ദി റൈഡർ

ഹായ് കൂട്ടുകാരെ ഇതൊരു ഒരു പ്രണയ കഥ ആണ്…. എന്റെ തന്നെ കഥ എന്റെ അനു എന്ന യഥാർഥ കഥയുടെ കൂടെ കുറച്ചു എരിവും പുളിയും ചേർന്ന കഥ… റൈഡർ…………… നിങ്ങൾക് ഇഷ്ടമായാൽ മാത്രമേ ഞാൻ തുടർന്നും എഴുതൂ…

വെയിൽ മുഖത്തു ഏറ്റപ്പോൾ ആണ് അമ്മു കണ്ണ് തിരുമ്മി എഴുന്നേറ്റത്…..

അവൾ   മൊബൈൽ നോക്കി 14 മിസ്കാൾ…..

എല്ലാം അച്ചുവിന്റെ തന്നെ……

അവൾ  അച്ചുവിന്റെ നമ്പർ ഡൈൽ ചെയ്തു കാതോരം ചേർത്തു………

“എവിടയായിരുന്നെടീ  നീ…. ചത്ത് കിടക്കുവായിരുന്നോ…… “

” അതിരാവിലെ വിളിക്കാൻ മാത്രം എന്ത് തേങ്ങയ  നിനക്കു പറയാൻ ഉള്ളെ.. “

” കുന്തം ഇനീപ്പോ നിന്റെ ആവിശ്യം എനിക്കില്ല പോടീ പുല്ലേ…… “

”  രാവിലെ വിളിച്ചു മനുഷ്യനെ വടി ആകാതെ വെച്ചിട്ടു പോടീ മൈരെ….. “

അവൾ  ദേഷ്യത്തോടെ കാൾ കട്ട് ചെയ്ത്… വാതിൽ തുറന്നു നേരെ അടുക്കളയിലോട്ടു പോയി…..

അമ്മെ….. എന്ന് നീട്ടി വിളിച്ചുകൊണ്ടു അവൾ  അടുക്കളയിലേക്കു കയറി…….

എന്തൊരു ഉറക്കമാടീ  ഇത് പോ പോയി പല്ലുതേയ്ച് വാ കാപ്പി തരാം……..

“അതെങ്ങനാ കുഞ്ഞമ്മേ മൂട്ടിൽ വെയിൽ അടിച്ചാൽ അല്ലെ അവൾ  എണീക്കു…… “

അമ്മു  ഞെട്ടി തിരിഞ്ഞുനോക്കി…

.അച്ചു…. !!!!

“എന്താ തുറിച്ചു നോക്കുന്നെ..”

” രാവിലെ എന്തിനാടി കുരുപ്പേ നിന്നേ കെട്ടിയെടുത്തത്….”

… ഇങ്ങോട്ടേക്ക് വരാനാ നിന്നേ വിളിച്ചത് മോൾ  എടുത്തില്ല അപ്പൊ പിന്നെ ബസ് പിടിച്ചു ഇങ്ങു പോന്നു…..”

“ഓഹ് നന്നായി.”

അവൾ അതും പറഞ്ഞു അപ്പുറത്തേക്ക് പോയി…..

അവൾ അശ്വതി അമ്മു എന്ന് വിളിക്കും  ഡിഗ്രി കമ്പ്ലീറ്റ് ചെയ്ത് ജോലിക് വേണ്ടി വെയിറ്റ് ചെയുന്നു നേരത്തെ നിങ്ങൾ കണ്ടത് അഞ്ജലി

അമ്മുവിൻറെ  അച്ചു….. ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു…. അവളെ  കസിൻ അതിലുപരി അവളുടെ ബെസ്റ് ഫ്രണ്ട്….(എന്ന് വെയ്പ്) ഹൃദയം ഇല്ലാതെ ജീവൻ നിലനികുമോ……

അമ്മുവിനെ അനുസരിപ്പിക്കാൻ കഴിവുള്ള ഒരേ ഒരാൾ……

കാപ്പി കുടിയും കഴിഞ്ഞു നേരെ വന്നു ടീവീ കാണാൻ ഇരുന്നു……

അച്ചു അവളുടെ അടുത്ത് വന്നിരുന്നു……

“രാവിലെ എന്തിനാ വന്നെന്നു അറിയോ…..”

“ഇല്ല……….. “

“ഇന്ന് ഒരുകൂട്ടർ വരും എന്ന് പറയുന്നു… “

“വരട്ടെ”

” എന്തോന്നാ പറയണേ എനിക്ക് എനിക്ക്….. “

വാക്കുകൾ കിട്ടാതെ അവൾ പരതി..

