ചു. പെട്ടെന്ന് ഉള്ള അവളുടെ നീക്കത്തിൽ രമേഷ് പകച്ചു പോയി. ജെസ്സി , ശക്തിയോടെ തന്നെ അവന്റെ മുഖം അവളുടെ പൂർ മുഖത്ത് ഉരച്ചു.

ഒടുവിൽ രമേഷ് ഒന്ന് നിവർന്നു നിന്നപ്പോൾ , ചുണ്ടിലും മൂക്കിലും ഒക്കെ ആയി തന്റെ പൂർ തേൻ പറ്റി പിടിച്ചു ഇരിക്കുന്നത് ജെസ്സി കണ്ടു. ഇനിയും പിടിച്ചു നിൽക്കുവാൻ ഉള്ള കഴിവ് തനിക്കില്ല എന്ന് മനസ്സിലാക്കി രമേഷ് അവന്റെ കുണ്ണ നന്നായി ഒന്ന് തൊലിച്ചു പിടിച്ചു , തൊട്ട് മുൻപിലെ മേശയിലേക്ക്‌ കൈകൾ ഊന്നി അൽപ്പം ഒന്ന് കുനിഞ്ഞ് നിന്നു കൊണ്ട് ജെസ്സി അവനെ സ്വാഗതം ചെയ്തു. അല്പം അകന്നു നിന്നിരുന്ന ആ ചന്തി പാളികളിൽ കൂടി അവളുടെ ചെമ്പൻ രോമങ്ങൾ നിറഞ്ഞ കൂതി പൊട്ട് തെളിഞ്ഞു കണ്ടു. സമയം അതിക്രിച്ചിരിക്കുന്നു .. ഏത് നിമിഷവും മുദ്ര പത്രം വാങ്ങി സുധാകരൻ പിള്ള എത്താം. രമേഷ് അവന്റെ കുണ്ണയെ നേരെ നിർത്തിക്കൊണ്ട് ജെസ്സി യിലേക്ക് അടുത്തു.

ജെസ്സിയുടെ ഇരു ചന്തിയിലും കൈകൾ അമർത്തി , കുണ്ണ യുടെ മകുടം അവൻ പൂർ മുഖത്തേക്ക്‌ അമർത്തി. വളരെ സാവധാനം രമേഷിന്റെ കുണ്ണ പൂറിലേക്ക് തല ഇട്ടു. വെണ്ണ നിറത്തിൽ പൂർ വെള്ളം പുറത്തേക്ക് ഒഴുകി തുടങ്ങി , അത് അവന്റെ കുണ്ണ യുടെ മുകളിലേക്ക് പറ്റി പിടിച്ചു.

ജെസ്സിയുടെ പൂറിൽ കുണ്ണ കയറി ഇറങ്ങി , പുറത്തേക്ക് തള്ളി നിൽക്കുന്ന കന്തിൽ കുണ്ണ അമർന്ന് ഉരഞ്ഞു. പൂർ വെള്ളം നിറയുന്നത് അനുസരിച്ച് ‘ പ്ലക്ക് പ്ലക്ക് ‘ ശബ്ദവും കേട്ടു തുടങ്ങി. ആ ശബ്ദം രമേഷിനെ കൂടുതൽ ഉന്മേഷവാൻ ആക്കി , വർദ്ധിത വീര്യത്തോടെ അവൻ അടി തുടങ്ങി. ഇരു കൈകളാലും അവൻ ജെസ്സിയുടെ മത്തങ്ങ മുലകൾ ഞെരിച്ചു പിഴിഞ്ഞ് എടുത്തു. പറന്നടിയുടെ ആവേശത്തിൽ പലപ്പോഴും കഴിയാവുന്ന അത്രയും ആഴത്തിൽ കുണ്ണ കയറ്റി ഇറക്കുവാൻ ആയിരുന്നു രമേഷിന്റെ ശ്രമം. ഇരു കാലുകളും തള്ള വിരലിൽ ഊന്നി നിർത്തി , അവളുടെ മുലകളിൽ ഞാന്നു നിന്നു കൊണ്ട് വില്ല്‌ പോലെ ശരീരം വളച്ച് നിർത്തി. മുന്നോട്ട് പോകുന്തോറും അടി യുടെ വേഗത കുറഞ്ഞു വന്നു. രണ്ട് ശരീരങ്ങളും നന്നായി വിയർത്തു കഴിഞ്ഞു.

രമേഷിന്റെ നെഞ്ചിൽ നിന്നും വിയർപ്പു തുള്ളികൾ ജെസ്സിയുടെ പുറത്തേക്ക് വീണു. അവൻ തളരുന്നു എന്ന് മനസ്സിലാക്കിയ നിമിഷം ജെസ്സി , ഇരു കാലുകളും കൂട്ടി പിടിച്ചു കൊണ്ട് പൂറിന് പരമാവധി ഇറുക്കം കൂട്ടി. അടുത്ത നിമിഷം ചെറിയ ഒരു ഞരക്കത്തോടെ രമേഷിന് വെടി പൊട്ടി. ചൂട് പാൽ ജെസ്സിയുടെ പൂറിൽ ഒഴുകി നിറഞ്ഞു.

പരിക്ഷീണിതനായി തറയിലേക്ക് തളർന്നിരുന്ന രമേഷ് , മേശമേൽ ചന്തികൾ അമർത്തി തന്റെ പാലും പൂറ്റിൽ നിറച്ചു നിൽക്കുന്ന ജെസ്സി യോടായി പറഞ്ഞു ,

” ഈ വക്കാലത്ത് ഞാൻ ഏറ്റെടുത്തിരിക്കുന്നു “

( തുടരും )

Comments:

No comments!

Please sign up or log in to post a comment!