” ഹ മുൻപ് എങ്ങാണ്ട് ഞാൻ അങ്ങനെ പറഞ്ഞു എന്നു വെച് നീ ഇങ്ങനെ നിക്കാൻ പോകുവാണോ…….



എനിക്ക് വേറെ നോക്കാൻ ഉള്ളതാ നീ ഇങ്ങനെ നിന്നാൽ ശെരിയാവില്ല… അത്കൊണ്ട് മോള് വാ ഞാൻ കൊണ്ടാകാം……ചെക്കനെ എനിക്കും കാണാല്ലോ…….”

“ടപ്പേ..!!!!!!!”

എന്റെ കവിൾചേർത്തൊരു യമണ്ടൻ അടി കിട്ടി……

അവൾ കരഞ്ഞുകൊണ്ട് എന്റെ മുറിയിൽ പോയി വാതിൽ അടച്ചു……

ഞാൻ പകച്ചു പോയി….

അമ്മ അടുക്കളയിൽ ആണ് യാതൊന്നും കേട്ടു കാണാൻ വഴി ഇല്ല….

ഞാൻ പതിയെ കവിൾ തടവിക്കൊണ്ട് എന്റെ റൂമിലേയ്ക് ചുവടുകൾ വെച്ചു……

അച്ചു വാതിൽ തുറക്കു….പ്ളീസ് ഡി ഞാൻ വെറുതെ പറഞ്ഞതാ ടീ പ്ളീസ് ഡി പ്ലീസ്…….വാതിൽ തുറക്ക് ഡി…..

ഡോറിൽ തട്ടി വിളിച്ചു ഞാൻ മടുത്തപ്പോൾ ഇനി നിന്നിട്ടു കാര്യം ഇല്ല അടുത്തകാലത്തെങ്ങും ഈ ഡോർ തുറക്കപെടില്ലെന്ന് മനസിലായ ഞാൻ തിരിഞ്ഞു പോകാൻ തുടങ്ങിയതും വാതിൽ തുറന്നു ഒരു കൈ എന്നെ വലിച്ചു അകത്തേക്കിട്ടതും ഒരുമിച്ചായിരുന്നു…….

ഞാൻ നേരെ വന്നു വീണത് എന്റെ കട്ടിലിലോട്ടും…….

ഞാൻ അവളുടെ മുഖത്തേക്കു നോക്കി ഭദ്രകാളി നോക്കുംപോലെ ഉണ്ടായിരുന്നു എനിക്ക് അത് കണ്ടപ്പോൾ 7 വര്ഷം മുൻപ് ഞങ്ങൾ കണ്ടുമുട്ടിയ അടക്കം എല്ലാം ഓര്മ വന്നു….

7 വര്ഷം മുൻപ് നടന്ന ഒരു കല്യാണത്തിന്റെ അന്ന് രാവിലെ….

അന്നെന്റെ കസിൻന്റെ കല്യാണം ആയിരുന്നു….

എല്ലാരെക്കാളും മുൻപേ ഞാൻ ഒരുങ്ങി ഇറങ്ങി നിന്നു…

അന്ന് ഞാൻ നല്ല ഉത്സാഹത്തിൽ ആയിരുന്നു……എന്നെ  മടുപ്പിച്ച ഓരോരു കാര്യം എന്റെ ഒരുക്കവും ഡ്രെസ്സും തന്നെ…..

അതെ ഞാൻ ഒരു ടോംബോയ് ആണ് … പിന്നെ ഡ്രെസ്സിന്റെ കാര്യം പറയണ്ടല്ലോ…. എന്നാലും കല്യാണം ആയതിനാലും ബന്ധുക്കൾ കൂടുന്നതിനാലും  എനിക്കും  ഒരുങ്ങേണ്ടി വന്നു….

ബന്ധുക്കളെ മനസ്സിൽ പ്രാകികൊണ്ട് ഞാൻ  ബാക്കി ഉള്ളർവർക് വേണ്ടി കാത്തുനിന്നു…..

9  മണിക് എത്തേണ്ടതാണ്…..

8 മണിക് തന്നെ എല്ലാരും ഒരുങ്ങി വന്നു…….

അങ്ങനെ എല്ലാവരും യാത്ര തിരിച്ചു….

കൃത്യം 9 മണിക് തന്നെ ഞാനും  വീട്ടുകാരും  എത്തിച്ചേർന്നു……

എല്ലാരും കല്യാണത്തിന്റെ തിരക്കിൽ മുഴുകി നടന്നു…

രാവിലെ ഉള്ള ആവേശം മൊത്തവും ചോർന്നു പോയിരുന്നു കാരണം അവിടെ എത്തിയ മുതൽ നല്ല കിടിലം പെൺപിള്ളേരെ ഞാൻ  കാണുണ്ടാർന്നു……എനിക്ക്  ദേഷ്യവും നിരാശയും ഒരുപോലെ വന്നു…….

എന്റെ യൂഷ്വൽ വേഷത്തിൽ ആണ് എനിക്ക്  വായിനോക്കാൻ ഇഷ്ട്ടം…..

എന്തായാലും എല്ലാപേരെയും പ്രാകികൊണ്ട് ഞാൻ  ഒരു മൂലയ്ക് പോയി ഇരുന്നു…….


ആളുകൾ എത്തിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു…….

സമയം കടന്നു പോയി…..

11 30 ക്കു ആണ് താലികെട്ട്…

സമയം 10 30 ആകുന്നു…..

ബോർ അടിച്ചു ഞാൻ മൊബൈലിൽ എന്തെക്കെയോ നോക്കികൊണ്ടിരുന്നു…..

എന്റെ  അടുത്തു ആരോ വന്നിരുന്നപ്പോൾ ഞാൻ  ഒന്ന് തലയുയർത്തി നോക്കി……

ഏതോ ഒരു പെൺകുട്ടി ആണ്…..

ഞാൻ ഒന്നിളകി ഇരുന്നു……

അടുത്തിരുന്ന കുട്ടിയെ ഒന്ന് നോക്കുകയും ചെയ്തു……

നുമ്മ പിന്നെ മൊട കാണിക്കുന്നത് ഒരു സ്റ്റൈൽ ആണല്ലോ…. ഏത് ????

അല്പം കഴിഞ്ഞു

“എസ്ക്യൂസ്‌ മി “

പതിഞ്ഞ ഒരു ശബ്ദം…….

അടുത്തിരുന്ന കുട്ടിയുടേത് ആണെന് ഞാൻ തിരിച്ചറിഞ്ഞു

“യെസ്”

” താൻ മറ്റേ ഗെറ്റ്ടുഗെതർനു പാട്ടൊക്കെ പാടുന്ന കുട്ടി അല്ലെ….??”

” അഹ് അതേല്ലോ അറിയാമോ”

” അഹ് ഞാനും തന്റെ റിലേറ്റീവ് ആണ് ഒരു കസിൻ ആയിട്ടൊക്കെ വരും……”

” ഓഹ് ഹെലോ “

അങ്ങനെ കത്തി വെയ്ക്കാൻ ആളെ കിട്ടിയതിന്റെ സന്തോഷം എനിക്ക് നല്ലപോലെ  കിട്ടി……

ഇനി കുട്ടി ആരാണ് എന്നു പറഞ്ഞില്ലല്ലോ…..

അവളേ ആണ് നിങ്ങൾ ആദ്യം കണ്ട പെണ്ണ് അച്ചു…….

ഞങ്ങൾ വളരെ പെട്ടാണ് കൂട്ടായത്…. റിലേറ്റീവ്സ് ആയത് കൊണ്ട് വല്യ താമസം ഉണ്ടായില്ല…..

അങ്ങനെ അവർ സെൽഫി എടുത്തും കലപില കൂടിയും കെട്ടു

ആഘോഷപൂർവം നടത്തി……

ഇനി റിസപ്ഷൻ……

ചേട്ടന്റെ വീട്ടിൽ ചെന്ന് ഡ്രെസ്സൊക്കെ ഊരി കളഞ്ഞപ്പോൾ തന്നെ എനിക്ക്  ഭാരം ഒഴിഞ്ഞ പോലെ തോന്നി…

ഇതിനിടയിൽ അച്ചു  അവളുടെ വീട്ടിലേക്കു പോയിരുന്നു……

വൈകിട് വരും എന്നൊന്നും അവൾ പറഞ്ഞിരുന്നില്ല…….

റിസപ്ഷനു ഞാൻ എന്റെ തനി സ്വരൂപം തന്നെ കാട്ടി കേട്ടോ…….

ജീൻസും ഷർട്ടും തന്നെ ധരിച്ചു……

5 മണിക് തന്നെ റിസപ്ഷൻ തുടങ്ങി…….

ഞാൻ കസിൻസിന്റെ  കൂട്ടത്തിൽ തന്നെ ചുറ്റി പറ്റി നടന്നു……

അനു ഇല്ലാത്തതിൽ ആണോ എന്തോ ഞാൻ  വല്ലാതെ മിസ് ചെയ്യുന്നുണ്ടായിരുന്നു…..

ആ സങ്കടം തീർക്കാൻ ഞാൻ  കണ്ടെത്തിയ പോംവഴി ഐസ്ക്രീം ആയിരുന്നു……

ഞാൻ  പോയി രണ്ടു സ്കൂപ് ഐസ്ക്രീം ചോദിചു മേടിച്ചു…..

അതും വാങ്ങി ഒരു മൂലയ്ക് പോയി ഇരുന്നു തിന്നാൻ തുടങ്ങി……

അടുത്തരോ വന്നിരുന്ന പോലെ തോന്നിയെങ്കിലും ഐസ്ക്രീമിന്റെ അപാര രുചിയിൽ മതിമറന്നു ഇരുന്നു ഞാൻ തിന്നു ഒടുവിൽ അതിന്റെ ലാസ്‌റ് വരെ നക്കി എടുത്തിട്ടാണ് ഞാൻ പോകാൻ എണീറ്റത്…….


അടുത്തിരുന്ന ആളെ കണ്ടു ഞാൻ ഞെട്ടി….

അനു…..

” ആഹാ കുരുപ്പേ എപ്പ എത്തി കണ്ടില്ലലോ…”

” ഓഹ് അതിനു തീറ്റി അല്ലാരുന്നോ ആരെ നോക്കാനാ…..”

അതും പറഞ്ഞു അവൾ പതിയെ ചിരിച്ചു…

“അഹ് തന്നെടെ ഇത് കിട്ടായാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല എന്റെ സാറെ…….”

അവൾ പിന്നെയും പതുക്കെ ചിരിച്ചു…..

പൊതുവെ ഗേൾസിനെ അടിമുടി നോക്കാറുള്ള ഞാൻ  അവളുട ആ പതിഞ്ഞ ചിരിക്കു മുന്നിൽ സ്വയം മറന്നു അവളുടെ മുഖത്തേക്കു തന്നെ നോക്കി ഇരുന്നു പോയി….. ആ ചിരിക്കു മുന്നിൽ ഞാൻ എന്തോ അടിമ ആയ പോലെ……

” നീ എന്തിനാ ഇങ്ങനെ നോക്കുന്നെ”

“കണ്ണുണ്ടായിട്ടടി…..”

അല്ല കാണാൻ ഒക്കെ കൊള്ളാല്ലോ ലൈൻ ഒന്നും ഇല്ലേ നിനക്കു……”

ഞാൻ ചോദിച്ചു

” ഏയ് ഇതുവരെ ഒന്നും വലിച്ചില്ല “

ഫ്ലാഷ് ബാക്ക് ചിന്തയിൽ നിന്നും എന്നെ ഉണർത്തിയത് എന്റെ പില്ലോ എടുത്തവൾ തലയ്ക്കു ആഞ്ഞു ഒന്ന് തന്നപ്പോൾ ആണ്……..

എനിക് ചിരി വന്നു അതുകണ്ടിട്ടാണോ എന്തോ അവൾ എന്നെ തലങ്ങും വിലങ്ങും പില്ലോ ഇട്ടു തല്ലാൻ തുടങ്ങി……..

“എടി ഒന്നടങ്ങടി ഭദ്രകാളി എനിക്ക് വേദനികുന്നു”

അടിക്കുന്നതിന്റെ ഇടയിലും അവൾ

നിനക്കു ഞാൻ പോണം അല്ലെ എന്നൊക്കെ പറഞ്ഞോണ്ട് ഇരുന്നു….

ഒരു വിധത്തിൽ അവളെ ഞാൻ വലിച്ചു എന്റെ ദേഹത്തേക്ക് ഇട്ടു….

എന്നിട് അവൾ അനങ്ങാതിരിക്കാൻ ഞാൻ അവളുടെ പുറത്തേയ്ക്കു കിടന്നു അവളുടെ കൈ രണ്ടും പിടിചു വെച്ചു……

ഇനി അവളെ പറ്റി പറഞ്ഞില്ലാലോ….

വല്യ ഭംഗി ഒന്നും ഇല്ലാട്ടോ എന്റെ പെണ്ണിന് എന്നാലും എനിക്ക് ഓള് മൊഞ്ചത്തി ആണ് …

ചന്തി വരെ എത്തി നിക്കണ മുടി നീണ്ട മൂക്ക്…..ഇളം കാപ്പിപ്പൊടി കളർ ഉള്ള കണ്ണ്…..ഒതുങ്ങിയ ശരീര പ്രകൃതി അകെ മൊത്തം ഒരു നാടൻ ഐറ്റം……

അവളുടെ ശ്വാസം എന്റെ മുഖത്തു അടിക്കുന്നുണ്ടായിരുന്നു…….

ചൂട് ശ്വാസം……

ഞാൻ അവളുടെ കണ്ണിലോട്ടു നോക്കി പറഞ്ഞു…..

“ഡി കഴുതെ ഞാൻ അങ്ങനെ പറയും എന്ന് നിനക്കു തോന്നുന്നുണ്ടോ ഡി…..നിന്നെ ഞാൻ വിട്ടുകൊടുത്താൽ നമ്മൾ എങ്ങനെ ട്രിപ്പ് പോകും അത് നടക്കില്ല….സോ ആദ്യം അതൊക്കെ കഴിയട്ടെ എന്നിട്ടു നോക്കാം എന്ന് പറ കുഞ്ഞയോട് ഓക്കേ…….”

അവളുടെ കണ്ണുകൾ നിറഞ്ഞു തന്നെ ഇരുന്നു…..അവളുടെ മുല എന്റെ നെഞ്ചിൽ അമർന്ന് ഇരുന്നു…

7 വർഷത്തിനിടയിൽ ആദ്യമായിട്ട് ആയിരുന്നു അവൾ എന്നോട് ഇങ്ങനെ കിടക്കുന്നത്….

ഞങ്ങൾ തമ്മിൽ ആ നിമിഷം വരെയും പ്രേമം ഒന്നും ഇല്ലായിരുന്നു….


എന്നാലും ഞാൻ ഒരു ടോംബോയ് ആണെന്ന് തൊട്ട് ഞാൻ എത്ര പെണ്പിള്ളേരുമായി കളിച്ചു എന്നുവരെ അവൾക് നന്നായി അറിയാമായിരുന്നു…..

ആദ്യമേ എല്ലാം പറഞ്ഞു തന്നെയാണ് ഞാൻ അവളോട് കൂട്ടുകൂടിയതും…..

അവളുടെ ‘അമ്മ എന്റെ കുഞ്ഞമ്മ ആയിട്ടു വരും..

ഞങ്ങൾ നല്ല കമ്പനി ആയതിൽ പിന്നെ രണ്ടു കുടുംബങ്ങളും നന്നായി അടുത്തു മിക്കപ്പോഴും ഞങ്ങൾ ഒരുമിച്ച് ആയിരിക്കും ഉറക്കം…..

എന്നാൽ ഇന്നുവരെ ഞങ്ങൾ പരസ്പരം കെട്ടിപിടിച്ചു കിടന്നിട്ടില്ല…അവൾ അങ്ങനെ ഒരു ടൈപ്പ് ആയിരുന്നു…..അതൊക്കെ വഴിയേ പറയാം കേട്ടോ…….

അവളെ ഞാൻ വേറൊരു കണ്ണ് കൊണ്ട് കണ്ടിട്ടേ ഇല്ലായിരുന്നു….

അവൾ അത്യാവശ്യം നാടൻ ലുക്ക് ആയിരുന്നത് കൊണ്ട് മിക്ക വായിനോക്കികളും അവളുടെ ചുരിദാറിനു അടിയിൽ ഉള്ള ആ സൗന്ദര്യം ഊറ്റി കുടിക്കുമായിരുന്നു…

അവളേം കൊണ്ട് ഞാൻ പുറത്തേക്ക് പോകുമ്പോൾ ഇങ്ങനെ അവളെ നോക്കികൊണ്ട് ആരേലും ഇരിക്കുന്നത് ഇരിക്കുന്നത് ഞാൻ കണ്ടാൽ ഞാൻ തിരിച്ചു അവന്മാരെ തുറിച്ചു നോക്കിയിരുന്നു……….

അങ്ങനെ അവളെ ആരും നോക്കുന്നത് നോക്കുന്നതുപോലും എനിക്ക് ദേഷ്യം ആയിരുന്നു….

അതും പക്ഷെ പ്രേമം അല്ല ഒരു തരം കേറിങ് എന്ന് പറയാം……

അവളുടെ മേൽ ഉള്ള എന്റെ പിടി കുറച്ചു കൂടി മുറുകി….

അവളുടെ ഹൃദയമിടിപ്പ് ഉയരുന്നത് എനിക്ക് വെക്തമായി കേൾക്കാമായിരുന്നു….

അങ്ങനെ അന്നാദ്യമായി ഞാൻ അവളുടെ ശരീരം മുഴുവനായി കണ്ടു……

തുടരും……………

Comments:

No comments!

Please sign up or log in to post a comment!